Ishalinte Kulir Katayi - Kanivu - Kannur Shareef , Rahna - Bappu Velipparambu (vkhm)

Поделиться
HTML-код
  • Опубликовано: 2 июн 2021
  • #mymp3collections
    #vkhm
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ ...
    ആൽബം : കനിവ് (മാപ്പിളപ്പാട്ടുകൾ )
    ഗായകർ : കണ്ണൂർ ഷെരീഫ് , റഹ്‌ന
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ
    തഴുകിയ പെണ്ണാളേ
    എന്റെ ഇണക്കിളിയായി
    കൂടെ വരാമെന്നും പറഞ്ഞെന്നെ
    കൊതിപ്പിച്ച പുന്നാരേ
    എന്നെ നുണപ്പിച്ച പുന്നാരേ....
    മോഹമൊട്ടു മുളക്കുന്ന
    പ്രായം തൊട്ടേ എന്റെ ഉള്ളിൽ
    കിനാവിന്റെ ബഹറാക്കി വന്ന്
    മോതിരക്കൈ കവർന്നന്ന് മറ ചേർത്ത്
    പിടിച്ചെന്നിൽ നിനവിന്റെ കുളിരാക്കി
    ഒരുനാളും മറക്കാത്ത മനസാക്കി....
    ഒരു നേരം കണ്ടില്ലെങ്കിൽ
    അന്നൊക്കെ നീ പിണങ്ങി
    ഒരുപാട് പരിഭവം പറഞ്ഞു നീ ചിണുങ്ങി
    ഒക്കെ മറന്നതിവേഗം തന്നെ നീവന്നിണങ്ങി
    ഒരു നേരം കണ്ടില്ലെങ്കിൽ
    അന്നൊക്കെ നീ പിണങ്ങി
    ഒരുപാട് പരിഭവം പറഞ്ഞു നീ ചിണുങ്ങി
    ഒക്കെ മറന്നതിവേഗം തന്നെ നീ വന്നിണങ്ങി
    മൃദു ഹാസം ചൊരിഞ്ഞില്ലേ പ്രേമത്തിൻ.
    മധുരത്തേൻ വിളബിയില്ലേ
    മോഹമൊട്ട് മുളക്കുന്ന പ്രായം തൊട്ട്
    എന്‍റെയുള്ളിൽ കിനാവിന്‍റെ ബഹറാക്കീ വന്ന്
    മോതിരക്കൈ കവർന്നന്ന് മാറിൽ ചേർത്തു
    പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ
    ഒരുനാളും മറക്കാത്ത മനസ്സാക്കീ..
    എന്തൊക്കെയും വീമ്പും പറഞ്ഞു എന്നിലിഷ്ടം വളർത്തി
    എന്നിലപ്പോൾ ഒരായിരം മയിൽപ്പീലി വിടർത്തി
    എന്നെക്കെട്ടാൻ വരാമെന്നു പറഞ്ഞു നീ ഉണർത്തി
    എന്തൊക്കെയും വീമ്പും പറഞ്ഞു എന്നിലിഷ്ടം വളർത്തി
    എന്നിലപ്പോൾ ഒരായിരം മയിൽപ്പീലി വിടർത്തി
    എന്നെക്കെട്ടാൻ വരാമെന്നു പറഞ്ഞു നീ ഉണർത്തി
    മുഹബത്തിൻ സുൽത്താനായ് നീയെന്റെ
