Chandrathundin Ponpira | Ramzan Special Songs | Original Mappilapattu | Kannur Shereef

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Chandrathundin Ponpira Ramzan Special Songs Original Mappilapattu Kannur Shereef
    Chandrathundin Ponpira is the superhit malayalam mappilapattu sung by Kannur Shereef.
    Lyrics: Bichu Thirumala
    Music: At Ummer
    Singer: Kannur Shareef
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Комментарии • 349

  • @sijasbishara6732
    @sijasbishara6732 4 года назад +40

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ഈ പാട്ട് അത്രക്കും ഹൃദയത്തിൽ കേറി

  • @ajeebpa5899
    @ajeebpa5899 4 года назад +132

    അടിപൊളി, ഷെരീഫിക്കയെ ഇഷ്ടമുള്ളവർ ലൈക്കടി

  • @subairc7440
    @subairc7440 3 года назад +2

    enikk ishtamulla song.soooper

  • @swalitintu9071
    @swalitintu9071 5 месяцев назад

    😮😮😮😮😅super....

  • @ajeebpa6209
    @ajeebpa6209 3 года назад +2

    2021 l like

  • @sirajmv8634
    @sirajmv8634 5 лет назад +27

    എനിക്ക് ഇശ്ട്ടമാണ് ഷെരീഫ് ക്കാറെപാട്ട്

    • @athifanavas6094
      @athifanavas6094 5 лет назад +1

      L

    • @athifanavas6094
      @athifanavas6094 5 лет назад

      .
      .. a

    • @jafarbava3537
      @jafarbava3537 4 года назад

      ഇതു സെറീഫിക്കയുടെ പാട്ടല്ല mj ശ്രീ കുമാർ പാടിയതാ

  • @mujeebhassanar1736
    @mujeebhassanar1736 4 года назад +2

    😍😍

  • @sharafudheensharafudheen4528
    @sharafudheensharafudheen4528 4 года назад

    Polichu Ekka

  • @aparnasasikumar7568
    @aparnasasikumar7568 2 года назад +1

    Iam ഹിന്ദു ബട്ട്‌ വളറെ mattu പിടിക്കുന്ന പാട്ടാണ് ethu

  • @OKm525
    @OKm525 3 года назад +2

    chandra thundin ponpira kandaru ramzan nombu muthal
    shawwalun pira kaanum varayum tharaveeh namaskaaram (2)
    islam matha vishwaasamod anj namaskaaram
    allaahuvinaarathana nithya namaskaaram (2)
    chandra thundin........
    sambaadhya porulinmel pankeki
    zakaathin parapunyam nedenam
    pakal nerath umineerum koottathe
    paripoorna vrathamaasam koodenam
    Allaaaaaaaahu Akbar
    sambaadhya porulinmel.......
    rabbin mozhi muthin manikale manikkenam(2)
    parishudha quran vratha shudhiyod othanamellaarum
    chandra thundin .....
    shawaal pira kaanumbol punyathin
    eedul fithr nalkeedaan orkenam
    ellaam tharumallavin naamangal
    ellaavarum uchathil chollenam
    allaahu akbar...
    shawaal pira......
    thasbeeh thahleelum sthuthikalum oronnaalum(2)
    hrdayathil niranjarivothoru uyarum musalmaanmaare
    chandra thundin ponpira kandaru ramzan nombu muthal
    shawwalun pira kaanum varayum tharaveeh namaskaaram
    islam matha vishwaasamod anj namaskaaram
    allaahuvinaarathana nithya namaskaaram
    chandra thundin ponpira kandaru ramzan nombu muthal
    shawwalun pira kaanum varayum tharaveeh namaskaaram

