ഇച്ചാക്ക...ഞങ്ങടെ മമ്മൂക്ക...അങ്ങനൊരു brother നെ കിട്ടിയത് താങ്കളുടെ ഒക്കെ ഒരു വലിയ ഭാഗ്യം.ഇക്കയെക്കുറിച്ചു പറയുന്നത് ഇങ്ങനെ കേട്ടുകൊണ്ട് ഇരിക്കാനെ തോന്നും...മമ്മൂക്ക ഉയിർ 🔥🔥🔥
ഞാൻ വിചാരിച്ചു മമ്മൂക്കയ്ക്ക് വലിയ ജാഡ ആണെന്ന് പക്ഷേ സ്വന്തം അനുജൻ ജേഷ്ഠനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ തെറ്റിദ്ധാരണ മാറി കാരണം വീട്ടിലുള്ളവർ സ്വന്തക്കാരെ കുറിച്ച് നല്ലതു പറഞ്ഞാൽ അതിനപ്പുറം ഒന്നുമില്ല വല്യേട്ടന് ബിഗ് സല്യൂട്ട്
ഒരു സാന്ത്വനം സീരിയൽ പോലെ തോന്നുന്നു ഏട്ടനിയന്മാരുടെ കഥ കേൾക്കുമ്പോ...എന്താന്നറീല സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. ഇച്ചാക്ക വീട് വെച്ചുതന്നു എന്നൊക്കെ കേൾക്കുമ്പോ.. അവരുടെ പരസ്പര സ്നേഹം കാണുമ്പോൾ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുന്നു
പണം ഇല്ലാത്ത ഏട്ടന്മാർക് വീട് വെച്ച് കൊടുക്കാൻ പറ്റില്ലല്ലോ, അവർക്കും സഹോദരങ്ങളോട് സ്നേഹം ഉണ്ടാവും.കുറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കു ചിലപ്പോൾ സ്നേഹം കൂടുതലായി പ്രകടിപ്പിക്കാൻ പറ്റി എന്ന് വരില്ല. നല്ല സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാനസിക തകർച്ചക്കളെ ഒരു പരിധി വരെ നേരിടാം.
ഭാര്യമാരുടെ മനസ്സു പോലെ ഇരിക്കും ഭർത്താവിന് തന്റെ വീട്ടുകാരോടുള്ള കരുതലും സ്നേഹവും, അത് അദ്ദേഹം കൂടുതൽ കാണിച്ചിട്ടുണ്ടെങ്കിൽ ആ ഇത്തയുടെ ഏറ്റവും നന്മ നിറഞ്ഞ ഹൃദയ വിശാലത തന്നെയാണ്, love u ithaa
ജേഷ്ഠൻ വേണ്ടായെന്നു പറഞ്ഞാൽ അത് വേണ്ട,അതെന്തുകൊണ്ടെന്ന ചോദൃമില്ല!!!. വളരെയേറെ സഹോദരങ്ങളും ബന്ധുക്കളും പരസ്പരം ശത്രുത പുലർത്തുന്ന ഇക്കാലത്ത് ഇങ്ങനേയും ചില നല്ല ബന്ധങ്ങൾ. Your a lucky man Mr IBruka.
പഴകാല ജീവിതം എന്നും കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തി ഒരു ജാട പരിവേഷം ഇല്ലത്ത സധാരണ മനുഷ്യൻ ഒരു വോള് ഗ് തറവടിൻ്റെ കണ്ടപ്പോൾ പഴയ കാലം ഓർമ്മകൾ അയലത്തുകാരെ ആയിട്ടു പങ്കിടുന്നു വളരെ ഇഷ്ടം മായി
@@travelvolg9125 എന്നാൽ നീ പോയി മലദ്വാരത്തിൽ കേറ്റി കൊടുക്ക് ഒന്നു പോടാ അവനൊക്കെ അവന്റെ സുഖത്തെ കുറിച്ച് പറഞ്ഞു ആസ്വദിക്കുന്നു അതിൽ നമ്മുക്കെന്ത് കാര്യം.
