മമ്മൂക്കയുടെ അതേ ലുക്കുള്ള സഹോദരി പുത്രൻ 😍 ASHKKAR SOUDAAN INTERVIEW | MAMMOOTTY NEPHEW

Поделиться
HTML-код
  • Опубликовано: 2 май 2023
  • ASHKKAR SOUDAAN INTERVIEW | MAMMOOTTY NEPHEW
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Ashkkar Soudaan about Mammootty
    Ashkkar Soudaan Mammootty Family
    Ashkkar Soudaan about Dulquer Salmaan
    Mammootty Family news
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 170

  • @jeeya8608
    @jeeya8608 Год назад +47

    മമ്മൂട്ടിയുടെ അതേ മാനറിസങ്ങൾ ❤️

  • @ajithapriya-tw2iq
    @ajithapriya-tw2iq Год назад +7

    മമ്മുട്ടിയുടെ സഹോദരി പുത്രൻ മമ്മുട്ടിയെ പോലെ ഒരു സൂപ്പർ സ്റ്റാർ ആ വട്ടെ

  • @universe266
    @universe266 Год назад +37

    Mammookkas voice and he looks like his uncle.. Very sweet

  • @asmalshah
    @asmalshah Год назад +18

    09:26 he stole my heart ❤

  • @redmioman6259
    @redmioman6259 Год назад +15

    സൂപ്പർ മമ്മുക്ക്കിയേ പോലെ ഉയരങ്ങൾ കീഴടക്കും അള്ളാഹു അനുഗ്രഹിക്കട്ടെ സെയിം മമ്മുക്ക സൗണ്ട് അതുപോലെ

    • @afsalpcafu4343
      @afsalpcafu4343 Месяц назад

      Ameen

    • @shahnashahna3388
      @shahnashahna3388 Месяц назад

      മമ്മൂട്ടിയുടെ ഈ look മക്കൾക്ക് പോലും കിട്ടിയിട്ടില്ല

  • @scorpio9968
    @scorpio9968 Год назад +15

    He looks exactly like Mammukka in his young age . This man looks exactly like Mammooty . His voice his looks all same . Lucky boy. Even the way he keeps his fingers in his face , his mannerisms oh God this boy is really lucky . Please act well in your movies and come up like Mammukka . All the best .

  • @shruthij8586
    @shruthij8586 Год назад +37

    Not only his looks but his sound and attitude also like Mammootty ❤❤

  • @ushabalan7079
    @ushabalan7079 Год назад +14

    Junior Mamukka ❤ super 👍

  • @kalliolli6514
    @kalliolli6514 Год назад +70

    ഞാൻ താങ്കളുടെ സിനിമകൾ കണ്ടിട്ടില്ല ഇനി ഇറങ്ങുന്ന സിനിമകൾ എല്ലാം കാണും സിനിമ കാണാതെ തന്നെ താങ്കളുടെ കട്ട ഫാനായി ഞാൻ താങ്കളുയരും എല്ലാർക്കും മേലെ ഉയരും താങ്കളൊരു സംഭവമാകും മഹാ സംഭവമാകും അങ്ങനെ ആകട്ടെ വിജയാശംസകളോടെ റഹീംക്ക

  • @goldendreamsmedia7686
    @goldendreamsmedia7686 Год назад +30

    മമ്മൂക്കയുടെ ലുക്കും മാനറിസവും... പിന്നെ എവിടെയൊക്കെയോ ടോവിനോ ചേട്ടന്റെ ഒരു സംസാര ശൈലിയും ചിരിയും ഉണ്ടെന്ന് എനിക്ക് തോന്നി....
    ഒരു സിനിമ പോലും കാണാതെ ആദ്യമായിട്ടാണ് ഒരാളുടെ കട്ട ഫാൻ ആകുന്നത് 🥰❤️

  • @shynit5241
    @shynit5241 Год назад +10

    മമ്മുക്ക അതെ 🥰🥰👍🏻

  • @_Dreamgirl
    @_Dreamgirl Год назад +21

    Attitude ഉം അദ്ദേഹത്തെ പോലെ തന്നെ 😍❤️

  • @ivyverghese2153
    @ivyverghese2153 Год назад +6

    Your looks ..your sound....just like your uncle മമ്മൂക്ക.....

