Kuttanadan Kayalile - Dinchik Nation - Music Mojo Season 6 - Kappa TV
HTML-код
- Опубликовано: 7 фев 2025
- Song reconceptualisation: Dinchik Nation
Vocals & Vocal Production: Sayanora Philip
Keyboards & Music Production: Varkey
Violin: Rithu Vysakh
DJ: Ajay Varghese
Co- Music producer: Finny Kurian
Mixing & Mastering: Varkey
Thanks to Christy Sebastian, Sooraj Santhosh, Goutham Soorya, Santhi V,
Ashley D’cruz, Rajalakshmy Abhiram, Mary Hedwig Philip, Philip Fernandez,
Geethu Varghese, Tobin Dominic, A Varghese, Zena D’cruz & Christopher
Noronah, Rani Satheesh.
Original Song Credits:
Film: Kazcha
Composer: Mohan Sitara
Lyrics: Kaithapram
Singer: Kalabhavan Mani & Madhu Balakrishnan
Executive Producer - Sumesh lal
Producers - Mahesh Kumar, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv
സംഭവം കൊള്ളാം പക്ഷെ original song അത് വേറെ levalane❤
how to get karaoke of this song
Correct
Athrellu❤️
ഇത് ഇവരുടെ ട്രൂപ്പിന്‍റെ യൂണിഫോം വല്ലതുമാണോ? അതോ എല്ലാം ഒരു ദിവസം ഷൂട്ട് ചെയ്ത് വെച്ചതോ🤔❤ കിട്കാച്ചിക്കും ചിക്ക്ബുക്കിനൊക്കെ ഇതന്നെ ആയിരുന്നല്ലൊ ഡ്രസ്..പാട്ട് പൊളിയന്നെ 😍
shot on same schedule. posting on different days
It's a single music mojo episode
Benki.. boom.. fans hit like.😍😍😍
Powliii
The violin is mesmerising..🎻
Loved it.. 💕💞
how to get karaoke of this song
ഓണത്തിന് അവിയലും സാമ്പാറും പച്ചടി കിച്ചടി എല്ലാം മിക്സ് ചെയ്ത പോലെ ഉണ്ടല്ലോ 😍
LÎNSÔN MATHEWS pinne kurach chicken curreem
@@shyma3038 ഓണത്തിന് ചിക്കനോ 🙆♂️
@@Linsonmathews തൃശൂർ കഴിഞ്ഞാൽ സദ്യക്ക് നോൺ ഉണ്ടാവും
@@Sahad24 അങ്ങനെ കേട്ടിട്ടുണ്ട് ബ്രോ, പക്ഷെ കണ്ടിട്ടില്ല 👍❣️
@@Linsonmathews എന്റെ ഭാര്യയുടെ വീട് കാസറഗോഡ് ആണ്. ഞാൻ കൊല്ലവും. അവൾടെ വീട്ടിൽ തിരുവോണത്തിന് ചിക്കൻ വെക്കാറുണ്ട്
മണിച്ചേട്ടനും, മധു ബാലകൃഷ്ണൻ ചേട്ടനും പാടിയത് തന്നെയാ ബെസ്റ്റ്.... Aa ഒരു feel 💞💞💞💞😍😍😍
Sathyam
പ്രമുഖ band കളെ പോലെ ആദ്യത്തെ ഒന്നൊന്നര മിനിറ്റ് ഓർക്കസ്ട്ര മാത്രം വച്ച് വലിപ്പിച്ച് വെറുപ്പിക്കാതിരുന്ന ചേച്ചിക്കും ടീമിനും *ലൈക്* 👍 പാട്ട് പൊളിച്ച് 👌👌
Keep them coming - etheriyum kettal mathiyakkilla ❤️❤️❤️❤️❤️🙏🙏🔥🔥🔥🔥🔥🔥
Thank you for the comment Abhijith
Keep supporting us.
