ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി പ്രഭാഷണം ഡോ.പി കെ രാജശേഖരൻ @ ബഹ്‌റൈൻ കേരളീയ സമാജം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 95

  • @anishobrin3072
    @anishobrin3072 17 дней назад

    മനോഹരമായി അവതരണം ❤

  • @rajendrancg9418
    @rajendrancg9418 3 года назад +15

    മനോഹരമായ അവതരണം, വിജയൻ മാഷിന്റെ മനസ് വായിച്ചെടുത്ത ഭാവനാവലോകനം, ഇത്രയും സൂഷ്മമായി പറഞ്ഞു തന്ന അങ്ങയോട് നന്ദി!!!

    • @RaviKumar-rh1oh
      @RaviKumar-rh1oh 2 года назад +1

      Sir your talk about OV Vijayan and.his novel Khasakkinte Ithihasam was highly informative, interesting and worth listening .With your characteristic humour and critical observation ,you have presented a memorable speech and I have listened it with great pleasure from the beginning to the end.Thanks ,sir for such a very good talk

  • @ramanankv7358
    @ramanankv7358 Месяц назад

    ഗംഭീരം

  • @sujaysivasankaran8701
    @sujaysivasankaran8701 2 месяца назад

    OV is like a magician of malayalam literature ans Khasak is a masterpiece . A writer of extreme intelligence , seeking , language and what more.

  • @sumijohn8870
    @sumijohn8870 5 месяцев назад +2

    ലളിതം, സുന്ദരം, ഗംഭീരം

  • @jayakrishnana8429
    @jayakrishnana8429 5 лет назад +13

    Great lecture Rajasekharan. I truly enjoyed the talk.

    • @VijayaVidooshakan
      @VijayaVidooshakan 4 года назад

      കഥകൾ കേൾക്കാൻ ഇഷ്ടമെങ്കിൽ സന്ദർശിക്കുക. വിജയ വിദൂഷകൻ കഥയുടെ ചാനലാണ്.

  • @p.mchamunnimanchi3891
    @p.mchamunnimanchi3891 4 месяца назад +1

    ഖസാക്കിന്റെ ഇതിഹാസത്തിന് ലഭിച്ച മനോഹരമായ നിരൂപണം, വിവരണം 🌹🌹🌹🌹🙏All the best 🌹🙏👌

  • @remanikunjamma912
    @remanikunjamma912 Год назад +1

    അതി ഗംഭീര പ്രഭാഷണo നന്ദി. നന്ദി

  • @SOAOLSRY
    @SOAOLSRY 2 года назад +5

    ചില വായനകൾ കൂടുതൽ അറിയാൻ ഇത്തരം വ്യാഖ്യാനങ്ങൾ അത്യാവശ്യമാണ്. ഇതിഹാസത്തിൻ്റെ വ്യാഖ്യാനങ്ങൾ പലരും പറഞ്ഞു, അവരിൽ നിന്നെല്ലാം കൃത്യവും വ്യക്തവുമായ സൂക്ഷ്മവും ആയി ഖസാക്കിനെ വരച്ചു കാട്ടിയ പ്രഭാഷണം ഏറെ പ്രശംസനീയമാണ്.
    ആദ്യ വരിയിൽ തന്നെ തളച്ചിട്ട ആ തൂലികയുടെ മഷി വറ്റുന്നില്ല. പല എഴുത്തുകളും വിജയൻ്റെ കോഴികൾ കൂവിയത് കൊണ്ട് അപൂർണ്ണമായ വരികൾ ആയി ഇന്നും ആ തളപ്പിൽ കുരുങ്ങി കിടക്കുന്നു.

  • @Gthomasdenmark
    @Gthomasdenmark 5 лет назад +12

    Mesmerizing lecture! I have read this great novel in the 1970s. Dr. Rajasekharan is simply gifted. Best wishes from Copenhagen, Denmark.

  • @renjithak4289
    @renjithak4289 3 года назад +11

    നീട്ടി വലിക്കലിന്റെ അരസികത്വം ഇല്ലാതെ, എന്നാൽ കാവ്യാത്മകത കൈവിടാത്ത ഭാഷയിൽ മനോഹരമായി പറഞ്ഞു.

  • @mnkarassery
    @mnkarassery 4 года назад +10

    Good speech

  • @mohanannarayan5157
    @mohanannarayan5157 2 года назад +7

    ഖസാക്കിന്റെ ഇതിഹാസം വായിച്ച് പെട്ടു പോയി എന്ന പ്രയോഗം നൂറു ശതമാനം ശരിയാണ്. അത് ശരിയായി ഉക്കൊണ്ട് വായിച്ചിട്ടുള്ള ഒരാൾക്കും മറ്റൊരു പുസ്തകവും തൃപ്തി തരില്ല.

