Muradhee Muradhee | മുറാദീ മുറാദീ | Malayalam Mappilapattu | Kannur Shereef | Mappila Song

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch Muradhee Muradhee മുറാദീ മുറാദീ Malayalam Mappilapattu Kannur Shereef Mappila Song
    Muradhee Muradhee is the mappilapattu sung by Kannur Shereef
    Lyrics: O.M Karuvarakkund
    Music: Kozhikode Aboobacker
    Singer: Kannur Saleem
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Комментарии • 368

  • @sanofarsubair9068
    @sanofarsubair9068 9 месяцев назад +131

    2023 ഡിസംബറിൽ കേൾക്കുന്നവർ ഉണ്ടോ 😂

  • @travelling869
    @travelling869 3 года назад +32

    മലയാളക്കരയിൽ കണ്ണൂർ ശരീഫിനെ കവച്ച് വക്കാൻ. എനിയൊരു ജൻമം എടുക്കേണ്ടി വരും. All songs outstanding performance. 🌺

    • @shamitech6755
      @shamitech6755 Год назад +1

      100%മാപ്പിളപ്പാട്ടിന്റെ ഗന്ധർവ്വൻ കണ്ണൂർ ശരീഫ് അല്ലാതെ വേറെ ആരുമില്ല...😍

    • @dreamsvlogs3824
      @dreamsvlogs3824 8 месяцев назад

      Correct bro

    • @SameemaMk
      @SameemaMk 5 месяцев назад

      LOoPppp​@@dreamsvlogs3824

  • @amaanomramaan508
    @amaanomramaan508 Год назад

    Shareefka. Njammale muthalle 😘😘😘😘😘

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 4 года назад +1

    Super

  • @MaimoonakMaimu
    @MaimoonakMaimu 3 месяца назад

    Koduvally busukal busstandil anakkade ittirikku nu.

  • @ZubairZubair-mc9ug
    @ZubairZubair-mc9ug 8 месяцев назад

    24

  • @sarafuddeensharafu549
    @sarafuddeensharafu549 8 месяцев назад

    2024 l kelkunnavar undo 😊

  • @hussainhussain2488
    @hussainhussain2488 3 года назад

    മുറദി ആഖിറം എന്നാണോ
    മുറദി ആഖിരൻ എന്നാണോ

  • @afsalbismiameenaameen4863
    @afsalbismiameenaameen4863 8 месяцев назад +106

    2024 ലും കേൾക്കുന്നവർ ഉണ്ടോ എന്താ പാട്ട് പൊളിച്ചു ഇക്കാ നിങ്ങൾ പൊളിയാണ് ❤

  • @SanoopPonnu
    @SanoopPonnu 11 месяцев назад +27

    2023 ൽ ഈ സോങ് കേൾക്കുന്നവർ ലൈക്‌ അടിക്കൂ

  • @muhammedarsad5666
    @muhammedarsad5666 8 месяцев назад +10

    2024 ജനുവരിയിൽ കേൾക്കുന്നവർ ഉണ്ടോ😂

  • @noushadnoushadch3598
    @noushadnoushadch3598 4 года назад +74

    കൊടും ചൂടിൽ അർശിന്റെ തണലേകണേ നാഥാ... ആമീൻ

  • @HamnaahhHamnuhhh
    @HamnaahhHamnuhhh 9 месяцев назад +13

    Inje പോലെ പാട്ട് കേട്ട് തപ്പി പിടിച്ചു youtubil വന്നവർ ഉണ്ടോ

  • @shafisanu8087
    @shafisanu8087 5 лет назад +34

    ഒരു രക്ഷയും ഇല്ല ശരീഫ്ക്ക... എന്താ feel

  • @navashamsanavas6838
    @navashamsanavas6838 Год назад +27

    Uae യിൽ എവിടെ പരിപാടി ശരീഫികന്റെ ഉണ്ടായാലും പോയിട്ടുണ്ട്..... 😍😍അത്ര ഇഷ്ടാ ഈ മുത്തിനെ 😍🥰

