കൊളസ്ട്രോളും ഷുഗറും വണ്ണവും കുറയ്ക്കാൻ റാഗി കഴിക്കേണ്ടത് ഇങ്ങനെയാണ്.. അല്ലാതെ പതിവ് രീതിയിലല്ല..

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 311

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +134

    0:00 തുടക്കം
    1:00 ഗുണങ്ങള്‍
    5:00 റാഗി കഴിച്ചാൽ ഷുഗറും കൊളസ്ട്രോളും വേണ്ടപോലെ കുറയാറില്ല.കാരണമെന്ത് ?
    6:00 റാഗി കഴിക്കേണ്ടത് എങ്ങനെ ?

  • @prasannakumari9296
    @prasannakumari9296 Год назад +24

    കുടുംബത്തിലെ സ്നേഹമുള്ള ഒരു അംഗമേ.'' ഒത്തിരി ഇഷ്ടം ഈ മകനേ..'

  • @MsSPR18
    @MsSPR18 Год назад +13

    Good information Dr.I am a pregnant woman with gestational Diabetes. I used to take 2 Ragi dosa daily, from my experience sugar level is normal
    Recipe:ragi 1 cup ,urad dal and sambar dal(combined to half cup),1 table spoon boiled rice ,prepare batter. ferment it then prepare dosa. remaining batter can be keep in fridge.

  • @sanjochacko6397
    @sanjochacko6397 Год назад +61

    25 ലക്ഷം subscribers ആയതിൻ്റെ മംഗളങ്ങൾ 🎉... അതിവേഗം 1 കോടി എത്തട്ടെ...

  • @minibabu3050
    @minibabu3050 Год назад +10

    ഞാൻ റാഗി കഴിക്കാറുണ്ട് 🙏🏻

  • @rajank5355
    @rajank5355 8 месяцев назад +3

    ഈ നല്ല അറിവിന്‌ നന്ദി Dr സാർ 👍🙏🙏🙏🙏❤️❤️❤️

  • @rusha7263
    @rusha7263 Год назад +5

    We can use wheat flour and ragi flour combined and make chappathi.add other millets powder also little little.

  • @ramaniprakash3846
    @ramaniprakash3846 11 месяцев назад +5

    ഇനിയിപ്പോ റാഗിക്ക് നല്ല വില കൂടുന്നു ഡോക്ടർ 🙏

  • @shanthyjacob3075
    @shanthyjacob3075 Год назад +4

    Valuable information

  • @parvathyraman756
    @parvathyraman756 Год назад +5

    We will eat ragi puttu twice weekly and night ragi and wheat flour dosa daily 3or 4dosa sugar brim used to take guava small.plantain -1daily taking Vildagliptin Metformin tab-500 mgm daily shelcal or nurokindplusRF alternative days .Kindly go through this put your valuable suggestions Dr .Thankyou for sharing video .Namaskaram Dr 🙏🙏🙏

  • @radhikaradhika9047
    @radhikaradhika9047 Год назад +6

    Ragi, ഉഴുന്ന് eva രണ്ടു കുതിർത്തു arachu ദേശ ഉണ്ടാക്കിയാണ് കഴിക്കുന്നത് കുഴപ്പമുണ്ടോ

  • @nasserusman8056
    @nasserusman8056 Год назад +5

    Thank you very much for your valuable information ♥️👍👍

  • @Jasmine93554
    @Jasmine93554 Год назад +3

    Thank you doctor
    Good information

  • @sheebacherian1433
    @sheebacherian1433 Год назад +9

    അഭിനന്ദനങ്ങൾ ഡോക്ടർ സാറിന്റെ വീഡിയോസ് എന്തു മാത്രം ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് ജനങ്ങൾക്ക് ലഭിച്ചു അവർ സംതൃപ്തരാകുന്നതിന്റെ തെളിവാണ് 25 ലക്ഷം സബ് ക്രൈബേഴ്സ്

