AKG നേതാവിനെ കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ എന്ന് കോണ്ഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച കോണ്ഗ്രസ് കാർക് എങ്ങിനെ വിനായകൻ ചത്തു പോയി എന്ന് പറഞ്ഞപ്പോൾ കുറ്റക്കാരനായി.
ഗണേഷ് MLA പറഞ്ഞു വിനായകന് വിവരമില്ല എന്ന് പറഞ്ഞു. എന്നാൽ വിവരമുള്ള ഗണേഷ്ന്റെ ഭാര്യ ഉപേക്ഷിച്ചു പോയതെന്തേ മനസിലായില്ല. ബാലകൃഷ്ണപിള്ള ഇടമലയാർ കേസിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയത് നല്ല സംസ്കാരമുള്ളത് കൊണ്ടാണോ എന്ന് വിനായകൻ ചോദിച്ചതും വടികൊടുത്തു അടി വാങ്ങാലാണ്.
സവർണർ മരിച്ചാൽ നാടുനീങ്ങി, തീപ്പെട്ടു, അന്തരിച്ചു. മരിച്ചു എന്നൊക്കെ പറഞ്ഞില്ലങ്കിൽ മാപ്രകളും, പിള്ളമാരും കലിപ്പിലാകും. ചത്തു, പെറ്റു എന്നൊന്നും പറയരുതെന്ന് ചട്ടംകെട്ടുന്നു. അധികാര o ജനങ്ങുടെ അടുത്തേക്കെത്തിക്കണം. അവകാശങ്ങൾ , ആവശ്യങ്ങൾ, ഇവ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയും PHC കളിലൂടേയും, മറ്റ് ഗവ: സ്ഥാപനങ്ങളിലൂടേയും ജനങ്ങളുടെ അടുത്തേക്കെത്തിക്കണം ഇതു ചെയ്യാതെ , ക്രമങ്ങൾ പാലിക്കാതെ , തന്റെയടുനത്തേക്ക് പാവം ജനങ്ങളെ വിളിച്ചു വരുത്തി നേതാവാകുന്ന തല്ല ജനാധിപത്യം ഭരണം. ഇപ്പോൾ നടക്കുന്ന പോലെ എല്ലാം ജനങ്ങളുടെ അടുത്തേക്ക് എത്തച്ചുകൊടുക്കുക ഒരു നല്ല ഭരണാധികാരി ജനങ്ങളിലേക്കിറങ്ങി ചെല്ലണം.
ഉമ്മൻ ചാണ്ടി ഇത്രേം പുണ്യാളൻ ആയിരുന്നുവോ, ചാരകേസ് ഉണ്ടായപ്പോൾ അത് കൃത്യമായി ഉപയോഗിച്ച് കൂട്ടിനു മുത്തശ്ശി പത്രവും, അന്ന് നിറം പിടിപ്പിച്ച കഥ പ്രചരണം നടത്തി ലീഡറേ മുന്നിൽ നിന്നും പിറകിൽ നിന്നും കുത്തി, അന്നത്തെ ബ്രൂട്ടസ് ആയിരുന്നു OC,
വളരെ ശരിയാണ് കരുണാകരനെ മറിച്ചിടാൻ ഇപ്പോഴത്തെ പുണ്യാളനും , അന്തോണി പുണ്യാളനും, മഞ്ഞ രമയും കളിച്ച വ്യത്തികെട്ട കളിയിൽ ജീവിതവും, കരിയറും നഷ്ടപ്പെട്ടു പോയ ബഹിരാകാശ ശാസ്ത്രജ്ഞനെ മറന്ന് പോകരുത്.
@@bpk2802സത്യം. ഇത് പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. അന്തപ്പൻ, ഉമ്മച്ചൻ, മഞ്ഞ റെമ ഒക്കെ അനസ്യൂതം ജോലി ചെയ്തു കരുണാകരനെ താഴെ ഇറക്കി. അതിൻ്റെ. കൂട്ടത്തിൽ പാവം നമ്പി നാരായണൻ അകപ്പെട്ടു പോയി.അയാളുടെ ജീവൻ ജീവിതം ജോലി ഫാമിലി എല്ലാം മുകളിൽ പറഞ്ഞ ആൾകാർ ചേർന്ന് നശിപ്പിച്ച കാഴ്ച കാണുന്നു. മരിച്ചതു കൊണ്ട് ആരും വിശുധർ ആകുന്നില്ല. ഉമ്മൻ ചാണ്ടി ടും അക്കൂട്ടത്തിൽ പെടും. പണ്ട് കരുണാകരൻ മക്കളെ പൊക്കി എന്നായിരുന്നു പരാതി. ഇപ്പൊൾ ആരെങ്കിലും മക്കളെ പോക്കത്തവർ ആയിട്ട് ഉണ്ടോ.???