@@shoonakki1257 നീ അയാളുടെ യൂറ്റുബ് ചാനൽ വീഡിയോയിൽ ആയളുടെ പഴയ വീടിൻ്റെ വീഡിയോ കണ്ടു നോക്കു അതിനകത്തു പഴകാലം അതിൽ കൂടി അയൽ കാരും മായിട്ടു ഓർമ്മ വെക്കുന്നു അതിൻ്റെ അഭിപ്രായം ആണു ഞാൻ പറഞ്ഞതു OK
@@travelvolg9125 നമ്മുടെ മനസ്സ് , സംസ്കാരംഏങ്ങനെയാണോ അതാണ് നമ്മളിൽ നിന്ന് പുറത്തു വരുന്നത്. ആദ്യം മറ്റുളളവരിൽ നല്ലതു് കാണുക അത് തുറന്നു പറയുക ഇത് നല്ല ഒരു qually ആണ് ഇത് എല്ലാവരിലും ഉണ്ടാകണമെന്നില്ല. അങ്ങനെ ആരെങ്കിലും സ്വന്തം അഭിപ്രായം പറയുന്നതിൽ രോഷം കൊള്ളുന്നത് എന്തിനാണ്. ആ സാസ്കാരത്തെ അഭിനന്ദിക്കുക. നമ്മക്ക് കിട്ടാത്തിൽ രോഷം കൊള്ളണ്ട.
ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് നിങ്ങൾ ഭാഗ്യവാൻ നിങ്ങളുടെ നല്ല നിഷ്കളങ്ക മായ സംസാരം കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ചു ഒരു പോലെ കൊണ്ടു പോകുന്ന ഇത്താക്ക് ഇരിക്കട്ടെ എല്ലാത്തിനും ക്രഡിറ്റ് 🌹🌹🌹 ഇരിക്കട്ടെ
ഇച്ചാക്ക ചെയ്ത ഉപകാരങ്ങളൊക്കെ പറയാനുള്ള മനസ്സുണ്ടായല്ലോ നന്ദി സാധാരണ എല്ലാം വാങ്ങിക്കൂട്ടിയിട്ട് ഞങ്ങൾക്കൊന്നും കിട്ടിയില്ലെന്നും പറഞ്ഞു നടക്കുന്നവരാണല്ലോ എല്ലാവരും .... പിന്നെ ഏട്ടത്തിയെ പ്പറ്റി പറഞ്ഞല്ലോ നിങ്ങളാണിക്കാ യഥാർത്ഥ സഹോദരൻ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
മമ്മൂക്കയുടെ അനിയൻ ആയീ ജനിക്കുവാൻ ജനിക്കുവാൻ സാധിച്ചല്ലോ ഇക്കയ്ക്ക് അത് തന്നെ മുന്ജന്മ സുകൃതം നിങ്ങളുടെ വിനയവും സംസാരവും ആർക്കും ഇഷ്ടപെടും ഇക്കയ്ക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നു
പലരും പലതുംഅവതരിപ്പിക്കുന്നു അതിൽ നിന്നെല്ലാം വ്യത്യസ്ത നിങ്ങളിൽ കാണുന്നു ആ സംസാരം താഴ്മ മമ്മൂട്ടി യിലും അതുണ്ട് അതിനു ഒരേ പേരെ ഉള്ളു കുടുംബ മഹിമ അതു മാത്രം ദൈവം അനുഗ്രഹിക്കട്ടെ നേരിൽ കാണാൻ കഴിഞ്ഞു എങ്കിൽ അതൊരു ഭാഗ്യം
ഒന്നുമില്ലാത്തവർ പോലും എല്ലാമുണ്ട് എന്നഹങ്കരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു മഹാനടന്റെ സഹോദരനും ഒരു നല്ല അഭിനേതാവുമായിരുന്നിട്ടും ഒട്ടും അഹങ്കാരം കാണിക്കാത്ത സൗമ്യനായ വ്യക്തിത്വത്തിനുടമ.. 🙏🙏🙏
സഹോദരന്മാർ വലിയ നടന്മാരായ മാറുമ്പോൾ അവരുടെ സ്റ്റാറ്റസ് നോട്ട് തന്നെ അടുത്ത ജീവിക്കാൻ പെടാപ്പാടുപെടുന്ന ആളുകൾ നമ്മൾ കണ്ടിട്ടുണ്ട് പറയുമ്പോൾ പ്രമുഖ നടന്റെ അനിയനാണ് അളിയനാണ് അമ്മാവനാണെന്ന് ഒക്കെ പറയാം പക്ഷേ ഈ പ്രമുഖ നാട്ടിലെ വീട്ടിൽ ഒരു സൽക്കാരം ഓ ഒരു ആഘോഷം ഉണ്ടാകുമ്പോൾ പ്രമുഖ നടൻ തീർച്ചയായിട്ടും വളരെ ലക്ഷ്വറി ഈസ് ആയിട്ടായിരിക്കും ആഘോഷിക്കുക അതിനോട് അറ്റ്ലീസ്റ്റ് ഒന്നും തള്ളി പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ഈ പാവപ്പെട്ട അനുജന്മാർ അവിടെ കഷ്ടതകളും ആകുലതകളും അല്ല അല്ല വിനയത്തോടു കൂടി സംസാരിക്കുകയും സത്യസന്ധമായ കാര്യങ്ങൾ വിലയിരുത്തപ്പെട്ട അങ്ങയെ പോലുള്ള ആളുകൾക്ക് നമസ്കാരം
