Benki Boom - Dinchik Nation - Sayanora - Music Mojo Season 6 - Kappa TV
HTML-код
- Опубликовано: 7 фев 2025
- An Original Composition by Dinchik Nation
Composer: Sayanora Philip
Lyrics: Vaishakh Sugunan & Sayanora Philip
Vocals & Vocal Production: Sayanora Philip
Co-composer, Keyboards & Music Production: Varkey
Cello: Rithu Vysakh
DJ: Ajay Varghese
Co- Music producer: Finny Kurian
Mixing & Mastering: Varkey
Thanks to Christy Sebastian, Sooraj Santhosh, Goutham Soorya, Santhi V,
Ashley D’cruz, Rajalakshmy Abhiram, Mary Hedwig Philip, Philip Fernandez,
Geethu Varghese, Tobin Dominic, A Varghese, Zena D’cruz & Christopher
Noronah, Rani Satheesh.
Executive Producer - Sumesh lal
Producers - Mahesh Kumar, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv
*ഉയ്യേന്റപ്പാ ഈടെ എല്ലോം കണ്ണൂർക്കാരാണല്ലോ....* 😍
🙏
Trivandrum
ഓയ്ക പോ ബൈ.. ചാർ ബിസിയോ പറയണ്ട.. പാട്ടു മജ്ജേ ഉണ്ട് അങ്ങനെ നോക്കാൻ ബന്നെ.. 😤
naju 0572589987 കാസ്രോട്ടാരാ 😉
@@naju-wu3yd ithetha bhaaasha
ഈ പാട്ടിന് മാത്രമല്ല... സയനോര എന്ന മനുഷ്യസ്നേഹിക്ക് കൂടി ആണ് ലൈക് ❤️❤️❤️👍👍👍
Super
😘super
👍👍👍👍
👍
👍
എല്ലാത്തിനും മുകളിൽ സയനോരയുടെ ശബ്ദം... 😍 Ufffff........ Added to playlist... 😘😘😘
Recently visited Kerala our tour operator played this song... And now my husband and son are in love with this song. Without even knowing a single word... Magic of music ❤
പാട്ട് കേട്ട tvm ഞ്യാൻ 🙄പക്ഷേ സംഗതി കിടുവായിട്ടുണ്ട് 😍😍😍കണ്ണൂർ ഇസ്‌തം 💓
Same here😁😁😁
Same
ഇങ്ങളെന്ത്ന്നാപ... തിരിന്നില്ലേ ബേങ്കീ ബേങ്കീ ബൂം ബൂം 😁😁
Nammala കണ്ണൂര്‍💪 explain cheyth തരണോ 😂😂
കണ്ണൂരിന്റെ മരുമകൾ ആയി മാറിയ tvm കാരി ഞാൻ 😌😌
നല്ല ഗായിക,നല്ലൊരു മനുഷ്യസ്നേഹി .പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർ കൈതാങ്ങുമായി "കൈകോർത്ത് കണ്ണൂർ" പ്രതിനിധി Sayanora phillip ഉയിർ 💪💪💪
safwan nazar Bro ente channel subscribe cheyumo plzz
Yes
B
Oo
Fuxbsgjfhhgygfboop
Boo
Boo
Ranb
kannur mathrammalla nammal kasaragod kaarumund....kasaragod mass💥💥
@@SEVENalien x
Sayanora sound.. ന്റമ്മോ മൊഞ്ചായി... 😍😍
ഒരു കണ്ണൂർ കാരൻ ഉണ്ടാകുന്ന സന്തോഷം അത് വേറെ തന്നെ ആണ്
Lot of love from Thalassery 😍😍😍
Vcccx😄
Yzz🥰🥰
I worked there in Kannur for 3 years.Iam from Kollam.Compared to Kannur,kollam is a place of frauds,insensitive bastards .Kollam is a worst place
Tly ❤
Sathyam
ഞമ്മള് മലപ്പൊർത്ത്ന്നാണ് ..പച്ചെങ്കി ഈ പാട്ടെത്രട്ടം കേട്ട്ക്ണ് ന്ന് ള്ളീനൊരു കജ്ജും കണ്ക്കുല്ല്യ.... ഇശ്ഖോടിശ്ഖ് 😘
Ith enthna ipol paranjath onum thirinjittilaa 😔
ന്റെ ഉപ്പൂപ്പാ.. ഇങ്ങളെക്കൊണ്ട് തോറ്റു.. 😍
uppoopante radio എന്നെ മനസ്സിലായോ 😁
Malappuram da 🔥
എനിക്ക് ഉണ്ട് കണ്ണൂർ ഒരു കൂട്ടുകാരൻ
ഇന്റെ പടച്ചോനെ ഔന്റെ വീട്ടിക്ക് പോയാ പിന്നെ പെരുന്നാൾ ആണ് അജ്ജാതി ഐറ്റംസ് ഫുഡ് ആയിരിക്കും.പൊതുവെ പുറത്ത് ഒക്കെ പോയി പഠിച്ച എല്ലാർക്കും ഉണ്ടാവും കണ്ണൂരും തലശേരി ഒക്കെ ഒരു ചങ്ക്. ഇങ്ങളെ ഫുഡ് പോലെ ടേസ്റ്റ് ഉള്ള ഈ പാട്ടിന് മലപ്പുറംകാരെ വക കിടുവേ
എന്തുട്ടാ പാട്ടു ചുള്ളത്തിയെ .... . സംഭവം പൊളിച്ചുട്ടാ ...തൃശൂപൂരത്തിന്റെ വെടിക്കെട്ട് കണ്ട ഒരു ഇത്. ഇരിക്കട്ടെ എന്റെ വക ഒരു ഇത് ..ഏത്.. ഏയ് .. ഇമ്മടെ ലൈക്കെ
Mmde thrissur slang aaalo ithu.......😍😍😍
Trissur kaarii
Polichu
Nysh saanm lle ishta
Gadiyeee polichuttaaa
ഇപ്പോഴും കാണുന്ന ആളുകൾ ഇവിടെ ഹാജർ രേഖപ്പെടുത്തുക. കണക്കെടുക്കാൻ ആണ്.