താങ്കൾ പറഞ്ഞതാണ് വളരെ ശരി രാജ്യത്തിന് ഒരു സിസ്റ്റം ഉണ്ടെങ്കിൽ അത് വർക്ക് ചെയ്യിക്കുന്നവനാണ് യഥാർത്ഥ ഉത്തമ ഭരണാധികാരി അല്ലാതെ ചെണ്ടകൊട്ടി വീടുകൾ കയറിയിറങ്ങി അപഹാസ്യനാകുന്നതല്ല ചുരുക്കം പറഞ്ഞാൽ ഇതെല്ലാം ഒരു വയറ് മുറുക്കാതെ കുടുംബത്തിനും മക്കൾക്കും കൂടെ നിൽക്കുന്നവർക്കും ജീവിക്കണം അത്രമാത്രം
ചത്തു പോയി എന്നത് ഒരു നാട്ടുഭാഷ ആണ് പ്രത്യകിച് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ, മരിപ്പിനു ചാക്കാല എന്ന് പറയും ചാക്കാലയ്ക്കു പോയി എന്ന് പറയുന്നത് സാധാരണ ആണ്, ചാക്കാല എന്ന് ഒരു കവിത ഉണ്ട് കടമ്മനിട്ടയുടെ
ശരിക്കും വിനായകൻ പറഞ്ഞത് മാധ്യമങ്ങളെയാണ് മൂന്നുദിവസം ഉമ്മൻചാണ്ടിയുടെ മരണമൂന്നുദിവസം ഉമ്മൻചാണ്ടിയുടെ മരണത്തിനുശേഷം അതായത് ഉമ്മൻചാണ്ടി മരിച്ച ആശുപത്രി മുതൽ അദ്ദേഹത്തെ അടക്കം ചെയ്ത സ്മശാനം വരെ മാധ്യമങ്ങൾായി പുറകെ പോയതാണ് വിനായകൻ പറഞ്ഞത് നാട്ടിൽ എന്തെല്ലാം മറ്റു കാര്യങ്ങൾ നടക്കുന്ന വാർത്തകൾ ഉണ്ട് അതൊന്നും കാണിക്കാതെ ഉമ്മൻചാണ്ടിയുടെ ശ്വസിച്ചടങ്ങ് മാത്രം കാണിച്ചുള്ള അമർഷത്തിലാണ് വിനായകൻ പറഞ്ഞത്
but ഏത് മൻത്രി ചെയ്യും അങനേ … സിസ്റ്റം നന്നാക്കുന്നത് മലയാളികളാണല്ലോ government ജോലിക്കാർ ഒരെണ്ണം നേരേ ചൊവ്വേ ചെയ്യുന്നില്ല… system ത്തില് ഉള്ളവർ ചെയ്യാത്തത് കൊണ്ടാണ് മുഖൃമന്ത്രി ചെയ്യുന്നത്.. അങനേയാണെൻകീ സരിത case ൽ അദ്ദേഹത്തേ നിങളോ system മോ രക്ഷിച്ചോ …
ഇതിനുള്ള എൻറെ അഭിപ്രായങ്ങൾ ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു വിനായകൻ പറഞ്ഞതാണ് ശരി കാരണം ചത്തു എന്നുള്ള വാക്ക് വിനായകൻ കണ്ടുപിടിച്ചത് അല്ല ഇവിടെ ജാതിയോ മതമോ ഇല്ല എന്നുള്ളത് എല്ലാവർക്കുമറിയാം ഒരുപക്ഷേ ഭൂരിഭാഗം ജനങ്ങളും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ചത്തു എന്ന വാക്ക് മഹാഭാരതത്തിൽ ഉപയോഗിച്ചിട്ടുണ്ട് ചത്തത് കീചകൻ ആണെങ്കിൽ കൊന്നത് ഭീമൻ ആ കാലത്ത് എന്തായാലും വിനായകൻ ജീവിച്ചിരിപ്പുണ്ട് ആവില്ല ജനിച്ചിട്ടും ഉണ്ടാവില്ല പിന്നെ പറയാനുള്ളത് ഇവിടെ രാജാക്കന്മാർ നാടുവാഴികൾ നാട്ടിലെ പ്രമാണിമാർ ഇവരൊക്കെ മരിക്കുമ്പോൾ അല്ലെങ്കിൽ ചാകുമ്പോൾ കാലംചെയ്തു നാടു നീങ്ങി വിടവാങ്ങി സമാധിയായി മൺമറഞ്ഞു എന്ന് പറയാറുണ്ട് ആ സമൂഹത്തിൽ അന്നുവരെ ജീവിച്ചിരുന്ന പറയൻ ചെറുമൻ അല്ലെങ്കിൽ പുലയൻ പാണൻ ഇങ്ങനെ ഉള്ളവർ മരിക്കുമ്പോൾ ആരും ഈ വാക്ക് ഉപയോഗിച്ചത് കണ്ടിട്ടില്ല ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല അക്ഷയ വിനായകൻ പുലയൻ ആയതുകൊണ്ട് അദ്ദേഹം പറഞ്ഞതാണ് ഞാൻ പറയുന്നത് അല്ല ചത്തോ എന്ന വാക്ക് അയാൾ കേട്ടിട്ടും ശീലിച്ചിട്ടുള്ള അപ്പോൾ വിനായകൻ പറഞ്ഞതാണ് ശരി അതിപ്പോൾ ഒരു പഞ്ചായത്ത് ഓഫീസിൽ പോയാലും വില്ലേജ് ഓഫീസിൽ പോയാലും മറ്റ് ഏത് സ്ഥാപനത്തിൽ പോയാലും എന്തിന് അധികം അമ്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടി ഹോസ്പിറ്റലിൽ പോയാൽ പോലും രാഷ്ട്രീയക്കാരെ കൊണ്ട് വിളിച്ച് പറയിപ്പിക്കണം എന്ന അവസ്ഥയാണ് അത് മാറ്റേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം ആണ് ജനങ്ങൾ അത് ചെയ്യുന്നില്ല അതുകൊണ്ടാണ് ഇവർ വീണ്ടും വീണ്ടും രാജാക്കന്മാർ ആവുന്നത് പറയാൻ കുറെ ഉണ്ട് പക്ഷേ ഈ ഫ്ലാറ്റ്ഫോം മതിയാക്കുക ഇല്ല എന്നാണ് എൻറെ തോന്നൽ നമ്മൾ നമ്മളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം അതാണ് മാറ്റേണ്ടത്
വിനായകൻ ചോദിച്ച മറ്റൊരു ചോദ്യമുണ്ട്,എന്തിനാണ് 3ദിവസം അവധി " ശെരിയല്ലേ?! വിവരമുള്ള എപിജെ പറഞ്ഞത് ഞാൻ ചാകുമ്പോൾ ഇന്റെ ജന്മദിനം അവധി ആഘോഷിക്കരുത് " എന്നാണ്.😊
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഓരോ ജില്ലയിലേയും നടക്കാൻ പറ്റാത്തവരേയും മറ്റും ഉറക്കം കെടുത്തിയും അന്നവും വെള്ളും കിട്ടാതെ രാത്രി വരെനിറുത്തലല്ല. ഭരണാധികാരി ചെയ്യേണ്ടത്
കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധി വരുന്നതുമായി ബന്ധപെട്ട പോസ്റ്റർ കണ്ടു. അയാളെ "രാജകുമാരൻ" എന്നാണ് മെൻഷൻ ചെയ്തിരിക്കുന്നത്. ഇപ്പോഴും രാജാവും രാജഭക്തിം ഒന്നും പോയിട്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളൂ...
You said correct sir, system must implement systematically. Yes it is not to approach to a person but approach to a system. It is not anybodies courtesy, when this kind of facts will be understand by the people then only we get a good system. Because people are satisfied with the time being dramas, and more over people are selfish , because some people think about them only to get their problem solved somehow, they are not thinking about others & not considering others problem too. If a good system comes then all will be solved in a sequential & equality manner or order....thank sir for your apt & valuable suggestions
വലിയ വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരും ഇന്ത്യയില്‍ എല്ലാരെക്കാളും കേമന്‍മാരാണെന്നൊക്കെ നടിച്ചു നടക്കുന്ന മലയാളികള്‍ക്ക് ഒരു രാഷ്ട്രീയക്കാരനെ പുണ്യാളനാക്കാന്‍ അയാള്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണം മതി...ബാക്കിയുള്ളോര്‍ക്ക് കിട്ടിയോ അതൊന്നും പ്രശ്നമല്ല...ഓരോരുത്തര്‍ക്കും മുഖം കാണിക്കാന്‍ പോയി കിട്ടുന്ന ദയ....ജനാധിപത്യമല്ല...മുഖം കാണിക്കാന്‍ ഓരോജില്ലയിലും തയ്യാറാക്കിയതിന് എത്ര ചിലവാക്കിയെന്ന് ആര്‍ക്കും പരാതിയും ഇല്ല....
