അല്ലാഹുവേ ഖുറാഫാത്തിൽ നിന്നും മോചിപ്പിച്ചു ഇസ്ലാമിക ജീവിതം നയിക്കാൻ എന്നെ സഹായിച്ച എന്റെ സക്കറിയ സ്വാലാഹി ( റ ഹി ) ക്കു സ്വാർഗം നൽകി അനുഗ്രഹിക്കണേ ഹുസൈൻ സലഫി അവർകള്ക്ക് ദീർഘകാലം ഇൽമ് പറഞ്ഞു കൊടുക്കാൻ ആയുസ്സ് നൽകണേ നാഥാ
استغفر الله العظيم اللهم أنت اسلام ومنك اسلام تباركت ياذلجلال ولااكرام اللهم اعني على ذكرك وشكرك وحسن عبادتك اللهم لا مانع لما اعطيت ولا معطي لما منعت ولا ينفع ذالجد منك الجد
ഈ ഹുസൈൻ സലഫിയുടെ തൗഹീദ് എന്ന പഴയ കേസറ്റുകളാണ് എന്നെ ഈ പ്രസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയത്.99 ൽആണ് ഞാൻ അതു കേട്ടത്.അദ്ദേഹത്തിന് ഒരു പക്ഷെ എന്നേക്കാൾ പ്രായം കുറവായിരിക്കും. എന്നാൽ അദ്ദേഹമാണ് എന്റെ ഗുരുനാ ഥൻ. അല്ലാഹുവേ ഞങ്ങൾ ക്ക് പൊറുത്തു തരേണമേ. തുടരട്ടെ അദ്ദേഹത്തിന്റെ ഈ പ്രബോധനം, ഒരുപാട് കാലം.
സുന്നത്തു നമസ്കാരത്തിന് ശേഷം നിർവഹിക്കുന്ന സുന്നത്തു നമസ്കാരത്തിന് ശേഷം എന്താണ് ചൊല്ലേണ്ടതെന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു. ശൈഖ് ഹുസൈൻ സലഫി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.
നമസ്കാരം കഴിഞ്ഞ ഉടനെ ആദ്യം 'അല്ലാഹു അക്ബർ, .... എന്ന് ചൊല്ലണം എന്ന് ഞാൻ മുജാഹിദ് ബാലുശ്ശേരിയുടെ ഒരു പ്രസംഗത്തിൽ ഞാൻ പഠിച്ചു... അതിന് ശേഷം ,അസ്തഗ്ഫിറുള്ള, ഇത് ശരിയാണോ ?
ഈ പറഞ കണക്കിന് പ്രവാജകന്റ അനുജരൻമാർ പ്രവാചകന്റെ ഉമ് തീർകൊണ്ട് ബറകത്ത് എടുത്തിരുന്നു തീരു കേസം. കൊണ്ട് ബറകത്ത് എടുത്തിരുന്നു അവിടെത്തെ ശറഫാക്ക മുടി അവരുടെ നേരത്തെ കരുതീ വെച്ചിരുന കഫം പുടയിൽ തുന്നിചേർത്തിരുന്നു തീരുനബിയിൽ നിന്നു അവിടെത്തെ വസ്ത്രം ച്ചേദിച്ചു വാങ്ങി അത് തന്റെ കഫം പുടവക്ക് വേണ്ടി കരുതി വെച്ച സഹാബിയുടെ ചരിത്രംനമ്മുക്ക് അറിയാം അതിൽ നീന്ന് എല്ലാം അവർ പ്രതീക്ഷിച്ചത് ബറകത്ത് ആണ് . എന്നാൽ ഇതെല്ലാം സൂക്ഷിച്ചു വെച്ച് ഇന്ന മാതി ഒക്കെ ചൈതോളൂ പ്രവാജകൻ ഉപദേസിച്ചീട്ടില്ല. എങ്കിലും സഹാബത്ത് ഗുണം പ്രതീക്ഷിച്ചു അതെല്ലാം ശേകരിച്ചു വെച്ചു ബറകത്തിന്നു വേണ്ടി അതു ഉപയോഗിക്കയും ചൈതു അതു പ്രാജകൻ ചെയ്യാൻ പറയാത്ത കാര്യമാണ് പ്രവാജകനൊ പിൽകാലത്ത് സഹാത്തൊ അങ്ങിനെ പറഞ്ഞിട്ടില്ല അത് ചെയ്യരുത് എന്നു പറഞ്ഞിട്ടില്ല ഇതിൽ നിന്നും പിൻ തലമുറക്ക് ഒരു പാഠവുമില്ലെ
@@rafiqpk4u ഇമാം നവവി അല്ലാഹുവിൻ്റെ ഔലിയാക്കളിൽ പ്രമുഖർ ആണ് ബഹുമാനപ്പെട്ട അവരുടെ ജാറം വരെ ഉണ്ടായിരുന്നു പിൽക്കാലത്ത് പൊളിച്ചതാണ് പഴയകാല ഫോട്ടോകളിൽ ജാറം കാണാം
