Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഉം..ഉംനാദം നല്‍കൂ..പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂജന്മങ്ങള് പുല്‍കും നിന്‍ നാദം നല്കൂദൂതും പേറി നീങ്ങും മേഘംമണ്ണിന്നേകും ഏതോ കാവ്യംഹംസങ്ങള് പാടുന്ന ഗീതം ഇനിയുമിനിയുമരുളീപൊന് വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂജന്മങ്ങള് പുല്‍കും നിന്‍ നാദം നല്കൂവെണ്മതികലചൂടും വിണ്ണിന്‍ ചാരുതയില്‍..പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീപറന്നേറുന്നൂ മനം മറന്നാടുന്നൂ..സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തുംസ്വപ്നങ്ങള് നെയ്തും.. നവരത്നങ്ങള്‍ പെയ്തുംഅറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്പൊന് വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂജന്മങ്ങള് പുല്‍കും നിന്‍ നാദം നല്കൂചെന്തളിരുകളോലും കന്യാവാടികയില്മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായിവരം നേടുന്നു സ്വയം വരം കൊള്ളുന്നൂഹേമന്തം പോലെ.. നവവാസന്തം പോലെഹേമന്തം പോലെ.. നവവാസന്തം പോലെലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്പൊന് വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂജന്മങ്ങള് പുല്‍കും നിന്‍ നാദം നല്കൂദൂതും പേറി നീങ്ങും മേഘംമണ്ണിന്നേകും ഏതോ കാവ്യംഹംസങ്ങള് പാടുന്ന ഗീതം ഇനിയുമിനിയുമരുളീഉം ഉം ഉം ഉം മൗനം വാങ്ങൂഉം ഉം ഉം ഉം നാദം നല്‍കൂ
ഇത്രയും തയ്യാറാക്കി പക്ഷേ Male..... Female വരികൾ രേഖപ്പെടുത്തിയില്ല 😊
❤️👍👌
❤👌
👍👍👍❤️❤️
❤
This karaoke does not show countdowns which makes difficult to sing. The music starts first and then the lyrics show. You need to improve. Please watch Anil Chauhan’s karaoke for Hindi songs
Pon Veene Lyrics(M) Mm mm (F) Maunam Vangoo(F) Janmangal Pulkum Nin(M) Mm Mm(M) Ponveene ennullin Maunam VaangooJanmangal Pulkum Nin Naadam Nalkoo(F) Doothum Peree Neengum MeghamManninnekum etho Kaavyam(M) Hamsangal Paadunna GeethamIniyuminiyumarule(F) Ponveene ennullin MaunamVaangoo(M) Janmangal Pulkum Nin NaadamNalkoo(M) Venmathikala Choodum VinninChaaruthayil(F) Poomchirakukal Nedi VaaninAthirukal Thedi(M) Parannerunnoo Manam Marannadunnu(F) Swapnangal Neythum NavarathnangalPeythum(M) Swapnangal Neythum NavarathnangalPeythum(F) Ariyaathe Ariyaathe AmrithaSarassin Karayil(M) Ponveene ennullin Maunam Vaangoo(F) Janmangal Pulkum NinNaadam Nalkoo(M)Chenthalirukalolum Kanyaavaadikayil(F)Maaninakale Nokki KayyilKarukayumaayi(M)Varam Nedunnu Swayam VaramKollunnoo(F) Hemantham Pole Navavaasantham Pole(M) Hemantham Pole Navavaasantham Pole(F) Layam Pole Dalam PoleAriya Haritha Viriyil(M) Ponveene ennullin Maunam Vaangoo(F) Janmangal Pulkum NinNaadam Nalkoo(M) Doothum Peree Neengum Megham(F) Manninnekum etho Kaavyam(M * F) Hamsangal Paadunna GeethamIniyuminiyumaruleeee(M) La la la la la la la mm mm mm (2)
ഉം..ഉം
നാദം നല്‍കൂ..
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
വെണ്‍മതികലചൂടും വിണ്ണിന്‍ ചാരുതയില്‍..
പൂഞ്ചിറകുകള്‍ നേടി.. വാനിന്‍ അതിരുകള്‍ തേടീ
പറന്നേറുന്നൂ മനം മറന്നാടുന്നൂ..
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും.. നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ.. നവവാസന്തം പോലെ
ഹേമന്തം പോലെ.. നവവാസന്തം പോലെ
ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ഉം ഉം ഉം ഉം മൗനം വാങ്ങൂ
ഉം ഉം ഉം ഉം നാദം നല്‍കൂ
ഇത്രയും തയ്യാറാക്കി പക്ഷേ Male..... Female വരികൾ രേഖപ്പെടുത്തിയില്ല 😊
❤️👍👌
❤👌
👍👍👍❤️❤️
❤
This karaoke does not show countdowns which makes difficult to sing. The music starts first and then the lyrics show. You need to improve. Please watch Anil Chauhan’s karaoke for Hindi songs
Pon Veene Lyrics
(M) Mm mm
(F) Maunam Vangoo
(F) Janmangal Pulkum Nin
(M) Mm Mm
(M) Ponveene ennullin Maunam Vaangoo
Janmangal Pulkum Nin Naadam Nalkoo
(F) Doothum Peree Neengum Megham
Manninnekum etho Kaavyam
(M) Hamsangal Paadunna Geetham
Iniyuminiyumarule
(F) Ponveene ennullin Maunam
Vaangoo
(M) Janmangal Pulkum Nin Naadam
Nalkoo
(M) Venmathikala Choodum Vinnin
Chaaruthayil
(F) Poomchirakukal Nedi Vaanin
Athirukal Thedi
(M) Parannerunnoo Manam Marannadunnu
(F) Swapnangal Neythum Navarathnangal
Peythum
(M) Swapnangal Neythum Navarathnangal
Peythum
(F) Ariyaathe Ariyaathe Amritha
Sarassin Karayil
(M) Ponveene ennullin Maunam Vaangoo
(F) Janmangal Pulkum Nin
Naadam Nalkoo
(M)Chenthalirukalolum Kanyaavaadikayil
(F)Maaninakale Nokki Kayyil
Karukayumaayi
(M)Varam Nedunnu Swayam Varam
Kollunnoo
(F) Hemantham Pole Navavaasantham Pole
(M) Hemantham Pole Navavaasantham Pole
(F) Layam Pole Dalam Pole
Ariya Haritha Viriyil
(M) Ponveene ennullin Maunam Vaangoo
(F) Janmangal Pulkum Nin
Naadam Nalkoo
(M) Doothum Peree Neengum Megham
(F) Manninnekum etho Kaavyam
(M * F) Hamsangal Paadunna Geetham
Iniyuminiyumaruleeee
(M) La la la la la la la mm mm mm (2)