പണ്ട് ചാണകം നെഴുകിയ വീട്ടിൽ കിടന്നുറങ്ങിയ ഓർമ്മകൾ ഇത് കണ്ടപ്പോൾ...😒അൽഹംദുലില്ലാഹ് ഇപ്പോൾ നല്ലൊരു വീട്ടിൽ കിടന്നുറങ്ങാൻ തൗഫീഖ് നൽകി യ അള്ളാഹു വിന് സ്തുതി💞അൽഹംദുലില്ലാഹ്,💕💞
എന്ത് ബ്യൂട്ടിഫുൾ സ്ഥലം. മഞ്ഞുരുകും പുക്കാലം.... 🌹🌹എന്ന സിനിമ ഗാനത്തിന്റ ഈരടികൾ പാടാൻ പറ്റിയ സ്ഥലം 👍അതി സുന്ദരി ആയ വയനാട്അടിപൊളി നിങ്ങളുടെ സംസാരം അതിലും അടിപൊളി 👍👍👍🌹🌹👍👍👍
ഈ മോട്ടോർ വണ്ടിക്ക് പകരം കാള വണ്ടി ആക്കിയാൽ പൊളിക്കും അതിനോടൊപ്പം കേരത്തിന്റെ എല്ലാ തനത് കലകൾ കൾച്ചറൽ ആദിവാസി പ്രോഗ്രാം കൂടെ പ്രത്യേക സമയ ഇടവേളകളിൽ ഒന്നോ രണ്ടോ മണിക്കൂർ ആക്കി നടത്തിയാൽ വിദേശി ടൂറിസ്റ്റ്കൾക്ക് കേരളത്തെ കുറിച്ച് കൂടുതൽ അറിയാൻ ആകും 👍🏻
പണ്ടത്തെ കാട്ടിൽ താമസിക്കുന്ന ആളുകളുടെ... അല്ലെങ്കിൽ അവിടെ വേറൊരു ഭാഷയുണ്ട് അവിടുത്തെ പണിയന്മാരുടെ... അവരുടെ വീടും ഈ വീടും രാവും പകലും ഉള്ള വ്യത്യാസം ഉണ്ട് പണ്ടത്തെ വയനാട്ടിലെ പണിയന്മാരുടെ വീടുകൾ ഇങ്ങനെയല്ല 40 വർഷം മുന്നേ രണ്ടുവർഷം വയനാട്ടിൽ ജീവിച്ച ഒരാളായതുകൊണ്ട് എനിക്ക് കൃത്യമായി പറയാൻ കഴിയും
ഞങ്ങൾക്ക് പോവാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിങ്ങൾ പോകുന്നത് കണ്ടു ഞങ്ങൾ സന്തോഷിക്കുന്നു നിങ്ങളിലൂടെ വയനാട്ടിലുള്ള സ്ഥലം യൂട്യൂബിൽ കണ്ടു വളരെ വളരെ സന്തോഷം എന്ന് സക്കീന അടിപൊളി 👌👌👌👌👍👍👍👍❤️❤️❤️❤️👏👏👏👏😀😀😀😀
സൂപ്പർ.. ഇതിനും മനോഹരമായ കുടിലുകൾ ഉണ്ട് നമ്മുടെ വയനാട്ടിൽ... പ്ലാസ്റ്റിക്, ഫുഡ് വെയിസ്റ് എന്നിവയൊക്കെ ഇട്ടു അവിടുത്തെ മനോഹാരിത കളയാതിരിക്കാൻ സഞ്ചരികൾ ശ്രെദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു 🙏
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഇത് കാണുമ്പോൾ മനസ്സിലൊരു ആഗ്രഹം .കാസർഗോഡു നിന്ന് വയനാട്ടിലേക്ക് ഒരു യാത്ര പോകാൻ .പക്ഷേ ആഗ്രഹങ്ങൾ എപ്പോഴും സ്വപ്നങ്ങളാകുന്നു