ശ്രീ വിനായകന്റെ നിശിതമായ വിമറ്ശനവും തുടര്ന്ന് ശ്രീ ന്മൈത്രേയന്റെ വിശദീകരണവും ചിലർക്കെങ്കിലും ദഹിക്കാതെ വന്നിട്ടുണ്ട്. ജനാധിപത്യം എന്നാല് തുല്യനീതിയും തുല്യ അവകാശവും അവസരവും എല്ലാ പൗരനും ഉറപ്പു വരുത്തണം എന്നാണു concept. ഭരിക്കുന്ന മന്ത്രിമാരുടെ പടിക്കൽ പോയി കരഞ്ഞു അപേക്ഷിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാല് നാട്ടുരാജാവിന്റെ പടിക്കലിൽ പോയി സങ്കടം ഉണറ്ത്തിയാലെ പ്രശ്ന പരിഹാരം കിട്ടുകയുളളു എങ്കിൽ അതിനു രാജഭരണം എന്നാണു പറയേണ്ടത് അവിടെയാണ് ശ്രീ വിനായകന് തെറ്റു പറ്റിയത് ശ്രീ ഉമ്മന് ചാണ്ടി നാടുനീങ്ങി എന്നുതന്നെ ശ്റീ വിനായകൻ പറയണമായിരുന്നു
The natural death of Omman Chandi and the subsequent melee thru out the state is nothin tmore.t han a mass hysteria.,and I would like to see it in such a way. Inthe meantime ,there was also another news ,at that time ,that Mr. Chandy was going to be elevated to the level of Vazhthaplettavan --- (blessed and sacrosanct soul like Mother Theressa or Virgin Mary !. The unique paradoxical comedy of Myllenium! ,or what else?
മൂന്നര ലക്ഷം പേർക്ക് നേരിൽ കണ്ട് വീട് കൊടുക്കണം എങ്കിൽ അവരോട് രണ്ട് മിനിറ്റ് സംസാരിക്കാൻ തന്നെ എട്ട് വർഷം വേണ്ടിവരും.വിനായകൻ അന്ന് പറഞ്ഞതിൻ്റെ നേർ കാഴ്ച്ചയാണ് പുതുപ്പള്ളിയിൽ ഇപ്പോ കാണുന്ന നാടകം.
യഥാർത്ഥത്തിൽ വിനായകൻ പറഞ്ഞത് ഇവർക്ക് മനസ്സിലായില്ല അതാണ് സത്യം. യുവജനോത്സവം പോലെയോ വള്ളംകളി പോലെ ആഘോഷമായി മൂന്നുദിവസം ഈ നാട്ടിലെ ദൃശ്യമാധ്യമങ്ങൾ അത് ഒരു ആഘോഷമാക്കി മാറ്റുകയാണ്. ഒരു മാധ്യമ പ്രവർത്തക ഭൗതികശരീരം കൊണ്ടുപോയ ബസ്സിൽ നടത്തിയ പൊറാട്ടുനാടകം😂 കേരളത്തിൻറെ പൊതുസമൂഹം കണ്ടത് ആണല്ലോ. ഇതിനെയാണ് വിനായകൻ ചോദ്യം ചെയ്തു. അതു മനസ്സിലാക്കാനുള്ള കഴിവ് ഇവർക്ക് ആർക്കും ഇല്ലാതെ പോയി. അതാണ് കാര്യം.
Big saluet sir 100%sathayamanu katharittal kattumudikkam ennanu e narikal vicharichirikkunnath nalla bharanam aru kazhcha avane janam swayam vandhikkum arum nirbhadhikkanam athinu udhaharanamanu tami mantri stalin great minister
Vinayakan exercised his CONSTITUTIONAL RIGHTS which are unknown to the common man. Let the ordinary people wipe out the oil in their eyes and see the vision properly. Its not Vinayakan's problem but the mind set of the ordinary people. Above all 95% of the people are ordinary people. That's not Vinayakan's fault.
ഒരാൾ ജീവിച്ചിരിക്കുമ്പോൾ എന്തൊക്കെയാണ് ചെയ്തത്, അത് തിന്മയാണെങ്കിലും നമ്മയാണെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അത് ബാക്കിയാവും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. അതിന് നിങ്ങക്ക് കുരുപൊട്ടിയിട്ട് കാര്യമില്ല. ഉമ്മൻചാണ്ടി sr എങ്ങനെ ജനകീയനായി എന്ന് മനസിലാക്കണമെങ്കിൽ ഇപ്പോഴുള്ള പിണറായി സഖാവിനെ നോക്കിയാമതി. അസൂയ മൂത്ത് അദ്ദേഹത്തെ ഇല്ലായ്മ്മ ചെയ്യാൻ കല്ലെറിഞ്ഞവരാണ് നിങ്ങൾ. ജനങ്ങൾക്ക് നടുവിൽ രക്തം വാർന്നുനിൽക്കുന്ന, യാതൊരു പരിഭവവുമില്ലാത്ത ആ മുഖം മറക്കില്ല കഷിരാഷ്ട്രീയ ബേതമന്ന്യയെ ജനമനസുകൾ. അതിന്റെ തെളിവാണ് മകൻ ചെയ്ത തെറ്റിന് ആ ഉമ്മ ചാണ്ടിഉമ്മന് സഹായവുമായി എത്തിയത്. കേരളം വെറുക്കുന്ന ഒരു നശിച്ചവളുടെ പേരുപറഞ്ഞു പറ്റാവുന്നതിലപ്പുറം വേട്ടയാടി നിങ്ങൾ ആ മനുഷ്യനെ. ഇപ്പോൾ മരണശേഷവും ജനമനസുകളിൽ ചാണ്ടി sr നിറഞ്ഞു നിൽക്കുന്നത് കണ്ടിട്ട്! അസൂയ മൂത്ത് ചിലർ കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നു. 😌 പിന്നെ അദ്ദേഹം നല്ല ഭരണാധികാരി ആയിരുന്നോ എന്ന കമ്മികളുടെ ചോദ്യത്തിന് ഉത്തരം അറിയണമെങ്കിൽ ഇപ്പോഴുള്ള ഭരണാധികാരിയെ മനസിലാക്കാറിയാമതി.