Mammooty and wife so wonderful,looking after all family interest and giving all support to family ,fantastic.may god bless all your family members and extended family,charity begins from home. Love you all Maashaa Allaha
Mammokka അല്ലേലും പോളി ആണ് മലയാളികളുടെ വല്യേട്ടന്‍ ആണ് കുടുംബത്തിൽ ആയാലും മലയാളികളുടെ മനസ്സിൽ ആയാലും പിന്നെ ഇതൊക്കെ തുറന്നു പറയുന്ന ഇബ്രാഹിംക്ക അടിപൊളി
ഇച്ചാക്ക...ഞങ്ങടെ മമ്മൂക്ക...അങ്ങനൊരു brother നെ കിട്ടിയത് താങ്കളുടെ ഒക്കെ ഒരു വലിയ ഭാഗ്യം.ഇക്കയെക്കുറിച്ചു പറയുന്നത് ഇങ്ങനെ കേട്ടുകൊണ്ട് ഇരിക്കാനെ തോന്നും...മമ്മൂക്ക ഉയിർ 🔥🔥🔥
ഇബ്രാഹിം കുട്ടി ആ കുടുംബത്തിലെ ഏറ്റവും നല്ല മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
ഇങ്ങനേവേണം സഹോദരങ്ങൾ. മമ്മുക്കായേ ദൈവം അനുഗ്രഹിക്കട്ടേ
Ameen
Sound machcheyyunnu atepole
കുടുംബത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നത് ആ വീട്ടിൽ വന്നുകേറുന്ന പെണ്ണാണ്. മമ്മുക്കയുടെ വൈഫിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്
Yes😊💞
@Draven Brentley pv
Athe..ini veedorumipikkunathum vannu kerunna penn 🙄. Itrem incidents of violence and atrocities nadannitum inganathe chinthagathikal marunilalo, ellam kerivanna peninte responsibility 🙄🙄
@@aiswaryav614 പെൺബുദ്ധി പിൻബുദ്ധി എന്നൊരു ചൊല്ലുണ്ട്.. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാവിനും തടുക്കാൻ ആവില്ല എന്നൊരു ചൊല്ലുണ്ട്..
ഇതു പെണ്ണിനെ അവഹേളികല്ല
@@shabeebmuhammedc8811 These proverbs are precisely the product of a society which devalues women and treats then secondary to men 🙄
എന്റെ സങ്കല്പത്തിലെ ജേസ്ട്ടൻ
അതാണ്, മമ്മുക്ക, ഇങ്ങനെ ഒരു ജേഷ്ടൻ സ്വപ്നങ്ങളിൽ മാത്രം,
LOVE YOU MAMMUKKA
എനിക്ക് മമ്മുക്കയെയും ഇബ്രാംഹിം കുട്ടിയെയും വലിയ ഇഷ്ടം മാണ് അതിൽ ഉപരി ദുൽക്കറിനെയും ഒരു പാട് ഇഷ്ടം മാണ് എല്ലാവരെയും അല്ലാ അനുഗ്രഹിക്കട്ടെ
ഞാൻ വിചാരിച്ചു മമ്മൂക്കയ്ക്ക് വലിയ ജാഡ ആണെന്ന് പക്ഷേ സ്വന്തം അനുജൻ ജേഷ്ഠനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ തെറ്റിദ്ധാരണ മാറി കാരണം വീട്ടിലുള്ളവർ സ്വന്തക്കാരെ കുറിച്ച് നല്ലതു പറഞ്ഞാൽ അതിനപ്പുറം ഒന്നുമില്ല വല്യേട്ടന് ബിഗ് സല്യൂട്ട്
ഇബ്രുക്കാ.... നിങ്ങൾക്ക് മാത്രമല്ല വല്യേട്ടൻ...😊ഞങ്ങൾക്കും വല്യേട്ടൻ തന്നെയാ മമ്മൂക്ക.....😊👍
വളരെ സ്നേഹം ഉള്ള കുടുംബം
ഇക്ക ഇഷട്ടകാർ അടി like
താങ്കളുടെ ആ എളിമത്വം എനിക്ക് ഭയങ്കര ഇഷ്ടമായി ഇങ്ങനെ വേണം മനുഷ്യൻ
Elimatham alla.avasthyanu manishyante....orundivasam njn ente taxiyil maqbool ine drop cheithirunnu.nullinperukkiyanu paysa thannath.illaymayanu
മമ്മുക്ക ഓരോ മലയാളിയുടെയും മനസ്സിൽ ഒരു ജേഷ്ട സഹോദരനാണ്..........