Santhosh George kulangara planning board il keriyathinte gunam kaaanan tudangy. Good initiative. Need more like this. Need to attract more tourists to kerala
ഇത് പോലെ എല്ലാ ജില്ലകളിലും പല രീതിയിലുള്ള ടൂറിസ്റ്റു place ഉണ്ടാക്കാൻ കഴിയും ഭരിക്കുന്നവർ ഉഷാറായാൽ ഇങ്ങനെ നമുക് ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന്റെ സ്വന്തം സ്വർഗ്ഗമാക്കാൻ പറ്റും
കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ പോയ സ്ഥലം വളരെ മനോഹരമായ സ്ഥലം ട്രിപ്പൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾഅട്ട കടിച്ചു പിടിച്ചിരിക്കുന്നു കാലിന് പിന്നെ അടുത്തുതന്നെയാണ് പൂക്കോട് തടാകവും ഒരു ട്രിപ്പ് പോകാൻ ഏറ്റവും പറ്റിയ സ്ഥലം
ഒറിജിനൽ കാണുമ്പോഴുള്ള പ്രതീതിയൊന്നും ഈ മെയ്ക്കിംഗ് ഊരിനില്ല. പിന്നെ കുന്നും മലകളുമുള്ള പ്രകൃതിക്ക് ഇങ്ങിനെയുള്ള അലങ്കാരങ്ങളൊനമില്ലാതെ ആവുന്നതാണ് ആ സ്വാദനത്തിന് അഭികാമ്യം😢 യഥാർത്ഥത്തിൽ പ്രകൃതിഭംഗി നിലനിർത്തി കൊണ്ടായിരിക്കണം ഇതൊക്കെച്ചെയ്യാൻ 😊 കോടികൾ മുടക്കി മിനുക്കുന്നത് കൊണ്ട് ചിലയാളുകൾക്ക് കൊള്ളയടിക്കാൻ അവസരമായി എന്നല്ലാതെ അവിടുത്തെ നിർമിതികൾ ഒരു കർഷണവും ജനങ്ങൾക്ക് നൽകില്ല😂😂😂😂😂🎉😂😂😂😂😂
ഇത് നമ്മളെ പറ്റിക്കുന്ന പരിപാടി ആണ് ഒരു ഒന്നര മാസം മുന്നേ ഞാൻ ഇവിടെ പോയിരുന്നു.. നടപ്പു വഴിയുടെ ഇരു വശങ്ങളിലും കാണുന്ന മൺ തിട്ടകൾ സിമന്റിൽ ചെയ്തതാണ്. അവിടുത്തെ കൂരകൾ മേഞ്ഞിരിക്കുന്നത് ടിൻ ഷീറ്റിൽ ആണ് അതിനു പുറമെ പുല്ലു വിളിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒറിജിനൽ പോലെ തോന്നുമെങ്കിലും സിമന്റ് ആണ്
ആദിവാസികളുടെ പേരും പറഞ്ഞ് പൈതൃകം കാത്തുസൂക്ഷിക്കുന്നു എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്ന ഒരു ഡമ്മിയാണ് ആ സ്ഥലം ശരിയായ ആദിവാസി കുടിലുകൾ ഇങ്ങനെയൊന്നുമല്ല അവിടുത്തെ അന്തരീക്ഷം ഇതുപോലെ ഒന്നുമില്ല ഇതൊക്കെ ചുമ്മാ പൈസ ഉണ്ടാക്കാനുള്ള പണക്കാരന്റെ ഓരോ തട്ടിക്കൂട്ടലുകളാണ് എന്ന് മലയാളികൾ മനസ്സിലാക്കണം പിന്നെ അതൊരു വിനോദസഞ്ചാര കേന്ദ്രമായി കണക്കാക്കാം അതല്ലാതെ ആദിവാസികളുടെ ഊര് എന്നൊക്കെ പറഞ്ഞു അവരെ കളിയാക്കരുത് എൻ ഊര് എന്നൊക്കെയാണ് പേരെങ്കിലും ഒരൊറ്റ ആദിവാസികളെ പോലും അതിനുള്ളിലേക്ക് അവർ വെറുതെ കടത്തിവിടില്ല
വയനാട്ടിൽ ട്രിപ്പിന് വന്നിട്ട് രാത്രി റൂമെടുത് അടുത്ത ദിവസത്തേക്കുള്ള യാത്ര നോക്കി. വീഡിയോ കണ്ടതോടെ ക്യാൻസൽ ആക്കി എന്റെ ഇക്ക. ഇത്രയും നടക്കാൻ ഞാനില്ലന്ന് 😂
പണ്ട് ചാണകം നെഴുകിയ വീട്ടിൽ കിടന്നുറങ്ങിയ ഓർമ്മകൾ ഇത് കണ്ടപ്പോൾ...😒അൽഹംദുലില്ലാഹ് ഇപ്പോൾ നല്ലൊരു വീട്ടിൽ കിടന്നുറങ്ങാൻ തൗഫീഖ് നൽകി യ അള്ളാഹു വിന് സ്തുതി💞അൽഹംദുലില്ലാഹ്,💕💞
തൗഫീഖ് ആരാ.. hus ആണോ...
ഇന്ന് അങ്ങനെ തന്നെയാണ് ജീവിക്കുന്നത്✌️✌️✌️❤️
@@1km678 എന്താ കളിയകിയതനോ?
😂
😂😂
നേരിട്ട് കാണാൻ sadhikkathavarkkukku ഇങ്ങനെ കാണിച്ചു തന്ന ഹരീഷ് ചേട്ടന് നന്ദി❤ നല്ല ഭംഗി
വീ ഡിയോ കാണുബോൾ മനസിനും കണ്ണിന്നും കുളിര് ഏകന്ന കാഴ്ച്ച
കണ്ടാൽ തീരാത്ത അത്ഭുതങ്ങൾ ഉള്ള വയനാട്, ഏറ്റവും ഇഷ്ടം 🥰🥰🥰🥰🥰
🥰
എന്ത് ബ്യൂട്ടിഫുൾ സ്ഥലം. മഞ്ഞുരുകും പുക്കാലം.... 🌹🌹എന്ന സിനിമ ഗാനത്തിന്റ ഈരടികൾ പാടാൻ പറ്റിയ സ്ഥലം 👍അതി സുന്ദരി ആയ വയനാട്അടിപൊളി നിങ്ങളുടെ സംസാരം അതിലും അടിപൊളി 👍👍👍🌹🌹👍👍👍
ഈ മോട്ടോർ വണ്ടിക്ക് പകരം കാള വണ്ടി ആക്കിയാൽ പൊളിക്കും
അതിനോടൊപ്പം കേരത്തിന്റെ എല്ലാ തനത് കലകൾ കൾച്ചറൽ ആദിവാസി പ്രോഗ്രാം കൂടെ പ്രത്യേക സമയ ഇടവേളകളിൽ ഒന്നോ രണ്ടോ മണിക്കൂർ ആക്കി നടത്തിയാൽ വിദേശി ടൂറിസ്റ്റ്കൾക്ക് കേരളത്തെ കുറിച്ച് കൂടുതൽ അറിയാൻ ആകും
👍🏻
ഐഡിയ 👍🏻
Super
polikkum
പണ്ടത്തെ കാട്ടിൽ താമസിക്കുന്ന ആളുകളുടെ... അല്ലെങ്കിൽ അവിടെ വേറൊരു ഭാഷയുണ്ട് അവിടുത്തെ പണിയന്മാരുടെ... അവരുടെ വീടും ഈ വീടും രാവും പകലും ഉള്ള വ്യത്യാസം ഉണ്ട് പണ്ടത്തെ വയനാട്ടിലെ പണിയന്മാരുടെ വീടുകൾ ഇങ്ങനെയല്ല 40 വർഷം മുന്നേ രണ്ടുവർഷം വയനാട്ടിൽ ജീവിച്ച ഒരാളായതുകൊണ്ട് എനിക്ക് കൃത്യമായി പറയാൻ കഴിയും