  • @jabbrkks3748
    @jabbrkks3748 6 месяцев назад +20

    2024 റമദാൻ മാസം ഇത് കേൾക്കുന്നവർ ണ്ടോ

  • @basithmayanad8758
    @basithmayanad8758 7 месяцев назад +6

    ചന്ദ്രതുണ്ടിൻ പൊൻപ്പിറ ക
    ണ്ടൊരു റംസാൻ നോമ്പ് മുത
    ൽ ശൗവ്വാലിൻ പിറ കാണും
    വരെയും തറാവീഹ് നമസ്കാ
    രം...2
    ഇസ്‌ലാം മത വിശ്വാസമൊട
    ഞ്ചു നമസ്കാരം അല്ലാഹുവി
    ലാരാധന നിത്യ നമസ്കാരം..2
    (ചന്ദ്രതുണ്ടിൻ)
    സാമ്പാദ്യ പൊരുളിന്മേൽ പ
    ങ്കേകീ.....സക്കാത്തിൻ പര
    പുണ്യം നേടേണം.....പകൽ
    നേരത്തുമിനീരും കൂട്ടാതെ..
    പരിപൂർണ്ണ വ്രത മാസം കൂ
    ടേണം....
    അള്ളാ........ഹു അക്ബർ.....
    സമ്പാദ്യ പൊരുളിന്മേൽ പ
    ങ്കേകീ.... സക്കാത്തിൻ പരമ
    പുണ്യം നേടേണം പകൽ നേ
    രത്തുമിനീരും കൂട്ടാതെ പരി
    പൂർണ്ണ വ്രതമാസം കൂടേണം
    റബ്ബിൻ മൊഴി മുത്തിൻ മണി
    കളെ മാനിക്കേണം....2
    പരിശുദ്ധ ഖുർആൻ വ്രത ശു
    ദ്ധിയോടോതെണമെല്ലാരും...
    ചന്ദ്രതുണ്ടിൻ പൊൻപ്പിറ ക
    ണ്ടൊരു റംസാൻ നോമ്പ് മു
    തൽ ശൗവ്വാലിൻ പൊൻ പി
    റകാണും വരെയും തറാവീ
    ഹ് നമസ്കാരം....
    ശവ്വാൽ പിറ കാണുമ്പോൾ
    പുണ്യത്തിൽ ഈദുൽ ഫി
    ത്ർ നൽകീടാൻ ഓർക്കേ
    ണം...എലാം തരും അള്ളാ
    വിൻ നാമങ്ങൾ എല്ലാവരും
    ഉച്ചത്തിൽ ചൊല്ലണം...
    അള്ളാ........ഹു അക്ബർ.....
    ശവ്വാൽ പിറ കാണുമ്പോൾ
    പുണ്യത്തിൻ ഈദുൽ ഫി
    ത്ർ നൽകീടാൻ ഓർക്കേ
    ണം എല്ലാം തരും അള്ളാ
    വിൻ നാമങ്ങൾ എല്ലാവരും
    ഉച്ചത്തിൽ ചൊല്ലണം
    തസ്ബീഹും തഹ്‌ലീലും സ്
    തുതികളും ഓരോ നാളും..2
    ഹൃദയത്തിൽ നിറഞ്ഞറിവു
    ത്തുയരൂ മുസൽമാൻ മാരേ..
    ചന്ദ്രതുണ്ടിൻ പൊൻപ്പിറ ക
    ണ്ടൊരു റംസാൻ നോമ്പ് മു
    തൽ ശൗവ്വാലിൻ പിറ കാ
    ണും വരെയും തരാവീഹ് ന
    മസ്കാരം....ഇസ്‌ലാം മതവി
    ശ്വാസമൊടഞ്ചു നസ്കാരം...
    അല്ലാഹുലാരാധന നിത്യ ന
    മാസ്കാരം.....
    (ചന്ദ്രതുണ്ടിൻ)

  • @iliyas.piliyas.p5295
    @iliyas.piliyas.p5295 Год назад +8

    2023 റമദാൻ മാസം ഈ സോങ് കേൾക്കുന്നവർ ലൈക് ചെയ്യുക 😍

  • @nihalasherin5418
    @nihalasherin5418 5 лет назад +38

    മാപ്പിളപ്പാട്ടിന്റെ. രാജകുമാരാൻ.. എന്റെ ശരീഫ്ക്കാ... അമൈസിങ്

  • @aadhilabu
    @aadhilabu Год назад +8

    2023 ഈ റമദാനിലും എത്ര പേര് ഈ ഗാനം കേട്ടു 😍✨️✨️✨️✨️

    • @crazyman4873
      @crazyman4873 6 месяцев назад

      ദേ, 2024 ലും നോമ്പു തുറ സമയത്തിന്റെ തൊട്ട് മുൻപും കേൾക്കുന്നു... പിന്നെയാ 2023-ൽ...!!!
      😂

  • @abdulazeez4868
    @abdulazeez4868 Год назад +7

    Al hijira1444❤️❤️❤️റജബ്,sha'ban, Ramazan ❤️❤️❤️🌹👍👍👍👌👌👌.അള്ളാഹ് ഞങ്ങളെ അനുഗ്രഹിക്കണേ.! ദീർഘായുസ്സും, ആരോഗ്യവും തരേണമേ റബ്ബേ!

