Anil Kodithottam Pastor Live Latest New Message പാട്ടംതലക്കൽ കൺവൻഷൻ

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 26

  • @MARTINVV-mu9ye
    @MARTINVV-mu9ye День назад +1

    സകല മഹത്വവും കർത്താവായ യേശുക്രിസ്തുവിന്റെ ' നാമത്തിന് തന്നെ ആമേൻ🙏

  • @Sabu-Konodiyel.
    @Sabu-Konodiyel. 3 дня назад +2

    യഥാർത്ഥ സുവിശേഷം 🙏🏻🙏🏻🙏🏻🙏🏻💕🌹👍🏻👍🏻 big salute sir💕🙏🏻

  • @johnsongeorge4680
    @johnsongeorge4680 2 дня назад +1

    ആമേൻ

  • @josongeorgekddc6171
    @josongeorgekddc6171 9 часов назад +1

    WILLIAM C ARRY I
    WAS A BAPTIST BELIEVER

  • @salammawilson5929
    @salammawilson5929 2 дня назад +1

    ദൈവത്തിന്റെ ആത്മാവ് ആരിലേക്കുവരുന്നോ അവരിൽ ദൈവത്തിന്റെ ആത്മാവ് ആകുന്നു.

  • @freneyshibu4823
    @freneyshibu4823 День назад +1

    😮🎉

  • @daisyjose3502
    @daisyjose3502 2 дня назад +1

    Praise the lord

  • @ThomasThomas-v2l
    @ThomasThomas-v2l 3 дня назад +5

    പാസ്റ്റർ മാർ കേട്ട് പഠിക്കണം എങ്ങനെ സുവിശേഷം പ്രസംഗിക്കണം എന്ന്

  • @bijus8854
    @bijus8854 3 дня назад +2

    Glory to God

  • @shajithomas4870
    @shajithomas4870 4 дня назад +2

    🙏🏻🙏🏻🙏🏻 praise God

  • @salammawilson5929
    @salammawilson5929 2 дня назад +1

    സകല ദൈവീക പദ്ധതിയേയും സാത്താന്യ പദ്ധതി മാറ്റിമറിച്ചു.

  • @Tejusboban
    @Tejusboban 3 дня назад +2

    Amen

  • @abeyjohn8166
    @abeyjohn8166 4 дня назад +2

    💥🔥✌🤘

  • @jomonjhon9264
    @jomonjhon9264 4 дня назад +1

    Sir. 🎉🎉🎉🎉

  • @salammawilson5929
    @salammawilson5929 2 дня назад +1

    പാരമ്പര്യ വിഗ്രഹാരാധന സഭക്കാരോടു ചേർന്നു നിന്നു സുവിശേഷം അറിയിക്കുന്നവർ എങ്ങനെ സത്യ സുവിശേഷം അറിയിക്കാൻ സാധിക്കും.

  • @salammawilson5929
    @salammawilson5929 2 дня назад +1

    യേശു ക്രിസ്തു പാപികളെ രക്ഷിക്കാൻ വന്നു. യേശു ക്രിസ്തു വിന്റെ ക്രൂശിലൂടെ പാപമോചനം പ്രാപിച്ചവരാണു യഥാർഥത്തിൽ ആത്മാവിലൂടെ വീണ്ടും ജനനം പ്രാപിച്ചവർ.

  • @salammawilson5929
    @salammawilson5929 2 дня назад +1

    ഈ കാലഘട്ടത്തിലും ദൈവീക സത്യം വെളിപ്പെടാത്തവരാണോ?

  • @salammawilson5929
    @salammawilson5929 2 дня назад +1

    എതിർ ക്രിസ്തുക്കൾ ആദിയിലെ ഉണ്ടു. യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. ജഡത്തിൽ വന്നു എന്നു സ്വീകരിക്കാത്ത ആത്മാവൊക്കെയും എതിർ ക്രിസ്തു വിന്റെ ആത്മാവു ആകുന്നു. 1യോഹന്നാൻ : 4 - 2 & 3

  • @salammawilson5929
    @salammawilson5929 2 дня назад +1

    ഇതെല്ലാം പൈശാചിക പണികളല്ലേ? ദൈവത്തെ അറിയാത്തവർ ഇതൊക്കെ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നു. യേശു ക്രിസ്തു ഇങ്ങനെ യൊന്നും ചെയ്തില്ലല്ലോ.

  • @bijus8854
    @bijus8854 2 дня назад +1

    Praise the Lord

  • @isacpabraham7723
    @isacpabraham7723 3 дня назад +2

    Praise the Lord