Prsnt miss
👍
Yes
Yes
Present 😅
കാര്യം ഞങ്ങൾ കോട്ടയംകാരാണേലും തലശ്ശേരി ബിരിയാണീടെ കാര്യത്തിൽ നമ്മളെല്ലാം ഒന്നല്ലേടാ ഉവ്വേ... ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം...
ലബ് യു കണ്ണൂർ
pinnalah
Athinn iyaal kozhikkode vannittundavilla
Athane namade kannur
Alla pinne😍
Kottayam✌✌
കണ്ണൂർ ഇഷ്ട്ടം .
സോങ് നൈസ് ആയിട്ടുണ്ട് ട്ടൊ
നുമ്മ ചങ്ങായിമാരുണ്ട്
ഞാൻ ഒരു പാലക്കാട് കാരനാ സുർത്തുക്കളെ☺️😊😎😎😍😍
😃😎
ഉയ്യെന്റ പ്പാ ... നമ്മള കണ്ണൂരിനെ സ്നേഹിക്കുന്ന ഇത്രേം ആൾ ഉണ്ടൊപ്പാ.. Proud to be a Kannuria n💪💪love u all💖
Bhavya K Bro ente channel subscribe cheyumo plzz
കണ്ണൂരിനെ സ്നേഹിക്കുന്ന എറണാകുളം കാരൻ ഞാൻ വന്നിട്ടുണ്ട് കണ്ണൂർ. പാടുന്നത് കറക്റ്റ് ആണ് ചങ്ക് തരും ചെങ്ങായി മാരിത്. ♥️♥️♥️♥️♥️⚡️⚡️⚡️⚡️
0 I'm
Ll lo Jyoti jhoot
ബൂം ബൂം..... ബൂം ബൂം
ബേങ്കീ ബേങ്കീ ബേങ്കീ ബൂം ബൂം ബേങ്കീ ബേങ്കീ ബൂം [2]
ഏട്യാന്നപ്പാ പോയീന്
എന്ത്ന്നാപ്പാ കയ്ച്ചിനീ
കുഞ്ഞളാന്‍റെ ബീട്ടില് പോയിറ്റ്
കുട്ക്കാച്ചി ബിരിയാണി കയ്ച്ചിനീ[2]
[ബേങ്കീ ബൂം(4)]
മൊഞ്ചുള്ളോരെ നാടിത്
പയ്യാംബല്‍ത്തെ കാറ്റിത്[2]
നെഞ്ചകത്ത് നേരുള്ള നാടിത്.....
ചങ്ക് തരും ചങ്ങായിമ്മാരിത്
തല്‍ശ്ശേരി ബിരിയാണിന്‍റെ ചേലിത്...
[ബേങ്കീ ബൂം(2)]
[ഏട്യാന്നപ്പാ പോയിന്]
താഴെ ചൊവ്വ പോയീറ്റ്
മേലെ ചൊവ്വ കേറുംബോ[2]
കണ്ണൂക്കാര് പാടുന്ന പാട്ടില്..
ഖല്‍ബലിഞ്ഞ് ചേരുന്ന ഊരില്...
അല്‍സയും പത്തിരി ചുട്ടതും മണക്ക്ന്ന്....
[അല്ല എട്യാന്നപ്പാ]
[ബേങ്കീ ബൂം (8)]
Sarfras noushad Bro ente channel subscribe cheyumo plzz
thanks
Ty mahn
Tnks.. 😍😍👍👍👍👍
Sarfras noushad evdunnoppichu
മൂന്ന് കണ്ണൂർ ചങ്ങായിമാരുടെ കൂടെ കഴിയുന്ന കൊല്ലംകാരന്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️
Kollamaa..
furi
@@tojiabraham7480ബോംബോളി ഇസ്ടം
Furiye comment Idumbo viralinte energy waste aavum malare
@@feminafemina7700 രണ്ട് പന്നിപ്പടക്കം എടുത്ത് നിന്റെ കൂതിയിലൊട്ട് തിരുക് വണ്ണാരകൂത്തി
അഞ്ച് ദിവസത്തെ തപ്പലിന്റെ അവസാനം സാധനം കിട്ടി 😍😍😍
Navaneeth am that’s true bro 😍😍🤗 finally ✌️👏😍😘
Enikkum
Correct
But yenne engoott theedi venn😅
Enikum
എന്തൂട്ടാ പാട്ടു ഒരു രെക്ഷ ഇല്യ നല്ല aim ഇണ്ട് കേൾക്കാൻ 💓💓
കണ്ണൂരിൽ ദുരിതാശ്വസ ക്യാമ്പിൽ വെച്ച് സയനോര ഈ പാട്ട് പാടി അവർക്ക് ചെറിയ സന്തോഷം നൽകാനും മറന്നില്ല 😍👌
കണ്ണൂർ ഇഷ്ടം 🇮🇳
ചെറിയ സന്തോഷമല്ല വലിയ സന്തോഷം
കണ്ണൂര്കാരുടെ സ്നേഹം പ്രത്യേകതയുള്ളതാണ്. അവരോടു ഒന്ന് സംസാരിച്ചു നോക്കുമ്പോൾ നമുക്ക് നമ്മുടെ ആരോ ആണെന്ന് തോന്നും.
