Ponveene Ennullil|Thalavattam|Mohanlal|Lizy|

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 148

  • @rosemedia8869
    @rosemedia8869 Год назад +95

    നന്ദി രാഗ മ്യുസിക്ക്. ആദ്യം ആയി ആണ് ഈ പാട്ട് ഇത്രേം വെട്ടത്തിൽ കാണുന്നത്...💖💖👏

    • @sojajose9886
      @sojajose9886 4 месяца назад

      ഇരുട്ടു ആണെങ്കിലും ഈ പാട്ടും സീൻ എല്ലാം ഐശ്വര്യം ഉള്ളത് അല്ലേ❤❤❤

  • @ABINSIBY90
    @ABINSIBY90 Год назад +14

    എംജിയുടെ അതുഗ്രൻ ആലാപനം. ഓർക്കസ്ട്രേഷന്റെ സപ്പോർട്ട് ഒരു രക്ഷയുമില്ല. എന്തൊരു ഓർക്കസ്ട്രേഷനാണ്. യുവത്വത്തിന്റെ ആഘോഷം..

  • @juvairiyanajeeb5425
    @juvairiyanajeeb5425 8 месяцев назад +1

    ചെന്തളിരുകളോലും
    കന്യാവാടികയിൽ
    മാ..നിണകളെ നോക്കി
    കയ്യിൽ കറുകയുമായി
    വരം നേടുന്നു..
    സ്വയം വരം കൊള്ളുന്നു❤❤❤

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Год назад +54

    തളവട്ടം 1986 ലിസി ചേച്ചി ക്യൂട്ട് ബുട്ടി ഫുൾ 👍👍👍 ആ നേട്ടം 👍👍👍 singers M. G. ശ്രീകുമാർ K. S. ചിത്ര ബുട്ടി ഫുൾ സോങ് ലൈക് അടിച്ചു പോകെ 👍👍 തളവട്ടം 37 വർഷo

  • @sivaprasads3095
    @sivaprasads3095 9 месяцев назад +2

    I was 4 when this movie was released. Now I am 42 and still listening........

    • @sojajose9886
      @sojajose9886 4 месяца назад

      Yes ❤️❤️💞💞

  • @harisbeach9067
    @harisbeach9067 Год назад +198

    ലാലേട്ടന്റെ പഴയ സിനിമകളിലെ പാട്ടുകൾ കേൾക്കാൻ തന്നെ കണ്ണുകൾക്കും കാതുകൾക്കും കുളിർമയാണ്..😍🤗💛

    • @Rocky46019
      @Rocky46019 Год назад +2

      👌

    • @shiyasthomachanshiyasthoma6042
      @shiyasthomachanshiyasthoma6042 Год назад +3

      👌👌

    • @MrLGKM
      @MrLGKM Год назад +1

      ❤❤❤❤a

    • @sathiraveendran4408
      @sathiraveendran4408 Год назад

      ​@@shiyasthomachanshiyasthoma6042 rr4 ww3ee3 ee😅

    • @jarishnirappel9223
      @jarishnirappel9223 Год назад +2

      അതിൻ്റെ ക്രെഡിറ്റ് ലാലേട്ടന് അല്ല ഗാ ന രചയിതാവും ഡയറക്ടർക്കും ഉള്ളത്.ആണ്

  • @Aloshygomber
    @Aloshygomber Год назад +20

    പൂവച്ചൽ ഖാദർ സാറിന്റെ മനോഹരമായ വരികൾ 💕

  • @Roby-p4k
    @Roby-p4k 11 месяцев назад +3

    അന്നും ഇന്നും ഒരുപാട് ഇഷ്ട പെട്ട സോങ്ങ് 5/2/2024കാണുന്നു

    • @umeshtu1286
      @umeshtu1286 Месяц назад +1

      Annathe trend setter.... Priyadarshan enna mahaprathibha set aya varsham ane 1986 .... Nammalokke janikunnathinu munpulla movie yane.... Annathe kalathe j v c yude latest model video camerayil ane ethile songs ellam shoot chrythathe enne kettittunde

  • @oxembergr5700
    @oxembergr5700 Год назад +40

    മോഹൻലാലിന് പാട്ട് സീനിൽ നന്നായി പാടി അഭിനയിക്കാൻ അറിയാം അതുകൊണ്ട് ആ ഒരു സാധ്യത പഴയ directors maximum utilize ചെയ്തു
    അങ്ങനെ ആണ് മോഹൻലാലിനെ ഒരു പാട് നല്ല പാട്ടുകളിൽ കാണുവാൻ കഴിക്കുന്നത്‌

  • @vishnuputhenkulathil5388
    @vishnuputhenkulathil5388 Год назад +21

    ക്വാളിറ്റി ✌🏻

  • @devakiparameswaran8498
    @devakiparameswaran8498 10 месяцев назад +2

    നല്ലപാട്ടു്,എൻെറ ഇഷ്ടഗാന൦

  • @athulghosh1458
    @athulghosh1458 Год назад +12

    ഇതിലെ ലാസ്റ്റ് ഗിറ്റാർ portion കേൾക്കുമ്പോ ഇപ്പോഴും ഒരു വിങ്ങലാ...😢

  • @_big_.pokx_
    @_big_.pokx_ Год назад +11

    സൂപ്പർ....സൂപ്പർ....സൂപ്പർ...
    എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ടത്....