hope to catch you live some day - athu veray, keep rocking ❤️🙌
ഇനി ഹിറ്റ് മൊത്തം കാഴിയാതെ മഞ്ഞ ബനിയൻ ഉരുന്ന പ്രശ്നമില്ല 😁👌😁ബേങ്കി ബൂം, ചിക്കുബുക്ക്, കുട്ടനാടൻ കിക്കിടു 😍😍👏👏🌹
ഇതൊക്കെ മണിച്ചേട്ടന്റെ വോയിസ്‌ൽ മനസ്സിൽ പതിഞ്ഞു പോയ്. ഇതുകണ്ട് കഴിഞ്ഞു നേരെ മണി ചേട്ടന്റേം മധു ബാലകൃഷ്ണൻ ന്റേം പാട്ട് ഒന്നൂടെ പോയി കണ്ടിട്ടാ നിർത്തിയെ. എന്നാലും കൊള്ളാം All the best
1.25 ഇട്ടു കേട്ടു നോക്ക് ഒരു രക്ഷേം ഇല്ല 😍😍
കിടു 👌
Sathyam
1:25
1.25x
Sheriya
Her voice is PURE Gold
What a versatile mix without losing the real essence of the song... I loved the പല്ല് ഇല്ല kelavan rap by Varkey!! Kudos guys.. Happy Onam ❤️
Ii
how to get karaoke of this song
*കുടുക്കാച്ചി ബിരിയാണി ഫാൻസ് ലൈക് ഹിയർ* 👍🤗
Brand New Kuttanadan Anthem is here
ഇന്ന് നല്ല സദ്യ കഴിക്കേണ്ട ദിവസം അല്ലേ, ബിരിയാണി നാളെയാക്കാം 😁
@@Linsonmathews ആരാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്
@@ക്ലാര-ഘ7ന ചേഞ്ച് നാളെ ആക്കാം, ഇന്ന് മാവേലി വരുന്ന ദിവസമല്ലേ...
Ee Clara njn evide poyalum kanuloo devame😅😂🙆
@@sreejajithesh1861 ക്ലാരയുടെ കാലിൽ ചക്രം പിടിപ്പിച്ച ഷൂ ഉണ്ട് 😁
കുടുക്കാച്ചി ബിരിയാണി ക്ക് ശേഷം അടുത്ത കിടിലൻ ഐറ്റം👌
ആ കീബോർഡിസ്റ്റ് സംസാരിക്കാൻ പറ്റാത്ത ആളാണു എന്നു തോന്നുന്നു
1:45 😆😆😆😆😆
😁😁
Panjaabi house Dileep
only part i hate in this song
🤣
Jaba jaba 😁
Violin 🔥 beat 🔥 voice 🔥
Wow .... adipoli ....
Much love from hyderabad .. amazing composition!
നല്ല ഒഴുക്കോട്കൂടി പാടി 🙏ആവണക്കെണ്ണ കുടിച്ചിട്ട് വയറ്റീന്ന് പോകുംപോലെ 👏👏
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം.. മറുകരയോളം (2)
ഒരു തിര തിര ഇരു തിര..
തിര ചെറുതിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്റെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ.. മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു.. പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു.. മഴയുടെ കഥ ചൊല്ലി
കടം കഥകള്‍ പഴംകഥകള്‍
അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാം..
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍..
പഴംകഥ പറയെടി പുള്ളിക്കുയിലേ
അലകടലല അല തിരയിളകുമ്പോള്‍
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം.. എന്തൊരു ചന്തം (2)
Violin poli✌✌👍👍👍
Super വോയിസ് ചേച്ചിയുടെ i like her voice so much
👏🏻👏🏻👏🏻👏🏻 kidukkacheee....1:25 a
Pwokichu....👏🏻👏🏻👏🏻👏🏻
സംഭവം ഏതായാലും കളർ ആയി!♥️♥️
Ith kazhinjitt kudukkachu biriyani kekaaan povunnooor like adiih
You are always rocking Saaya jiii... 💕😍💕😍💕😍💕😍lovely singing 🎵🎵🎵💐💐💐😍😍😍😘😘😘😘
Adipoli chechi... Chechi verea levelaa
Poliii 🤘🤘🤘🤩🤩
She is meant to fly. Well done. Geat team work.
Good song keep it up
എന്ത് രസാണ് സയനോരയുടെ വോയ്സ്......😍😘
super my sister
Dam man what a voice she was absolutely stunning definitely pro singer vocal 🙌🏻
she s a pro singer 🤷♂️
Aa voice maathrame ulloo..pattil onnumilla....voiceum chumma anukaranamaa...chumma baas ittu paadunnu...
ആളെ അങ്ങോട്ട് ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു..
