#BBMS6

Поделиться
HTML-код
  • Опубликовано: 21 апр 2024
  • #BBMS6"ഹായ് ഇത് എല്ലാരും ഉണ്ടല്ലോ " നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ച ബിഗ്ഗ്‌ബോസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 809

  • @user-ot4nx5cr5c
    @user-ot4nx5cr5c 25 дней назад +3271

    നന്ദന കുണുവാവാച്ചി പോയെങ്കിൽ നന്നയിരുന്നു.. സഹിക്കാൻ പറ്റില്ല.. കേൾക്കാൻ തന്നെ വയ്യ.. വല്ലാത്ത വെറുപ്പിക്കൽ...😢

    • @jishasuresh9674
      @jishasuresh9674 25 дней назад +28

      സത്യം

    • @shibing827
      @shibing827 25 дней назад +148

      മുല്ലപ്പൂ വെറുപ്പിച്ച പകുതിയോളം വരില്ല😂

    • @RJ-kx8pz
      @RJ-kx8pz 25 дней назад +87

      ആ കുട്ടി എന്തു തെറ്റ് ചെയ്തു??? മിടുക്കി ആയി നല്ലത് ആയി game എല്ലാം ചെയ്തു,

    • @jaymol2169
      @jaymol2169 25 дней назад +5

      Correct

    • @user-ot4nx5cr5c
      @user-ot4nx5cr5c 25 дней назад +63

      ​@@shibing827പക്ഷെ മുല്ലയ്ക്ക് സംസാരിക്കാൻ അറിയാം.. പിടിച്ചു നിൽക്കാനും.. ചുമ്മാ വാ വളപ്പ് അല്ല..

  • @AswathyAneesh-tp7je
    @AswathyAneesh-tp7je 25 дней назад +1549

    ബിഗ് boss ഋഷിയോട് മറന്നു പോയി എന്ന് പറഞ്ഞപ്പോ അറിയാതെ ഞാനും ചിരിച്ചു പോയി its so cute 🥰🥰🥰

  • @Mehzaaa
    @Mehzaaa 25 дней назад +988

    ഈ സീസണിലെ best നോമിനേഷൻ list..,എല്ലാ ആഴ്ചയിലും ഇങ്ങനെ ആയാൽ അടിപൊളി ആകും

  • @AswathyAneesh-tp7je
    @AswathyAneesh-tp7je 25 дней назад +718

    Audiance ന്റെ ആഗ്രഹം പോലെ എല്ലാരും ഇണ്ടല്ലോ നോമിനേഷൻ ഇൽ 😂😂😂😂😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 25 дней назад +590

    എല്ലാവരുടെയും target Ansiba ആണല്ലോ 😅
    എന്തായാലും കൂട്ടത്തിലെ ഏറ്റവും മികച്ച വാഴകൾ തന്നെ പോകട്ടെ 👍🏻👍🏻

    • @straightforward4466
      @straightforward4466 25 дней назад +95

      Arjun okke Entha avide cheyunne? Aarelum paranju tharuo

    • @purplebutterflybtsart8470
      @purplebutterflybtsart8470 25 дней назад +67

      @@straightforward4466 shrithunte purake nadakunu😂

    • @malu4957
      @malu4957 25 дней назад +29

      Ansiba Sunday episodil nilkan thalparyamillennu paranjille athavum

    • @kriti373
      @kriti373 25 дней назад +24

      Ansiba kk nilkaan interest illaathondalle

    • @straightforward4466
      @straightforward4466 25 дней назад +6

      @@purplebutterflybtsart8470 Ithokke Entha bigboss onnum parayathe enn Njan alochikunne. Verethe vazhakal iripund. Enit Nalla players ne insult cheyum

