മാഷാ അളളാ .... ജീവിതത്തിൽ സന്തോഷവും സാമാധാനവും മരണവും പരലോക രക്ഷയും ആഗ്രഹിക്കുന്നവർക്കല്ലാം വിലപ്പെട്ട പ്രഭാഷണം കേൾക്കാനും ഉൾകൊളളാനും എല്ലാവർക്കും ചിന്തയുണ്ടാവട്ടെ.റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
ഒന്ന് ചെല്ലിനോക്കു... ഒന്ന് ചെല്ലിനോക്കു.... ഇതൊക്കെ ചൊല്ലി നടക്കുന്ന ഒരുപാവത്തെ കിട്ടിയാൽ... ഒന്നും ചൊല്ലരുത്... ബിത്അത്താണ്... കൂട്ടമായി ചൊല്ലരുത്... പ്രത്യേക സമയമൊന്നും ഒരുദിക്റിനും നബി പഠിപ്പിച്ചിട്ടില്ല...ഒരു പ്രത്ത്യേക ദിവസം സലാത്ത് ചൊല്ലാൻ പാടില്ല... തൊപ്പിയിടൽ സുന്നതില്ല... ബിസ്മി ചൊല്ലൽ സുന്നതില്ല..നമുക്ക് നമ്മളല്ലാതെ ആരും ഇല്ല.. മയ്യിത്ത്നെ അനുഗമിക്കുമ്പോൾ തഹ്‌ലീൽ ചൊല്ലാൻ പാടില്ല... നബി(സ )യെ പുകഴ്ത്തുന്ന വരികൾ പാടില്ല... എന്ന് എന്നോട് എന്റെ 15... വയസ്സിൽ പറഞ്ഞുതന്ന മനുഷ്യൻ സലഫി മസ്ജിദിൽ ഖുതുബ നടത്തിയിരുന്ന അതെ മനുഷ്യൻ പറയുന്നു ഞാൻ ഇപ്പൊ മുജാഹിദല്ല...ഒരു മുറബ്ബിയായ ഷെയ്കിന്റെ അനുയായിയാണ്.... ഇപ്പൊ ഞാൻ എന്തായി.. ഇപ്പൊ ഈ മനുഷ്യൻ പറയുന്നു ഒന്ന് ചൊല്ലിനോക്കു... സത്യത്തിൽ... യഥാർത്ഥത്തിൽ എന്ത് സുഖമാണ്.എന്ന്..ഇപ്പൊ തൊപ്പിടാൻ പൂതിയുണ്ട് പക്ഷെ ഒറ്റയടിക്ക് എങ്ങനെ മാറും... പണ്ട് തങ്ങൻമാരെ ഇല്ല എന്ന് പറഞ്ഞവർ ഇപ്പൊ അവരിൽ നല്ലവരും ചീത്തവരും ഉണ്ട് എന്നായി.. ഇപ്പൊ ഞാൻ എന്തായി...
ഹദ്ദാദ് ല്‍ 17 ദിക്ക്ര്‍ കള്‍ ഉണ്ട്, ഹദ്ദാദ് എന്ന പേര് സ്വീകാര്യം അല്ലെങ്കില്‍ പേര് ഒഴിവാക്കി 17 ദിക്ക്ര്‍ ചൊല്ലാമൊ .... ഈ ദിക്ക്ര്‍ ല്‍ ശിര്‍ക്ക് ഉണ്ടോ ....
പ്രാർത്ഥന കേൾക്കുമ്പോഴും വല്ലാതെ സമാധാനം അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
മാഷാ അളളാ .... ജീവിതത്തിൽ സന്തോഷവും സാമാധാനവും മരണവും പരലോക രക്ഷയും ആഗ്രഹിക്കുന്നവർക്കല്ലാം വിലപ്പെട്ട പ്രഭാഷണം കേൾക്കാനും ഉൾകൊളളാനും എല്ലാവർക്കും ചിന്തയുണ്ടാവട്ടെ.റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
അല്ലാഹുവെ ,നിന്റെ കാവലിലായി ജീവിച്ച്, മരിക്കാൻ ഞങ്ങൾക്കെല്ലാവർക്കും നിന്റെ തൗഫീഖ് നൽകണെ...
Aameen
ആമീൻ..
آمين يارب العالمين
Ameen
Aameen
Mashaallah
മാഷാ അള്ളാ
മാഷാ അല്ലഹാ 🤲🏽😭🤲🏽
സുബ്ഹാനല്ലാഹ് ❤️
അൽഹംദുലില്ലാഹ് ❤️❤️
ലാ ഇലാഹ ഇല്ലല്ലാഹി ❤️❤️❤️
അല്ലാഹു അക്ബർ ❤️❤️❤️❤️🤲
Nalla ariv👍
Alhamdulillah
Assalamu alaikum warahmathullahi wabarakathuhu
1) Allahuvinu vendi mathram Jeevikuga
2) Allahuvinte velicham Manassinu kittuga
3) Upagaaram ulla Nalla arivigal shekharikkuga
4) Aaraadhanagal (Namaskaram_Fard/Sunnath)
5) Dikr
6) Mattullavarku upagaram cheyyuga
7) Dhairyam
8) Mattullavarodu Paga, Deshyam illadhe jeevikuga
9) Namuk upagaaram illaathadhu onnum Kaanarudh, Kelkarudh, Chindhikkarudh
10) Nabiyude sunnathugal jeevidathil follow cheyyuga
Jazak Alahu khairan kaseera Haris sir
آمیـــــــــــــن یارب العالمین
നല്ല അവതരണം masha Allah
Jazakkallahu khair
Mashallah
Masha Allah
Al hamdhu lillah..
