ഞാൻ ഇവന്റെ മോശം വീഡിയോ fb യിൽ കണ്ടിട്ട് വന്നതാണ്.. അങ്ങനെ ഈ വീഡിയോ മൊത്തം.. കണ്ടു.. ശ്യാമേട്ടൻ..❤️ ചേച്ചി അവതരണം സൂപ്പർ. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടെ പോകുന്നുള്ളൂ ❤️
എന്റെ വീടിന്റെ അടുത്ത് ഉത്സവത്തിന് വന്ന് തിരിച്ച് പോയി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞായിരുന്നു ആ പാപ്പാനെ കൊന്നത്. അന്ന് വന്നപ്പോൾ ചക്കയും മാങ്ങയും എല്ലാം പറിച്ചു കൊടുത്തിരുന്നു
ഒരു സാധാരണ പാപ്പാൻ... കാര്യങ്ങളിൽ നല്ല അറിവുള്ള പാപ്പാൻ... സാധാരണ ആൾക്കാർക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.... ഒരു ജാടയും ഇല്ലാത്ത ആൾ.... Tnks
@@T4Trip sure സമയം കിട്ടുന്നത് പോലെ ബാക്കി വീഡിയോസ് എടുത്തു നോക്കിക്കോളാം, നല്ല നല്ല വീഡിയോസ് ചെയ്യുക ആനയെ പരിചയപെടുത്തുക എന്നതിലുപരി ആനയെ പറ്റി ഉള്ള ഒരുപാടു കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ പറ്റി, ഇത് വരെ കണ്ട ആന വ്ലോഗ് കളെക്കാൾ ഒരു വെറൈറ്റി ആയിരുന്നു നിങ്ങൾ അടിപൊളി ആണ് സിസ്റ്റർ 👍👏👏👏🥰🥰🥰
ചേച്ചി സൂപ്പർ. വളരെ വിത്യസ്ത മായിരുന്നു.. പാപ്പാൻ ചേട്ടൻ നല്ല തഗ്ഗ്.പുള്ളിയുടെ ശിഷ്യൻ ആകണം..നല്ല കൊമ്പൻ..ചേച്ചി പറഞ്ഞത് പോലെ.ഇനി കഴിയുമെങ്കിൽ പാപ്പാൻ മാരുടെ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാൽ പൊളിക്കും..ഇനിയും പുതിയ കൊമ്പൻ മാരുടെയും സാരഥി മാരുടെയും വിശേഷങ്ങളും ആയി താങ്കളുടെ യാത്ര കൾക്ക് കൂടെ യുണ്ടാകും. നമ്മളും.. എന്ന് സ്നേഹ ത്തോടെ ചേച്ചി യുടെ ഒരു സബ്സ്ക്രൈബർ..
ആനയെ ഞാൻ കണ്ടിട്ട് ഉണ്ടാകും പക്ഷേ അന്നൊന്നും ഇത്രക്ക് ആന പ്രേമം ഉള്ള ആൾ ആയിരുന്നില്ല ആനയെ ഇഷ്ടമായിരുന്നു പൂരം കാണും പോരും അതികം ഉത്സവത്തിന് പോകാരുമില്ല ഇപ്പൊ വല്യ നഷ്ടം ആയി തോന്നുന്നു ഇത്ര അടുത്ത് ഉണ്ടായിട്ടും പോയി കണ്ടില്ലല്ലോ എന്ന്
അവതരണം സൂപ്പർ,... ആനകളെ പറ്റിയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു..... "ആന പാപ്പന്മാർ പെർഫ്യൂം പോലുള്ളവ ഉപയോഗിക്കുന്നത് അപകടം വരുത്തുമോ?(വാടപിടിക്കുമ്പോൾ ആനക്ക് പാപ്പാനെ തിരിച്ചറിയാതെ പോകാൻ കാരണം ആകുമോ)
ഞാൻ ഇവന്റെ മോശം വീഡിയോ fb യിൽ കണ്ടിട്ട് വന്നതാണ്..
അങ്ങനെ ഈ വീഡിയോ മൊത്തം.. കണ്ടു..
ശ്യാമേട്ടൻ..❤️
ചേച്ചി അവതരണം സൂപ്പർ.
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടെ പോകുന്നുള്ളൂ
❤️
പാപ്പാന്‍ പൊളി.... ഈ ആനയുടെ ഒരു ഭാഗ്യം കൂടിയാണ് ഈ പാപ്പാന്‍..... 😊❤️💚
ചേച്ചി ചെയ്യുന്ന ഒരു കാര്യം നല്ലതാണ് മിക്ക vloger മാരിലും കാണാത്ത ഒരു നല്ല പ്രവർത്തി ആണ് ചേച്ചി ആനക്ക് ഭക്ഷണം കൊടുക്കുന്നത് 😍😍good job
ചേട്ടൻ ആ കുലുങ്ങി ചിരി പൊളി....
