🕎🕎🕎🕎🕎🕎🕎 യേശുവിന്റെ സുവിശേഷം ഇതാണ്. വിശ്വാസിച്ചാൽ സ്വർഗം ലഭിക്കും. 🏳️ (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസ് പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)വിവേചിച്ചു പഠിക്കുക. സുവിശേഷ വിശ്വാസം മാത്രം മതി പ്രവർത്തി കൂടാതെ രക്ഷ ലഭിക്കും. കാരണം രക്ഷ പ്രവർത്തിച്ചു നേടുന്നതല്ല, രക്ഷ ദൈവത്തിന്റെ ദാനമാണ്. അർഹത ഇല്ലാതെ ലഭിക്കുന്ന സമ്മാനം. പ്രവർത്തി കൊണ്ട് സ്വയം അർഹത ഉണ്ടാക്കി - സ്വന്തം നീതി കൊണ്ട് നേടി എടുക്കുന്നതല്ല യഥാർത്ഥ നിത്യജീവൻ. (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്. ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.) യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം.✅ ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും. അത് കൊണ്ട് വിശ്വസിക്കുക. ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.) 🕎🕎🕎🕎🕎🕎🕎
അടക്കം കിട്ടാതെ ധാരാളം വിശുദ്ധന്മാർ ഭൂമിയിൽ നിന്നു പോയിട്ടുണ്ടെന്നു ഓക്കുക. ഗ്രഹാംസ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കത്തിച്ചു കൊന്നതാണെന്ന് ഓർക്കണം കോവിഡിൻ്റെ സമയത്ത് ധാരാളം മനുഷ്യരെ ഒരുമിച്ച് ഒരു കുഴിയിലിട്ട് മൂടിയതാണെന്ന് ഓർക്കണം അപ്പോഴാണ് സെമിത്തേേരിയുടെ മനോഹാരിത വർണ്ണിക്കുന്നത്. സമുദ്രത്തിൽ മരിച്ചവരെ സമുദ്രം തിരികെ കൊടുക്കും ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല
ഹലോ, ചെങ്കടൽ വിഭജിച്ച മോശയെ പിടിച്ചു മനുഷ്യദൈവം ആക്കാൻ സാധ്യതയുണ്ട്, അതായിരിക്കണം ഉദ്ദേശിച്ചത് ; പിശാച്ച് അക്കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിക്കുവാൻ തക്കം നോക്കി നടക്കുകയാണ് സഹോ.... നമ്മുടെ കർത്താവിനെ രാജാവാക്കുവാൻ ജനം ശ്രമിച്ചു (Gs John 6:15)....അപ്പോസ്‌തോലനായ പൗലോസിനെയൂം ഒക്കെ ദേവന്മാർ എന്ന് പറഞ്ഞു പൂജിക്കാൻ ജനം വന്നു (Acts 14:13)... അനേകർ മരങ്ങളെ പൂജിക്കുന്നു .... എന്ന് വേണ്ട ഭൂമിയിലുള്ളതിനെ എല്ലാം പൂജിക്കാൻ പിശാചും കൂട്ടരും മനുഷ്യരെ പ്രേരിപ്പിക്കുന്നു, പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള അറിവിൽ നിന്നും അകറ്റുവാൻ ശ്രമിക്കുന്നു ... ബുദ്ധിഹീനരേ/മന്ദബുദ്ധികളേ/ബേഫ് കൂഫ്/മാഫി മുഖ് (കർത്താവു വിളിച്ചതാണ്,; Luke 24:25; )...മോശയുടെ ശരീരത്തെ മനുഷ്യർക്ക് പൂജിക്കാൻ വേണ്ടി വിട്ടു കൊടുക്കാൻ വേണ്ടിയായിരിക്കണം പിശാച് വാദിച്ചത് (Jude :9) ....പക്ഷെ ഞാൻ കരുതിയിരുന്നത് മോശയെ നരകത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണെന്നാണ് ....ഏതായാലും സ്വർഗപദ്ധതികൾ ഇപ്പോൾ നാം അല്പമായി /അംശമായി അറിയുന്നു (1 Corin 13:12; Matt 10:26; Deuter 29:28; ) ....നമ്മുടെ കർത്താവിന്റെ എത്രയും വേഗമുള്ള മഹത്വപ്രത്യക്ഷത്തിൽ , അറിയപ്പെട്ടതുപോലെ നാം അറിയും (2 Thess 2:8; Philip 3:20; ) ...കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ മഹത്വപ്രത്യക്ഷതയെ കാത്തിരിക്കുന്നവർക്കായി നമ്മുടെ കർത്താവ് വരുന്നു (Heb 9:28; 2 Tim 4: 8; ) ...മരണത്തിന്റെ അധികാരിയായ പിശാച് ഇനി കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് ശവക്കുഴി വെട്ടില്ല (Heb 2:14; )..മനുഷ്യവർഗത്തെ തമ്മിൽ അടിപ്പിച്ചു ജീവിതം ദുരിതപ്പെടുത്തി ശവക്കുഴിയിൽ ഇട്ടിരുന്ന പിശാചിന്റെ തേർവാഴ്ച നശിച്ചു അവസാനിച്ചിരിക്കുന്നു (Rev 12v12; 20v10,15; )...ഇനി പിശാചില്ലാത്ത /പാപം ശാപം ഇല്ലാത്ത വാഗ്ദത്തനാടും പുതിയ ആകാശവും ഭൂമിയും സ്വർഗ്ഗമക്കൾക്കു ലഭിക്കുന്നു (Rev 21; Luke 12v32; ; ആ സമയം വന്നിരിക്കുന്നു;കർത്താവിന്റെ വരവിനെ/സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത രാജ്യത്തെ ആഗ്രഹിച്ചു കാത്തിരിക്കൂ (Luke 11v2; 21v36; )... Amen!!!
The story that Michael and Satan disputed over the body of Moses is based on a Jewish legend. In the book of Deuteronomy where the life and death of Moses are described doesn't mention any such story.
എനിക്ക് പാസ്റ്ററിന്റെ ടീച്ചിങ് ഇഷ്ട്ടമാ. എന്നാൽ ഒരു തിരുത്ത്, മോശയെ നയിലിൽ വെള്ളത്തിൽ ഇട്ടില്ല. He was kept among the bulrushes,on the bank of the river. അവനെ ഞാങ്ങണയുടെ ഇടയിൽ നദിക്കരയിൽ വച്ചു എന്നാണ്.