    മുന്നിൽ വന്നണയുകയായ്
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ
    തഴുകിയ പെണ്ണാളേ
    എന്റെ ഇണക്കിളിയായി
    കൂടെ വരാമെന്നും പറഞ്ഞെന്നെ
    കൊതിപ്പിച്ച പുന്നാരേ
    എന്നെ നുണപ്പിച്ച പുന്നാരേ....
    മുള്ളുവേലിക്കുള്ളിലല്ലേ എന്റെ പ്രേമ മലര്
    മുരടനാം നിന്റെ വാപ്പ കാണിക്കുന്ന തിമിര്
    മുഴുക്കയും അറിഞ്ഞപ്പോൾ തകർന്നുയെൻ കരള്
    മുള്ളുവേലിക്കുള്ളിലല്ലേ എന്റെ പ്രേമ മലര്
    മുരടനാം നിന്റെ വാപ്പ കാണിക്കുന്ന തിമിര്
    മുഴുക്കയും അറിഞ്ഞപ്പോൾ തകർന്നുയെൻ കരള്
    എങ്ങിനെ ഒന്നിക്കാൻ ആശകൾ
    എന്നിനി നിറവേറ്റാൻ ..
    മോഹമൊട്ട് മുളക്കുന്ന പ്രായം തൊട്ട്
    എന്‍റെയുള്ളിൽ കിനാവിന്‍റെ ബഹറാക്കീ വന്ന്
    മോതിരക്കൈ കവർന്നന്ന് മാറിൽ ചേർത്തു
    പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ
    ഒരുനാളും മറക്കാത്ത മനസ്സാക്കീ..
    ആണിനുള്ള തന്റേടത്തോടെന്റെ വീട്ടിൽ വരണേ
    ആരെന്തെല്ലാം പറഞ്ഞാലും വിളിക്കണം ഉടനെ
    ആഷികൊത്തു വരാൻ ചങ്കിനോറപ്പുണ്ട്
    കരളേ
    ആണിനുള്ള തന്റേടത്തോടെന്റെ വീട്ടിൽ വരണേ
    ആരെന്തെല്ലാം പറഞ്ഞാലും വിളിക്കണം ഉടനെ
    ആഷികൊത്തു വരാൻ ചങ്കിനോറപ്പുണ്ട്
    കരളേ
    കൊതിപ്പിക്കും ഈ പെണ്ണ് വെറുതെ നുണപ്പിച്ചോളല്ലവള് ..
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ
    തഴുകിയ പെണ്ണാളേ
    എന്റെ ഇണക്കിളിയായി
    കൂടെ വരാമെന്നും പറഞ്ഞെന്നെ
    കൊതിപ്പിച്ച പുന്നാരേ
    എന്നെ നുണപ്പിച്ച പുന്നാരേ....
    മോഹമൊട്ടു മുളക്കുന്ന
    പ്രായം തൊട്ടേ എന്റെ ഉള്ളിൽ
    കിനാവിന്റെ ബഹറാക്കി വന്ന്
    മോതിരക്കൈ കവർന്നന്ന് മറ ചേർത്ത്
    പിടിച്ചെന്നിൽ നിനവിന്റെ കുളിരാക്കി
    ഒരുനാളും മറക്കാത്ത മനസാക്കി .
    Ishalinte Kulir Katayi - Kanivu - Kannur Shareef , Rahna - Bappu Velipparambu (vkhm)
  • ВидеоклипыВидеоклипы