Sathyamanu
Athe laletane avakashapetathane aaa jesta stanam. Mamooty nadanoke but laletanolum varilaaa. Eni mtham noki ane estamengil ok
നല്ലൊരു അനിയൻ മമ്മുട്ടി യുടെ ഭാഗ്യം ഇത്ര യും സ്നേഹം നിറഞ്ഞ ചേട്ട നെ കിട്ടിയ താ ങ്ങളോഅതിലും ഭ യങ്കര ഭാഗ്യ വാൻ
ഇങ്ങനെ ഒരു ഇക്കാന്റെ അനുജന്ayi pirakann കഴിഞ്ഞതിൽ ഏറ്റവും വലിയ ഭാഗ്യം വേറെ എന്ത് വേണം
ഒരു സാന്ത്വനം സീരിയൽ പോലെ തോന്നുന്നു ഏട്ടനിയന്മാരുടെ കഥ കേൾക്കുമ്പോ...എന്താന്നറീല സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. ഇച്ചാക്ക വീട് വെച്ചുതന്നു എന്നൊക്കെ കേൾക്കുമ്പോ.. അവരുടെ പരസ്പര സ്നേഹം കാണുമ്പോൾ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുന്നു
പണം ഇല്ലാത്ത ഏട്ടന്മാർക് വീട് വെച്ച് കൊടുക്കാൻ പറ്റില്ലല്ലോ, അവർക്കും സഹോദരങ്ങളോട് സ്നേഹം ഉണ്ടാവും.കുറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കു ചിലപ്പോൾ സ്നേഹം കൂടുതലായി പ്രകടിപ്പിക്കാൻ പറ്റി എന്ന് വരില്ല. നല്ല സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാനസിക തകർച്ചക്കളെ ഒരു പരിധി വരെ നേരിടാം.
ചേട്ടനെ ( മമ്മുക്ക ) യെ പറ്റി പറയുന്നത് കേട്ടു കൊണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം, എല്ലാവർക്കും ❤️❤️❤️
ഭാര്യമാരുടെ മനസ്സു പോലെ ഇരിക്കും ഭർത്താവിന് തന്റെ വീട്ടുകാരോടുള്ള കരുതലും സ്നേഹവും, അത് അദ്ദേഹം കൂടുതൽ കാണിച്ചിട്ടുണ്ടെങ്കിൽ ആ ഇത്തയുടെ ഏറ്റവും നന്മ നിറഞ്ഞ ഹൃദയ വിശാലത തന്നെയാണ്, love u ithaa
Exactly
Crct
@@beenaabraham2243 .gbbbon
True
Curect
മമ്മുക്ക ഒരു സംഭവം ആണ്
സ്നേഹം ഉള്ള മനസ്സാണ്
ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ നല്ല ഒരു മനുഷ്യൻ.💞🙏
💞😊
@@Tetratree Aaa3AEAAEA3AAAA3AAAAAA3A
Ennepole thanne aanu mooperum
@@firoskhanedappatta 😃😃😃😃
Sathyam
മമ്മൂക്കാ ഉമ്മാ ❤️
ഇബ്രുക്കാ ... താങ്കളുടെ വീടിന്റെ പെയിൻറിങ്ങ് ഫുൾവൈറ്റിലേക്ക് കൊണ്ടു വന്നാൽ നല്ല സ്റ്റൈലാകും കാണാൻ ....
