മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടിപ്പോയി (മോഹം...) നീളേ താഴേ തളിരാർന്നു പൂവനങ്ങൾ (മോഹം...) കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾപോലെ ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം (മോഹം...) മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം (മോഹം...)
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍പോലെ ദൂരെ ആകാശ നക്ഷത്ര പൂക്കള്‍ തന്‍ തേരോട്ടം മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
മോഹം കൊണ്ടു ഞാൻ
ദൂരെയേതോ ഈണം പൂത്ത നാൾ
മധു തേടിപ്പോയി (മോഹം...)
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ
(മോഹം...)
കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾപോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം
(മോഹം...)
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം
(മോഹം...)
ജാനകിയമ്മ
ജയേട്ടൻ രണ്ടുപേരും തകർത്തു പാടിയ പാട്ട് ♥️
Kadhali chenkathali full karoke idamo please
ഹായ് സൂപ്പർ കരോക്കെ thank u❤️❤️
Anyone in 2025😅😅
2025 aayillaloo😄wait
Veruthe😂😂
Njanundtoooo😊@@SmithaKailas
Ys
S
ഹാവൂ ഒരു full കിട്ടിയല്ലോ 👏🏻👏🏻👏🏻thank you 🙏🏻
Ssss
സൂപ്പർ 🙏🏻 താങ്ക്സ് ☺️
Beautiful karokke thanks❤
മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി
മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി
നീളേ താഴേ
തളിരാര്‍ന്നു പൂവനങ്ങള്‍
മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി
കണ്ണില്‍ കത്തും ദാഹം
ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ
കതിര്‍മാല കൈകള്‍ നീട്ടി
കണ്ണില്‍ കത്തും ദാഹം
ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ
കതിര്‍മാല കൈകള്‍ നീട്ടി
സ്വര്‍ണ്ണത്തേരേറി ഞാന്‍
തങ്കത്തിങ്കള്‍പോലെ
ദൂരെ ആകാശ നക്ഷത്ര
പൂക്കള്‍ തന്‍ തേരോട്ടം
മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി
മണ്ണില്‍ പൂക്കും മേളം
രാഗഭാവം താലമേന്തി
തുമ്പികളായ് പാറി
മണം തേടി ഊയലാടി
മണ്ണില്‍ പൂക്കും മേളം
രാഗഭാവം താലമേന്തി
തുമ്പികളായ് പാറി
മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ്
സ്വപ്‌നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍
സംഗമസായൂജ്യം
മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി
സൂപ്പർ 🌹
Chandrakalabham charthiurangum theeram full karaoke tharumo
💞💞
Super song 😁😘❤
പാടിനോക്കി... Super
Superrr 👌
Nice ❤❤❤❤❤
Thank you for this beautiful track! 👍🙏
Thankyou for karoke
👍👌👌👍🙏
❤❤❤
Fantastic
Thank you! Cheers!
Good karokey sir Thaanks
Very useful ❤
Thank you very much ❤
Super... No words....
അടിപൊളി ❤💙
നന്നായി 🙏🙏🙏
Super
👍👍👍
ഒരുപാടു നന്ദി....
Supr
thankyou 🥰🥰
Good karoke
Yes
Thank u....
Thanks
ഇത് shupperada
Thane thirinjum marinjum full karokke ittutharumo please
M
Moham kondu njaan dhooreyetho
Eenam pootha naal
madhu thedi poyi
Moham kondu njaan dhooreyetho
Eenam pootha naal
madhu thedi poyi
Neele
thaazhe
thaliraarnnu poovanangal
Moham kondu njaan dhooreyetho
Eenam pootha naal
madhu thedi poyi
Kannil kathum dhaaham
bhaavajaalam peeli neerthee
Varnangalaal mele kathir
maala kaikal neettee
Kannil kathum dhaaham
bhaavajaalam peeli neerthee
Varnangalaal mele kathir
maala kaikal neettee
Swarna thereree njaan
thanka thinkal pole
Dhoore aakaasham nakshathra
pookkal than therottam
Aha??
Moham kondu njaan dhooreyetho
Eenam pootha naal
madhu thedi poy
Mannil pookkum melam raaga
bhaavam thaalamenthee
Thumbikalaay paari manam thedi ooyalaadi
Narum punchiri poovaay
swapna kanjukam charthee
Aarum kaanaathe ninnappol
sangama sayoojyam
aa??
Moham kondu njaan dhooreyetho
Eenam pootha naal
madhu thedi poy
❤️❤️