Edakkal Caves Wayanad | എടക്കൽ ഗുഹ വയനാട്

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Edakkal Caves Wayanad | ഇടക്കൽ ഗുഹ വയനാട്
    Edakkal Caves are two natural caves at a remote location at Edakkal, 25 km (15.5 mi) from Kalpetta in the Wayanad district of Kerala in India's Western Ghats. They lie 1,200 m (3,900 ft) above sea level on Ambukutty Mala, near an ancient trade route connecting the high mountains of Mysore to the ports of the Malabar coast. Inside the caves are pictorial writings believed to date to at least 6,000 BCE, from the Neolithic man, indicating the presence of a prehistoric settlement in this region.[3] The Stone Age carvings of Edakkal are rare and are the only known examples from South India besides those of Shenthurini, Kollam also in Kerala.

Комментарии • 298

  • @omanaasokan8198
    @omanaasokan8198 2 года назад +16

    നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ ഇടക്കൽ ഗുഹ.. താങ്കൾക്ക് അഭിനന്ദനങ്ങൾ ഇത് ഞങ്ങളുടെ മുമ്പിൽ എത്തിച്ചു തന്നതിന്.. 🙏🙏🙏🌹🌹🌹🌹

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Thank You ♥️ഓമന അശോകൻ 🌹

    • @omanaasokan8198
      @omanaasokan8198 2 года назад

      @@jithinhridayaragam 😍😍😍😍🌹🌹🌹🌹🌹👍👍👍👍

  • @sindhu106
    @sindhu106 2 года назад +11

    ജിതിൻ പറഞ്ഞതുപോലെ നല്ലകാലത്തെ ഇവിടൊക്കെ കയറി ചെന്ന് കാണാൻ കഴിയുകയുള്ളു. വയനാട് രണ്ടു പ്രാവശ്യം പോയിട്ടും പോകാൻ പറ്റാത്ത സ്ഥലമായിരുന്നു ഇടയ്ക്കൽ ഗുഹ.പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതകരമായ കാഴ്ചകൾ ഹൃദയരാഗത്തിലൂടെ കാണാൻ കഴിഞ്ഞു. Good effort jithin. Goodluck 👍🏻

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You ♥️സിന്ധു ചേച്ചി 🌹

  • @sachinjoy6127
    @sachinjoy6127 2 года назад +11

    താങ്കൾ ഇനിയും ഉയർന്നുവരേണ്ട ഒരു യൂട്യൂബർ ആണ്. നല്ല അവതരണം, വീഡിയോ കണ്ടിരിക്കാൻ മടുപ്പില്ലാ.
    Best wishes for 1 million subscribers.....

  • @tomypc8122
    @tomypc8122 2 года назад +11

    ഇവിടെയും വയനാടിന്റെ മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. കുറുവ ദീപ്, മുത്തങ്ങ എല്ലാം പോകേണ്ട സ്ഥലങ്ങൾ തന്നെ. വീണ്ടും കാണിച്ചു തന്നതിന് 👍👍

  • @leenajasmin7072
    @leenajasmin7072 2 года назад +5

    അതി ഗംഭീരം ആണ് കേട്ടോ .... വയനാട്ടിലെ പല സ്ഥലത്തും പോയിട്ടുണ്ടെങ്കിലും ഇവിടെ പോയിട്ടില്ല. നന്നായി പറഞ്ഞു തന്നു. Thanks Bro.👌

  • @sanjaysn4613
    @sanjaysn4613 2 года назад +5

    ഒത്തിരി തവണ പോയിട്ട് ഉണ്ട്. എന്നാലും വീണ്ടും വീണ്ടും പോകാൻ തോന്നും 💕

  • @padmanabhanp6824
    @padmanabhanp6824 2 года назад +3

    വീഡിയോ ഒരു ഓട്ട പ്രതിക്ഷഷണമായിപ്പോയി. എങ്കിലും നിങ്ങൾ എടുത്ത ഇഫേർട്ട് സമ്മതിക്കണം. കാണിച്ചു തന്നതിനു വളരെ നന്ദി.👍💕