തനിമ വൃത്തി കേടാക്കി പണം പിണുങ്ങികളുടെ കൈയേറ്റം😂😂😂😂😂😂😂😂😂😂😂
ഞങ്ങൾക്ക് പോവാൻ കഴിഞ്ഞിട്ടില്ലെങ്കിലും
നിങ്ങൾ പോകുന്നത് കണ്ടു ഞങ്ങൾ സന്തോഷിക്കുന്നു നിങ്ങളിലൂടെ വയനാട്ടിലുള്ള സ്ഥലം യൂട്യൂബിൽ കണ്ടു വളരെ വളരെ സന്തോഷം എന്ന് സക്കീന അടിപൊളി
👌👌👌👌👍👍👍👍❤️❤️❤️❤️👏👏👏👏😀😀😀😀
സൂപ്പർ ആണ് അവിടെ കാണാൻ ഞങ്ങൾ 2മാസം മുമ്പേ പോയിരുന്നു. കണ്ടിട്ട് പോരാൻ തോന്നുന്നില്ലായിരുന്നു. വെയിൽ പാടില്ല. നല്ല വൈബ് 👌👌👌
ഇവിടെ പോയി നടന്നു നടന്നു മടുത്തു, ആ മല കയറിയപ്പോൾ ആണ് ചിന്തിച്ചത് അതിനു മാത്രം ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ എന്റെ ദൈവമേ😍😍
ഇത് ഇങ്ങനെ ചയ്യാൻ ആർക് തോന്നിയതാവും 👍👍👍👌😍❤👌❤❤💪💪❤👌😍
വയനാട് എത്ര സുന്ദരം. 👌👌👌
കണ്ടാൽ തീരാത്ത ദൃശ്യങ്ങൾ ഉള്ളവയനാട്, വളരേ ഏറെ സുന്ദരമായത് തന്നെ. 👌🥰
സൂപ്പർ.. ഇതിനും മനോഹരമായ കുടിലുകൾ ഉണ്ട് നമ്മുടെ വയനാട്ടിൽ... പ്ലാസ്റ്റിക്, ഫുഡ് വെയിസ്റ് എന്നിവയൊക്കെ ഇട്ടു അവിടുത്തെ മനോഹാരിത കളയാതിരിക്കാൻ സഞ്ചരികൾ ശ്രെദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു 🙏
കുടിലുകൾക്കിടയിൽ ആപ്പിൾ, orange, പോലുള്ള ഫലവൃക്ഷങ്ങളും, ചെടികളും ഒക്കെ വച്ചുപിടിപ്പിച്ചാൽ കൂടുതൽ ആകർഷകമാകും. വരുമാനവും കിട്ടും.
കനകം വിളയുന്നവയനാടെ -
കാടുകൾ തിങ്ങിയ മലനാടെ
കാട്ടാന കാട്ടികളും ഈ നാട്ടിലെ
കാട്ടുമനുഷ്യരും ഇന്നെവിടേ...?🌹👌
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഇത് കാണുമ്പോൾ മനസ്സിലൊരു ആഗ്രഹം .കാസർഗോഡു നിന്ന് വയനാട്ടിലേക്ക് ഒരു യാത്ര പോകാൻ .പക്ഷേ ആഗ്രഹങ്ങൾ എപ്പോഴും സ്വപ്നങ്ങളാകുന്നു
ഇങ്ങള് വരിന്ന് 😊😊
ശ്രമിക്കൂ
Podavidunnu
ആഗ്രഹിച്ചാൽ നേടാൻ പറ്റാത്തതായിട്ട് ഒന്നുമില്ല 👍
Ippol avide aarkenkilum pokunnundo?
ഓക്കേ. ഹരീഷ്‌ജി. ബ്യൂട്ടിഫുൾ ഏരിയ.
