6 yrs Relationship അത് ഞാൻ മറക്കാൻ ആഗ്രഹിക്കുന്നില്ല 😳 Asla Marley Relationship

Поделиться
HTML-код

Комментарии • 554

  • @Aishu9115
    @Aishu9115 Год назад +3187

    ഒരാളെ മനസുകൊണ്ട് വെറുത്തു പോയാൽ പിന്നെ ഓർമ വരില്ല... വെറുപ്പ് ഇല്ലാത്തതു കൊണ്ടാണ് മറക്കാൻ കഴിയാത്തതും ഇടക്ക് ഓർമ വരുന്നതും...എന്റെ അഭിപ്രായം ആണ് 😐

  • @itsmefarz
    @itsmefarz Год назад +519

    ചില ഓർമകൾ അങ്ങനെ ആണ്, അത് സന്തോഷമുള്ളതാകട്ടെ വിഷമിപ്പിക്കുന്നതാവട്ടെ നമ്മൾ മരിച്ചു മണ്ണാടിയുന്നത് വരെ മനസ്സിൽ എപ്പോഴും ഉണ്ടാകും. ഇല്ല എന്നു പറയുമ്പോ പാലും മനസ്സിൽ ആ ഓർമകൾ മസിൽ തിരിച്ചെത്തും .അതുറപ്പാണ്.💯

  • @gaavan
    @gaavan Год назад +346

    മറക്കാൻ പറയാൻ എന്തെളുപ്പം.. മണ്ണിൽ പിറക്കാതിരിക്കലാണതി ലെളുപ്പം... മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തീടുന്നു.....*പി.ഭാസ്കരൻ*

  • @rofinapp3814
    @rofinapp3814 Год назад +1550

    അതിലേറെ സ്നേഹികപ്പെടുമ്പോൾ പഴയ ഓർമകൾക്ക് മങ്ങൽ ഏൽക്കും അതു ഉറപ്പാണ് ❤
    1k first time അപ്പൊ അനുഭവമുള്ളവർ ഒരുപാട് ഉണ്ടല്ലേ എന്നെപോലെ 😍🤗

    • @anjanak5946
      @anjanak5946 Год назад +25

      കറക്റ്റ്,അനുഭവം

    • @hasbunhasbunallah9884
      @hasbunhasbunallah9884 Год назад +13

      💯g correct aanu my lifel udaaharanam...

    • @R---Maria
      @R---Maria Год назад +34

      സത്യം.. അവനിലെങ്കിൽ ജീവിതം ഇല്ല എന്ന് വെറും തോന്നൽ... നല്ലത് വരാൻ ഇരിക്കുന്നെ ullu.. അനുഭവം ആണ് 💗

    • @anjanak5946
      @anjanak5946 Год назад +3

      @@R---Maria അതെ 👍👌

    • @Jaslu916
      @Jaslu916 Год назад +5

      സത്യം.അനുഭവമുണ്ട്😊❤

  • @manumadhav3523
    @manumadhav3523 Год назад +976

    ഞാൻ divorce ആയിട്ട് 6 years ആയി, ഇപ്പോഴും ആ വ്യക്തി ചെയ്ത കാര്യങ്ങള്‍ mental trauma ആയി തുടരുന്നു . അതിനു മുന്‍പ് 4 കൊല്ലം premichathum. ഒരു accident വന്ന് പഴയ ഓർമ്മ പോയിരുന്നു എങ്കിൽ ആഗ്രഹിച്ചിരുന്നു. എല്ലാരുടെയും അവസ്ഥ ഇത് തന്നെ analle

    • @seldom44
      @seldom44 Год назад

      എക്സ് പെണ്ണും പിള്ളയെ പിശാച് എന്ന് വിളിച്ച നിനക്കേതിരെ വനിതാ കമ്മീഷൻ കേസ് എടുക്കും. നോക്കിക്കോ

    • @dharshh5689
      @dharshh5689 Год назад +63

      Ormma pokanam ennonum vicharikalle..
      Ayal poyille ini happy ayirikkuka.. Athrenne

    • @Federicksteve
      @Federicksteve Год назад +2

      Love marriage ayirunno??