ത്യശ്ശൂര് ഗഡികള്‍ടെ വക ഇരിയ്ക്കട്ടെ ഒരു കുതിരപവന്‍★★★
❤❤❤
Pinnalaa😎
💜💜💜💜💜💜💜💜💜
Man.... 🤩🤩
Pine alla 😘
കണ്ണൂരുകാരുടെ നടുവിൽ നിന്നും ഒരു കുട്ടനാട്ടുകാരൻ...😍😘
❤❤❤❤❤
കണ്ണൂർക്കാർക്ക് വേണ്ടി മറ്റു 12ജില്ലകാരും പറഞ്ഞപ്പോൾ വയനാട്ടിൽ നിന്ന് ആരെങ്കിലും കമന്റ് ഇട്ടോ എന്ന് കുറെ നോക്കി😥അവസാനം ഞാൻ തന്നെ എഴുതി 😎
🙄🙀
ഇവിടെയാരാ പടക്കം പൊട്ടിച്ചത് 🤔🤔
ഇന്നെന്താ വിഷുവാണോ 🙄 ❣️❣️
ഒരു രക്ഷയുമില്ല അടിപൊളി
ഒരു വായനാട്ടുകാരൻ ❣️💪🏼💪🏼
എറണാകുളത്തു നിന്നും കോട്ടയത്ത് വന്ന് കണ്ണൂര്‍ പാട്ട് കേള്‍ക്കുന്നു... ആഹാ അന്തസ്സ് ❤️
Arathi Lakshmi krishna Bro ente channel subscribe cheyumo plzz
😁😁😁😁😁😁
Poli
കണ്ണൂര്കാരൊക്കെ ഈടെ ഹാജർ രേഖപ്പെടുത്തേണ്ടതാണ് 😀
Yo!!!! We are here bro👍
Rohit Mohan ✋
Ee benki boom entha
Kannurr da💪💪💪
🤩
Anyone hearing in 2024💃❤️
Mee 😅🎉
Yaaa
njn
Me😂😂❤ my love song 🤩
Ee comment illatha oru videos kanich thannal life time settilment
ഹൃദയം തൊട്ടു സ്നേഹിക്കുന്നതു മലബാർകാരുടെ മാത്രം speciality ആണ് . I'm from Vaikom and I have a lot of lovable friends from Malabar area........ Proud♥️
Bro ente channel subscribe cheyumo plzz
Athu vaikatholloru athra vedipallanittu thonunnathada..😂😂
@@open2003 bro njan ella naattilum karangiyittumund ninnittumund, ella natilum friends um und aa experience.. athanu...
I have too friends from Malabaar... കണ്ണൂർ.. 😂😂😂🙏🙏🙏
Bro enikkum oru vidham sthalangalil friends undo. Ellayidathum ella type aalukalumundu. Nammuda katta friends athu evidullavarayalum ellarum ennodu athmarthamaya nilkunnathu . Athukondu naan parannatha
My whole family is in love with this song. The thing is that, whenever my 5 month old baby cries, I put this song, instantly he stops crying, laughs n listen to this song!! Thanx to Sayanora n team😄
Sanjula S Same here, babies love her tone and stops crying
William Paul 😄👍🏻
Every baby has one such fav song. And wots surprising is their mom recogonize that song very easily
Which movie...I loved this song...but I don't understand language...I'm from telugu
@@tejassai12 This s not a movie song. Lyrics are written in a slang of north kerala. Thats y this went so viral.
കണ്ണൂർ karde ലാംഗ്വേജ് sng ആണേലും എലാ ജില്ലക്കാർ ഉം ഒരേപോലെ നെഞ്ചിലേറ്റിയിട്ടുണ്ട് ഈ song 🤩
S, of course. Mmal thiruvonthram
Exactly
Aswathy achu.... Lolanu suhano😃
ഞങ്ങടെ കുഞ്ഞു ( 3 മാസം ) ഈ പാട്ടു കേട്ടാലേ ഉറങ്ങു..🥰🥰🥰🥰
അവൻ/അവൾ വലുതാകുമ്പോൾ നന്നായി പാട്ടുകൾ ആസ്വദിച്ചു പാടട്ടെ😊
@@elizabethvarghese5511 yes
Valuthavumbol e song padilich kodukkanma😊😊😊👍👍
Ayin🤣
@@George-sl5lm kundam
കണ്ണുർ ജില്ലക്കാർ : *ആഹാ അന്തസ്സ്* 👌
മറ്റു ജില്ലകാർ : *ഇതേത് രാജ്യം* 😂
ക്ലാര ചേച്ചി ട്രോളുകൾ കണ്ടു ചിരിച്ചു ചത്തു,
ഇനിം ചിരിപ്പിച്ചല്ലേ😜😅😂
@Kailas M Kannur friends snehich kollum 😘😘
ഏട നോക്കിയാലും ഇയ്യന്നെ ഉയ്യന്റെ എന്തിന്നാ ഇത് 😁
@@mubashilonz820 എന്തു ചെയ്യാനാ 😂😂😂
@UC-WBPs8FLe14DljULm2BCUg
യൂട്യൂബിൽ ട്രോൾ സുനാമി ആണല്ലോ,
പിന്നെ നോം അത് എങ്ങനെ കാണാതിരിക്കും..
