ഇയ്യോബിന്റെ പുസ്തകം ഒരു നിർമ്മിത കഥയോ?യാഥാർത്ഥ്യം തിരിച്ചറിയുക/Pr. Anil Kodithottam |HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 14 дек 2023
  • ഇയ്യോബിന്റെ പുസ്തകം ഒരു നിർമ്മിത കഥയോ?യാഥാർത്ഥ്യം തിരിച്ചറിയുക/Pastor. Anil Kodithottam |HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Комментарии • 68

  • @varghesemammen6490
    @varghesemammen6490 7 месяцев назад +23

    അങ്ങയുടെ പ്രഭാഷണം ആർക്കും മടുക്കില്ല, ഇത് തീരരുതേ എന്നാണ് എന്റെ പ്രാർത്ഥന .കോടിതോട്ടം കേരളത്തിൽ വളരെ പ്രസിദ്ധനും, എല്ലാവർക്കും പ്രീയപ്പെട്ടവനും, ചിലർക്ക് പേടി സ്വപ്നവുമാണ്, ജോബിനെ പോലെ, തന്നെ ഉള്ള ആൾ.

    • @heavenlymannaofficial
      @heavenlymannaofficial  7 месяцев назад

      🙏🙏🙏

    • @peterc.d8762
      @peterc.d8762 6 месяцев назад

      സംഭവം ശരിതന്നെ എന്നാൽ ഒരു വാക്യംപറഞ്ഞിട്ട് അടുത്തത് വരാൻ അടുത്ത ആണ്ട് പിറക്കും

  • @santhoshjoseph2678
    @santhoshjoseph2678 2 месяца назад +1

    🙏🙏❤

  • @gameg7210
    @gameg7210 2 месяца назад +1

    God bless you

  • @johnkoshy3000
    @johnkoshy3000 7 месяцев назад +1

    കഷ്ട കാലത്തെ യഹോവ യുടെ ഉത്തരങ്ങൾ
    Direct answers, with voice

  • @ubeninib8581
    @ubeninib8581 7 месяцев назад +2

    ഭക്തന് ജീവിക്കാൻ പറ്റാത്ത ഒരു സ്ഥലവും ഇല്ല. Amen. Thanks Anil pastor

  • @user-dr6gu2sm3m
    @user-dr6gu2sm3m 7 месяцев назад +3

    🙏Amen.. Praise the Lord

  • @beenashaju8765
    @beenashaju8765 7 месяцев назад +1

    ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ

  • @Santhi123-gw6se
    @Santhi123-gw6se 6 месяцев назад +1

    Praise the Lord🙏

  • @zachariahscaria4264
    @zachariahscaria4264 7 месяцев назад +2

    ❤❤❤❤❤❤❤

  • @elsammasaji2101
    @elsammasaji2101 7 месяцев назад +1

    Amen sthothram

  • @lucysebastian452
    @lucysebastian452 7 месяцев назад +1

    Dear son God bless you abundently

  • @chandrikatk9947
    @chandrikatk9947 7 месяцев назад +1

    സ്തോത്രം 👏👏

  • @geethageorge4022
    @geethageorge4022 7 месяцев назад +1

    Praise the Lord

  • @Sinayasanjana
    @Sinayasanjana 7 месяцев назад +1

    🎉🎉🙏

  • @starfiresis
    @starfiresis 7 месяцев назад +1

    Amen, praise God 🙏

  • @johnsongeorge4680
    @johnsongeorge4680 7 месяцев назад +1

    Great❤

  • @johnmathai9595
    @johnmathai9595 7 месяцев назад +1

    Hallalugha

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 7 месяцев назад +2

    sound കുറച്ചുകൂടി ക്ലിയർ ആയിരുന്നെങ്കിൽ നന്നായിരുന്നു.

  • @johnkoshy3000
    @johnkoshy3000 7 месяцев назад +1

    It is very very simple.
    നേരു ഉള്ളവർക്ക് (കൃപ അല്ല കേട്ടോ), ദൈവ വചനം എങ്ങനെ load ചെയ്തു വ്യത്യസ്ത പുരുഷൻ ആക്കുന്നു
    അത്രേ ഉള്ളൂ

  • @jacobchacko6908
    @jacobchacko6908 7 месяцев назад +1

    ഭൂതകാലയാത്ര ശരിയാണ്

  • @user-df8xt4fk1y
    @user-df8xt4fk1y 7 месяцев назад +1

    Pastor Genesis 46 : 13 , The sons of Issachar were Tola, Puvah, Job and Simron.

