New SEBI Rule - No More Leverage in Intraday Trading! Understanding Margin Money & Leverage Concept

Поделиться
HTML-код
  • Опубликовано: 17 июл 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0

    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Welcome to fundfolio! This is a special video in my Complete Stock Market Learning Lecture Course in Malayalam and here I talk about the new rule that SEBI has released, which says, no more additional leverage for intraday trading. So, we take this opportunity to understand what exactly this new rule regarding intraday and leverage is, from SEBI and also take the opportunity to learn the concept of margin money and leverage. Everything you need to know about the latest SEBI rule regarding intraday leverage is explained in this malayalam financial and educational video.
    Time Stamps:
    00:00 - Introduction
    00:59 - The New Rule Explained in Short
    04:17 - Detailed Explanation of Margin & Leverage to understand the Rule
    20:07 - Analysis and Conclusion
    Nithin Kamath Article - tradingqna.com/t/no-additiona...
    SEBI Circular - drive.google.com/file/d/1O9He...
    Margin Required for EQ - docs.google.com/spreadsheets/...
    #sebi #intraday #leverage
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 840

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +98

    Palarum pedikkunnath pole Intraday nirthilla. Leverage pazhaya pole 20X 40X onnum kittilla enn maathram. Intraday with 3-10X leverage continue cheyyum 👍🏼 #fundfolio #athishaktham

    • @jprakash7245
      @jprakash7245 4 года назад +1

      സമാധാനം... സന്തോഷം... 👍

    • @subins7637
      @subins7637 4 года назад +1

      Margin report engane read cheyyamennu oru video cheyumoo

    • @krishnaprasad2006
      @krishnaprasad2006 4 года назад

      Ith entha pin cheyathath😇

    • @vivekviswanath5733
      @vivekviswanath5733 4 года назад

      Please pin this comment Bro ❤️

    • @justinej2007
      @justinej2007 4 года назад

      Future traders ശരിക്കും പെട്ടു

  • @daddyyankeee4153
    @daddyyankeee4153 4 года назад +193

    *ഇത്ര ക്ലിയർ ആയി SEBI Chairman പോലും ഈ subject convey ചെയ്യില്ല*
    *fundfolio ഇഷ്ടം*

  • @joshnageorge701
    @joshnageorge701 4 года назад +66

    18 ആയിട്ട് trading തുടങ്ങാൻ കാത്തിരുന്ന എന്നെ sebi ചതിച്ചു
    എന്നിലെ trader മെരിച്ചു sebi കൊന്നു

    • @user-lm2pm2pd6l
      @user-lm2pm2pd6l 4 года назад +2

      Trading thudangaan credit card aavishyam undo..??

    • @joshnageorge701
      @joshnageorge701 4 года назад +1

      @@user-lm2pm2pd6l venda upi indenkil athatalum mathi

    • @hh00790
      @hh00790 4 года назад +5

      @@joshnageorge701 റേഷൻ കാർഡ് ആണെകിലും കുഴപ്പം ഒന്നും ഇല്ല 😂😂

    • @achums2604
      @achums2604 4 года назад +1

      Intraday trading thudangaan cheriya transactions ulla oru bank account thanne dhaaralam..

    • @binojvg800
      @binojvg800 4 года назад

      Forex market und... chila forex brokers 2000 times vare leverage tharum..mathramalla pokarilla lle ettavum valiya markettum anu

  • @aaroduparayaan1462
    @aaroduparayaan1462 4 года назад +465

    കാലെടുത്ത് കുത്തി അപ്പൊ തന്നെ Intraday നിർത്തിവെച്ചു. നല്ല ഐശ്വര്യം 🤣🤣

  • @mohammedansadtk2123
    @mohammedansadtk2123 4 года назад +25

    എല്ലാവരും ലാഭം കുറയുന്ന തിന്റെ സങ്കടത്തിലാണ്.ഞാൻ നഷ്ടം വരുന്നത് കുറയുമല്ലോ എന്ന ആശ്വാസത്തിലും. Leverage kond paisa kittunnathilera povaananu chance. Ath orkkuka

  • @akhilnv4891
    @akhilnv4891 4 года назад +1

    Well said Sir, Highly informative and your way of presentation is amazing. Thank you.

