MAMMOOTTY with TEAM CHRISTOPHER | INTERVIEW | GINGER MEDIA

Поделиться
HTML-код
  • Опубликовано: 4 фев 2023
  • MAMMOOTTY with TEAM CHRISTOPHER | INTERVIEW | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 329

  • @aneesap8370
    @aneesap8370 Год назад +717

    മമ്മൂക്കയുടെ ഇൻറർവ്യൂ കാണാൻ ഒരു പ്രത്യേക ഒരു രസമാണ് ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

    • @senthilek5387
      @senthilek5387 Год назад +9

      രസമാണ് ചളിയടികൾ കൂടുതൽ ആയിരിക്കും

    • @sajithns3160
      @sajithns3160 10 месяцев назад

      ​@@senthilek5387poda myre super ikka❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 3 месяца назад

      ❤❤❤❤❤❤❤❤❤❤❤

  • @sahaltvr
    @sahaltvr Год назад +176

    *ഷൈന് സീരിയസായി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ അറിയാം എന്ന് തെളിഞ്ഞു. അപ്പോ ആ രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് അയാളെയും ചൊടിപ്പിക്കുന്നത് എന്നും മനസ്സിലാക്കാം. പൊളിച്ചു....*

  • @akashkunjumon2046
    @akashkunjumon2046 Год назад +351

    ഷൈൻ ആ ഡയലോഗ് പറയുമ്പോൾ മമ്മൂക്കയുടെ ആ ചിരി 🥰

    • @user-zw9nt9ys1v
      @user-zw9nt9ys1v Год назад +2

      ബീഡിവലിച്ചു കറ പിടിച്ച പല്ല് കാണാം

    • @playbeatbyshimin8868
      @playbeatbyshimin8868 Год назад

      @@user-zw9nt9ys1v oww.. Lokathil evidem nadakkatha karyamanallo beedi valikkunath. Ee parayunna thante pallinte avastha arum kanathond pine kuzhapalya

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Emuzlite
    @Emuzlite Год назад +364

    മമ്മുക്കടെ അടുത്ത് ഇരുന്നപ്പോ ഷൈൻ 😄😄..
    പണ്ട് PTA മീറ്റിംഗ് ആകുമ്പോൾ വീട്ടീന്ന് അമ്മയോ അച്ഛനോ വരുമ്പോള് നമ്മൾ ഇരിക്കുന്നത് പോലെ 😄😄😄

  • @shinoysuresh2019
    @shinoysuresh2019 Год назад +250

    I'm a lalettan fan but i like mammootty sir interviews❤️

    • @gopaner3701
      @gopaner3701 Год назад +11

      Eee dialogue ineim chathille

    • @shinoysuresh2019
      @shinoysuresh2019 Год назад +2

      @@gopaner3701 🤣

    • @Rambaan601
      @Rambaan601 Год назад

      😂😂😂😂🙏🙏🙏

    • @Rajesh-gw7di
      @Rajesh-gw7di Год назад +2

      otta chavitu vechu thanal undalo enthina da engne paranju nadakune ninte comment ashirvad channelil kandapo ne mamotty fan boi ayrno

    • @sreenandmp6873
      @sreenandmp6873 Год назад

      ayin

  • @shyamvt8100
    @shyamvt8100 Год назад +34

    കിടു അഭിമുഖം. നല്ല ഭാഷാ ശൈലി... എല്ലാവർക്കും അവരവരുടേതായ കാര്യങ്ങൾ വിവരിക്കാനുള്ള സാവകാശം. ഇടയിൽ കയറി സംസാരിച്ച് അലമ്പാക്കാത്ത ടീം. അവതാരകരുടെ നല്ല അവതരണ രീതി. മിതമായ തമാശ. സിനിമയുടെ ഉള്ളു തുറക്കാതെ തന്നെ ഒരു വിവരണം🥳🥳🥳🥳🥳🥳