Комментарии • 191

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 года назад +49

    #mymp3collections
    #vkhm
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ
    തഴുകിയ പെണ്ണാളേ
    എന്റെ ഇണക്കിളിയായി
    കൂടെ വരാമെന്നും പറഞ്ഞെന്നെ
    കൊതിപ്പിച്ച പുന്നാരേ
    എന്നെ നുണപ്പിച്ച പുന്നാരേ....
    മോഹമൊട്ടു മുളക്കുന്ന
    പ്രായം തൊട്ടേ എന്റെ ഉള്ളിൽ
    കിനാവിന്റെ ബഹറാക്കി വന്ന്
    മോതിരക്കൈ കവർന്നന്ന് മറ ചേർത്ത്
    പിടിച്ചെന്നിൽ നിനവിന്റെ കുളിരാക്കി
    ഒരുനാളും മറക്കാത്ത മനസാക്കി....
    ഒരു നേരം കണ്ടില്ലെങ്കിൽ
    അന്നൊക്കെ നീ പിണങ്ങി
    ഒരുപാട് പരിഭവം പറഞ്ഞു നീ ചിണുങ്ങി
    ഒക്കെ മറന്നതിവേഗം തന്നെ നീവന്നിണങ്ങി
    ഒരു നേരം കണ്ടില്ലെങ്കിൽ
    അന്നൊക്കെ നീ പിണങ്ങി
    ഒരുപാട് പരിഭവം പറഞ്ഞു നീ ചിണുങ്ങി
    ഒക്കെ മറന്നതിവേഗം തന്നെ നീ വന്നിണങ്ങി
    മൃദു ഹാസം ചൊരിഞ്ഞില്ലേ പ്രേമത്തിൻ.
    മധുരത്തേൻ വിളബിയില്ലേ
    മോഹമൊട്ട് മുളക്കുന്ന പ്രായം തൊട്ട്
    എന്‍റെയുള്ളിൽ കിനാവിന്‍റെ ബഹറാക്കീ വന്ന്
    മോതിരക്കൈ കവർന്നന്ന് മാറിൽ ചേർത്തു
    പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ
    ഒരുനാളും മറക്കാത്ത മനസ്സാക്കീ..
    എന്തൊക്കെയും വീമ്പും പറഞ്ഞു എന്നിലിഷ്ടം വളർത്തി
    എന്നിലപ്പോൾ ഒരായിരം മയിൽപ്പീലി വിടർത്തി
    എന്നെക്കെട്ടാൻ വരാമെന്നു പറഞ്ഞു നീ ഉണർത്തി
    എന്തൊക്കെയും വീമ്പും പറഞ്ഞു എന്നിലിഷ്ടം വളർത്തി
    എന്നിലപ്പോൾ ഒരായിരം മയിൽപ്പീലി വിടർത്തി
    എന്നെക്കെട്ടാൻ വരാമെന്നു പറഞ്ഞു നീ ഉണർത്തി
    മുഹബത്തിൻ സുൽത്താനായ് നീയെന്റെ
    മുന്നിൽ വന്നണയുകയായ്
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ
    തഴുകിയ പെണ്ണാളേ
    എന്റെ ഇണക്കിളിയായി
    കൂടെ വരാമെന്നും പറഞ്ഞെന്നെ
    കൊതിപ്പിച്ച പുന്നാരേ
    എന്നെ നുണപ്പിച്ച പുന്നാരേ....
    മുള്ളുവേലിക്കുള്ളിലല്ലേ എന്റെ പ്രേമ മലര്
    മുരടനാം നിന്റെ വാപ്പ കാണിക്കുന്ന തിമിര്
    മുഴുക്കയും അറിഞ്ഞപ്പോൾ തകർന്നുയെൻ കരള്
    മുള്ളുവേലിക്കുള്ളിലല്ലേ എന്റെ പ്രേമ മലര്
    മുരടനാം നിന്റെ വാപ്പ കാണിക്കുന്ന തിമിര്
    മുഴുക്കയും അറിഞ്ഞപ്പോൾ തകർന്നുയെൻ കരള്
    എങ്ങിനെ ഒന്നിക്കാൻ ആശകൾ
    എന്നിനി നിറവേറ്റാൻ ..
    മോഹമൊട്ട് മുളക്കുന്ന പ്രായം തൊട്ട്
    എന്‍റെയുള്ളിൽ കിനാവിന്‍റെ ബഹറാക്കീ വന്ന്
    മോതിരക്കൈ കവർന്നന്ന് മാറിൽ ചേർത്തു
    പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ
    ഒരുനാളും മറക്കാത്ത മനസ്സാക്കീ..
    ആണിനുള്ള തന്റേടത്തോടെന്റെ വീട്ടിൽ വരണേ
    ആരെന്തെല്ലാം പറഞ്ഞാലും വിളിക്കണം ഉടനെ
    ആഷികൊത്തു വരാൻ ചങ്കിനോറപ്പുണ്ട്
    കരളേ
    ആണിനുള്ള തന്റേടത്തോടെന്റെ വീട്ടിൽ വരണേ
    ആരെന്തെല്ലാം പറഞ്ഞാലും വിളിക്കണം ഉടനെ
    ആഷികൊത്തു വരാൻ ചങ്കിനോറപ്പുണ്ട്
    കരളേ
    കൊതിപ്പിക്കും ഈ പെണ്ണ് വെറുതെ നുണപ്പിച്ചോളല്ലവള് ..
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ
    തഴുകിയ പെണ്ണാളേ
    എന്റെ ഇണക്കിളിയായി
    കൂടെ വരാമെന്നും പറഞ്ഞെന്നെ
    കൊതിപ്പിച്ച പുന്നാരേ
    എന്നെ നുണപ്പിച്ച പുന്നാരേ....
    മോഹമൊട്ടു മുളക്കുന്ന
    പ്രായം തൊട്ടേ എന്റെ ഉള്ളിൽ
    കിനാവിന്റെ ബഹറാക്കി വന്ന്
    മോതിരക്കൈ കവർന്നന്ന് മറ ചേർത്ത്
    പിടിച്ചെന്നിൽ നിനവിന്റെ കുളിരാക്കി
    ഒരുനാളും മറക്കാത്ത മനസാക്കി
    ഇശലിന്റെ കുളിർകാറ്റായ്
    മനസിൻ പൂ അറക്കുള്ളിൽ ...
    ആൽബം : കനിവ് (മാപ്പിളപ്പാട്ടുകൾ )
    ഗായകർ : കണ്ണൂർ ഷെരീഫ് , റഹ്‌ന
    Ishalinte Kulir Katayi - Kanivu - Kannur Shareef , Rahna - Bappu Velipparambu (vkhm)