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 7 месяцев назад

      ഇത്രയും അധികം സപ്കൃസ് ഉള്ളത് കൊണ്ടാണല്ലോ ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നു മറ്റു രോഗികൾ ഇല്ലെങ്കിലും പൈസ കിട്ടിയാൽ മതിയല്ലോ

  • @lakshmikutty3829
    @lakshmikutty3829 Год назад +4

    Thankyou Dr

  • @indiraapsara4755
    @indiraapsara4755 Год назад +2

    വളരെ ഉപകാരപ്പെട്ട അറിവ്

  • @bindhuunni2242
    @bindhuunni2242 11 месяцев назад +7

    Oh God ഞാൻ ചോറ് നിർത്തി റാഗി കുറുക്കി കഴിക്കുന്നത് ആലോചിച്ചു നോക്കുമ്പോൾ ഇതാ dr ൻ്റെ ഇ വീഡിയോ കാണുന്നത് very good information thanks doctor

  • @VichithraVichithrack-yk8gr
    @VichithraVichithrack-yk8gr Год назад +7

    തൈറോട്കാർക് റാഗി കഴിക്കണോ pls repay

  • @ashanair6570
    @ashanair6570 Год назад +3

    Thankyou sirji

  • @miniphilip7654
    @miniphilip7654 Год назад +2

    Very good information

  • @naseemasulaiman1678
    @naseemasulaiman1678 Год назад +1

    Thank you ഡോക്ടർ

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 месяцев назад +1

    Very Good Information DrSir 🙏🙏🙏

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 18 часов назад

    നന്ദി ഡോക്ടർ

  • @vijeeshv2132
    @vijeeshv2132 Год назад +2

    Very good information Dr... Thank you ♥️♥️♥️

  • @sreedevisreekumar989
    @sreedevisreekumar989 3 месяца назад

    Thank you Doctor for your valuable information 🎉🎉

  • @moniyammavm5542
    @moniyammavm5542 Год назад +3

    100g Uncooked rice have 354 to 400 calorie value ,depending upon the variety of rice.

    • @ardralis8537
      @ardralis8537 8 месяцев назад +1

      Ya
      Ragi's calorie is not more than rice
      It's almost equal range.
      But ragi is the good option due to its fiber content and other nutritional content .and carbohydrate amount in ragi is less compared to rice

  • @rajirajapan2217
    @rajirajapan2217 Год назад +3

    Thank you Dr ❤❤❤

  • @girijanair9455
    @girijanair9455 Год назад +1

    Good information Sir

  • @Minnu4889
    @Minnu4889 Год назад +2

    Dr eczema ye kurich oru video cheyyamo

  • @ramlathrasheed7869
    @ramlathrasheed7869 Год назад +1

    Thank.you.doctor.for.your.kind.informatipn

  • @leelanair3942
    @leelanair3942 Год назад +5

    Thank you so much dr for the information.God bless you abundantly 👍

  • @jayasreenair6985
    @jayasreenair6985 5 месяцев назад +2

    Thyroid ullverk kazhikkamo

  • @shahad3176
    @shahad3176 7 месяцев назад +1

    sar onnukoodi meliju cheruthaayi 👍

  • @suchithrasajuks1783
    @suchithrasajuks1783 Год назад +4

    Dr hemangioma kurich oru video cheyyamo... Pls sir

  • @VeenaRR-h3w
    @VeenaRR-h3w Год назад +2

    Good information

  • @jazsha60
    @jazsha60 Год назад +1

    Thank u for the information 🥰

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Год назад +1

    Ty doctor for the information
    Ragi kuranja alavil kazhikkanam ennathu oru valuable point aanu

  • @marysamuel5856
    @marysamuel5856 Год назад +3

    Thank you so much for all the medical advice and what kind of food we should eat and how much and how much is good for our health and explain in a simple manner. I always listen to your videos and told few of my friends.some times l get sick a go back your videos and follow through. You are a God sent person. Your message is very simple and very easy to understand. So it’s helpful for me to take care me and my family. Thanks again and again.God bless you and you more wisdom. Love and prayers 🙏🙏🙏🙏🙏

  • @rugmav5295
    @rugmav5295 Год назад +1

    Ragi smoothie nallathalle Dr

  • @sujathak1532
    @sujathak1532 5 месяцев назад

    Good information
    Thanku dr

  • @MJ-kd4mj
    @MJ-kd4mj Год назад +2

    Can you do a video about Magnetic mattresses.