  • @എപിഅംബുജാക്ഷൻ
    @എപിഅംബുജാക്ഷൻ 3 года назад +17

    ബിച്ചു തിരുമല sir ന്റെ വരി പാടിയത് ഒരു തെറ്റ് അല്ലാഹുവിൽ ആരാധന നിത്യ നമസ്കാരം എന്നുള്ളത്
    അല്ലാഹുവിൽ ആരാധന നെറ്റി നമസ്കാരം എന്നാണ് 🙏

    • @noushadpoovallathil1134
      @noushadpoovallathil1134 2 года назад +1

      എഴുത്തിൽ വന്ന ചെറിയ തെറ്റാണു നിത്യം നിസ്‌ക്കരിക്കുക എന്നാണ് .നെറ്റി നമസ്‌കരിക്കുക എന്നു വാക്ക് ഇല്ല

    • @rkmedia8381
      @rkmedia8381 2 года назад +1

      നിത്യം എന്നാണ്

  • @sakkeerfarhan8862
    @sakkeerfarhan8862 3 года назад +23

    ഈ ലോക്ക് ഡൌൺ റമദാനിലും ഇത് കാണുന്നവരുണ്ടോ

  • @abdullaolippuzha7378
    @abdullaolippuzha7378 6 лет назад +70

    മാഷാ അല്ലാഹ്
    കഴിവ് അള്ളാഹു നിലനിർത്തട്ടെ

  • @thechi_media916
    @thechi_media916 4 года назад +64

    2020 കേട്ടവർ like അടി 👍

  • @sharafuckscks1837
    @sharafuckscks1837 3 года назад +138

    2021 കേട്ടവർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം😍 റമദാൻ മാസം

  • @ridhakitchen8191
    @ridhakitchen8191 4 года назад +31

    ഇശലിന്റെ രാജകുമാരൻ പാടിയ എറ്റവും നല്ല പാട് ഇഷ്ട്ടപെട്ടവർ like അടി

  • @haripackru9509
    @haripackru9509 3 года назад +9

    സൂപ്പർ സോങ് അല്ലേ റംസാൻ നാളിൽ മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ ഞാൻ കേൾക്കും

  • @abidamaheen6973
    @abidamaheen6973 3 года назад +20

    2021il kelkkunnavarundo.....ഷെരീഫീക്കാടെ പാട്ടുകൾ എപ്പോൾ ആണേലും കേട്ടാൽ നല്ലഫീൽ ആണ് 💕💕💕

  • @mahinjalal9593
    @mahinjalal9593 3 года назад +11

    Bigboss ൽ കേട്ട് വന്നവർ ആരൊക്കെ👍

  • @shanvlog3866
    @shanvlog3866 5 лет назад +45

    ഇതും dislike അടിച്ച മഹാന്മാരെ,നിങ്ങളെ നമിച്ചു.

  • @haseenabava371
    @haseenabava371 Год назад +2

    എന്റെ ഉപ്പച്ചിക്ക് - ഇഷ്ടമുള്ള പാട്ടാണ് ഇത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rkparambuveettil4603
    @rkparambuveettil4603 5 лет назад +40

    ചന്ദ്ര തുണ്ടിൻ പൊൻ പിറ കണ്ടൊരു
    റംസാൻ നോന്പ് മുതൽ
    ശവ്വാലിൻ പിറ കാണും വരെയും
    തറാവി നമസ്‌ക്കാരം
    ഇസ്‌ലാം മത വിശ്‌വാസമൊടഞ്ചു നമസ്‌ക്കാരം
    അള്ളാഹുവിലാരാധന നിത്യ നമസ്‌ക്കാരം..
    ഇസ്‌ലാം മത വിശ്‌വാസമൊടഞ്ചു നമസ്‌ക്കാരം
    അള്ളാഹുവിലാരാഥന നിത്യ നമസ്‌ക്കാരം..
    സന്പാദ്യ പൊരിളിന്മേൽ പങ്കേകീ...
    സക്കാത്തിൻ പരപുണ്ണ്യം നേടേണം...
    പകൽ നേരത്തുമിനീരും കൂട്ടാതെ..
    പരിപൂർണ വ്രത മാസം കൂടേണം....
    അള്ളാ.....ഹു അക്ക്‌ബർ...
    റബ്ബിൻ മൊഴി മുത്തിൻ മണികളെ
    മാനിക്കേണം....
    റബ്ബിൻ മൊഴി മുത്തിൻ മണികളെ
    മാനിക്കേണം....
    പരിശുദ്ദ ഖുറാൻ
    വ്രത ശുദ്ദിയോടോതണം എല്ലാരും...
    മാപ്പിളപ്പാട്ടുകൾ
    രചന ബിച്ചുതിരുമല
    സംഗീതം എം.ജി. ശ്രീകുമാർ
    ആലാപനം കണ്ണൂർ ഷെരീഫ് .