മോസസിന് അഥവാ നാം മലയാളത്തിൽ പറയുന്ന മോശയ്ക്ക് ക്രിസ്തുവിനെ കുറിച്ച് അറിയാമായിരുന്നോ ?!!. അറിയാമായിരുന്നെങ്കിൽ എന്ത് കൊണ്ട് "മോശയുടെ ന്യായപ്രമാണത്തിൽ നിന്നും യേശു ക്രിസ്തുവിന് നമ്മെ തന്റെ ജീവൻ നൽകി വിടുവിക്കേണ്ടി വന്നു ?! തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാമോ ?.
മനുഷ്യന്റെ ആദ്യ പാപത്തിന് പരിഹാരം രക്തം ചൊരിയാതെ വിമോചനമില്ല എന്ന ദൈവീക നിയമത്തിനു അനുസരിച്ചാണ്. നീ പാപം ചെയ്‌താൽ നീ മരിക്കണം, നിന്റെ രക്തമാണ് പരിഹാരം. എന്നാൽ ദൈവം മുന്നമേ ഏദനിൽ ഒരു യാഗമൃഗത്തെ കൊന്നു രക്തം ഒഴുക്കി അവന്റെ പാപം മറച്ചു കൊടുത്തു. എന്നാൽ കൃപയാൽ നിനക്ക് പകരം പാപമില്ലാത്ത ഒരു രക്തം പ്രായശ്ചിതമായി സ്വീകരിക്കാൻ ദൈവം കൃപ ചെയ്തു, പ്രസാദിച്ചു. സ്തോത്രം. അതാണ് ക്രിസ്തുയേശുവിൽ നാം അനുഭവിക്കുന്ന ഈ വിടുതൽ, ഈ സ്വാതന്ത്ര്യം. 🙏
മലയാള ഭാഷയിലുള്ള ബൈബിൾ ബൈബിൾ ബുക്ക് സ്റ്റാളിൽ വിലയ്ക്ക് കിട്ടും വാങ്ങി വായിച്ച് നോക്കിയാൽ ഉത്തരം കിട്ടും കുറെ ചോദ്യങ്ങളുമായിട്ട് ഇതുപോലെ ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ട് ' നിങ്ങളുടെ ചോദ്യം ഉടലെടുത്തിരിക്കുന്ന പുസ്തകം ഒന്ന് വാങ്ങി വായിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളു. വായിക്കാൻ കഴിയത്തുമില്ല പിന്നെ വായിച്ച് മനസ്സിലാക്കി കാര്യങ്ങൾ പറയുന്നവരെ വിമർശിക്കാൻ വെളിവില്ലാത്ത കുറെ ചോദ്യങ്ങളുമായി ഇറങ്ങും
Moses was an institution. Body was need for the entities of darkness so that they can take the memories of humans. I was into satanic cults. I lnow this phenomenon.
പിശാചു കടിച്ചു,മാന്തി, ഉന്തിയിട്ടു, കൊന്നു . .. ഇന്നു വരെ police കേസ് ഈ വകയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.. ആശുപത്രിയിൽ അഡ്മിറ്റു ചെയ്തിട്ടില്ല.. ഇത്തരം ഉടായിപ്പു കഥകൾ പറഞ്ഞു പിള്ളേരെ പറ്റിക്കുക..പിള്ളേരൊക്കെ അന്തം വിട്ടു വായും പൊളിച്ചിരിക്കും.. 😅😢
പ്രത്യേകിച്ച് എന്തെങ്കിലും പുതുമ ഈ മെസേജിലുണ്ടെന്ന് തോന്നുന്നില്ല .വീണ്ടും വീണ്ടും പാലുതന്നെ കുടിപ്പിക്കുന്നു . കട്ടിയുള്ള ആഹാരം കൊടുത്താൽ വിശ്വാസികൾ എല്ലാം മനസ്സിലാക്കിപ്പോയാലോ .കുരുടനെ കുരുടൻ വഴിനടത്തുന്നു .തമ്പ് നെയിലുമായി ബന്ധമുള്ള എന്തെങ്കിലും പറഞ്ഞോ .മോശയുടെ ജീവചരിത്രം അറിയാത്ത ഏത് ക്രിസ്തൃനി യാണുള്ളത് . കാര്യങ്ങൾ അറിയാൻ വയ്യെങ്കിൽ പഠിച്ചിട്ട് വന്ന് പറയണം അതാണ് മാന്യത . ഇപ്പഴും കള്ളത്തരം പറഞ്ഞ് വിശ്വാസികളെ വഞ്ചിക്കുന്ന സ്വഭാവം നിർത്തണം അല്ലെങ്കിൽ വിശ്വാസികൾ പ്രതികരിക്കും .കൊടിത്തോട്ടമാണോ പെന്തക്കോസ്തുകാരുടെ പുതിയ മോശ ? .
അനിൽ പാസ്റ്റർ മുഖവരഒന്നും പറയാതെ ഒരു കാര്യം പറയട്ടെ മോശ എന്ന ദൈവം എന്താണ് ഇതിനർത്ഥം ഞങ്ങൾക്ക് മന:സ്സിലാകും. പക്ഷേ ചിലർ ഇത് ചോദ്യചിഹ്നമാക്കും, Be Careful.
