രാഹുലിന് ഗോവിന്ദൻ ആണ് എല്ലാം ഇവരുടെ സ്നേഹം കാണേണ്ടത് തന്നെ| Ravipuram Govindan

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 37

  • @tharac5822
    @tharac5822 2 года назад +3

    സുന്ദരൻ ഗോവിന്ദൻ നല്ല കൊമ്പുകൾ... അപൂർവം ആനകൾക്ക് കിട്ടുന്ന ഭാഗ്യമാണ് ഗോവിന്ദന് കിട്ടിയിരിക്കുന്നത് --അവന്റെ സാരഥികൾ. ആർക്കും ആനയുടെ പാപ്പനെന്നോ ഉടമസ്ഥനെന്നോ ചികിത്സകനെന്നോ ഉള്ള ഭാവമില്ലാത്ത, കണ്ടാൽ തന്നെ ആനയും അവരും തമ്മിൽ ഒരു വ്യത്യാസവും കാണാത്ത കമ്പും കോലും ആനയെ ഉദ്ദേശിച്ചല്ല എന്ന് തോന്നും. ചട്ടക്കാർക്കും ശ്രീ. രാഹുലിനും ഒരു കൂപ്പു കൈ.

  • @prasanthkumar414
    @prasanthkumar414 2 года назад +11

    പൂർണ്ണ ആന സ്‌നേഹി... രാഹുൽ

  • @sudarshanadiga6033
    @sudarshanadiga6033 Год назад

    Good elephant ...loving owner superb 👏 👌 👍 ✨️

  • @akshayzac6722
    @akshayzac6722 2 года назад +12

    നല്ല ഒരു ആനകുട്ടി ❤

    • @amalism5286
      @amalism5286 Год назад

      Orale kombil korthatha

    • @jibinmjohn8444
      @jibinmjohn8444 7 месяцев назад

      ​@@amalism5286 മദം ഒലിച്ചിറങ്ങുമ്പോൾ അഴിച്ചു നടത്തി ഷേണായിയുടെ വീട്ടിൽ പഴം പ്രതീക്ഷിച്ചു വന്ന ആനയെ നടക്കാൻ പറഞ്ഞു ഒരു അടി കൊടുത്തു അതാണ് അന്നത്തെ പ്രശ്നം ഉണ്ടാവാൻ കാരണം

  • @moideenmv6906
    @moideenmv6906 11 месяцев назад

    ഞാനും ഒരു ആന സ്നേഹി ..
    പൂമുള്ളി ഗേണേശൻ
    അവനായിരുന്നു അന്ന്
    ഞങ്ങളുടെ ഹീറോ...
    പിന്നെ അവന് കാഴ്ച നഷ്ടപ്പെട്ടു എന്നാക്കേ കേട്ടു.
    അപ്പോഴേക്കും
    അറേബ്യൻ ഗൾഫിൽ
    എത്തിയിരുന്നു...
    ഇന്നും ഗണേശൻ ഓർമ്മയിൽ ഉണ്ട് ❤

  • @harilakkidi807
    @harilakkidi807 2 года назад +6

    Govindan❣️Rahul👍

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад +4

    Ernakulam town vidapicha Ravi puram govindan ❤️

  • @rajeevnair7133
    @rajeevnair7133 2 года назад +2

    Very good and so proud of Rahul

  • @tharac5822
    @tharac5822 2 года назад +2

    ഇങ്ങനെയാണ് ആനയെ കൊണ്ട് മറുപടി പറയിക്കേണ്ടത്. കോലും തോട്ടിയും കൊണ്ട് കുത്തിയും അലറിയും അല്ല. എന്നിട്ട് അതു ചൂണ്ടി കാട്ടിയാൽ നിനക്കൊകെ ആനകളെ കുറിച് എന്തറിയാം ആനയെ കുത്തിയും മുറിവേൽപ്പിച്ചും വേദനിപ്പിച്ചുമാണ് കൊണ്ടുനടക്കേണ്ടതെന്ന് വിശദീകരണവും. ഇവരെ പോലെ അപൂർവമായി കാണുന്ന ചട്ടക്കാരെയും ആനസ്നേഹികളെ കണ്ടു പഠിക്കാൻ സാക്ഷാൽ വിഘനേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @ഗജംപുണ്യം
    @ഗജംപുണ്യം 2 года назад +3