പാപ്പാനും ചേച്ചിയും രണ്ടാം പാപ്പാനും പൊളി.... 🥰🥰🥰🥰
Pappan chettan poli🥰 nall
മനോഹരമായ ഒരു ആനക്കഥ.. ഹൃദ്യമായ ചോദ്യോത്തരം.. 🧡
നല്ല രസമുള്ള സംസാരം ചേട്ടന്റെ 🥰, ചേച്ചിയുടെ അവതരണം ഇഷ്ടപെടുന്നു 🥰
ഗോവിന്ദൻ പള്ളുരുത്തിക്കാരുടെ മുത്താണ്. ശ്യം ഗോവിന്ദനു നല്ലൊരു കൂട്ടാണ്.കൂടെ വിജയൻ ചേട്ടനും നന്നായിവരട്ടെ
ചട്ടക്കാരൻ പൊളി ആണല്ലോ 👌👌😁😍
Very near to my house... ഞാൻ കണ്ടിരുന്നു.... പക്ഷെ രവിപുരം ഗോവിന്ദനായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്... നല്ല പാപ്പാൻ... നല്ല അവതരണം
എന്റെ വീടിന്റെ അടുത്ത് ഉത്സവത്തിന് വന്ന് തിരിച്ച് പോയി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞായിരുന്നു ആ പാപ്പാനെ കൊന്നത്. അന്ന് വന്നപ്പോൾ ചക്കയും മാങ്ങയും എല്ലാം പറിച്ചു കൊടുത്തിരുന്നു
ഒരു നല്ല പാപ്പാനെ കിട്ടുകാ എന്നത് ഒരു വലിയ കാര്യമാണ് ❤️❤️
ശ്യാം ചേട്ടൻ ❤സെറ്റ് ആക്കി
Anchor സൂപ്പർ ശ്യാം ചേട്ടൻ അടിപൊളി 🥰🥰🥰🥰🥰👏💪💪
ഒരു സാധാരണ പാപ്പാൻ... കാര്യങ്ങളിൽ നല്ല അറിവുള്ള പാപ്പാൻ... സാധാരണ ആൾക്കാർക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.... ഒരു ജാടയും ഇല്ലാത്ത ആൾ.... Tnks
ശ്യാമേട്ടൻ
ചട്ടക്കാരൻ സൂപ്പറാണ് ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്
പാപ്പാൻ സൂപ്പർ . നല്ല എപ്പിസോഡ് ചേച്ചി
ഗോവിന്ദൻ ആന ഉയിർ ആണ്😍😘😘😘ശ്യാം അണ്ണൻ സൂപ്പർ മെമ്പർ അഹ് 🙂എന്റെ 2 മത്തെ അനപുറം ഇവന്റെ കൂടെ ആയിരുന്നു 😍😍😍😍സൂപ്പർ അഹ് uyirr
ഒരുപാട്.. സന്തോഷം തോന്നി ഇഷ്ടം
നല്ല അവതരണം , അഭിനന്ദനങ്ങൾ
പാപ്പാൻ പൊളി 👍👍
മ്മടെ ശ്യാമേട്ടൻ.. വേറെ ലെവൽ ❤️❤️😍😍
Supper episode specialy syam chettan supper
Good episode chechii😍😍😍😍 pappan chettanum ayittulla interactive section sooper😊
❤️❤️
കൊള്ളാം സൂപ്പർ 👍👍💞💞
ഇന്ന് ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നെ അടിപൊളി നല്ല അവതരണം 👏👏👏
Keep watching bro .🥰🥰🥰🥰
@@T4Trip sure സമയം കിട്ടുന്നത് പോലെ ബാക്കി വീഡിയോസ് എടുത്തു നോക്കിക്കോളാം, നല്ല നല്ല വീഡിയോസ് ചെയ്യുക ആനയെ പരിചയപെടുത്തുക എന്നതിലുപരി ആനയെ പറ്റി ഉള്ള ഒരുപാടു കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ പറ്റി, ഇത് വരെ കണ്ട ആന വ്ലോഗ് കളെക്കാൾ ഒരു വെറൈറ്റി ആയിരുന്നു നിങ്ങൾ അടിപൊളി ആണ് സിസ്റ്റർ 👍👏👏👏🥰🥰🥰
Informative -Best episode🐘♥️
Pappan chettan Adipwoliii 👍
Excellent video
T4 Trip Nice Vlog . Thande Name onnu parayamo.Good Anchoring
Sreepriya 🙏🙏🙏
super.ithrayum anakalodoppam video cheytha chechi entha ithu vare aanapurath kerathath?pedichittano?atho udan pratheekshikamo?