അവിടുന്ന് ചിരിച്ചു വന്നു ഈ പാട്ട് കേട്ട് ചിരിച്, പിന്നെ ഈ കമന്റ് വായിച്ചും ചിരിച്ചു,
ഹോ ക്ഷീണിച്ചു.. 😁😜🤣
Sayanora is simply awesome ente fav Anu as a singer performer character okke Poli anu♥️
പാട്ട് ട്രെൻഡിങ് കേറും തോന്നുന്നവർ ലൈക് അടിച്ചിട്ട് പൊയ്‌ക്കോളി ...
Edthekappa ponde
Kudkkachi biriyani kaykanappa..
നിക്കെന്റെ കോഴിക്കോട് പോലാന്ന കണ്ണൂരും ആടേം ഈടേം ഒരോൽതിഷ്ടം 😀😀😀
No chance vellappokkathil olich pokum
Poda thayolli
Njan oru eranakulamkaari aanu.... Pravasi aanu.... But enikkaettavum kooduthal friends ullath kannur jillaakkar aan.... Snehathinte karyathil avare kazhinje ulloo veraarum.... Nattil ninn varumbol namalkaayi umma undaakiya special kalummakayum neypathiriyum tharunnath avar mathramaan.... Veroru jillakarum oru sadhanavum tharilla... Enn mathramalla, aethu paathiraak vilichalum enth sahayathinum ready aayi nilkunna aalkaar.... Ithonnum thallallla... Ente anubhavam aan.... Paranja theerilla.... Ennenngilum orikkal aaa nattil varanam.... Aettavum valiya agraham 😍😍😍😍😍😍
ശിവനെ ഇതേത് ജില്ലാ.... എന്തായാലും സംഗതി പൊളിച്ചടുക്കി ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം.....,
Riswan DuDe Bro ente channel subscribe cheyumo plzz
Nammude kannurda 💪
Kannurrrrrr
Kannur
@@shahjahan2521 കുടുക്കച്ചി ബിരിയാണി എന്താ.. ഞാൻ tvm . അറിയില്ല.. അതാട്ടോ
ചിലതൊന്നും മനസിലായില്ല 😁 എന്നാലും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നു 😍 സയനോര വോയ്‌സ് 🙌💖..
😅
കണ്ണൂർ സ്ലാങ് എളുപ്പം അല്ലെ?
Pratheeksha. Raju
ബേങ്കി എന്നാൽ വേഗം ഇറങ്ങാൻ (പൊതുവെ ബസിലെ കിളികൾ ആണ് ഇത് പറയുന്നത്
Kannurkaarkk nallono thiriyu😝😆😆
RUclips ൽ Like 👍 ബട്ടണിനു പകരം Love ❤️ ബട്ടൺ ആക്കാൻ പറ്റ്വോ?
Proud to be a കണ്ണൂർക്കാരൻ😎💪💪
Arun Chandran Bro ente channel subscribe cheyumo plzz
I am maharashtrian and i didnt understand single word still like music 🎶 😌😂
Vattan
@@aryal8914 lol
Are bengali ethu Malayalam song anu
@@ajin4304 bro mallapuram basha
Hehe ath sheri🙄
നെഞ്ച്ഇനുളിൽ..... സ്നേഹം ഒള്ള നാട്..... കണ്ണൂർ😊😊
Alla pinne😍
😍😍😍😍
JINTO ALEX കയ്യിൽ കത്തീം
Yes
polich😄
ഇൗ പാട്ടിന് വെയിറ്റ് ചെയ്തവര് ഒരു like അടിച്ചിട്ട് പോക്കൊളീൻ.... ബേങ്കിം ബേങ്കി ബൂം... 😍😍😍
ബേങ്കി ബേങ്കി ബൂം
@@mywaymyworld3756 yeah bro...
Njan kannuril ninna pakshe enth ooola pattedo
@@nikhilrk2205 sathyamm
🤣😍✌️😍
നമ്മളെ കണ്ണൂരിലെ ഭാഷ കേക്കുമ്പോ ന്തോ ഒരു ഇത് eth mmale കണ്ണൂർ ഭാഷ ഇഷ്ട്ടം ആയവർ indel like adich പോയിക്കൊപ്പ 🙈
Seema Sathyan Bro ente channel subscribe cheyumo plzz
@@drivermachan4156 ചെയ്തു എന്റേതും ചെയ്യോ
Ok
Ith baderakarem bhashaya not only kannur ammalayu slang ithennaya
Seema Sathyan .. a lot😍
luv frm calicut💖
ഞാൻ മലപ്പുറം ജില്ലക്കാരനാണ് എനിക്ക് ഈ സോങ്ങ് വളരെ ഇഷ്ട്രപ്പെട്ടു
Me too
നല്ല അസൽ കണ്ണൂർ കാർഉണ്ട ഇവിടെ ലൈക്ക് അടിക്കിനി.