  • @jinshyrabin6094
    @jinshyrabin6094 2 года назад +3

    Ithuvare kaanatha kaazhchakal kaanichu thanna jithin chettanu othiri nanni🙏

  • @anishraju6142
    @anishraju6142 2 года назад +2

    ജിതിൻ ചേട്ട നല്ല വീഡിയോ. ഇടക്കൽ ഗുഹ 3 തവണ സന്ദർശിച്ചിട്ടുണ്ട്. വീഡിയോ കണ്ടപ്പോൾ വീണ്ടും പോയ ഒരു തോന്നൽ.വയനാട്ടിലെ മറ്റ് സ്ഥലങ്ങളുടെയും (മിക്ക സ്ഥലങ്ങളും പോയതാ എങ്കിലും) vedio പ്രതീക്ഷിക്കുന്നു. മിക്കവാറും അടുത്ത ആഴ്ച രണ്ട് ദിവസം വയനാട്‌ കറങ്ങാൻ Plan ഇട്ടിരിക്കുക.

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      വയനാട് സൂപ്പർ ആണ് 👍
      🌹അനീഷ്‌

  • @vaazha386
    @vaazha386 2 года назад +2

    ഇപ്പോഴത്തെ ട്രാവൽ vlogger എന്ന് പറഞ്ഞു ചുമ്മാ വീട്ടുകാര്യം പിന്നെ ബൈക്ക് ഓടിക്കുന്നത് കാണിക്കുന്ന vlogger മാരെ കാളും ഒരുപാട് നല്ല വീഡിയോ ആണ് ഒരു സ്ഥലത്തിന്റെ തന്നെ മുഴുവൻ വിവരണം അതും verupikkand അടിപൊളി ചേട്ടാ 1million ആകുമോ ഈ കമന്റ് എല്ലാവര്ക്കും കാണിച്ചു kodukane

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആത്മാർത്ഥമായ പ്രോത്സാഹനം. ഒരുപാട് നന്ദി കൂട്ടുകാരാ ❤

  • @akhiljoseph5652
    @akhiljoseph5652 2 года назад +4

    ഞാൻ പോയിട്ടുണ്ട് ബ്രോ. അടിപൊളി സ്ഥലമാണ് 🎉🎊✌🏻✌🏻

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 года назад +2

    മനോഹരമായ visuals........
    എന്തു ഭംഗി ആണ്...👍👍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് ആയല്ലോ കണ്ടിട്ട് 😍

  • @thasnimk5540
    @thasnimk5540 2 года назад +1

    അമ്പുകുത്തി വീഡിയോ അടിപൊളിയായിട്ടുണ്ട് കേട്ടോ അവതരണ ശൈലി സൂപ്പർ

  • @unnimaya4587
    @unnimaya4587 2 года назад +2

    ഞാൻ പോയിട്ടുണ്ട് 😍
    കോളേജിൽ നിന്ന് ടൂർ പോയപ്പോൾ ❤
    മധുരം നിറഞ്ഞ ഓർമ്മകൾ....... 😍

  • @sherleezz3569
    @sherleezz3569 2 года назад +2

    വീഡിയോ സൂപ്പർ
    കാഴ്ചകൾ മനോഹരം 🥰🥰🥰🥰❤❤❤❤🙏🌹🙏

  • @akhilesho
    @akhilesho 2 года назад +5

    തോട്ടി കമ്പ് ഇന്ന് ഒരുപാട് ജോലി ചെയ്തു
    ഇത്ര നല്ല കാഴ്ചകൾ കാണാൻ സാധിച്ചു

  • @ivachansssworld1989
    @ivachansssworld1989 2 года назад +2

    Edakkl caves kaanam ennu aagraham und historical places nod oru prethyeka eshtam aanennikk becoz njan oru history student aaarunnu