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +40

      @@Federicksteve അതല്ലേ പറഞ്ഞത് 4കൊല്ലം പ്രേമിച്ചെന്ന് 😡😡

    • @esathannickal6830
      @esathannickal6830 Год назад +3

      6 year divorce ethranal orumich jivichu. Makal undo.

  • @rehim_rawuthar555
    @rehim_rawuthar555 Год назад +4315

    റോമയുടെ അനിയത്തിയെ ജയചന്ദ്രന്റെ മകൾ ഇന്റർവ്യൂ ചെയ്യുന്നു... 😂😂
    മുഖം അങ്ങനെ തോന്നിയവർക്കു ലൈക്‌ അടിക്കാം 😄
    (പടച്ചോനെ ഇത്രയും ലൈക്കോ 🙄🙄) 🤣🤣🤣

  • @a.s2653
    @a.s2653 Год назад +72

    Time heals every pain

  • @amaya7052
    @amaya7052 Год назад +41

    anyway,
    എന്നും ഒര്മികാൻ നല്ലൊരു love life ഉണ്ടായല്ലോ 🥰🥰അത് തന്നെ ധാരാളം.

  • @keerthi813
    @keerthi813 Год назад +92

    Nammal vere oru marriage cheythu aale kooduthal ishttam undegil familyil kooduthal committed aayi kazhinjal veruthe polum pazhaya memories varilla enthinu pazhaya feel polum undavilla.

  • @vyshakhvs6823
    @vyshakhvs6823 Год назад +374

    Relationship il mathram alla friendship aanelum ithu pole thanne aayirikum 🥴, memories athu onnum pokilla ingane angadd kidakkum.

  • @remyakannan5514
    @remyakannan5514 Год назад +29

    Mmm...marakaan vijaarikunidatholam orma koodukaye ulu... Athrem eshtapettit athu marakaan Agana patta... Pine kure kaalam kazhiyumbo avarude verpaadine accept cheyaan namal padikum...

  • @freshday8998
    @freshday8998 Год назад +20

    Wrong statement manshyraku maravi ennath biggest blessing aanu nammude life munnotu kondu pokan nammal ellam maranirikum marakandannnu vijarichalum nammal marakum that's life..

  • @richimonster906
    @richimonster906 Год назад +14

    വിഷമം ഒന്നും ഇല്ല.. എന്നാലും ചെറിയൊരു സങ്കടം..

  • @lalithaksd3778
    @lalithaksd3778 Год назад +71

    Anchors should think twice before asking questions....Sometimes such questions may hurt the person who comes to ur interview....

  • @vijithv3921
    @vijithv3921 Год назад +5

    ഓർക്കുന്നതുകൊണ്ടാണ് മറക്കാത്തത്... ഓർക്കാതിരുന്നാൽ എന്തും മറക്കാനാകും ഒരു വ്യക്തിക്കു അവരെ വരെ പിന്നല്ലേ മറ്റുള്ളവരെ 😸

  • @videostuffbysp
    @videostuffbysp Год назад +21

    കാണുന്ന ആളെ ഇഷ്ടപ്പെട്ട് പ്രണയിച്ചു, ഇത് തനിക്ക് പറ്റിയ ആൾ അല്ല എന്നു മനസിലാകുമ്പോൾ വേർ വിരിയുന്നത് അല്ല വലിയ കാര്യം.....ആദ്യം സ്വയം മനസിലാക്കി, തനിക്ക് പറ്റിയ ഒരാളെ സ്വന്തമാക്കുക... അതാണ് വേണ്ടത്....അതാണ് തന്റേടം....