എത്ര മനോഹരം. ഉരുൾ പൊട്ടലിനുശേഷം ആണ് ഈ viedo കാണുന്നത്
ഞങ്ങൾ പോയിരുന്നു. നല്ല രസമാണ് കാണാൻ. കൊള്ളാം.
ഇനി അവിടെ പോയി കാണേണ്ട കാര്യമില്ല. നന്നായിട്ടുണ്ട്.
എൻ ഊരിന്റെ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, നേരിട്ട് കണ്ട അനുഭൂതി നൽകിയത് നിങ്ങളാണ്,,,, വീഡിയോ ഈ ഫോർമാറ്റിൽ തന്നെ തുടരുന്നതാണ് ഇഷ്ടം, 👍🏻👍🏻👍🏻
❤️
Santhosh George kulangara planning board il keriyathinte gunam kaaanan tudangy. Good initiative. Need more like this. Need to attract more tourists to kerala
കുറെയായി പോകണമെന്ന് കരുതിയ ഡെസ്റ്റിനേഷൻ 👌💕
ഞാനും..
വയനാടിൻ്റെ പ്രക്യതി അതി മനോഹരം!....ചുളുവിൽ വണ്ടി കിട്ടിയപ്പോഴുള്ള ചേട്ടൻ്റെ ചിരി കൊള്ളാം....:
😀
ഹൈ ഹാരിഷ്. എൻ ഊര് വിഡിയോയിൽ കണ്ടു സന്തോഷമായി എനിക്ക് ഇങ്ങനെയേ കാണാൻ sadhikkllu
പൈതൃക ഗ്രാമം വല്ലാത്തൊരു വൈബ് തന്നെ 🌺🌸🌸👍👍
അത്ഭുതങ്ങൾ സൃഷ്ടിച്ച വയനാട് ❤ പണ്ടത്തെ ജനങ്ങളുടെ ജീവിത രീതീ പണ്ടത്തെ വീടുകൾ എല്ലാം കൊണ്ടും പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങൾ ആണ് വയനാട് ❤
*നല്ല പ്രകൃതി എന്നും മനസിന് കുളിർമ ആണ് ❤❤💚💚💚💚💚💚💚💚*
വയനാട്, പൊളിയാണ് 😍
ഒരിക്കലെങ്കിലും പോണം ഇവിടെ 👌👌👌
Vaa bro ippam okke adipoli ame
@@dreamitarchiveit7006 😍 വരാം 🤗👌
Linson bro 💞💚 sugano
''ഞങ്ങൾക്ക് പാടും'' നെല്ലിക്ക വ്യാപാരിയുടെ കൗണ്ടർ super
വീഡിയോയും saper O Super
പോയി കാണണം
ആ കുടിലുകൾ ഓരോ ആദിവാസികൾക്ക് നൽകിയാൽ കൂടുതൽ ഭംഗിയായേനെ
കാണാൻ ഭംഗി ഉള്ള നാട് പക്ഷെ. ഉരുൾ പൊട്ടിയത് ഒക്കെ കണ്ടപ്പോൾ വയനാട് പേടി ആയി 😭😭😭😭😭😭😭😭
Vayanad mathrum njan kandittilla .kanich thannathinu. Harish monu big salute . Njan kollam gillayanu. Vayanad santha sunnaramaya gilla . Kollam verum vatta poojyam.
നാരങ്ങയിൽ മുളക്പൊടിയും ഉപ്പും മിക്‌സാക്കിയത്. നൊസ്റ്റാൾജിയ 😋😋.