  • @ramzanarcmmanappadamrcm4927
    @ramzanarcmmanappadamrcm4927 5 лет назад +45

    പടച്ചോനേ ഈഗായകന്റ പാട്ടുകൾ ഹ്യദയത്തിൽ തട്ടും

  • @shereefyousuf2513
    @shereefyousuf2513 7 лет назад +90

    എന്നും ആവേശമായി മനസിൽ അലയടിക്കുന്ന...മൂളിപ്പാട്ടിന്റെ ഈണത്തോടെ ചുണ്ടിൽ എന്നും തത്തിക്കളിക്കുന്ന മനോഹരമായ ഒരു ഗാനം...എത്ര കേട്ടാലും മതി വരാത്ത ഒന്ന്‌

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 5 лет назад +68

    മാഷാ അള്ളാ. പടച്ചവൻ അനുഗ്രഹിച്ച ശബ്ദം

  • @shamitech6755
    @shamitech6755 2 года назад +3

    2022 -ഇൽ ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 😄😄

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 5 лет назад +11

    Manassil niranjunikkunna pattu.

  • @muneershereef1883
    @muneershereef1883 3 года назад +10

    പെരുന്നാളിന് കേൾക്കുന്നവർ
    ഉണ്ടോ 🤲🤲

  • @shibumuthu256
    @shibumuthu256 3 года назад +6

    വളരെ അധികം ഇഷടമായി ഈ പാട്ട്

  • @shamitech6755
    @shamitech6755 Год назад +1

    Ee പാട്ട് shareefka പാടുമ്പോൾ നല്ല enegetic 👌👌👌👌. MG പാടിയതുo
    കേട്ടു.
    അത്ര നന്നായില്ല

  • @shafimuhammed6998
    @shafimuhammed6998 5 лет назад +17

    ഇതിന്റെ lyrics കിട്ടുമോ

  • @feroserasheed6924
    @feroserasheed6924 4 года назад +9

    listening now..eidu fithr 2020

  • @shalishp7647
    @shalishp7647 3 года назад +2

    Music director and Singer of this song by M G Sreekumar.

  • @shafimuhammed6998
    @shafimuhammed6998 4 года назад +5

    M G യെ കാളും നന്നായി പാടി.

  • @sajnasajsaj8412
    @sajnasajsaj8412 4 года назад +3

    Eid Mubarak ,shareefkkaa,, supper song, enik vallatha ishtta ee song,,

  • @haseebamol8974
    @haseebamol8974 2 года назад +4

    ശരീഫ്ക്ക പാടുമ്പോൾ ഈ പാട്ട് വേറൊരു തലത്തിൽ ആയിടും ഈ മനുഷ്യന്റ് ഒരു പ്ലസ്സ് പോയിന്റ് 🥰🥰🥰

  • @aaaaadhil4848
    @aaaaadhil4848 3 года назад +3

    2021 il ramadanil kelkunnavar undo..?

  • @indianfurniture683
    @indianfurniture683 5 месяцев назад +3

    2024 ൽ കേട്ടവർ ലൈക്ക്

  • @sufwansadikh1246
    @sufwansadikh1246 6 лет назад +16

    Very nice song, Shareef singing very nicely......

  • @saleemS-tn7lj
    @saleemS-tn7lj 3 года назад +7

    Shareefkka voice super 👍😍

  • @soniasantosh7235
    @soniasantosh7235 5 лет назад +5

    Chandra Thundin (D) Singer: Madhu Balakrishnan, Thulasi Yatheendran

  • @noushadmhd668
    @noushadmhd668 5 лет назад +11

    Shareeefka love you.....its amazing....