  • @JB-zp5fb
    @JB-zp5fb 4 года назад +8

    Video thumbnail കണ്ടപ്പോൾ ഒന്നു ഞെട്ടി, പേക്ഷ video കണ്ടപ്പോൾ ആശ്വാസമായി. 3x - 10x leverage എന്റെ അഭിപ്രായത്തിൽ ധാരാളമാണ്.

  • @athiraaravind2203
    @athiraaravind2203 4 года назад +219

    Bat ചെയ്യാൻ തുടങ്ങുന്നതിന് മുന്നേ runout ആകുന്നത് എന്ത് കഷ്ടമാണ് 😣😣.. ഒന്ന് പച്ച പിടിക്കാൻ sebi യും സമ്മയ്ക്കുലെ .... 😈😈 പുല്ല്

    • @shereefmtm
      @shereefmtm 4 года назад +7

      പൂര്‍ണമായും ഒരിക്കലും നിര്‍ത്തില്ല, പിന്നെ പുതിയ ആളുകള്‍ മാര്‍ജിന്‍ ഉപയോഗിച്ച് ട്രേഡ് ചെയ്യാതിരിക്കലാണ് നല്ലത്.

    • @sreyass2679
      @sreyass2679 4 года назад +2

      Ithu kond pacha pidikkum ennu karuthalle...

    • @abhilashpadmanabhanvlogs5588
      @abhilashpadmanabhanvlogs5588 4 года назад

      Hi

    • @sahood
      @sahood 3 года назад +1

      😭😭😩😖💔💀 SEBI enne thechu

  • @johnta6973
    @johnta6973 4 года назад +1

    congratulations for taking a very genuine effort to explain very clearly in simple terms very useful to retailers.

  • @HashimAzeez
    @HashimAzeez 4 года назад

    Great video. Ipozhanu sambhavam manasilaakunnathu.

  • @sudeeshsugathan3050
    @sudeeshsugathan3050 4 года назад

    Ella video one take il perfect akkum sammadikanam❤️❤️👍

  • @adilumr6359
    @adilumr6359 4 года назад

    great video sharique!

  • @Nehwmoon
    @Nehwmoon 4 года назад +335

    ശെടാ ഞാൻ എവിടാ പരുപാടി അവതരിപ്പിക്കാൻ പോയാലും ഇതാണല്ലോ അവസ്ഥ 🤦‍♀️

  • @deepeshap258
    @deepeshap258 4 года назад

    Very much informative, explained it very well. Thank you

  • @sajupurushothaman6175
    @sajupurushothaman6175 3 года назад +1

    Well explained Sharique , congratulations , people now wont think that the leverage is stooped . Actually it good for genuine traders

  • @shefeekkolathayil5770
    @shefeekkolathayil5770 4 года назад +2

    Informative 🔥🔥, .. now all rumors in groups will be ended. I personly prefer max leverage of 4X only.

  • @rimmyantony27
    @rimmyantony27 4 года назад

    athishakthamayi mumpottu pokuka.. fundfolio eshttam .. fundfolio kku mumpe thanne sharique inte video fan ayirunnu njna.. keep going...

  • @shihasmuhamed8699
    @shihasmuhamed8699 4 года назад

    Most informative useful channel in RUclips for Kerala investors. Keep it up

  • @akhilnairveettil7243
    @akhilnairveettil7243 4 года назад +3

    As you said in old lecture this will help to kill our greed and sustain for a long period
    Taking this as a positive news
    Always with you 💯💯💯
    Athishaktham 💪💪💪💪💪

  • @UnknownGhoXt
    @UnknownGhoXt 4 года назад +4

    ഒരു അക്കൗണ്ട് ഉണ്ടാക്കി കോടീശ്വരൻ ആകാൻ വരുന്ന ഒരുപാട് പേരുണ്ടാകും ഇൗ കൂട്ടത്തിൽ. 10 കിട്ടുമ്പോൾ 20 ആക്കാനും 20 കിട്ടുമ്പോൾ 40 ആക്കാനും ഒക്കെ തോന്നും.. സ്വാഭാവികം... intraday trade നടത്തുന്നവരിൽ ഭൂരിഭാഗം പേരും നഷ്ടകണക്ക് പറയുന്നതിൻെറ കാരണം അതാണ്.. ലാഭം ഉണ്ടാക്കണം പക്ഷേ അതിന് ഷമ എന്ന ഒരു സാധനവും ആദ്യം വേണം.. 1 ആഴ്‍ച്ചയോ 1 മാസമോ കാത്തു ഇരുന്നു സുഖമായി ബാങ്കിൽ ഇടു്ന്നത്തിനേക്കൾ കൂടുതൽ returns പാട്ടും പാടി നേടാൻ ഏതൊരു ആൾക്കും പറ്റും. അതല്ലാതെ 100 ഇട്ടു 10000 ഉണ്ടാക്കാൻ നോക്കിയാൽ ഇട്ട 100 ഉം ബാക്കിയുള്ളതും പോകും.. പതിയെ പതിയെ വളർന്നു വരിക.. നിലനിൽക്കും ❤️.