ചോദ്യം ടൈപ്പ് ചെയ്തതിനു ശേഷം എന്താണ് ഞാൻ ടൈപ്പ് ചെയ്തത് എന്ന് വായിച്ചു നോക്കിയിട്ട് സെൻറ് ചെയ്താൽ നന്നായിരിക്കും. ഇല്ലെങ്കിൽ ഇമ്മാതിരി വട്ട് പിടിപ്പിക്കുന്ന കമൻറുകൾ എഴുതിപ്പിടിപ്പിക്കേണ്ട ഗതികേടിലാകും 😎
ഹലോ, ചെങ്കടൽ വിഭജിച്ച മോശയെ പിടിച്ചു മനുഷ്യദൈവം ആക്കാൻ സാധ്യതയുണ്ട്, അതായിരിക്കണം ഉദ്ദേശിച്ചത് ; പിശാച്ച് അക്കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിക്കുവാൻ തക്കം നോക്കി നടക്കുകയാണ് സഹോ.... നമ്മുടെ കർത്താവിനെ രാജാവാക്കുവാൻ ജനം ശ്രമിച്ചു (Gs John 6:15)....അപ്പോസ്‌തോലനായ പൗലോസിനെയൂം ഒക്കെ ദേവന്മാർ എന്ന് പറഞ്ഞു പൂജിക്കാൻ ജനം വന്നു (Acts 14:13)... അനേകർ മരങ്ങളെ പൂജിക്കുന്നു .... എന്ന് വേണ്ട ഭൂമിയിലുള്ളതിനെ എല്ലാം പൂജിക്കാൻ പിശാചും കൂട്ടരും മനുഷ്യരെ പ്രേരിപ്പിക്കുന്നു, പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള അറിവിൽ നിന്നും അകറ്റുവാൻ ശ്രമിക്കുന്നു ... ബുദ്ധിഹീനരേ/മന്ദബുദ്ധികളേ/ബേഫ് കൂഫ്/മാഫി മുഖ് (കർത്താവു വിളിച്ചതാണ്,; Luke 24:25; )...മോശയുടെ ശരീരത്തെ മനുഷ്യർക്ക് പൂജിക്കാൻ വേണ്ടി വിട്ടു കൊടുക്കാൻ വേണ്ടിയായിരിക്കണം പിശാച് വാദിച്ചത് (Jude :9) ....പക്ഷെ ഞാൻ കരുതിയിരുന്നത് മോശയെ നരകത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണെന്നാണ് ....ഏതായാലും സ്വർഗപദ്ധതികൾ ഇപ്പോൾ നാം അല്പമായി /അംശമായി അറിയുന്നു (1 Corin 13:12; Matt 10:26; Deuter 29:28; ) ....നമ്മുടെ കർത്താവിന്റെ എത്രയും വേഗമുള്ള മഹത്വപ്രത്യക്ഷത്തിൽ , അറിയപ്പെട്ടതുപോലെ നാം അറിയും (2 Thess 2:8; Philip 3:20; ) ...കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ മഹത്വപ്രത്യക്ഷതയെ കാത്തിരിക്കുന്നവർക്കായി നമ്മുടെ കർത്താവ് വരുന്നു (Heb 9:28; 2 Tim 4: 8; ) ...മരണത്തിന്റെ അധികാരിയായ പിശാച് ഇനി കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് ശവക്കുഴി വെട്ടില്ല (Heb 2:14; )..മനുഷ്യവർഗത്തെ തമ്മിൽ അടിപ്പിച്ചു ജീവിതം ദുരിതപ്പെടുത്തി ശവക്കുഴിയിൽ ഇട്ടിരുന്ന പിശാചിന്റെ തേർവാഴ്ച നശിച്ചു അവസാനിച്ചിരിക്കുന്നു (Rev 12v12; 20v10,15; )...ഇനി പിശാചില്ലാത്ത /പാപം ശാപം ഇല്ലാത്ത വാഗ്ദത്തനാടും പുതിയ ആകാശവും ഭൂമിയും സ്വർഗ്ഗമക്കൾക്കു ലഭിക്കുന്നു (Rev 21; Luke 12v32; ; ആ സമയം വന്നിരിക്കുന്നു;കർത്താവിന്റെ വരവിനെ/സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത രാജ്യത്തെ ആഗ്രഹിച്ചു കാത്തിരിക്കൂ (Luke 11v2; 21v36; )... Amen!!!
ഈ വീഡിയോയുടെ തലക്കെട്ട് ഒരുമാതിരി പണിയായിപ്പോയി. ഇത്തരം വൃത്തികേടുകൾ കൂടെക്കൂടെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മോശയുടെ ശരീരത്തെക്കുറിച്ച് പിശാചുക്കൾ വാദിച്ചതിനേ കുറിച്ച് ഒരു വാക്കുപോലും കൊടിത്തോട്ടം സംസാരിക്കാതിരിക്കെ ഇങ്ങനെ ഒരു തലക്കെട്ട് കൊടുത്തത് കേൾവിക്കാരനെ ചീറ്റ് ചെയ്യുകയായിരുന്നു.
എങ്കിലും അവൻ കൈ കൂപ്പാൻ വരും. സുവിശേഷം വിറ്റ് ജീവിക്കുന്ന ഒരു മോൻ. രണ്ട് ദിവസമായിട്ടു thumbnail മാറ്റിയിട്ടില്ല.ശരിക്കും കള്ളൻ. ഇത് കാരണം വെറുതെ കേട്ട പ്രസംഗം വീണ്ടും കേൾപ്പിച്ചു
കള്ളക്കഥ. അങ്ങനെ കുട്ടികളെയെല്ലാം കൊന്ന സ്ഥലത്തുനിന്ന് പുറപ്പെട്ടപ്പോൾ 5 ലക്ഷം യോദ്ധാക്കളും 25 ലക്ഷം ജനങ്ങളും എവിടുന്നു വന്നു. പൂർവപര ബന്ധ വും വാലും തലയുമില്ലത്ത കഥ😂
ഹലോ, ചെങ്കടൽ വിഭജിച്ച മോശയെ പിടിച്ചു മനുഷ്യദൈവം ആക്കാൻ സാധ്യതയുണ്ട്, അതായിരിക്കണം ഉദ്ദേശിച്ചത് ; പിശാച്ച് അക്കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിക്കുവാൻ തക്കം നോക്കി നടക്കുകയാണ് സഹോ.... നമ്മുടെ കർത്താവിനെ രാജാവാക്കുവാൻ ജനം ശ്രമിച്ചു (Gs John 6:15)....അപ്പോസ്‌തോലനായ പൗലോസിനെയൂം ഒക്കെ ദേവന്മാർ എന്ന് പറഞ്ഞു പൂജിക്കാൻ ജനം വന്നു (Acts 14:13)... അനേകർ മരങ്ങളെ പൂജിക്കുന്നു .... എന്ന് വേണ്ട ഭൂമിയിലുള്ളതിനെ എല്ലാം പൂജിക്കാൻ പിശാചും കൂട്ടരും മനുഷ്യരെ പ്രേരിപ്പിക്കുന്നു, പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള അറിവിൽ നിന്നും അകറ്റുവാൻ ശ്രമിക്കുന്നു ... ബുദ്ധിഹീനരേ/മന്ദബുദ്ധികളേ/ബേഫ് കൂഫ്/മാഫി മുഖ് (കർത്താവു വിളിച്ചതാണ്,; Luke 24:25; )...