  • @sirajp9589
    @sirajp9589 Год назад +2

    സാറെ ഓരോ അസുഖങ്ങളെ കുറിച്ചുള്ള video യും വളരെ വെക്തമാണ് ❤

  • @Nicekitchen
    @Nicekitchen Год назад +1

    Cholesterol kurakkan oats nallathalle. Oats kanji kudikkunnathu kond kuzhappamundo

  • @maryettyjohnson6592
    @maryettyjohnson6592 3 месяца назад

    ❤❤❤how much thanks can l render you, dr.for the gifts you have showed on us . May God bless you and ur family abundantly,l do pray 🙏🙏🙏

  • @lekshmireju4990
    @lekshmireju4990 4 месяца назад +1

    Hi sir, gluten allergy ullavarkku ragi kazhikkamo

  • @krishnakumari-ow5oz
    @krishnakumari-ow5oz 5 месяцев назад

    Very good information doctor

  • @savithrims9294
    @savithrims9294 5 месяцев назад

    Thank u dr.Sir.I got good information from u.

  • @manikandanr3027
    @manikandanr3027 Год назад

    Good information Dr..

  • @JomonThomasJOMONTHOMAS-i5s
    @JomonThomasJOMONTHOMAS-i5s Месяц назад +1

    Well done mam

  • @nimmirajeev904
    @nimmirajeev904 Год назад +1

    Very good Information Thank you Doctor

  • @mollyjoseph7752
    @mollyjoseph7752 Год назад

    Very informative. 👍

  • @DivyaajthAji
    @DivyaajthAji 3 месяца назад

    Hello sr. Air fryer ഉപയോഗിക്കുന്നത് നല്ലതാണോ ഒരു vedio ചെയ്യുമോ

  • @susharamachandran6554
    @susharamachandran6554 Год назад +2

    Valuable information ❤

  • @chandrisworld5203
    @chandrisworld5203 Год назад +2

    Congratulations ❤

  • @nijakrishnan6207
    @nijakrishnan6207 Год назад +1

    Sodapodi health nallathano doctor

  • @pankajamjayagopalan655
    @pankajamjayagopalan655 6 месяцев назад

    Thankuu Dr👍

  • @premalatha7819
    @premalatha7819 5 месяцев назад

    Njanum ente sahodharaghalum 16 vayasuvare muthariyanu kuruki palozhichu school vittu varumbol amma thararullathu. Athu kondu njaghal ellavarkum eppozhum nalla aroghyam undu. mudiyum gharalam undu
    .

  • @munna5088
    @munna5088 Год назад

    Dr please do a video on statin ( cholesterol medicine) side effects.

  • @funwithsisters5773
    @funwithsisters5773 Год назад +7

    . പച്ചവെള്ളത്തിൽ കുറുക് ഉണ്ടാക്കി കഴിക്കുന്നത് പ്രശ്നം ആണോ?

  • @vishnupriya6110
    @vishnupriya6110 Год назад +5

    Thyroid problem ullavark ragi kazhikkamo doctor

  • @rasiyakunhabdula
    @rasiyakunhabdula Год назад +2

    Dr raagiyude koode nutsum kuthirth arach kaachi kudikkan paadundo plz🙏🏽

  • @sheebababu1923
    @sheebababu1923 Год назад +6

    ഞാൻ എല്ലാ ദിവസവും ragi ചിരട്ട പുട്ട് ആണ് കഴിക്കുന്നത്‌

  • @rusha7263
    @rusha7263 Год назад +3

    We can add to wheat flour and make chapparhi .ragi wheat puttu

  • @kunhimohamed4344
    @kunhimohamed4344 Год назад

    ഡ്രാഗൺ ഫ്രൂട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ.