  • @sojajose9886
    @sojajose9886 4 месяца назад

    ഈ ലാലേട്ടനെ സ്നേഹിക്കാതെ വയ്യ എൻ്റെ ഭഗവാനെ❤❤❤

  • @Aparna_Remesan
    @Aparna_Remesan Год назад +46

    ലാലേട്ടന് അല്ലേലും കുറേ നല്ല ഗാനങ്ങളിൽ അഭിനയിക്കാൻ സാധിച്ചു.💞😍

  • @rajeevraveendrannair8667
    @rajeevraveendrannair8667 Год назад +34

    എനിക്ക് വലിയ ഇഷ്ടമുള്ള പാട്ടാണ് 🎉🎉🎉🎉❤

    • @sojajose9886
      @sojajose9886 4 месяца назад

      ഒരുവിധം എല്ലാവർക്കും ഇഷ്ടം ❤❤❤

  • @jayanattupurath9675
    @jayanattupurath9675 Год назад +14

    പുതിയ തലമുറ കാണാത്ത ലാലേട്ടന്റെ സൈക്കോ കഥാപാത്രം ..

    • @jithus6592
      @jithus6592 Год назад +1

      Psycho onnum alla

    • @AleenaAhalya400
      @AleenaAhalya400 Год назад +3

      Psycho allallo. Lover marikkumbol manassinte സമനില thettiyathalle

    • @sojajose9886
      @sojajose9886 4 месяца назад

      സൈക്കോ ഇപ്പൊ കുറെ സിനിമകൾ കഥാപാത്രം ഉണ്ട്

    • @sojajose9886
      @sojajose9886 4 месяца назад

      ​@@AleenaAhalya400അതെ

    • @sojajose9886
      @sojajose9886 4 месяца назад

      സ്വപ്നം പോലും കാണാൻ പറ്റില്ല ഇനി ഇത് പോലെ സിനിമകൾ പാട്ടുകൾ

  • @moviexhd5275
    @moviexhd5275 Год назад +16

    ഈ പാട്ട് ഈ ക്ലാരിട്ടിയിൽ തന്നതിന് നന്ദി...

  • @Swathyeditz133
    @Swathyeditz133 Год назад +15

    _Ponveene ennullil_ .....🎼🎼 _Enikuu Orupadu Ishttam ullaa song ane_ ♥️👌🪄🎼👌

  • @asharafachu5771
    @asharafachu5771 Год назад +19

    അടിപൊളി... ഇന്നും ഇതിലെ പാട്ടുകൾ മികച്ചു തന്നെ നിൽക്കുന്നു 🎶🎶🎶🎶🎶sp v മാജിക്‌ 🎶🎶🎶🎶

    • @sojajose9886
      @sojajose9886 4 месяца назад

      എന്നും 80' s 90"s മികച്ചു നിൽക്കുന്നു❤❤❤

  • @abdulrasikt7739
    @abdulrasikt7739 Год назад +12

    ലാലേട്ടൻ ❤️

  • @mohammedaslam5197
    @mohammedaslam5197 Год назад +3

    Lalettante aa ഓട്ടം 🎉oru prathyekha

  • @sojajose9886
    @sojajose9886 4 месяца назад

    എന്നും 80"s 90"s മികച്ച് നിൽക്കുന്ന ❤️❤️🔥🔥✅✅✅

  • @mysteryvilla7238
    @mysteryvilla7238 Год назад +15

    ഇതിലെ എല്ലാ പാട്ടുകളും ഈ ക്ലാരിട്ടിൽ അപ്‌ലോഡ് ചെയ്യണേ....