  • @sreekumarv6025
    @sreekumarv6025 Год назад +1

    നന്ദി സർ കൂടുതൽ അറിയിച്ചു തന്നതിന്.

  • @rajendranvayala4201
    @rajendranvayala4201 2 года назад

    ഒവിയുടെ രചനകളെ കുറിച്ചുള്ള സമഗ്രമായ അവലോകനം.പി.കെ ഭാഷ ലളിതവുംസുതാരൃവും ആയാൽഉപകാരം.ആശംസ

  • @tharakan
    @tharakan 2 года назад +2

    What a wonderful narrative…Thanks!

  • @krishnadasc4647
    @krishnadasc4647 3 года назад +2

    Dr.PKR nte...prabhashanam...very lifeful....very apt..very alignment to khasak/OVV...pranamam maashe.,..,🙏🙏🙏🙏🙏🙏🙏

  • @sivadasmadathil2570
    @sivadasmadathil2570 3 года назад +1

    അതിഗംഭീരമായ പ്രഭാഷണം

  • @mskmr77
    @mskmr77 5 лет назад +9

    Thank you for uploading this speech., a malayali from a corner in Scotland

  • @shajeekaitheri8680
    @shajeekaitheri8680 3 года назад +1

    വളരെ മനോഹരമായ പ്രസംഗം

  • @haris7135
    @haris7135 Год назад +1

    സുനിൽ ഇളയിടത്ത് ഖസാക്ക് പരിചയപ്പെടുത്തി യപ്പോൾ നഷ്ടപ്പെട്ട ജീവ൯ രാജശേഖരനിലൂടെ വീണ്ടെടുക്കപ്പെടുന്നു,, ഇളയിടത്തിനേ ഇഷ്ടം ആണ്

  • @christinabenny_
    @christinabenny_ 2 года назад +1

    Beautiful speaking 🌹🌹🌹👍🏻👍🏻👍🏻

  • @varietyvideos9899
    @varietyvideos9899 3 года назад +2

    Amazing lecture. Poetic presentation

  • @IndoforStandard-pc9gn
    @IndoforStandard-pc9gn Год назад

    Beautiful. One of the best literary speeches I have ever heard.

  • @mininair6462
    @mininair6462 3 года назад +1

    ഗംഭീരം സർ

  • @JobyJacob1234
    @JobyJacob1234 4 года назад +6

    22:50 As soon as José Arcadio closed the bedroom door the sounds of a pistol shot echoed through the house. A trickle of blood came out under the door, crossed the living room, went out into the street, continued on in a straight line across the uneven terraces, went down steps and climbed over curbs, passed along the Street of the Turks, turned a corner to the right and another to the left, made a right angle at the Buendía house, went in under the closed door, crossed through the parlor, hugging the walls so as not to stain the rugs, went on to the other living room, made a wide curve to avoid the dining-room table, went along the porch with the begonias, and passed without being seen under Amaranta’s chair as she gave an arithmetic lesson to Aureliano José, and went through the pantry and came out in the kitchen where Úrsula was getting ready to crack thirty-six eggs to make bread.
    “Holy Mother of God!” Úrsula shouted.

    • @VijayaVidooshakan
      @VijayaVidooshakan 4 года назад +1

      കഥകൾ കേൾക്കാൻ ഇഷ്ടമെങ്കിൽ സന്ദർശിക്കുക. വിജയ വിദൂഷകൻ കഥയുടെ ചാനലാണ്.

    • @arvailankara
      @arvailankara 4 года назад

      Fantastic

    • @kumarramachandran6880
      @kumarramachandran6880 4 года назад

      Very good

  • @ajithanv3119
    @ajithanv3119 4 года назад

    സുന്ദരമായ പ്രഭാഷണം.
    നന്ദി!

  • @krishnakumarn.p.402
    @krishnakumarn.p.402 Год назад

    Great analysis, delivered in true literary style.

  • @abdulkader5
    @abdulkader5 2 года назад +1

    Almost all the comments talk about the mesmerising quality of the speech. That happened because as PSR notifies in the beginning, that he was one arrested by the novel. Congratulations to PSR.

  • @Bas_melophile
    @Bas_melophile 3 года назад +1

    You nailed it ,Sir..Mesmerizing presentation 👏👏🤩

  • @lathapayyalil4156
    @lathapayyalil4156 7 месяцев назад

    പ്രതീക്ഷിച്ചത് കിട്ടി. നന്ദി 🌹

  • @jayasankars1098
    @jayasankars1098 2 года назад

    Wonderful talk Sir ...