  • @muhammedshehinsshehin2323
    @muhammedshehinsshehin2323 3 месяца назад +24

    2024 ലും കേൾക്കുന്നവർ ഉണ്ടോ🥰

  • @Hariskabeer-z3e
    @Hariskabeer-z3e Год назад +29

    2023ലും കേള്കുന്നൂർ പൊട്ടിക്കു ലൈക്‌ 😍😍😍😍eesong

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Год назад

      താങ്ക്സ് 💟🤝

    • @raseenarasheed1721
      @raseenarasheed1721 10 месяцев назад +1

      ഡബിൾ ലൈക്ക് 👍👍👍👍

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  10 месяцев назад

      @@raseenarasheed1721 ഡബിൾ താങ്ക്സ് 💟💟🤝🤝

    • @rafsha8515
      @rafsha8515 7 месяцев назад +1

      ഉണ്ടല്ലോ 😍കത്തി കൊണ്ട് പൊട്ടിക്കണോ മഴു കൊണ്ട് പൊട്ടിക്കണോ 🤪

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  7 месяцев назад

      @@rafsha8515 😀🤔

  • @abdulgafoor6507
    @abdulgafoor6507 3 месяца назад +8

    2024 മാർച്ച്‌ 31 night 9.41 നു വീണ്ടും kelkunnu😍

  • @abdulsalam-gu2pj
    @abdulsalam-gu2pj 11 месяцев назад +5

    എനിക്കുമുണ്ടായിരുന്നു കൊതിപ്പിച്ച ഒരു പുന്നാര പക്ഷെ കിട്ടിയില്ല വേറെ ഒരുത്തൻ കൊണ്ടുപോയി 😢😭

  • @user-sd4wo7cx5d
    @user-sd4wo7cx5d Месяц назад +3

    ഉണ്ടേ ❤️❤️❤️2024❤️❤️❤️🌹🌹🌹💯

  • @safwanmisbah6461
    @safwanmisbah6461 Месяц назад +3

    എക്കാലത്തും ഹിറ്റായ സൂപ്പർ സോങ്

  • @pkm.8038
    @pkm.8038 Год назад +22

    മാപ്പിളപാട്ട് ലോകത്തെ പകരം വെക്കാനില്ലാത്ത ജോടികൾ... ഒരു രക്ഷയും ഇല്ല പൊളിച്ചു..... 👌👌👌