    • @muhammedashraf4516
      @muhammedashraf4516 9 месяцев назад

      പാടിയ പാട്ടുകൾ മാത്രമാണ് shareefka പാടുന്നത് എന്ന്നാലും കേൾക്കുമ്പോൾ ആസ്വദിക്കാൻ കഴിയുന്നുണ്ട് അത് ഒരു വേറെ feel തന്നെ ആണ്

    • @MohasinaAliya
      @MohasinaAliya 9 месяцев назад

      Ok

  • @yousaffasi9054
    @yousaffasi9054 4 года назад +27

    മാഷാ അള്ള സൂപ്പർ ഷെരീഫ് ക്ക നല്ല ഫീൽ സോംഗ് അള്ളാഹു അക്ബർ

  • @Uncrowned-bq9pq
    @Uncrowned-bq9pq 5 месяцев назад +5

    പെരുന്ന തലേന്ന് 2024 രാത്രി കേൾക്കുന്നോർ ആരൊക്കെ 😢

  • @shafeek234
    @shafeek234 8 месяцев назад +11

    2024 ജനുവരിയിൽ കേൽകുന്നുവർ ഉണ്ടോ

  • @mujeebraheemmujeebraheem6244
    @mujeebraheemmujeebraheem6244 4 года назад +100

    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫിക്കക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @saifukalachal6846
    @saifukalachal6846 3 года назад +10

    2021 ൽ കാണുന്നവർ ഞെക്കിക്കോളിൻ--😍☺️

  • @shamilaanas3207
    @shamilaanas3207 5 лет назад +28

    Shereef ikkakku Allah derkayusu nalkattee ameen

  • @basheerabdullahnarikkuni1688
    @basheerabdullahnarikkuni1688 3 года назад +16

    Lyrics:OM Karuvarakund
    Music: Kozhikode Aboobacker

  • @alsirajpk161
    @alsirajpk161 4 года назад +77

    2020 തിൽ ഈ സോങ് കേൾക്കുന്നവർ ലൈക്…😍😍😘ശെരീഫ്ക്ക മുത്ത്…😘

  • @shyjalkk7
    @shyjalkk7 8 месяцев назад +16

    ഇപ്പോഴും കേൾക്കുന്നു. പഴയ പാട്ടുകളുടെ ഗുണം ഒന്ന് വേറെ 👍👍👍👍

  • @AboobackerAboobacker-q4r
    @AboobackerAboobacker-q4r 2 месяца назад +2

    കൂട്ടുകാരന്റെ റീൽസ് സോങ് കണ്ട് തപ്പിതിരഞ്ഞു വന്ന ഞാൻ 15/07/2024

  • @ajmalk5638
    @ajmalk5638 4 года назад +14

    ഇക്ക യുടെ വോയിസ്‌ ❤️❤️❤️❤️💯💯💯💯🤝🤝🤝🤝🤝🤝

  • @midlajmidu1773
    @midlajmidu1773 8 месяцев назад +2

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @NavasNavas-i1t
    @NavasNavas-i1t 4 месяца назад +1