@sayanoraphilip ഇവിടെ ചോദിച്ചാൽ മതി..
how to get karaoke of this song
Dinchik nation and music mojo istam
മണിച്ചേട്ടന്റെ അത്രയും ആരും വരില്ല
02:05 Voice 😍😍😍😍😍😍😍😍👌👌👌👌👌👌💕💕💕💕❤❤❤❤
ചേച്ചി സൂപ്പറാ..... 👏👏👏
Violin. Polichu
യെന്റമ്മേ.. എന്നാ... എടുപ്പാ... this band is superhit.. music oru alfutamayi tonniyatippazha
പൊളിച്ചു മോനെ
മണിച്ചേട്ടൻ വോയിസ്... അത് ഒരു വികാരം ആണ്..പറ്റൂല ചേച്ചി any way കൊള്ളാം
variety, 👍violinist polichadukki 👍👍👌
Violin മച്ചാൻ വീണ്ടും വീണ്ടും മനസ് കീഴടക്കി കൊണ്ട് ഇരിക്കുന്നു ❤️❤️❤️😍😍😍
Excellent....
Everything was going fine till the musician with piano started and lo I thought someone gave him shock.... 😆😆😆😆
Very nice presentation
Aa paatu nashipichu
സ്റ്റാറ്റസ് ഇടാൻ തപ്പി നടക്കുവാന്നോ എല്ലാരും 😁😍😁👌👌👏👏👏👏
സായ്‌നോരാ മാജിക്.... 🔥🔥🔥
What a song 🤙🤙🤙🤙👌👌👌👌👌❤️❤️❤️
Violin score outstanding no words 👍
adicho mone oro like
Class aayittundu
Kidu
mani chettan nda super hit song ahne ithe ingana cheyandarnu . Ningalda bhaki song oka super ahtto❤️
Improvised good.
Adi poli
പൊളിച്ചൂ മക്കളേ.....
ഈ ഡ്രസ്സ് കണ്ടിട്ട് ഞാൻ കരുതിയെ കുടുക്കാച്ചി ആണെന്നാ..എന്തായാലും സംഗതി കലക്കി
Adipwoli song wt a voice 👌👌👍
1:50 ...da monea ndupatee ninte shabdathunu🥺
Kannurrrrrr
Voilin 👌👌👌
Set playback speed to 1.25X from time 1:25 onwards
Remixxxxx
Super
So nice
Wow oru raksheyulla adipwolii usharu composing 💕😍
സത്യം പറയാമല്ലോ അലമ്പായിട്ടുണ്ട്..... 😂😂 Original song 🧡💥
Polichu ... ഒന്നും പറയാനില്ല.........
Adipoli chechi
I got so late to see this one..very nice..such a super peppy version..
I just love ur sound .....Really it triggers the soul
👌👌👌🙏👍❤️🌹
ഇങ്ങള് വേറെ ലെവൽ
Violin polichuu
കൊള്ളാം 👌👌👌
Superb.
ബാക്കി പാട്ടുകൾകൂടി അപ്‌ലോഡ് ചെയ്യു pls
Supperbbbbb
Happy Onam Saya n team..been a fan since Benki Boom💓💓💓
Me2
@@athulravi5066 ൽ ക
ര
പ്ര
മl TII
Drണ്ണത്ത
Violin chettan 👌
Mallu pandi❤️
Underrated singer 👌
പ്രിയമുള്ള ഒറിജിനൽ director മാപ്
Supper song
❤❤❤😍😍😍
1:44 ഈ ചങ്ങായി പൊളിച്ചടുക്കി എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്😍😍😍
Frgt abt international music we have these precious ones , beyond all others. Good going team. Plz try out telugu songs plz
I love this song 😍😍😍😍😍
Dinchik ishttam
A diffrent voice of sainora so chweeeeet😘😘😘😘
സൂപ്പർ മിക്സിങ് പൊളിച്ചു..
😘😘😍
very nice
1 36 to 1 42 sayanora 👌👌👌
Ingalu poliyaaa
All set bst of luck
ഇ പെണ്ണ് എന്ന ഫാൻ ആക്കി !😎🤞
ഇതൊരുമ്മയാണ്.(mother of child).🤗
വയലിൻ ഒരു രക്ഷയുമില്ല
Rokzzzzzz..🥰
Sayanora n team poli😘
Nice
Nice song 🎧🎧🎧🎧🎵🎵🎵🎶🎶🎶🎶