സൂപ്പർ നന്ദി യൂട്യൂബർ. നിരന്തരം നഷ്ടം നേരിട്ടു തന്നെ ചെറിയ ലാഭങ്ങളിലേക്ക് വന്നു. അതെ ഭയപ്പെടാതെ മുന്നോട്ട് പോയാൽ ഇൻട്രാഡേ ഒരു തുള്ളി പല വെള്ളം പോലെ പ്രോഫിറ്റ് ഉണ്ടാക്കുവാൻ കഴിയും ഉറപ്പ്.
Aashane (sharique) nerittonnu kaananam, oru shakehand kodukkanam. Kore samsaarikkanam. My ambition. Aashaane onnu kandaal mathi . Aashaane you are legend. Ennengilum njaan ente amazing "Teachere" nerittu kaanum.🙏🙏🙏🌷🌷🌷
വീഡിയോ കണ്ട് profit aaya ആരെയും ഞാൻ കണ്ടിട്ടില്ല.. കുറേ ആശാൻ്റെ ശിഷ്യന്മാർ ഉണ്ട് ചുമ്മാ അതും ഇതും ഒക്കെ കണ്ട് അവർക്ക് വരുമാനം ഉണ്ടാക്കി കൊടുക്കും..ചുമ്മാ ഒരു subject deep ആയി പഠിച്ചു വല്ല ചാനലും തുടങ്ങിയാൽ രക്ഷപെടും,stock market is not for everyone, remeber this.
Swing Trade ചെയ്യുന്നവർ എന്തിനുവേണ്ടിയാണ് സ്റ്റോപ്പ് ലോസ് വെക്കുന്നത് ?? തങ്ങൾ Buy ചെയ്ത കമ്പനിയെക്കുറിച്ചുള്ള ന്യൂസ് അപ്ഡേറ്റ് ചെയ്താൽ മാത്രം മതിയല്ലോ..
It’s because, if your share fall and didn’t recover then your capital will block in that trade and that make you to use that capital for other trades. Some time years will take to recover your trade to reach break even if you are waiting. So till that time your capital is blocked. So better exit with a small stop loss if your view went wrong and find new swing share and recover that loss with in a month.
@@marketspike ഫണ്ടമെന്റലി സ്ട്രോങ്ങ് ആയ സ്റ്റോക്ക് ആകുമ്പോൾ എന്തുകൊണ്ട് ആവറേജ് ചെയ്തു കൂടാ ?? കമ്പനിയെ കുറിച്ച് നെഗറ്റീവ് വാർത്തകൾ ഒന്നുമില്ലാത്തടത്തോളം കാലം ഞാൻ ആവറേജ് ചെയ്യാറാണ് പതിവ്. കഴിഞ്ഞ രണ്ടു വർഷമായി എനിക്ക് മാന്യമായ ലാഭം ലഭിക്കുകയും ചെയ്തിട്ടുണ്ട്.. നിക്ഷേപിക്കുമ്പോൾ Dividend നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാറാണ് പതിവ്..
@@ragnerlothbrok1737 First you clear yourself, are you a long term or swing trader ? Here your question was about swing trade in that case averaging a losing stock is not a swing trade in my opinion. Okay, i can give you an example of SAIL ( it is a fundamentally good stock with a good dividend, but that stock is down from last one year, if you were averaging till today it wouldn’t have recovered. If you had exit with a small stop loss with that capital you would have make a good money in last one year in diffrnet stocks
@@marketspike i hav done a good swing trade with 13% profit in last quarter quarter, Bought @ 72 (Average) sold @ 82. I didn't gt your points actually...
സൂപ്പർ നന്ദി യൂട്യൂബർ.
നിരന്തരം നഷ്ടം നേരിട്ടു തന്നെ ചെറിയ ലാഭങ്ങളിലേക്ക് വന്നു.
അതെ ഭയപ്പെടാതെ മുന്നോട്ട് പോയാൽ ഇൻട്രാഡേ ഒരു തുള്ളി പല വെള്ളം പോലെ പ്രോഫിറ്റ് ഉണ്ടാക്കുവാൻ കഴിയും ഉറപ്പ്.
കുറേ കാലമായി ഇത്രയും വാല്യൂ ഉള്ള ഒരു വീഡിയോ കണ്ടിട്ട് 👍
Build your own rules എന്നത് പോലെ താങ്കളുടെ തനതായ ശൈലി മതി. ആരെയും copy ചെയ്ത് സ്പീഡിൽ present ചെയ്യണ്ട.
Informative; good video.
ഒരു trade നടത്തുമ്പോൾ broker ക്കു സർക്കാരിനും കോടികൾ ലാഭം അതുകൊണ്ട് മാക്സിമം ആളുകളെ കൊണ്ട് trade ചെയ്യിപ്പിക്കുക
Exactly 💯
Really thankful to make this content I am watching this video repeatedly to maintain my trading discipline.
