മിത്ത്, യുക്തി, ശാസ്ത്രം | Kerala Literature Festival 2018

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 36

  • @sunilrafi1
    @sunilrafi1 6 лет назад +3

    Modeator vivrakkedu paryunnuundu..... Hameed Chennamangaloor adipoli thakka marupadi koduth !!! Dr,Viswanathan Thakarthu !

  • @AmericanAmbience
    @AmericanAmbience 6 лет назад +1

    Dr Vishvanadhan make the language simple for the lay people in the audienc who canot understand what is empiricism , kevala yukthivadam , etc etc kind of high flown philosophical concept . Your ideas are excellent but make it simple for audience. When l look at the people they are struggling to understand the " technical " terms of philosophy and science. Congrats.

  • @austin9om
    @austin9om 6 лет назад +4

    എനിക്ക് സന്തോഷം തോന്നിയത്‌ വിശ്വനാഥൻ ഡോക്ടർ കിട്ടിയ അവസരത്തെ നല്ലതു പോലെ വിനയോഗിച്ചു.

  • @shaanshoukkath6622
    @shaanshoukkath6622 6 лет назад +9

    Viswanathan doctor polichuuu

  • @rashinFUT
    @rashinFUT 6 лет назад +2

    നമ്മുടെ ലോകം മനസിലാക്കാനുള്ള താല്‍പര്യമല്ല ,മനുഷ്യന്റെ അന്വേഷണ ചിന്തക്ക് ആധാരം ,അതന്തികമായി 'ഭയം'' ആണ് അതിനു കാരണം .

  • @mpShamsuTirur
    @mpShamsuTirur 6 лет назад +9

    അസത്യം നൂറു വട്ടം ആവർ തിച്ചാൽ
    അത് സത്യമായി മാറും അതാണ് മിത്
    മിത്തിനെ മിത്തായി കാണണം കൂടുതൽ
    ചർച്ചകൾ വരട്ടെ

  • @mahithambi9404
    @mahithambi9404 3 года назад +2

    ഹമീദ് ചേന്നമംഗലൂർ super

  • @ayoubaikkara4657
    @ayoubaikkara4657 6 лет назад +2

    യുക്തിയില്‍ മിത്തും മിത്തില്‍ യുക്തിയും ഇല്ലാത്ത അവസ്ഥ മനുഷ്യര്‍ക്ക്‌ അരോചകമാണ്.

  • @anoopm.v.6898
    @anoopm.v.6898 6 лет назад +6

    മിത്ത് യുക്തി ശാസ്ത്രം ഒരു പ്രസന്റേഷൻ ചെയ്തു കൂടെ Dr വിശ്വനാഥൻ

  • @rashinFUT
    @rashinFUT 6 лет назад +1

    ശാസ്ത്രത്തില്‍ ഇന്ന് ജനാധിപത്യമോ സോഷ്യലിസമോ ഇല്ല .അതുകൊണ്ട് മാത്രമാണ് ഒരു കണ്ടു പിടുത്തത്തിനു പിന്നില്‍ ശാസ്ത്രഞ്ജന്‍ എന്ന ''ഒരാളെ ''ഒരു ''വ്യക്തി '' യേ മാത്രം പ്രതിഷ്ടിക്കുന്നത് .

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 года назад +1

    വിജ്ഞാനപ്രദം..

  • @roymammenjoseph1194
    @roymammenjoseph1194 6 лет назад +2

    Thanks to Dr. Vishwanathan...