Yes
മമ്മൂക്ക ഉയിർ❤️😘😘😘
ജേഷ്ഠൻ വേണ്ടായെന്നു പറഞ്ഞാൽ അത് വേണ്ട,അതെന്തുകൊണ്ടെന്ന ചോദൃമില്ല!!!. വളരെയേറെ സഹോദരങ്ങളും ബന്ധുക്കളും പരസ്പരം ശത്രുത പുലർത്തുന്ന ഇക്കാലത്ത് ഇങ്ങനേയും ചില നല്ല ബന്ധങ്ങൾ. Your a lucky man Mr IBruka.
ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടാൽ അറിയാതെ ഇഷ്ടമായിപ്പോകും.
മാന്യനായ ഒരു മനുഷ്യൻ.
പഴകാല ജീവിതം എന്നും കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തി ഒരു ജാട പരിവേഷം ഇല്ലത്ത സധാരണ മനുഷ്യൻ ഒരു വോള് ഗ് തറവടിൻ്റെ കണ്ടപ്പോൾ പഴയ കാലം ഓർമ്മകൾ അയലത്തുകാരെ ആയിട്ടു പങ്കിടുന്നു വളരെ ഇഷ്ടം മായി
@@travelvolg9125 m m
@@travelvolg9125 എന്നാൽ നീ പോയി മലദ്വാരത്തിൽ കേറ്റി കൊടുക്ക് ഒന്നു പോടാ അവനൊക്കെ അവന്റെ സുഖത്തെ കുറിച്ച് പറഞ്ഞു ആസ്വദിക്കുന്നു അതിൽ നമ്മുക്കെന്ത് കാര്യം.
@@shoonakki1257 നീ അയാളുടെ യൂറ്റുബ് ചാനൽ വീഡിയോയിൽ ആയളുടെ പഴയ വീടിൻ്റെ വീഡിയോ കണ്ടു നോക്കു അതിനകത്തു പഴകാലം അതിൽ കൂടി അയൽ കാരും മായിട്ടു ഓർമ്മ വെക്കുന്നു അതിൻ്റെ അഭിപ്രായം ആണു ഞാൻ പറഞ്ഞതു OK
@@travelvolg9125 നമ്മുടെ മനസ്സ് , സംസ്കാരംഏങ്ങനെയാണോ അതാണ് നമ്മളിൽ നിന്ന് പുറത്തു വരുന്നത്. ആദ്യം മറ്റുളളവരിൽ നല്ലതു് കാണുക അത് തുറന്നു പറയുക ഇത് നല്ല ഒരു qually ആണ് ഇത് എല്ലാവരിലും ഉണ്ടാകണമെന്നില്ല. അങ്ങനെ ആരെങ്കിലും സ്വന്തം അഭിപ്രായം പറയുന്നതിൽ രോഷം കൊള്ളുന്നത് എന്തിനാണ്. ആ സാസ്കാരത്തെ അഭിനന്ദിക്കുക.
നമ്മക്ക് കിട്ടാത്തിൽ രോഷം കൊള്ളണ്ട.
ഇനിയും അല്ലാഹുന്റെ ആഫിയത് ഉണ്ടാകുമാറാകട്ടെ ആമീൻ
വീടിനെക്കാൾ കൂടുതൽ വീട്ടിലെ ജീവിതം നിങ്ങൾ കാണുക ആ ഡയലോഗ് പൊളിച്ചു 🙏👍നല്ല മനുഷ്യൻ
ആ ചിരിയും സൗണ്ടും മമ്മൂക്കയെ ഓര്മിപ്പിക്കുന്നു.. ഇച്ചാക്ക എന്ന് ലാലേട്ടൻ വിളിച്ചു കേട്ടിട്ടുണ്ട്
ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് നിങ്ങൾ ഭാഗ്യവാൻ നിങ്ങളുടെ നല്ല നിഷ്കളങ്ക മായ സംസാരം കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ചു ഒരു പോലെ കൊണ്ടു പോകുന്ന ഇത്താക്ക് ഇരിക്കട്ടെ എല്ലാത്തിനും ക്രഡിറ്റ് 🌹🌹🌹 ഇരിക്കട്ടെ
എനിക്ക് ഒരുപാട് ഇഷ്ടം ഇബ്രുക്ക തങ്കളുടെ അവതരണം
കൂടുതൽ ആഡംബരം ഒന്നും ഇല്ലാതെ ഉള്ള ഒരു നല്ല വീട് 👍👍👍👍
@@ahadiyasayaanaskidsvlogs1711 എനിക്ക് അറിയില്ല കുട്ടി ചാനൽ ഒരു ലിങ്ക് വിട്
മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് ജീവിത കഥ
Ikka,super
Athinu veedu full kannichillallo .sadharana swapna veetil veedu akam.full kannikkunnathalle ethu enthupatti .