    Shereef ikka polichu

  • @ajmalazanfokir4594
    @ajmalazanfokir4594 4 года назад +5

    അതേകൂ.... ഹമ്ദുടയോനെ ഒരു രക്ഷയുമില്ല ആ line

    • @sadhikubaidh4508
      @sadhikubaidh4508 4 года назад

      lyrics ellam parayan vakkukalilla...😍😍

  • @shamsisha9153
    @shamsisha9153 4 года назад +15

    ഒരു രക്ഷയും ഇല്ല ശരീഫ്ക്ക ഇഷ്ടം 😍😍💞💞💞💞💞💞💞💞💞🥰🥰🥰🥰🥰😘😘😘😘

    • @ismailcherushola2174
      @ismailcherushola2174 2 года назад

      ഈ സോങ്‌സ് ഷാ നാദാപുരം ഇതിലും നന്നായി പടിയിട്ടുണ്ട് കേട്ടു നോക്കു 👍

    • @umeeraniyas141
      @umeeraniyas141 Год назад

      Ith naana kandupidichath

    • @MohasinaAliya
      @MohasinaAliya 9 месяцев назад

      Anakum

  • @rafeeqchennara2928
    @rafeeqchennara2928 2 года назад +6

    ശരിക്കും കരഞ്ഞു പോവുന്നുഅല്ലാഹുവിനെ ഓർത്തുപോവുന്നു

  • @sameenaibrahim8995
    @sameenaibrahim8995 3 года назад +11

    കേൾക്കാൻ സുഖമുള്ള ഗാനം

  • @ymuhammedunneen4450
    @ymuhammedunneen4450 8 месяцев назад +2

    2024 ഈ പാട്ട് കേട്ടവർ like

  • @beeseries3440
    @beeseries3440 9 месяцев назад +1

    2023 Dec 28 nthi kelkunnavar undo time 12:56 am

  • @shafifathimavlogs6369
    @shafifathimavlogs6369 9 месяцев назад +2

    2024ൽ കേൾക്കുന്നവർ ഉണ്ടോ 🥰😘🥰

  • @zidan_zidan
    @zidan_zidan 3 года назад +4

    എംജി. ശ്രീകുമാർ ഈ പാട്ട് പടിയിട്ടുണ്ട് അത്ര തന്നെ ഫീൽ ഉണ്ട് മാഷാ അല്ലാഹ്

  • @shaitimes1830
    @shaitimes1830 9 месяцев назад +1

    2024 January കേൾക്കുന്നവർ ഉണ്ടോ

  • @riyasriyas4730
    @riyasriyas4730 9 месяцев назад +2

    2024 ivide va please

  • @kabeerkakollambdy9869
    @kabeerkakollambdy9869 2 месяца назад +2

    ജൂലായ് 18 2024

  • @kasimtpkasim264
    @kasimtpkasim264 2 года назад +3

    ഇതു തൗഫീഖ് ആൽബത്തിൽ എംജി എസ് പാടി ഹിറ്റാക്കി യ ഗാനം അല്ലെ ? 👍👍👍

  • @rasheednas
    @rasheednas 10 месяцев назад +1

    ട്രെൻഡ് കണ്ടു വന്നവർ ഉണ്ടോ

  • @muhammadm2457
    @muhammadm2457 4 года назад +10

    മാഷാഅല്ലാഹ്‌

  • @moideenpaika5088
    @moideenpaika5088 9 месяцев назад +1

    2023 december 21n kelkkunnu🥰🥰👍👍

  • @nihalnihal3211
    @nihalnihal3211 8 месяцев назад +1

    2024 januvari kettavar aarkilum undoo?