    • @jithinhridayaragam
      @jithinhridayaragam  2 года назад

      👍👍👍
      ഭാഗ്യവാൻ 😍 ഇതൊക്കെ ആസ്വദിച്ചങ്ങു പഠിക്കുക 🙏🙏. 4 പേർ അറിയുന്ന ചരിത്രകാരൻ ആവട്ടെ 👍👍👍

  • @krishnanveppoor2882
    @krishnanveppoor2882 2 года назад +1

    താങ്കളുടെ വിവരണം അസ്സലായി. ❤️

  • @ആനച്ചന്ദം
    @ആനച്ചന്ദം 2 года назад +4

    പഴശ്ശിയുടെ ഒളിത്താവളം 👌🏼👌🏼👌🏼👌🏼👌🏼

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      ആണോ 😱

    • @ആനച്ചന്ദം
      @ആനച്ചന്ദം 2 года назад +2

      @@jithinhridayaragam ഇടക്കൽ ഗുഹ എന്നും പഴശ്ശി കോട്ട എന്നും ആണ് അറിയപ്പെടുന്നത് 🥰🥰🙏🏻

  • @sanudivakaran5194
    @sanudivakaran5194 2 года назад +5

    വയനാട്ടിലെ അത്ഭുതങ്ങൾ നമുക്ക് അത്യാവശ്യം കണ്ടു പോകണമെങ്കിൽ തന്നെ മൂന്നോ നാലോ ദിവസങ്ങൾ വേണ്ടിവരും. വളരെ നല്ലൊരു വീഡിയോ ആയിരുന്നു ജിതിൻചേട്ടാ, സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടിരുന്നോ? 👍👍👍🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഇല്ല കൂട്ടുകാരാ... ഇതിന് അടുത്തായിരുന്നു അല്ലേ... ആകെ 2 ദിവസമേ വയനാട്ടിൽ ഉണ്ടാരുന്നുള്ളു

    • @sindhu106
      @sindhu106 2 года назад +1

      @@jithinhridayaragam സൂചിപ്പാറ, കുറുവാദ്വീപ്, തിരുനെല്ലി ഒക്കെ കാണിച്ചുതരേണ്ടതായിരുന്നു. മഴ ആയതുകൊണ്ട് പ്രശ്നവും ആണ് അല്ലേ.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      വീണ്ടും പോകാല്ലോ

  • @jubileeprema1168
    @jubileeprema1168 2 года назад +3

    കണ്ടിരിക്കാൻ കൗതുകം ഉള്ള വീഡിയോ ആണ് നിങ്ങളുടെ ചാനലിന്റെ പ്രത്യേക ത

  • @ശരണ്യസുബിൻ
    @ശരണ്യസുബിൻ 2 года назад +2

    Waiting ആയിരുന്നു 👍

  • @moneymagic-x9r
    @moneymagic-x9r 2 года назад +1

    Wayanad വരെ എത്തിയിട്ട് വിളിക്കാമായിരുന്നു...
    ഏതായാലും അടിപൊളി വീഡിയോ ...

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      അയ്യോ ക്ഷമിക്കണം. വളരെ tight shedule ആണ്. വെറും 2 ദിവസം കൊണ്ട് ഞാൻ കവർ ചെയ്ത സ്ഥലങ്ങൾ കേട്ടാൽ ആരും വിശ്വസിക്കില്ല. അതാ ഒറ്റക്ക് യാത്ര ചെയ്യുന്നത്. കുറേ ആളുകൾക്ക് ഇതേ പരാതി ഉണ്ട് 😥

  • @habeebp1106
    @habeebp1106 2 года назад +1

    അന്നായിരുന്നു ഏറ്റവും വലിയ സാഹസികത ഇന്ന് വളരെ ഈസിയായി കയറാം

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr chetto 😍😍 video kiduve verreitty 👍👍😍 chetto😍👍👍

  • @jd_food
    @jd_food 2 года назад +3

    നല്ല നല്ല കാഴ്ചകൾ നമ്മളിലേക്ക് പകർന്നു തരുന്ന ചേട്ടൻ 👍👍

  • @aliashrafakb1190
    @aliashrafakb1190 2 года назад +2

    നല്ല കാഴ്ചകൾ, വേറിട്ട അനുഭവങ്ങളും അഭിനന്ദനങ്ങൾ 👍🌹❤️

  • @albinkj
    @albinkj 2 года назад +1

    Kurumulaku parikan eeniyil kayarunnapole.... Athu super aarunnu... Nice video jithin.. 💐