  • @arunchandrian
    @arunchandrian 4 года назад

    Thank you so much for the clarification

  • @shyjutvm
    @shyjutvm 3 года назад +1

    Good one, will watch previous videos to know more about shares 👍

  • @shafeequeelayodath5311
    @shafeequeelayodath5311 4 года назад +1

    വളരെ വ്യക്തമായ അവതരണം..

  • @prems5136
    @prems5136 4 года назад

    You are the one person to explain clearly....so that saw your video from TN

  • @muhammadasraf2963
    @muhammadasraf2963 4 года назад

    Great..
    You are best teacher...
    Thank you very much....

  • @latheeshkl007
    @latheeshkl007 4 года назад +1

    അതിമനോഹരമായ അവതരണം

  • @karthiksuresh6256
    @karthiksuresh6256 4 года назад

    Great analysis chetta. Let's hope that this move improves the overall quality of the Indian stock market.

  • @rajmohan6183
    @rajmohan6183 4 года назад

    Onnu pedichu aadyam, video kndapol doubts Ellm clear aayi💪

  • @rajeevrajagopal8819
    @rajeevrajagopal8819 4 года назад

    Great information
    Brilliant explanation.....

  • @naturefunakhil
    @naturefunakhil 4 года назад +1

    Nice vedio man. As always 👍

  • @world1348
    @world1348 4 года назад

    Very very useful vedio.thanks...congrats

  • @TheJayeshkuttan
    @TheJayeshkuttan 4 года назад +23

    ഇന്നലെ മുതലാണ് ടെലഗ്രാം ഗ്രൂപ്പിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധിച്ചത്, എനിക്ക് ഉറപ്പുണ്ടായിരുന്നു ബ്രോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന്. അതുകൊണ്ട് അവരുടെ ആവലാതി ഞാൻ മൈൻഡ് ചെയ്തതേയില്ല..😊😊

    • @puntoevo
      @puntoevo 4 года назад +2

      @chacko joseph check description

    • @Jubikochi
      @Jubikochi 3 года назад

      Telegram ഗ്രൂപ്പിൽ error കാണിക്കുന്നു join ചെയ്യാൻ പറ്റുന്നില്ല

    • @TheJayeshkuttan
      @TheJayeshkuttan 3 года назад

      @@Jubikochi telegramil poyi fundfolio enn type cheyth search cheyyu

  • @thomastsojan4367
    @thomastsojan4367 4 года назад +3

    Ee oru point ill swing trading nte importance increase cheyum.
    So we are waiting for the swing trading strategy....

  • @abhilashvg
    @abhilashvg 4 года назад

    Thank You Sharique...

  • @binubs4981
    @binubs4981 4 года назад +1

    Thank u for this update sir.

  • @nithinnick3915
    @nithinnick3915 4 года назад +2

    US stock market-il engane invest cheyaam ennum athilundavum cost , tax- ne kurich oru video idu Bro

  • @ninanthomas6444
    @ninanthomas6444 4 года назад

    Nicely presented bro... In short the decrease in volume lesser the volatility...

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 4 года назад +1

    Like the explanations.