Ameeen summa ameeeen
Alhamdulillah alhamdulillah
Ma Sha Allah
Jazak Allah khair
Alhamdhu lillah mashaallah
Mashaallah 👍🤲🤲
ആമീൻ യാറബ്ബൽആലമീൻ
Masaallaaah
മാഷാഅല്ലാഹ്
Aameen🤲🤲
Ma ShaAllah🤲🏻🤲🏻
Alhamdulillah👍👍 🤲🤲
Baarakallah👍🏻👍🏻
ആമീൻ യാറബ്ബൽ ആലമീൻ 🤲
മാഷാ അള്ളാഹ് 👍🌹🌹
Aameen
❤❤❤
Allahumma ameeeen
👍👍
Usthad Ente Hus nte Uppa daily ningalude speech kelkunna aal aanu.. aal bayankra eemanum fikrum okkeyaanu… pakshe veetl ullavarodulla swabavam shaeriyavunnilla.. niskaravum qiraaathum okke nashtapettu poville uppante… cheriya karyathnu vare pottitherikkum…veetl ullavarod deshyapettit mattullavrude manass vedanipiichal 😢
Onnu athinte patti video cheyyumo plz Usthad
❤
1:12
,🤲🤲🤲👍
👍
ജിന്ന്ഉള്ളട്ടീമ്മ് 😃😃................ 😃😃
അപ്പൊ ജിന്ന് ഇല്ലേ .??🤔🤔
👍🏻🌹
ഒന്ന് ചെല്ലിനോക്കു... ഒന്ന് ചെല്ലിനോക്കു.... ഇതൊക്കെ ചൊല്ലി നടക്കുന്ന ഒരുപാവത്തെ കിട്ടിയാൽ... ഒന്നും ചൊല്ലരുത്... ബിത്അത്താണ്... കൂട്ടമായി ചൊല്ലരുത്... പ്രത്യേക സമയമൊന്നും ഒരുദിക്റിനും നബി പഠിപ്പിച്ചിട്ടില്ല...ഒരു പ്രത്ത്യേക ദിവസം സലാത്ത് ചൊല്ലാൻ പാടില്ല... തൊപ്പിയിടൽ സുന്നതില്ല... ബിസ്മി ചൊല്ലൽ സുന്നതില്ല..നമുക്ക് നമ്മളല്ലാതെ ആരും ഇല്ല.. മയ്യിത്ത്നെ അനുഗമിക്കുമ്പോൾ തഹ്‌ലീൽ ചൊല്ലാൻ പാടില്ല... നബി(സ )യെ പുകഴ്ത്തുന്ന വരികൾ പാടില്ല... എന്ന് എന്നോട് എന്റെ 15... വയസ്സിൽ പറഞ്ഞുതന്ന മനുഷ്യൻ സലഫി മസ്ജിദിൽ ഖുതുബ നടത്തിയിരുന്ന അതെ മനുഷ്യൻ പറയുന്നു ഞാൻ ഇപ്പൊ മുജാഹിദല്ല...ഒരു മുറബ്ബിയായ ഷെയ്കിന്റെ അനുയായിയാണ്.... ഇപ്പൊ ഞാൻ എന്തായി.. ഇപ്പൊ ഈ മനുഷ്യൻ പറയുന്നു ഒന്ന് ചൊല്ലിനോക്കു... സത്യത്തിൽ... യഥാർത്ഥത്തിൽ എന്ത് സുഖമാണ്.എന്ന്..ഇപ്പൊ തൊപ്പിടാൻ പൂതിയുണ്ട് പക്ഷെ ഒറ്റയടിക്ക് എങ്ങനെ മാറും... പണ്ട് തങ്ങൻമാരെ ഇല്ല എന്ന് പറഞ്ഞവർ ഇപ്പൊ അവരിൽ നല്ലവരും ചീത്തവരും ഉണ്ട് എന്നായി.. ഇപ്പൊ ഞാൻ എന്തായി...
നബി (സ്വ) പഠിപ്പിച്ചത് പോലെ ചെയ്താലല്ലെ കാര്യമുള്ളൂ... അല്ലാതെ എന്ത് ചെയ്തിട്ടെന്താ കാര്യം?
ദീനിൽ നല്ലത് തീരുമാനിക്കേണ്ടത് നിങ്ങളാണോ?
ഹദ്ദാദ് ല്‍ 17 ദിക്ക്ര്‍ കള്‍ ഉണ്ട്, ഹദ്ദാദ് എന്ന പേര് സ്വീകാര്യം അല്ലെങ്കില്‍ പേര് ഒഴിവാക്കി 17 ദിക്ക്ര്‍ ചൊല്ലാമൊ .... ഈ ദിക്ക്ര്‍ ല്‍ ശിര്‍ക്ക് ഉണ്ടോ ....
Kuthubayile prarthanakalude Malayalam enthanu musliyare…
മുജാഹിദുകൾ പരസ്പരം കാഫിറാക്കാതെ മനസ്സ് നന്നായി കിട്ടിയാൽ മതിയായിരുന്നു.
ഇദ്ദേഹവും അൻസാർ നന്മണ്ടയും ഉനൈസ് പാപ്പിനിശേരിയും എല്ലാം വിമർശനങ്ങളെക്കാൾ തൗഹീദിനു പ്രാദാന്യം കൊടുക്കുന്നവരാണ്
Alhamdulillah
Masha allah
❤
👍👍👍👍
Aameen
Masha Allah
👍🏻👍🏻
Masha allah
Aameen
Masha Allah
Masha allah
Masha allah
Masha Allah
Masha allah