  • @girishkothila7110
    @girishkothila7110 5 месяцев назад

    മികച്ചത് 👍

  • @bindhukumaran2349
    @bindhukumaran2349 23 дня назад

    രണ്ടിടങ്ങഴി . ഇന്ദുലേഖ
    നോവലിൻറെ വിവരണത്തിയായി കാത്തിരിക്കുന്നു

  • @vayanakuttam
    @vayanakuttam 3 года назад +1

    Sir. Thanks

  • @abhirajsreedevi94
    @abhirajsreedevi94 4 года назад +4

    P k Rajasekharan❤️

  • @sayoojsb7882
    @sayoojsb7882 3 месяца назад

    💙

  • @dhyandevasia2337
    @dhyandevasia2337 3 года назад +1

    Speech😍🙏🙏

  • @taabrahamliterator9606
    @taabrahamliterator9606 2 года назад

    Gratest eternal oration babyvennikkulam

  • @sreenivasanp967
    @sreenivasanp967 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @kabduljabbar369
    @kabduljabbar369 3 года назад +6

    അപാരം, അപാരം ഈ ഒരു വാക്കുപോലും അറിയാത്ത ഒരുവൻ, ഇതുവരെ കേട്ട ഒരു വാക്കുകളും ഇ ത്ര മാത്രം മനസ്സിൽ നീറ്റലുണ്ടാക്കിയില്ല

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 3 года назад +1

    ഗുഡ്

  • @JobyJacob1234
    @JobyJacob1234 4 года назад +7

    34:57 വെള്ളത്തിന്റെ വില്ലീസ് പടുതകൾ കടന്ന് തന്നെ മാടി വിളിച്ച സാന്ധ്യപ്രജ്ഞയുടെ നേർക്ക് അയാൾ യാത്രയായി.....😗

    • @VijayaVidooshakan
      @VijayaVidooshakan 4 года назад

      കഥകൾ കേൾക്കാൻ ഇഷ്ടമെങ്കിൽ സന്ദർശിക്കുക. വിജയ വിദൂഷകൻ കഥയുടെ ചാനലാണ്.

  • @lucycharles123
    @lucycharles123 4 года назад +2

    Great speech

  • @kabduljabbar369
    @kabduljabbar369 3 года назад +4

    ഒരു വാക്ക് മുറിഞ്ഞു പോയി. " സുകൃതം "

  • @nishadmiddleeast1582
    @nishadmiddleeast1582 2 года назад

    Great presentation ❤

  • @ManjuRamesh-b8l
    @ManjuRamesh-b8l Год назад

    Great sir

  • @bindhukumaran2349
    @bindhukumaran2349 23 дня назад

    സുഗന്ദി എന്ന ആണ്ടാൾ ദേവനയിക്ക്
    എന്ന നോവൽ ഇതുപോലെ ഒന്നു വിവരിക്കാമോ sir🙏🙏🙏

  • @krishnadasc4647
    @krishnadasc4647 3 года назад +3

    satyam.....khasaakkil pettupoyi...OVV koodevarunnu....engane vendennu parayum...?….punarvaayanakal mathiyaavunnilla...OVVeeee.......ithode satyam enna.,..?...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethamadhavasseril9990
    @geethamadhavasseril9990 2 года назад

    നമസ്കാരം സർ,
    കോവിലനെ പറ്റി പറയണം ഒരു വീഡിയോ യിൽ!

  • @beevijathaj3607
    @beevijathaj3607 2 года назад

    🙏🏻👌

  • @yoosafali6111
    @yoosafali6111 10 месяцев назад

    ❤❤

  • @aslahahammed2906
    @aslahahammed2906 2 года назад +1

    😍💡💡💡💡

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 3 года назад

    Very good

  • @arithottamneelakandan4364
    @arithottamneelakandan4364 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @tesseract2754
    @tesseract2754 3 года назад +1

    ❤️

  • @salmannambola
    @salmannambola 5 лет назад +6

    Bus Kaathu 'Kidannu'.

    • @VijayaVidooshakan
      @VijayaVidooshakan 4 года назад

      കഥകൾ കേൾക്കാൻ ഇഷ്ടമെങ്കിൽ സന്ദർശിക്കുക. വിജയ വിദൂഷകൻ കഥയുടെ ചാനലാണ്.

  • @VijayaVidooshakan
    @VijayaVidooshakan 4 года назад

    Super Sir.

  • @RRr-jf2pu
    @RRr-jf2pu 3 года назад +1

    ആ സമയ സന്ധ്യയിൽ.. ഓഹോ.. അങ്ങനയോ..

  • @ananthalb9614
    @ananthalb9614 10 месяцев назад

    Anyone knows the meaning of the name 'Chithali'?

