One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
പുള്ളി ഓരോ സിനിമക്കും വേണ്ടി ഞൊടിയിടക്കുള്ളിൽ ശരീരവും മാറ്റുന്നത് അത്ഭുതകരമാണ്. ടർബോയ്ക്ക് വേണ്ടി ശരീരം ശരിക്കും വലുതാക്കി. ഇപ്പൊ മറ്റുളളവരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ആജാനബാഹുവിനെ പോലുണ്ട്. നന്പകൽ ഇന്റർവ്യൂവിൽ ഒക്കെ ഒരു ചെറിയ മെലിഞ്ഞ മനുഷ്യൻ ആയിരുന്നു.
""തർക്കുത്തരമേ പറയൂ"' എന്ന് ചോദിച്ചില്ലേ, actually മമ്മൂക്ക തർക്കുത്തരം പറഞ്ഞതല്ല.... നിങ്ങളടുത് ഉള്ള freedom ആണ്.. അത് നിങ്ങൾക്ക് മനസിലായില്ല അതാണ് കാര്യം....see some old interview with Pearli mani , their conversations ... മമ്മൂട്ടി സീരിയസ് ആയാ thaangoolla...
I love Mamooty but he comes across as very arrogant. Why does he interrupt Jyothika so much ? Let her speak, all interviews like this. This anchor did very well. Questions are good and she did her research .
പൂമ്പാറ്റകൾ പൂക്കൾ ആസ്വദിക്കുന്നത് പോലെ പുരഷന് സ്ത്രീയെ കണ്ണ് കൊണ്ട് ആസ്വദിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവരാണ്.. അത് വെച്ച് എല്ലാ സ്ത്രീകളെയും പുരുഷൻമാർക്ക് ആസ്വദിക്കാനുള്ളതാണെന്ന ബോധം ശരിയാണെന്ന് ഒരു സിനിമ പറഞ്ഞാൽ അത് തികഞ്ഞ സ്ത്രീ വിരുദ്ധ സിനിമ ആയിരിക്കുമെന്നതിൽ സംശയമില്ല.. അത് പോലെ തന്നെയാണ് പ്രകൃതി വിരുദ്ധമായ ഹോമോ സെക്സിനെ ന്യായീകരിക്കുന്ന സിനിമയും. മമ്മൂട്ടി അഭിനയിച്ചെന്ന് വച്ച് അത് മഹത്തരമാകില്ല..
നല്ലാ ഇന്റർവ്യൂ കൊള്ളാം Anchor സൂപ്പർ നല്ലാ ചോദ്യങ്ങൾ ഇനിയും കൂടുതൽ ഇന്റർവ്യൂഗൾ പ്രദീഷിക്കുന്നു 👍👍👌👌
മമ്മൂക്കയുടെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന style... എന്ത് പാവമാണ് ജ്യോതിക mam 👌👌👌
Mammootty easily approachable to all directors..
That is his success with great Filmography.. " ore kadal " My favourite ❤️❤️❤️
My also
Mammootty ought to have got National award for that .. however Meera Jasmin got the award . Randuperum thakarthu jeevicha padam Ore kadal ..
Nalla dark character aayirunnu
മമ്മൂട്ടിയുടെ കുട്ടിക്കളി എനിക്ക് ഇഷ്ടമാണ്.
This is so special..... Favourite people in a frame...❤❤❤
One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
Mammookka❤️🔥
❤ജ്യോതിക❤ മമ്മൂക്ക ❤
Anchor kollam...konchal illa... over bahumanam illa... quality questions to everyone...nice personality. And superb presentation..👍
It's a news channel bro
As much as I love Mammookka, but he needs to maintain space and let people talk😭
വയസ്സായതിന്റെയാ 😊
Not only this interview, Mammootty is not allowing others to speak in any interview.
Anchor confidence level 💯
മമ്മൂക്ക ഒരു ഇന്റർവ്യൂലും ജ്യോതികയെ സംസാരിക്കാൻ വിടുന്നില്ലല്ലോ എല്ലായിടത്തും അവരോട് ചോദിക്കുമ്പോൾ മമ്മൂട്ടി ചാടികേറി പറയും
Jothikayodu oru prethehichu oru valsalyam mammuke undennu thonnunu,oru makalude
സത്യം
ചിലപ്പോൾ മലയാളമറിയാത്ത ജോതികയെ രക്ഷിക്കുന്നതാവാം
മമ്മൂകയുടെ എല്ലാ ഇന്റർവ്യൂ കുത്തി ഇരുന്ന് കാണുന്ന ലെ. ഞാൻ 😃
Presentation🔥😍
പുള്ളി ഓരോ സിനിമക്കും വേണ്ടി ഞൊടിയിടക്കുള്ളിൽ ശരീരവും മാറ്റുന്നത് അത്ഭുതകരമാണ്. ടർബോയ്ക്ക് വേണ്ടി ശരീരം ശരിക്കും വലുതാക്കി. ഇപ്പൊ മറ്റുളളവരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ആജാനബാഹുവിനെ പോലുണ്ട്. നന്പകൽ ഇന്റർവ്യൂവിൽ ഒക്കെ ഒരു ചെറിയ മെലിഞ്ഞ മനുഷ്യൻ ആയിരുന്നു.