  • @rashinFUT
    @rashinFUT 6 лет назад +1

    യുക്തിയും യുക്തി ബോധവും ഒക്കെ ഈ അടുത്തകാലത്ത്‌ മനുഷ്യനില്‍ ഉണ്ടായ എന്തോ ആണ് എന്നാ ചിന്താഗതി ആദ്യമേ മാറ്റുക സര്‍ ,യുക്തിയുടെ വികാസം ഉണ്ടാകുന്നതു ഭയം മൂലമാണ് ,ഭയം എന്ന് തൊട്ടു മന്ശ്യനില്‍ ഉണ്ടായോ അന്നേ യുക്തി അവന്‍ പ്രയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട് ,ഇന്നും ആ ഭയം കൂടുതലായി തുടങ്ങിയിരിക്കുന്നു ,അതുകൊണ്ട് തന്നെ യുക്തിചിന്ത ഒറ്റ മനുഷ്യനില്‍ നിന്നും ഒരു കൂട്ടം മനുഷ്യരുടെ കൂട്ടായ പ്രവര്‍ത്തനമായി .അതുകൊണ്ട് തന്നെ ഇന്നൊരു കണ്ടുപിടുത്തത്തിന്റെ പിറകില്‍ ഒരാള്‍ മാത്രം എന്നാ നില ഇല്ലാതെയായി ,പക്ഷെ ആത്മ പ്രശസ്തി ഇന്ന് സര്‍വ്വ സംമാതിനെടിയ കാലമായത് കൊണ്ട് . നമ്മള്‍ അറിയുകയും അറിയാതിരിക്കുകയും ചെയ്യുന്ന പലരുടെയും പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്ന പലവിധ സംഭാവനകളിലൂടെയും സഹായത്തോടെയും കണ്ടെത്തുന്ന ഒരു സംഗതി ഒരാളുടെ മാത്രം കഴിവ് എന്നാ നിലയില്‍ ആഘോഷിക്കുന്നു .ശാസ്ത്രീയ സത്യ സന്ധത ഇല്ലായ്മയാണ് ഇതെന്ന് ഞാന്‍ കരുതുന്നു .( ഉല്‍പ്പാദന ബന്ധങ്ങളെ കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപാട് ) ശാസ്ത്രം എന്ന് ഞാന്‍ നിരീക്ഷിക്കുന്നത് കാലാകാലമായി പരസ്പരാശ്രിതമായി കഴിയുന്ന സാമൂഹിക പശ്ചാത്തലത്തില്‍ പരസ്പരം കൊടുത്തും എടുത്തും നേടുന്ന അറിവുകള്‍ ,അവയുടെ പ്രായോഗികതമാത്രമാണ്‌ .ഒരറിവും ഒരാളില്‍ നിന്നല്ല ഉണ്ടാകുന്നത് എന്ന് സാരം .ഭയ വിഹ്വലമായ സാഹചര്യങ്ങളുടെ ഏറ്റക്കുരചിളുകള്‍ക്ക് അനുസരിച്ച് മാത്രമാണ് ഈ അറിവുകളുടെ പ്രയോഗ വല്ക്കരണത്തില്‍ കാണുന്ന മാറ്റങ്ങളും പുരോഗതിയും .പുരോഗതി എന്ന് നമ്മള്‍ പറയുന്നതാണ് സത്യത്തില്‍ പുരോഗതി എന്നൊന്നില്ല , എഴുതേണ്ട കാര്യം ഇല്ലാത്ത ഒരു കാലഘട്ട സാഹചര്യത്തില്‍ പേന കണ്ടെത്തുക എന്ന ചിന്തപോലും വരുന്നില്ല .ഇന്നത്‌ കണ്ടുപിടിച്ചു എന്നത് അന്ന് അത് കണ്ടു പിടിക്കാതിരുന്നത് ശാസ്ത്രബോധം എന്നാ ഒന്നു ഇല്ലഞ്ഞിട്ടല്ല .ഞാന്‍ എഴുതേണ്ടതുണ്ട് എന്ന ഭയം അന്നില്ലായിരുന്നു എന്നുവേണം കരുതാന്‍ .എന്നാല്‍ ഞാനും നിങ്ങളും ഒക്കെ ഇന്നിനെ ആധുനിക കാലഘട്ടം എന്ന് സ്വയം പേരിട്ടു വിളിച്ചു കൊണ്ട് ഇന്നത്തെ നമ്മള്‍ മാഹാ ബുദ്ധി മാന്മാരന് എന്നാ നിലയില്‍ സ്വയം പുകഴ്ത്തി പഴയതിനെ എല്ലാം പഴഞ്ചന്‍ എന്നാ മട്ടില്‍ തള്ളിക്കളയാന്‍ കളിയാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പൊള്‍ ,ഇന്നത്തെ ശ്സ്സ്ത്രത്തില്‍ ജനാധിപത്യം , മാനവികത , എന്നൊന്നും ഇല്ലെന്നു തോന്നിപ്പോകുന്നു .പരസ്പര സംഘട്ടനങ്ങളില്‍ അന്ന് തോല്‍ക്കുമെന്ന ഭയം മാറ്റാന്‍ അമ്പും വില്ലും മതിയായിരുന്നു ,ഇന്ന് നമ്മള്‍ ആധികാ മനുഷ്യര്‍ ഭയം കൂടി കൂടി വല്ലാതെ പുരോഗമിച്ചു പോയി ,അപ്പോള്‍ നമുക്ക് പരസ്പര ഭയം
    മാറ്റാന്‍ അണുബോംബ് തന്നെ കണ്ടെത്തേണ്ടിവന്നു .ഇല്ലെങ്കില്‍ എന്തിനു നമ്മള്‍ അണുബോംബിനെ കുറിച്ച് ചിന്തിക്കേണം ? ഇതാണ് എല്ലാ കണ്ടുപിടുത്തവും നടക്കുന്നതിന്റെ ചരിത്രപരമായ സത്യം എന്നാണ് എനിക്ക് തോന്നുന്നത് ,;; ''ഭയം '' ആ ഒന്നിന്‍റെ മാത്രം കാരണത്താല്‍ അല്ലാതെ മനുഷ്യന്‍ ഒന്നും കണ്ടെത്തുന്നില്ല ,ഒരു ഇസവും ഉണ്ടാകുന്നില്ല ,