@@jafarcp9437 ഇമാം നവവി റ യുടെ എത്ര കിതാബുകളിൽ അദേഹം മഹാന്മാരെ സിയാറത്ത് ചെയ്ത സംഭവങ്ങൾ പറയുന്നുണ്ട് നിങൾ അതൊക്കെ ആദ്യം പോയി പഠിക്കൂ. ഇമാം റാഫി റ കിത്താബ് എഴുതുമ്പോൾ വിളക്ക് കെട്ടുപോയി ആ സമയത്ത് തൊട്ടടുത്ത മരം പ്രകാശിച്ചു അതിൻ്റെ വെളിച്ചത്തിൽ എഴുതി എന്ന് ഇമാം നവവി റ യുടെ മിൻഹാജ് എന്ന കിതാബിൽ ഉണ്ട് കറാമത്തിനെ നിഷേധിക്കുന്ന നിങ്ങൾ ഇതൊക്കെ എങ്ങനെ അംഗീകരിക്കും ?
അല്ലാഹുവേ ഖുറാഫാത്തിൽ നിന്നും മോചിപ്പിച്ചു ഇസ്ലാമിക ജീവിതം നയിക്കാൻ എന്നെ സഹായിച്ച എന്റെ സക്കറിയ സ്വാലാഹി ( റ ഹി ) ക്കു സ്വാർഗം നൽകി അനുഗ്രഹിക്കണേ ഹുസൈൻ സലഫി അവർകള്ക്ക് ദീർഘകാലം ഇൽമ് പറഞ്ഞു കൊടുക്കാൻ ആയുസ്സ് നൽകണേ നാഥാ
ആമീൻ
ആമീൻ
ആമീൻ
Ameen
ആമീൻ യാ റബ്ബൽ ആ lameen
അള്ളാഹു അങ്ങയ്ക്കു കൂടുതൽ അറിവ് നൽകട്ടെ അത് വഴി ഞങ്ങൾക്കും പ്രയോചനപ്പെടട്ടെ
അല്ലാഹുമ്മ ആമീൻ
@@pmr9766 1
ആമീൻ
Muslim ummatine confusion akalle
ആമീൻ ആമീൻയാറപ്പിൽ ആലമീ മാൻ
Asthajfirullah 3 👍🏻🕋 പുതിയ അറിവ്
അൽഹംദുലില്ലാ എല്ലാം അല്ലാഹു സ്വീകരിക്കട്ടെ
കുറെ നല്ല അറിവുകൾ കിട്ടി
الحمدلله
جزاك الله خيرا
استغفر الله العظيم
اللهم أنت اسلام ومنك اسلام تباركت ياذلجلال ولااكرام
اللهم اعني على ذكرك وشكرك وحسن عبادتك
اللهم لا مانع لما اعطيت ولا معطي لما منعت ولا ينفع ذالجد منك الجد
MASHA ALLAH ALHAMDULILLA ALLAHU AKBAR
Allahu angekkafiyathum ayussum nalkatte
جزاك الله خيرا كثيرا
Alhamdulillah 💖isttiqhfar 💖ilah allhaahu rabbinod 💖sathasamayam nirantharam chollikkondirikkukha prathekhichum farlh niskkaram kazhinha udane tanheyum.rabbinn 💖etavum ishttappetta onh.ibleesin 🔥etavum veruppum kopavum ulla onhann isttiqhfar.enhum eppozhum manassarinh chollan nham evarkkum rabb 💖toufeeq cheyyatte.
Ameen.
Ameen Ameen ya rabbul aalameen 🤲
Ameen
Jazakkallahu khair
Alhamhulilla
Orupad arivukal enikk angayilninnum kitti alhamdulillah
ഈ ഹുസൈൻ സലഫിയുടെ
തൗഹീദ് എന്ന പഴയ കേസറ്റുകളാണ് എന്നെ ഈ പ്രസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയത്.99 ൽആണ് ഞാൻ അതു കേട്ടത്.അദ്ദേഹത്തിന് ഒരു പക്ഷെ എന്നേക്കാൾ പ്രായം കുറവായിരിക്കും. എന്നാൽ
അദ്ദേഹമാണ് എന്റെ ഗുരുനാ ഥൻ. അല്ലാഹുവേ ഞങ്ങൾ ക്ക് പൊറുത്തു തരേണമേ.