@@starmagicfan264 thankyou very much🤝mashaallah
Mammooka's father- So handsome.
എത്ര ഭാഗ്യം ഇങ്ങനെ ഒരു കുടുംബം എന്നു സത്യത്തിൽ സ്നേഹം ത്തൂടെ ഇരിക്കട്ടെ ആമീൻ 🤲🤲🤲
ഞങ്ങൾക്ക് ഭയങ്കര ishttamanikka നിങ്ങളുടെ ഫാമിലി വളരെ വളരെ സന്തോഷം
ITHANU SAHODARASNEHAM.BIGSALUT
കലാഹൃദയം.. എന്നും ശുദ്ധഹൃദയം തന്നെ, സാറിന് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ
മലയാളിക്കും കുടുംബത്തിനും മമ്മുക്ക എന്നും വല്യേട്ടൻ 🥰🥰
You are innocent man bless you Jesus🙏 Christ🙏
Cinemayil maathramalla jeevithathilum mammukka hero thanne
ഇബ്രുക്ക ഒരു സാധാ സാധാ മനുഷ്യൻ...
ഒരു സാധാരണക്കാരന്റെ സൗകരിങ്ങളോട് കൂടിയുള്ള വീട്, എളിമയും 👍
Yess.. 🌹💚
ജേഷ്ഠൻ അനുജന്മാർ ആയാൽ ഇങ്ങനെ വേണം... ഇവരെ കണ്ടു വേണം പഠിക്കാൻ... ഒരു ജാടയും ഇല്ലാത്ത എളിമഉള്ള മനുഷ്യൻ... good keep it up...
Very good brothers god bless your families
Ma sha allah
മമ്മൂക്കയും ഭാര്യയും 😍May God bless them more & More
മാഷാഅല്ലാഹ് ഇക്ക നന്നായിട്ടുണ്ട് 👍🌹🌹
നല്ല ചിന്തയുളള മനുഷ്യൻ . ആഡംഭരം ആവശൃമില ഇതൃ മതി ആവാക് ഇഷ്ടപ്പെട്ടു. ..
എത്ര നല്ല മനുഷ്യൻ! വളരെ Simple ആയി സംസാരിയ്ക്കന്നു.
ഇക്കാക്ക ഒരു വല്യട്ടൻ തന്നെയാ സിനിമയിൽ ആണെലും ജീവതത്തിൽ ആയാലും ❤️
Mamookka...you are so so super....God bless you
👍🍒🍒🍒
L
എല്ലാവരും മാതൃക ആക്കാവുന്ന മനുഷ്യൻ 👍👍
ഇച്ചാക്ക ചെയ്ത ഉപകാരങ്ങളൊക്കെ പറയാനുള്ള
മനസ്സുണ്ടായല്ലോ നന്ദി സാധാരണ എല്ലാം വാങ്ങിക്കൂട്ടിയിട്ട് ഞങ്ങൾക്കൊന്നും കിട്ടിയില്ലെന്നും പറഞ്ഞു നടക്കുന്നവരാണല്ലോ എല്ലാവരും .... പിന്നെ ഏട്ടത്തിയെ പ്പറ്റി പറഞ്ഞല്ലോ നിങ്ങളാണിക്കാ യഥാർത്ഥ സഹോദരൻ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
ഞാനും മമ്മുക്കനെ പോലെ ഒരു വലിയ നടനാകും 🙏
Njanum. 😁🙏
aakatte god bless you
ethra vayasse und
👍🏽👍🏽👍🏽👍🏽
All the best ❤
നല്ല ഒരു ഇന്റർവ്യൂ... ഒരു ജാടയും ഇല്ല. അള്ളാഹു നന്മകൾ നൽകട്ടെ.. ആമീൻ
ഇക്കയുടെ അവതരണ ശൈലി വളരെ നല്ലതാണ് കണ്ടിരിക്കുമ്പോൾ സന്തോഷമാണ് വീണ്ടും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
Mammookka father 😍 mashaallahh
നല്ല വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ ഇക്കായയുംകുടുംബത്തെയും
മമ്മൂക്കയുടെ ഒരു വ്യക്തിത്വം സംഭവമാണ്. The gentleman
മമ്മൂക്കയുടെ അനിയൻ ആയീ ജനിക്കുവാൻ ജനിക്കുവാൻ സാധിച്ചല്ലോ ഇക്കയ്ക്ക് അത് തന്നെ മുന്ജന്മ സുകൃതം നിങ്ങളുടെ വിനയവും സംസാരവും ആർക്കും ഇഷ്ടപെടും ഇക്കയ്ക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നു