പ്രകൃതി രമണീയമായ വയനാടിന്റെ എൻ ഊര് മനോഹരം
Pakshe ippool 😭😭😭😭😭
3വർഷം മുൻപേ ഒരു ആക്സിഡന്റിൽ ജീവിതം തകർന്ന് നടക്കാൻ സാധിക്കാതെ ഇറുക്കുന്ന എനിക്ക് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ 🙏🙏🙏😍😍
ചേട്ടാ ചേട്ടൻ വിചാരിച്ചഇനിയും വരാം
❤
@@ratheeshpkd3313😅 18:35 18:35
@@bindudas921711111111111¹¹😢
താങ്കൾക്ക് എന്താ പറ്റിയത്
ഇത് പോലെ എല്ലാ ജില്ലകളിലും പല രീതിയിലുള്ള ടൂറിസ്റ്റു place ഉണ്ടാക്കാൻ കഴിയും ഭരിക്കുന്നവർ ഉഷാറായാൽ ഇങ്ങനെ നമുക് ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന്റെ സ്വന്തം സ്വർഗ്ഗമാക്കാൻ പറ്റും
,ഇത്കാണുബോൾ മനസിന് വല്ലാത്തൊരു സുഖം
ഏകനും സർവ്വശക്തനും ലോക സൃഷ്ടാവും ലോകരക്ഷിതാവുമായ ദൈവത്തിന്റെ സൃഷ്ടിവൈഭവം അപാരം തന്നെ
😮😮😮😮😅 ithrayokke parayano bro…..
കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ പോയ സ്ഥലം വളരെ മനോഹരമായ സ്ഥലം ട്രിപ്പൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾഅട്ട കടിച്ചു പിടിച്ചിരിക്കുന്നു കാലിന് പിന്നെ അടുത്തുതന്നെയാണ് പൂക്കോട് തടാകവും ഒരു ട്രിപ്പ് പോകാൻ ഏറ്റവും പറ്റിയ സ്ഥലം
😢
Sheriya purakil mala ullathkonda kudilugal highlight aaunnath❤️❤️🙌🙌🙌 supperb vlog 😍😍
Hai shenil sir
My favorite place in the world..
So beautiful, so peaceful, you people are so lucky to be there. Jealously seeing this
2.5 Km നടക്കണം. good experience all the best
ഒറിജിനൽ കാണുമ്പോഴുള്ള പ്രതീതിയൊന്നും ഈ മെയ്ക്കിംഗ് ഊരിനില്ല. പിന്നെ കുന്നും മലകളുമുള്ള പ്രകൃതിക്ക് ഇങ്ങിനെയുള്ള അലങ്കാരങ്ങളൊനമില്ലാതെ ആവുന്നതാണ് ആ സ്വാദനത്തിന് അഭികാമ്യം😢 യഥാർത്ഥത്തിൽ പ്രകൃതിഭംഗി നിലനിർത്തി കൊണ്ടായിരിക്കണം ഇതൊക്കെച്ചെയ്യാൻ 😊 കോടികൾ മുടക്കി മിനുക്കുന്നത് കൊണ്ട് ചിലയാളുകൾക്ക് കൊള്ളയടിക്കാൻ അവസരമായി എന്നല്ലാതെ അവിടുത്തെ നിർമിതികൾ ഒരു കർഷണവും ജനങ്ങൾക്ക് നൽകില്ല😂😂😂😂😂🎉😂😂😂😂😂
എന്തായാലും സൂപ്പർ അടിപൊളി 👌👌👍👍👍❤️❤️❤️❤️
ഹൌ!!! നയനാനന്ദകരം തന്നെ!!!!!!!
Super ഇത് കാണിച്ചു തന്ന തിന് ന ന്ദി
Harish ഇക്കാ നിങ്ങെളെ ഞാന് സ്വപ്നം കണ്ടും സത്യം
അത് പൊളിച് സനലേട്ടാ മറ്റൊരു വീഡിയോ യുമായി വീണ്ടും കാണാം
നമസ്കാരം ഹരീഷ്‌ജി. 🙏🌹
വയനാട് എന്നും സുന്ദരി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാനിവിടെ പോയി നീ സ്ഥലത്ത് വയനാട്ടിലെ സമയം കഴിഞ്ഞു കണ്ടപ്പോൾ സന്തോഷമായി
ചേട്ടാ ഇങ്ങനെ പോകുമ്പോൾ ഫാമിലിയെയും കൂട്ടണം 🥰🥰🥰
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.