മോശയുടെ ശരീരത്തെ മനുഷ്യർക്ക് പൂജിക്കാൻ വേണ്ടി വിട്ടു കൊടുക്കാൻ വേണ്ടിയായിരിക്കണം പിശാച് വാദിച്ചത് (Jude :9) ....പക്ഷെ ഞാൻ കരുതിയിരുന്നത് മോശയെ നരകത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണെന്നാണ് ....ഏതായാലും സ്വർഗപദ്ധതികൾ ഇപ്പോൾ നാം അല്പമായി /അംശമായി അറിയുന്നു (1 Corin 13:12; Matt 10:26; Deuter 29:28; ) ....നമ്മുടെ കർത്താവിന്റെ എത്രയും വേഗമുള്ള മഹത്വപ്രത്യക്ഷത്തിൽ , അറിയപ്പെട്ടതുപോലെ നാം അറിയും (2 Thess 2:8; Philip 3:20; ) ...കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ മഹത്വപ്രത്യക്ഷതയെ കാത്തിരിക്കുന്നവർക്കായി നമ്മുടെ കർത്താവ് വരുന്നു (Heb 9:28; 2 Tim 4: 8; ) ...മരണത്തിന്റെ അധികാരിയായ പിശാച് ഇനി കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് ശവക്കുഴി വെട്ടില്ല (Heb 2:14; )..മനുഷ്യവർഗത്തെ തമ്മിൽ അടിപ്പിച്ചു ജീവിതം ദുരിതപ്പെടുത്തി ശവക്കുഴിയിൽ ഇട്ടിരുന്ന പിശാചിന്റെ തേർവാഴ്ച നശിച്ചു അവസാനിച്ചിരിക്കുന്നു (Rev 12v12; 20v10,15; )...ഇനി പിശാചില്ലാത്ത /പാപം ശാപം ഇല്ലാത്ത വാഗ്ദത്തനാടും പുതിയ ആകാശവും ഭൂമിയും സ്വർഗ്ഗമക്കൾക്കു ലഭിക്കുന്നു (Rev 21; Luke 12v32; ; ആ സമയം വന്നിരിക്കുന്നു;കർത്താവിന്റെ വരവിനെ/സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത രാജ്യത്തെ ആഗ്രഹിച്ചു കാത്തിരിക്കൂ (Luke 11v2; 21v36; )... Amen!!!
Very excellent message
🙏🙏🙏
Very slow😮
ayinu@@Anisu-x9h
God Bless You . Amen 🙏
🙏
Very good message. God be blessed, all glory to God.
🙏🙏
Moses"s mother was very brave and clever
🙏🙏🙏
പാസ്റ്ററുടെ മെസ്സേജ് എല്ലാ എനിക്കു ഇഷ്ട ആണ്, എന്നാൽ ഇടയ്ക്കു സൗണ്ട് കേൾക്കാൻ കഴിയുന്നില്ല
🙏🙏
Correct .
സാറിന്റെ മെസ്സേജ് മുടക്കം കൂടാതെ ഞാൻ കേൾക്കുന്നുണ്ട് ഇമെസ്ജന് അൽപ്പംപോലും സൗണ്ട് ഇല്ല ഹെഡ് സെറ്റ് വച്ചിട്ടുപോലും കേൾക്കാൻ കഴിയുന്നില്ല
🙏🙏
Yes💯
ഞാൻ blutooth സൗണ്ട് ബാറിൽ ആണ് കേട്ടത് സൗണ്ട് പ്രോബ്ലം തോന്നിയില്ല. D J സോങ്ങിന്റെ സൗണ്ട് പ്രസംഗതിനു ഉണ്ടാകുമോ
Hallelujah hallelujah Praise God amen
🙏🙏
Boring presentation
Ameen
🙏🙏🙏
Great
🙏
Inspiring message
🙏🙏🙏
Hallaluya
🙏🙏
Pr. Please speak loudly not hearing properly
പ്രെസംഗത്തിന് സൗണ്ട് veriation നല്ലതാണെങ്കിലും താങ്കളുടെ സൗണ്ട് low ആകുമ്പോൾ കേൾക്കാൻ കഴിയുന്നില്ല. Otherwise youtubil post chayyathirikkuka.
🙏🙏
Praise the Lord pastor🎉 Bhashamill vakkukal illa shabdam kelkanumilla i think editing mistake please check it out🎉🎉
🙏🙏
👍🙏
🙏🙏
❤❤❤❤❤❤
🙏🙏
ആവർത്തന പുസ്തകം : 34 - 6 & 7
🙏🙏
Who posted this title to this message?
🙏🙏
ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയ ഏതെങ്കിലും platform ഉണ്ടോ?
🙏🙏🙏
🕎🕎🕎🕎🕎🕎🕎
യേശുവിന്റെ സുവിശേഷം ഇതാണ്. വിശ്വാസിച്ചാൽ സ്വർഗം ലഭിക്കും. 🏳️
(യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസ് പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)വിവേചിച്ചു പഠിക്കുക.
സുവിശേഷ വിശ്വാസം മാത്രം മതി പ്രവർത്തി കൂടാതെ രക്ഷ ലഭിക്കും. കാരണം രക്ഷ പ്രവർത്തിച്ചു നേടുന്നതല്ല, രക്ഷ ദൈവത്തിന്റെ ദാനമാണ്. അർഹത ഇല്ലാതെ ലഭിക്കുന്ന സമ്മാനം. പ്രവർത്തി കൊണ്ട് സ്വയം അർഹത ഉണ്ടാക്കി - സ്വന്തം നീതി കൊണ്ട് നേടി എടുക്കുന്നതല്ല യഥാർത്ഥ നിത്യജീവൻ.
(യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്. ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.)
യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം.✅
ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും.
അത് കൊണ്ട് വിശ്വസിക്കുക. ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.)