  • @tomperumpally6750
    @tomperumpally6750 2 года назад +1

    എടക്കൽ ഗുഹ കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും, കയറ്റം കയറി, 'ഊപ്പാട്' വരുമെന്ന്, പ്രിയപ്പെട്ട ഒരു 'സൂർത്ത്' പറഞ്ഞു നിരുത്സാഹപ്പെടുത്തിയതു കൊണ്ട്, ആ ഉദ്യമം ഉപേക്ഷിച്ച ഈയുള്ളവന്, അന്ന് നഷ്ടപ്പെട്ട മനോഹരമായ കാഴ്ചകൾ തിരിച്ചെടുത്തു തരുന്ന 'ഹൃദയരാഗത്തിന്' , നന്ദിയുടെ നറുമലരികൾ...💕❤️..
    വീഡിയോക്ക് അഭിനന്ദനങ്ങൾ, ആശംസകൾ..💕❤️👌👌

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഒരുപാട് നന്ദി മിസ്റ്റർ ടോം പെരുമ്പള്ളി ♥️

  • @jaison873
    @jaison873 2 года назад +2

    Nammude nattil thakarkkuvalle 🤘🤘 adipolli

  • @sreenathvr2314
    @sreenathvr2314 Год назад +1

    Suuuuuuuuuper 👍👏👏👏👏👏

  • @sree4103
    @sree4103 2 года назад +3

    പണ്ട് കോളേജ് ടൂർ നു പോയതാ. അന്ന് ഈ ഗുഹയുടെ ചരിത്രം ഒന്നും അറിയില്ലാരുന്നു .. എന്തായലും ജിതിൻ ബ്രോ പോയതല്ലേ. ഇനി ഞാനും ഒന്നുകൂടി പോകും. 😍😃

  • @vineethanoby519
    @vineethanoby519 2 года назад +1

    Swapnam athimanoharamayathu pole thanks eta God bless u

  • @The_kingatoic
    @The_kingatoic 2 года назад +1

    Natural ayittulla avatharanamm kollamm

  • @ancybiju4481
    @ancybiju4481 2 года назад +1

    ബ്രൊ ചിന്തിക്കുംഇത്‌ എന്താ ഇങ്ങനെ കമെന്റ് ചെയ്യുന്നത് എന്ന് എടക്കൽ caveintay ഒരു അസ്സൈമെന്റ് ചെയ്യാനുണ്ടായിരുന്നു schoolilakku അത് കഴിഞ്ഞു ആണ് കമെന്റ് ചെയ്തത്. അതിനു ഈ വിഡിയോ ഒരുപാടു സഹായിച്ചു സ്പെഷ്യൽ താങ്ക്സ് ബ്രൊ 🌹

    • @jithinhridayaragam
      @jithinhridayaragam  2 года назад

      😄😄😄
      വല്ലോം ശരിയാണോ ആവോ 😂

    • @ancybiju4481
      @ancybiju4481 2 года назад

      @@jithinhridayaragam ചരിത്ര വിദ്യാർത്ഥികൾ thankala ഫോളോ ചെയ്യുന്നു ണ്ട് താങ്കൾ സ്പെഷ്യൽ ടീച്ചർ കൂടി ആകണം ok

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 года назад +4

    എടക്കൽ ഗുഹ വായിച്ചറിവേ ഉണ്ടായിരുന്നുള്ളു ഹൃദയരാഗത്തിൽ കൂടി അതിൻ്റെ മനോഹാരിതയും ഭീകരതയും എത്രയ്ക്കുണ്ടെന്ന് മനസ്സിലായി താങ്ക്യൂ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Thank You ♥️Yasoda♥️