  • @fazeelakmuhammed935
    @fazeelakmuhammed935 Год назад +14

    Old mammookkade look unde ❤️

  • @sanagsanag8861
    @sanagsanag8861 Год назад +6

    Sound vare mammukka😍

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +8

    10:14😂😂😂നല്ല ഇന്റർവ്യൂ
    നല്ല രസം ഉണ്ട്

  • @noufalm902
    @noufalm902 Год назад +62

    ഈ anchor നേ ഒന്ന് മറ്റുവാണേൽ ഇന്റർവ്യൂ full കാണാമായിരുന്നു
    ഒരുമാതിരി ഓവർ ആക്ടിങ്
    അവർ ചിരിച്ചില്ലേലും ഈ പെണ്ണ് വെറുതേ ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നു 🙏🙏🙏🙏

  • @f4izsgameryt302
    @f4izsgameryt302 Год назад +11

    കേരള മെഗാ സ്റ്റാർ....lite🙏

  • @gamechangerGc-oo4qi
    @gamechangerGc-oo4qi Год назад +18

    Nalla voice...

  • @mohammedmahroof3030
    @mohammedmahroof3030 Год назад +11

    9:30 pachayaya Sathyam❤️🔥💯

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil Год назад +22

    നല്ല സംസാരം
    ബോറടിപ്പിക്കാത്ത സംസാരം❤

  • @rafeequealungal4313
    @rafeequealungal4313 Год назад +5

    Ishtam ashkarka ❤️

  • @Shaaaaaan03
    @Shaaaaaan03 Год назад +15

    only for mammukaa ❣️🔥

  • @HashimMehmoodAhmed
    @HashimMehmoodAhmed Год назад +2

    Nice personality. Hope to see him successful in cinema.

  • @neethasureshkp3824
    @neethasureshkp3824 Год назад +3

    Same mammokka😊

  • @neethasureshkp3824
    @neethasureshkp3824 Год назад +5

    Powerful voice

  • @roshsnas3961
    @roshsnas3961 Год назад +4

    Ashikka❤️🥰

  • @yakshypages
    @yakshypages Год назад +5

    Poliii attitude pullikku ❤❤❤

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Год назад +2

    Mammukka all materisam ashker ikka👌

  • @AMMusicProductions
    @AMMusicProductions Год назад +8

    Nice interview 😊

  • @misriyayoosuf9867
    @misriyayoosuf9867 Год назад +3

    Mashaallah spr🥰..

  • @sideeqjubi
    @sideeqjubi Год назад +6

    നിങ്ങൾ പുലി യാണ് ❤

  • @ALAN-ALAN
    @ALAN-ALAN Год назад +49

    ഡിയർ Variety Media , ഈ ആങ്കറിന്‌ ഒരു പിരി ഇളകിയതായി കാണുന്നവർക്കെല്ലാം തോന്നിയിട്ടും നിങ്ങൾക്ക് മാത്രം ഇപ്പോഴും തോന്നാത്തതിൽ അതിശയം തോന്നുന്നു. നിങ്ങൾ ഒരു 5 മിനിറ്റ് ഈ ആങ്കർ കാണിക്കുന്ന കോപ്രായങ്ങൾ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.

    • @sajijoseph3357
      @sajijoseph3357 Год назад +1

      She is doing her job very well .
      You may check the name of program 😂

  • @powerstar2146
    @powerstar2146 Год назад +3

    Wow super poli

  • @sideeqjubi
    @sideeqjubi Год назад +3

    നന്നായി ട്ടുണ്ട് 🎉

  • @KAPPAS369
    @KAPPAS369 Год назад +7

    Up coming mega satar

  • @Siraramzan695
    @Siraramzan695 Год назад +7

    Poli❤

  • @virushkaforever18
    @virushkaforever18 Год назад +2

    Love your voice ❤❤

  • @radhamanin1987
    @radhamanin1987 2 месяца назад +1

    Ethan ammavante parapariyam.like mammukka.

