ഓ..ഓ...ഓ.. വസുമതീ - ഋതുമതീ ഇനിയുണരൂ ഇവിടെ വരൂ - ഈ ഇന്ദുപുഷ്പഹാരമണിയൂ - മധുമതീ (വസുമതീ..) സ്വർണ്ണരുദ്രാക്ഷം ചാർത്തി - ഒരു സ്വർഗ്ഗാതിഥിയെപ്പോലെ നിന്റെ നൃത്തമേടയ്ക്കരികിൽ നിൽപ്പൂ ഗന്ധർവ്വപൗർണ്ണമി ഈ ഗാനം മറക്കുമോ - ഇതിന്റെ സൗരഭം മറക്കുമോ ഓ...ഓ...ഓ... (വസുമതീ..) ശുഭ്രപട്ടാംബരം ചുറ്റി - ഒരു സ്വപ്നാടകയെപ്പോലെ എന്റെ പർണ്ണശാലയ്ക്കരികിൽ നിൽപ്പൂ ശൃംഗാരമോഹിനീ ഈ ഗാനം നിലയ്ക്കുമോ - ഇതിന്റെ ലഹരിയും നിലയ്ക്കുമോ ഓ...ഓ...ഓ... (വസുമതീ..)
ഈ കരോക്കെ വൃത്തി ലിറിക്സ് ചെയ്തു അയക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 👍❤️❤️❤️🙏🙏🙏
Good.. 👍
വരികൾ വായിക്കാൻ പറ്റുന്നില്ല. അല്പം കൂടി വലുതാക്കി ഇട്ടു തരുമോ
ഓ..ഓ...ഓ..
വസുമതീ - ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ -
ഈ ഇന്ദുപുഷ്പഹാരമണിയൂ - മധുമതീ (വസുമതീ..)
സ്വർണ്ണരുദ്രാക്ഷം ചാർത്തി -
ഒരു സ്വർഗ്ഗാതിഥിയെപ്പോലെ
നിന്റെ നൃത്തമേടയ്ക്കരികിൽ
നിൽപ്പൂ ഗന്ധർവ്വപൗർണ്ണമി
ഈ ഗാനം മറക്കുമോ -
ഇതിന്റെ സൗരഭം മറക്കുമോ
ഓ...ഓ...ഓ... (വസുമതീ..)
ശുഭ്രപട്ടാംബരം ചുറ്റി -
ഒരു സ്വപ്നാടകയെപ്പോലെ
എന്റെ പർണ്ണശാലയ്ക്കരികിൽ
നിൽപ്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ -
ഇതിന്റെ ലഹരിയും നിലയ്ക്കുമോ
ഓ...ഓ...ഓ... (വസുമതീ..)
Wah
ruclips.net/video/yk5-3hRlbFc/видео.html
good
ruclips.net/video/yk5-3hRlbFc/видео.html
😢 വൃത്തിയിൽ ചെയ്യാമായിരുന്നില്ലേ
വായിക്കാൻ വയ്യ
ruclips.net/video/yk5-3hRlbFc/видео.html
മോശം
കരോക്ക പൂർണ്ണമല്ല
ruclips.net/video/yk5-3hRlbFc/видео.html