പാട്ട് പൊളിച്ചിനി
ബേംഗി ബേംഗി =വേഗം ഇറങ്ങു വേഗം ഇറങ്ങു
ബൂം ബൂം = വീഴും വീഴും
ഏട്യാനാപ്പാ പോയിന് = എവിടെയാണ് പോയത്
എന്തിന്നാണപ്പാ കൈച്ചിന് = എന്താണ് കഴിച്ചത്
കുഞ്ഞളിയാന്റെ ബീട്ടില് പോയിട്ട് =
(മൂത്ത സഹോദരിയുടെ ഭർത്താവിനെ കണ്ണൂർകാർ വിളിക്കുന്ന പേരാണ് കുഞ്ഞളിയ )
വീട്ടിൽ പോയി( കുടുക്കാച്ചി )എന്നൊരു ബിരിയാണി എന്റെ അറിവിൽ കണ്ണൂര് ഇല്ല
കിടുക്കാച്ചി (അടിപൊളി)ബിരിയാണി കഴിച്ചു എന്നാവും സയനോര ഉദ്ദേശിച്ചത് എന്ന് കരുതുന്നു
തയെചൊവ്വ 'മേലേചൊവ്വ =കണ്ണൂരിലെ സ്ഥലനാമങ്ങൾ
അൽസയും പത്തിരി ചുട്ടത് മണക്കുന്നു = അൽസ(തലശ്ശേരിക്കാരുടെ സൽക്കാരങ്ങൾക്ക് മുട്ടമാ ലയോടൊപ്പം ഒഴിച്ചുകൂടാനാവാത്ത ഗോതമ്പുകൊണ്ടുണ്ടാക്കിയ വിഭവം )പത്തിരി ഉണ്ടാക്കിയത് മണക്കുന്നു
Shafna v kidu kachi = kallummakkaya
അൽസ സൽക്കാരങ്ങളിൽ ഒഴിച്ചൂടാനാവാത്തതാണ്... കണ്ണൂരിൽ എല്ലാടേം ഇണ്ട്... തൽശ്ശേരി മാത്രല്ലാട്ടാ....
Shafna v Thank you very much☺️🌹
@@baykitchenom4602 കല്ലുമ്മക്കായ്ക്ക് കുടുക്കാച്ചി എന്നാരും പറയാറില്ല
കടുക്ക എന്ന് പറയാറുണ്ട് കണ്ണൂര് കല്ലുമ്മക്കായി എന്ന് മാത്രമേ പറയാറുള്ളൂ
Nice explanation
*സയനോര* 👌👌😍😍
*പയ്യാമ്പലത്തെ* *കാറ്റും* *കൊണ്ട* *ഈ* *സോങ്* *ഞാൻ* *കേൾക്കുന്നത്* ufffff 👌👌👌
*proud* *to* *be* *a* *kannurian* 💪💪
My 1 yr baby will be the one who has heared this song more than anyone. Even if cries 😂 for long for any purpose beyond control of his mother .... This song played will stop every thing .....situation is still the same before 6 months ....
Entem
Same here
My baby also same 😂😂 she listens while sleeping, eating 😂😂 only addicted to this song🤩. She is 11 months😂
*കുട്ക്കാച്ചി എന്നാൽ കല്ലുമ്മക്കായ ആണെന്ന പുതിയ അറിവ് ഈ പാട്ട് കാരണം കണ്ണൂരുകാരായ നമ്മൾക്ക് കിട്ടി* 😀
Sharikkum😂
കൂർക്ക എന്നാലാണ്.കല്ലുമ്മക്കായയുടെ ചെറുത്
എളമ്പക്ക ആഹ്ന് കൂർക്ക കൊണ്ട് കണ്ണൂർ ഇലെ ചില പ്രദേശത്ത് ഉദ്ദേശിച്ചത്..
ഇതിനെ മറ്റു നാടുകളിൽ കക്ക ഇറച്ചി എന്നു പറയും
Exactly
Styam😂😂
എന്റെ സ്വന്തം ചങ്ങായിന്റെ നാട് ആണ് കണ്ണൂർ ✓ പെരുത്ത് ഇഷ്ടം കണ്ണൂർ!! അടുത്ത പോക്കിന് ഒരു കുടുക്കാചി ബിരിയാണി കഴിക്കണം :)
Najim Travel Tales Bro ente channel subscribe cheyumo plzz
Kudukachi enduva
@@blossomsam1863 Kudukkachi Kannur Biriyani ✓
@@drivermachan4156 chemmeen kannukkara own basha
@@blossomsam1863 kallummakai
*കുടക്കആച്ചി ബിരിയാണി* 💕😍 ബെൻകി ബേങ്കി ബൂം 💃💥
VDJ Goku Bro ente channel subscribe cheyumo plzz
My 9th STD Malayalm teacher Vaishak sir is the lyricist of this song ❤
I am a trivian.. but for me there are so many relatives in Kannur. A place where love is so much exposed through them to others...🥰🥰🥰 Love for Kannur from TVM
Merrin S Robin Bro ente channel subscribe cheyumo plzz
Thirondoram
Nice super
ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം ... ! } വേഗം വേഗം വേഗം ഇറങ്ങു (ഇല്ലെങ്കിൽ) വീഴും വീഴും... (Bus കണ്ടക്ടർ / കിളി യാത്രക്കാരോട് ബസ്സിൽ നിന്നും ഇറങ്ങാൻ പറയാറുള്ള slang)
കുടുക്കാച്ചി ബിരിയാണി } (കല്ലുമ്മക്കായ/ Mussels)
😁😁😄
Thank you...manasilavathond comment section nokkarnu
Shivadha Sreelakshmi .. it’s a regional language...
Tanx broy
Meaning thappi nadakkuvarunn tenkz undeda mekkale.....