  • @sheenagopinath2388
    @sheenagopinath2388 Год назад +8

    D N A hit aavatte.

  • @geethamohan8947
    @geethamohan8947 Год назад +5

    ഞാൻ ഒരുപാട് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തി യാണ് മമ്മൂക്ക. ദുൽകർ എന്റെ മോന്റെ യും. ഇപ്പോൾ മോനെ യും ഒത്തിരി ഇഷ്ടം ആ യി. ഇത് പോലെ ഒത്തിരി ഇഷ്ടം ഉണ്ട് മന്ത്രി റിയാസ് മോനെ യും.

  • @nimmyrejithrejith4530
    @nimmyrejithrejith4530 Год назад +12

    Handsome Ashkar❤

  • @amjadamjadamju1256
    @amjadamjadamju1256 Год назад +3

    Theee🔥ttam

  • @user-wo7vi3rt9r
    @user-wo7vi3rt9r Год назад +1

    Original mammotty look 👌

  • @lathapradeep1958
    @lathapradeep1958 Год назад +1

    Superb 🎉

  • @yousufmayippil7173
    @yousufmayippil7173 Год назад +2

    ഇത് ഭാവിയിലെ മമ്മൂട്ടി തന്നെ മമ്മുട്ടിസാറിന്റെ അതെ മാനറിസം വോയ്സ് പിന്നെ അപിയറൻസ് എല്ലാം ഒത്തിണങ്ങിയ ഒരാൾ ചിലപ്പോൾ ദൈവം കനിഞ്ഞുനൽകിയതായിരിക്കാം ഭാവിയിൽ സിനിമയിലെക്ക് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു❤

  • @maarivillu
    @maarivillu Год назад +15

    Mainly it is about Mammookka the legend🤗
    But why not questions about him.. his work, parents, wife, son, journeys etc. Just a little portion at the end 🙄

  • @roanvlogs4655
    @roanvlogs4655 Год назад +1

    💪✌🏻️♥️

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Год назад +1

    വോയിസ്‌ 👌

  • @jithinjithu6662
    @jithinjithu6662 Год назад +3

    ❤❤❤❤❤

  • @annammamathew7527
    @annammamathew7527 Год назад +2

    Good voice

  • @_YtLeoGaming_
    @_YtLeoGaming_ 8 месяцев назад

    He is so so simplen....❤

  • @krishna20219
    @krishna20219 Год назад +2

    Mammookkayude same voice and face

  • @abduljaleeljaleel7250
    @abduljaleeljaleel7250 Год назад +1

    Goodluck

  • @shainmuhammad2717
    @shainmuhammad2717 Год назад +1

    Adipoli

  • @afsalkp7873
    @afsalkp7873 Год назад +4

    80 le mammoo
    Kka

  • @maxxhu
    @maxxhu Год назад +5

    Kannada Actor Upendraye poley Und 😅
    Doubt ullavar check it out 😊

  • @sreejeshsree.g4771
    @sreejeshsree.g4771 Год назад +2

    കിടു പോളി ഇന്റർവ്യൂ കലക്കി

  • @sangeethm1056
    @sangeethm1056 Год назад +1

    ഒരേ സമയം DQ ടെ ചിരിയും മമ്മുക്കയുടെ സൗണ്ടും മാറി മാറി വരുന്നു 😮🔥

  • @anjureji-wl9ec
    @anjureji-wl9ec Год назад

    Yuvathalamurele mamukaaa... .