Njn poyitund hus nte koode poli place❤❤
സൂപ്പർ സ്ഥലമാണ് ഒരുപാട് ഇഷ്ടമാണ്
ബൈ ബൈ . ഹരീഷ്‌ജി
Thanuppathe Nadannu povunna oru vibe vere thanneya super place
ഹരീഷും.കൂട്ടുകാരൻ പൊളി.ഊര് അതുക്കും മേലെ
Beautifully. Place. Vayanadu. Paranjaalum. Kanndaalum. Mathivaraatha. Prakruthi. Ramanneeyatha. Thank. You. .So. Much. Hariish. ❤️🕊️👌👋👍💐🌹💯🌷🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
ഫെന്റാസ്റ്റിക്
വളരെ നന്ദി
പ്രകൃതി യിലേക്ക് മടങ്ങാം,
വരിക കൂട്ടരെ..
നമ്മുടെ സ്വന്തം വയനാട്
നാട്ടുകാരൻ shenil 😍🥰
പൊളി വീഡിയോ ! കണ്ടിട്ട് തന്നെ സൂപ്പർ വൈബ് !
വിഡിയോ ചുറ്റുപാട് കാണിക്കുമ്പോൾ ഒരു മയത്തിൽ (സാവധാനം)തിരിച്ചാൽ ഒന്നും കൂടെ സൂപ്പർ ആവും !
Jan poyitund adipoly sthalam .❤.jangal jeepilanu poyath ..
ഹി ഹരീഷ് ഇയാളുടെ ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നുട്ടോ ഇപ്പോള കാണുന്നെ
കൊള്ളാം ഹരീച്ചേട്ടാ സൂപ്പർ
ആ വീടിന്റെ ചുറ്റിലും പൂച്ചെടികൾ ഉണ്ടകിൽ അടിപൊളി ആയിരുന്നു
Masha allah super
എന്റെ കുട്ടിക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തിൽ ഇത്തരം വീടുകളായിരുന്നു. പ്രകൃതി നൽകിയ Ac മുറികളായിരുന്നു അന്ന് ഇത്തരം വീടുകൾ
ഇത് നമ്മളെ പറ്റിക്കുന്ന പരിപാടി ആണ് ഒരു ഒന്നര മാസം മുന്നേ ഞാൻ ഇവിടെ പോയിരുന്നു.. നടപ്പു വഴിയുടെ ഇരു വശങ്ങളിലും കാണുന്ന മൺ തിട്ടകൾ സിമന്റിൽ ചെയ്തതാണ്. അവിടുത്തെ കൂരകൾ മേഞ്ഞിരിക്കുന്നത് ടിൻ ഷീറ്റിൽ ആണ് അതിനു പുറമെ പുല്ലു വിളിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒറിജിനൽ പോലെ തോന്നുമെങ്കിലും സിമന്റ് ആണ്
ഇവിടെ എല്ലാം നല്ലവണ്ണം നോക്കിക്കോ പിന്നീട് കണ്ടില്ലെന്നും വരാം
എന്റെ സ്വന്തം വയനാട്💌💌💌
SGK yude swapnangal poovaninju thudangiiii🥰❤️👍
Poyittund super ❤
ഞാൻ പോയിട്ടുണ്ട്. പ്രൈവറ്റ് വാഹനം കടത്തിവിടില്ല. Good experience ആണ്
ഇതുപോലൊരു variety vibe കാണിച്ചു തന്ന ഇക്ക 👍👍👍😍👍😍
സീ ലെവലിൽ നിന്ന് 2000അടി യോ 2400അടിയോ ചുരത്തിന്റെ മുകളിലേക്ക് ഉണ്ട്, പഴയ ഒരോർമയാണ്,വയനാട് കാരൻ,70yearsold..