WELL SAID!..EVERY TRADER MUST READ "TRADING IN THE ZONE"
അടിപൊളി ബുക്ക്, അടിപൊളി വീഡിയോ.
ആശാൻ ഈ വീഡിയോ ചെയ്തിട്ട് fundfolio playlist il ആഡ് ചെയ്താൽ നന്നായേനെ.
Well said bro..all these are knowledge gained from experienced traders👍👍
hatts off bro ......clear cut information , paranja karyangal oke correct points aaan ,iniyum munot ithe pole namale help cheyum enn pradeekshikunnu❤
Kollaaam nice nice presentation Amal. Keep it up
അടിപൊളി അവതരണം 👍
No imitation/ picture clear information All the best bro ❤
നല്ല presentation.Very good information Thankyou
Bibel of trading.... "Trading in the zone"...
quality content
❤❤❤
Good and very clear presentation, Thank you for this video
To the point.....one of the best video related to Stock trading......Adipoli
Beautifully explained ❤️🌹
Beautiful content ❤️ all the best Amal
Very cleared , thank you brother 😍
Stock market engene tudanagam tudakkakark ulla vedio cheyyamo? Full details...
Nice and informative information. It improved my trading. Thanks.
Aashane (sharique) nerittonnu kaananam, oru shakehand kodukkanam. Kore samsaarikkanam.
My ambition.
Aashaane onnu kandaal mathi .
Aashaane you are legend.
Ennengilum njaan ente amazing "Teachere" nerittu kaanum.🙏🙏🙏🌷🌷🌷
Ith shariq alla potta
@@jefin900 pitty on you.
Very useful video bro....Thank you
Good work bro, thanks for the information.
വീഡിയോ കണ്ട് profit aaya ആരെയും ഞാൻ കണ്ടിട്ടില്ല.. കുറേ ആശാൻ്റെ ശിഷ്യന്മാർ ഉണ്ട് ചുമ്മാ അതും ഇതും ഒക്കെ കണ്ട് അവർക്ക് വരുമാനം ഉണ്ടാക്കി കൊടുക്കും..ചുമ്മാ ഒരു subject deep ആയി പഠിച്ചു വല്ല ചാനലും തുടങ്ങിയാൽ രക്ഷപെടും,stock market is not for everyone, remeber this.
100000% bitter truth
Worth the watch❤ good video i can easily relate it to myself 😀
ഇതൊക്കെ എത്രയോ ആളുകൾ വാങ്ങി വായിച്ചിട്ട് ഉണ്ടാകും. Course selling nte മറ്റൊരു version.
Weldone my Boy
സൂപ്പർ 😍
Nice bro, very helpful video
എല്ലാ ട്രേഡേഴ്‌സും നിർബന്ധമായും വായിച്ചിരിക്കേണ്ട ബുക്ക് 🔥
Good video nice presentation...
Super.. super.... super...
Nice vdo ... subscribed
അടിപൊളി വീഡിയോ
Njan innu 3 intraday trade eduthu...3 ilum profit kitti njan exit aayi...pinne aa parisarathulla ella sl um adichondanu nifty irangiyathu🤪🤪🤪
Great speech Great ideas
Well said...
Enik oru stock nodum sentiments illa so enik ithonnum bathakamalla only long term short term
Nice video
ബോസ് ..... Stock മാർക്കറ്റ് ഗുരുക്കൻമാരുടെ കാര്യം ആ ബുക്കിൽ ഉള്ളതാണോ?
Great bro
Ithehathinde aath video eduthalum Sharique Samsudheen evidyekyo keyari varum. Thank you for the content.
Beautiful content
Nice presentation
where will get malayalam edition of this book ?
Useful video give motivation for purchasing stocks.
🎉❤❤❤❤ Thanks bro
Suprb bro
Thanks 🤗
GREAT❤👍
❤
Njaan 0.75% vechaanu kettathu.
Highly appreciated ❣️❣️
Supperrr video
Amazing
Thank you very much bro
Usefull Video
9.50 ന് മുതലാളിക് ഇട്ടു ഒന്നു താങ്ങി 😅
Best example PR Sundar
9:40😂😂
😜
Correct. The stock market show...🤣😂
I am an invester equity kittum sugam😌
Super
Adipoli shariq നിട്ട് തന്നെ താങ്ങുവാണോ?
This one 🔥❤😍🔥
Thanks bro❤️
clickbait thumbnail ആണല്ലോ ഇപ്പൊ. മറ്റുള്ള channels പോലെ ആകുന്നു. ഒരു respect ഉണ്ട് അത് കളയരുത്. #athishaktham
Good Job
Very clear and well explained ♥️♥️. Thanks bro.. subscribing🤍🤍
I can relate to an extent.