  • @vipinjoy8432
    @vipinjoy8432 4 года назад

    Thank you for the video👏👏

  • @aneshpremier
    @aneshpremier 4 года назад +25

    സ്റ്റോക്ക് markkattilil കുറേ നാൾ നിൽക്കണമെങ്കിൽ ലിവരേജ് കുറവ് കിട്ടുന്ന്ത നല്ലത്.അല്ലെങ്കിൽ നഷ്ടം വന്നു വെറുത്ത് പോകും ..😜

    • @OhariLokam
      @OhariLokam 2 года назад +1

      അതിനൊരു മറുവശം കൂടിയുണ്ട് ബ്രോ.
      തുടക്കക്കാർക്ക് ലെവെറേജ് എടുത്തു ട്രേഡ് ചെയ്തിട്ട് ഒരു നഷ്ടം വന്നാൽ അത് വരെ ഉണ്ടാക്കിയതൊക്കെ ഒറ്റയടിക്ക് പോയി, മാർക്കറ്റ്-ൽ കുറെ നാൾ നില്ക്കാൻ പോയിട്ട്, മാർക്കറ്റ് എന്ന് കേൾക്കുമ്പോഴേ ഓടുന്ന അവസ്ഥയും വരാം.
      What SEBI doing is good, actually.
      ലോട്ടറി എടുക്കുന്ന പോലെ പെട്ടെന്ന് പണക്കാരാകാൻ ആണ് തുടക്കക്കാർ ലെവെറേജ് എടുക്കുന്നത്. അവസാനം ഉള്ളതും കൂടി മാർക്കറ്റിലേക്ക് സംഭാവന ചെയ്തിട്ട് പോരും...
      ലെവെറേജ് ഉപയോഗപ്പെടുന്നത് വലിയ ട്രേഡേഴ്സ്-നു മാത്രമാണ്.
      ബാക്കിയുള്ളവർ Leverage എടുക്കുന്നത് അതിന്റെ പുറകിലെ വലിയ റിസ്കും കച്ചവടവും മനസ്സിലാവാതെയാണ് എന്നാണ് എന്റെ ഒരിത്...!

  • @musthafamp1787
    @musthafamp1787 4 года назад

    chindhikunnavark dhrshttandhamund....tq 4 the clarification

  • @mj_fpv
    @mj_fpv 4 года назад

    Well explained ❤️

  • @anbaannbb
    @anbaannbb 4 года назад +2

    Be +ve....orarthathil leverage illathirikunnathaan nallath.. athavaumbo ellarum kayil ulla amt kond swing alle cheyu.. so there will be no loss..

  • @petrolhead3371
    @petrolhead3371 4 года назад +38

    Nammal pande Intraday vitta case aa
    Delivery only✌️

    • @athul3318
      @athul3318 4 года назад

      bro...contct numb plz

  • @thanseem7911
    @thanseem7911 4 года назад +1

    Good. Kure kudumbam rekshappedum.

  • @sreyass2679
    @sreyass2679 4 года назад

    Thanks for very informative video.. 🥳

  • @WINsCREATION-24.
    @WINsCREATION-24. 4 года назад

    Will this rule affect the retailers through who write weekly expiry index options? Currently brokers provide high leverage on Thursdays for option writing. Should we bring full margin ex. 1L+ on Thursday expiry for NIfty hereafter?

  • @nancynia8261
    @nancynia8261 4 года назад +2

    main effect cud be more volume and higher pricing in options segment , lessor volume in equity intra and Futures segment ... and volume data becomes more reliable ..

    • @OhariLokam
      @OhariLokam 2 года назад

      Not sure about more volume in options segment. But agree that the volume data will become more reliable...

  • @akashpu9928
    @akashpu9928 4 года назад +22

    i was watching the fundfolio series episode 6,about intraday trading,and suddenly this notification came and i reached here,but after this video i am going back to restart episode 6,sir

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +4

      Very good 🔥

    • @akashpu9928
      @akashpu9928 4 года назад +5

      @@ShariqueSamsudheen sir,i have a doubt,i have only a jio keypad phone,but i have a laptop and internet connection,can i start buying small shares a a part of learning without mobile phone,if i am willing to open a demat and tradig account using webnow i am studying degree second year,

  • @hamidAliC
    @hamidAliC 4 года назад +46

    ഇത് നല്ലതാണ്. എനിക്ക് അങ്ങനെ ആൺ തോന്നുന്നത്. സ്ട്രോങ്ങ് ആയിട്ടുള്ള ആൾക്കാർ സ്ട്രോങ്ങ് ആയിട്ടുള്ള മാർക്കറ്റ് ഉണ്ടാക്കും.

    • @shereefahmd3065
      @shereefahmd3065 4 года назад +8

      volume and Voltaility ഇല്ലാത്ത മാർക്കറ്റിൽ എന്ത് കാട്ടാൻ ..... മാർക്കറ്റിൽ ഇറക്കവും കയറ്റവും ഉണ്ടെങ്കിലെ രസമുളളു... ...