  • @renjithkumar.r810
    @renjithkumar.r810 Год назад +3

    Arjun Das nte voice polea poli😊

  • @shahananunu7183
    @shahananunu7183 Год назад +8

    തീർച്ചയായും എന്റെ അളിയൻ റഹീം ചെറുകോട് പറഞതു തന്നെയാണെനിക്കും പറയാനുളളത് ഒർജിനൽ മാമച്ചി .🤔 എന്തുകൊണ്ടും . DNA . സിനിമ സൂപ്പറാകും എന്നുറപ്പുണ്ട്✌️👌 By AKS , WDR.Koolikattu padi

  • @santhisekhar8630
    @santhisekhar8630 Год назад +4

    തമാശ പറയുന്ന മമ്മൂട്ടി സൂപ്പർ❤😂

  • @ponsala
    @ponsala Месяц назад

    Super

  • @RoshinRaj
    @RoshinRaj Месяц назад

    മമ്മൂക്ക ടെ അതെ സൗണ്ട് ❤❤❤

  • @AjmiajuAjmi
    @AjmiajuAjmi Год назад

    Achu❤❤❤

  • @rajivmenon100
    @rajivmenon100 Год назад

    Ivan polikkum👌

  • @kirangangan7299
    @kirangangan7299 Год назад

    Mamooka manerisms exactly und

  • @rasgeet
    @rasgeet Год назад +2

    Is this Mammooty in his younger days or what, the resemblance is startling.

  • @afsalpcafu4343
    @afsalpcafu4343 Месяц назад +1

    Grand mother irikkunnallo aduth mammookkade umma

  • @user-wo7vi3rt9r
    @user-wo7vi3rt9r Год назад

    Interview kure kandu kayinjappo mammotyude interview anenu vijarichu

  • @RajaveSuper
    @RajaveSuper 28 дней назад

    മമൂട്ടി ഔട്ട്‌ ഇയാൾ രക്ഷപെടും. കാരണം ജാഡക്കാൾ ഇല്ല.
    ഇനി സിനിമ വരും വിജയിക്കും

  • @Bt234
    @Bt234 Год назад +2

    The interview was only about Mammooty. Vere enthenkilum questions okke chodikkamayirunnu.

  • @saleemkhankv4884
    @saleemkhankv4884 Год назад +1

    Sound and actions same mammookka

  • @akmedia2.057
    @akmedia2.057 Год назад +7

    Why dont you asking question about his work. You only asking about mamooty and dq

  • @naveenraramparambil7819
    @naveenraramparambil7819 Год назад +3

    ഓൾഡ് മമ്മൂട്ടി താടി വെച്ചാൽ ഇതുപോലെ ഉണ്ടാവും ഏകദേശം
    പക്ഷെ ആ വോയിസ്‌ talking സ്റ്റൈൽ പവർ ആറ്റിട്യൂട് ഒക്കെ ഉണ്ട്

  • @Shakeer365
    @Shakeer365 Год назад +33

    മണിയറ എന്ന സിനിമയിൽ മമ്മൂക്ക ഇങ്ങനെ ആയിരുന്നു 🥰

    • @s___j495
      @s___j495 Год назад +3

      സത്യം

    • @shynit5241
      @shynit5241 Год назад +3

      ശരിയാണ്

  • @arjunc1993
    @arjunc1993 Год назад +1

    Anchorinte നല്ല വെറുപ്പിക്കൽ താങ്ങാനുള്ള ശക്തി ഉണ്ടായിരുന്നു അല്ലെ ... കൊള്ളാം 👍🏻👍🏻

  • @bhaskarankaruvathil786
    @bhaskarankaruvathil786 Месяц назад

    ഭാവിയിലെ സൂപ്പർസ്റ്റാർ❤

  • @noufalm902
    @noufalm902 Год назад +7

    കുറേ ഇന്റർവ്യൂ ഡെയിലി വരുന്നുണ്ടല്ലോ
    ആരാ എവിടന്നാ???

