നിസ്വാർത്ഥനായ ഒരു ആനക്കാരൻ. ആനയ്ക്ക് എന്നും ഈ ചേട്ടനെ കൊണ്ടു ഗുണമേ ഉണ്ടാവു. ഈ ബന്ധം എന്നും നിലനിൽക്കട്ടെ. ആന ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 🙏❤️
Chetta njanum tripunithurakarananu Valare nannayi ee video cheythittund valare ഭംഗി ആയിട്ടുണ്ട് 😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഞാൻ ചെറുപ്പം മുതലേ ഈ ആനയെ അമ്പലത്തിൽ പോകുബോൾ കാണാറുള്ളത് 😍😍😍❤️❤️❤️❤️
my early school days time pass 80s-90s. he was tied to a space in alappat road near Srikrishna temple, Ravipuram . Very aggressive even outside musth period those days..
It attacked its mahout brutally credits to this mahout naduvath mana vinayan poabson unnikrishnan and govindan attacks are the worst attacks happened ever
നിസ്വാർത്ഥനായ ഒരു ആനക്കാരൻ. ആനയ്ക്ക് എന്നും ഈ ചേട്ടനെ കൊണ്ടു ഗുണമേ ഉണ്ടാവു. ഈ ബന്ധം എന്നും നിലനിൽക്കട്ടെ. ആന ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 🙏❤️
ശ്യാമേട്ടന്റെ അവതരണ ശൈലിയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന ലളിതമായ രീതിയും എടുത്തു പറയേണ്ടവയാണ്❤️
♥♥വളരെ നന്നായി ഇങ്ങനെ കേൾക്കാൻ തന്നെ ഒരു സുഖം.. ഇപ്പോഴാ കണ്ടത്.. എന്നാലും ഇഷ്ടായി... പാപ്പാന്റെ സ്നേഹം അത് മനസ്സ് നിറച്ചു
ശ്യാമേട്ടനും ഗോവിന്ദനും ലൈക് അടി 👍👍👍
വളരെ നല്ലൊരു വീഡിയോ
ഗോവിന്ദനും സാരഥികൾക്കും എല്ലാ ആശംസകളും
നല്ല അവതരണം....... ആനയുടെ മനസ് അറിഞ്ഞു പെരുമാറുന്ന പാപ്പൻ...💓💓💓
ശ്യാമേട്ടൻ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു👌
Pappan chettan..♥️👌👌
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
വളരെ നന്നായിട്ടുണ്ട്😍👌🏼👌🏼👌🏼
രണ്ടുപേർക്കും ദീർഘായുസ്സ് നേരുന്നു
ഗോവിന്ദന്റെ ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തത് നന്നായി.. ആനയുടെ ഇമേജ് തന്നെ മാറിക്കിട്ടും..
പറയ്ക്കു പോയ അനുഭവം വളരെ അത്ഭുതം ഒന്നാണ്
വീഡിയോ അടിപൊളി. എഡിറ്റ് ക്വാളിറ്റി ബിജിഎം എല്ലാം സൂപ്പർ 👌👌
ഒരുപാട് സന്തോഷം
Syaamettan poliyaanu🔥👌
വളരെ നന്നായിട്ടുണ്ട്..
തൃപ്പൂണിത്തുറ അമ്പലത്തിൽ 🐘😘
മനസ്സ് നിറഞ്ഞു ❤
അമല്ലേട്ടാ ഒത്തിരി ഇഷ്ട്ടായി
Thanks bro...
Kidu presentation😍😍🥰🥰
Chetta njanum tripunithurakarananu
Valare nannayi ee video cheythittund valare ഭംഗി ആയിട്ടുണ്ട് 😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഞാൻ ചെറുപ്പം മുതലേ ഈ ആനയെ അമ്പലത്തിൽ പോകുബോൾ കാണാറുള്ളത് 😍😍😍❤️❤️❤️❤️
പണ്ട് കൊച്ചു രവി, ഹരി ഒക്കെ കൊണ്ട് നടക്കുമ്പോളുള്ള ഓർമ്മകൾ ippozhum മനസ്സിൽ ഉണ്ട്.. ഉത്സവം 10 ദിവസം
കൊള്ളാം അല്ലേ നല്ല വീഡിയോ
പൊകയാണ് എല്ലാം എല്ലാം മായ, അവിടെയും കണ്ടു ഇവിടെയും കണ്ടു
Pappante വിവരണം നന്നായി...
ഫീൽ awesome
ഇവൻ പണ്ട് ഇടഞ്ഞത് കണ്ടു ശെരിക്കും ഒന്ന് ഞെട്ടിയതാ... 👍
Pappan adipoli
Oru pakshe annathe avante chora thilappil nashttamaya jeevanodulla pariharamayirikkum avante ee mattam. Eni angottum ethe reethil avanu povan sadhikkatte🙏🙏🙏🙏🙏
പാപ്പാൻ നല്ല പറ്റാണ്
നല്ല ചാനൽ നല്ല content
പാപ്പാൻ 😍😍😍😍😍
ശ്യാം കലക്കി
നല്ലൊരു അവതരണം 👌👌👌🥰
ശ്യാമേട്ടനും കൊച്ചാപ്പനും
New subscriber anu. Very good video. Iniyum kathirikkunnu nalla videosinayi.