    • @honeyjas3754
      @honeyjas3754 Год назад +1

      Chakkayanel chuynn nokamayrunnu.ithipo athin pattolallo

  • @Rifhaa66
    @Rifhaa66 Год назад +1

    ചില ഓർമ്മകൾ അങ്ങനയാണ്.... ആറടി മണ്ണിലെ അത് മാറവുചെയ്യപ്പെടുള്ളൂ.... 💔👀

  • @a.run143
    @a.run143 Год назад +144

    നമ്മക്ക് ഒരാളെ മറക്കണമെങ്കിൽ
    അയാളെ സ്നേഹിച്ചതിനേക്കാൾ ഏറെ മറ്റൊരാളെ സ്നേഹിക്കുക.... Autograph filim dialogue

    • @shahlashabeed8441
      @shahlashabeed8441 Год назад +33

      അയാളെ സ്നേഹിച്ചത് അത്രക്കും ആത്മാർഥമായിട്ടാണെൽ ഒരിക്കലും മറ്റൊരാളെ അതിൽ കൂടുതൽ സ്നേഹിക്കാൻ കഴിയില്ല

    • @a.run143
      @a.run143 Год назад +6

      @@shahlashabeed8441 - മറക്കണമെങ്കിൽ!!!
      Note the point

    • @nimishapk6038
      @nimishapk6038 Год назад +1

      Athinu pattumo

    • @a.run143
      @a.run143 Год назад

      @@nimishapk6038 - try it...

    • @9611146195
      @9611146195 Год назад +2

      Correct

  • @Storyspinner_Am
    @Storyspinner_Am Год назад +48

    I don’t think so namakk patya oraal vanna pazhayathonnum onnum allaa enn manasilaakum njnum ingane marakkan patillanoke vcharicheerne

  • @naammrritakaimal5884
    @naammrritakaimal5884 Год назад +50

    Sherikum Ivar pirinjo.... It's very shocking 🥺
    Itrom close ayi irunitum... Otrom parasparam aryavunor ayitum support cheyunor ayitum ith engneya ingne aaye🤦🏻‍♀️
    Very bad whatever is happened....

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200 Год назад +3

    Marakan pattum ponnupole amjukka und maranne pattu🥰🥰🥰

  • @farvi1908
    @farvi1908 Год назад +90

    ath parayumbo aslayude കണ്ണുകളിൽ കാണാം aa വേദന...

    • @nikhil860
      @nikhil860 Год назад

      Alla ee chechi relationshipil alle?

    • @farvi1908
      @farvi1908 Год назад

      No. Ath break up aaayi

    • @random163
      @random163 Год назад

      ​@@farvi1908 ntha reason aryo?

    • @gikkuthomas2418
      @gikkuthomas2418 Год назад +1

      Athee...kadi muutha pashune pole 🤭

    • @farvi1908
      @farvi1908 Год назад +1

      @@random163. Ath ariyilla. Aarude personal കാര്യം alle...

  • @reshmar1162
    @reshmar1162 Год назад +38

    Hilayudeyum richuvinteyum videos orupad eshtamayirunnu
    Breakup nu shesham richu videos onnum cheythittilla

  • @ashabiyad5456
    @ashabiyad5456 Год назад +4

    Chila karyangal chilark marakan patum vegam thanne patum. But in my case ente old relation il eni korch neg ormakal undaytund, but shesham ente lyfilek randamath oral vannu most special one he helped me and healed me with his love. So ivarude lyfil angana oral vanna may be old things marakumayrkum.

