അപകടം ഉണ്ടാകുന്പോള് മാത്രം വിവരം വരുന്ന ഒരു MVD യും നിയമങ്ങളും, ഇനി ആ പാവത്തിനെ ഉപദ്രവിക്കല് ....ഇന്നും സ്വന്തമായി വാഹനം ഉപയോഗിക്കുന്ന പലര്ർക്കും ലൈസന്സില്ല എന്നത് ഒരു സത്യമാണ്..വ്യകതമായി റോഡ് നിയമങ്ങള് ആളുകള്ക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു നിയമ സംവിധാനമോ ..ചാന്ല് ചര്ച്ചകളോ ഇതുവരെ ഉണ്ടാക്കാന് കഴിഞ്ഞിട്ടില്ല..കഷ്ടം
😢😢 😢വെഷമത്തോടെയാണെങ്കിലും , ഈ കാർ അല്ലെങ്കിൽ വേറെ കാർ അവർ എടുക്കും. ഇതിലെ കുറ്റക്കാർ ഓവർലോഡ് കയറ്റിയ കുട്ടികൾ തന്നെയാണ്. ഓവർ ലോടുള്ളവാഹനം കണ്ട്രോൾ ചെയ്യാൻ പ്രയാസമാണ്, പ്രൈവറ്റ് കാർ റെന്റ്ന് കൊടുത്തതും കുറ്റം തന്നെയാണ്
Eni engilum proper rules implement cheyyanam. Caril over load undeg fine idanam. Car rainil odikumbol speed kooduthal anegilum fine venam. Ennalle ellarum sukshikku
Enthina mvd vahana udamakk case adukane... Enth naad aan eth ksrtc adhyam parishodikk..e kasrtc .. appozhum night light dim akar ella... Ath entha oru chanelum parayathe.. evanmare adhyam redey aaaki illanki.. eniyum.. apakandangal undavum ...😊
Aaa koothara Allapuzha highway thannae karanam ! Pinnae driverente high beam prayogavum , nothing else .. every thing else is just happenings because of these . PWD POLICE POLITICS PEOPLE --> iniyum manasakilae ???
മാതാപിതാക്കൾക്ക് സഹിക്കുവാനുളള കൃപ ലഭിക്കട്ടെ🤲
Ameene
Makkal marichit kripa kittit nth karyam
അച്ഛനും അമ്മയ്ക്കും. സമാധാനം കൊടുക്കട്ടെ. ദൈവമേ 🙏🙏🙏😥😥😥🌹🌹
ഇപ്പോൾ വാഹന ഉടമയ്ക്കാണ് പ്രശ്നം... കഷ്ട്ടം
😢 ini ipo ayalede thalayilalle vekkan pattu😮
Actually he shouldn't have given that car even if this accident didn't happen.
മലയാളത്തിൽ പറയാമോ 🙄@@akshithsudhakaran2652
@@akshithsudhakaran2652No actually don’t built the road & Car even if this accident didn’t happen
അപകടം ഉണ്ടാകുന്പോള് മാത്രം വിവരം വരുന്ന ഒരു MVD യും നിയമങ്ങളും, ഇനി ആ പാവത്തിനെ ഉപദ്രവിക്കല് ....ഇന്നും സ്വന്തമായി വാഹനം ഉപയോഗിക്കുന്ന പലര്ർക്കും ലൈസന്സില്ല എന്നത് ഒരു സത്യമാണ്..വ്യകതമായി റോഡ് നിയമങ്ങള് ആളുകള്ക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു നിയമ സംവിധാനമോ ..ചാന്ല് ചര്ച്ചകളോ ഇതുവരെ ഉണ്ടാക്കാന് കഴിഞ്ഞിട്ടില്ല..കഷ്ടം
നിയമ virudham എന്താ.പുള്ളി പറയുന്നുണ്ടല്ലോ അവർ തമ്മിൽ പരിചയം ഉണ്ട് അതുകൊണ്ട് കൊടുത്തത് ആണെന്ന്.നമ്മളും അങ്ങനെ കൊടുക്കില്ലേ
അല്ല, Rent കൊടുക്കുന്നതിനു കുറെ നിയമം ഉണ്ട്, അതിപ്പോ സ്വന്തകാർ ആയാലും
@@EdwinGeorge133എന്ത് നിയമം
If you don't know law about renting vehicle, try to learn it first.