  • @danidanishnizar3189
    @danidanishnizar3189 11 месяцев назад +5

    എനിക്കും ഉണ്ടായിരുന്നു എന്നെ കൊതിപ്പിച്ച എന്റെ jams

  • @Saidalavi-fi6rv
    @Saidalavi-fi6rv 11 месяцев назад +10

    വല്ലാത്ത ഫീൽ പഴയ ഓർമ്മകൾ 😢😢😢😢😢😢😢

  • @reenajoseph7462
    @reenajoseph7462 16 дней назад +1

    എത്ര കേട്ടാലും മതിയാവില്ല ഇക്ക ❤❤❤

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  7 месяцев назад +2

    Kannur Shereef Hit Songs: ruclips.net/p/PLg1Uy12BJw0eJPjTBIY5dOxjwQ4a7ANzd

  • @faisabi9827
    @faisabi9827 Год назад +7

    സൂപ്പർ 🥰

  • @rigeshtp5883
    @rigeshtp5883 Год назад +7

    ഇത്താ പാട്ട് പൊളിച്ച്👌👌👌👍👍👍

  • @sajishbus1057
    @sajishbus1057 Год назад +5

    Super super

  • @abdulsalam-gu2pj
    @abdulsalam-gu2pj 11 месяцев назад +8

    എന്റെ പഴയ കാലം ഓർമിപ്പിച്ച മനോഹര ഗാനം . ❤️❤️❤️❤️🌹🌹🌹

  • @faisabi9827
    @faisabi9827 Год назад +8

    ഒരു പഴയ കാല ഓർമ

  • @yoonusiringalloor1286
    @yoonusiringalloor1286 Год назад +11

    ഒരിക്കലും മറക്കാത്ത പാട്ടാക്കീ...

  • @pathummaKalathil
    @pathummaKalathil 6 месяцев назад +2

    Super

  • @hell_rode___
    @hell_rode___ 2 года назад +9

    Fav song ishalinte kulirkaat, kudamulla chiriyulla

  • @ashrafkunja7840
    @ashrafkunja7840 Год назад +2

    സൂപ്പർ

  • @user-uo4xv2gl7h
    @user-uo4xv2gl7h Месяц назад +1

    എന്താ ഫീൽ,,, ഒരു രക്ഷയും മില്ല ❤❤

  • @gramikamol9153
    @gramikamol9153 2 года назад +7

    രഹ്‌ന ഇതാ പൊളിച്ചു sweet voice 🌹

  • @rigeshtp5883
    @rigeshtp5883 Год назад +5

    നല്ല പാട്ട്👍👍👍👍👍👍👍👍😁👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👌

  • @kismail3502
    @kismail3502 4 месяца назад +2

    ❤❤❤❤

  • @murshidav4855
    @murshidav4855 Год назад +4

    Supper songs👍

  • @abdullakundala6893
    @abdullakundala6893 Месяц назад +1

    🌹🌹🌹👍👌

  • @shybiayoob9994
    @shybiayoob9994 2 года назад +4

    Super song

  • @shoukkathalimani9335
    @shoukkathalimani9335 Год назад +3

    Super song polichuto

  • @SuneeraKm-df6cn
    @SuneeraKm-df6cn 2 месяца назад +1

    👍👍👍

  • @shafeenam
    @shafeenam Год назад +3

    Super song 👌

  • @murshidav4855
    @murshidav4855 Год назад +3

    Supper songs

  • @HaleemaNizam-qf5jy
    @HaleemaNizam-qf5jy 3 месяца назад +2

    Super ❤❤❤❤

  • @basithmayanad8758
    @basithmayanad8758 2 года назад +36

    മലയാളികൾ ഒരിക്കലും മറക്കാത്ത രണ്ടു ഗായകർ ശരീഫ്ക്കയും രഹ്‌നത്തായും.