  • @calicutmediajokers9655
    @calicutmediajokers9655 Год назад

    വിവാഹ ശേഷം ഒരിക്കലും ഇതുപോലെ പറയാതെ ശ്രമിക്കുക, അത് ദാമ്പത്യ ജീവിതത്തിനു ദോഷം വരും

  • @syama9600
    @syama9600 Год назад +85

    True 💯

  • @Hanyang___
    @Hanyang___ Год назад +16

    Memories never die😔

  • @shabeebsebi7644
    @shabeebsebi7644 Год назад +9

    Nmmle frndsnekka familiyikkal nmmde 100% trust orlk koduthitu avare nmmle cheat chyth poya nammale life motham ayale orth aarkum nammde chankil oru kallu ketti vecha pole avum ah feeling sherikk anubhavikkanm ennale manasilaaku😢💔

    • @Growwithbinaya
      @Growwithbinaya Год назад

      Yes ,,Ethand 23 years relation ayirunnu ellaam sahikkam chathi engane sahikum ,,athum vishama khattathil koode ninna enne ,,potte saramilla ennu soyam parayunnu

  • @AB-kf4vp
    @AB-kf4vp Год назад +6

    Sathyam randu different aalkar thammil engane yojichu jeevikkan pattum eppozhum vethyasam undakum nammude kazchapaadil marriage ennath oru old sangalppan mathrama veetil ollavar thanne swarachercha undakarondu appozha annya aalkar

  • @Midlajvallikappen
    @Midlajvallikappen Год назад +28

    യാദൃശ്ചികമായി കാണാനിട വന്ന ഈ കുട്ടി ഒരുപാട് കള്ളങ്ങൾ പറയുന്നതുപോലെ

    • @santhu1112
      @santhu1112 Год назад

      കല്ലമെ ഒള്ളൂ...

  • @arunp5339
    @arunp5339 Год назад +3

    Enikum oralea ishttamayirunu caste problem okea ayi vtl seen ayondu njangal 2 vazhi ayi 1st love ayirunu njan pinea areyum snehichitilla njan ipolum Batchelor aneee

  • @dhanalakshmick7513
    @dhanalakshmick7513 Год назад +9

    True personality.. Love u dear..👍

  • @SLeos414
    @SLeos414 Год назад +14

    Very true👍

  • @chinnuzz16
    @chinnuzz16 Год назад +55

    Sathyam 🙂

  • @nafiyariyas8828
    @nafiyariyas8828 Год назад +7

    marakum avarrkel nammale snehikuna all kude undayal

  • @Enteswanthameesho
    @Enteswanthameesho Год назад +11

    Actually, memory kuthi pokathirunnal mathi. Present il thanne more store cheyyanund

  • @ajaydaniel4857
    @ajaydaniel4857 Год назад +7

    No stories about couples who overcame the difficult times in a relationship.

  • @love_yourself1145
    @love_yourself1145 10 месяцев назад +2

    6 years relationship okke enganeyaa breakup aayipponne 😢
    No idea
    Onnum illelum ithrem years love cheythath alle🙂

  • @Liveinstories
    @Liveinstories Год назад

    Looks so pretty ❤

  • @salujasatheesh998
    @salujasatheesh998 Год назад +10

    Sathyma.... Enthu delete akiyalum... Enthanno marakan sremikuka... Athu ormayil varunnathu kondanallo... Marakan sremikunathu

  • @shalushalu8814
    @shalushalu8814 Год назад +20

    Athokke nthina chechii marakkune lyfile nalla nalla moment ayirikumallo ath

  • @k.s.r.t.c.9882
    @k.s.r.t.c.9882 Год назад +12

    🙂Sathyam Aan Njaan +1padicha Time le oru aal Ondaayrunnu enik Chela sahajayrangal kaaranam njngal Pirinjinu Eppo 5year aay ennum marakaan patunnilla Koore vazhi nooki Patunnilla marakaan. annne njn Use cheytha Email id aan eppalum njn use cheyyane. Orupakshe chelavark eth kekumbo oru thamasha aayrikum But eh situation face cheyyanam🙂