തുടരട്ടെ അദ്ദേഹത്തിന്റെ ഈ പ്രബോധനം, ഒരുപാട് കാലം.
ماشاء الله
ഞങ്ങളുടെ ഈ. ഉസ്താദിന്.. ആഫിയത്തുളളദീർഹയിസും. ആരേഗവും. നൽകണേ തബുരാനേ
امين
Al hamdhu lillah......
Alhamdulillah very informative 👍🏻
ജസാക്കല്ലഹ്ഖൈറാഅഹ്
Vaapichik vendi prathekam dua cheyyane
🤲
മുത്തേ പഠിക്കണം ട്ടോ... നന്നായി... ഞാനും ഉപ്പ നോക്കാനില്ലാതെ വളർന്നതാണ്.... എനിക്ക് എളാമ ആയിരുന്നു
👍👍👍
നാംകാണുന്ന സ്വപ്നങ്ങൾക്
വ്യാഖ്യാനങ്ങളുണ്ടോ
എന്തൊക്കെയാണവ
മാശാ അല്ലാ- നല്ല അറിവ്.
ഉസ്തേ - അതിന്റെ ബാക്കി സുന്നത്തില്ലെ- ( അല്ലാഹുമ്മ ലാ മാനി അലിമാ അങ് ത്വയ്ത - വല. മു. ലി. മന. (വലാ റാദ്ദ. ലി. ഖള (. വലാ മുബ. ലി - ഹെക്ക. യൻ - മിൻ - ക്കൽ ജദ്ദ്. (ഒന്നു പറയുമോ )
സുന്നത്തു നമസ്കാരത്തിന് ശേഷം നിർവഹിക്കുന്ന സുന്നത്തു നമസ്കാരത്തിന് ശേഷം എന്താണ് ചൊല്ലേണ്ടതെന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു.
ശൈഖ് ഹുസൈൻ സലഫി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.
നമസ്കാരം കഴിഞ്ഞ ഉടനെ ആദ്യം 'അല്ലാഹു അക്ബർ, .... എന്ന് ചൊല്ലണം എന്ന് ഞാൻ മുജാഹിദ് ബാലുശ്ശേരിയുടെ ഒരു പ്രസംഗത്തിൽ ഞാൻ പഠിച്ചു... അതിന് ശേഷം ,അസ്തഗ്ഫിറുള്ള, ഇത് ശരിയാണോ ?
ഈ പറഞ കണക്കിന് പ്രവാജകന്റ അനുജരൻമാർ പ്രവാചകന്റെ ഉമ് തീർകൊണ്ട് ബറകത്ത് എടുത്തിരുന്നു തീരു കേസം. കൊണ്ട് ബറകത്ത് എടുത്തിരുന്നു അവിടെത്തെ ശറഫാക്ക മുടി അവരുടെ നേരത്തെ കരുതീ വെച്ചിരുന കഫം പുടയിൽ തുന്നിചേർത്തിരുന്നു തീരുനബിയിൽ നിന്നു അവിടെത്തെ വസ്ത്രം ച്ചേദിച്ചു വാങ്ങി അത് തന്റെ കഫം പുടവക്ക് വേണ്ടി കരുതി വെച്ച സഹാബിയുടെ ചരിത്രംനമ്മുക്ക് അറിയാം അതിൽ നീന്ന് എല്ലാം അവർ പ്രതീക്ഷിച്ചത് ബറകത്ത് ആണ് . എന്നാൽ ഇതെല്ലാം സൂക്ഷിച്ചു വെച്ച് ഇന്ന മാതി ഒക്കെ ചൈതോളൂ പ്രവാജകൻ ഉപദേസിച്ചീട്ടില്ല. എങ്കിലും സഹാബത്ത് ഗുണം പ്രതീക്ഷിച്ചു അതെല്ലാം ശേകരിച്ചു വെച്ചു ബറകത്തിന്നു വേണ്ടി അതു ഉപയോഗിക്കയും ചൈതു അതു പ്രാജകൻ ചെയ്യാൻ പറയാത്ത കാര്യമാണ് പ്രവാജകനൊ പിൽകാലത്ത് സഹാത്തൊ അങ്ങിനെ പറഞ്ഞിട്ടില്ല അത് ചെയ്യരുത് എന്നു പറഞ്ഞിട്ടില്ല ഇതിൽ നിന്നും പിൻ തലമുറക്ക് ഒരു പാഠവുമില്ലെ
നമസ്ക്കാര ശേഷം ഇമാം തിരിഞ്ഞിരിക്കൽ ഇസ്ലാമിൽ നിർബന്ധമായ ഒരു കാര്യമാണോ , അല്ല പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ കാര്യമാണോ?