😁😁😁😆😆😆😆 എന്നിട്ട് നിങ്ങൾക്കൊക്കെ trollan അല്ലേ.😁😁
athil entha trollan ullath?appo photoshoot oke kandittille.trollan ullavar epolum enthinum trollum.but njangal fans anu.chechi enthayalum pedi illenkil keranam.pratheekshikunnu
Manoharamaya oru episode syam chettan nannayitund.nalla samsara reethi
പാപ്പാൻ അടിപൊളി❤️🔥❤️
ചേച്ചി സൂപ്പർ. വളരെ വിത്യസ്ത മായിരുന്നു.. പാപ്പാൻ ചേട്ടൻ നല്ല തഗ്ഗ്.പുള്ളിയുടെ ശിഷ്യൻ ആകണം..നല്ല കൊമ്പൻ..ചേച്ചി പറഞ്ഞത് പോലെ.ഇനി കഴിയുമെങ്കിൽ പാപ്പാൻ മാരുടെ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാൽ പൊളിക്കും..ഇനിയും പുതിയ കൊമ്പൻ മാരുടെയും സാരഥി മാരുടെയും വിശേഷങ്ങളും ആയി താങ്കളുടെ യാത്ര കൾക്ക് കൂടെ യുണ്ടാകും. നമ്മളും.. എന്ന് സ്നേഹ ത്തോടെ ചേച്ചി യുടെ ഒരു സബ്സ്ക്രൈബർ..
Verry
Good
Videos
Super ayittund 💖💖💗
ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ 💞
ആനയെ ഞാൻ കണ്ടിട്ട് ഉണ്ടാകും പക്ഷേ അന്നൊന്നും ഇത്രക്ക് ആന പ്രേമം ഉള്ള ആൾ ആയിരുന്നില്ല ആനയെ ഇഷ്ടമായിരുന്നു പൂരം കാണും പോരും അതികം ഉത്സവത്തിന് പോകാരുമില്ല ഇപ്പൊ വല്യ നഷ്ടം ആയി തോന്നുന്നു ഇത്ര അടുത്ത് ഉണ്ടായിട്ടും പോയി കണ്ടില്ലല്ലോ എന്ന്
തിരുവല്ല ചെമ്മരപ്പള്ളിൽ മാണിക്യത്തിന്റെ ഒരു വീഡിയോ ചെയ്യാമോ
Shyam Annan poli manushyan aan❤️❤️
പാപ്പാൻ പൊളി ആണ്
Nalla aanayum😊😊😊😍 pwoli pappanum👌👌👌👌👌
Kidu.... 😘😘😘
ഇ പാപ്പാൻ ഫെറെൻഡ്‌ലി ആണ് ❤❤❤
ഗോവിന്ദനും ശ്യാമേട്ടനും നല്ലതുവരട്ടെ ❤❤❤❤❤ ചേച്ചി വീഡിയോയുടെ ധർക്യം കുട്ടണം പ്ലീസ്
Thank you sister. Shyam chettan oru nalla pappan.
ശ്യം ചേട്ടൻ പൊളിയാ 😍❤️😘
ചേച്ചി വലമ്പൂർ മഹാദേവൻന്റെ വീഡിയോ ചെയുമൊ
നല്ല അവതരണം
Shyaam chettaa... big salute 👍👍👍
Adipoli pappan💖💖💖
ശ്യാമേട്ടാ പൊളിച്ചു ❤️❤️❤️❤️❤️❤️
Kayamkulam sharathinttea video cheiyamo 👍👍
Bro AGK elephant gellary yil und sarathettanjea interview
Nedumankavu manikandande oru vudeo cheyyamo...... Chattakarane kurichulla details venamenkil thera.😍😘
നല്ല എപ്പിസോഡ് 👌👌👍👍👍
❤️❤️🙏🙏
രവിപുരം. ഗോവിന്ദൻ 🥰🥰😘🥰😚❤️💙💙
അടിപൊളി ❤❤❤❤
Haripad Skandane patti oru video cheyyumo
Question ulpeduthiyathil thank u...
❤️❤️ keep watching..
@@T4Trip pinnallah...
Chechi powlichu....
Sree Priya Nice Name.
Supper video👌
Flash back athane Govithanta?
Flash back nta video vallathum indo? njan kandettila.