  • @parvathyparu2667
    @parvathyparu2667 Год назад +7

    സൂപ്പർ 👌👌👌🌹🌹

  • @arjunmuchukunnu4245
    @arjunmuchukunnu4245 Год назад +7

    മലബാറിന്റെ❤❤
    സ്വന്തം
    രഘു കുമാർ സർ
    ❤❤ ഹൃദയാ വിശാലതയോടെ❤❤ നമ്മൾ വിളിച്ച് വിളിച്ച്
    അഹങ്കരിക്കുന്നാ
    രഘു വേട്ടൻ❤❤❤
    ശതകോടി പ്രണാമം😢😢❤

  • @ajipullattu8477
    @ajipullattu8477 Год назад +3

    എന്താ പാട്ട് ❤

  • @harisbeach9067
    @harisbeach9067 Год назад +76

    ലാലേട്ടൻ ഫാൻസ്‌ attendance..😍💖

  • @ashumolkumar192
    @ashumolkumar192 Год назад +26

    One of my favorites😍

  • @fayisfayis9141
    @fayisfayis9141 Год назад +17

    Anyone in 2024

    • @sojajose9886
      @sojajose9886 4 месяца назад

      Hearing this beautiful song in this tragic 2024😢😢😢😢

    • @sojajose9886
      @sojajose9886 4 месяца назад

      2024😭😭😭😭

  • @josemon7451
    @josemon7451 Год назад +2

    Super super song 💘❤

  • @apsararu5396
    @apsararu5396 Год назад +14

    Nostalgic song,🎊🎊🎊old is gold 🥰🥰🥰

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +13

    What a music and song ❤🥰👍

  • @harizayan6652
    @harizayan6652 Год назад +14

    പൂവച്ചൽ ഖാദർ💚❤️

  • @sidharthsidharth9576
    @sidharthsidharth9576 Год назад +6

    ʟᴀᴀʟᴇᴛᴛᴀᴀᴀᴀᴀ 👌👌👌

  • @rubysaxena6751
    @rubysaxena6751 Год назад +3

    Nice song 🎉🎉

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv Год назад +7

    Evergreen songs 👏👏👏❤

  • @sumangalnair1840
    @sumangalnair1840 Год назад +4

    Wow athimnohrm enum epozum 🙏🙏🙏🙏🙏🙏🙏

  • @absarcp867
    @absarcp867 Год назад +4

    Keattu urangunna njn 😉

  • @suttu6410
    @suttu6410 Год назад +12

    Super song 😍

  • @vincentg905
    @vincentg905 Год назад +5

    Laletta 🙏anna.mass

  • @ShaheerKhan-my1qw
    @ShaheerKhan-my1qw Год назад +3

    Super

  • @l.lawlet6299
    @l.lawlet6299 Год назад +2

    Romantic movie song

  • @Rahul-wk9lj
    @Rahul-wk9lj Год назад +7

    Old is always gold ❤️

  • @oceanimble7728
    @oceanimble7728 Год назад +3

    Lissie the real beauty ❤🥰

  • @pranavkmr6709
    @pranavkmr6709 11 месяцев назад

    ❣️😍

  • @jishnujishnu8579
    @jishnujishnu8579 Год назад +1

    Supar ❤❤❤

  • @adithyana-tl6jo
    @adithyana-tl6jo Год назад +3

    Super❤️❤️❤️

  • @kavyacv9186
    @kavyacv9186 Год назад +3

    👌👌

  • @sudheeshmk3039
    @sudheeshmk3039 Год назад

    Exelent indian movie

  • @sankarponnu6940
    @sankarponnu6940 Год назад +6

    😍♥️

  • @ajithsbalaji9767
    @ajithsbalaji9767 Год назад +2

    How talented lal sir.. Without microphone 😂

  • @jagannath8606
    @jagannath8606 Год назад +1

    2023 searching for this ❤️

  • @antonyrose5125
    @antonyrose5125 Год назад +1

    I like the song

  • @divyapk4362
    @divyapk4362 Год назад +1

    Super nice song loveyou❤️❤️

  • @sunimolp3067
    @sunimolp3067 Год назад

    👍👍👌👌

  • @nithinnellikkal7508
    @nithinnellikkal7508 Год назад +1

    ❤️❤️🔥🔥🔥🔥🔥🔥🔥

  • @nirmalanair1670
    @nirmalanair1670 Год назад +3

    🥰🥰🥰👌👌

  • @dj-if3fl
    @dj-if3fl Год назад +4

    Always a mood changer😍 mg sreekumars one of the best👌

  • @nithinnellikkal7508
    @nithinnellikkal7508 Год назад +4

    🙏🙏🙏

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 10 месяцев назад

    Lal is the best.

  • @shaleeshps7333
    @shaleeshps7333 Год назад +2

    I love this song

  • @anniesimmey7982
    @anniesimmey7982 Год назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepangopinath3425
    @deepangopinath3425 Год назад +3

    👍👍🥰

  • @sheejithr
    @sheejithr 2 месяца назад

    It's not AR Rahman who composed this song

  • @varghesejoseph6983
    @varghesejoseph6983 Год назад +2

    Y music director name is avoided in titles??