    • @shahlashabeed8441
      @shahlashabeed8441 Год назад +1

      സെയിം സിറ്റുവേഷൻ ഇതേ അവസ്ഥ തന്നെ ഒരു മാറ്റവുമില്ലാതെ ഞാനും അനുഭവിച്ചതും ഇപ്പോഴും അനുഭവിക്കുയുന്നതും

    • @k.s.r.t.c.9882
      @k.s.r.t.c.9882 Год назад

      @@shahlashabeed8441 🙂✨️

  • @jasminjamshi6667
    @jasminjamshi6667 Год назад

    Agana ittech poyavar marichu anne karuthi jeevikanam nammale ..kalam unakatha oru murivum illa ..avara marakan budhimutt ane but avar marichu avara ormakal kooda ullapoyum happy ayi jeevikan patum ..anubavam 🥹

  • @nishaashik6844
    @nishaashik6844 Год назад +2

    സത്യത്തിൽ ആ റിലേഷൻഷിപ്പിൽ എന്താ ഉണ്ടായത്

  • @ackerman_san5303
    @ackerman_san5303 Год назад +34

    true 🙂

  • @shaheeda7942
    @shaheeda7942 Год назад +35

    Exactly

  • @sherinajohn720
    @sherinajohn720 Год назад +9

    Richu richu paranju nthokey ayirunu ipo nerit polum kanditu illatha orale kettan povunu hilla 😅😅😂😂

    • @princephilip1400
      @princephilip1400 Год назад +1

      Nthina richumayi break up ayth actually? Onnnu paranju tharamoo

  • @helloyeah5271
    @helloyeah5271 Год назад +18

    Ormakal ayi marumbol alle enthinum chandham kuduka....❤

  • @athiravljk
    @athiravljk Год назад

    Ozy, Beautiful collection ! Please have a website with net banking option so that people outside of India can also order.

  • @johnbabu5218
    @johnbabu5218 Год назад +11

    Choosing divorce and choosing to solve the core issues are both painful tasks. പ്രശ്നം പരിഹരിച്ചു മുന്നോട്ടു പോകുന്നത് വികാര ജീവികൾക്ക് പറഞ്ഞിട്ടുള്ളതല്ല. So take the easy way out. Jai break up and Jai divorce

    • @Elifffff726
      @Elifffff726 Год назад

      Ee 6 varsham aaa kuttti ninnnatho

    • @johnbabu5218
      @johnbabu5218 Год назад

      @@Elifffff726 6 varsham kuttiyude cherukkan ninille.

    • @Elifffff726
      @Elifffff726 Год назад

      @@johnbabu5218 yea avasanam avlk acccpt chyn patttathathentho kndindaaavm

    • @johnbabu5218
      @johnbabu5218 Год назад

      @@Elifffff726 appol avanu nilkanam ennayirunnu aagraham enkil relationship end cheyanam ayirunno atho continue cheyanam aayirunno

  • @vishnubabu9035
    @vishnubabu9035 11 месяцев назад +2

    ചീന കുറെ memories 🫣

  • @farzanafarz2429
    @farzanafarz2429 Год назад

    It's true that memories never forget

  • @appubiju4030
    @appubiju4030 Год назад +2

    കുഞ്ഞുവാവ സുഖമായിരിക്കുന്നോ❤

  • @sanahriya1541
    @sanahriya1541 Год назад +10

    അവൾ രക്ഷപെട്ടു ❤️🥰

    • @johnbabu5218
      @johnbabu5218 Год назад +9

      അതോ അവൻ രക്ഷപെട്ടോ

    • @sangeethaity5658
      @sangeethaity5658 Год назад +2

      Ivarude Vivaham urappichu save the date okke shoot cheythathalle pinne entha sambaviche

    • @sanahriya1541
      @sanahriya1541 Год назад

      @@johnbabu5218 aval rakshapetuu... Bcozz... Ketiynkl aval adukalyail kedannennee

    • @johnbabu5218
      @johnbabu5218 Год назад +2

      @@sanahriya1541 welcome to the world of catastrophic thinking. Thanks to the so called 'influencers"