🕎🕎🕎🕎🕎🕎🕎
🙏🙏🙏
അടക്കം കിട്ടാതെ ധാരാളം വിശുദ്ധന്മാർ ഭൂമിയിൽ നിന്നു പോയിട്ടുണ്ടെന്നു ഓക്കുക. ഗ്രഹാംസ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കത്തിച്ചു കൊന്നതാണെന്ന് ഓർക്കണം കോവിഡിൻ്റെ സമയത്ത് ധാരാളം മനുഷ്യരെ ഒരുമിച്ച് ഒരു കുഴിയിലിട്ട് മൂടിയതാണെന്ന് ഓർക്കണം അപ്പോഴാണ് സെമിത്തേേരിയുടെ മനോഹാരിത വർണ്ണിക്കുന്നത്. സമുദ്രത്തിൽ മരിച്ചവരെ സമുദ്രം തിരികെ കൊടുക്കും ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല
🙏🙏
ദൈവത്തിന് എന്തെങ്കിലും വാഴക്കാ അറിയാമായിരുന്നെങ്കിൽ ഗ്രഹാം സ്റ്റെയിൽസിനും കുടുംബത്തിനും ഈ ഗതി വരുമായിരുന്നോ?
@@jamesmp3929ക്രിസ്തുവിൽ മരിച്ചവർ ക്രിസ്തുവിൽ uyarkkum
എപ്പോ വേണമെങ്കിലും മരിക്കാം എങ്ങനെ വേണമെങ്കിലും മരിക്കാം എന്നാപ്പിന്നെ എന്തിനാ നല്ല വീട്ടിൽ താമസിക്കുന്നെ വല്ലോ മരച്ചുവട്ടിലും കിടന്നപ്പോരേ
AMEN
🙏🙏🙏
George kulagarekku reply kodukku
🙏🙏🙏
മോശയുടെ ശരീരത്തിനായി സാത്താൻ എന്തുകൊണ്ട് വാദിച്ചു എന്ന് മാത്രം പറഞ്ഞില്ലല്ലോ. ചോദ്യത്തിന് ഉത്തരം തരുന്നില്ല. അതെന്താ
🙏🙏🙏
ഹലോ, ചെങ്കടൽ വിഭജിച്ച മോശയെ പിടിച്ചു മനുഷ്യദൈവം ആക്കാൻ സാധ്യതയുണ്ട്, അതായിരിക്കണം ഉദ്ദേശിച്ചത് ; പിശാച്ച് അക്കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിക്കുവാൻ തക്കം നോക്കി നടക്കുകയാണ് സഹോ.... നമ്മുടെ കർത്താവിനെ രാജാവാക്കുവാൻ ജനം ശ്രമിച്ചു (Gs John 6:15)....അപ്പോസ്‌തോലനായ പൗലോസിനെയൂം ഒക്കെ ദേവന്മാർ എന്ന് പറഞ്ഞു പൂജിക്കാൻ ജനം വന്നു (Acts 14:13)... അനേകർ മരങ്ങളെ പൂജിക്കുന്നു .... എന്ന് വേണ്ട ഭൂമിയിലുള്ളതിനെ എല്ലാം പൂജിക്കാൻ പിശാചും കൂട്ടരും മനുഷ്യരെ പ്രേരിപ്പിക്കുന്നു, പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള അറിവിൽ നിന്നും അകറ്റുവാൻ ശ്രമിക്കുന്നു ... ബുദ്ധിഹീനരേ/മന്ദബുദ്ധികളേ/ബേഫ് കൂഫ്/മാഫി മുഖ് (കർത്താവു വിളിച്ചതാണ്,; Luke 24:25; )...മോശയുടെ ശരീരത്തെ മനുഷ്യർക്ക് പൂജിക്കാൻ വേണ്ടി വിട്ടു കൊടുക്കാൻ വേണ്ടിയായിരിക്കണം പിശാച് വാദിച്ചത് (Jude :9) ....പക്ഷെ ഞാൻ കരുതിയിരുന്നത് മോശയെ നരകത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണെന്നാണ് ....ഏതായാലും സ്വർഗപദ്ധതികൾ ഇപ്പോൾ നാം അല്പമായി /അംശമായി അറിയുന്നു (1 Corin 13:12; Matt 10:26; Deuter 29:28; ) ....നമ്മുടെ കർത്താവിന്റെ എത്രയും വേഗമുള്ള മഹത്വപ്രത്യക്ഷത്തിൽ , അറിയപ്പെട്ടതുപോലെ നാം അറിയും (2 Thess 2:8; Philip 3:20; ) ...കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ മഹത്വപ്രത്യക്ഷതയെ കാത്തിരിക്കുന്നവർക്കായി നമ്മുടെ കർത്താവ് വരുന്നു (Heb 9:28; 2 Tim 4: 8; ) ...മരണത്തിന്റെ അധികാരിയായ പിശാച് ഇനി കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് ശവക്കുഴി വെട്ടില്ല (Heb 2:14; )..മനുഷ്യവർഗത്തെ തമ്മിൽ അടിപ്പിച്ചു ജീവിതം ദുരിതപ്പെടുത്തി ശവക്കുഴിയിൽ ഇട്ടിരുന്ന പിശാചിന്റെ തേർവാഴ്ച നശിച്ചു അവസാനിച്ചിരിക്കുന്നു (Rev 12v12; 20v10,15; )...ഇനി പിശാചില്ലാത്ത /പാപം ശാപം ഇല്ലാത്ത വാഗ്ദത്തനാടും പുതിയ ആകാശവും ഭൂമിയും സ്വർഗ്ഗമക്കൾക്കു ലഭിക്കുന്നു (Rev 21; Luke 12v32; ; ആ സമയം വന്നിരിക്കുന്നു;കർത്താവിന്റെ വരവിനെ/സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത രാജ്യത്തെ ആഗ്രഹിച്ചു കാത്തിരിക്കൂ (Luke 11v2; 21v36; )... Amen!!!
😂
ruclips.net/video/iOfufSJS304/видео.htmlsi=C6PbyMPXW-8KQzW-
The story that Michael and Satan disputed over the body of Moses is based on a Jewish legend. In the book of Deuteronomy where the life and death of Moses are described doesn't mention any such story.