    • @hrsh3329
      @hrsh3329 5 лет назад

      onnum manasilaayilla

    • @hrsh3329
      @hrsh3329 5 лет назад

      Onnum manasilaayilla oru summary tharumo

  • @shajilschentrappinni9456
    @shajilschentrappinni9456 6 лет назад +4

    ഞാൻ ഇന്നലെ ഒരു ഒരു വ്യത്യസ്തമായ ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു
    അത് ഒരു മിത്
    ഞാൻ അത് എൻറെ കൂട്ടുകാരോടു പറഞ്ഞു അവർ അതിനെ യുക്തി സഹമായി വിശ കലനം ചെയ്തു അവർ അതിനെ അംഗീകരിച്ചു
    അത് യുക്തി
    ഞാൻ അത് ഉണ്ടാക്കി എല്ലാവരും കഴിച്ചു
    എല്ലാവരും അംഗീകരിച്ചു
    അത് ശാസ്ത്രം

  • @rashinFUT
    @rashinFUT 6 лет назад +1

    വിശ്വനാഥന്‍ സാറിന്റെ വിഷമം ഞാന്‍ ശാസ്ത്രീയമായി തീര്‍ക്കുന്നതില്‍ കുഴപ്പമില്ലല്ലോ സര്‍ ,നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ അതിജീവിക്കാന്‍ അനുയോജ്യമായ ഗുണങ്ങള്‍ ഉള്ളത് മാത്രമേ നിലനില്‍ക്കൂ ,അല്ലാത്തത് നാമാവശേഷമാകും ,ഉദാഹരണം താങ്കള്‍ പറഞ്ഞ താങ്കളുടെ പൂര്‍വ്വികന്‍ തന്നെ .