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb Год назад +4

    Uric acid kooduthal ullavarkku ragi kazhikkamo

    • @rajasreekr8774
      @rajasreekr8774 Год назад

      Uric acid kurakkan....pacha kappanga ettu ventha vellom kudikku....African malli Etta vellom thilappichu kudikkunnathu m nallathaa

  • @johnsonchacko3008
    @johnsonchacko3008 3 месяца назад

    Thanks 👍

  • @sobhachoondal4785
    @sobhachoondal4785 3 месяца назад

    Ragi arachu arikkathe dosa undakki kazhikkamo. Umi kazhikkamo

  • @minipappu2913
    @minipappu2913 Год назад +2

    Thank you, sir 🌹🌹

  • @meeraprasannan6897
    @meeraprasannan6897 11 месяцев назад +1

    Pregnency യിൽ നല്ലതാണോ

  • @sherylnetto9703
    @sherylnetto9703 Год назад +3

    Dr, for those patients who are taking blood thinners is consumption of ragi okay.

  • @usthadhotel5418
    @usthadhotel5418 Год назад +1

    Njan ragiyum പാലും kudeet kudikkal

  • @juraijkmarutha6657
    @juraijkmarutha6657 Год назад

    Dr kuzhinakam Maran oru video edummoo

  • @shabeenashoukath2020
    @shabeenashoukath2020 Год назад +40

    രാഗി യുടെ കഴിക്കേണ്ട അളവ് അറിയാതെ നല്ലോണം കഴിക്കുന്ന ഞാൻ 😃, thank u ഡോക്ടർ ❤️

    • @sreerekha3088
      @sreerekha3088 Год назад +6

      Sathyam njanum 😄👍... Kurukki kazhikkum.

    • @sanithasuresh5857
      @sanithasuresh5857 11 месяцев назад

      ഞാനും 😢

    • @niya143
      @niya143 8 месяцев назад

      ആരോഗ്യപ്രശ്നങ്ങൾ ഇലേൽ കഴിക്കാം അലെൽ നല്ല വണ്ണം പണി എടുക്കുന്നവർക്ക് നോർത്ത് ഇൽ ഉള്ളവരൊക്കെ നല്ലോണം കഴിക്കും

    • @KunjammaVarghese-hw1ci
      @KunjammaVarghese-hw1ci 18 дней назад

      😅

    • @KunjammaVarghese-hw1ci
      @KunjammaVarghese-hw1ci 18 дней назад

      ​@😊niya143

  • @DAILYVLOGGER5256
    @DAILYVLOGGER5256 Год назад +3

    ഞാൻ റാഗി കുറുക്കി ഇഷ്ടം പോലെ കഴിക്കും ഇനിയും ഡോക്ടർ പറയുന്നത് പോലെ കഴിക്കാം

  • @sayoraraghav1166
    @sayoraraghav1166 Год назад +2

    പച്ച രാഗി തിന്നാൽ പ്രശ്നം മാണോ

  • @amalthomas-sl1ix
    @amalthomas-sl1ix 2 месяца назад

    എനിക്കൊരു സംശയം

  • @mollyc9915
    @mollyc9915 Год назад +2

    SANJAY.S MOLLY C

  • @aryadevi1767
    @aryadevi1767 11 месяцев назад

    Very good food

  • @HkBlockWalkar
    @HkBlockWalkar 7 месяцев назад

    Tqji

  • @ranixavier245
    @ranixavier245 5 месяцев назад

    What about ragi idly?