  • @pushpacm2583
    @pushpacm2583 Год назад

    സാർ ഖ സാക്കി ന്റെ ഇതിഹാസം വായിക്കാത്തവർ പൊട്ടൻ മാരാണ് 😃സാർ എല്ലാം നോവലും ഇതുപോലെ പറഞ്ഞു താ ഞങ്ങൾ SDE ഡിഗ്രി ചെയ്യുന്നു 🙏

  • @shahidc.m.3841
    @shahidc.m.3841 Год назад

    ഖസാക്കിലെ ഇതിഹാസം ഒരത്ഭുതമാണ് വായിക്കുന്നതെ.... ഉള്ളു എന്നാലും ഒരത്ഭുതമായി തോന്നുന്നു... ഖസാക്കിൽ ഇകപ്പെട്ടു ഇദ്ദേഹം പറഞ്ഞ പോലെ ഒരു പക്ഷെ ഞാനിവിടുത്തെ വരുത്താനായി ജീവിച്ചേക്കാം

  • @abdurahimek3857
    @abdurahimek3857 2 года назад

    A B C D E F G H I J K L M N O P Q R S T U V W X Y Z
    ഈ അക്ഷരം ജനകീയമായാണോ?
    (???????!!!!!!!!???₹₹₹₹₹₹)
    🌹👌🌹👍❤😜👏😔🥰

  • @sunithasudheer1538
    @sunithasudheer1538 8 месяцев назад

    KhasKinte ithihasam oru cartoon novel anu ennu aranu paranjThu??

  • @salmanulfariskk1
    @salmanulfariskk1 Год назад

    തസ്‌റാക്കിന്റെ നാട്ടുകാരനായതിൽ അഭിമാനം

  • @abdurahimek3857
    @abdurahimek3857 2 года назад +1

    ആ സ്ഥലം വിജയന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു പിന്നെങ്ങനെ അപരിചിത സ്ഥലമാകും.
    വിജയന് വിജയനെ
    മനസ്സിലായില്ല. സഹോദരിയായ
    ഒ വി. ഉഷക്ക് സ്വന്തത്തെ
    മനസ്സിലായി.
    അതു വിജയമോ? Parach

  • @salmannambola
    @salmannambola 5 лет назад +2

    Mike problem und 😡

  • @ull893
    @ull893 4 года назад +3

    O. V. വിജയൻ കമ്മ്യൂണിസ്റ്റ്‌ കാരുടെ ദൈവം ആയിരിക്കും. എന്റെ ആരുമല്ല. കൈയിൽ കാശുള്ളവൻ ആണ് ഇന്ന് എല്ലാം. കൂമൻ കാവും ചരിത്രവും പറഞ്ഞു ജീവിതം കളയല്ലേ പിള്ളേരെ 😊

    • @JackDaniel-th7te
      @JackDaniel-th7te 4 года назад +15

      എന്തൊരു തോൽവിയാണ് താങ്കൾ. വിജയൻ വളരെ വിമര്ശിച്ചിട്ടുള്ളതും കളിയാക്കിയിട്ടുള്ളതും കമ്മ്യൂണിസ്റ്കാരെ ആണ്.

    • @pramodv5708
      @pramodv5708 4 года назад +1

      ലോക തോൽവി

    • @VijayaVidooshakan
      @VijayaVidooshakan 4 года назад

      കഥകൾ കേൾക്കാൻ ഇഷ്ടമെങ്കിൽ സന്ദർശിക്കുക. വിജയ വിദൂഷകൻ കഥയുടെ ചാനലാണ്.

    • @tkprabhakaran1004
      @tkprabhakaran1004 4 года назад

      ഖസാക്കിൻ്റെ ഇതിഹാസത്തിൻ്റെ അമ്പതാം വാർഷിക അനുസ്മരണ പ്രഭാഷണം ഗംഭീരം സാർ

    • @shareefkanam782
      @shareefkanam782 4 года назад

      നീ എന്തൊരു തോൽവിയാണ് മോഹനാ....?? കഥ എന്താണെന്ന് അറിയാനുള്ള കഥ നിനക്ക് ഇല്ലാതെ പോയല്ലോ കുഞ്ഞേ...😔

  • @ani563
    @ani563 Год назад

    പെട്ടുപോയവൻ

  • @abdurahimek3857
    @abdurahimek3857 2 года назад +1

    ഇതിഹാസം
    പരിഹാസം!
    പോരെ ഹാസം?
    മണ്ഡഹാസം i!⁉️🔰⭕️🔆♂️⚧️🆙💠🔺🔻i!

    • @prakashe.n9851
      @prakashe.n9851 Год назад

      മണ്ഡഹാസം?
      മന്ദഹാസം✅