  • @subham99vlog
    @subham99vlog Год назад +3

    Breakup is due to religion issues from their families :))

    • @_---_.
      @_---_. Год назад +2

      ആറു കൊല്ലായിട്ട്, അവർക്ക് അറിയാൻ പാടില്ലായിരുന്നോ💁🏻‍♀️

  • @sweet-jv7cm
    @sweet-jv7cm Год назад +11

    ur words are 100 crct

  • @s___j495
    @s___j495 Год назад +23

    ആ പയ്യൻ പോയോ ഇവർ intercaste ആരുന്നല്ലോ പിന്നെ ഒരുമിച്ച് പഠിച്ച ടൈം തൊട്ട് ഉള്ള പ്രണയം ആയിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി 😢ഇപ്പോൾ ഇവരുടെ ചാനെൽ കാണുന്നത് കുറവ് ആണ്

    • @Viral_Wedding
      @Viral_Wedding Год назад +2

      Break up aayi personal reasons

    • @sstarme4475
      @sstarme4475 Год назад +8

      ​@@Viral_Wedding എല്ലാം എല്ലാവരെയും കാണിക്കരുത്.. കുറച്ച്...over ആക്കരുത്....

    • @sheenasen9099
      @sheenasen9099 Год назад +1

      ​@@sstarme4475 athe over aakkiyal engane 🤣

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад +31

    ബ്രേക്ക്‌ അപ്പിന് ശേഷം ആഷ്‌ലി ഒതുങ്ങിപ്പോയി

  • @josevengalathil
    @josevengalathil 11 месяцев назад

    ഇപ്പോൾ നിനക്ക് നല്ല വസ്ത്രങ്ങൾ ഇടാൻ അറിയാമല്ലോ

  • @mujeebrp15
    @mujeebrp15 Год назад +2

    Its very true 😌

  • @kuruvihilal1381
    @kuruvihilal1381 Год назад +2

    ആറുവർഷമായി ഈ വണ്ടി ഓടിക്കുന്നു. എന്തൊരു അഭിമാനം

  • @sirajelayi9040
    @sirajelayi9040 Год назад

    ചില ദുക്കങ്ങളും സന്തോഷങ്ങൾ അങ്ങനെയാ....എത്രവായാലും മറക്കില്ല

  • @nihaedits8676
    @nihaedits8676 Год назад

    Ivar thammil ndhernnu problem?

  • @johnsnow2309
    @johnsnow2309 Год назад +3

    Avan rekshapett

  • @jpanjuchippy
    @jpanjuchippy 11 месяцев назад

    Sathym anu paranje ❤😢

  • @pathoozvideo6517
    @pathoozvideo6517 Год назад +7

    എനിക്കു അറിയാ aa veshamam

  • @safaah4876
    @safaah4876 Год назад +1

    Marakkan shremikunthorum adh kuduthal orkke ullu adh kuduthal vethanippikem cheyyum.... 😢

  • @appupadinjarayil381
    @appupadinjarayil381 Год назад

    When I see your video I remember Roma actress . You says absolutely correct.

  • @888------
    @888------ Год назад +2

    ഓർമ മാർബിൾ പാലസ് പോകുമോ??😂😂

  • @meenz_
    @meenz_ Год назад

    Chechi plss replay.....enthaann vachaal... masturbation cheyyumbol ovulation (ath thnne ano athinte peru ennu ariyilla.... Njn udheshiche sperm ahn) ath vernnilla.... Apo koypo ano.... Onnu parnjero dr. Kanikknano.... Pls replay @AslaMarly🥺

  • @athirasubhash-dh9ig
    @athirasubhash-dh9ig Год назад +1

    ഹൌ സമാധാനായി... എന്നെ മറന്നിട്ടുണ്ടാവുല്ല്യ...... 🤣

  • @deepamenon7115
    @deepamenon7115 Год назад

    Who is she?????