  • @alwaysg5960
    @alwaysg5960 24 дня назад +64

    2:32 Jinto & Jasmine 😂😂

  • @rashidaanas3948
    @rashidaanas3948 25 дней назад +624

    നന്ദന അഭിഷേക് രണ്ടാളും വീട്ടിലെ ചേട്ടനും അനിയത്തിയും തല്ലുകൂടുന്ന പോലെ 😂😂😂

  • @dianamoses7835
    @dianamoses7835 24 дня назад +38

    Jasmine ❤❤😂😂😂😂 full comedy aaa

  • @user-mc1js4jb1g
    @user-mc1js4jb1g 25 дней назад +408

    ഈ കാര്യത്തിൽ എങ്കിലും എന്തൊരു ഒത്തുരുമ 😂😂 bb ഫാമിലിക്ക് കണ്ണ് തട്ടത്തിരിക്കാൻ നന്നായി ഉഴിഞ്ഞോ ജാസ്മിൻ 😅എല്ലാരും ഹാപ്പി ആയി 🤗

  • @AFreaks
    @AFreaks 25 дней назад +351

    01:38 കൊച്ചുകള്ളൻ Bigg Boss, തമാശ ഒക്കെ അറിയാം 😂😂😂

  • @sathu115
    @sathu115 25 дней назад +364

    Last Jasmin 😂😂 ival Comedy anel full comedy anallo 😂

    • @user-mh8ii6zc9m
      @user-mh8ii6zc9m 25 дней назад +25

      അവളുടെ കോമഡി അല്ലെ ബിഗ്ഗ് ബോസ്സിൽ കാണിച്ചു കൂട്ടുന്നത് 😏😏😏

    • @sujishavinayan358
      @sujishavinayan358 24 дня назад +9

      Aval soaping alley pr seeeta

    • @ashikabasheer4189
      @ashikabasheer4189 24 дня назад +8

      Comedy k pattiya sadanam enne eduth kalayanam athine

    • @dhanyasangeeth7278
      @dhanyasangeeth7278 24 дня назад +10

      Jasmin ❤️

    • @Ansheeyyy
      @Ansheeyyy 24 дня назад +3

      ജാസ്മിൻ ❤️

  • @azia1998
    @azia1998 24 дня назад +77

    Jasmin sucha positive girl... Endu vennaalum athine vlare positive aayi edukkunnu.. etrayo thavanna avide vekthihathya cheythu pidich nilkkunnu... Aa kutti poliyaann... Negative maatram nokkiya eath mahaanum negative side und. But itrayum mental strength avide athin maatram ollu. Parayaathirikkaan veyya

    • @shifushazz
      @shifushazz 24 дня назад

      Yes🎉

    • @ananthithamn7210
      @ananthithamn7210 24 дня назад +3

      enkkuum jasmine ishttaaaa.Eththraaa trolll vannalum ishttaa.
      she has hygiene problems,i agree.But anger okke sadharana ullla elllarkkum polethaneyaa
      nammallookke vtttl perumarunna pole avde perumarriyal ingnokke irikyum

    • @fifarzngaming3645
      @fifarzngaming3645 24 дня назад

      Yes

  • @midhuna9421
    @midhuna9421 25 дней назад +253

    Nandanaye pinne vidam adhyam resmin povatte👍🏻

    • @krishnakannan9393
      @krishnakannan9393 24 дня назад +7

      Athe

    • @user-tk4fk6gq7w
      @user-tk4fk6gq7w 24 дня назад +12

      അതെ.. അവള് ചിലപ്പോൾ അടുത്ത പ്രാവശ്യം powertame ൽ കയറി പറ്റും

    • @lifeaholics5559
      @lifeaholics5559 24 дня назад +5

      Athe..Rasmin waste

    • @sreeanu526
      @sreeanu526 24 дня назад +5

      Yes, resmin ഇനിയും അവിടെ ninna olde ahakaram koodum. Next week safe ayal pinme kitilla

    • @prajitharajesh2888
      @prajitharajesh2888 24 дня назад

      Resmin vazha poyal namnayi kadichuthooghi irikkuvaa

  • @tvrashid
    @tvrashid 25 дней назад +132

    4:01 ജാസ്മിൻ ഫൺ മൂഡിലേക്ക് പോയാൽ നല്ല രസമാണ് 😂
    Spontaneous ആയി കോമഡി ചെയ്യും

    • @sujishavinayan358
      @sujishavinayan358 24 дня назад +10

      Onnu poye.aval ellam arinje drama next start cheyyunnu

    • @loveofnature4378
      @loveofnature4378 24 дня назад

      ചിരിപ്പിക്കല്ലേ.....

