1000 ആണ്ട് വാഴ്ച്ചയും ജീവ വൃക്ഷവും || Pr. Anil Kodithottam

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 65

  • @sandeeptvm5981
    @sandeeptvm5981 Месяц назад +23

    വിശുദ്ധഗ്രന്ഥത്തിലെ വിസ്മയകരമായ വിശകലനം. കർതൃദാസൻ അനിൽ കൊടിത്തോട്ടം 👍🏼🙏🏼
    ആമേൻ ♥️

  • @joannewilson977
    @joannewilson977 3 дня назад

    Praise the Lord, Hallelujah. Glory to God

  • @peterrajesh4415
    @peterrajesh4415 29 дней назад +4

    രക്ഷ കുഞ്ഞാടിന്റെ ദാനം..... ആമേൻ നന്ദി കർത്താവെ..വേഗം വരേണമേ....

  • @mariammav2062
    @mariammav2062 Месяц назад +9

    Halleluiah. God bless you Pastor🙏🏽.

  • @leelamadhavan3616
    @leelamadhavan3616 Месяц назад +3

    കർത്താവിന്റെ ദാസൻ പാസ്റ്റർ അനിൽ ....... 🙏🙏ദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ

  • @SumaVarghese-cr5qc
    @SumaVarghese-cr5qc Месяц назад +5

    Glory. Jesus

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад +4

    Praise the Lord 🙏🙏🙏🙏

  • @SumaVarghese-cr5qc
    @SumaVarghese-cr5qc Месяц назад +4

    Thank you Jesus 🙏🙏

  • @lillychacko9110
    @lillychacko9110 Месяц назад +5

    Praise the Lord

  • @margaretjoseph2167
    @margaretjoseph2167 Месяц назад +4

    Prayers 🙏

  • @chackomv9053
    @chackomv9053 Месяц назад +2

    മനോഹരമായ ദൈവവചന പ്രഭാഷണം ❤❤🙏

  • @leelamadhavan3616
    @leelamadhavan3616 Месяц назад +1

    യേശുവിനു മഹത്വം... ആമേൻ 🙏🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 21 день назад +1

    Glory to God 🙏

  • @sonymon6465
    @sonymon6465 Месяц назад +6

    👍🏻

  • @SuperAbebaby
    @SuperAbebaby Месяц назад +4

    ഓരോരുത്തരും, നമ്മൾ ആദ്യം നമ്മുടെ വിളിയും വേർപാടും, ഏറ്റവും പ്രധനമായി രക്ഷ ഉറപ്പാക്കുക. Ezekiel 14:14. കാലം അധികമില്ല. 🙏

  • @sunusherin925
    @sunusherin925 Месяц назад +1

    🙏🙏..God with us..maranatha...

  • @elnathanmedia178
    @elnathanmedia178 24 дня назад

    🙏All Glory to GOD🙏

  • @SumaVarghese-cr5qc
    @SumaVarghese-cr5qc Месяц назад +4

    ❤️❤️❤️❤️🙏🙏🙏

  • @RoyVarghese-z4w
    @RoyVarghese-z4w 29 дней назад +1

    🙏🙏

  • @elnathanmedia178
    @elnathanmedia178 Месяц назад +1

    ❤️❤️🙏🙏

  • @JoseVlathankara
    @JoseVlathankara 29 дней назад

    🙏🙏🙏🙏🙏🙏

  • @thommanchandy3286
    @thommanchandy3286 Месяц назад +1

    ആയിരം ആണ്ട് സ്വർഗ്ഗത്തിലെ വാഴ്ചയ്ക്ക് ശേഷം യേശു വിശുദ്ധൻ മാരുമായി ഭൂമിയിലേക്ക് വരും. യൂദാ 1:15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

  • @xavierp.s.9482
    @xavierp.s.9482 27 дней назад

    ഈ പ്രസംഗം അന്യാ ഭാഷയിൽ പറഞ്ഞു കേൾക്കാൻ ആഗ്രഹമുണ്ട് സഹോദരാ.. പറയൂ..പ്ലീസ്.
    അന്യായ ഭാഷയിൽ പറയരുത്...

  • @johnsonbaby6132
    @johnsonbaby6132 Месяц назад

    They (the martyrs) lived and reigned with Christ a thousand years. Jesus is living ( risen from dead ) and reigning ( have the keys of hell and death forever ) in heaven.
    forever. Revelation 1:28.

  • @johnsonbaby6132
    @johnsonbaby6132 Месяц назад +1

    There is nothing to do with the title and speach

  • @josejacob7279
    @josejacob7279 29 дней назад +1

    ദേവ ദാസന്‍ മാര്‍ സമ്പാദിക്കുന്ന കോടികള്‍ 1000 ആണ്ടില്‍ ജീസസ് നോട് കുടെ റോയൽ ആയി ജീവിക്ക് kan പറ്റുമോ ?it is adabut

  • @xavierp.s.9482
    @xavierp.s.9482 27 дней назад

    "പെന്തക്കോസ്ത് സഭ" എന്നൊരു സഭാ നാമം പുതിയ നിയമ ചരിത്ര രേഖകളിൽ ഉണ്ടെങ്കിൽ (പുതിയ നിയമത്തിൽ ) കാണിക്കാൻ പറ്റുമോ?