. എല്ലാവരും ഉമ്മൻചാണ്ടിയെ പോലെ ആയിരുന്നെങ്കിൽ നമ്മുടെ സിസ്റ്റവും ശരിയായേനെ. അദ്ദേഹം ജനക്ഷേമത്തിന് എല്ലാവിധേനയും ശ്രമിച്ചിട്ടുണ്ട്. ഇദ്ദേഹം ഒന്നും അറിയാതെയാണ് സംസാരിക്കുന്നത്.
നന്ദിയുണ്ട് സാർ. സത്യം സത്യമായി പറഞ്ഞതിന്
ഇതുപോലെ ഉള്ളത് ഉള്ളത് പോലെ പറയാനുള്ള ചങ്കൂറ്റം വേണം, ഇതുപോലെ തിരിച്ചറിവും വേണം 👏👏👏👏👏👌
സാർ പറഞത് 100%ശരിയാണ്. ഇതൊക്കെ രാഷ്ട്രീയ മം മാത്രം. കേരളത്തിലെ കഴുതകൾക്കു ഇത് മനസ്സിൽ ആകുല്ല
He look like hulk hogan
@@ramEez.c🎉🎉🎉🎉😅 no
Maithreyan പറഞ്ഞതിനോട് 100% യോജിക്കുന്നു 🙏🙏🙏പറഞ്ഞതിൽ ഒരു തെറ്റുമില്ല ഇത് മനസിലാവാത്ത അടിമ കഴുതകൾ 🙏🙏🙏🙏🙏🙏🙏🙏
pranjithalalla thettu...paranja samayamanu thettu
@@langarfilmstudioഒരു തെറ്റും ഇല്ല
മൈത്രയൻ പറഞ്ഞതിന് മേൽ മറ്റെരു മറുപടി ആർക്ക് പറയാൻ കഴിയും... വിനായക്കൻ ആൻഡ് മൈത്രയൻ രണ്ടു പേരും വളരെ ശരി...
AKG നേതാവിനെ കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ എന്ന് കോണ്ഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച കോണ്ഗ്രസ് കാർക് എങ്ങിനെ വിനായകൻ ചത്തു പോയി എന്ന് പറഞ്ഞപ്പോൾ കുറ്റക്കാരനായി.
വിനായകൻ പറഞ്ഞതിൽ ഞാൻ തെറ്റ് കാണുന്നില്ല. സാധാരണക്കാരന്റെ ഭാഷയാണ്. പറഞ്ഞ വാക്കുകൾ ഒന്നും നിഘണ്ടുവിൽ മോശം വാക്കാണ് എന്നൊന്നുമില്ലല്ലോ.
ഗണേഷ് MLA പറഞ്ഞു വിനായകന് വിവരമില്ല എന്ന് പറഞ്ഞു. എന്നാൽ വിവരമുള്ള ഗണേഷ്ന്റെ ഭാര്യ ഉപേക്ഷിച്ചു പോയതെന്തേ മനസിലായില്ല. ബാലകൃഷ്ണപിള്ള ഇടമലയാർ കേസിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയത് നല്ല സംസ്കാരമുള്ളത് കൊണ്ടാണോ എന്ന് വിനായകൻ ചോദിച്ചതും വടികൊടുത്തു അടി വാങ്ങാലാണ്.
ഭാര്യ പോയോ അപ്പോൾ ഒരുത്തി ഇപ്പോൾ കൂടെ നടക്കുന്നതോ അത് ഭാര്യ അല്ലെ
സവർണർ മരിച്ചാൽ നാടുനീങ്ങി, തീപ്പെട്ടു, അന്തരിച്ചു. മരിച്ചു എന്നൊക്കെ പറഞ്ഞില്ലങ്കിൽ മാപ്രകളും, പിള്ളമാരും കലിപ്പിലാകും. ചത്തു, പെറ്റു എന്നൊന്നും പറയരുതെന്ന് ചട്ടംകെട്ടുന്നു. അധികാര o ജനങ്ങുടെ അടുത്തേക്കെത്തിക്കണം. അവകാശങ്ങൾ , ആവശ്യങ്ങൾ, ഇവ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയും PHC കളിലൂടേയും, മറ്റ് ഗവ: സ്ഥാപനങ്ങളിലൂടേയും ജനങ്ങളുടെ അടുത്തേക്കെത്തിക്കണം ഇതു ചെയ്യാതെ , ക്രമങ്ങൾ പാലിക്കാതെ , തന്റെയടുനത്തേക്ക് പാവം ജനങ്ങളെ വിളിച്ചു വരുത്തി നേതാവാകുന്ന തല്ല ജനാധിപത്യം ഭരണം. ഇപ്പോൾ നടക്കുന്ന പോലെ എല്ലാം ജനങ്ങളുടെ അടുത്തേക്ക് എത്തച്ചുകൊടുക്കുക ഒരു നല്ല ഭരണാധികാരി ജനങ്ങളിലേക്കിറങ്ങി ചെല്ലണം.
കള്ളന്റെ പാരമ്പര്യം ഉള്ള ഗണേഷ് കുമാർ. സരിത ഗണേശൻ ആഹാ എന്ത് നല്ല സംസ്കാരം
ഉമ്മൻ ചാണ്ടി ഇത്രേം പുണ്യാളൻ ആയിരുന്നുവോ, ചാരകേസ് ഉണ്ടായപ്പോൾ അത് കൃത്യമായി ഉപയോഗിച്ച് കൂട്ടിനു മുത്തശ്ശി പത്രവും, അന്ന് നിറം പിടിപ്പിച്ച കഥ പ്രചരണം നടത്തി ലീഡറേ മുന്നിൽ നിന്നും പിറകിൽ നിന്നും കുത്തി, അന്നത്തെ ബ്രൂട്ടസ് ആയിരുന്നു OC,
You said it, Vinayakan said this point also.
വളരെ ശരിയാണ് കരുണാകരനെ മറിച്ചിടാൻ ഇപ്പോഴത്തെ പുണ്യാളനും , അന്തോണി പുണ്യാളനും, മഞ്ഞ രമയും കളിച്ച വ്യത്തികെട്ട കളിയിൽ ജീവിതവും, കരിയറും നഷ്ടപ്പെട്ടു പോയ ബഹിരാകാശ ശാസ്ത്രജ്ഞനെ മറന്ന് പോകരുത്.
@@bpk2802സത്യം. ഇത് പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്.
അന്തപ്പൻ, ഉമ്മച്ചൻ, മഞ്ഞ റെമ ഒക്കെ അനസ്യൂതം ജോലി ചെയ്തു കരുണാകരനെ താഴെ ഇറക്കി. അതിൻ്റെ. കൂട്ടത്തിൽ പാവം നമ്പി നാരായണൻ അകപ്പെട്ടു പോയി.അയാളുടെ ജീവൻ ജീവിതം ജോലി ഫാമിലി എല്ലാം മുകളിൽ പറഞ്ഞ ആൾകാർ ചേർന്ന് നശിപ്പിച്ച കാഴ്ച കാണുന്നു.