    • @ashikabasheer4189
      @ashikabasheer4189 24 дня назад +1

      It's a drama enthokke kanaan kidakkunnu avalude prakadanangal

    • @shn12345
      @shn12345 24 дня назад +9

      ഇതിൽ എന്ത് drama ആണെന്നാ നിങ്ങള് പറയുന്നേ 😂😂😂 പിന്നെ അവൾ അവിടെ എന്താ മിണ്ടാതെ statue പോലെ നിൽക്കണമോ എപ്പോളും 😂😂😂
      എന്ത് ചെയ്താലും പറഞ്ഞാലും അപ്പോ തുടങ്ങും drama ആണെന്നും പറഞ്ഞു...

    • @naslack391
      @naslack391 24 дня назад +5

      Endh paranjhalum dram endhonedeyyy aval poliyaan sherikum😊

  • @krishnasankar4305
    @krishnasankar4305 25 дней назад +26

    Sibin traumayil aanenkilum correct aayt nomination cheythu.... Aarkum doubt onnum illallo le??

  • @anjali421
    @anjali421 25 дней назад +196

    Arjun💗✨

    • @carolinecharly4682
      @carolinecharly4682 25 дней назад +13

      Vazha🤡

    • @anas9520
      @anas9520 24 дня назад

      ആ മൈരനും സപ്പോർട്ട് ചെയ്യാൻ ഇത്രയും വാഴകളോ

    • @_btsarmygrl_9346
      @_btsarmygrl_9346 24 дня назад +1

      Enthinaa🙌

  • @RJ-kx8pz
    @RJ-kx8pz 25 дней назад +72

    Yes ഇങ്ങനെ വേണം 😂😂😂😂 individual tasks കൊടുക്കണം, physical, mental, maths, science, dance, music എല്ലാ രീതിയിലും last season അടിപൊളി ആയിരുന്നു

  • @user-mc1js4jb1g
    @user-mc1js4jb1g 25 дней назад +288

    നന്ദന, അബി K,റെസ്മിൻ, അൻസിബ ഇതിൽ ആരേലും രണ്ട് പേര് പോകും nxt വീക്ക്‌ 🤗🤗

    • @user-io5sg5zy1m
      @user-io5sg5zy1m 25 дней назад +26

      രസ്മിൻ പോകില്ല ഉറപ്പ് നല്ല കണ്ടൻറ് ഉണ്ടാകുന്നുണ്ട് അവിടെ. മിക്കവാറും അൻസിബ

    • @SebastianKc-gy3qc
      @SebastianKc-gy3qc 25 дней назад +8

      അബി k പോകട്ടെ.. റെസ്മിൻ പോകട്ടെ

    • @krishnakannan9393
      @krishnakannan9393 24 дня назад +15

      Resmin poyal mathiayirunnu

    • @adithya1312
      @adithya1312 24 дня назад +5

      Jasmine viduuuuu

    • @Deeps155
      @Deeps155 24 дня назад +6

      Abhi or ansiba pokum..kooduthal vote ansiba aanu..