    • @elnathanmedia178
      @elnathanmedia178 24 дня назад +1

      ആദ്യം സഭ എന്ത് എന്നു മനസിലാക്കണം സഹോദരാ. എന്നാലെ ഇതിനു ഉത്തരം കിട്ടുകയുള്ളു. 🙏

    • @soffyjoy4394
      @soffyjoy4394 20 дней назад

      അപ്പോസ്തൊലപ്രവർത്തികൾ വായിക്കൂ...

  • @thommanchandy3286
    @thommanchandy3286 Месяц назад

    വെളിപ്പാടു 20:6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

  • @marysanthosh199
    @marysanthosh199 29 дней назад

    ഇടക്ക് നാടകത്തിലെ രാജാവുപോലെ ആകുന്നല്ലോ

    • @rinuthomas6754
      @rinuthomas6754 29 дней назад

      ayinu🙄

    • @binoyjoseph7969
      @binoyjoseph7969 17 дней назад

      രാജകീയ പുരോഹിത വർഗ്ഗവും വിശുദ്ധ ജനവും...

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 29 дней назад

    ഇലകൾ ജാതികളുടെ ( Nations) സൗഖ്യത്തി്ന് ഉതകും എന്ന് അല്ലേ വചനം?

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 23 дня назад

    Trust sick street dog but not Jesus Christ

  • @francisd8621
    @francisd8621 Месяц назад +6

    കൃസ്തുവിനെ ഒരു മതവിഭാഗവും അറിയുകയോ,കാണുകയോ ചെയ്യില്ല.പിന്നെയാണ് പുതിയ യെരുശലേമിൽ കൃസ്തുവോട് ആയിരിക്കുന്നത് ...

    • @samuelkutty1007
      @samuelkutty1007 Месяц назад +4

      അത് ശരിയാ കൃസ്തുവിനെ അല്ലേ .. ഞങ്ങൾക്ക് യേശുക്രിസ്തുവിനെ മതി

    • @Kochunnishaji
      @Kochunnishaji Месяц назад +4

      വിശ്വസിക്കുന്നവർക്ക് ആണ് സഹോദരാ

    • @SuperAbebaby
      @SuperAbebaby Месяц назад +1

      മറ്റു comments കണ്ടോ? വലിയ കൂട്ടം കർത്താവിനെ അറിഞ്ഞു സത്യത്തിലും ആത്മവിലും ആരാധിക്കുന്നു അറിയുനന്നു. നിങ്ങൾ, നമ്മൾ സ്വന്ത കാര്യം raksha🙏,വിളി, വേർപാട് ഉറപ്പാക്കുക. Ezekiel 14:14

    • @ല്ല
      @ല്ല 29 дней назад +4

      വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.. യേശു ക്രിസ്തുവിൽ വിശ്വസിക്കുക..

    • @francisd8621
      @francisd8621 29 дней назад

      @@samuelkutty1007 അത് ശാപ്പിടാൻ അല്ലേ..

  • @thomasthomas-ny6km
    @thomasthomas-ny6km 19 дней назад

    Most fraud.

  • @XxneonxX_2
    @XxneonxX_2 Месяц назад +2

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്.

    • @stalinvareed1605
      @stalinvareed1605 Месяц назад

      72 ഹൂറികൾ, മദ്യപുഴ, alfam etc... ഇതാണ് ഞമ്മന്റെ സ്വർഗം... 😂😂😂

    • @francisd8621
      @francisd8621 Месяц назад +3

      സ്നേഹിതാ ,അറിയാൻ വേണ്ടി ചോദിക്കാണ് ,മുഹമ്മദ് പ്രവചിച്ച ഒരു പ്രവചനം പറഞ്ഞ് തരാമോ ....

    • @astunningview5926
      @astunningview5926 Месяц назад +2

      കള്ളനും കവർച്ചക്കാരനും അറുപ്പാനും മുടിപ്പാനും വരുന്നു.
      നിൻ്റെ വിശ്വാസത്തിൽ നി സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?
      ഒരു ഗ്രോത്രമനുഷ്യനെയും
      അരെ വേണമെങ്കിലും കെട്ടുകയും ലൈംഗികത മാത്രം കൊണ്ടു നടന്ന കുഞ്ഞിനെയും മരുമകളെപ്പോലും കല്യാണം കഴിക്കുകയും അതിനൊക്കെ കൂട്ടു ന്നിന്ന വ്യാജ ദൈവത്തെയും ആണ് നീ വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല
      എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്ന് ലോകത്തിൽ പറഞ്ഞിട്ടുള്ളത് യേശുമാത്രം

    • @joynm5414
      @joynm5414 Месяц назад +1

      ക്രിസ്ത്യാനിട്ടിയെ തകർത്തു കളയാൻ വേണ്ടി സാത്താൻ മുഹമ്മദിലൂടെ കൊണ്ടുവന്ന മതമാണ് ഇസ്ലാം ബൈബിളിൽ നിന്നും പല ഭാഗങ്ങളും കോപ്പിയടിച്ചു വികൃതമാക്കിയ പുസ്തകമാണ് അസത്യം നിറഞ്ഞ കൂറാൻ.... ഇസ്ലാം ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നായ ആയി ജനിക്കുന്നതാണ്

    • @joynm5414
      @joynm5414 Месяц назад

      പള്ളിയിൽ പറഞ്ഞാൽ മതി

  • @achammahabbel1852
    @achammahabbel1852 Месяц назад +1

    Praise the Lord