നല്ലൊരു കിടിലൻ പാലക്കാടൻ കൊഴുക്കട്ട... ചായക്കും, ബ്രേക്ഫാസ്റ്റിനും, ഡിന്നർനും കഴിക്കാം||KOZHUKATTA

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 39

  • @pvrmenan5976
    @pvrmenan5976 Год назад +1

    ഇതു വരെ കൻടതിൽ നിങ്ങളുടെ ഈ റിസീപീ എല്ലാ വരെ കാളു വളരെ അധികം സൂപ്പർ ആണു് നിസാരമായി പറഞ്ഞ് ഇത്രമാത്രം വേഗത്തിൽ കാണിച്ചു തന്ന നിങ്ങൾക് സുപർ തേൻകസ്.

  • @gayathrip.m1672
    @gayathrip.m1672 5 месяцев назад +2

    👏👏 ഞാനും പാലക്കാട്ട് കാരി

    • @Ruchibhedangal
      @Ruchibhedangal  5 месяцев назад

      അതെയോ... എവിടെ ആണ്?

    • @gayathrip.m1672
      @gayathrip.m1672 5 месяцев назад +1

      @@Ruchibhedangal kongad

    • @gayathrip.m1672
      @gayathrip.m1672 5 месяцев назад +1

      ചേച്ചി എവിടെയാണ്?

    • @Ruchibhedangal
      @Ruchibhedangal  5 месяцев назад

      ചിറ്റൂർ

  • @littlemary673
    @littlemary673 3 года назад +1

    Very beautiful presentation. Keep it up. Thank you very much.

    • @Ruchibhedangal
      @Ruchibhedangal  3 года назад

      Thank you so. much for your lovely words... 😍❤️

  • @BeenaMohan1
    @BeenaMohan1 5 лет назад +2

    Steam on high flame or low flame? N equal quantity rice n coconut, right

    • @Ruchibhedangal
      @Ruchibhedangal  5 лет назад

      Steam on medium flame... yes chechi...have to take equal qty of rice n coconut..

  • @anilaliyath3713
    @anilaliyath3713 8 месяцев назад +1

    അവതരണം സൂപ്പർ !പാലക്കാടാണ് സ്വദേശം എന്ന് തോന്നുന്നു!😊

  • @sajisangeeth6937
    @sajisangeeth6937 5 лет назад +3

    ഞാനും ഉണ്ടാക്കുന്നുണ്ട്

    • @Ruchibhedangal
      @Ruchibhedangal  5 лет назад

      ഉണ്ടാക്കി നോക്കിട്ടു ഫീഡ്ബാക്ക് അറിയിക്കണേ... 👍

  • @Myilpeeli
    @Myilpeeli Год назад

    I used to add Green chilli, ginger and a little jeera

    • @Ruchibhedangal
      @Ruchibhedangal  Год назад

      Ok good.👍. This is the authentic recipe of my grandma

  • @elsyjacob2673
    @elsyjacob2673 11 месяцев назад

    Very good 👍

    • @Ruchibhedangal
      @Ruchibhedangal  11 месяцев назад

      Thank you ♥️ Innu new video ittitund..

  • @rajesrajes9943
    @rajesrajes9943 5 лет назад +1

    Plse give english subtitle

    • @Ruchibhedangal
      @Ruchibhedangal  5 лет назад

      Yes...I have given subtitle in all my videos...still there is a doubt, pls feel free to ask abt the recipes...

  • @srk3315
    @srk3315 Год назад

    Please share recipes of those 2 chutneys too

  • @sar-x4l
    @sar-x4l 4 месяца назад

    പത്തിരിപൊടി കൊണ്ട് പറ്റുമോ...

    • @Ruchibhedangal
      @Ruchibhedangal  4 месяца назад

      ചെയ്യാം... പക്ഷെ ഇതാണ് കൂടുതൽ സ്വാദ്

  • @thulasibai9856
    @thulasibai9856 5 лет назад +1

    Idli paithram ok alle

    • @Ruchibhedangal
      @Ruchibhedangal  5 лет назад

      Daralam Thulasi... undakki nokkuto... oru pic eduthu mail id ku ayachu taranamto... 😍😍

  • @snehajabalachandran1771
    @snehajabalachandran1771 Год назад

    ഇത് പച്ചരി പോലെ ഉണ്ടല്ലൊ. പുഴുക്കലരി അതായത് മട്ട അരി പറ്റുമോ?

    • @Ruchibhedangal
      @Ruchibhedangal  Год назад

      എടുക്കാം... ഞാൻ പുഴുക്കലരി കൊണ്ടാണ് ഉണ്ടാക്കിയെ

    • @snehajabalachandran1771
      @snehajabalachandran1771 Год назад

      @@Ruchibhedangal OK Thank u

  • @jenyurikouth4984
    @jenyurikouth4984 Год назад

    Nice😅❤

  • @vijayalakshminair4905
    @vijayalakshminair4905 2 года назад

    👌

  • @malukutty4007
    @malukutty4007 Год назад

    👍❤

  • @geethapadathuveettil8567
    @geethapadathuveettil8567 Год назад

    ജീരകം ഇട്ടാൽ കൂടുതൽ ടേസ്റ്റി ആകും

    • @Ruchibhedangal
      @Ruchibhedangal  Год назад

      ഞങ്ങൾ ജീരകം ഇടാറില്ല... ഇങ്ങനെ ആണ് അമ്മുമ്മ ഉണ്ടാകാറ്

  • @GopalakrishnanMA-gz7wo
    @GopalakrishnanMA-gz7wo Год назад

    👌