    • @heavenlymannaofficial
      @heavenlymannaofficial  7 месяцев назад

      🙏🙏🙏

    • @think_free-
      @think_free- 6 месяцев назад +1

      ഉല്പത്തി 46:13 ഊസ് ദേശത്ത് പാർത്തിരുന്നവരല്ല . കാരണം ഊസ് ദേശത്തെ ഇയ്യോബ് മിസ്രയീമിലേക്ക് പോകേണ്ടി വന്നില്ലല്ലോ

  • @RJ-eg9xd
    @RJ-eg9xd 7 месяцев назад +1

    വായിക്കുന്ന സഹോദരി കുറച്ചുകൂടി നന്നായി വായിക്കണം

  • @RkZ2009
    @RkZ2009 7 месяцев назад +1

    Oman Salalyil job ente ശവകൂടീരം ഇല്ലേ ?

  • @thomasvarghese8049
    @thomasvarghese8049 7 месяцев назад +1

    ബൈബിൾ വായിച്ചതിന്റെ ഒരു തഞ്ചം, കഷ്ട്ടം തന്നെ,

  • @vargeshb5237
    @vargeshb5237 6 месяцев назад +1

    Job book sthyam ane

  • @Jasmine-wy3hc
    @Jasmine-wy3hc 7 месяцев назад +2

    പാസ്റ്റർ, എനിക്ക് എന്നും ഉള്ള സംശയം ഞാൻ ചോദിച്ചോട്ടെ, ജോബിന്റെ കഷ്ടകാല സമയങ്ങളിൽ ആദ്യം ഒക്കെ ജോബ് പിടിച്ചു നിന്നു എങ്കിലും, ഇടക്ക് വെച്ച് ജോബ് തന്റെ ജീവിതത്തെ ഒത്തിരി ശപിക്കുന്നുണ്ടല്ലോ. എന്നിട്ടും സഹനത്തെ പറ്റി പറയുമ്പോൾ ജോബിന്റെ പുസ്തകം ആണല്ലോ ഉദാഹരണം പറയുന്നത്.

  • @yacobvg314
    @yacobvg314 7 месяцев назад +1

    ഇയ്യോബിന്റെ കുട്ടുകാർ ഇയ്യോബിനോട് സംവാദിക്കുമ്പോൾ മനപാഠം പഠിച്ചപോലെ ദീർഘമായി സാഹിത്യസംപുഷ്ടമായ വാക്കുകളുടെ ധോരണി ഉപയോഗിക്കുന്നു. എത്റ വാഗ്വൈഭവമുള്ളവർക്കും സാന്ദർഭികസംഭാഷണത്തിൽ ഇങ്ങനെ സാധ്യമല്ല.ഇതു നിർമിതകഥയാണെന്നുള്ളതിന് ഈ തെളിവു മാത്റം മതി.ദൈവമക്കൾക്ക് ഗുണപാഠം ലഭിക്കാൻ സംഭവകഥ തന്നെ വേണമെന്നില്ലല്ലോ.താങ്ങാനാവാത്ത കഷ്ടതകളിൽ ദൈവത്തോട് പറ്റിനിൽക്കുന്നവർക്ക് ദൈവം ശുഭത വരുത്തുമെന്ന് ഇയ്യോബിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു.

  • @user-iv9ep1yx2b
    @user-iv9ep1yx2b 7 месяцев назад +1

    Pastor you looks exhausted. Take good food. Job was an Arab converted to Judaism

  • @pollayilalex
    @pollayilalex 7 месяцев назад

    ഇയോബിന്റെ പുസ്തകം എഴുതിയത് മൽക്കിസദേക് ആണെന്ന് ഞാൻ ഒരു പുസ്തകത്തിൽ (Edgar Cayce ARE press) വായിച്ചു , രാം വംശജനായ എലീഹൂ എന്ന് പേരുള്ളവൻ ഈയോബിനോട് ഡിബേറ്റ് ചെയ്യുന്നു , ഈ രാം ഹിന്ദു ദേശത്തുള്ളവൻ ആയിരുന്നുവോ ? ഹരിചന്ദ്രന്റെ കഥയുമായി ഇയോബിന്റെ കഥക്ക് സാമ്യമില്ലെ ?

  • @PushpammaJessy
    @PushpammaJessy 7 месяцев назад

    പഴയനിയവിശുദ്ധന്മാരുടെകല്ലറകൾഇസ്രായേലിൽഉണ്ട്ചിലപ്പോൾഇദ്ദേഹത്തിന്റപേര്എഴുതിയത്.ഇപ്പോൾമഞ്ജുപോയിരിക്കുംമറ്റൊരുകാര്യംപറയട്ടെപഴയനിയമത്തിൽകണ്ണിന്കണ്ണുംപല്ലുംഎന്നാണല്ലോ

  • @user-nw6vt5en3e
    @user-nw6vt5en3e 5 месяцев назад +1

    God bless you