Very underrated artist. Her voice is amazing
കണ്ണൂർ കാര് ബേഗം ലൈക് അടിച് കീനി പനോളി 😁😁😁
Kannur uyir
അതാണ് 😊😊
@@lost2899 ✌✌✌✌✌
😍😍😍😍
Kannur ala.enalum like for that slang words❤️❤️
Kollam kaarundo😎😘😘
Kannur basha kalakki ithrem pratheekshichilla kidilam song kelkkan rasamund😍😍😍😍😍😍😍😍😍😍
Hehehe
Haha
Hihihi😍
Hajjar
Unde unde👏👏
Thank You Sayanora for giving us this beautiful song..
Proud Cannanorian ♡
Kannur nte spelling engilum ! Oro duranthangal
@@neozynk Cannanor nna og name. Kannur ennu pinne maariatha chengai..
Valiya decoration onnum venda kannur athu mathy
Athaan..💕💕👍👍
@@Yshhhhhhhh angane paranj kodukk👍👍👍
ഞാൻ വിചാരിച്ചത് എന്റെ നാട്ടിലെ ഭാഷയെ ആർക്കും മനസ്സിലാവാത്തത് എന്ന.... എനിക്ക് തെറ്റി....
എന്തായാലും പൊളിച്ചു...
സ്നേഹത്തോടെ ഒരു പാലക്കാട്ടുകാരൻ 😍😍😍
2021....kanunnavarundo??
illa
Njan Kannanilla!!!
Yup
Mee
Njan und
പാട്ട് ഇഷ്ട്ടമായവർ LIKE അടിച്ചേ ✌
I like this song... 💕💕💕
നല്ല വരികളും... കേൾക്കാൻ നല്ല ഒരു സുഖവും.....💕💕💕💕❤💕❤❤💕
ALL THE BEST TEAM ALL
SINNU KASROD Bro ente channel subscribe cheyumo plzz
*ഞാൻ ഒരു കണ്ണൂർ കാരി അല്ലാഞ്ഞിട്ടും ee paatt എത്ര കേട്ടിട്ടും മതിയാകുന്നില്ല എന്തോ ഒരു adiction പോലെ*
മാലാഖ കുട്ടി Bro ente channel subscribe cheyumo plzz
@@drivermachan4156 Ya sure
@@drivermachan4156 Nan bro alla tto
മാലാഖ കുട്ടി Thank you
മാലാഖ കുട്ടി Okay
നെഞ്ചിനുള്ളിൽ കണ്ണൂർ.. 🤩🥰 ബൂം ബൂം കണ്ണൂർ.. 💪😍
കണ്ണൂരുള്ള കൊറേ സുഹൃത്തുക്കളെ ഓർമിപ്പിച്ച ഒരു മനോഹരമായ പാട്ട് 🌠🍒✨
ഈ song മലപ്പുറത്ത് ആണ് ഏകിൽ പൊളിക്കും
ആട് തോമ Bro ente channel subscribe cheyumo plzz
@@drivermachan4156 Bro കാര്യമായിട്ട് അതിൽ അപ്‌ലോഡ് ഒന്നും നടക്കുന്നില്ലല്ലോ
Ella kozhikoda
Und
മലപ്പുറം അല്ല കൊല്ലമാണ് but മലപ്പുറം പെരുത്തിഷ്ടം ചങ്ക് പറിച്ചു തരും സ്നേഹിച്ച മലപ്പുറം കാർ 😘🤗🤗
ഇത് വരെ കണ്ണൂർ കാണാത്തത്തിൽ ഞാൻ സങ്കടപ്പെടുന്നു ശ്യോ ❤❤❤.. മൊഞ്ചുള്ളോരടെ നാടിത് 😍😍ശരിക്കും??
എപ്പ മ്മള നാട്ടിൽ വര🤣
Ujjain
💯💥
കണ്ണൂർക്കാർക്ക് മൊഞ്ചു ഖൽബിൽ ആണു🥰🥰
Athe kannuril ettavm mwonj enkann.. Bem. Kanan vannoli😂
ഈ പാട്ടും കേട്ട് കമെന്റും വായിച്ചു കണ്ണും തള്ളി ഇരിക്കുന്ന തിരുവനന്തപുരം കാരിയായ ലെ ഞാൻ😂😂😂😂
😂😂😂😂😂😂
Njanum trivanion anu😂😂
Same avasthaa sissy 😆😆😆
Sathyam pengale.. sathyam statusil kandappo valla tamilo telungo ennu karuthy song 😂😂
Tvm😍
ലൈക്ക് അടിക്കാണ്ട് ഏടിയാന്നപ്പാ പോവുന്ന്... 😂🙊
😂😂😂😂🤘
🤣🤣
😀😁
Dhineshettan sulu slang😂😂👌
Kannur 💪🏻💪🏻💪🏻😍😍😍😘😘😘😘😘😘
കണ്ണൂർകാരുടെ പാട്ട് കേൾക്കാൻ വന്ന പാലക്കാടുകാരൻ💪😍
Fasi Faseeha Bro ente channel subscribe cheyumo plzz
അതിന് ഒരു ലൈക്ക് തരാൻ വന്ന തൃശ്ശൂർക്കാരൻ
@@jithuem8ck 👌
Fasi😍💕👍
Mee
കണ്ണൂരിൽ വെച്ച് ഇന്ന് ഈ സോങ് വീണ്ടും കേട്ടു.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയ ഗാനങ്ങളിൽ മികച്ച ഒന്നാണ് ഈ സോങ് ❤️
വേഗം ഇറങ്ങു വീഴുമ is malayalam..