    • @jojuvarghese1324
      @jojuvarghese1324 Год назад

      The legend A.T.Umeer is the musician of this melodious song

    • @varghesejoseph6983
      @varghesejoseph6983 Год назад

      @@jojuvarghese1324 No. It's Raghukumar

    • @jojuvarghese1324
      @jojuvarghese1324 Год назад +2

      Sorry ,I was wrong , it’s Raghukumar.Thank you for ur kind information

  • @noobgamer7904
    @noobgamer7904 Год назад +1

    Very better keekee song

  • @libinthomas8756
    @libinthomas8756 Год назад +2

    02:04:2023❤️❤️❤️❤️❤️👏👏👏👏👏👏👌1👌👌👌

  • @stalwarts17
    @stalwarts17 Год назад +1

    @2:13

  • @nithinnellikkal7508
    @nithinnellikkal7508 Год назад +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @miniradhakrishnan7416
    @miniradhakrishnan7416 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maneshkm8698
    @maneshkm8698 Год назад +2

  • @visalakshmiiyeriyervisalak7028
    @visalakshmiiyeriyervisalak7028 Год назад +1

    👍👍👍👍👍

  • @siveshkhdsivesh6815
    @siveshkhdsivesh6815 Год назад

    💞💕

  • @anassaidalavithariyath
    @anassaidalavithariyath Год назад +2

    അടിപൊളി പാട്ടാ അല്ലേ??

  • @nithinnellikkal7508
    @nithinnellikkal7508 Год назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vijishanmughan8910
    @vijishanmughan8910 10 месяцев назад

    Character manasil pathiyum

  • @nithinnellikkal7508
    @nithinnellikkal7508 Год назад +5

    🙏🙏🙏🙏🙏🙏🙏🥰🥰😭🥰😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏😭😭🙏🙏😭🙏

  • @M3-M
    @M3-M 20 часов назад

    2025

  • @raghavanchaithanya9542
    @raghavanchaithanya9542 11 месяцев назад

    Ponveenasoopar

  • @adithyanbaiju9babhinav.bj698
    @adithyanbaiju9babhinav.bj698 Год назад

    ente pono

  • @sajisaji6132
    @sajisaji6132 Год назад +3

    Eee movieyil lalettan abhinayikku alla jeevikua👑

  • @shajimini4140
    @shajimini4140 Год назад

    ശ്രീ

  • @johnantony7237
    @johnantony7237 Год назад

    ഈ പാട്ട് കഴിഞ്ഞു ലിസി മരിക്കുന്നത്.. ഒരു വിഷമ.മാരുന്നു

  • @tanvitripathi3997
    @tanvitripathi3997 Год назад +1

    Lissy is just disgusting what she did with Priyan. 🤬
    I know the dark secrets of her. I wish she gets exposed,all she does is a fake drama.

    • @rakeshkrishnan1099
      @rakeshkrishnan1099 Год назад

      Did she cheat on him?

    • @tanvitripathi3997
      @tanvitripathi3997 Год назад

      I don't know, but it is rumors that he cheated on her or vice versa. This thing can be true or false, but many Mallus know that Priyettan was blackmailed by Lissy, and his friend circle to marry her otherwise she would kill herself and because of her repeated suicide attempts he was bit defamed in Mollywood and his friends forced him to marry her or lose the friendship, he was forced to marry her because of which he left his first love whom he was supposed to marry then the poor woman never married anyone and was fulfilling responsibilities of a wife for him. 24 Years later Lissy trapped him in fake cases and took the legal battle to Madras High Court and extorted huge amount of money from him. He almost lost his mental balance from the trauma as he was into depression and lost some of his memory because of it. Later also he was protected by Mohanlal as he pulled him out of the mental pain. I feel pained that what he went through also feeling bad for his first wife.@@rakeshkrishnan1099

  • @globstar881
    @globstar881 Год назад +1

    This is boring sorry 😢

  • @soorajvsvellappady1545
    @soorajvsvellappady1545 Год назад

    ചുവപ്പ്

    • @sidhartht-hy8ib
      @sidhartht-hy8ib Год назад

      കറുപ്പ്, ഓറഞ്ച് ❤️

  • @علاعلا-س3س
    @علاعلا-س3س Год назад

    എന്തിനാ മുത്തേ പിരിഞ്ഞത്..... 😭

  • @vineeththiruvalla8423
    @vineeththiruvalla8423 8 месяцев назад

    ❤❤

  • @__sruthy__5420
    @__sruthy__5420 Год назад

  • @MahijaBabu-c4s
    @MahijaBabu-c4s День назад

    ❤❤❤❤