ഫസ്റ്റ് എനിക്കു ഇഷ്ടം മമ്മൂട്ടിക്ക. സെക്കൻ്റ് ഇബ്രാഹിക്ക
പലരും പലതുംഅവതരിപ്പിക്കുന്നു അതിൽ നിന്നെല്ലാം വ്യത്യസ്ത നിങ്ങളിൽ കാണുന്നു ആ സംസാരം താഴ്മ മമ്മൂട്ടി യിലും അതുണ്ട് അതിനു ഒരേ പേരെ ഉള്ളു കുടുംബ മഹിമ അതു മാത്രം ദൈവം അനുഗ്രഹിക്കട്ടെ നേരിൽ കാണാൻ കഴിഞ്ഞു എങ്കിൽ അതൊരു ഭാഗ്യം
മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മുക്ക 🥰🥰🥰🥰🥰
അള്ളാഹു എന്നും സ്നേഹം നിലനിർത്തി തരട്ടെ
aameen
Masha Allah,, so simple... God bless🙏
മമ്മുക്ക.....❤️❤️❤️😘😘😘
ഇച്ചാ കാ ക്ക് ബിഗ് സല്യൂട്ട്
Ee veedinentha kuzhappam, super veedalle. Alhamdulilla. Allah barkath cheyyatte.🤲
Mamooka ♥️
ഇബ്രാഹിം ഇക്കാ നിങളുടെ സംസാരം വളരെ അതികം ഇഷ്ട്ടപെട്ടു കുടുംബ കാര്യം പറഞ്ഞതിന് കാണപ്പുറം പ്രഷകർക്കു മുന്നിൽ എത്തിച്ചതിനു നന്ദി 😘
Congrats. .gooooood presentation. Super , lovely family. Thankalude kudumba angangal thammil ulla snehavum orumayum , mattulla kudumba mgal koodi Anukarichal Ellavarilum santhosham nirayan opakari chene. May God bless you and your's whole family. 👍
Lucky brothers. Mammoka ❤️
ഒന്നുമില്ലാത്തവർ പോലും എല്ലാമുണ്ട് എന്നഹങ്കരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു മഹാനടന്റെ സഹോദരനും ഒരു നല്ല അഭിനേതാവുമായിരുന്നിട്ടും ഒട്ടും അഹങ്കാരം കാണിക്കാത്ത സൗമ്യനായ വ്യക്തിത്വത്തിനുടമ.. 🙏🙏🙏
video kanande shradhichal almst mammokayude sound thanne💛💥
ഇച്ഛക്ക നിങ്ങളുടെ അഭിമാനം,നിങ്ങൾ അറിയുന്നത് ആമഹാനടനെ ബേസ് ചെയ്തു ആണ്
ഒരു കുടുംബനാഥൻ/സമൂഹികൻ / പരിമിതമായ ഇടപെടലുകൾ / മമ്മുക്ക
The Face of Indian Cinema 😍 The Mega Legend Mammookka 😍🔥🔥🔥
സഹോദരന്മാർ വലിയ നടന്മാരായ മാറുമ്പോൾ അവരുടെ സ്റ്റാറ്റസ് നോട്ട് തന്നെ അടുത്ത ജീവിക്കാൻ പെടാപ്പാടുപെടുന്ന ആളുകൾ നമ്മൾ കണ്ടിട്ടുണ്ട് പറയുമ്പോൾ പ്രമുഖ നടന്റെ അനിയനാണ് അളിയനാണ് അമ്മാവനാണെന്ന് ഒക്കെ പറയാം പക്ഷേ ഈ പ്രമുഖ നാട്ടിലെ വീട്ടിൽ ഒരു സൽക്കാരം ഓ ഒരു ആഘോഷം ഉണ്ടാകുമ്പോൾ പ്രമുഖ നടൻ തീർച്ചയായിട്ടും വളരെ ലക്ഷ്വറി ഈസ് ആയിട്ടായിരിക്കും ആഘോഷിക്കുക അതിനോട് അറ്റ്ലീസ്റ്റ് ഒന്നും തള്ളി പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ഈ പാവപ്പെട്ട അനുജന്മാർ അവിടെ കഷ്ടതകളും ആകുലതകളും അല്ല അല്ല വിനയത്തോടു കൂടി സംസാരിക്കുകയും സത്യസന്ധമായ കാര്യങ്ങൾ വിലയിരുത്തപ്പെട്ട അങ്ങയെ പോലുള്ള ആളുകൾക്ക് നമസ്കാരം
Nice home. Mammookka ude karuthal oru Nalla namaskaram. Super garden.