@@jibeevarkey6318 rent a car alla vishyam.. adyam odikan padikanam.. allel lahari ozhicakanam.. 30 varsham pazhakamulla 800 anu njan odikunne
എന്റെ ദൈവമേ മാതാപിതാകൾക്ക് ശക്തികൊടുക്കന്നെ 🥲🥲🥲🥲🥲
Dhaivam thanne alle makkale konnath
ഈ റിപ്പോർട്ട് വായിക്കുന്നവർ അവരവരുടെ വാഹനം വേറെ ആർക്കും ഓടിക്കാൻ കൊടുക്കാൻ പാടില്ല എന്ന നിയമം ഉണ്ടോ
Yes bro, ethelum oru karanathalum vandi matt oralkum kodukan paadilla, athin aanallo registered rent a car ok
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുന്ന അവസ്ഥയാണ് ലോകത്തിലെ ഏറ്റവും വേദനജനകമായ കാഴ്ച 😢
😢😢 😢വെഷമത്തോടെയാണെങ്കിലും , ഈ കാർ അല്ലെങ്കിൽ വേറെ കാർ അവർ എടുക്കും. ഇതിലെ കുറ്റക്കാർ ഓവർലോഡ് കയറ്റിയ കുട്ടികൾ തന്നെയാണ്. ഓവർ ലോടുള്ളവാഹനം കണ്ട്രോൾ ചെയ്യാൻ പ്രയാസമാണ്, പ്രൈവറ്റ് കാർ റെന്റ്ന് കൊടുത്തതും കുറ്റം തന്നെയാണ്
കാണാൻ. വയ്യ അല്ലാഹ്. കാത്തുരക്ഷിക്കണേ റബ്ബഹീ
Nna kananda
വാഹനം വടക്ക കൊടുത്തത് കാരണം ആണോ അപകടം ഉണ്ടായത്. ലൈസൻസ് ഇല്ലാത്തവർക്ക് കൊടുത്തത് അല്ലല്ലോ
All are 18+
ലണ്ടനിൽ ഒരു നിയമം കൊണ്ട് വരുന്നു എന്ന് കണ്ട് 21 വയസ്സിൽ താഴെ ഉളളവർ ഓടിക്കുന്ന വാഹനത്തിൽ അതെ പ്രായക്കാർ ആയവർ സഞ്ചരിക്കാൻ പാടില്ല എന്നത്.
MVD please ആ car owner യെ വെറുതെ വിടു.. അയാൾ എന്ത് ചെയ്യതു. പരിചയ ക്കാർ ചോദിച്ചാൽ ആരും കാർ കൊടുക്കും.. ഇല്ലെങ്കിൽ പിണക്കം വരില്ലേ.
നമ്മുടെ മക്കളും നേരെ ആകണം
മാതാപിതാക്കൾക്ക് ക്ഷമ നൽകണേ തമ്പുരാനെ.. 🤲
എന്റെ പൊന്ന് മക്കളെ.... ❤️❤️❤️
കുറെ കൂട്ടുകാരും, ഒരു വണ്ടിയും കിട്ടിയാൽ എന്ത് അച്ഛൻ, അമ്മ... അവസാനം തല തല്ലി കരയാൻ അവർ ബാക്കി ആയി. 😭
അതെ 😔
ഇതുപോലെ കഴിഞ്ഞ ദിവസം അതി ദാരുണമായി മരിച്ച 5 നാടോടികൾ, അവരെ കുറിച്ച് ചാനലുകൾക്കോ, രാഷ്ട്രീയകാർക്കോ ഒരു വേദനയും കണ്ടില്ല.
😢
Heartfelt condolences
Eni engilum proper rules implement cheyyanam. Caril over load undeg fine idanam. Car rainil odikumbol speed kooduthal anegilum fine venam. Ennalle ellarum sukshikku
ആദരാഞ്ജലികൾ
ഓരോരുത്തരും അവരവരുടെ സമയമാകുമ്പോൾ എത്തേണ്ടിടത്തു എത്തും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😢🙏
Athengeneya vandi udama kuttakkaran aakunneee😢😢😢😢 ithano neethi ayal arinjo ingeneyokke indakuo enn matramalla vandi edukkn pokumbo 3pere vandiyil undayirunnulluuuu vandiyil aalukal athikam aayirunnu athan apakadam itra valuthakkiyath😢
11 പേരോ 😮ഒരു കാറിൽ
🌹🌹🌹🌹🌹 ആദാരജ്ഞ ലികൾ
😢
Ya alha😭😭😭😭
ദുഃഖകരം 😢. കുടുംബത്തിന് ദൈവം സമാധാനം നൽകട്ടേന്ന് പ്രാർത്ഥിക്കുന്നു
Dhaivam alle karanakkaran
@ തെറ്റും ശരിയും പഠിപ്പിച്ച് തന്നില്ലേ. അറിഞ്ഞ്കൊണ്ട് തെറ്റ് ചെയ്തിട്ട് ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ
പഠിക്കാൻ മിടുക്കർ 😢
പ്രണാമം😢😢😢🌹🌹🙏🏻🙏🏻
പ്രണാമം മക്കളെ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Enikku ithonnum Kanan vayya
Vandide udama enthe thetta cheythe?
