ഒരു കാര്യം ഓർക്കുക ആരെ കബളിപ്പിച്ചാലും ദൈവത്തെ കബളിപ്പിക്കാൻ പറ്റില്ല |Pastor. Anish Kavalam

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ഒരു കാര്യം ഓർക്കുക ആരെ കബളിപ്പിച്ചാലും ദൈവത്തെ കബളിപ്പിക്കാൻ പറ്റില്ല |Pr. Anish Kavalam |Heavenly manna
    #PastorAnishKavalam
    #Heavenlymanna

Комментарии • 23

  • @beenajohns861
    @beenajohns861 4 дня назад +3

    സത്യമായ ചില കാര്യങ്ങൽ പറഞ്ഞു...ഇതൊക്കെയും ചെയ്യേണ്ട കാര്യങ്ങൽ തന്നെ ആന്നു...thanku Pr.🎉🎉🎉

  • @porattoor1
    @porattoor1 5 дней назад +4

    Excellent preaching pastor. God bless you.

  • @porattoor1
    @porattoor1 5 дней назад +3

    Who will speak and preach like thus.
    This type of directives are needed for rhe current situation.

  • @bismipatrick5410
    @bismipatrick5410 4 дня назад

    Amen 🙏🏻 wonderful message 👌

  • @AliceMani1953
    @AliceMani1953 4 дня назад

    Amen. Salvation is the luck, it is the gift from the Holy God

  • @babukgeorge7091
    @babukgeorge7091 4 дня назад +2

    സ്തോത്രം... ചിലപ്പോൾ പാസ്റ്ററെ സഹിക്കാൻ പറ്റാത്ത സ്വഭാവം..... പിന്നെ എന്ത് ചെയ്യും... സഭ ഭിന്നിച്ച് ഭരിക്കും ഇതാണ് ഇഷ്ട്ടം.. പാവങ്ങളുടെ വീട്ടിൽ പോകത്തില്ല ...മറുവശവുമുണ്ട്

  • @sinishibu6787
    @sinishibu6787 4 дня назад

    Praise the Lord 🙏🙏🙏❤❤❤

  • @lissyjames4235
    @lissyjames4235 3 дня назад

    Super message 👌👌👌👌👌

  • @georgethomas3756
    @georgethomas3756 4 дня назад +3

    പാസ്റ്റർ പ്രസംഗിച്ചത് സത്യമായ കാര്യമാണ്. പല സഭകളിലും പരിശുദ്ധാമാവിൻ്റെ സാനിദ്ധ്യം ഇല്ല. മാനുഷികമായതെല്ലാം തകർന്നു പോകുന്നു. ഗ്രൂപ്പുണ്ടാക്കുന്നവരും, ഭിന്നതയുണ്ടാക്കുന്നവരും ആണ് കൂടുതൽ.

  • @SujaSujat
    @SujaSujat 4 дня назад

    Amenyesuvesthothrm

  • @renipallikoodam
    @renipallikoodam 4 дня назад

    Amen.. 🙏🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 дня назад

    Amen

  • @samgeorge6073
    @samgeorge6073 2 дня назад +1

    Appanum Ammayum makkale kabalipichalooo...? Enthu parrayunnu...?

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 дня назад

    🙏🙏🙏🙏

  • @80praveenmathew
    @80praveenmathew День назад

    പ്രൈസ് ലോർഡ്... ആമേൻ..
    ബൈബിൾ പരിശോധിച്ച് നോക്കിയാൽ, പ്രാർത്ഥിച്ച് നറുക്കെടും, അങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്. ഇതുപോലെ നറുക്കെടുക്കുന്ന കാര്യം ചെയ്യുന്നില്ല. പാസ്റ്റർ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ്. കമ്മിറ്റിയിൽ ഉള്ള അംഗങ്ങൾ മാത്രം തീരുമാനിച്ച് അവർ തിരഞ്ഞെടുക്കുന്നു.

  • @josephmm1084
    @josephmm1084 4 дня назад

    കർത്താവ്പാറപ്പുറത്ത് വളളത്തേൽഒക്കേആണ്പ്രസംഗിച്ചത്

  • @thomaskuttianil
    @thomaskuttianil 22 часа назад

    i2i സുനിൽ പറഞ്ഞ കു.. എന്തായി

  • @jesskmon7169
    @jesskmon7169 4 дня назад

    സ്തോത്രം.. ദൈവ്വ ദാസന്റെ വചനഘോഷം നല്ലതാണ്.. എന്നാൽ ഇന്ന് ക്രിസ്തീയ സഭകളിൽ നല്ല പുരോഹിതന്മാർ ഇല്ല. ജനത്തെ നയിക്കാനുള്ള ആട്ടിടയർ ഇല്ല.. കർത്താവ് നേരിട്ട് വന്നാലും നന്നാകത്തെ ജനം 😂

  • @RenjuKr-y6r
    @RenjuKr-y6r 3 дня назад

    𝗔𝗠𝗘𝗡🙏🙏🙏🙏

  • @kcjacob3976
    @kcjacob3976 День назад

    Eda.poor.niyum.yohnan.niyu.poors.poda