  • @shamsuddinsheematti7195
    @shamsuddinsheematti7195 11 месяцев назад +1

    Your.song.isvery.good

  • @fasalrahman1655
    @fasalrahman1655 4 месяца назад +1

    ❤❤ Super

  • @Sahira1869
    @Sahira1869 7 месяцев назад +2

    ❤❤😊

  • @diya3531
    @diya3531 2 дня назад +1

    Enikkum undaayeeni🥲

  • @leenababu1058
    @leenababu1058 Год назад +2

    💚💚💚❤👍

  • @faisabi9827
    @faisabi9827 Год назад +3

    🥰🥰🥰🥰🥰

  • @mohamadshereefsharu8357
    @mohamadshereefsharu8357 3 месяца назад +2

    2024...march 08....12.21......am🔥🔥🔥

  • @alshab3704
    @alshab3704 Месяц назад +1

    Yes

  • @ashimujafar352
    @ashimujafar352 11 месяцев назад +1

    👌👍

  • @muhammedaslam4067
    @muhammedaslam4067 4 месяца назад +2

    👍👍👏👏🌹👍🌹

  • @shajahanmelayil1851
    @shajahanmelayil1851 8 месяцев назад +2

    തള്ളല്ലേ റഹ്മാനിക്കാന്റെ വീഡിയോ കണ്ടു വന്നവർ ലൈക് ❤

  • @shameershemi6071
    @shameershemi6071 Год назад +1

    supprshareefka

  • @anusinuvlog5220
    @anusinuvlog5220 2 года назад +3

  • @deepaunni5394
    @deepaunni5394 Год назад +2

    👍

  • @velayudhanamayur2256
    @velayudhanamayur2256 Месяц назад

    ❤❤❤❤❤❤❤❤

  • @muhamadali786m
    @muhamadali786m Год назад +2

    Sooper

  • @safvantc172
    @safvantc172 2 года назад +4

    🖤🔥

  • @kreemcarspotpmna
    @kreemcarspotpmna Год назад +2

    MY FAVOURITE BSONG

  • @shameenauk6819
    @shameenauk6819 Год назад +1

    good

  • @SuneeraKm-df6cn
    @SuneeraKm-df6cn 2 месяца назад +1

    👍 1:26

  • @user-ks5xp3xm3j
    @user-ks5xp3xm3j Год назад +3

    😍😍😍

  • @ShahulHameed-iw9qt
    @ShahulHameed-iw9qt 6 месяцев назад +1

    Maappila paattinte raajakumaraanum raaja kumaariyum @shareef kannur

  • @PrabeeshPrabeeshO
    @PrabeeshPrabeeshO Месяц назад +2

    👌🏻🙌👏🎉🎻🎤📱🎥💐

  • @mohammedrafeek4189
    @mohammedrafeek4189 3 месяца назад +1

    K.முஹம்மது ரஃபிக்

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 7 месяцев назад +2

    ശരീരിക്കാന്റെ ഒരു പാട്ട് വേണംഖബറ ണൊരു വീടുണ്ട് എന്ന് തുടങ്ങുന്ന SONG ഒരുപാടായി ഞാൻ തിരയുന്നു

    • @MalummaMalumma-xu6dq
      @MalummaMalumma-xu6dq 7 месяцев назад +1

      ആ പ്പാട്ട് എനിക്ക് നല്ല ഇഷ്ടമാണ്

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  7 месяцев назад

      @@MalummaMalumma-xu6dq അടുത്ത് തന്നെ പോസ്റ്റ് ചെയ്യാം 👍♥️

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  7 месяцев назад

      @@MalummaMalumma-xu6dq പാട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
      കബറെന്നൊരു വീടുണ്ട് ..
      ruclips.net/video/nu22yqLTRnY/видео.html

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  7 месяцев назад

      കബറെന്നൊരു വീടുണ്ട് ..
      ruclips.net/video/nu22yqLTRnY/видео.html

    • @MalummaMalumma-xu6dq
      @MalummaMalumma-xu6dq 7 месяцев назад +1

      ഈ പാട്ട് ഞാൻ ഒരു പാട് കേട്ടിരുന്നു സിഡിയിൽ നിന്നാണ് കേട്ടത് പക്ഷേ ആ പാട്ട് ഇപ്പോൾ കേൾകാനില്ല ബാപ്പു വെള്ളിപ്പറമ്പ് എന്ന ആളാണ് എടുതിയത് ശരീഫ്ക്കയാണ് പാടിയത് കനിവ് എന്ന ആൽബംഖബറന്നൊരു വീടുണ്ട് അത് ഖൽബിൽ ഓർത്തിടണെ ഒരു നാളിൽ മൗത്ത് വരും നിന്റെ റൂഹ് പിരിഞ്ഞിട്ടുമെ...ആ പ്പാട്ടാണ് ഞാൻ എഴുതി എടുതി എടുത്തിട്ടുണ്ട് പക്ഷേ ആ പ്പാട്ട് കേൾക്കുമ്പോൾ പ്രതേക ഫീലാണ്