  • @VidhyaVidhya-e4y
    @VidhyaVidhya-e4y 2 месяца назад

    Tq❤dr

  • @ann23510
    @ann23510 Год назад +2

    Endo Metriosis cyst ne kurich oru video idamo

    • @ashikashik2546
      @ashikashik2546 Год назад

      എനിക്കും ഈ അസുഖമാണ് ഹോമിയോ മരുന്ന് ആണ് ഞാൻ കഴിക്കുന്നത് Dr ഇതിനെപറ്റി ഒരു വിഡിയോ ഇടാമോ

    • @athirasreelal4064
      @athirasreelal4064 Год назад

      @@ashikashik2546 enikkum edhe asugamanu

  • @rajeshar3063
    @rajeshar3063 11 месяцев назад +1

    Sir റാഗിയും ഗോതമ്പും മിക്സ്‌ ചെയ്തു ദോശ ഉണ്ടാക്കി കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @vihaankrishna2071
    @vihaankrishna2071 Год назад +2

    6yrs ulla mon mugam kond goshti pole kanikunu epolum.avan ariyathe cheyunnathaenna parayunne.enthanu reason? Ithu marumo?

  • @stardigitalshotsstudio
    @stardigitalshotsstudio 6 месяцев назад

    റാഗി മുദ്ധയെ പറ്റി പറയൂ സർ. ഏറ്റവും നല്ലത്

  • @ManjisWorld
    @ManjisWorld Год назад +5

    റാഗി മുദ്ദ 🔥🔥🔥🔥

  • @hafsathnp9286
    @hafsathnp9286 Год назад

    Verygood

  • @ammusssunshine8465
    @ammusssunshine8465 Год назад

    Sir imf oru vedeo kudi cheyumo

  • @vijayankizhakkelath6957
    @vijayankizhakkelath6957 Год назад +4

    സർ, തക്കാളി വേവിച്ചു കഴിക്കുന്നതാണോ നല്ലത് അതോ സാലഡു രൂപത്തിൽ കഴിക്കുന്നതാണോ നല്ലത്? വിശദീകരിക്കാൻ അപേക്ഷിക്കുന്നു..

  • @reejahabeeb1875
    @reejahabeeb1875 Год назад +1

    Uric acid ullavarkku ragi kazhichal kuzhappamundo

  • @noufalkozhikode3595
    @noufalkozhikode3595 Год назад +2

    👍👍

  • @JilmyThomas
    @JilmyThomas 11 месяцев назад

    Dr please talk about children Night Terror

  • @anjalosaji8647
    @anjalosaji8647 3 месяца назад

    Thyroid രോഗികൾ റാഗി കഴിക്കാമോ please replay

  • @farsanafarsu9396
    @farsanafarsu9396 Год назад

    Madhuravum palum onnum thanne use cheyyand uppu maathram use cheyth kurukk paruvathil kazhichal effective aavo

  • @sudhanair8177
    @sudhanair8177 7 месяцев назад

    ശരത് അവിടുള്ള അരി ഉപയോഗിച്ചാൽ പോരെ വെള്ളരി കഴിക്കാതിരുന്നാൽ മതി തവിടുള്ള അരി കഴിക്കുക

  • @suseekrish9986
    @suseekrish9986 10 месяцев назад +1

    Sir piles ullavarkku raagi kazhikkanmo

  • @Lijo_Kerala
    @Lijo_Kerala 9 месяцев назад

    Panjipullu ennu arunnu pandu paranjondirunathu..ente kochile okke thanutund..ipol anu ragi ennu peril ariyapedunathu..

  • @darlykd200
    @darlykd200 Год назад

    Thank you Doctor

  • @pathuspathu6003
    @pathuspathu6003 Год назад +2

    Raagi arach athinte umi arich kalayendathundo nammal kazhikumpol?

  • @user-ve1ib3vk8q
    @user-ve1ib3vk8q 2 месяца назад

    Sir ചിരട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഷുഗർ കുറയും ന്ന് കേട്ട് അതിനെ പറ്റി ഒന്ന്പറയാമോ