  • @dericabraham8981
    @dericabraham8981 Год назад +111

    മമ്മൂക്കയുടെ സംസാരം കേൾക്കാൻ എന്ത് ഒര് രസം ആണ് ❤️❤️

  • @shanavasrahman6253
    @shanavasrahman6253 Год назад +61

    മമ്മൂക്ക യൂത്ത് പിള്ളേരുടെ കൂടെ ഒരേ വൈബിൽ ഇരുന്നു കസറുന്നു...
    🤩🤩🔥🔥❤‍🔥 🤩

  • @unni715
    @unni715 Год назад +93

    Super interview.shine thug! Mammookka's reaction on last few seconds✨🙌🙌

  • @Allen_Shammi
    @Allen_Shammi Год назад +166

    Shine - ikka Full on Thugs 🤌🏻😂

    • @sushm6129
      @sushm6129 Год назад +1

      Can yu translate what was his counter

    • @topend5511
      @topend5511 Год назад +4

      Thug alla chali💩

    • @askredditsaf
      @askredditsaf Год назад +4

      @@topend5511 ath thanik paranjath manassilavanda😂

    • @user-sk1kg6rv1g
      @user-sk1kg6rv1g Год назад

      @@topend5511 മമ്മു ചളി

  • @emil8861
    @emil8861 Год назад +49

    Mammooty+ Shine= deadly combo

  • @harish.thachody
    @harish.thachody Год назад +96

    നല്ല അടിപൊളി രസികൻ INTERVIEW. ചിരിക്കാൻ ഉണ്ട് 😊

  • @Vishnudevan
    @Vishnudevan Год назад +25

    നിങ്ങൾ കുടിച്ച ഗ്ലാസ്സിൽ നിന്ന് എത്രാമത്തെ തുള്ളിയിൽ നിന്നാണ് ദാഹം മാറിയത് എന്ന ഉള്ള ചോദ്യം അല്ലെ നിങ്ങൾ ചോദിക്കുന്നത്.... ഇത് പോലെ ക്ലാസ് കൗണ്ടർ ഷൈൻ മാത്രമേ പറ്റൂ..... മമ്മൂക്ക on the spot ചിരിച്ചു കൈകൊണ്ട് superb എന്ന കാണിച്ചു....

  • @shereefabbas
    @shereefabbas Год назад +46

    ഐശ്വര്യ is very positive. How she carries herself among them is commendable. God luck

  • @hannap5227
    @hannap5227 Год назад +16

    Mammookkak aiswarya lakshmi nalla ishtayenn thonnunu... Kunji kuttikale pole kalikkunnu mammookka avarodokke... That makes them more comfortable... He is a gem❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 Год назад +24

    മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്ന പേരുകൾ 🥰🥰🥰

  • @thehero5316
    @thehero5316 Год назад +40

    മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസമുണ്ട് ❤️

  • @dericabraham8981
    @dericabraham8981 Год назад +59

    ഓഫ് സ്ക്രീൻ ആണെങ്കിലും ഓൺ സ്ക്രീൻ ആണെങ്കിലും മമ്മൂക്ക ഒര് സംഭവം തന്നെ 🔥🔥❤️❤️

  • @premjith9820
    @premjith9820 Год назад +21

    ഇക്കാടെ ഇന്റർവ്യു കാണാൻ വല്ലാത്ത രസം ആണ് 🔥

  • @iliendas4991
    @iliendas4991 Год назад +41

    MAMMOOKKA യുടെ Interview കാണാനും കേൾക്കാനും നല്ല രസമാണ് ❤️❤️😘😘😘❤️❤️

  • @MrJanapriyan
    @MrJanapriyan Год назад +12

    ഇതിൽ ഏറ്റവും young മനസ്സുള്ള മനുഷ്യൻ മമ്മൂട്ടിയാണ്

  • @sulthanabasheer4243
    @sulthanabasheer4243 Год назад +26

    ഗുലാനും ഗുലാന്റെ പെണ്ണും 😅❤

  • @dericabraham8981
    @dericabraham8981 Год назад +31

    മമ്മൂക്ക ഇഷ്ടം 😘🔥😘

  • @sanasinu7223
    @sanasinu7223 Год назад +48

    Shine and mammuka combo💥💥

    • @sudharshankamath779
      @sudharshankamath779 Год назад +1

      Unda (2019)
      Bheeshma Parvam (2022)
      Christopher (2023)
      ❤🔥🔥

  • @tokyo8153
    @tokyo8153 Год назад +212

    22:35 that was epic 😂😂

    • @Mubari_
      @Mubari_ Год назад +10

      Ijjathi 😂😆

    • @gladwin9320
      @gladwin9320 Год назад +2

      🤣🤣🤣🤣🤣🤣

  • @jerinvjames2720
    @jerinvjames2720 Год назад +59

    Best entertainer award goes to mammukka🔥🔥🔥
    Njan oru katta lalettan fan aanu
    Ee varsham njangalude ettante thirichu varavu aakatte 🥰🥰🥰

    • @hail7377
      @hail7377 Год назад

      @@Dishlaabiz-C Go and umb penumbikka

    • @ansarihameed1789
      @ansarihameed1789 Год назад +1

      Etan athinu evideyum poyittillallo thirichu varaan.nalla kadhakalum ,puthuma chindikkunna directorsinodum alpam nanma cheythaal Nalla cinimakal undaakum.eppozhum chakka veenu muyalu chakillallo.athu uyarchayilayaalum veezhchayilayaalum.uyarchayil irupadu bhramikkathirikkuka,swayam pukazhthunnathu avasanippikkuka.nallathu varum.theercha.

    • @zameerismayil3699
      @zameerismayil3699 Год назад +2

      ❤️

    • @Rajesh-gw7di
      @Rajesh-gw7di Год назад +1

      field out ayi mohanlal ini oru thirichu varavila

    • @adhil.n3483
      @adhil.n3483 Год назад

      @@Rajesh-gw7di poda
      ninnapolulla kurupottalullavmarr karanathadikittunna oru comback varumbo ne adutha alla keri pidichonam 🤣

  • @Heart_broken_cat
    @Heart_broken_cat Год назад +28

    Shine+mammooka combo 🤣🔥🤍

    • @varunemani
      @varunemani Год назад

      Mammooka ok, matte party.. Padchonne ingallu katholli.. !
      THOMAS KUTTY VITTO DA!!.. 😆🏃🏻

  • @user-mc6ro7ix7c
    @user-mc6ro7ix7c Год назад +24

    നല്ല മനോഹരമായ ഒരു ഇന്റു വു ikka സൂപ്പർ 👌

  • @ffplayerciff7975
    @ffplayerciff7975 Год назад +7

    മമ്മൂക്ക ഷൈൻറ്റോം ചാക്കോ സൂപ്പർ കൊമ്പിനേഷൻ 👌👌

  • @saranyan9802
    @saranyan9802 Год назад +36

    നല്ല ഇന്റർവ്യൂ ❤️❤️❤️നല്ല രസം ❤️❤️

  • @skc7216
    @skc7216 Год назад +67

    22:36 Shine tom 😂😂

  • @Musthuvloge
    @Musthuvloge Год назад +29

    5:34 ഇങ്ങിനെ എന്തെങ്കിലും മതി ഒരുപാട് പറയണ്ട 😄😄👍🏻

  • @__-dd1ge
    @__-dd1ge Год назад +6

    7:23" chaliyil ninnalle manpaathram undaavunne " unexpected theee saaanam😯😯🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nikhilmohan7551
    @nikhilmohan7551 Год назад +35