  • @Justmythoughts-kx8su
    @Justmythoughts-kx8su 25 дней назад +42

    ഈ Nomination list കണ്ട് ചിരിച്ചു പോയി പെട്ടെന്ന്. Because, നിരന്നങ് നിക്കുവല്ലേ എല്ലാരും? 😮😅
    Power team ഉം Captain ഉം ഒഴിച്ച് എല്ലാരും Nomination ഇൽ വന്ന് 🔥🔥

  • @user-wm9kv8ij5f
    @user-wm9kv8ij5f 24 дня назад +14

    Jasmine active contestant Anu...ellarum ottapeduthiyittum aval ellarodum samsarikkunnu...Sibin quality undakkan vannu moolakayo😂

  • @suvarnak2880
    @suvarnak2880 25 дней назад +52

    Jasminod eneekan jinto kai kanikunu❤

  • @ShysalKhan
    @ShysalKhan 25 дней назад +87

    Koode ninnit jintoye nominate cheyan saranya kaaniche manas

  • @jomonofficial1749
    @jomonofficial1749 25 дней назад +62

    Jasmin chechi powli🤌💝

  • @Crazyy__Girl
    @Crazyy__Girl 25 дней назад +142

    My vote for Arjun..❤
    This show reflects many way.. l prefer personality because its a reality game show. Also game
    He is genuine player.. ✅
    Parayendath open aayi parayunnund
    Straight forward
    Task 💯 involment
    Duties proper
    Arudeyum puppett allathe ottakk nilkkunnu
    Keep going bro.. ❤

    • @user-nv3uz3yz3x
      @user-nv3uz3yz3x 25 дней назад +4

      ❤❤❤

    • @user-ws6hi9jj9r
      @user-ws6hi9jj9r 25 дней назад +28

      😂😂😂
      Ellam opposite aanalo
      Vaa thurakanila
      Pedich backilott maari nilkunu evideyum oru nilapaad illa
      Pinne puppet of Apsara resmin sreethu😂😂😂

    • @arya54313
      @arya54313 25 дней назад +21

      ​@@user-ws6hi9jj9r sathyamm 😂😂 kure premarogi pennugal undd ee vaazhakku support aayitt

    • @carolinecharly4682
      @carolinecharly4682 25 дней назад +5

      Vaazha👍😌

    • @sainasaheer1703
      @sainasaheer1703 25 дней назад +12

      Avante mic battery vare avan veruthe aanu waste cheyunnath😂

  • @aryabalakrishna8123
    @aryabalakrishna8123 25 дней назад +174

    ഈ week ,triple eviction നടത്തിക്കോ😌
    43day ആയിട്ടും contestants ഒരുപാട് ഉണ്ട്

    • @Rechu23944
      @Rechu23944 24 дня назад +1

      Pooja poyi... Mikkavarum Sibin num povum...appo orale evict aakkiyalum 3 aalu povum...final week 5 aalu vende