    • @yesodaragavanyesoda1901
      @yesodaragavanyesoda1901 2 года назад +1

      @@jithinhridayaragam എല്ലാ കമൻ്റിനും മറുപടി നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഇതിലും നല്ല കാഴ്ചകൾക്കായി waiting ആണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🙏

  • @kpthomasthomas8130
    @kpthomasthomas8130 2 года назад +3

    Super

  • @Mahesh-bp7nk
    @Mahesh-bp7nk 2 года назад +1

    കിടിലൻ സ്ഥലം, സൂപ്പർ വീഡിയോ 👌👌👌👌

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +1

    ബ്യൂട്ടിഫുൾ🌹🌹🌹...

  • @phygicartofficalfanskerala6213
    @phygicartofficalfanskerala6213 2 года назад +3

    Chetai wayanad mennmutty water fall kannan vaa video edukku ette vidu korome,marachuvad anu🥰🥰

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +1

    വയനാട് കാഴ്ചകളിൽ എപ്പോളും സാധിക്കാതെ പോയ ഒന്നായിരുന്നു ഇടയ്‌ക്കൽ ഗുഹയിലെത്... എന്തുകൊണ്ടോ അങ്ങോട്ട് മാത്രം യാത്ര തരപ്പെട്ടില്ല.... ഇനിയെപ്പോളെങ്കിലും സാധിച്ചാൽ തീർച്ചയായും പോകും.... 👌👌👌👍👍👍👍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      👍👍പോകണം. കാണാൻ ഉണ്ട്

  • @jerinkvp
    @jerinkvp 2 года назад +2

    സൂപ്പർ 👌🏻

  • @vishnumohandas3269
    @vishnumohandas3269 2 года назад +1

    Polichu💝💝😊💖

  • @ashkarali48
    @ashkarali48 2 года назад +1

    നല്ല വീഡിയോ

  • @ridercommando1552
    @ridercommando1552 2 года назад

    Pwoli

  • @nithinkannan5264
    @nithinkannan5264 2 года назад +1

    Adipoli sthalamanu pattunnavar oke povuka... Prayamayavarku bhudhimuttarikum.. Kayripoku sherikum pedippikum

  • @rahanarafeek9817
    @rahanarafeek9817 2 года назад +1

    Nice vlog

  • @dileep2711
    @dileep2711 2 года назад +3

    നെടുംപൊയിൽ to മാനന്തവാടി ചുരം ഉണ്ട്. കണ്ണൂർ to വയനാട് ബന്ധിപ്പിക്കുന്നത്. അതും കാണിക്കണേ

  • @anila.aambika8586
    @anila.aambika8586 2 года назад +2

    Super
    Nan poyiudu nallamattaudu

  • @jismipkhan6158
    @jismipkhan6158 2 года назад +3

    1998 ൽ ഇവിടെ പോയിട്ടുണ്ട്. അന്ന് ചെറിയ ഗോവണികളായിരുന്നു മുകളിലേക്ക് പോകാനുണ്ടായിരുന്നത്. ഇപ്പോൾ കോൺക്രീറ്റ് ചെയ്തിരിക്കുന്ന വഴി കല്ലുകൾ നിറഞ്ഞ മൺറോഡ് ആയിരുന്നു. അവിടെ കല്ലുകൾക്കിടയിലൂടെ വരുന്ന നല്ല തണുത്ത വെള്ളം മുള ഉപയോഗിച്ച് ആളുകൾക്ക് കുപ്പിയിൽ പിടിച്ചു കുടിക്കാൻ ഉപയോഗിക്കാമരുന്നു. ആദ്യത്തെ entrance ൽ ഞാൻ ആ വെള്ളം വരുന്ന ഭാഗത്തെ പറ്റി പറയും എന്നു കരുതി. പിന്നെ മനസ്സിലായി അത് ഇപ്പോൾ ഇല്ല എന്ന്.