അല്ല ഇങ്ങൾക്ക് ഇമാം നവവി റ വിനെയോക്കെ പറ്റുമോ ?. അദേഹം സുന്നി പന്ധിതൻ അല്ലേ. സിയറത്തും തവസ്സുലും ഇസ്തിഗാസയും ഒക്കെ ചെയ്തവര് ആണ്
നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു
@@rafiqpk4u ഇമാം നവവി അല്ലാഹുവിൻ്റെ ഔലിയാക്കളിൽ പ്രമുഖർ ആണ് ബഹുമാനപ്പെട്ട അവരുടെ ജാറം വരെ ഉണ്ടായിരുന്നു പിൽക്കാലത്ത് പൊളിച്ചതാണ് പഴയകാല ഫോട്ടോകളിൽ ജാറം കാണാം
@@muhammedanas449 അതൊന്നും ശരിയായ വാർത്ത അല്ല.
@@muhammedanas449 p000ppp0p
@@jafarcp9437 ഇമാം നവവി റ യുടെ എത്ര കിതാബുകളിൽ അദേഹം മഹാന്മാരെ സിയാറത്ത് ചെയ്ത സംഭവങ്ങൾ പറയുന്നുണ്ട് നിങൾ അതൊക്കെ ആദ്യം പോയി പഠിക്കൂ. ഇമാം റാഫി റ കിത്താബ് എഴുതുമ്പോൾ വിളക്ക് കെട്ടുപോയി ആ സമയത്ത് തൊട്ടടുത്ത മരം പ്രകാശിച്ചു അതിൻ്റെ വെളിച്ചത്തിൽ എഴുതി എന്ന് ഇമാം നവവി റ യുടെ മിൻഹാജ് എന്ന കിതാബിൽ ഉണ്ട് കറാമത്തിനെ നിഷേധിക്കുന്ന നിങ്ങൾ ഇതൊക്കെ എങ്ങനെ അംഗീകരിക്കും ?
ഇതൊക്കെ സ്വന്തം ഭാഷയിൽ ഓരോ വ്യക്തിയും പറഞ്ഞാൽ പോരെ, അങ്ങിനെയാകുമ്പോൾ ആ പറയുന്നതിൽ ആത്മാര്‍ത്ഥതയും, അത് വെറും ഒരു ചടങ്ങാകാതിരിക്കുകയും ചെയ്യില്ലേ?
ഹുസൈനെ ബാലുന്റെ പടച്ചോൻ ആകാശത്തഉ... ആണെലോ നിന്റെ പടച്ചോൻ എവിടെ
അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ
@@hussainnajathi8485 നിങ്ങൾക്കും
നിന്റെ ദൈവം സി എം വലിയോൻ🤣🤣🤣
@@hamsavk9610 അലിയായിലും അമ്പിയാകളിലും വിശ്വാസം അവരെ ദൈവം അകലാണെന്ന് നിന്നോട് ആരാപറഞ്ഞത്
അമ്പിയ ഔലിയ ഇനെ തളലാണോ വഹാബി കോളിഫ്ക്കേസെൻ 😂😂😂😂
@@saidalavibava7451 ആരാ വലിയ്. നമസ്കരിക്കാത നോബ്ബെടുക്കാതവരൊക്കെയാണ് സമസ്തക്ക് ലലിയ് 🤣🤣🤣
നിങ്ങൾക്കെവിടെപാരമ്പര്യം
സഹാബതിനെയും
പ്പിങ്കാമികളീയും
നിങ്ങൾ
അങ്കീകരികൂന്നില്ലഹ
അത് നീയും നിൻഉസ്ത്താദുമാരും പറഞ്ഞാൽ മതിയോ നീപഠിക്ക് സഹോദരാ
Pottan
നമ്മുടെ നാട്ടിൽ വഹാബികൾ നിസ്കാരം സലാം വീട്ടലും ഓടലും.. അതാണ് തൗഹീദ് 😂😂