    • @divinejojoseph4702
      @divinejojoseph4702 4 года назад +6

      VIX il കുറച്ച് stability undavum... നല്ല tredlines, stable patterns undavum... markt കുറച്ച് ഡിസ്‌സിപ്ലിന് കിട്ടും

    • @rujaibajahan2614
      @rujaibajahan2614 4 года назад

      True..

    • @akhilanilkumar6315
      @akhilanilkumar6315 4 года назад +1

      Vitt po aliyaa

    • @akhilanilkumar6315
      @akhilanilkumar6315 4 года назад

      Etra nalum Intraday il athishakthamai padicha le njn😢😢😢

  • @vishnusureshes6799
    @vishnusureshes6799 4 года назад

    Adipoli😁😁😁😁 waiting for this video thanks ikkaaa

  • @SatishKumar-vx4xi
    @SatishKumar-vx4xi 3 года назад

    Sir, if this is implemented for intra day equities will leverage be differential according to stocks , say if the average leverage is 4.5X for Reliance will it be the same for other stocks also, or will there be a universal rate like 4 %

  • @simonjose2875
    @simonjose2875 4 года назад

    u are uptodate. kudos. as i requested earlier please slow down your pace thereby it can follow up in fully

  • @LindoOuseph
    @LindoOuseph 4 года назад

    Good one. Many thanks

  • @anuroopdas8651
    @anuroopdas8651 4 года назад +7

    Leverage ilata day trading chayanam alarum , leverage aduvanel thana 2 times okka annu nalath

  • @shijinmaniyath769
    @shijinmaniyath769 4 года назад

    Good one, well explained

  • @nahasshamsudeen4000
    @nahasshamsudeen4000 4 года назад

    Thanku for the information

  • @judisyf13
    @judisyf13 4 года назад

    Many thanks Bro, for this video....

  • @vinodpn6316
    @vinodpn6316 3 года назад

    വളരെ അധികം അറിവ് കിട്ടുന്നത് ആയിരുന്നു.

  • @sadityan9512
    @sadityan9512 4 года назад

    innu aadhyam aayittu 3digit profit kitti.....bhaviyilekku valya pratheeksha aayirunnu.....step by step....vishamam und....ennalum athishakthamayi we will continue learning.

  • @josephsejesh4805
    @josephsejesh4805 4 года назад

    Here if the quantity of retail investors is increased , I believe you played a great role since last 6 months (I started following)...
    And here we FF...we are following quality not quantity...
    Moving forward ...with great confidence...💪

  • @nousernameleft6273
    @nousernameleft6273 4 года назад +11

    I think..Itll be fine.. Upstox loan poley already kodukkundu for delivery... brokerage firms will start providing one day loan for intraday

  • @jjjjjjjehehhehh
    @jjjjjjjehehhehh 4 года назад

    Super ayittundu Bhai.....

  • @jafir8757
    @jafir8757 4 года назад

    Interesting...have to see how will act retialers
    Scalpers
    Brokerage firms?......remaining many many questions & also curiosity 🙂

  • @supernaturalodyssey
    @supernaturalodyssey 4 года назад

    Well explained 👍

  • @manusobhan7059
    @manusobhan7059 4 года назад

    Crystal clear content only we can expect from SS💯💯💯✔✔✔💪💪💪💪💪

  • @ramraju4523
    @ramraju4523 4 года назад +1

    Ikka video kalakittaa, stock market fieldil ulla different career opportunities like jobs, entrepreneurship okke pattiyoru video chryyammo, eagerly waiting ❤️❤️❤️

  • @mohammedmuktharkj7975
    @mohammedmuktharkj7975 4 года назад

    Bro will equity delivery wiĺl be counted for margin or only the cash balance in trading account?

  • @dineshashok56
    @dineshashok56 4 года назад

    Crystal clear bro..

  • @Harrison130
    @Harrison130 4 года назад +3

    വായിച്ചട്ട് മനസിലാകാത്ത കാര്യം ഇത്ര ലളിതമായി പറഞ്ഞു തന്നതിൽ നന്ദി അതിശക്തം💪

  • @aadhi3546
    @aadhi3546 4 года назад +2

    Angane athum theernnu ..........Happy aayi

  • @vmpy2024
    @vmpy2024 4 года назад +1

    Hi Sharique, I am a novice here.
    You pointed in your older videos that around 90% of the investors ( i am referring them as gamblers) lose their money while around 10% make profits (intelligent investors). Is it that the money lost by 90% gained by those profit-makers (10%) and the brokers?