  • @Arjun_x_meenu
    @Arjun_x_meenu 25 дней назад +255

    Arjun ❤️

  • @samasvlog604
    @samasvlog604 24 дня назад +3

    Jasmin ❤

  • @rahulas8188
    @rahulas8188 25 дней назад +68

    എല്ലാവരും നോമിനേറ്റഡ് ആയതിൽ സന്തോഷം.😊😊😊

  • @nandanaajayakumar
    @nandanaajayakumar 25 дней назад +178

    ARJUN❤❤

    • @carolinecharly4682
      @carolinecharly4682 25 дней назад +5

      Vazha🤡

    • @nandanaajayakumar
      @nandanaajayakumar 24 дня назад +5

      @@carolinecharly4682 ath ne

    • @carolinecharly4682
      @carolinecharly4682 24 дня назад +2

      @@nandanaajayakumar ippo angne paranj thadi thappiya mathiyallo🤣🤣🤣

    • @nandanaajayakumar
      @nandanaajayakumar 24 дня назад +1

      @@carolinecharly4682 ennathe performance kandit para mone

    • @carolinecharly4682
      @carolinecharly4682 23 дня назад

      @@nandanaajayakumar innathe performance adipoliyayirunnu👍 athu kazhinjal vazha🤡

  • @naslack391
    @naslack391 24 дня назад +3

    Jasmin❤

  • @GoviGriha
    @GoviGriha 25 дней назад +168

    റെസ്മിൻ ഒന്ന് ഔട്ട്‌ ആകുമോ

    • @Cutiejuhi
      @Cutiejuhi 24 дня назад +3

      Waiting

    • @tittophilip288
      @tittophilip288 24 дня назад +3

      Ready aakam

    • @akhila4860
      @akhila4860 24 дня назад +1

      Nop

    • @hibariyaz232
      @hibariyaz232 24 дня назад +2

      എല്ലാവരും ഒന്ന് മനസ്സ് വച്ചാൽ

  • @rajut.v7029
    @rajut.v7029 24 дня назад +10

    Rishi Arjuna vote chaythapol I feel sad . Once Arjun was his best friend some misunderstanding breakup awary thing

    • @ranjithkrkr582
      @ranjithkrkr582 24 дня назад +4

      Nominations il friends oo thengayo illa. Only game.

  • @sreeranjinit.s2902
    @sreeranjinit.s2902 25 дней назад +152

    Ee week resmin pokanam ennulavar
    👇

    • @NuSa-lb2hl
      @NuSa-lb2hl 25 дней назад +5

      Nandhana 🤔

    • @naseemnasi4536
      @naseemnasi4536 25 дней назад +1

      Resmin nalla player an

    • @user-rr9tp3is1j
      @user-rr9tp3is1j 25 дней назад +1

      Jasmine pooote...full tym honeymoon couples athu thanne aanu

    • @SY-sw7uu
      @SY-sw7uu 25 дней назад +2

      Resmin good player...nandana ponm

    • @shabumunna7194
      @shabumunna7194 25 дней назад +1

      jasmin ponam

  • @sureshsura3599
    @sureshsura3599 25 дней назад +151

    അൻസിബ അവളുടേതായ രീതിയിൽ ആരെയും ഭയക്കാതെ, നാടകം കളിക്കാതെ നിലപാടോടെ നിൽക്കുന്നു. കൂടാതെ നല്ലൊരു മോളുകൂടെയാണ്🥰

    • @raseenattraseenatt2489
      @raseenattraseenatt2489 24 дня назад +9

      Pakshabedham jasminde kaaryathil nannai kanichirunnu sibinde vaalethuungi

    • @teamraptorz3446
      @teamraptorz3446 24 дня назад +4

      Vaya turakunnath kuttam parayanaan😂 enitt engane parayaan sathikunnu

    • @sajeerbabu4327
      @sajeerbabu4327 24 дня назад +4

      നല്ലൊരു മോൾ കൊണ്ട് ഉദ്ദേശിച്ചത് ഒച്ച ഉണ്ടാകാതെ നടക്കുന്ന പെൺകുട്ടി അല്ലെ

    • @shn12345
      @shn12345 24 дня назад +4

      ചിരിപ്പിക്കല്ലേ 😂😂😂😂 അവൾ തന്നെ പറഞ്ഞു കഴിഞ്ഞു അവൾ ഇതുവരെ അവിടെ ഗെയിം കളിച്ചിട്ടില്ലെന്ന്...
      ഇടക്ക് പരദൂഷണം പറയാനും ഒക്കെയേ അവളെ കൊണ്ട് പറ്റൂ

    • @sureshsura3599
      @sureshsura3599 24 дня назад

      @@sajeerbabu4327 പിന്നെന്താ കീറി വിളിക്കണോ 🤣🤣🤣

  • @aizinliya7354
    @aizinliya7354 25 дней назад +82

    Arjun ❤

  • @anuanuanu03
    @anuanuanu03 25 дней назад +131

    റെസ്മിൻ പോവണം ✔️👍🏻

  • @keralaskitchenmalayalam1701
    @keralaskitchenmalayalam1701 25 дней назад +50