    Mammokka agian❤❤

  • @Manbehindthemaskk
    @Manbehindthemaskk Год назад +15

    5:30 mammooka chiri❤

  • @vishnusukumaranofficial
    @vishnusukumaranofficial Год назад +22

    Shine is a gem 💎

  • @febinmonkottayam9596
    @febinmonkottayam9596 Год назад +9

    മമ്മൂക്കയുടെ cuteness ആദ്യമായി കണ്ടത് ഈ interview il ആണ്.. Shine😍🤣🤣🤣 pwoli

  • @amaljithvs5182
    @amaljithvs5182 Год назад +18

    അവതാരകർ നല്ല നിലവാരം പുലർത്തി

  • @janeeahj1780
    @janeeahj1780 Год назад +43

    Shine rockzzz😅😅

  • @advtsmarar
    @advtsmarar Год назад +8

    ഷൈൻ മുത്ത് ഇളക്കം കുറവുണ്ട് മമ്മുക്ക ഉള്ളത് കൊണ്ടാണ് എന്നറിയാം, എങ്കിലും ഇടക്ക് നമ്പരുകൾ ഇട്ട് സൂപ്പർ ആക്കി

  • @jenharjennu2258
    @jenharjennu2258 Год назад +17

    താന്തോന്നിയായ പോലീസിന്റെ കാര്യം പറഞ്ഞപ്പോൾ ancher ഇൻസ്‌പെക്ടർ ബൽറാം മറന്നു അതിന്റെ range ഒരു കസബകും ഇല്ല

  • @aflahvk1209
    @aflahvk1209 Год назад +4

    മമ്മൂക്കന്റെ ചിരി shain tom chakko കൗണ്ടർ അടിച്ചപ്പോൾ 😂എത്രാമത്തെ വെള്ളത്തില ദാഹം മാറിയത് 😂😂😂

  • @a.nalarkanee1110
    @a.nalarkanee1110 Год назад +5

    Although I did not understand what they were saying, I noticed the spontaneity in this interview, especially the personality of Mr. Mammootty, How innocently he was laughing 🙏🙏🙏😍

    • @sreekumariammas6632
      @sreekumariammas6632 Год назад +2

      Ya! That is our mammookka . He is very innocent in his life also . He is an ideal man in the world . Mashaallah !

    • @a.nalarkanee1110
      @a.nalarkanee1110 Год назад

      @@sreekumariammas6632 😇😇😇God bless him

    • @walkingwithkerala550
      @walkingwithkerala550 11 месяцев назад

      എന്നെങ്കിലും മമ്മുട്ടിയെ കണ്ടാൽ ഞാൻ തുറന്നു പറയാനിരിക്കുന്ന ഒരു കാര്യമുണ്ട്.. വളിച്ച കോമഡി പറയരുത് എന്ന്. അല്ല കോമഡി യെ പറയരുത്..

  • @athulkanand
    @athulkanand Год назад +15

    അവതാരകരുടെ ചോദ്യങ്ങളെക്കാൾ നിലവാരം ഐഷുന്റെ ചോദ്യങ്ങൾക്കുണ്ട് 🙂

  • @sajitdaniel
    @sajitdaniel Год назад +10

    STC is fire , maaannnnn!!! He can single-handedly (man)-handle the whole crew !!!
    He seems to be freaking very well read and enlightened in his own way !!!

  • @jofinbaby3659
    @jofinbaby3659 Год назад +24

    Mammokka kidu mood😁😁

  • @shemievanss6642
    @shemievanss6642 Год назад +30

    Shine thug & Mammooka’s reaction😅

  • @Kerala36
    @Kerala36 Год назад +16

    Mammootty 🔥❤️

  • @m.g.p7465
    @m.g.p7465 Год назад +22

    Beautiful Interview 🤜🏼🤛🏽

  • @nandu462
    @nandu462 Год назад +9

    Nalla rasondu mammokede interview kanaan🤩❤️

  • @rockyboy9482
    @rockyboy9482 Год назад +22

    Christopher 🔥🔥

  • @Sugarsan59
    @Sugarsan59 Год назад +14

    Appol Shine Tom nu maryadakku interview kodukanum ariyam. Power of Mamookka.