Good book recommendation
❤️സൂപ്പർ 👍👍👍👍🙏
Good infermetion
Athishaktham
Super
bro 👌🔥
Appreciated
Good content, but the anchor needs to improve a lot while presenting to the audience.... Poor presentation
💪💪ATHISAKTHAM 💪💪
Trading In The Zone Malayalam Book Vanganulla Link Kitto
Thanks
അടിപൊളി വീഡിയോ. ഈ ബുക്കിന്റെ മലയാളം കോപ്പി വാങ്ങാനുള്ള link തരാമോ pls
Intraday aanenkil kittunna profit kondu poyal nannayirikkum...sl nokki irunnal avan adichond poyirikkum😂😂😂
Sathyam bro 😢😭
soooooooooooooper
സർ market feed app മലയാളത്തിലും ലഭ്യമാണോ
U r correct
Good presentation bro..Keep it up
True
Perfect
Big motivation
Swing Trade ചെയ്യുന്നവർ എന്തിനുവേണ്ടിയാണ് സ്റ്റോപ്പ് ലോസ് വെക്കുന്നത് ??
തങ്ങൾ Buy ചെയ്ത കമ്പനിയെക്കുറിച്ചുള്ള ന്യൂസ് അപ്ഡേറ്റ് ചെയ്താൽ മാത്രം മതിയല്ലോ..
It’s because, if your share fall and didn’t recover then your capital will block in that trade and that make you to use that capital for other trades. Some time years will take to recover your trade to reach break even if you are waiting. So till that time your capital is blocked. So better exit with a small stop loss if your view went wrong and find new swing share and recover that loss with in a month.
@@marketspike ഫണ്ടമെന്റലി സ്ട്രോങ്ങ് ആയ സ്റ്റോക്ക് ആകുമ്പോൾ എന്തുകൊണ്ട് ആവറേജ് ചെയ്തു കൂടാ ??
കമ്പനിയെ കുറിച്ച് നെഗറ്റീവ് വാർത്തകൾ ഒന്നുമില്ലാത്തടത്തോളം കാലം ഞാൻ ആവറേജ് ചെയ്യാറാണ് പതിവ്. കഴിഞ്ഞ രണ്ടു വർഷമായി എനിക്ക് മാന്യമായ ലാഭം ലഭിക്കുകയും ചെയ്തിട്ടുണ്ട്..
നിക്ഷേപിക്കുമ്പോൾ Dividend നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാറാണ് പതിവ്..
@@ragnerlothbrok1737 athu investorinte mind set Aanu 1-2weekinullil oru stockil keriyittu atleast 1:1.5 eduthu iranguka ennanu oru swing trader nookkunnathu Fundamental analysis nokkiyittalla Technical Analysis use cheythaanu Kooduthal perum Swing trade cheyyunnathu ,So oru momentum catch cheythu profit book cheyyum illengil loss book cheyyum. Ethu style follow cheyyanamennu ororutharude ishtam . Swing trader follow cheyyendathu averaging alla pyramiding aanu
@@ragnerlothbrok1737 First you clear yourself, are you a long term or swing trader ? Here your question was about swing trade in that case averaging a losing stock is not a swing trade in my opinion. Okay, i can give you an example of SAIL ( it is a fundamentally good stock with a good dividend, but that stock is down from last one year, if you were averaging till today it wouldn’t have recovered. If you had exit with a small stop loss with that capital you would have make a good money in last one year in diffrnet stocks
@@marketspike i hav done a good swing trade with 13% profit in last quarter quarter,
Bought @ 72 (Average)
sold @ 82.
I didn't gt your points actually...
ഈ ട്രേഡ് ചെയ്യുന്നവർ എല്ലാവരും എവിടെ നിന്നു പഠിച്ചവരാണ്..ട്രേഡിംഗ് സ്കൂൾ ഉണ്ടോ കേരളത്തിൽ...യൂട്യൂബ് വീഡിയോ ചെയ്യുന്നവർ എവിടെ നിന്നാണ് പഠിച്ചത്..
Bro best trading app ????
Onnu slow ayi parayammo..
Please be calm..looks like some unstable neuro issues,restlessness..
മര്യാദ കെട്ട കമന്റ്
@@jijinj6688 onnu podey
Good
Sharik ne copy cat cheiyunnapolundu actions ellam
Kollam aarenggilum unddo🤷♂️
ഇപ്പൊ എങ്കിലും ബുക് വായിക്കാൻ പറഞ്ഞല്ലോ
Spr
how to make rules ‼️
RUclips channel vazhi padipich aalukalude cash kalanjath ,ningalde aashaan alle😁
aashan aarodum cheyyan prnjittilla. do it on our own risk✌️
@@athulam7829 Aashaan pinne cheyyaruth ennaakum paranje 😀
👍👍