  • @basithmayanad8758
    @basithmayanad8758 8 месяцев назад

    മുറാദീ....ആഖിറ അള്ളാ.....
    മുറാദീ...നിൽലിഖാ അള്ളാ...
    മുറാദീ ആഖിറൻ അള്ളാ....
    മുറാദീ നിൽലിഖാൻ അള്ളാ..
    F : മുറാദീ ആഖിറൻ അള്ളാ..
    മുറാദീ നിൽലിഖാൻ അള്ളാ..
    മുറാദീ ജന്നത്താണള്ളാഹ്...
    F : മുറാദീ ജന്നത്താണള്ളാഹ്
    മുറാദ് ഹാസിലാക്കള്ളാഹ്...
    F : മുറാദ് ഹാസിലാക്കള്ളാഹ്
    മുറാദ് ഹാസിലാക്കള്ളാഹ്....
    M&F : മുറാദീ ആഖിറൻ അ
    ള്ളാ...മുറാദീ നിൽലിഖാൻ
    അള്ളാ...2
    ഒരു നാളിൽ മഹ്ശറ സഭ
    കൊള്ളെ വരും ഞാനെ...
    F : ഒരു നാളിൽ മഹ്ശറ സഭ
    കൊള്ളെ വരും ഞാനെ....
    കൊടും ചൂടിൽ ഹർഷിന്റെ ത
    ണലെകൂ സുബ്ഹാനെ...
    F : കൊടും ചൂടിൽ ഹർഷിന്റെ
    തണലെകൂ സുബ്ഹാനെ...
    തണലെകൂ സുബ്ഹാനെ....
    M+F : മുറാദീ ആഖിറൻ അ
    ള്ളാ...മുറാദീ നിൽലിഖാൻ
    അള്ളാ...2
    ഇടിമിന്നൽ പരീശീല സ്വിറാ
    ത്തെറി പറന്നീടാം...
    F : ഇടിമിന്നൽ പരീശീല സ്വി
    റാത്തെറി പറന്നീടാം....
    ഒടുങ്ങാത്ത കൊതിയുണ്ടേ
    ഉതക്കം താ റഹ്‌മാനെ....
    F : ഒടുങ്ങാത്ത കൊതിയു
    ണ്ടേ...ഉതക്കം താ റഹ്‌മാ
    നെ....
    ഉതക്കം താ റഹ്‌മാനെ....
    M&F : മുറാദീ ആഖിറൻ അ
    ള്ളാ.....മുറാദീ നിൽലിഖൻ
    അള്ളാ....2
    സുഖമെല്ലാം മറക്കുന്ന സുഖ
    മുണ്ടാ സുബർഗത്ത്....
    F : സുഖമെല്ലാം മറക്കുന്ന സു
    ഖമുണ്ടാ സുബർഗത്ത്....
    സമദിന്റെ ലിക്കായാണെ അ
    തെകൂ ഹംദൂടയോനെ....
    F : സമദിന്റെ ലിക്കായാണെ
    അതെകൂ ഹംദൂടയോനെ....
    അതെകൂ ഹംദൂടയോനെ....
    (മുറാദീ ആഖിറ)

  • @marjanasajid1743
    @marjanasajid1743 6 лет назад +17

    mashA allaH.... nicE song

  • @Khan-vv8vj
    @Khan-vv8vj 4 года назад +6

    Vallatha feel anu

  • @MyBapputty
    @MyBapputty Год назад +3

    ശ്രവണസൗന്ദര്യം നിറഞ്ഞ രചനയും ആലാപനവും സംഗീതവും....

  • @shafeenakt6700
    @shafeenakt6700 7 месяцев назад +1

    2024/2/20 ൽ വീണ്ടും കേൾക്കുന്നു.

  • @ajmalk5638
    @ajmalk5638 4 года назад +12

    എന്താ സുഖം കേൾക്കാൻ
    അല്ലാഹ് അക്ബർ

  • @jabirthottathil3843
    @jabirthottathil3843 Год назад +2

    ❤ 2023

  • @MuhammedHaneefa-nk5hp
    @MuhammedHaneefa-nk5hp 10 месяцев назад +1

    ഈ സോങ്ങ് (ഷാ നാദാപുരം) പാടിയിട്ടുണ്ട് നിങ്ങൾ കേൾക്കാത്തവർ ഉണ്ടെങ്കിൽ ഒന്ന് കേട്ട് നോക്കൂ നല്ല ആലാപന ശൈലി യോടു കൂടി അദ്ദേഹം പാടിയിട്ടുണ്ട്🎤🎼🎼👌

  • @mhdshafeequeck
    @mhdshafeequeck День назад

    2024 September kelkkunnavar undo???

  • @nizam1470
    @nizam1470 4 года назад +3

    Fathima beevikk poliv...... ee paat undo?