🙏🙏🙏
ശിശു അനുയോജ്യൻ (Proper child) എന്ന താണ് ശരി. അടിമത്തത്തിൽ നിന്നും പുറത്തു കൊണ്ടുവരാൻ അനുയോജ്യം.
🙏🙏🙏
എനിക്ക് പാസ്റ്ററിന്റെ ടീച്ചിങ് ഇഷ്ട്ടമാ. എന്നാൽ ഒരു തിരുത്ത്, മോശയെ നയിലിൽ വെള്ളത്തിൽ ഇട്ടില്ല. He was kept among the bulrushes,on the bank of the river. അവനെ ഞാങ്ങണയുടെ ഇടയിൽ നദിക്കരയിൽ വച്ചു എന്നാണ്.
🙏🙏🙏
The secret is their spirits are coming back. REV 11
🙏🙏🙏
മോസസിന് അഥവാ നാം മലയാളത്തിൽ പറയുന്ന മോശയ്ക്ക് ക്രിസ്തുവിനെ കുറിച്ച് അറിയാമായിരുന്നോ ?!!.
അറിയാമായിരുന്നെങ്കിൽ എന്ത് കൊണ്ട് "മോശയുടെ ന്യായപ്രമാണത്തിൽ നിന്നും യേശു ക്രിസ്തുവിന് നമ്മെ തന്റെ ജീവൻ നൽകി വിടുവിക്കേണ്ടി വന്നു ?! തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാമോ ?.
🙏🙏🙏
മനുഷ്യന്റെ ആദ്യ പാപത്തിന് പരിഹാരം രക്തം ചൊരിയാതെ വിമോചനമില്ല എന്ന ദൈവീക നിയമത്തിനു അനുസരിച്ചാണ്. നീ പാപം ചെയ്‌താൽ നീ മരിക്കണം, നിന്റെ രക്തമാണ് പരിഹാരം. എന്നാൽ ദൈവം മുന്നമേ ഏദനിൽ ഒരു യാഗമൃഗത്തെ കൊന്നു രക്തം ഒഴുക്കി അവന്റെ പാപം മറച്ചു കൊടുത്തു. എന്നാൽ കൃപയാൽ നിനക്ക് പകരം പാപമില്ലാത്ത ഒരു രക്തം പ്രായശ്ചിതമായി സ്വീകരിക്കാൻ ദൈവം കൃപ ചെയ്തു, പ്രസാദിച്ചു. സ്തോത്രം. അതാണ് ക്രിസ്തുയേശുവിൽ നാം അനുഭവിക്കുന്ന ഈ വിടുതൽ, ഈ സ്വാതന്ത്ര്യം. 🙏
@@joyjdavid1 ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷിക്കുന്നത് .
ആദ്യം - ഹെബ്രായർ 11 ൻ്റെ 26 വായിക്കുക . പിന്നെ പരിശുദ്ധാത്മാവും + പിതാവും ആയ യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കുക - ( യാചിപ്പിൻ നിങ്ങൾക്ക് ലഭിക്കും
മലയാള ഭാഷയിലുള്ള ബൈബിൾ ബൈബിൾ ബുക്ക് സ്റ്റാളിൽ വിലയ്ക്ക് കിട്ടും വാങ്ങി വായിച്ച് നോക്കിയാൽ ഉത്തരം കിട്ടും
കുറെ ചോദ്യങ്ങളുമായിട്ട് ഇതുപോലെ ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ട് '
നിങ്ങളുടെ ചോദ്യം ഉടലെടുത്തിരിക്കുന്ന പുസ്തകം ഒന്ന് വാങ്ങി വായിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളു.
വായിക്കാൻ കഴിയത്തുമില്ല പിന്നെ വായിച്ച് മനസ്സിലാക്കി കാര്യങ്ങൾ പറയുന്നവരെ വിമർശിക്കാൻ വെളിവില്ലാത്ത കുറെ ചോദ്യങ്ങളുമായി ഇറങ്ങും
Moses was an institution.
Body was need for the entities of darkness so that they can take the memories of humans.
I was into satanic cults.
I lnow this phenomenon.
🙏🙏🙏
പിശാചു കടിച്ചു,മാന്തി, ഉന്തിയിട്ടു,
കൊന്നു . .. ഇന്നു വരെ police കേസ് ഈ വകയിൽ രജിസ്റ്റർ ചെയ്തിട്ടില്ല..
ആശുപത്രിയിൽ അഡ്മിറ്റു ചെയ്തിട്ടില്ല..
ഇത്തരം ഉടായിപ്പു കഥകൾ
പറഞ്ഞു പിള്ളേരെ പറ്റിക്കുക..പിള്ളേരൊക്കെ അന്തം വിട്ടു വായും പൊളിച്ചിരിക്കും.. 😅😢
🙏🙏🙏
പ്രത്യേകിച്ച് എന്തെങ്കിലും പുതുമ ഈ മെസേജിലുണ്ടെന്ന് തോന്നുന്നില്ല .വീണ്ടും വീണ്ടും പാലുതന്നെ കുടിപ്പിക്കുന്നു . കട്ടിയുള്ള ആഹാരം കൊടുത്താൽ വിശ്വാസികൾ എല്ലാം മനസ്സിലാക്കിപ്പോയാലോ .കുരുടനെ കുരുടൻ വഴിനടത്തുന്നു .തമ്പ് നെയിലുമായി ബന്ധമുള്ള എന്തെങ്കിലും പറഞ്ഞോ .മോശയുടെ ജീവചരിത്രം അറിയാത്ത ഏത് ക്രിസ്തൃനി യാണുള്ളത് . കാര്യങ്ങൾ അറിയാൻ വയ്യെങ്കിൽ പഠിച്ചിട്ട് വന്ന് പറയണം അതാണ് മാന്യത . ഇപ്പഴും കള്ളത്തരം പറഞ്ഞ് വിശ്വാസികളെ വഞ്ചിക്കുന്ന സ്വഭാവം നിർത്തണം അല്ലെങ്കിൽ വിശ്വാസികൾ പ്രതികരിക്കും .കൊടിത്തോട്ടമാണോ പെന്തക്കോസ്തുകാരുടെ പുതിയ മോശ ? .
🙏🙏🙏
ruclips.net/video/iOfufSJS304/видео.htmlsi=C6PbyMPXW-8KQzW-
മെത്രാന്റെ ഇടയ ലേഖനം വായിച്ച് കേൾക്കുന്ന തനിക്ക് മനസിലാകില്ല.