Enikku valare ishtappettu❤ithu thakarthukalanju - K-tto 👍👍👍
Ente nadu wayanad, kanichathil santhosham 🥰🥰🥰🥰
Nammadaa wyanad 🔥
ബ്യൂട്ടിഫുൾ
👌സ്ഥലം
Hai super👌👍
ഹരീഷ് ചേട്ടാ എന്റെ ഭർതൃ വീട് വയനാട്ടിൽ ആണ്. ഇത് വരെ ഞങ്ങൾ ഇത് കാണാൻ പോയിട്ടില്ല 😞😞😞
SuparVainad👌👌👌👍👍👍🌹🌹🌹❤❤❤🙏🙏🙏
അടിപൊളി വീഡിയോ👍
Dear Harish wait ചെയ്യുകയായിരുന്നു. താങ്കളുടെ explanation Super 👍🙏♥️
Such a beautiful place... thanks for taking us there.. which month is the best for a visit there?
ആദിവാസികളുടെ പേരും പറഞ്ഞ് പൈതൃകം കാത്തുസൂക്ഷിക്കുന്നു എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്ന ഒരു ഡമ്മിയാണ് ആ സ്ഥലം ശരിയായ ആദിവാസി കുടിലുകൾ ഇങ്ങനെയൊന്നുമല്ല അവിടുത്തെ അന്തരീക്ഷം ഇതുപോലെ ഒന്നുമില്ല ഇതൊക്കെ ചുമ്മാ പൈസ ഉണ്ടാക്കാനുള്ള പണക്കാരന്റെ ഓരോ തട്ടിക്കൂട്ടലുകളാണ് എന്ന് മലയാളികൾ മനസ്സിലാക്കണം പിന്നെ അതൊരു വിനോദസഞ്ചാര കേന്ദ്രമായി കണക്കാക്കാം അതല്ലാതെ ആദിവാസികളുടെ ഊര് എന്നൊക്കെ പറഞ്ഞു അവരെ കളിയാക്കരുത് എൻ ഊര് എന്നൊക്കെയാണ് പേരെങ്കിലും ഒരൊറ്റ ആദിവാസികളെ പോലും അതിനുള്ളിലേക്ക് അവർ വെറുതെ കടത്തിവിടില്ല
Duplicate ആദിവാസി village ❗️
പോടോ , പൊക്കൂടൂ.... mental क्रैक ‼️
Sathyam 👍
Sathyam
അറിയാം ബ്രോ എന്നാലും കടലും കടന്നു വരുന്ന സായിപ്പിനെ സുഗിപ്പിക്കലോ ഇതൊക്കെ ഇങ്ങനെയാണെന്ന് പറഞ്ഞു
പൈസ ഉണ്ടാക്കാനുള്ള
ഒരു ഉട്ടായപ്പ് പരിപാടി
കഷ്ടം വലിയ മാളികകൾ പണിത് അതിൽ താമസിക്കുന്നവർ കുടിൽ കാണുവാൻ എത്തുന്നത് സങ്കടം തോന്നുന്നു
വളരെ നല്ല സ്ഥലം
Mr Harish good morning,
I am always wacting your channel and youtub program.
I am liking you.
TK balasubramanian
Bangalore
നല്ല ഭംഗിയുള്ള സ്ഥലം ❤❤❤❤
ഒലക്ക കാണാൻ ഉണ്ട് ഉമ്പിക്കൽ
അടിപൊളി 👌
ഞാൻ പോയിട്ടില്ല. പോയ അനുഭവം ♥️🙏
വയനാട്ടിൽ ട്രിപ്പിന് വന്നിട്ട് രാത്രി റൂമെടുത് അടുത്ത ദിവസത്തേക്കുള്ള യാത്ര നോക്കി. വീഡിയോ കണ്ടതോടെ ക്യാൻസൽ ആക്കി എന്റെ ഇക്ക. ഇത്രയും നടക്കാൻ ഞാനില്ലന്ന് 😂
Prakrithi bhangiyum athinu otha Harish sir nte Vivaranavum...powli🌹😍😘😍🌹🌹
എൻ ഊര് 😍