  • @user-cc4lq1nh9s
    @user-cc4lq1nh9s 3 месяца назад +1

    OK

  • @SuneeraKm-df6cn
    @SuneeraKm-df6cn 2 месяца назад +1

    1:07 1:08 1:09 1:09 1:09

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  7 месяцев назад +1

    ഖബറെന്നൊരു വീടുണ്ട് ..
    ruclips.net/video/nu22yqLTRnY/видео.html

  • @deepaunni5394
    @deepaunni5394 Год назад +1

    ARJUNP 👍 ok

  • @basithmayanad8758
    @basithmayanad8758 Месяц назад +3

    ഇശലിന്റെ കുളിർക്കാറ്റായി മ
    നസ്സിൽ പൂവറക്കുള്ളിൽ തഴു
    കിയ പെണ്ണാളെ..... എന്റെ ഇ
    ണക്കിളിയായി കൂടെ വരാമെ
    ന്നും പറഞ്ഞെന്നെ കൊതിപ്പി
    ച്ച പുന്നാരേ...എന്നെ നുണപ്പി
    ച്ച പുന്നാരേ....
    F : മോഹം മൊട്ട് മുളയ്ക്കുന്ന
    പ്രായം തൊട്ടേ എന്റെയുള്ളി
    ൽ കിനാവിന്റെ ബഹറാക്കീ...
    വന്ന് മോതിരക്കൈ കവർന്ന
    ന്ന് മരംച്ചേർത്തു പിടിച്ചെന്നെ
    നിനവിന്റെ കുളിരാക്കീ... ഒരു
    നാളും മറക്കാത്ത മനസ്സാക്കീ
    ഒരു നേരം കണ്ടില്ലെങ്കിൽ
    അന്നൊക്കെ നീ പിണങ്ങി
    ഒക്കെ മറന്നതി വേഗം ത
    ന്നെ വന്നിണങ്ങി...2
    പുതുഹാസം ചൊരിഞ്ഞില്ലെ
    പ്രമത്തിൻ മധുരതേൻ വിള
    മ്പിലെ...
    (മോഹമൊട്ട്)

  • @musthafank6049
    @musthafank6049 Год назад +1

    Risha

  • @ashmilarashik271
    @ashmilarashik271 Год назад +1

    ር, ነዘሃዕ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 7 месяцев назад +1

    ഈപാട്ടല്ല എനിക്ക് വേണ്ടത് ഖബറിനെ കുറിച്ചു ള്ള പട്ടാണ്🤔

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  7 месяцев назад

      താങ്കൾ ആവശ്യപ്പെട്ട് പാട്ട് ഖബറെന്നൊരു വീടുണ്ട് എന്ന പാട്ട് ഞാൻ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട് അതിൻ്റെ ലിങ്ക് ഞാൻ താഴെ കൊടുക്കാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആവശ്യപ്പെട്ട പാട്ട് കേൾക്കാം 🙏
      ruclips.net/video/nu22yqLTRnY/видео.htmlsi=91wNRNIjsdAQOn-x

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  7 месяцев назад

      ആദ്യം നിങൾ ഞാൻ ഇടുന്ന മറുപടി വായിക്ക് നിങൾ ആവശ്യപ്പെട്ട പാട്ട് ഇന്ന് ഞാൻ എൻ്റെ ചാനലിൽ ഇട്ടിട്ടുണ്ട്
      ലിങ്ക് ഇതാണ്
      ruclips.net/video/nu22yqLTRnY/видео.htmlsi=91wNRNIjsdAQOn-x

  • @rishadriahu8327
    @rishadriahu8327 7 месяцев назад +3

    Super

  • @HamzaHamza-sf4im
    @HamzaHamza-sf4im 9 месяцев назад +3

    ❤❤❤❤

  • @sajnanalakath325
    @sajnanalakath325 Год назад +3

    Super song

  • @shahidshahi5005
    @shahidshahi5005 Год назад +2

    👍

  • @kismail3502
    @kismail3502 4 месяца назад +1

    ❤❤❤❤

  • @saifuziyana7524
    @saifuziyana7524 2 года назад +3

    Super

  • @chinjuzzvlogs9729
    @chinjuzzvlogs9729 Год назад

    ♥️🥰❤️