  • @fashiondesigns7421
    @fashiondesigns7421 Год назад +28

    Ikka and shine😍

  • @vimalaraman3156
    @vimalaraman3156 Год назад +38

    Mammokka ishu combo❤

  • @entefishfarmkl3156
    @entefishfarmkl3156 Год назад +14

    മമ്മൂക്ക ♥️♥️♥️♥️♥️

  • @reels2666
    @reels2666 Год назад +39

    22:33 naild it🥰💥💥💥💥

  • @shereefabbas
    @shereefabbas Год назад +8

    ഷൈൻ മമ്മൂട്ടി യുടെ അടുത്ത് ഭയങ്കര കംഫർട്ട് ആണല്ലോ

  • @ashmiltpashmiltp1755
    @ashmiltpashmiltp1755 Год назад +21

    Shine poli🔥🔥

  • @ukreviews9515
    @ukreviews9515 Год назад +11

    Mamooty sir is 70 can't believe... 😍

  • @ellamnallathu1621
    @ellamnallathu1621 Год назад +2

    ഇതൊക്കെ ഇക്കയുടെ ഓരോ കുസൃതി ചോദ്യങ്ങൾ അല്ലെ....!!❤️

  • @moinkutty5954
    @moinkutty5954 Год назад +9

    Evergreen hero 💞💞🥳🥳

  • @rsd1923
    @rsd1923 Год назад +20

    Mammokka ❤️❤️❤️

  • @navab4276
    @navab4276 Год назад +23

    ഐശ്വര്യയും ഇക്കയെ പോലെ തന്നെ പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തത ഉണ്ട് 🔥🔥🔥

  • @pradeepv5687
    @pradeepv5687 Год назад +5

    22:40 മമ്മൂക്കടെ ആ ചിരി ❤️❤️🤣🤣🤣👌

  • @akshaym2915
    @akshaym2915 Год назад +10

    Ivarude questions kallum super question Anishwarya laskshmi de question aan❤️👍

  • @user-nv6tp7dm2p
    @user-nv6tp7dm2p Год назад +26

    ചളിയിൽ നിന്നല്ലേ മൺപാത്രങ്ങൾ ഉണ്ടാകുന്നത്😂എജ്ജാതി കുരിപ്പ്

  • @kannapartha334
    @kannapartha334 Год назад +6

    Super interview

  • @arshakny5983
    @arshakny5983 Год назад +13

    Mammukka 🔥

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 Год назад +7

    mammookka

  • @douluvmee
    @douluvmee Год назад +21

    Mammooka super vibe aanalo ❤❤❤❤

  • @thejprahan3737
    @thejprahan3737 Год назад +28

    ഷൈൻ ഇക്ക വേറെ ലെവൽ 😂

  • @Am_Happy_Panda
    @Am_Happy_Panda Год назад +23

    Aishu face like marble 😊
    Shine 😃

  • @musawirkl1027
    @musawirkl1027 Год назад +25

    07:07 മമ്മൂക്ക & shine റോക്കിങ് 😂

  • @dericabraham8981
    @dericabraham8981 Год назад +12

    Waiting for February 9 🔥🔥

  • @MultiBloodyfool
    @MultiBloodyfool Год назад +15

    20:41 ഐഷുന്റെ kili പോയി 🤣

  • @BlessonVarghesevattoly
    @BlessonVarghesevattoly Год назад +8

    22:40 mamookade chiri 😍😍😍😍😍

  • @ayshaaysh6774
    @ayshaaysh6774 Год назад +6

    Nalla movie 👏🏻👏🏻

  • @athirapradeep8798
    @athirapradeep8798 Год назад +4

    മമ്മൂക്ക ഒള്ളത് കൊണ്ട് മാത്രം ആയിരിക്കില്ല, questions അങ്ങനത്തെ അല്ലേ മമ്മൂക്ക തന്നെ athu sammathikind