മരിച്ചതു കൊണ്ട് ആരും വിശുധർ ആകുന്നില്ല. ഉമ്മൻ ചാണ്ടി ടും അക്കൂട്ടത്തിൽ പെടും.
പണ്ട് കരുണാകരൻ മക്കളെ പൊക്കി എന്നായിരുന്നു പരാതി. ഇപ്പൊൾ ആരെങ്കിലും മക്കളെ പോക്കത്തവർ ആയിട്ട് ഉണ്ടോ.???
Well said 👍👍
Right
മനസ്സിലായോ സാറെ ♥️♥️♥️വിനായകൻ ഉയിർ ♥️♥️♥️♥️
ശ്രീ വിനായകൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല, എന്ന് മാത്രമല്ല അത് താന്നെയാണ് അതിന്റെ ശരി. ✔️
👍🏻
Yes💪👍.
👍
ശ്രീ ചേർത്ത് അഭിസംബോധന ചെയ്ത് ആദ്യമായിട്ടാണ് കണ്ടത് 🙏🙏
അഭിനന്ദനങ്ങൾ❤
👍🏼👍🏼👍🏼💯
ഞാനും യോജിക്കുന്നു മെത്രയന്റെ വിനായകനെ ക്കുറച്ചു ള്ള പ്രസ്താവന.
ഈ കാര്യത്തിൽ നിങ്ങൾ പറഞ്ഞതാണ് സത്യം നിങ്ങൾ മാത്രം പറയുന്നതാണ് സത്യം 👍👍👍👍👍👍👍👍💕💕💕💕😀
ഏറ്റവും മനോഹരവും വ്യക്തവുമായ അഭിപ്രായം 👌
താങ്കൾ പറഞ്ഞതാണ് വളരെ ശരി രാജ്യത്തിന് ഒരു സിസ്റ്റം ഉണ്ടെങ്കിൽ അത് വർക്ക് ചെയ്യിക്കുന്നവനാണ് യഥാർത്ഥ ഉത്തമ ഭരണാധികാരി അല്ലാതെ ചെണ്ടകൊട്ടി വീടുകൾ കയറിയിറങ്ങി അപഹാസ്യനാകുന്നതല്ല ചുരുക്കം പറഞ്ഞാൽ ഇതെല്ലാം ഒരു വയറ് മുറുക്കാതെ കുടുംബത്തിനും മക്കൾക്കും കൂടെ നിൽക്കുന്നവർക്കും ജീവിക്കണം അത്രമാത്രം
താങ്കൾക്ക് പകരം വയ്ക്കാൻ ആരുമില്ല ❤❤❤❤
എനിക്കും മനസ്സിൽ തോന്നിയ അഭിപ്രായമാണ് mytreyan പറഞ്ഞത് . First Media ആണ് No 1 froude അവരാണ് ഇതിനെ ഊധിപെരുപ്പിച്ചത്.
Yes ummen chandi was not brillent ..no karimsa ..did not straighten govt . machinary to function ..
വിനായകൻ അപ്പോൾ ലഹരിയിൽ ആയിരുന്നു എന്നത് മാത്രമാണ് അയാളെ ഇങ്ങനെ ആക്രമിക്കാനുള്ള മറ്റൊരു കാരണം അയാൾ പറഞ്ഞതിനോട് അന്നും ഇന്നും എന്നും യോജിക്കുന്നു🙏
ലഹരിയിലാണ് എന്ന് ആരാ പറഞ്ഞത്?സത്യം പറയുമ്പോൾ കഞ്ചാവാണ് എന്നൊക്കെ പറഞ്ഞു ഒതുക്കുകയാണ്
@@sabarisree9705Yep🙌
നിങ്ങൾ കൂടെ ഉണ്ടായിരുന്നോ ?
@@peterc.d8762നീയാണോ വിനായകന്റെ മിഞ്ചം മൂ ഞ്ചാൻ കൂടെയുണ്ടായിരുന്നത് അസത്യമായി തോന്നാൻ
ചത്തു പോയി എന്നത് ഒരു നാട്ടുഭാഷ ആണ് പ്രത്യകിച് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ, മരിപ്പിനു ചാക്കാല എന്ന് പറയും ചാക്കാലയ്ക്കു പോയി എന്ന് പറയുന്നത് സാധാരണ ആണ്, ചാക്കാല എന്ന് ഒരു കവിത ഉണ്ട് കടമ്മനിട്ടയുടെ
Pinarayi chaavumpozhum ee bhaasha upyogikkunnvarod ee Nila paad thannea aayitiklanam apool maatti maatti parayaruthea please
ശരിക്കും വിനായകൻ പറഞ്ഞത് മാധ്യമങ്ങളെയാണ് മൂന്നുദിവസം ഉമ്മൻചാണ്ടിയുടെ മരണമൂന്നുദിവസം ഉമ്മൻചാണ്ടിയുടെ മരണത്തിനുശേഷം അതായത് ഉമ്മൻചാണ്ടി മരിച്ച ആശുപത്രി മുതൽ അദ്ദേഹത്തെ അടക്കം ചെയ്ത സ്മശാനം വരെ മാധ്യമങ്ങൾായി പുറകെ പോയതാണ് വിനായകൻ പറഞ്ഞത് നാട്ടിൽ എന്തെല്ലാം മറ്റു കാര്യങ്ങൾ നടക്കുന്ന വാർത്തകൾ ഉണ്ട് അതൊന്നും കാണിക്കാതെ ഉമ്മൻചാണ്ടിയുടെ ശ്വസിച്ചടങ്ങ് മാത്രം കാണിച്ചുള്ള അമർഷത്തിലാണ് വിനായകൻ പറഞ്ഞത്
പുത്തൻ ലോക സൃഷ്ടിയ്ക്ക് മൈത്രേയൻ വഴികാട്ടി👌👌👌
ഇനി രണ്ട് പ്രതിഭാസങ്ങളാണ് ലോകം ചർച്ച ചെയ്യപെടുക, ഒന്ന്, ലോക പ്രതിഭാസ'o,മൈത്രേയൻ പ്രതിഭാസം....👌👌
കറക്റ്റ് ഈവിഷയത്തിൽ ഞാൻ 100% യോചിക്കുന്നു
❤
വിനായകൻ പറഞ്ഞാൽ ചെറ്റത്തരം... 😡
ഒരു മമ്മുട്ടിയോ, ലാലോ, ഗോപിയോ പറഞ്ഞാൽ ഒരു വിമർശനം....
ഇത് തന്നെയാണ് ഇവിടുത്തെ പ്രശ്നം... 😡😡
നല്ല ബോധവൽകരണം ..❤❤
Brilliant analysis by Maithreyan!