  • @yshuttyyshutty366
    @yshuttyyshutty366 Год назад +1

    2023😂😂😂😂❤❤❤❤❤

  • @shabeeralimullans5913
    @shabeeralimullans5913 5 лет назад +8

    Woo 💜 പൊളിച്ച പാട്ട ശരീഫ്ക്കാ

  • @MujeebSabi-ih8mk
    @MujeebSabi-ih8mk 8 месяцев назад

    ഇത് പാടിയത് കണ്ണൂർ സലീം അല്ലേ ❓
    കണ്ണൂർ ശരീഫിന്റെ ഫോട്ടോയും
    അറിയുന്നവർ കമന്റ്‌ പ്ലീസ്

  • @MohasinaAliya
    @MohasinaAliya 9 месяцев назад +1

    Igana padan athu puthiann anne nigalk arayumo athra nallu padilan thudaganu athu chayum 😅😂 nigal parayu makala iniyum nokum pina illa ann udh njan padakila ok

  • @jamsheerpkjamsheer4635
    @jamsheerpkjamsheer4635 9 месяцев назад +1

    Disambaril kealkunnu

  • @muhammedzayid414
    @muhammedzayid414 Год назад +1

    2023 kalikunnavar like

  • @MansoorAkode
    @MansoorAkode 9 месяцев назад

    ഹമീദ് കുറ്റൂറിന്റെ video കണ്ട് വന്നവർ ഇവിടെ ലൈക്ക് ചെയ്തോ😅

  • @Saidalavi-fi6rv
    @Saidalavi-fi6rv 9 месяцев назад +1

    ഷരീഫ് പാടിയാൽ എന്നും കേൾക്കും. 2050 ലും. ഇൻശാ അള്ളാ

  • @faisalnijas
    @faisalnijas 2 года назад +1

    Ufff ejjaadi song. ഒരു രക്ഷയും ഇല്ല ശരീഫ്ക്ക Pwoli

  • @keralatalks7777
    @keralatalks7777 4 месяца назад

    ഇതിന്റെ ഒറിജിനൽ സൗണ്ട് MG ശ്രീകുമാർ ന്റെ...

  • @nazarpalikandy1591
    @nazarpalikandy1591 9 месяцев назад +1

    Ende ishta gaanm.shareef Bhai polichu

  • @fasilshamsudeen2951
    @fasilshamsudeen2951 6 месяцев назад +1

    സൂപ്പർ 👍👍

  • @jabeenaaskitchen3575
    @jabeenaaskitchen3575 4 года назад +2

    Shareefka eantha parauka.. i love you😍😍😍😍👍👍😘💞💞💕🌹🌹

  • @abidp2852
    @abidp2852 3 года назад +2

    Shareefka oru rakshayumilla adiploi shareefkakkum kudumbathinum allahu deerkayussulla afiyath nalki anugrahikkatte ameen

  • @ദശമൂലംദാമു-ണ4ഛ
    @ദശമൂലംദാമു-ണ4ഛ 2 года назад +1

    യു നന്നായി പാടി ട്ടോ. എന്തല്ല. ഷെരീഫ്. ബായി 👌👍♥️💋

  • @muhammedinsaf3215
    @muhammedinsaf3215 Год назад +1

    കോഴിക്കോട് അബൂബക്കർ, അവകാക്ക, മ്യൂസിക് suppe

  • @MohammedRayan-b3e
    @MohammedRayan-b3e 9 месяцев назад +1

    ❤❤❤❤😢😢😢

  • @aswimsaeed6564
    @aswimsaeed6564 2 месяца назад +1

    🥰

  • @XvHe-y5i
    @XvHe-y5i Год назад

    مرادي يعرف الله و حلاج (ض) مع في الخلق ٧ سماء و الارض ٧ و عالم الجان مع في هاذه لقاء الله وبحر النور وزوجة سكون واولادي فقط ٩٩+٣١٣😊

  • @afsanaroshan6308
    @afsanaroshan6308 2 года назад +1

    Ekkaante. Sound. Bhayangara. Eshttaaanu. Anikyu. Padachavan anugrahikyatte 😍😍😍 Ameen

  • @shamnasalam3116
    @shamnasalam3116 5 лет назад +5

    കിടിലൻ...