Mammookka ❤ ❤ ❤ ❤ ❤ ❤ 👏👏👏👏👏👏👏👏👏👏👏👏👏👏
Mammooka is becoming a kid with his age,
Jo anni ❣️❣️❣️❣️❣️❣️❣️❣️❣️
Jyo😍😍😍
Mammookka❤...jyothika killing smile❤
Jyothika looks great for 45.
Mammokka ❤❤
ഇയാള്ക്ക് പ്രായം കൂടുംതോറും കുട്ടികളി കൂടിവരികയാണ്😄
Ath Oke ayalude number alle vallya purogamanam Ann enn kannikan vendi
😂
പ്രായം കുറയാൻ ഉള്ള കാരണത്തിൽ ഒന്ന് അതാണ്.. കുട്ടികളുടെ മനസ്
മൂന്നു ലെജൻടുകളെ വെച്ച് ഇന്റർവ്യൂ ചെയ്ത അവതാരക അഭിനന്ദനങ്ങൾ അർഹിക്കുന്നു തികച്ചും വിത്യസ്തം. Keep going. All the ബെസ്റ്റ്.
Mamukka ❤❤❤
Enthu kondu mammookaiku bharath koduttmhu koodaa❤orupaadu final kazhinnju 😢ithenkilum kodukkedo arhatha petta alaa❤i love you mammookaa❤❤❤
*മറ്റുള്ളവരോട് ചോദ്യം ചോദിക്കുമ്പോൾ എപ്പോഴും മമ്മുക്ക ഇടപെടുന്നത് ഒഴിവാക്കേണ്ടത് ആണ്, അതാണ് മര്യാദ*
22:15
Good question
Good answer
Megastar ❤️💪🔥❤️❤️❤️
Excellent interview 😊
Natural beauty queen Jo mam🎉🎉🎉😊😊
മമ്മൂക്ക എന്താ മറ്റുള്ളവർ പറയുന്നതിന്റെ ഇടയ്ക്ക് കയറി പറയുന്നത്, മറ്റുള്ളവർക്കും കുറച്ചു space കൊടുക്ക്,എല്ലാ ഇന്റർവ്വിലും ഇതാണ്
Give respect man😂
@@saifushah1086 mammookka is a legend actor i respect him that way
22:03 update quation
23:09 Answer 😂
Mamootti is super❤
മിടുക്കി നല്ല ചോദ്യങ്ങൾ ചോദിച്ചു അപ്പോ നല്ല ഉത്തരങ്ങളും വന്നു
Jiobayby..❤ mammukka❤jothika mam ❤
Interview was watchable till end without any boar.
മറ്റുള്ളവർ സംസാരിക്കുമ്പോ മിണ്ടാതിരിക്കുക എന്നത് സാമാന്യമര്യാദ ആണ്.
💯
Enthaaalle? Bayangara kandupiditham😅
@@noobplays3818avar paranjo😂
Probaly bcos he has done 1000's of these and getting bored of the same questions! 😀
Prayam ayth kondavum.
Kathal the core 🥰❤️❤️
പേര് കേട്ടപ്പോൾ ആദ്യം തമിഴ് കാതൽ ആണ് വിചാരിച്ചത് 😂
Bilal Hair Style🔥
Jo❤❤❤
Super interview
""തർക്കുത്തരമേ പറയൂ"' എന്ന് ചോദിച്ചില്ലേ, actually മമ്മൂക്ക തർക്കുത്തരം പറഞ്ഞതല്ല....
നിങ്ങളടുത് ഉള്ള freedom ആണ്.. അത് നിങ്ങൾക്ക് മനസിലായില്ല അതാണ് കാര്യം....see some old interview with Pearli mani , their conversations ...
മമ്മൂട്ടി സീരിയസ് ആയാ thaangoolla...
എന്തു ത്തരം പറയണമെന്ന് മമ്മുക്ക തിരുമാനിക്കും
അത് ഉത്തരമായാലും
തർക്കുത്തരമായ ലും
ok
Ella Chodyathinum Mammootty Thanne Anallo Marupadi
8:39 13:54 Pottitheri undavathirunnath bhagyam😂😂
😁😂😂😂കഴിഞ്ഞു കഴിഞ്ഞിട്ട് വെല്ലം കിട്ടികാണും...
@@niyasmuhammed3915😝😝
സത്യം same thought 😂
❤
It is fun to see Mammukka interrupting but Mammuukka can also give a bit more space to others.
Why is Mammooty always interrupting when the question is put to Jothika? Bad manners.
Good interview.
ഇക്ക ഈ ഷർട്ട് ഒക്കെ എവിടുന്നു വാങ്ങുന്ന്
Kozhikode mittayi theruvu
Very good questions from the interviewer
19:25 eth movieye pattiya parayunne??
Kannur squad
Kudos To the anchor. Balanced
മമ്മൂക്ക ഇടക്ക് കയറി പറയുന്നത് തീർച്ചയായും നിർത്താമോ.