Brother Mytreyan, you will become cheaf "Minister of Kerala - - You are great - நான் உங்களை மிகவும் "பாராட்டுகிறேன்🙏🙏🙏🙏🌹♥️♥️😁😀
❤ എൻതാറിവാണ്.... ഓർമ്മ അപാരം
സത്ത് പോയി😢 വിനായകനോടൊപ്പം✊
ചില നേതാക്കൾ പാവപ്പെട്ടവരെ ഇപ്പോഴും താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നു. അഭിനയത്തിൽ ജാതി,മതം, വർഗ്ഗം എന്നൊന്നില്ല. ഓർമിക്കുക. 🙏🙏.
Cinamayil chila jaadikkara pukzhthi pukzhthi pokkukayum chila jaadikkara taazhti taazhti naanamkeduthukayum chayyum
Adu Tanna iriruthar azhuthi vachirikkunna charitramgalum
Adu veendum veendum prachariopikukayanu ipozhum
Allada aa nonsense nurthi karyangalukaaku pokuka Alla
Kura kazhytakal idokka aaattu paadi ivattakalku ilyathadokka chaarthi koduthu swayam viddhikal aakunnu
Adanu India
Adanu keralam
Adaanu malayalees
പൊളിച്ചു.. ശെരിക്കും അധികാരത്തിന്റെ പവർ ജന പ്രീതി ക്കായി ഉപയോഗിക്കരുത്.. Yes 👌
ശരിയാണ് രണ്ടരക്കോടി ജനങ്ങൾക്കും മുഖ്യമന്ത്രിയെ നേരിട്ടെത്തി പ്രശ്ന പരിഹാരം ചെയ്യാൻ പറ്റില്ല
സിസ്റ്റം കറക്ട് ചെയ്യണം
വളരെ ശരി ആണ് 👍👍
ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നവന്റെ മാനസിക അവസ്ഥ വളരെ പരിതാപകരം....
അഭിനന്ദനങ്ങൾ👌
അഭിനന്ദനങ്ങൾ സാർ
പാർട്ടി അധീകാര കേന്ദ്രമായി മാറാതിരിക്കണമെങ്കിൽ System Efficent ആയിരിക്കണം
Sar പറയുന്നത് കറക്ട്, അറിവുള്ള മനുഷൻ, tm
ഉമ്മൻചാണ്ടി ചെയ്തത് ഭരണഘടനാ ലംഘനം, ജനസമ്പാർക്ക പരിപാടി എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങളുടെയും ശരിയായ പ്രവർത്തനത്തെ തകിടം മറിച്ചു മെത്രാൻ പറഞ്ഞത് വളരെ ശരിയാണ്
but ഏത് മൻത്രി ചെയ്യും അങനേ … സിസ്റ്റം നന്നാക്കുന്നത് മലയാളികളാണല്ലോ government ജോലിക്കാർ ഒരെണ്ണം നേരേ ചൊവ്വേ ചെയ്യുന്നില്ല… system ത്തില് ഉള്ളവർ ചെയ്യാത്തത് കൊണ്ടാണ് മുഖൃമന്ത്രി ചെയ്യുന്നത്.. അങനേയാണെൻകീ സരിത case ൽ അദ്ദേഹത്തേ നിങളോ system മോ രക്ഷിച്ചോ …
Chila karyangale mattoru dimensionil kooti kaanaan ee video oormipichu... thanks
Very good speech sir. 👍👍
ഇതിനുള്ള എൻറെ അഭിപ്രായങ്ങൾ ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു വിനായകൻ പറഞ്ഞതാണ് ശരി കാരണം ചത്തു എന്നുള്ള വാക്ക് വിനായകൻ കണ്ടുപിടിച്ചത് അല്ല ഇവിടെ ജാതിയോ മതമോ ഇല്ല എന്നുള്ളത് എല്ലാവർക്കുമറിയാം ഒരുപക്ഷേ ഭൂരിഭാഗം ജനങ്ങളും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ചത്തു എന്ന വാക്ക് മഹാഭാരതത്തിൽ ഉപയോഗിച്ചിട്ടുണ്ട് ചത്തത് കീചകൻ ആണെങ്കിൽ കൊന്നത് ഭീമൻ ആ കാലത്ത് എന്തായാലും വിനായകൻ ജീവിച്ചിരിപ്പുണ്ട് ആവില്ല ജനിച്ചിട്ടും ഉണ്ടാവില്ല പിന്നെ പറയാനുള്ളത് ഇവിടെ രാജാക്കന്മാർ നാടുവാഴികൾ നാട്ടിലെ പ്രമാണിമാർ ഇവരൊക്കെ മരിക്കുമ്പോൾ അല്ലെങ്കിൽ ചാകുമ്പോൾ കാലംചെയ്തു നാടു നീങ്ങി വിടവാങ്ങി സമാധിയായി മൺമറഞ്ഞു എന്ന് പറയാറുണ്ട് ആ സമൂഹത്തിൽ അന്നുവരെ ജീവിച്ചിരുന്ന പറയൻ ചെറുമൻ അല്ലെങ്കിൽ പുലയൻ പാണൻ ഇങ്ങനെ ഉള്ളവർ മരിക്കുമ്പോൾ ആരും ഈ വാക്ക് ഉപയോഗിച്ചത് കണ്ടിട്ടില്ല ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല അക്ഷയ വിനായകൻ പുലയൻ ആയതുകൊണ്ട് അദ്ദേഹം പറഞ്ഞതാണ് ഞാൻ പറയുന്നത് അല്ല ചത്തോ എന്ന വാക്ക് അയാൾ കേട്ടിട്ടും ശീലിച്ചിട്ടുള്ള അപ്പോൾ വിനായകൻ പറഞ്ഞതാണ് ശരി അതിപ്പോൾ ഒരു പഞ്ചായത്ത് ഓഫീസിൽ പോയാലും വില്ലേജ് ഓഫീസിൽ പോയാലും മറ്റ് ഏത് സ്ഥാപനത്തിൽ പോയാലും എന്തിന് അധികം അമ്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടി ഹോസ്പിറ്റലിൽ പോയാൽ പോലും രാഷ്ട്രീയക്കാരെ കൊണ്ട് വിളിച്ച് പറയിപ്പിക്കണം എന്ന അവസ്ഥയാണ് അത് മാറ്റേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം ആണ് ജനങ്ങൾ അത് ചെയ്യുന്നില്ല അതുകൊണ്ടാണ് ഇവർ വീണ്ടും വീണ്ടും രാജാക്കന്മാർ ആവുന്നത് പറയാൻ കുറെ ഉണ്ട് പക്ഷേ ഈ ഫ്ലാറ്റ്ഫോം മതിയാക്കുക ഇല്ല എന്നാണ് എൻറെ തോന്നൽ നമ്മൾ നമ്മളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം അതാണ് മാറ്റേണ്ടത്
Platform
@@jyothijayapal പെട്ടെന്ന് എഴുതുന്നതിൽ ഉണ്ടാകുന്ന കുഴപ്പമാണ് അത് കാര്യമാക്കണ്ട
@@ravilion9670 👍
ഒരു ഉദാഹരണം പറഞ്ഞാൽ ഒരു സിനിമയിൽ നായകൻ മാത്രമേ ഉള്ളു വെങ്കിൽ ആ പടം വിജയിക്കില്ല അത്രേ ഉള്ളു......