ബേകി ബേകി ബീം is an emotion ❤️❤️
Deekshith hari Bro ente channel subscribe cheyumo plzz
Full translate cheyyuvo
കണ്ണൂരില് ഏഡെയ
@@avika3207 ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം (2)
(വേഗം ഇറങ്ങു വീഴുമ)
എട്യാന്നപ്പാ പൊയീന്
എന്ത്ന്നാന്നപ്പ കയിച്ചിന് (2)
( എവിടെയാണു പൊയത്
എന്താണ് കഴിച്ചത്)
കുഞളാന്റെ ബീട്ടില് പൊയിറ്റ്
കുടുക്കാച്ചി ബിരിയാണി കയിച്ചിന്
( ഇളയച്ഛന്റെ വീട്ടിൽ പോയിട്ട്
കല്ലുമ്മക്കായ ബിരിയാണി കഴിച്ചു)
(ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം (2))
മൊഞ്ചുള്ളൊരെ നാടിത്
പയ്യാബല്തെ കാറ്റിത് (2)
( സുന്ദരി/സുന്ദരൻമ്മാരുടെ നാടു ഇത്
പയ്യാംമ്പലത്തെ കാറ്റിത്(it's a beach in kannur))
നെഞ്ചകത് നേരുള്ള നാടിത്…
(നെഞ്ചിനുള്ളിൽ നേരുള്ള നാടിത്)
ചങ്ക് തരു ചങ്ങായിമ്മാരിത്…
(ഹൃദയം തരുന്ന ചങ്ങാതിമ്മാരിത്)
തലശ്ശേരി ബിരിയാണിന്റെ ചെലിത്
(തലശ്ശേരി ബിരിയാണിയുടെ സൗന്ദര്യം ഇതു)
(ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം (2))
(എട്യാന്നപ്പാ പൊയീന്)
തായെ ചൊവ്വ പോയിറ്റ്
മെലെ ചെവ്വ കെറുമ്പൊ
(താഴെ ചൊവ്വ പൊയിട്ട്
മെലെ ചൊവ്വ കയറുമ്പോൾ)
കണ്ണുക്കാര് പാട്ന്ന പാട്ടിത്….
( കണ്ണൂരുകാർ പാടുന്ന പാട്ടിത്)
ഖൽബലിഞ്ഞ് ചേരുന്ന ഊരിത്
(മനസ്സറിഞ്ഞുചെരുന്ന നാടിത്)
അൽസയും പത്തിരി മണക്ക്ന്ന്
(അൽസയും പത്തിരിയും മണക്കുന്നു)
da deekshithe...nee mahekaran alleda...rohithinu sugallle
ഒന്നിൽ കൂടുതൽ കേട്ടവർ...... ✌️✌️✌️
6th time ആയി 😆
കണ്ണൂർക്കാർ കൊറേയോട്ടം കേട്ടിറ്റിണ്ടാകും
10😂
I'm not from Kannur but I love this song right now 😍😍😍 kidu patta👌
മലപ്പുറം സോങ് കണ്ടു........😍😘😘😍അയിനുശേഷം ഞമ്മളെ കോയ്‌ക്കൊടിന്റെ സോങ് കേട്ടു....😍😘😍😘 ശേഷം ഇബ്‌ടെ വന്നു......ഇനി idukkikk പോണം.......ഇടുക്കിന്റെ മിടുക്കി സോങ് കേൾക്കണം😍😍😘😍🚶🚶🚶🚶🚶
കാസ്രോട് പാട്ടു കേട്ടിട്ടു ഈ പാട്ടു കേട്ടു
Same njan malappuram kozhikode trissurum kettu😀
ഞാനും ഇനി ഇടുക്കി കാസർഗോഡ് പോകണം എല്ലാടത്തും ഒന്ന് എത്തി നോക്കിട്ട് വരാം
@@shifafaisal7693 corona ind nokanm pombo 😝
kavya murali malappuram and thrissur song onn link send
കണ്ണൂർ ഭാഷയും കാസർഗോഡ് ഭാഷയും ഏകദേശം ഒരു പോലെ അല്ലെ 😍😍... ആദ്യത്തെ വരി കേട്ടപ്പോൾ kasaragod song എന്ന് ബിജാർച്ചിന് 😘😘😘😍
Kannur polella
Slang is different. ..
Words almost same but slang change
Aiza Faizal KL 14 poliw alle...
Kannoor pinnem sahikkam... Kasarotte pahayanmar parayunnath kettal ithinumathram njan ennatha cheythe ennu thonni pokum 😥😁
കണ്ണൂർ കാരുടെ പട്ടു കേൾക്കാൻ വന്ന തൃശ്ശൂർ ഗെഡികൾ ഉണ്ടോ 😀😀😉
എന്റെ ചങ്ക്‌സ് കുടുതലും കണ്ണൂർ ക്കാരാ 😄😄
Athinuu ??