ജ്യോതിക സിമ്പിൾ വുമൺ ഒരു ജാഡയും ഇല്ല
Almst all question s answered by mammotty😮
❤️🔥❤️
Ikka ❤❤❤❤😍😍😍😍😍
After 22:00 🤣🤣🤣
👍🏼👌🏾❤️
Inner family relation ship (the spring) till the end of the life.
Mammookas Archie Comics shirt 👌
💜💜
M⭐⭐⭐
sadharana mammookkaykkui nayikamarodu valya intrest kaanilla but jyothikayodu bayankara ishtam anallo...
Interference to others space is not a good quality even if it is a megastar or not.
നായികയെ എന്തങ്കിലും പറയാൻ അനുവദിക്കൂ...കേറി ഇടപെടാതെ :
Avark Malayalam ariyilla..so avare ariyikkathe oru help... just think man.....!
Interview kodth sheenichallo
Anchor ന് standard ഉണ്ട്
സിനിമ കണ്ടു. മികച്ച സിനിമ.
ഉറപ്പ് അവാർഡുകൾ വാരിക്കൂട്ടും
ഈ പുള്ളി സമ്മയ്ക്കൂല്ല 😂🫂
Tharkutharam matre parayu mammokka athu rasayi😅
വരിക പ്രമോഷൻ ഇന്റെർവ്യൂ കൊടുക്കുക തിയേറ്റർ അടക്കി ഭരിക്കുക. മമ്മുക്ക .
ഞമ്മൻ്റെ ആട്ടൻ തിരിച്ച് വരുമൊ😂😂😂😂
മമ്മുട്ടി സൂപ്പർ സൂപ്പർ💚❤️♥️🔥🔥🔥👍👍👍💪💪💪🌹🌹🌹🌹🌹🌹👑👑👑🔥👑👑👑👑👑👑😍😍😍😍😍😍
PRAYAM ALLA ABHINAYATHINDE MANADHANDAM ADHIR VARAMBUM, ENGINE PERFORM CHEYYUNNU ENNULLADHAANU.!!!
ആറും അറുപതും ഒരുപോലെ
I love Mamooty but he comes across as very arrogant. Why does he interrupt Jyothika so much ? Let her speak, all interviews like this.
This anchor did very well. Questions are good and she did her research .
avatharikakk ithiri commonsense kuravanallo
ഗതികേട്.....
Arku
Lalinteyo 😂
@@renjithkumar.r810ചളി
ഗതികേട് കൊണ്ട് ഒരുത്തൻ തമിഴിൽ സഹ നടൻ തെലുങ്കിൽ സഹനടൻ
@@RaanaRaana-cc2fzസഹ നടൻ എന്ന് പറയുന്നത് അർത്ഥം ഇല്ല ഗെസ്റ്റ് റോൾ
Anchor 🫶🏽
Padathile kathapathrangalkk muhammado basheero idamayirunnu😂😂athinulla nattellonnum mamutikkundo directormarkkundo😂😂😡😁
പൂമ്പാറ്റകൾ പൂക്കൾ ആസ്വദിക്കുന്നത് പോലെ പുരഷന് സ്ത്രീയെ കണ്ണ് കൊണ്ട് ആസ്വദിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവരാണ്.. അത് വെച്ച് എല്ലാ സ്ത്രീകളെയും പുരുഷൻമാർക്ക് ആസ്വദിക്കാനുള്ളതാണെന്ന ബോധം ശരിയാണെന്ന് ഒരു സിനിമ പറഞ്ഞാൽ അത് തികഞ്ഞ സ്ത്രീ വിരുദ്ധ സിനിമ ആയിരിക്കുമെന്നതിൽ സംശയമില്ല.. അത് പോലെ തന്നെയാണ് പ്രകൃതി വിരുദ്ധമായ ഹോമോ സെക്സിനെ ന്യായീകരിക്കുന്ന സിനിമയും. മമ്മൂട്ടി അഭിനയിച്ചെന്ന് വച്ച് അത് മഹത്തരമാകില്ല..
Homosexuality unnatural aanenula prakritha pothubodhuthanin nerayula chodhyam aan ee movie, maybe you need to be updated and grow up 🔥
ഇസ്ലാമിന്റെ അന്ത്യം മമ്മൂട്ടിയിലൂടെ, അതാണ് ലക്ഷ്യം.
ഇക്ക കുണ്ടനായി നിറഞ്ഞാടി..one and only മമ്മൂക്ക❤
ഇസ്ലാമിന്റെ അന്ത്യം മമ്മൂട്ടിയിലൂടെ
Superstar jyothika❤❤❤
Superstaroo😆😂😂
@@wazeem9916 yes she is ruling south indian 27 years and until now trending whatever she does go and search google dude😁😁
Athrem onnum venda.. 😆
good interview
Mammukka 😍❤️😘
Good interview
❤
❤️❤️
Mammookka 🔥🔥🥰
❤❤❤❤
❤❤
Mammookka ❤❤❤
❤❤❤❤
❤❤