    • @commonmallu
      @commonmallu 2 года назад +1

      അമ്പുകുത്തി മലയുടെ മുകളിൽ നല്ല കാഴ്ചകൾ ലഭിക്കുമായിരുന്നു...ഒരു തവണ അതിനു മുകളിൽ പോയിട്ടുണ്ട്...അനാവശ്യമായ നിയമ തടസ്സങ്ങൾ നിയമപാലകർ തന്നെ ഉണ്ടാക്കി, അതു ഇപ്പോൾ പോകാൻ പറ്റാത്ത സ്ഥലമായി മാറി...

    • @sindhu106
      @sindhu106 2 года назад +2

      ശരിയാ. വെള്ളം വരുന്ന ഭാഗത്തെ പറ്റി കേട്ടിട്ടുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You 🙏

  • @Vishnu_17
    @Vishnu_17 2 года назад +3

    Poli..

  • @Vipin_PV
    @Vipin_PV 2 года назад +4

    Earlier we could climb further up from Edakkal to reach the top of the hill and you could see tri-junction of TN, Kerala and Karnataka border from there, this was when I had visited in 2005, also there was only one way up and down with stairs only at few place - now its made easy for everyone

  • @joelsabu4829
    @joelsabu4829 2 года назад +3

    Adipoli✨✨✨✨✨❤️

  • @shinosraj6728
    @shinosraj6728 2 года назад +2

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @pramodmanjeri5508
    @pramodmanjeri5508 2 года назад +1

    ഹൃദയ രാഗത്തിന്റെ എല്ലാ വീഡിയോ എനിഷ്ടമാണ് ഞാൻ പ്രമോദ് മലപ്പുറം മഞ്ചേരി സ്വദേശിയാണ്

  • @jaimon2988
    @jaimon2988 2 года назад +1

    Helicam view ( തൊട്ടിക്കമ്പു വ്യൂ ) അടിപൊളിയാ

  • @jishavijayan1696
    @jishavijayan1696 2 года назад +2

    👍👍👍you are the best

  • @vijeshvadakara9330
    @vijeshvadakara9330 2 года назад +1

    ജിതിൻ ബ്രോ ഹായ്,അതിനുമുകളിലുള്ള മലയിൽ കയറിയാൽ 3 സംസ്ഥാനങ്ങൾ കാണാം, കർണാടക, തമിഴ്നാട്, കേരളം 12വർഷം മുൻപ് ഞാൻ പോയിട്ടുണ്ട്

  • @jayakrishnanmelekaliyal2046
    @jayakrishnanmelekaliyal2046 2 года назад +1

    Nice to watch wayanad video's. Awesome to watch caves 😘🥰

  • @theresajaison81
    @theresajaison81 2 года назад +3

    2007 ൽ കേരളത്തിലെ പ്രമുഖ കമ്പനിയിൽ sales executive ആയി (വയനാട് )ജോലി ചെയ്യുന്ന സമയത്ത് എടക്കൽ ഗുഹ സന്ദർശിക്കാൻ സാധിച്ചു... മേപ്പാടിക്ക് അടുത്ത് sunrise valley എന്നൊരു view point ഉണ്ട്..... അപാര കാഴ്ച തന്നെ

  • @Carto1816
    @Carto1816 2 года назад +1

    Very good presentation 👌

  • @shalishali2775
    @shalishali2775 2 года назад +1

    Ee danger zonil okke keripoyitt,,valla karyasadhyam,undo??