    Chunk bro Rahulettan & govindhan ❤️🔥🥰

  • @sureshnair1521
    @sureshnair1521 2 года назад +2

    Govindan ❤️😍

  • @sreejithm6596
    @sreejithm6596 2 года назад +3

    ആനെനെ നന്നായി നോക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ചേച്ചി മുച്ചീരി കണ്ണേട്ടറ്റെ ഇന്റർവ്യൂ ചെയ്യാമൊ

  • @shajipa5359
    @shajipa5359 2 года назад +1

    രാഹുൽ ഒരുതി കഞ്ഞ ആന സ്നേഹി

  • @sintosunny9505
    @sintosunny9505 2 года назад +2

    അടിപൊളി ❤😍

  • @princejayaprakash1983
    @princejayaprakash1983 2 года назад +2

    Super Episode🔥🔥🔥🔥

  • @manojsaisai131
    @manojsaisai131 2 года назад +1

    മഹിന്ദ്ര ജീപ്പും ഇല്ല കുറച്ചു അധോലോകവും ഇല്ല എന്നാലും കൊള്ളാം ഇഷ്ടമായി സന്തോഷം ❤

  • @amalanandamal5016
    @amalanandamal5016 2 года назад +2

    ❤️🐘❤️

  • @vijayakumargopi2957
    @vijayakumargopi2957 2 года назад +2

    ❤️

  • @sms-lv6ei
    @sms-lv6ei Год назад

    aayyooo paaaaaaaaaaavam payyan,,,

  • @joedamienjoy4352
    @joedamienjoy4352 Год назад

    Aanakku erandakettu aanu avashathayil aanu ennu kelkkanind

  • @sudheepmangalassery7466
    @sudheepmangalassery7466 2 года назад +2

    🥰🥰❤️❤️

  • @teddyr4475
    @teddyr4475 Год назад

    Ponnuss❤❤❤

  • @bobysvazhoor3720
    @bobysvazhoor3720 2 года назад +3

    ചേച്ചി ചിറക്കടവ് തിരു നീലകണ്ഠൻ ന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

    • @T4Trip
      @T4Trip  2 года назад +1

      Devaswom permission venam

  • @saralavb7686
    @saralavb7686 2 года назад

    Rahul. Gee.....🙏

  • @varnanidhivlogs1712
    @varnanidhivlogs1712 2 года назад +2

    👌👌👌💗

  • @sulochanarajeev8611
    @sulochanarajeev8611 2 года назад +1

    ഇത് എവിടെയാണ്

    • @T4Trip
      @T4Trip  2 года назад

      എറണാകുളം

    • @joedamienjoy4352
      @joedamienjoy4352 Год назад

      Correct location avideyaa ernakulathu

  • @pranavpk8147
    @pranavpk8147 2 года назад

    പ്രസാദ് ഏട്ടൻ 🔥

  • @chandrasekharan7996
    @chandrasekharan7996 2 года назад

    ഗോവിന്ദന്റെ പേരിൽ ഒരു കൊല കേസ പ ഉണ്ടായിരുന്നു. വളഞ്ഞമ്പലം ഭാഗത്ത് വെച്ച് ഗോവിന്ദൻ ഒരാളെ തട്ടിയതായി കേട്ടീട്ടുണ്ട്

  • @ForGood-lq5ci
    @ForGood-lq5ci 11 месяцев назад

    ഇത് ആ ഭയങ്കരൻ ആനയല്ലേ. പാപ്പാനെ കൊന്നു കുറച്ചു ഭാഗങ്ങൾ അകത്താക്കുകയും ചെയ്തു അത്രക്ക് cruel habit ഉള്ള. 7 years മുമ്പ് എല്ലാ മലയാളികളും അറിഞ്ഞയ പക

  • @saralavb7686
    @saralavb7686 2 года назад

    Ponneeee....🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад

    നല്ല ആന