All the best T4 trip 👍👍👍👍
RUclips old videos നോക്കിയാൽ മതി ബ്രോ..thanks..❤️❤️❤️ keep watching
Njan noki but kittiella
സൂപ്പർ ചേച്ചി ♥️♥️♥️
Super program 🥰
Thanks bro chettan super nalla resikan
Kattanakalkum nattanakalkum mukhathu pulli undo kattanakalku kanarillalo
Ella anakalkum und. Kattanak cheli pidicha karanam kanathathanu
ചട്ടക്കാരൻ പൊളി ❤️
Suppar 🌹🌹🌹
Checchi nairambalam Rajasekharan aana de video cheyyo
👍👍 enik പരിചയം ഇല്ല.nokkaatto
മറടി ശ്രീ അയ്യപ്പന്റെ ഒരു വീഡിയോ cheyu place മുവാറ്റുപുഴ ആണ് മറടി പഞ്ചായത്ത്
Sham etta🥰
What is this persons qualification? He seems to be well educated going by mannerisms.
നല്ലൊരു പാപ്പാൻ
Nalla video chechi.. poornathrayeesante ivide sthiram presence aanu govindan
ആന ഉടമയെ തിരിച്ചറിയുന്നതും. ഉടമ മാറുമ്പോൾ അവരുമായി പരിചയത്തിലാവുന്നതും എങ്ങനെ ....?
Pappan super duper
ചേച്ചി പാഴുർമന ഗോപാലൻ വീഡിയോ ചെയ്യുമോ... അധികം ആരും അറിയാത്ത ആനയാണ് .... കാളിയാനയുടെ ചട്ടം വിനോദ് ഏട്ടൻ കൊണ്ട് നടന്ന ആനയാണ് എന്റെ നാട്ടുകാരനണ്
Permission കിട്ടുമെങ്കിൽ cheyyallo..❤️❤️
@@T4Trip പെർമിഷൻ കിട്ടും പാഴുർ അമ്പലം ആയി ബന്ധപെട്ടൽ മതി ഞാൻ നോക്കട്ടെ ചേച്ചി ചട്ടകര ഞാൻ അറിയുന്നവരാ
അവന്റെ ഫോട്ടോ വേണോ
Nalla avatharanam anaye kurichu ariyendathellam chothichu
കാത്തിരിക്കുവായിരുന്നു 😍😍😍🐘🐘🐘
Onam pappan syam ente classmate aayirunnu. Syaminu iniyum kure aanakale vazhinadathikan bagyamundavatte ennu aasamsikunnu.
പാപ്പാൻ ഒരേ പൊളി 🔥
ചേച്ചി ചോറ്റാനിക്കരയിൽ വന്ന് ഒരു episode എടുക്കാമൊ ചോറ്റാനിക്കര സീത് കുട്ടീടെ 🙏. Contact cheyaan vazhi undo ningle
Sent message on my fb.. sreepriya Radhakrishnan
Super video chechii 🥰🥰
ആക്ടർ ബാബുരാജിന്റെ സംസാരം
Anyaya chiriyanu pappante
Good
Hi
നന്നായി ഞാൻ ഇപ്പൊ പഴേ ആളെ അല്ലാട്ടാ:ഗോവിന്ദൻ. പഴങ്കഥ എന്നെ ഓർമിപ്പിക്കല്ലേ ട്ടാ 👍🤗🤗
Video adipoli...
Good video
നിങ്ങള് ചോദിച്ച ചോദ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.❤️❤️
Njan kettu. Thanku 🙏🙏🙏
kidu 🥰
അവതരണം സൂപ്പർ,... ആനകളെ പറ്റിയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു..... "ആന പാപ്പന്മാർ പെർഫ്യൂം പോലുള്ളവ ഉപയോഗിക്കുന്നത് അപകടം വരുത്തുമോ?(വാടപിടിക്കുമ്പോൾ ആനക്ക് പാപ്പാനെ തിരിച്ചറിയാതെ പോകാൻ കാരണം ആകുമോ)
ചേച്ചി ഞങ്ങളുടെ സംശയങ്ങൾ തീർത്തു തന്നതിന് നന്ദി പാഴൂർ മനഗോപാലൻ നല്ല ആനയാണ് ഒന്നു കാണിക്കു
Athe
😍😍😍😍😍😍😍😘😍😍😘😍😘
❤️❤️❤️
Good program
6.06 തഗ് തഗ് പാപ്പാൻ
😁😁👍👍
Njan aadiyamayi koode ninnu photo eduthathum food vayil koduthathum ee aanaykaanu
chazhur aankk kuth kittiyapo njn indarnnu aanapurath