  • @sajan8768
    @sajan8768 4 года назад +1

    Money control ntey news neykkalum njan priority kodukkunnathu... Fundfolio market feed nu ahnnu... Innu news vannathu 8:55 nu ayirunnu.... 9.05 ayittum athu open ayila... Error ayirunnu...
    Last live il m&m finance ney pati oru clear idea thannirunnu oru trick olinj irupp undannum inn 30% down il open ayappo live il paranjathum fundfolio family nodum 🥰❤️

  • @ajeesh3485
    @ajeesh3485 4 года назад +5

    there goes all my intraday dreams. thank you SEBI. i even lost the appetite for learning

  • @azharmuhammad-
    @azharmuhammad- 4 года назад +1

    Govt bonds എന്ന ടോപിക്കിൽ ഒരു വീഡിയോ ചെയ്യാമോ...

  • @Shalinimkrishna
    @Shalinimkrishna 4 года назад

    👍👍👍👍👍... Good session brother

  • @SaifAli-ou8rr
    @SaifAli-ou8rr 4 года назад +5

    IT company okke innale nallareethiyil perform cheyyan undaya karanam enthanu

  • @jainjose963
    @jainjose963 4 года назад

    🔥🔥athisaktham...
    Doubts Alam mari about circular

  • @scariasebastin
    @scariasebastin 4 года назад

    Oru doubt
    IPO chethu varunnna stockinnu VAR and ELM etra avum...old history onnum ellallo... Default - max leverage set avo?

  • @obaidHani1717
    @obaidHani1717 4 года назад +1

    Thank you sir.

  • @ajithos1657
    @ajithos1657 4 года назад

    Nice information 👍😊

  • @anubinjoy
    @anubinjoy 4 года назад

    appo Volume moving average okke long term(1 year ) ilekk kurayille? so demand ella stock ilum kuranjath kond ela stock price um bearish aakumo?

  • @vishnuprabhu7617
    @vishnuprabhu7617 4 года назад +1

    Ivide leverage kuravanenn paranjappo Kure perude karachil ketu.....leverage onnum adhikam use cheiyandirikkunnata nallat( only for beginners).....nashtam vannal Nalla pani kittum....so SEBI regulations vech cheriya amountil aayalum trade cheitu risk ozivaaki trade cheiyuka.

  • @sureshck3615
    @sureshck3615 4 года назад

    Very good information 👍

  • @bibindevanandh007
    @bibindevanandh007 4 года назад

    E margin available for axis direct ,if paid 35% we can carryover the delivery to 3 months, A kind of time framed swing trade. Sebi May control this or not?

  • @cijodaniel2037
    @cijodaniel2037 4 года назад +2

    Beginners ok max 10x leverage vech intraday cheyyunnath thanneya nallath...Intraday moolam enik loss undaayittund..But Swing trade kond 10 times profit undaakki...Actually swing trade underrated aanu...Risk is too low compared to intraday..Fundamentals ok nokki nalla positionil enter cheythaal most probably nalloru profit undaakkam...All the best guys..

  • @balasubrahmaniamr512
    @balasubrahmaniamr512 4 года назад

    Well explained .

  • @PabloEscobar-of6nk
    @PabloEscobar-of6nk 4 года назад +2

    സത്യത്തിൽ SEBI യുടെ തീരുമാനം നല്ലതാണ്.. ഒരു beginnerk റിസ്ക് ഫ്രീ ആവും, ഇന്ത്യൻ മാർക്കറ്റ് ഒന്നൂടെ stable ആവും, കൊറച്ചൂടെ സീരിയസ് ട്രേഡേഴ്സനെ കിട്ടും, volatailtiy കുറയും, ഇമോഷണൽ ട്രേഡിങ്ങ് and greedy ഒക്കെ avoid ചെയ്യാൻ സാധിക്കും, കൂടാതെ സ്റ്റോക്ക് മാർക്കറ്റിന്റെ ഒരു റിയൽ പിക്ചർ നമുക്ക് കിട്ടും,, so അതിശക്തമായി മുന്നോട്ട്.. think positive ❤️❤️

  • @aaronthomas5006
    @aaronthomas5006 4 года назад +2

    Sir Vodafone stock video cheyamo?