  • @mubeenamubeena9333
    @mubeenamubeena9333 3 года назад +27

    എന്റെ പ്രിയ ഗായകന് ആഫിയത്തുള്ള ദീര്ഗായുസ്സ് നാഥൻ നൽകട്ടെ

  • @raziteck2035
    @raziteck2035 3 года назад +4

    സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍❤❤🥰

  • @kasimtpkasim264
    @kasimtpkasim264 2 года назад +3

    എപ്പോ ൾ കേട്ടാലും രോമാഞ്ചം വരുന്ന ഗാനം 💯💯💯❤️❤️❤️👍👍👍 🍑🤲🤲🤲

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 лет назад +24

    voice so cute 😙👍

  • @muhsinadoorca9379
    @muhsinadoorca9379 4 года назад +157

    ഈ lockdown റമദാനിലും ഇത് കേൾക്കുന്നവർ ആരൊക്കെ??

  • @craxyjoker9221
    @craxyjoker9221 4 года назад +4

    Comment idan ishttamullavar like plss

  • @ramshadckm6680
    @ramshadckm6680 4 года назад +4

    👍👍👍👍👍👍👌👌👌👌👌👌👌👌😘😘💪💪

  • @sharafukp867
    @sharafukp867 2 года назад +1

    2022 ഏപ്രിലിൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @abdulsalamsaleem2088
    @abdulsalamsaleem2088 6 месяцев назад +1

    മാഷാ അല്ലാഹ് ശുക്രൻ ❤️❤️❤️👍👍👍👌👌👌🥰🙋

  • @shafimuhammed6998
    @shafimuhammed6998 5 лет назад +19

    I love his songs.

    • @lineeshm4988
      @lineeshm4988 3 года назад +1

      എം ജി പാടിയ താണ് കൂടുതൽ നന്നായത് ...

  • @subaidak924
    @subaidak924 5 месяцев назад

    beautifull Songs റംസാൻ മാസത്തിൽ ഒരുപാട്‌പ്രാവശ്യം കേൾക്കാറുണ്ട് എന്തൊരു ഫീൽ ആണ് കേൾക്കാൻ -എല്ലാ വരികളും ഒന്നിന്ന് ഒന്ന് മെച്ചം. ഇത് എഴുതിയ ആൾക്ക് ഒരു ബിഗ്ഗ് സല്യുട്ട് - യധാർത്ഥ മാപ്പിള Songs ഈ കഴിഞ്ഞ് എന്നും നിലനിൽക്കട്ടെ❤❤❤❤❤👍👍👍👍👍👍🌹❤️❤️❤️🌹💞💞💞💞💞🤲🤲🤲🤲🤲

  • @shefeanu1304
    @shefeanu1304 6 лет назад +8

    masha allah..soopperb👌👌👌👍👍👍👍👍😍😍😍

  • @jaseelasakeer6888
    @jaseelasakeer6888 5 лет назад +6

    Super song oru paavamaanu nammalude sheriff ika nallathu varatta

  • @sunibijimon2095
    @sunibijimon2095 8 лет назад +19

    super sir

  • @shanushanavas7815
    @shanushanavas7815 Год назад

    ഈ ഗാനം ഷെരീഫ് നന്നായി പാടിയിട്ടുണ്ട്. But ഒറിജിനൽ ഗാനം M.G.ശ്രീകുമാറാണ് പാടിയിരിക്കുന്നത്.ഇതിന്റെ മ്യൂസിക് ചെയ്തിരിക്കുന്നതും M.G. ആണ്.A.T.ഉമ്മർ അല്ല

  • @HabeebH-mq2zj
    @HabeebH-mq2zj 5 месяцев назад

    എന്തര് അടിപൊളി അൽഹംദുലില്ലാ സ്വരമാധുര്യം എത്ര വലുതാണ് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @kerala2490
    @kerala2490 5 месяцев назад

    ആ പാട്ട് പാടുന്നതിനിടക്കുള്ള തക്ബീർ ഉണ്ടല്ലോ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കുന്നു,,,, വല്ലാത്ത ഒരു സാധനം നഷ്ടപ്പെട്ടതായി തോന്നുന്നു

  • @nihalasherin5418
    @nihalasherin5418 4 года назад +5

    സൂപ്പർ. ശെരീഫ്ക്കാ ഇഷ്ട്ടം

  • @cheeranz8194
    @cheeranz8194 3 года назад +2

    ന്റെ പൊന്നോ... ഈ പഹയന്റെ പാട്ട് കേട്ടാൽ എന്നാ ഫീലാ.... 😍😍😍😍

  • @noufalmahamoodgmail.comnou2038
    @noufalmahamoodgmail.comnou2038 8 лет назад +16

    allah. ....

  • @kareempm5060
    @kareempm5060 Год назад +1

    Mappilapattindàysulttanshareefikka

  • @nazarinnazarinworld6849
    @nazarinnazarinworld6849 3 года назад +1

    Nighakk isttam annakil evide like adiku👇

  • @ebyabraham7866
    @ebyabraham7866 3 года назад +4

    My favorite ♥♥..