മമ്മുക്കയെ കാൾ ഒരുപടി നല്ല മനുഷ്യൻ
Ithanu sahodhara sneham.. Mamooka is a great brother.
അൽഹംദുലില്ലാഹ് നല്ലത് വരട്ടെ
🤲🤲🤲
Family is every thing.Mammotty may not be perfect and that's his greatness.He is one among us.
അൽഹംദുലില്ലാഹ് നല്ല ത് വരട്ടെ ആമീൻ 👍
ഉയരങ്ങളിലെത്താൻ കാരണം അദ്ദേഹത്തിന്റെ ആ നല്ല മനസ് തന്നെ ദീർഘ നാൾ വാഴട്ടെ🙏
Nalla veedu 😍
ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. ഞാൻ ഒരു പാണാവള്ളിക്കാരൻ ആണ്.
👍👍👍👍👍😂😂അടിപൊളി ഇക്കാ മനോഹരം 🌹🌹സുന്ദരം 🌹🌹അവതരണം സ്നേഹം തുളുമ്പുന്ന 🙏🙏🙏🙏🙏ഭാവുകങ്ങൾ 🌹🌹🌹🌹
What an ikka..... Mammookka 💪👌👍
എന്റെ പ്രിയ മെഗാസ്റ്റാറിനു അഭിനന്ദനങ്ങൾ
വല്യട്ടൻ . മമ്മുക്ക.......
നിഷ്കളങ്കൻ സത്യം മാത്രമേ പറയുന്നുള്ളു 👍👍👍
Mammooty and wife so wonderful,looking after all family interest and giving all support to family ,fantastic.may god bless all your family members and extended family,charity begins from home. Love you all Maashaa Allaha
Super eatten big salute innathe kalathu engum illatha karyam❤
ഞങ്ങടെ ഇച്ചാക്കാ ❤❤❤
Mammooka oru valya manushyananu......
Mammokak familyeyum Allah anugrahikatte
Mammokka അല്ലേലും പോളി ആണ് മലയാളികളുടെ വല്യേട്ടന്‍ ആണ് കുടുംബത്തിൽ ആയാലും മലയാളികളുടെ മനസ്സിൽ ആയാലും പിന്നെ ഇതൊക്കെ തുറന്നു പറയുന്ന ഇബ്രാഹിംക്ക അടിപൊളി
മമ്മൂക്കയുടെ അച്ഛൻ എന്താ ലുക്ക്
👍👍
👍👍
Allahu.agananu.avanodu.matram.prartana.nadattuga.rachapadum
@@AbdulMajeed-zz6oi നീ രെക്ഷപെട്ടോ കോയ
ഇച്ചാക്കാ❤️ ഇത്താ😍
നല്ല വീട്. ഒതുക്കം ഉള്ള വീട് 😍😍
ഇക്ക super👍👍👍👍👍🤲🤲🤲🤲
നല്ല വിട് സന്മനസുള്ള വിട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ആമീൻ യാ റബ്ബൽ ആലമീൻ
Mammokka uyir😍..pinne yente cheruppathil Jwalayayi kandittundu
i
njanum
Njanum
ഷാർജ ടു ഷാർജ...
What a wonderful family. God bless
nalla veedum elimayodulla samsaravum anallo atalle jeevitati nte Vijaya um God bless you
ഇക്കാ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം 💖