Njn thrissur
mummy
Pinilland
Unde bro . We are here to like
*പാട്ടൊക്കെ കൊള്ളാം പച്ചേ... ഇതും ഒട്ടിച്ച് ടിക്ടോക്കിൽ കൊർച്ച് അൺസൈക്കബ്ൾ വെർപ്പിക്കൽസ്ന് ഇറങ്ങീണ്...*
😝😝😝
Anoo
ഇക്കാ
@@sayyidhamidnoorudheen5944 😜
@Izha Luck അവിടെ പോയി കാണാതിരിക്കാന് നോക്കുമ്പോ സ്റ്റാറ്റസാക്കി പണ്ടാറട്ക്കല്ലേ...😜
ന്താ വോയിസ് 😚😚😚💚💚പെരുത്തിഷ്ട്ടം ഈ മൊഞ്ചത്തിയെ 😚😚😚💚💚💚
😄
Comment വായ്ക്കുന്നവർ ലൈക് അടച്ചിട്ടു വായിച്ചോ 🤩🤟🤟🤟
Music Mojo യുടെ പ്രതാപകാലം വീണ്ടും.... ♥♥♥♥
Whatsp സ്റ്റാറ്റസ് കണ്ടു ബന്നവരുണ്ടോ ഈടെ ബരീം
muhammad ashif ..tik tok
Wtsp vdo😊
I'm telugu person I won't understand malayalam but I Love Malayalam ❤️
నేను కూడ అన్నా
Y😂
@@puneethbkl5254 teleedani cheppanu kada ardam chesko 🤣
I'm also don't know 😁
നമ്മുടെ സ്വന്തം കണ്ണൂർ 👍... കണ്ണൂർ കാരെ മനസ്സ് അറിഞ്ഞു പാടിയ സോങ് 👌...സൂപ്പർ Sayanora ചേച്ചി 💪
Correct
Correct
Hi
Kannur⚡⚡
Kannurrrr😎
My 2.5 year old daughter is addicted to this song... always sings benki benki boom boom...
I know Malayalam little bit.
But I like the language and pronounciation.
nice lyrics, voice,music
And all awesome
Fan from Velankanni,
Tamilnadu
It also malayalam but kannur malayalam just a alterd malayalam like u r senthamil elanka tamil type in kerala each n very district had its own style malayalam
I love this albums and band...love from KA... want to see same kind of band in Karnataka too ❤️
താഴെചൊവ്വ പോയിട്ട് മേലെ ചൊവ്വ കേറുമ്പോ മുടിഞ്ഞ ട്രാഫിക്ക്☺️
Safeer ch Bro ente channel subscribe cheyumo plzz
Sathyam bro
correct bro
ഭയങ്കര ബ്ലോക്ക് എടങ്ങേറ്.. ഒലക്ക 😂
Ha.. ha... so funny😏
Whatsapp Status കണ്ടിട്ട് ഇത് തപ്പി വന്നത് ഞാൻ മാത്രമാണോ 🤩😍🔥
കിടു Song👌👌
No njnind
nanum inde
ഈ കുടുക്കാച്ചി ബിരിയാണി എത്താന്ന് ആരേലും പർഞ്ഞെരോ..😇
_ഒരു മൽപ്പൊർത്തേരൻ..😊
Kkalumakkayi
Kannur vaa
Kallummakkayi ..am prod to be a kannurkkari😍😘
Usmaane ingalu eede indaarnna
Kaduka nu changayi 🤣
മൊഞ്ചുള്ളോർടെ നാടിത് പയ്യാമ്പൽത്തെ കാറ്റിത്🥰
TVM ൽ ഉള്ള ആരെങ്കിലും ഉണ്ടോ.???
കണ്ണൂർ ഇഷ്ട്ടം 🥰😍😍😍😍😍
Undee🤩
@@Nayana_ms 😍😍😍
@@nidhinsasankan625 😇
@@Nayana_ms Tvm il evda.?
@@nidhinsasankan625 attingal
She is expression sema cute... Amazing bass voice.....I love....
*എന്തെന്നറിയില്ല ഈ പാട്ടിന് ഇത്രയും മില്യൺ വ്യൂസും കമന്റും വന്നിട്ടും വീണ്ടും വീണ്ടും കാണാൻ വരുന്നു പിന്നെയും കമന്റ് ഇടുന്നു എന്താല്ലേ* 😂
😁😁
Comment nokkumbol adyam nokkunnthu vishunu kumbady comment ettittundonna😄😄😄😄
@@bismi2685 OMG thank you dearo ❤
@@sumayyaofficial.8545 ❤
@@bismi2685 kumbidi aayath kond avidem ividem comment undi enn nokkunnathano 😜
I'm from mars, don't understand the language, love this song, sending love from my planet ❤
മൊയ്‌ദീനെ കാണാൻ കാഞ്ചനമാല കാത്തിരുന്നത് പോലെയാണ് ഈ പാട്ടിന് വേണ്ടി കാത്തിരുന്നത്
സത്യം
cr
Proud to say...I'm from kannur...no words
കണ്ണൂര്കാരെ പാട്ട് കേൾക്കാൻ വന്ന മലപ്പുറം കുട്ടി....😊😊
2024 il എന്നെപോലെ reels കണ്ടു അന്വേഷിച്ച് വന്നവര്‍ ഉണ്ടോ . ..
Bro njn ippo vanneya 😂
Ys😂😂
കണ്ണൂര് കാരെ പാട്ട് കാണാൻവന്ന പാലക്കാടൻ കുട്ട്യോൾ ഉണ്ടോ
Ivide und macha
Hajar
Yess
ഉണ്ട് അണ്ണാ 😀😀
Undappa
*വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടു വന്നവർ ലൈക് അടി*
😍👍👍
Bro ente channel subscribe cheyumo plzz
Muth
@@drivermachan4156 ഞാൻ ചെയ്യാം തിരിച്ചു ചെയ്യോ
Ya
Yes