  • @sulabhasulu8927
    @sulabhasulu8927 2 года назад +1

    Video Supper

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 2 года назад +1

    👍അടിപൊളി

  • @doyaltomy1440
    @doyaltomy1440 2 года назад +2

    waynad vibe

  • @മലയാളി-ങ1ഘ
    @മലയാളി-ങ1ഘ 2 года назад +2

    എടക്കൽ ഗുഹ ഞങ്ങളുടെ നാട്ടിൽ ആണ് അവിടം അടിപൊളി അല്ലേ

  • @muhammedka5473
    @muhammedka5473 2 года назад +3

    Njan edakkal kuhayilekk poyittund
    300 step und

  • @trprimegaming677
    @trprimegaming677 2 года назад +1

    Video polich 😍

  • @Sibivalara
    @Sibivalara 2 года назад +1

    സൂപ്പർ

  • @habeebp1106
    @habeebp1106 2 года назад +1

    സുഹൃത്തേ ഞാൻ സുൽത്താൻബത്തേരി കാരനാണ് ഈസ് സ്റ്റെയർ ഒക്കെ ഇപ്പോൾ ചെയ്തതാണ് ആദ്യം ഇങ്ങനെ ഒന്നും ഇല്ലായിരുന്നു കയറിനെ മോൾ പിടിച്ചാണ് മേലോട്ട് കയറിയിരുന്നത്

  • @arunpj6121
    @arunpj6121 2 года назад +2

    സൂപ്പർ ❤❤❤

  • @sachindastsmaths2070
    @sachindastsmaths2070 2 года назад +2

    Oru day pokanam 💥

  • @vineeshvas5747
    @vineeshvas5747 2 года назад +2

    👌👌👌👌വേറെ ലെവൽ 😁😁😁

  • @cutzhari359
    @cutzhari359 2 года назад +1

    ❤super ❤

  • @ആനച്ചന്ദം
    @ആനച്ചന്ദം 2 года назад +5

    മുകളിലത്തെ ഗുഹ ആണ് വലുത്.. ഇതിനും മുകളിലോട്ട് കേറാം അവിടെ അമ്പു കൊണ്ടൊരു ഉറവ ഉണ്ട്‌ എപ്പോളും വെള്ളം വന്നുകൊണ്ടേ ഇരിക്കുന്നതാണ് .

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      കയറ്റില്ല 😥

    • @ആനച്ചന്ദം
      @ആനച്ചന്ദം 2 года назад +2

      അതെ പണ്ട് കയറ്റിയിരുന്നു. അന്ന് ഒരാൾ താഴോട്ട് വീണു മരിച്ചത് കൊണ്ട് പിന്നീട് അത് സ്റ്റോപ്പ്‌ ആക്കി. റിസ്ക് ആണ് കേറുന്നത്

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      😱😱😱

  • @footballpower884
    @footballpower884 2 года назад +2

    👌👌

  • @manupriya9452
    @manupriya9452 2 года назад +2

    ഞാനും പോയിട്ടുണ്ട്. തിരിച്ചിറങ്ങാൻ പാടുപെട്ടു പോയി.

  • @esotericpilgrim548
    @esotericpilgrim548 2 года назад +2

    Appreciate your efforts indeed Mr.

  • @dasankumaran2655
    @dasankumaran2655 2 года назад +2

    Nice
    👍

  • @rajeshar2475
    @rajeshar2475 2 года назад +2

    നമ്മുടെ വയനാട് ആകെ മെത്താ൦ കണ്ട് ഒരുപാട് വീഡിയോ ചെയ്തിട്ട് പോയമതി. Kuruva dweep .Banasura hill. Chembra peak. Soochipara water falls. 900 kandi. Kurumbala kotta. പഴശ്ശി കൂടിര൦ മാനന്തവാടി ; ഞാ൯ മാനന്തവാടിയാണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      അയ്യോ ഞാനും പണ്ടേ തിരിച്ചു പോന്നു 😄

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Thank You ♥️രാജേഷ്

    • @rajeshar2475
      @rajeshar2475 2 года назад +1

      @@jithinhridayaragam സാരമില്ല ഇനിയും വരുമെന്ന് വിചാരിക്കുന്ന

    • @jithinhridayaragam
      @jithinhridayaragam  2 года назад

      👍

  • @worldmalayalivlogger
    @worldmalayalivlogger 2 года назад +1

    Nice one... 💕

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You ♥️ശ്രീജ ശ്രീജിത്ത്

  • @nikkus45
    @nikkus45 2 года назад +1

    Jithin chetta 😍 poli

  • @kripke9396
    @kripke9396 2 года назад +1

    Pandu ee guhayil pokan enth rasamayirunnu... Step onnum illa. Valinju keranam.. plus kayarokke pidich adventure trip aayirunnu... Streekalkum purushanmarkkum okke keran pattum pakshe samayan edukkum.. aa yatra pakshe orikkalum marakkilla.. eetavum Mukalil keriyal keralthinte map kanunna pole kaanan pattum ( ippo kettoola) Ippo kolamaki.. natural allatha ecosystem pole thonnum ee stepukalum rail ukalum. ( Mumb poittullvarakku manasilakum)