പാസ്റ്റർ വിഷയത്തെക്കുറിച്ച് പറയാതെ കാടിലും പടർപ്പിലും തട്ടി സംസാരിക്കുന്നത്
🙏🙏🙏
skip ചെയ്യാൻ അറിയില്ലേ..
അനിൽ പാസ്റ്റർ മുഖവരഒന്നും പറയാതെ ഒരു കാര്യം പറയട്ടെ മോശ എന്ന ദൈവം എന്താണ് ഇതിനർത്ഥം ഞങ്ങൾക്ക് മന:സ്സിലാകും. പക്ഷേ ചിലർ ഇത് ചോദ്യചിഹ്നമാക്കും, Be Careful.
യഹോവ ഫറവോന് മോശയെ ദൈവം ആക്കി വെച്ചു
🙏🙏
മോശ എന്ന ദൈവമനുഷ്യൻ എന്നായിരിക്കും ഉദ്ദേശിച്ചത്.
ചോദ്യം ടൈപ്പ് ചെയ്തതിനു ശേഷം എന്താണ് ഞാൻ ടൈപ്പ് ചെയ്തത് എന്ന് വായിച്ചു നോക്കിയിട്ട് സെൻറ് ചെയ്താൽ നന്നായിരിക്കും. ഇല്ലെങ്കിൽ ഇമ്മാതിരി വട്ട് പിടിപ്പിക്കുന്ന കമൻറുകൾ എഴുതിപ്പിടിപ്പിക്കേണ്ട ഗതികേടിലാകും 😎
ഹലോ, ചെങ്കടൽ വിഭജിച്ച മോശയെ പിടിച്ചു മനുഷ്യദൈവം ആക്കാൻ സാധ്യതയുണ്ട്, അതായിരിക്കണം ഉദ്ദേശിച്ചത് ; പിശാച്ച് അക്കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിക്കുവാൻ തക്കം നോക്കി നടക്കുകയാണ് സഹോ.... നമ്മുടെ കർത്താവിനെ രാജാവാക്കുവാൻ ജനം ശ്രമിച്ചു (Gs John 6:15)....അപ്പോസ്‌തോലനായ പൗലോസിനെയൂം ഒക്കെ ദേവന്മാർ എന്ന് പറഞ്ഞു പൂജിക്കാൻ ജനം വന്നു (Acts 14:13)... അനേകർ മരങ്ങളെ പൂജിക്കുന്നു .... എന്ന് വേണ്ട ഭൂമിയിലുള്ളതിനെ എല്ലാം പൂജിക്കാൻ പിശാചും കൂട്ടരും മനുഷ്യരെ പ്രേരിപ്പിക്കുന്നു, പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള അറിവിൽ നിന്നും അകറ്റുവാൻ ശ്രമിക്കുന്നു ... ബുദ്ധിഹീനരേ/മന്ദബുദ്ധികളേ/ബേഫ് കൂഫ്/മാഫി മുഖ് (കർത്താവു വിളിച്ചതാണ്,; Luke 24:25; )...മോശയുടെ ശരീരത്തെ മനുഷ്യർക്ക് പൂജിക്കാൻ വേണ്ടി വിട്ടു കൊടുക്കാൻ വേണ്ടിയായിരിക്കണം പിശാച് വാദിച്ചത് (Jude :9) ....പക്ഷെ ഞാൻ കരുതിയിരുന്നത് മോശയെ നരകത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണെന്നാണ് ....ഏതായാലും സ്വർഗപദ്ധതികൾ ഇപ്പോൾ നാം അല്പമായി /അംശമായി അറിയുന്നു (1 Corin 13:12; Matt 10:26; Deuter 29:28; ) ....നമ്മുടെ കർത്താവിന്റെ എത്രയും വേഗമുള്ള മഹത്വപ്രത്യക്ഷത്തിൽ , അറിയപ്പെട്ടതുപോലെ നാം അറിയും (2 Thess 2:8; Philip 3:20; ) ...കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ മഹത്വപ്രത്യക്ഷതയെ കാത്തിരിക്കുന്നവർക്കായി നമ്മുടെ കർത്താവ് വരുന്നു (Heb 9:28; 2 Tim 4: 8; ) ...മരണത്തിന്റെ അധികാരിയായ പിശാച് ഇനി കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് ശവക്കുഴി വെട്ടില്ല (Heb 2:14; )..മനുഷ്യവർഗത്തെ തമ്മിൽ അടിപ്പിച്ചു ജീവിതം ദുരിതപ്പെടുത്തി ശവക്കുഴിയിൽ ഇട്ടിരുന്ന പിശാചിന്റെ തേർവാഴ്ച നശിച്ചു അവസാനിച്ചിരിക്കുന്നു (Rev 12v12; 20v10,15; )...ഇനി പിശാചില്ലാത്ത /പാപം ശാപം ഇല്ലാത്ത വാഗ്ദത്തനാടും പുതിയ ആകാശവും ഭൂമിയും സ്വർഗ്ഗമക്കൾക്കു ലഭിക്കുന്നു (Rev 21; Luke 12v32; ; ആ സമയം വന്നിരിക്കുന്നു;കർത്താവിന്റെ വരവിനെ/സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത രാജ്യത്തെ ആഗ്രഹിച്ചു കാത്തിരിക്കൂ (Luke 11v2; 21v36; )... Amen!!!
ഈ വീഡിയോയുടെ തലക്കെട്ട് ഒരുമാതിരി പണിയായിപ്പോയി. ഇത്തരം വൃത്തികേടുകൾ കൂടെക്കൂടെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മോശയുടെ ശരീരത്തെക്കുറിച്ച് പിശാചുക്കൾ വാദിച്ചതിനേ കുറിച്ച് ഒരു വാക്കുപോലും കൊടിത്തോട്ടം സംസാരിക്കാതിരിക്കെ ഇങ്ങനെ ഒരു തലക്കെട്ട് കൊടുത്തത് കേൾവിക്കാരനെ ചീറ്റ് ചെയ്യുകയായിരുന്നു.