Super chetta god bless you
സൂപ്പർ വീഡിയോ
നല്ല അവതരണം
aa pappaneda name okkka onnu paraanam pls aa sahodarana pola ulla vera eniyula thalamurayku avishyam
അടിപൊളി
പാപ്പാൻ മൂഡ്
പറക്ക് വന്ന ആന
Feel good episode ♥️
Nice Aana
A very good mahout and elephant. ...great
സൂപ്പർ
ishtta pettu video ♥︎
നന്ദി
good video 👏👏👏
God bless you
Super😍😘💯
ഇത് പോലെ പല ആനകളും അറിയാതെ എവിടെ ഒക്കെയോ ഉണ്ട് പല നല്ല സ്വഭാവം ഉള്ള ആനകൾ
Govindan athyavashyam famous oke aanu
Govindan good
Appreciated on doing this 🙏🙏🙏
Etode aanede Shukran teliyatte
Super video ......
Good work
super😍😍😍😍😍😍😍😍😍😍
🙏❤️🙏
Swalpam vellom undo ennu thonnuva?
my early school days time pass 80s-90s. he was tied to a space in alappat road near Srikrishna temple, Ravipuram . Very aggressive even outside musth period those days..
👏👏
ഇന്ന് ഇങ്ങനെ ആകാൻ കാരണം ശ്യാം ഏട്ടൻ തന്നെ ആണ്
It attacked its mahout brutally credits to this mahout naduvath mana vinayan poabson unnikrishnan and govindan attacks are the worst attacks happened ever
Watsapp group link
Heavy
നല്ലത് വരട്ടെ
ശ്യാം ഏട്ടനും .കൊച്ചപ്പാൻ ജയകൃഷ്ണനും .കൂടെ കട്ടക്ക്..ഗോവിന്ദനും...😍😍
ഈ പാപ്പാൻ ചേട്ടന്റെ പേര് എന്താ..? ഞാൻ കണ്ടിട്ടുണ്ട് കഴിഞ്ഞ ചിനകത്തൂർ പൂരത്തിന്.. ഇപ്പോ ഏത് ആനയിലാ ഇദ്ദേഹം...?
njan entho thett cheythu poi ennoru bhavam iny angane onnum indavilla enne avan parayum pole .
☺☺☺
ശ്യാം ചേട്ടന്റെ സ്വന്തം ഗോവിന്ദൻ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Ashaan paranjatha Sheri.Anathe sambhavam sradhichaal avan neeril aayirunu athu vendapetavar sradhichaal mathiyayirunu.
☺😊❤💚💛💜❤💙☺
♥️
Pappan all radi drink see the face
ആനക്ക് എത്ര വയസ്സായി, മെലിഞ്ഞത് പോലെ തോന്നുന്നു, തല വലിപ്പം അനുസരിച്ചു ഉടൽ കുറച്ചു കൂടി ആവശ്യം
Sariya bro
അതിന് ഗോവിതന് എന്താ കുഴപ്പം അന്നുണ്ടായത് ആനയുടെ തെറ്റല്ലലോ മാദപാടിലായിരുന്നപ്പോ കൊണ്ടുനടക്കാൻ ശ്രമിച്ചത് കൊണ്ടല്ലെ അന്ന് അങ്ങനൊരു സംഭവം ഉണ്ടായത്
Paappaan attitude rumbaaaa pudichirkk
രവിപുരത്തുണ്ടോ ആന?
തൃപ്പൂണിത്തുറ അമ്പലത്തിൽ
Syam kurea nalukalkku sesham aanu kanunnathu
വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ആവാൻ
chat.whatsapp.com/DzNrgj9YLVgGbqgXyHW6uX
ആനക്ക് ഇപ്പോ എത്ര പ്രായം ഉണ്ടാവും
കൃത്യം അറിയില്ല
Melil e jaathi konacha pappanmarude ulappede ulla inganathe video post cheyyaruth. Pls
Y?nalla pappan alle?
ആന യാണ് സുഹൃത്തേ, കാര്യം നല്ലതുതന്നെ പക്ഷേ ഒരു കരുതൽ നല്ലതാണേ...:
Ellam sari thanne aa changala ethina epozhum ittirikunnathu , athinu nadakkan enthu prayasam kaanum
Ningal e logathonnumalle.. Aanakale purathirakkumbo changala ittirikkanathu namada nattile niyamamanu... Athu palichillenki udamayil ninu licence cut cheythu pizhya edakum... Athanu... Allairunenkil namude nattile ethrayo aanakal changalakal illathe nadannene
Chatikana Ana Anu pandatha even Alla anapremikalkum ariam pappanta nallaneram annalu
Pls set him free
.....why have u chained him so much??
🥰🥰🥰
😘
❤️
♥️
❤️