  • @saudhcv2258
    @saudhcv2258 4 года назад

    ആഹാ അങ്ങനെ അതിലെരു തീരുമാനായി🥴
    മാർക്കറ്റിനെ കുറിച്ച് ഇത്രയും അധികം വിവരങ്ങൾ അറിച്ചുതരുന്ന ശാരിക്ക് ബ്രോക്ക്💕👍

  • @evergreenvibes618
    @evergreenvibes618 4 года назад +1

    Equity intraday Tradele നമുക്ക് profit aanu kittiathenkilooo? Ath paranjilla

  • @abyjoseph1150
    @abyjoseph1150 4 года назад

    @sharique samsudheen Assume stock X
    Var+elm 25℅
    100000 stock vangikan 25000
    4x leverage kitum.
    Ok
    Aa stockinte 1 lot future price 250000rs aanu exposure margin
    Apol namuk 250000/4 koduthal mathiyo
    Or 250000 pay cheyano?

  • @adovatech2234
    @adovatech2234 4 года назад +9

    * Zerodha and upstox*
    Quantity :400
    Buy : 1000
    Sell : 1100
    *Intraday*
    Total :39,784.97(upstox)
    Total :39,798.17(Zerodha)
    *Delivery*
    Total : 39,001.37(upstox)
    Total : 39067.37(Zerodha)
    Always choose Zerodha

  • @KeralaVlog8
    @KeralaVlog8 4 года назад

    Thank you good video

  • @jabira8001
    @jabira8001 4 года назад +39

    Classmate 300 പേജുള്ള രണ്ടു ബുക്ക്...
    RUclips ൽ കാണുന്ന എല്ലാ ചാനലും സബ്സ്ക്രൈബ് ചെയ്തു വച്ചേക്കാ.....
    4 വിക് ആയിട്ട് ഫുൾ time പഠനവും പരീക്ഷക്ക് ഉള്ളത് വരെ മാറ്റിവെച്ച്.... അവസാനം പവനായി ശവമായി......

    • @Nehwmoon
      @Nehwmoon 4 года назад +4

      Njnum. Sem exam nu prepare cheyyenda njnaa. Stock market class ok kand ezhuthi padich varuvarnu.

    • @jabira8001
      @jabira8001 4 года назад +1

      @@Nehwmoon avastha🥴

    • @jaisinjacob481
      @jaisinjacob481 4 года назад +1

      Ithokke nallathalle,leverage illengil loss indakan chance kuravanu,so u can keep study on that stock.pinne succes ratio koodiyal kooduthal amount invest cheyallo.

    • @nabeelbinnazeer3721
      @nabeelbinnazeer3721 4 года назад +1

      @@jaisinjacob481 athine aara tharuka kooduthal amount

    • @jaisinjacob481
      @jaisinjacob481 4 года назад +2

      @@nabeelbinnazeer3721 thagalku money idakanamengil,thagalanu invest cheyendathu,athuu kandethukathanne venam.
      Nb:Pinee venemenkil dowery use
      cheythooo😀😀😀😀

  • @Melvinkj
    @Melvinkj 4 года назад

    How it will applicable in swing trading. T+2 period required to release amount from broker. Is this fare? How it will affect small traders like me? Can you please suggest any practical solution to over come this issue....

  • @vinodkumarpraghav
    @vinodkumarpraghav 4 года назад +1

    Upstox app ഉപയോഗിച്ച് trade cheyyumbol NSE yil list ചെയ്ത share mathrame കിട്ടുന്നുള്ളു, BSE share എടുക്കാൻ എന്ത് ചെയ്യണം അറിയുന്നവർ പറയാമോ o

  • @muhammedph8595
    @muhammedph8595 4 года назад

    In new market conditions is there is any chance for new upcoming technical indicators?

  • @rejethpals3040
    @rejethpals3040 4 года назад

    sharique bro..njan btst strategy video chyan vendit reqst chythit undarnu 2 weeks before videoyude commentil..but chythilalo.. it will be very helpfull to those who are not good in intraday. BTST chyth meanwhile intraday padikuem chyam

  • @vishakhc3573
    @vishakhc3573 4 года назад

    Oki 🧐😕so what next bro, safe ayi cheyan patiya trading eathanu like stop loss vech cheyuna pole,
    Kindly suggest friends🙂