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഞാനേതായാലും മുമ്പ് പോയിട്ടില്ല. അതുകൊണ്ട് എനിക്ക് പരാതി ഒന്നുമില്ല 😄

  • @manilams259
    @manilams259 2 года назад +1

    Angane nammude edukki man(dam man) Wayanad ilek kadannirikkunnu🦋🍁🦋🍁🦋🍁

  • @jayatamillakshmi384
    @jayatamillakshmi384 2 года назад +1

    Superb

  • @richuskitchen8712
    @richuskitchen8712 2 года назад +1

    Supper👌

  • @anishraju6142
    @anishraju6142 2 года назад +1

    അമ്പലവയൽ Heritage മ്യൂസിയം പോയില്ലെ ഇടക്കലിൽ നിന്നും 2 - 3 km ദൂരം ഉള്ളു. അവിടുത്തെ vedio പ്രതീക്ഷിക്കുന്നു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      പോയില്ല. 😥. അടുത്ത യാത്രയിൽ പോകാമേ 😛

  • @tinjualbin2327
    @tinjualbin2327 2 года назад +1

    Njnum hus koodi kazhinja month vannirunu....nalla kashtapadanu avidem vare eti pedan...but place nallatanu....

  • @anilchandran9739
    @anilchandran9739 2 года назад +3

    ഞാൻ 2008 ൽ പോയിട്ടുണ്ട് അവിടെ.

  • @neethudileep789
    @neethudileep789 2 года назад +1

    കാണാൻ ആഗ്രഹിച്ച സ്ഥലം. 👍

  • @shibum7716
    @shibum7716 2 года назад +4

    ഈ ചേട്ടൻ്റെ
    Dam videos
    ഇഷ്ടമുള്ളവർ ഉണ്ടോ

  • @anilavijith5729
    @anilavijith5729 2 года назад +1

    Enik acrophobia undayirunnu enna athu palapozhum mentaly disturb cheythirunnu.njanathu mattiyathu edaykal guhayuda mukalil kayariyane..arkengilum acrophobia under try cheyyavunnathanu........😍😍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഉയരം പേടി 😱 എനിക്കും ചെറുതായിട്ടുണ്ട്

  • @jayank9937
    @jayank9937 2 года назад +1

    👌👌👌👌👌👍👍

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 года назад +1

    🔥🔥🔥🔥🔥🔥👍

  • @prayagbabu3534
    @prayagbabu3534 2 года назад +2

    ബേക്കൽ കോട്ടയിലേക്ക് വാ❤️

  • @experimentandcraft1029
    @experimentandcraft1029 2 года назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @dileep-u3e
    @dileep-u3e 2 года назад +1

    തേക്കടിയിൽ ഒരു ബോട്ടപകടം നടന്നില്ലേ. അതിന് ശേഷമാണ് അമ്പുകുത്തിമലയുടെ മുകളിലോട്ട് ആളെ വിടാതെ ആയത്. അതിന് മുകളിൽ നിന്നുള്ള വ്യൂ കണ്ട് തന്നെ ആസ്വദിക്കണം. ഒരു ഭാഗം കർണ്ണാടക, ഒരു ഭാഗം തമിഴ്നാട്, നമ്മൾ നിൽക്കുന്നിടം കേരളവും.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 месяца назад

    മുകളിൽ ഗുഹയിൽ ഒരു കിണർ ഉണ്ട്... അതിൽ ഒത്തിരി വെള്ളം ഉണ്ട്..

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 2 года назад +2

    Njan ivde poytt und

  • @shanashan2800
    @shanashan2800 2 года назад +1

    Open ano evede