  • @mailchippull
    @mailchippull Год назад

    Anchor science vijnaanam vilambathirunnal nannayirunnu ..RNA um DNA um thammil ulla difference is in the sugar and the base. RNA is made of ribose sugar with DNA has deoxyribose sugar. Also the base Thymine DNA is replaced by Uracil in RNA. Ennalum was confidence sammathikkanam.

  • @hashikhashikpk3819
    @hashikhashikpk3819 Год назад +4

    He look like suraj venjaranmood😂

  • @s___j495
    @s___j495 Год назад +2

    എന്തിനാ ഇവൾ ഇത്രയും ചിരിക്കുന്നത്

  • @MaryJohny-ig5bs
    @MaryJohny-ig5bs Год назад

    Njan .kadettundu.nallaswabavam.

  • @hazzubaby3308
    @hazzubaby3308 Год назад +2

    28:29😂😂😂😂😂😂

  • @ramsheedpk2416
    @ramsheedpk2416 Год назад +1

    Future mammuka. Ashkar T

  • @amalshankar
    @amalshankar Год назад +1

    Ithrak pratheekshichila! lookinekal kooduthal attitude, voice and mannerisms oke..so similar.

  • @kunjimohammedkunjimohammed4750

    mammukka thanna yano

  • @remluremlu2071
    @remluremlu2071 Год назад

    Mammukkayepolethanneyuddettosathyam

  • @keurobathware1207
    @keurobathware1207 Год назад +1

    9:36 aa chiri correct dulquer chiri❤️

  • @abhilashk.k9929
    @abhilashk.k9929 Год назад

    Edk edk mammooty look

  • @mubumongam
    @mubumongam Год назад

    Dq kondotty vannapo itta aa green shirt aano inger aa picl ittekkunne😂😂

  • @comet14145
    @comet14145 Год назад +1

    ഞാൻ ആദ്യം കരുതി മമ്മൂട്ടിയുടെ സൗണ്ടിൽ ആരൊ സംസാരിക്കുകയാണ് എന്ന്

  • @shifnanshif6668
    @shifnanshif6668 Год назад

    Mammukkayude cheruppattile padattilu ide poleya samsaaravum ade poleya

  • @pavi_kochu_onakkoor6905
    @pavi_kochu_onakkoor6905 Год назад +1

    പൂജ ഒരു രക്ഷ ഇല്ല.....

  • @ismailkadeeja7444
    @ismailkadeeja7444 Год назад +1

    ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന മഴത്തുള്ളികൾ ഏത് ഡിഷ് കോളേജിൽ നിന്ന് വന്നു എന്ന് തിരിച്ചറിയാൻ വെള്ളത്തിന് ടെസ്റ്റ് ചെയ്യുന്ന ഫിൽറ്ററിങ് കൂടി അതു നിർദേശിച്ചാൽ ആളുടെ ഡീറ്റെയിൽസ് പ്രത്യക്ഷപ്പെടുന്നു അതാണ് പിതൃത്വം അവകാശിയെ ഒരു ഗർഭത്തിൽ കുളം ഉണ്ടെങ്കിൽ കൊണ്ടോടിക്കുന്ന ര നേർമാർഗം ആണ് ഡി എൻ എ പെങ്ങളുടെ മകന് സമൂഹത്തിൽ വളരുവാൻ ജീവൻ തുണയായിരിക്ക ഞാൻ അല്ലാഹുവിൻറെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കാം പ്രാർത്ഥിക്കാം

  • @vaisakh7077
    @vaisakh7077 Год назад

    9:36 dq vinte chiri

  • @ash10k9
    @ash10k9 Год назад +1

    മമ്മൂട്ടിക്ക് ഷമ്മി തിലകനില്‍ ഉണ്ടായ മകന്‍..!

  • @ashissgarden1498
    @ashissgarden1498 Год назад

    Evantté oru ahagham

  • @Vishnuoos......97
    @Vishnuoos......97 4 месяца назад

    ഇത് മമ്മുക്ക തന്നെ...