  • @suhaibmayyeri
    @suhaibmayyeri Год назад +1

    2023 lum kelkunnu❤❤❤

  • @denveras9954
    @denveras9954 4 года назад +6

    Mg sreekimar പാടിയതാണ് ഒന്നൂടെ സുഖം കേള്‍ക്കാന്‍

    • @naznimedia4754
      @naznimedia4754 2 года назад

      എനിക്ക് കണ്ണൂർ ശരീഫ് പാടിയതാണ് ഇഷ്ടപെട്ടത്

  • @MuhammedaslamAslam-l5w
    @MuhammedaslamAslam-l5w Месяц назад

    2024. കേൾക്കുന്നവർ. ലൈക്ക്. അടിക്ക്

  • @umerfarookh7896
    @umerfarookh7896 6 лет назад +8

    Top Hits

  • @abdulrasak6197
    @abdulrasak6197 4 года назад +3

    Nice

  • @sufailyt6678
    @sufailyt6678 4 месяца назад

    2024 may kelkunavar undo?

  • @faizalahammed8248
    @faizalahammed8248 5 лет назад +3

    Super,kidilan shareefikka.

  • @spvideos1734
    @spvideos1734 2 года назад +1

    മുത്ത് ആണ് ഇത്

  • @sakeeret7367
    @sakeeret7367 9 месяцев назад

    2023 novemberil ketirunnu

  • @ifthikarkk1037
    @ifthikarkk1037 5 лет назад +6

    ഗൂഡ സോങ്

  • @XvHe-y5i
    @XvHe-y5i Год назад

    مني ولها و ولدي و ابنتي لا بغير حساب ٣١٣+ ٩٩ 😢😢❤❤❤

  • @sayedalavityl1434
    @sayedalavityl1434 6 лет назад +4

    Masha allah

  • @obaidcheenanveedan710
    @obaidcheenanveedan710 8 лет назад +11

    Super

  • @AkbarA-w4s
    @AkbarA-w4s 5 месяцев назад

    ഇതിന്‍റെ കരോക ഫീ മെയില്‍ പാടുന്നത്ണ്ടോ എക്കാലത്തയും മികച്ച സൂപ്പര്‍ പാട്ട് ❤❤❤❤❤

  • @umarulfarooq6931
    @umarulfarooq6931 4 месяца назад

    ls there anyone listening in may 2024😂

  • @AIDAALI-g6e
    @AIDAALI-g6e Месяц назад

    My favourite song ❤

  • @mahajoobali9498
    @mahajoobali9498 3 года назад +4

    Fabulous lyrics & nice singing

  • @abdulsalamalsalam8075
    @abdulsalamalsalam8075 2 месяца назад

    ❤❤ പൊളിച്ചു ഇക്കാ ❤❤

  • @sajithaniyas8451
    @sajithaniyas8451 2 года назад +2

    Masha allah😍😍😍

  • @r02ayshafidafida2
    @r02ayshafidafida2 3 года назад +1

    Sugamellam marakkunna sugam undaa subarkath... 😭😭😭😭😭😭

  • @sheejasheeja6967
    @sheejasheeja6967 8 месяцев назад +1

    Adipoli💖

  • @shabeerkp6474
    @shabeerkp6474 5 лет назад +2

    Allahu akber
    Like song

  • @duidceduhub1540
    @duidceduhub1540 4 года назад +3

    Mashaallah

  • @thasneemashareef6502
    @thasneemashareef6502 Год назад +1

    2022 il ith kelkkunnavar like

  • @umeeraniyas141
    @umeeraniyas141 Год назад +1

    2022 ill kelkkunnavar pls like