  • @mja2239
    @mja2239 6 лет назад +3

    "ബ്രാഹ്മണിക്കൽ" എന്ന വാക്ക് കേട്ട് ചാടിവീണ് പൂർണ്ണമായും യോജിച്ചുപോയി വിശ്വനാഥൻ ഡോക്ടർ. അബദ്ധം മനസ്സിലാക്കി fb timelineൽ ഇട്ട ന്യായീകരണം ആണ് കൂടുതൽ രസകരം - "സ്വാതന്ത്ര്യ,സമത്വ,സാഹോദര്യ മനോഭാവത്തിന്റെ തിരസ്കാരമാണ് ബ്രാഹ്മണിസം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്" എന്ന്. എന്നാല്‍ ഇതിനെ ഇസ്ലാമിസം,ക്രിസ്ത്യനിസം എന്നും വിളിക്കാമല്ലൊ? He seems to be hyper sensitive to caste.

  • @rashinFUT
    @rashinFUT 6 лет назад +1

    ഈ ആധുനിക ശാസ്ത്രം എന്ന് പറയുന്നല്ലോ ,ഏതു കാലഘട്ടം മുതല്‍ ആണ് അത് ഉണ്ടായത്

    • @aadicreations3424
      @aadicreations3424 5 лет назад +1

      ശാസ്ത്രത്തെ കുറ്റം പറയുന്ന താങ്കള്‍ എന്തിനു ശാസ്ത്രം കണ്ടു പിടിച്ച കാര്യങ്ങള്‍ എന്തിനു ഉപയോഗിക്കുന്നു ,വല്ല കാട്ടിലും പോയി ദൈവം ഇറക്കി തന്ന സാധനങ്ങളും ഉപയോഗിച്ച് ജീവിക്ക്

    • @hrsh3329
      @hrsh3329 5 лет назад

      Modern science is 150 years young

  • @alwinpauly7918
    @alwinpauly7918 6 лет назад

    Nyc

  • @kodencherymohamedabduljale3468
    @kodencherymohamedabduljale3468 6 лет назад

    thanks all of you.

  • @anwarhammu9446
    @anwarhammu9446 6 лет назад +1

    Viswanadan dr no1

  • @faisalc2529
    @faisalc2529 6 лет назад

    In the case of yuktivadis there is no lions only tails now they lack the basic faculty "rationality".

  • @LeelaJP
    @LeelaJP 5 лет назад +2

    മതവിശ്വാസത്തെ മുറുകെ പിടിക്കുന്ന ആൾക്ക് യുക്തി ഉപയോഗിക്കാൻ സാധ്യമല്ല ..കാരണം അയാൾ മതത്തിന്റെ ചട്ടക്കൂട്ടിൽ അകപ്പെട്ടുപോയി ..ഈ ചട്ടക്കൂട്
    പൊട്ടിക്കാൻ ശ്രമിച്ചാൽ കുറ്റബോധവും ദൈവം ശിക്ഷിക്കുമോ എന്നുള്ള ഭയവും .
    ആത്മവിശ്വാസം നേടിയാൽ ഈ അവസ്ഥയിൽനിന്ന് പുറത്തു വരാൻ കഴിയും .
    വിശ്വാസം അല്ല ബോദ്ധ്യം ആണു വേണ്ടത് ..വിശ്വാസം വന്നത് സംശയത്തിൽനിന്നാണ് . ബോദ്ധ്യം വരുന്നത് ശ്രദ്ധയിൽനിന്നുമാണ് .ശ്രദ്ധയിൽ നിന്നു ശാസ്ത്രത്തിനു തുടക്കം കുറിക്കുന്നു .
    ചുരുക്കത്തിൽ നമുക്കു വേണ്ടത് വിശ്വാസം അല്ല ബോദ്ധ്യവും ശ്രദ്ധയും ആണു .

  • @nishanth9866
    @nishanth9866 6 лет назад +1

    ഹമീദ് മാഷ് കസറി...

  • @tonykurian2645
    @tonykurian2645 6 лет назад

    Kazhuthal

    • @shans2221
      @shans2221 6 лет назад

      enthaanaavoo kavi udheshichathu ?