Pillarke vandi odikyan experience ela
Pine nala mzahayum,pine vandi overload ethoke ale karanam
😢🥺😭
എന്തിനാണ് ഒരു മരണവീട് എങ്ങനെ ഫുട്ബോൾ കമൻററി പറയുന്നതുപോലെ പറഞ്ഞു വിറ്റ് കാശാക്കാൻ നോക്കുന്നത്
😢😢😢😢😢
🙏🙏😭😭💐
Mvd എന്താണ് e കാണിക്കുന്നേ 🙄 ആദരാജ്ഞലികൾ മരണ പെട്ടവർക്ക് 🥹🥹🙏
😪😪😓😢... sad incident..... condolence to all families.....🌹🌹🌹🌹🌹🙏... not rent a car..... just friendship giver.... don't makeup stories guys....
News കേട്ടാൽ മാതാപിതാക്കൾ അറിയില്ലേ...ഇതിനകം തന്നെ അറിഞ്ഞു കാണും
Sadharana oraludea athmavu eduthittu doctor aayi nanama chayyanulla pavam kuttikalae😢 vidamayirinnu....
അവർ. മയക്കുമാരുന്നോ. കള്ള്. കഞ്ചാവോ അടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അല്ലാതെ വാഹനയുടമയെ അല്ല കുറ്റപ്പെടുത്തേണ്ടടത്
True
😢😢😢😢
Why taking case against owner..
🙏🙏🙏🙏🙏
വെറുതെയാണ്. താങ്ങാൻ ആവും
സ്പീഡ് കൺട്രോളർ എല്ലാം വാഹനത്തിന് വെക്കണം.
Over speed aakum 😢
താൻ എന്താണ് റിപ്പോർട്ട് ചെയ്യുന്നത് ❓കുഞ്ഞുങ്ങൾ ആലപ്പുഴയിൽ നിന്നും എറണാകുളത്തു പോയെന്നോ ❓
😭🙏🏻🌹
11 people in car
🙏🙏🙏
Vadakayk alla free ane nalkiye enn ayal paranjallo maa maaa maapra
😭🙏🌹
🙏🙏🙏🤦
Kazhinja dhivasam lorry kayari ithupole accident undayallo.ath ithrayum oru news ayilla
Ath pavapettavar alle
🤲🤲🤲🤲😭😭😭😭
Kanan vayya
😭🤲🤲
Vadakaku allallo koduthadhu ...
Enthina mvd vahana udamakk case adukane... Enth naad aan eth ksrtc adhyam parishodikk..e kasrtc .. appozhum night light dim akar ella... Ath entha oru chanelum parayathe.. evanmare adhyam redey aaaki illanki.. eniyum.. apakandangal undavum ...😊
പേരിൽ തന്നെയുണ്ടല്ലോ ഒരു വളഞ്ഞ വഴി 🤔
MVD നിങ്ങൾ ലോക പരാജയം ആണ് പ്രണാമം അനിയൻ മ്മാരെ 🌹🌹🌹🙏🏼
Ninte ee dialogue adi onnu nirthamo
മുഖ്യന് സമയം ഇല്ല
രണ്ടുകാർ ഒന്നിച്ചാണോ ആക്സിഡന്റ് ആയത്
അല്ല ഒരു കാർ, ksrtc കാർ 7 സീറ്റർ ടവേര ആയിരുന്നു
Ini muthall Ellaam Madhyamamgaleyum...Thava namadhedheyam idhi.......Kazhukan maar.. savan theenikall...keralam support undo ?….
Aaa koothara Allapuzha highway thannae karanam ! Pinnae driverente high beam prayogavum , nothing else .. every thing else is just happenings because of these . PWD POLICE POLITICS PEOPLE --> iniyum manasakilae ???
🤲🤲🤲🥲
Miduku koodu poyente aanu this incident.
🤲🏾😔
😢
😢😢😢
🥹🥹🥹😥😥😭😭
😢
🥹🥹🥹
😢