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +1

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 സൂപ്പർ സൂപ്പർ ഗുഡ് വോയ്സ് 💯👍👍👍ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vishnuviswanath1727
    @vishnuviswanath1727 3 года назад +6

    Mashah Allah

  • @sakkeermannari8773
    @sakkeermannari8773 6 лет назад +6

    Nammale muthaanu shareef ikka padachavante anugraham undaakatte Assalamu alaikum

  • @habeebphoto4632
    @habeebphoto4632 6 лет назад +11

    നോ രക്ഷ

  • @safark8234
    @safark8234 2 года назад +2

    ശരീഫക്ക നിങ്ങളെ ശബ്ദം അല്ലാഹുവിന്റെ അനുഗ്രഹം 🙏🙏🙏

  • @sameertp9147
    @sameertp9147 4 года назад +2

    This song nammude naatile oru vekthi in 1994 nabidinathini paadiyathanu...I am still remember

  • @niza_voc
    @niza_voc 2 года назад +1

    Ivde ipo play cheythondnikaa

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 лет назад +13

    super songs good message 👌👍

  • @hussainalathur2809
    @hussainalathur2809 6 лет назад +10

    POLLICHU KIDILAN PATTU

  • @ShyniShyni-cx2jm
    @ShyniShyni-cx2jm 6 месяцев назад +1

    പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @shahulshahul9776
    @shahulshahul9776 5 лет назад +9

    Shareefka soooopper

  • @sameershariq1348
    @sameershariq1348 4 года назад +5

    മാപ്പിള പാട്ടിന്റെ രാജകുമാരൻ
    ശരീഫീക്ക തന്നെ.
    ഏത് ടെൻഷനിലും ഒന്നു കേട്ടാൽ
    Tottally relaaaaaax

  • @sirajudheennt3799
    @sirajudheennt3799 4 года назад +4

    ഏപ്രിൽ ലാസ്റ്റ് കാണുന്നവർ 👍👍

  • @muhammedsadikhhameedkutty8827
    @muhammedsadikhhameedkutty8827 5 лет назад +3

    Kannur Shareef singing very nicely......Mashah Allah......I like this song very much.....

  • @sobinsaijen114
    @sobinsaijen114 4 года назад +1

    Ithinte original mg sreekumar alla padiytha pinne. Enganneya ee track original Anne parnjw ettakna

  • @kunjonvlogs3910
    @kunjonvlogs3910 6 лет назад +11

    സൂപ്പർ

  • @UsmanUsman-ld9we
    @UsmanUsman-ld9we Год назад

    Pandathe pattu kittumo
    മാനത് നാരങ്ങ ചുളപോലെ

  • @zakkeerzakkeer2853
    @zakkeerzakkeer2853 3 года назад +1

    2021 6മാസം കേട്ടു സൂപ്പർ

  • @nisarnisar3597
    @nisarnisar3597 Год назад +1

    2023 kandavar like

  • @najasart___7775
    @najasart___7775 3 года назад +2

    Masha allah shareefkkaa💫💫

  • @rayanranu8867
    @rayanranu8867 Год назад

    Dryer is the best player of the year and a lot better than ever before the first half and then the first time on a regular basis was the only thing is a great example of a new year in

  • @ffmalayalees5167
    @ffmalayalees5167 3 года назад +3

    സുബ്ഹാനല്ലാഹ്

  • @atheekrahmanatheek9469
    @atheekrahmanatheek9469 6 лет назад +11

    polichu

  • @rafeeq.prafeeq-qg9uw
    @rafeeq.prafeeq-qg9uw Год назад

    ഇ സോങ് വേറെ ആൾ പാടി യാൽ etra ഫിൽ ഉണ്ട വില്ല

  • @ruchikootu8795
    @ruchikootu8795 3 года назад +1

    2021

  • @shamitech6755
    @shamitech6755 7 лет назад +11

    mappilapatu shareefka thanne

  • @sajnasajsaj8412
    @sajnasajsaj8412 4 года назад +2

    10000 like,

  • @arunmattakkaravedios.669
    @arunmattakkaravedios.669 3 года назад +1

    Bagi jeensum shoosumaninju townil chetti nadakam....!

  • @4kshortking62
    @4kshortking62 3 года назад +2

    عيد مبارك ❤️
    تقبل الله منا ومنكم💞🤲🏻