  • @midhun1191
    @midhun1191 Год назад +2

    Mammookkayude haaa chiri🥰😍

  • @jenharjennu2258
    @jenharjennu2258 Год назад +14

    ഷൈൻ ടോം ചിരിച്ചു കൊല്ലും

  • @leorazz2882
    @leorazz2882 Год назад +3

    മമ്മൂക്ക 🥰🥰🥰🥰

  • @aroli-vlog7426
    @aroli-vlog7426 Год назад +10

    മമ്മുക്ക ഇന്റർവ്യു വേറെ ലെവലാ 👍🏻

  • @fijoos
    @fijoos Год назад +7

    Master Class

  • @Dancing_voyager
    @Dancing_voyager Год назад +3

    That mammukka z smile to shine tug

  • @mehulanilkumar
    @mehulanilkumar Год назад +4

    Aishu chechi great mammukka film

  • @ashiqueashi7234
    @ashiqueashi7234 Год назад +8

    Ith ashwryak venam.ival pala acres kaliykar ind.aki chirikarund.thirichariv nallathanu

  • @shakti1826
    @shakti1826 Год назад +18

    Enik mammootty Sir nda interview othiri othiri estam love u sir😍

  • @Tittenboy
    @Tittenboy Год назад +5

    ഐഷു ❤️❤️

  • @xleo4541
    @xleo4541 Год назад +4

    Enne polee shinineyum mammotiyeyum kanditt vannavar undoo😁👀?

  • @tomscaria3815
    @tomscaria3815 Год назад

    I'm 30 years old but the irony is I don't feel old because when I was 5 mamooty and mohanlal are heroes still they are heroes.

  • @maadu7364
    @maadu7364 Год назад +2

    22:41 mamooka is also shy as like lalettan ❤

  • @farisfzzfaris3371
    @farisfzzfaris3371 Год назад +15

    Mammookka-Shine-aishu😅

  • @nasrinshaana5396
    @nasrinshaana5396 Год назад +3

    Movie kandu.spr.bgm🔥🔥🔥🔥🔥

  • @iruthala
    @iruthala Год назад +13

    Stc ഉള്ളത് കൊണ്ട് മാത്രമാണ് ഈ interview കൂടുതൽ കൊഴുത്തത്. മമ്മൂക്കയ്ക്ക് stc പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ തന്നെ പിടികിട്ടുന്നുണ്ട്.അതുകൊണ്ട് തന്നെയാണ് stc യുടെ വാക്കുകൾക്ക് മമ്മൂക്ക കയ്യടിച്ചതും.

    • @selimkhan9554
      @selimkhan9554 Год назад +1

      Ente sim stc aanu😄

    • @iruthala
      @iruthala Год назад

      @@selimkhan9554 😁

    • @zameerismayil3699
      @zameerismayil3699 Год назад +2

      എന്റെ സിം stc ആണ് ഞാൻ മമ്മൂക്ക ഉള്ളത് കൊണ്ടാണ് ഇന്റർവ്യൂ കണ്ടത്

  • @rekhamol3
    @rekhamol3 Год назад +1

    മമ്മുക്ക ഷൈൻ 👌👌👌👌 ഷൈൻ വെറൈറ്റി പേഴ്സൺ 🙏

  • @jayaramjpai8149
    @jayaramjpai8149 Год назад +2

    Shine tom super ayitund ippo❤

  • @latestmalyalam140
    @latestmalyalam140 Год назад +23

    This combo 😁

  • @gautamdevaraj3362
    @gautamdevaraj3362 Год назад +17

    5.31 smile😍

  • @afnajashraf6841
    @afnajashraf6841 Год назад +6

    Thank you കുറച്ച് ചിരിക്കാന്‍ patti

  • @athira_a
    @athira_a Год назад +16

    @22:32ഷൈൻ ടോം ചാക്കോ 😁🔥