Valiya valiya nayakan marulla etrayo padangal ettunilayil potty, vijayichatilum kudutal pottiya padangal aan
ചിലർക്ക് അത് തെറ്റ് ചിലർക്ക് അത് ശരി.. അത്ര തന്നെ..
എനിക്കും ഈ അഭിപ്രായമാണ് ഉള്ളത്
Vinayakanoopam ❤
Maitreyan fan, ❤
വിനായകൻ ചോദിച്ച മറ്റൊരു ചോദ്യമുണ്ട്,എന്തിനാണ് 3ദിവസം അവധി " ശെരിയല്ലേ?!
വിവരമുള്ള എപിജെ പറഞ്ഞത് ഞാൻ ചാകുമ്പോൾ ഇന്റെ ജന്മദിനം അവധി ആഘോഷിക്കരുത് " എന്നാണ്.😊
പകുതി സത്യം പകുതി പൊളി..
Enikkum pandeaa thonniyirunnu. Supper. Uoommen adutha nuoottandilea Visuddan aakkum. Kando.
അതാണ് അതിന്റ ശെരി 👌
താങ്കളോട് 100% യോജിക്കുന്നു
വളരെ correct
രാജാവ് തുമ്മി തുമ്മി ചാകും .. 😢
സൂപ്പർ ആയി
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഓരോ ജില്ലയിലേയും നടക്കാൻ പറ്റാത്തവരേയും മറ്റും ഉറക്കം കെടുത്തിയും അന്നവും വെള്ളും കിട്ടാതെ രാത്രി വരെനിറുത്തലല്ല. ഭരണാധികാരി ചെയ്യേണ്ടത്
Sir parayunnathu valalare sheriyanu
Thank ❤🌹🙏 you sir. Sri. Vinayaka God bless🙏🌹❤ you.
What you said is right. Ummsn Sur was a pavam manushyan.
കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധി വരുന്നതുമായി ബന്ധപെട്ട പോസ്റ്റർ കണ്ടു. അയാളെ "രാജകുമാരൻ" എന്നാണ് മെൻഷൻ ചെയ്തിരിക്കുന്നത്. ഇപ്പോഴും രാജാവും രാജഭക്തിം ഒന്നും പോയിട്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളൂ...
സത്യം 🙏
മരണ വീട്ടിൽ ഒരാൾക്ക് ബർത്ത് ഡേ. എന്താ പറയുക
Abdul Kalam sir ne kuriche parayamo
You said correct sir, system must implement systematically. Yes it is not to approach to a person but approach to a system. It is not anybodies courtesy, when this kind of facts will be understand by the people then only we get a good system. Because people are satisfied with the time being dramas, and more over people are selfish , because some people think about them only to get their problem solved somehow, they are not thinking about others & not considering others problem too. If a good system comes then all will be solved in a sequential & equality manner or order....thank sir for your apt & valuable suggestions
Very good explanation
Mythreyan parayunna reethiyilulloru janadhipathyarashtrathinu oru eg: paranju tharumo? Gandhiji credit kondupokathe nokkan mattarkkum kazhinjille??
100%👌🏼👌🏼👌🏼👌🏼
വലിയ വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരും ഇന്ത്യയില്‍ എല്ലാരെക്കാളും കേമന്‍മാരാണെന്നൊക്കെ നടിച്ചു നടക്കുന്ന മലയാളികള്‍ക്ക് ഒരു രാഷ്ട്രീയക്കാരനെ പുണ്യാളനാക്കാന്‍ അയാള്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണം മതി...ബാക്കിയുള്ളോര്‍ക്ക് കിട്ടിയോ അതൊന്നും പ്രശ്നമല്ല...ഓരോരുത്തര്‍ക്കും മുഖം കാണിക്കാന്‍ പോയി കിട്ടുന്ന ദയ....ജനാധിപത്യമല്ല...മുഖം കാണിക്കാന്‍ ഓരോജില്ലയിലും തയ്യാറാക്കിയതിന് എത്ര ചിലവാക്കിയെന്ന് ആര്‍ക്കും പരാതിയും ഇല്ല....
പൊളിറ്റിക്കൽ ജാതിക്കളി പുണ്യാളൻ ഒക്കെ പ്ലാൻഡ് അല്ലെ 😂
ശരിയായ വിവരണം
Maithrayan💙👌🏻👌🏻
Really really true 💯💯💯
നല്ല തുറന്നു പറച്ചിൽ...👌
ശ്രീ വിനായകന്റെ നിശിതമായ വിമറ്ശനവും തുടര്ന്ന് ശ്രീ ന്മൈത്രേയന്റെ വിശദീകരണവും ചിലർക്കെങ്കിലും ദഹിക്കാതെ വന്നിട്ടുണ്ട്. ജനാധിപത്യം എന്നാല് തുല്യനീതിയും തുല്യ അവകാശവും അവസരവും എല്ലാ പൗരനും ഉറപ്പു വരുത്തണം എന്നാണു concept. ഭരിക്കുന്ന മന്ത്രിമാരുടെ പടിക്കൽ പോയി കരഞ്ഞു അപേക്ഷിക്കുന്നത്
ഒരു തരത്തിൽ പറഞ്ഞാല് നാട്ടുരാജാവിന്റെ പടിക്കലിൽ പോയി സങ്കടം ഉണറ്ത്തിയാലെ പ്രശ്ന പരിഹാരം കിട്ടുകയുളളു എങ്കിൽ അതിനു രാജഭരണം എന്നാണു പറയേണ്ടത് അവിടെയാണ് ശ്രീ വിനായകന് തെറ്റു പറ്റിയത് ശ്രീ ഉമ്മന് ചാണ്ടി നാടുനീങ്ങി എന്നുതന്നെ ശ്റീ വിനായകൻ പറയണമായിരുന്നു
താങ്കൾ പറഞ്ഞത് ശരിയാണ് ഒരു വലിയ സത്യം ❤
The natural death of Omman Chandi and the subsequent melee thru out the state is nothin tmore.t han a mass hysteria.,and I would like to see it in such a way.