  • @jenniferjenniravi6758
    @jenniferjenniravi6758 Год назад +1

    തുമ്മിയാൽ ഡിവോഴ്സ് ആകുന്ന ഒരു സമൂഹത്തെ വർത്തെടുക്കുക ആണ് പുതിയ മാധ്യമ ധർമ്മം എന്നു തോന്നുന്നു

    • @VettichiraDaimon
      @VettichiraDaimon Год назад

      Athanu sari ennu padippikkunna nasicha samsakaram.lokam nootandukal kondu undakki edutha Elam nasippichu Kuzhichu moodukayanu

  • @Westbrown9322
    @Westbrown9322 Год назад +2

    സൂര്യ കുമാർ വൈഫ്‌..
    ദേവിഷ ഷെട്ടി ലുക്ക്‌

  • @salini9271
    @salini9271 Год назад +15

    Anchor M.jayachandran pole

  • @MrAppus1000
    @MrAppus1000 Год назад +1

    Asla..😘

  • @anusha2465
    @anusha2465 Год назад +1

    I miss Richu and Hila 💔

  • @meediyaworld5108
    @meediyaworld5108 Год назад +4

    ഇനി മറ്റവനെ എന്നാണ് തട്ടുന്നത് 🤣

  • @praveenkumaryb
    @praveenkumaryb Год назад +3

    👍👍👍👍with u

  • @cakesvlogs3767
    @cakesvlogs3767 Год назад +1

    സത്യം

  • @aiswaryac3668
    @aiswaryac3668 Год назад

    Sathyam anu chechi❤

  • @tpshameempnrtp9858
    @tpshameempnrtp9858 Год назад +1

    എല്ലാം അടിപൊളി ഡ്രസ്സ്‌ ആണ്. അവിടെ ഉള്ളത്

  • @davisvlogskerala3723
    @davisvlogskerala3723 Год назад +5

    True👌

  • @prasanthmk4098
    @prasanthmk4098 Год назад

    Ayyo, enthupatti relationship. Njan oru follower aayirunnu ninngalude videosnde, but kurachu naalayi njan athra active allayirunnu ur youtube chanelnde, kure naalukzlkkunshesham njanipozhanu ur video kaanunnathu 😞😞😞r

  • @sreejilvp3375
    @sreejilvp3375 Год назад

    100%correct

  • @oldizzzzzzzxx
    @oldizzzzzzzxx Год назад

    Oru doubt ivaletha?

  • @fasilep7802
    @fasilep7802 Год назад +1

    Kaalam maaykaatha murivukal illa...

  • @nisha8613
    @nisha8613 Год назад +6

    M jayachandran te daughter ano anchor

  • @majithamaaju8658
    @majithamaaju8658 Год назад +1

    Sathyam😔

  • @muhammadshabeer9610
    @muhammadshabeer9610 Год назад

    true

  • @ansirafiansirafi4667
    @ansirafiansirafi4667 Год назад

    What happened?

  • @seema6705
    @seema6705 Год назад

    Endo ee anchorine എനിക്കൊട്ടും ഇഷ്ടമല്ല.

  • @millu1357
    @millu1357 Год назад

    Correct

  • @butterflys13
    @butterflys13 Год назад

    Nammale vendathavare endi orthi nadakanm.marakan sremikanda.adine Patti orkadirikuka

  • @sach02
    @sach02 Год назад +1

    Ivar aaranu ??

  • @knapz19
    @knapz19 Год назад +2

    ee koch ethaanen onnum ariyilla pakshe paranja karyam pakka.

  • @achummapk6769
    @achummapk6769 Год назад

    m jayachandran sir face cut Anu.

  • @bismibizz3474
    @bismibizz3474 Год назад +1

    aslada.lover name endhanu

  • @teresa965
    @teresa965 Год назад

    OCD illallolle