എങ്കിലും അവൻ കൈ കൂപ്പാൻ വരും. സുവിശേഷം വിറ്റ് ജീവിക്കുന്ന ഒരു മോൻ. രണ്ട് ദിവസമായിട്ടു thumbnail മാറ്റിയിട്ടില്ല.ശരിക്കും കള്ളൻ.
ഇത് കാരണം വെറുതെ കേട്ട പ്രസംഗം വീണ്ടും കേൾപ്പിച്ചു
🙏🙏🙏
@@heavenlymannaofficial
നല്ലത്. പക്ഷേ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാതെ സൂക്ഷിക്കുക !!
Too much add is boring sir
🙏🙏🙏
Pari ,histeeria bathicha pacher.
🙏🙏
instead of Moses preach christ crucified
🙏🙏
കള്ളക്കഥ. അങ്ങനെ കുട്ടികളെയെല്ലാം കൊന്ന സ്ഥലത്തുനിന്ന് പുറപ്പെട്ടപ്പോൾ 5 ലക്ഷം യോദ്ധാക്കളും 25 ലക്ഷം ജനങ്ങളും എവിടുന്നു വന്നു. പൂർവപര ബന്ധ വും വാലും തലയുമില്ലത്ത കഥ😂
🙏🙏🙏
Bible വായിച്ചു നോക്കണം
റീന ഫ്രാൻസിസ് വരുന്നു ഓടിക്കോ 😄ഇല്ലെങ്കിൽ എടുത്തിട്ട് അലക്കും ഇമ്മാതിരി തലകെട്ടു കണ്ടാൽ 👈
🙏🙏🙏
Olakkente moodu
Hey when did British Scientists visit the tomb? Who are they? Any idea. All are Grandma stories. Once upon a time😅
🙏🙏🙏
Act like smart but ...
🙏🙏🙏
എന്തോന്ന് തുമ്പ്നയിൽ ആടോ. ദൈവത്തെ വച്ചുമനുഷ്യനെ പറ്റിക്കുന്നോ!
കഷ്ട്ടം!സത്യ പ്രസംഗതിനു കള്ള thumbnail. എന്താ മോൻ ഉദ്ദേശിച്ചതെന്ന് ഒന്ന് പറഞ്ഞെ!ദൈവം പിടിക്കും
🙏🙏🙏
ഹലോ, ചെങ്കടൽ വിഭജിച്ച മോശയെ പിടിച്ചു മനുഷ്യദൈവം ആക്കാൻ സാധ്യതയുണ്ട്, അതായിരിക്കണം ഉദ്ദേശിച്ചത് ; പിശാച്ച് അക്കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിക്കുവാൻ തക്കം നോക്കി നടക്കുകയാണ് സഹോ.... നമ്മുടെ കർത്താവിനെ രാജാവാക്കുവാൻ ജനം ശ്രമിച്ചു (Gs John 6:15)....അപ്പോസ്‌തോലനായ പൗലോസിനെയൂം ഒക്കെ ദേവന്മാർ എന്ന് പറഞ്ഞു പൂജിക്കാൻ ജനം വന്നു (Acts 14:13)... അനേകർ മരങ്ങളെ പൂജിക്കുന്നു .... എന്ന് വേണ്ട ഭൂമിയിലുള്ളതിനെ എല്ലാം പൂജിക്കാൻ പിശാചും കൂട്ടരും മനുഷ്യരെ പ്രേരിപ്പിക്കുന്നു, പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള അറിവിൽ നിന്നും അകറ്റുവാൻ ശ്രമിക്കുന്നു ... ബുദ്ധിഹീനരേ/മന്ദബുദ്ധികളേ/ബേഫ് കൂഫ്/മാഫി മുഖ് (കർത്താവു വിളിച്ചതാണ്,; Luke 24:25; )...മോശയുടെ ശരീരത്തെ മനുഷ്യർക്ക് പൂജിക്കാൻ വേണ്ടി വിട്ടു കൊടുക്കാൻ വേണ്ടിയായിരിക്കണം പിശാച് വാദിച്ചത് (Jude :9) ....പക്ഷെ ഞാൻ കരുതിയിരുന്നത് മോശയെ നരകത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണെന്നാണ് ....ഏതായാലും സ്വർഗപദ്ധതികൾ ഇപ്പോൾ നാം അല്പമായി /അംശമായി അറിയുന്നു (1 Corin 13:12; Matt 10:26; Deuter 29:28; ) ....നമ്മുടെ കർത്താവിന്റെ എത്രയും വേഗമുള്ള മഹത്വപ്രത്യക്ഷത്തിൽ , അറിയപ്പെട്ടതുപോലെ നാം അറിയും (2 Thess 2:8; Philip 3:20; ) ...കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ മഹത്വപ്രത്യക്ഷതയെ കാത്തിരിക്കുന്നവർക്കായി നമ്മുടെ കർത്താവ് വരുന്നു (Heb 9:28; 2 Tim 4: 8; ) ...മരണത്തിന്റെ അധികാരിയായ പിശാച് ഇനി കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് ശവക്കുഴി വെട്ടില്ല (Heb 2:14; )..മനുഷ്യവർഗത്തെ തമ്മിൽ അടിപ്പിച്ചു ജീവിതം ദുരിതപ്പെടുത്തി ശവക്കുഴിയിൽ ഇട്ടിരുന്ന പിശാചിന്റെ തേർവാഴ്ച നശിച്ചു അവസാനിച്ചിരിക്കുന്നു (Rev 12v12; 20v10,15; )...ഇനി പിശാചില്ലാത്ത /പാപം ശാപം ഇല്ലാത്ത വാഗ്ദത്തനാടും പുതിയ ആകാശവും ഭൂമിയും സ്വർഗ്ഗമക്കൾക്കു ലഭിക്കുന്നു (Rev 21; Luke 12v32; ; ആ സമയം വന്നിരിക്കുന്നു;കർത്താവിന്റെ വരവിനെ/സ്വർഗ്ഗത്തിലെ പിതാവ് വാഗ്ദത്തം ചെയ്ത രാജ്യത്തെ ആഗ്രഹിച്ചു കാത്തിരിക്കൂ (Luke 11v2; 21v36; )... Amen!!!
കോൺസ്റ്റാൻറിനോപ്പിൾ അടിമ
🙏🙏🙏
🙏🙏🙏
🙏
Excellent message
🙏🙏🙏