Inthe meantime ,there was also another news ,at that time ,that Mr. Chandy was going to be elevated to the level of Vazhthaplettavan --- (blessed and sacrosanct soul like Mother Theressa or Virgin Mary !. The unique paradoxical comedy of Myllenium! ,or what else?
Well said🎯
വാക്കുകൾ ഉപയോഗിക്കുന്ന രീതിയിലേ അപാകത.
മൂന്നര ലക്ഷം പേർക്ക് നേരിൽ കണ്ട് വീട് കൊടുക്കണം എങ്കിൽ അവരോട് രണ്ട് മിനിറ്റ് സംസാരിക്കാൻ തന്നെ എട്ട് വർഷം വേണ്ടിവരും.വിനായകൻ അന്ന് പറഞ്ഞതിൻ്റെ നേർ കാഴ്ച്ചയാണ് പുതുപ്പള്ളിയിൽ ഇപ്പോ കാണുന്ന നാടകം.
യഥാർത്ഥത്തിൽ വിനായകൻ പറഞ്ഞത് ഇവർക്ക് മനസ്സിലായില്ല അതാണ് സത്യം. യുവജനോത്സവം പോലെയോ വള്ളംകളി പോലെ ആഘോഷമായി മൂന്നുദിവസം ഈ നാട്ടിലെ ദൃശ്യമാധ്യമങ്ങൾ അത് ഒരു ആഘോഷമാക്കി മാറ്റുകയാണ്. ഒരു മാധ്യമ പ്രവർത്തക ഭൗതികശരീരം കൊണ്ടുപോയ ബസ്സിൽ നടത്തിയ പൊറാട്ടുനാടകം😂 കേരളത്തിൻറെ പൊതുസമൂഹം കണ്ടത് ആണല്ലോ. ഇതിനെയാണ് വിനായകൻ ചോദ്യം ചെയ്തു. അതു മനസ്സിലാക്കാനുള്ള കഴിവ് ഇവർക്ക് ആർക്കും ഇല്ലാതെ പോയി. അതാണ് കാര്യം.
Big saluet sir 100%sathayamanu katharittal kattumudikkam ennanu e narikal vicharichirikkunnath nalla bharanam aru kazhcha avane janam swayam vandhikkum arum nirbhadhikkanam athinu udhaharanamanu tami mantri stalin great minister
👍👍🙏🙏 സത്യം
You are really an eye opener,
Janathipatyam evideyilla
ഇപ്പോൾ എന്താ നടക്കുന്നത് വിളിച്ചു പറയാതെ ഇവിടെ എന്തെങ്കിലു നടക്കുമോ
ഞാൻ അന്നും ഇന്നും വിനയകന്റ് കൂടെ
👍🌹❤️🙏
വെരി ഗുഡ് കമൻറ്
Correct
Very very correct
Well said with spine👌
Very good 🎉🎉🎉❤
വിനായകൻ പറഞ്ഞത് അത്യന്തികമായി ശരിയാണ്... പക്ഷെ ഒരാൾ മരിച്ചുകിടക്കുമ്പോൾ ചെയ്യേണ്ട സാമാന്യ മര്യാദയല്ല എന്ന് മാത്രം
I concur.
Vinayakan exercised his CONSTITUTIONAL RIGHTS which are unknown to the common man. Let the ordinary people wipe out the oil in their eyes and see the vision properly. Its not Vinayakan's problem but the mind set of the ordinary people.
Above all 95% of the people are ordinary people. That's not Vinayakan's fault.
🙏🏼🙏🏼🙏🏼
വിനായകൻ വലിയ നട നാണ്
Really....... വാസ്തവം
അത് തന്നെ
Correct 💯
ഒരാൾ ജീവിച്ചിരിക്കുമ്പോൾ എന്തൊക്കെയാണ് ചെയ്തത്, അത് തിന്മയാണെങ്കിലും നമ്മയാണെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അത് ബാക്കിയാവും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. അതിന് നിങ്ങക്ക് കുരുപൊട്ടിയിട്ട് കാര്യമില്ല. ഉമ്മൻചാണ്ടി sr എങ്ങനെ ജനകീയനായി എന്ന് മനസിലാക്കണമെങ്കിൽ ഇപ്പോഴുള്ള പിണറായി സഖാവിനെ നോക്കിയാമതി. അസൂയ മൂത്ത് അദ്ദേഹത്തെ ഇല്ലായ്മ്മ ചെയ്യാൻ കല്ലെറിഞ്ഞവരാണ് നിങ്ങൾ. ജനങ്ങൾക്ക് നടുവിൽ രക്തം വാർന്നുനിൽക്കുന്ന, യാതൊരു പരിഭവവുമില്ലാത്ത ആ മുഖം മറക്കില്ല കഷിരാഷ്ട്രീയ ബേതമന്ന്യയെ ജനമനസുകൾ. അതിന്റെ തെളിവാണ് മകൻ ചെയ്ത തെറ്റിന് ആ ഉമ്മ ചാണ്ടിഉമ്മന് സഹായവുമായി എത്തിയത്. കേരളം വെറുക്കുന്ന ഒരു നശിച്ചവളുടെ പേരുപറഞ്ഞു പറ്റാവുന്നതിലപ്പുറം വേട്ടയാടി നിങ്ങൾ ആ മനുഷ്യനെ. ഇപ്പോൾ മരണശേഷവും ജനമനസുകളിൽ ചാണ്ടി sr നിറഞ്ഞു നിൽക്കുന്നത് കണ്ടിട്ട്! അസൂയ മൂത്ത് ചിലർ കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നു. 😌 പിന്നെ അദ്ദേഹം നല്ല ഭരണാധികാരി ആയിരുന്നോ എന്ന കമ്മികളുടെ ചോദ്യത്തിന് ഉത്തരം അറിയണമെങ്കിൽ ഇപ്പോഴുള്ള ഭരണാധികാരിയെ മനസിലാക്കാറിയാമതി.
ഒരു വലിയ സത്യം സത്യം
True words
the man
. എല്ലാവരും ഉമ്മൻചാണ്ടിയെ പോലെ ആയിരുന്നെങ്കിൽ നമ്മുടെ സിസ്റ്റവും ശരിയായേനെ. അദ്ദേഹം ജനക്ഷേമത്തിന് എല്ലാവിധേനയും ശ്രമിച്ചിട്ടുണ്ട്. ഇദ്ദേഹം ഒന്നും അറിയാതെയാണ് സംസാരിക്കുന്നത്.
Exactly 1950 മുതൽ ഒരു മുഖൃനും system ശരിയാക്കിയിട്ടില്ല
The real person
Cristal clear.....💯