നല്ല പ്രഭാഷണം മുജാഹിദുകൾ പ്രാർത്ഥനയുടെ കാര്യത്തിൽ പിശുക്കന്മാരാണ് ഞാൻ ഒരു മുജാഹിദ് പ്രസ്ഥാനത്തിലുള്ള ഒരാളാണ് മുജാഹിദുകൾ പ്രാർത്ഥനയിൽ ഹംദ് കൊണ്ട് തുടങ്ങിയ സ്വലാത്ത് കൊണ്ട് അവസാനിപ്പിക്കാറില്ല മിക്ക ജുമാ ഖുത്തുബകളിലും പ്രാർത്ഥന ചുരുക്കി സലാം പറഞ്ഞ് ഇറങ്ങിപ്പോടിലാണ് പതിവ്
അസ്സലാമുഅലൈക്കും ഉസ്താദേ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ഇത് മാത്രം പറഞ്ഞാൽ സ്വലാത്ത് ആകുമോ അങ്ങനെ പറയുന്നത് കൊണ്ട് തെറ്റുണ്ടോ പ്ലീസ് റിപ്ലൈ
അൽഹംദുലില്ലാഹ്. ഒരു പാട് സംശയങ്ങൾ മാറി. Jazakallahu hairan
Inn vare sayyidina chollarundayirunnu cherupathile angane padich poyadayirunnu inn mudal mattanam insha aallah arivillayma kond ella niskarathilum angane cheithirunnu
നല്ല പ്രഭാഷണം മുജാഹിദുകൾ പ്രാർത്ഥനയുടെ കാര്യത്തിൽ പിശുക്കന്മാരാണ് ഞാൻ ഒരു മുജാഹിദ് പ്രസ്ഥാനത്തിലുള്ള ഒരാളാണ് മുജാഹിദുകൾ പ്രാർത്ഥനയിൽ ഹംദ് കൊണ്ട് തുടങ്ങിയ സ്വലാത്ത് കൊണ്ട് അവസാനിപ്പിക്കാറില്ല മിക്ക ജുമാ ഖുത്തുബകളിലും പ്രാർത്ഥന ചുരുക്കി സലാം പറഞ്ഞ് ഇറങ്ങിപ്പോടിലാണ് പതിവ്
امين امين يارب العالمين
وعليكم السلام ورحمة الله وبركاته
اللهم صل على محمد وعلى ال محمد
Mashaallah alhamdhulilla alhamdhulilla jazakaallahukhair
മാഷാഅല്ലാഹ്
Alhamdulillhaah 💖athe swalattukhallellam💖ath rabbinte ttoufeekode mutt rasool Nabi 💖padippich manassilakki ttanhath poleyavannam very good
Ameen
Jazakallahu khaira
الحمدلله رب لعالمين
اللهم صلى على محمد وعلى اله وصحبه وسلم
امين يا رب لعالمين
Vaalikummussalam
Masha അല്ലഹാ
Jazakkallahu khair
Vaapichik vendi prathekam dua cheyyane
എന്തു പറ്റി..
@@rajeenajouhariya4123 .lmiomnk5
🤲
മക്കൾ ദു അ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.....
ماشاءالله تبارك الله جزاكم الله خير ❤
وعليكم السلام ورحمة الله وبركاته
ഇകാമത്തിൽ സയ്യിദിനാ സുന്നി പള്ളിയിൽ കൂട്ടാറുണ്ട്
Assalamu alikum wa rahmathullahi wabarakathuhu
22വയസ്സുള്ള എന്റെ മോൾക് 4th സ്റ്റേജ് കാൻസർ ആണ്
മോൾക് ശിഫ കിട്ടാൻ പ്രേത്യേകംദുആ യിൽ ഉൾപെടുത്തണേ
വ അലൈകും മുസ്സലാം റഹ്മനായ നാഥൻ ആ മോൾക് എത്രയും പെട്ടെന്നു ശിഫയും താങ്ങാനുള്ള കരുതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുമ്മ റബ്ബനാസ്........ യുഹാടിരു സക്കമ ആമീൻ
മാരകമായ അസുഖത്തെ തൊട്ടും കീറിമുറിക്കുന്ന അസുഖത്തെ തൊട്ടും അള്ളാഹു എല്ലാ ഉമ്മത്തികളേ കാക്കട്ടെ ആമീൻ
@@petsworld0965 Aameen
Ameen
Aameen
@@petsworld0965 Aameen
👍👍👍
👍🏻
🌹
Assalamu alaikum rahmatullah
Usthate ente flatinte opposite an mosque imamine follow cheitu veetil namazkarikkunnatil thetundo? Pls reply,,,,
3:20 റവാഹു അബൂദാവൂദു എന്നാണോ അബൂദാവൂദ എന്നാണോ
Swalathul fathiha ye patty oru video cheyyaamo... Ipo ith vechittaan youtubil business nadakkunnath.
ചെയ്തിട്ടുണ്ട്
അസ്സലാമുഅലൈക്കും ഉസ്താദേ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ഇത് മാത്രം പറഞ്ഞാൽ സ്വലാത്ത് ആകുമോ അങ്ങനെ പറയുന്നത് കൊണ്ട് തെറ്റുണ്ടോ പ്ലീസ് റിപ്ലൈ
ഇത് പഠിപ്പിക്ക പ്പെ ട്ടിട്ടില്ല,ഇബ്റാഹീം മീ സ്വലാത്ത് ചൊല്ലുക
നബിയുടെ പേര് പറയുമ്പോൾ സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനം എന്ത്.? സ്വഹീഹായ ഒരു ഹദീസ് കൊണ്ട് തെളിയിക്കുക.
അതു പോലെ "നെബി തങ്ങൾ" എന്നു വിളിക്കുന്നതും "ബിത്അത് " ആണ്.
Iddheham parayunnathintea MARMAM manasilakan shremikuka athin pakaram tharka shaashtram padikunnath ozhivakuka.
വല്ല സ്വലാത്തും ചൊല്ലാൻ പറഞ്ഞു കൊടുക്കു മവുലവി വെറുതെ മറ്റവനെ കുറ്റം പറഞ്ഞ് നേരം കളയണ്ട
ഇ സലാത്ത് ഒക്കെ കുറഫികൾക്കുള്ള തല്ലേ വഹാബികൾ ക്ക് salafifest അല്ലെ 😂
ഈ സ്വലാത്തുകൾ സുന്നി കൾ കക്കുള്ളതാണ് സലഫികൾ പറയുന്നത് കർബലയുദ്ധത്തിൽ നബിയുടെ കുടുബം അവസാനിച്ചു എന്നാണല്ലൊ
Masha Allah
@@abdulhmeed4868 സമസ്തകർ സുന്നികളാണോ.. ഷിയാ ആശയമല്ലേ..
ദുആ ചെയ്യണം. കാൻസർ രോഗിയാണ്
Asugam ethrayum veegam alla shifayaki tharatte
May Allah bless you with speedy recovery and peace to your family
@@leoboy6650 ആമീൻ
@@farooknc ആമീൻ
@@leoboy6650 ആമീൻ
🤝അസ്സലാമു അലൈക്കും വറഹ്മത്തുള്ള🤚 താടി കറുപ്പിക്കലിനെ പറ്റി ഇസ്ലാമിനെ യഥാർത്ഥ നിയമം എന്താണെന്ന് ഒന്നു പറയാമോ ഉസ്താദേ🤢