    ജാസ്മിൻ ❤️❤️👍👍😂

  • @haneefahani4611
    @haneefahani4611 25 дней назад +151

    Arjun❤❤

  • @user-dc8rs3mj1j
    @user-dc8rs3mj1j 25 дней назад +77

    Jasmin ❤❤❤❤❤❤

  • @achuammu6877
    @achuammu6877 25 дней назад +87

    Arjun❤

  • @Sajinareenu
    @Sajinareenu 24 дня назад +42

    അൻസിബ വളരെ മാന്യമായി ഗെയിം കളിക്കുന്ന ഒരു പെൺകുട്ടി യാണ്.,.. അവർക്ക് observation skill kooduthal ആണ്. വളരെ നല്ല കുട്ടി.... മറ്റുള്ളവരോട് മാന്യമായി respectode ഇടപഴകുന്ന കുട്ടി,...,..അവിടെ നിൽക്കാൻ യോഗ്യതയുണ്ട് ansibak.

    • @shn12345
      @shn12345 24 дня назад +7

      ഒലക്കയാണ് 😂😂😂😂 അവിടെ നിൽക്കാൻ ഏറ്റവും യോഗ്യത ഇല്ലാത്ത ആളുകളുടെ കൂട്ടത്തിൽ പെട്ട ഒരാളാണ് അവൾ....
      അവൾ അവിടെ എന്ത് ഗെയിം കളിച്ചെന്നാ പറയുന്നേ... ഞങ്ങളാരും കണ്ടില്ല പരദൂഷണം പറയുന്നത് അല്ലാതെ ഗെയിം കളിക്കുന്നത്.. എന്തിന് പറയുന്നു അവൾ സ്വയം തന്നെ പറഞ്ഞു കഴിഞ്ഞു അവൾ ഇതുവരെ ഗെയിം കളിച്ചിട്ടില്ലെന്ന് 😂😂 അവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്നും അങ്ങനെ ഉള്ള അവൾ ഔട്ട്‌ ആകുന്നത് തന്നെയാ നല്ലത്....

    • @shabnak1072
      @shabnak1072 24 дня назад

      😂😂😂😅😅

  • @fidammm3162
    @fidammm3162 24 дня назад +22

    Jasmine poliyane

  • @eshasworld724
    @eshasworld724 25 дней назад +63

    ജാൻമണിയുടെ കരച്ചിൽ കണ്ടിട്ടും അൻസിബ പൊക്കോളാം എന്ന് അവള് പറഞ്ഞില്ല അപ്പൊ അവിടെ നിന്ന് കരഞ്ഞു അഭിനയിച്ചു കാണിച്ചു അൻസിബ.. എന്നിട്ട് പിറ്റേ ദിവസം എനിക്ക് പോകാൻ താല്പര്യം ഉണ്ട് ലാലേട്ട എന്ന് ഉം പറഞ്ഞു ഒരു കൊഞ്ചലും.. ജന്മണി മാത്രം ആണ് ഇത്രേം സങ്കടത്തോടെ പുറത്ത് പോയത്

    • @Danzal-eb5pe
      @Danzal-eb5pe 25 дней назад +4

      Athukondentha van boorpakshathodeyalle nomination il ethiyath..😂😂😂

  • @joeyy3120
    @joeyy3120 25 дней назад +364

    Resmin purath ponam en ulavar like adi

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 25 дней назад +50

    ജാസ്മിൻ ❤

  • @jasnarijas875
    @jasnarijas875 25 дней назад +36

    Jasmine❤️❤️

  • @Shabin54
    @Shabin54 25 дней назад +64

    Arjun🔥🔥🔥

  • @fidammm3162
    @fidammm3162 24 дня назад +29

    Jasmine ❤❤❤❤

  • @79blossomkodungallur40
    @79blossomkodungallur40 25 дней назад +106

    Arjun❤ love❤

    • @carolinecharly4682
      @carolinecharly4682 25 дней назад +2

      Vazha🤡

    • @Hiiii4998
      @Hiiii4998 25 дней назад +2

      ​@@carolinecharly4682real വാഴ ne ahda😂

    • @carolinecharly4682
      @carolinecharly4682 24 дня назад +3

      @@Hiiii4998 aano kunje🤣🤣🤣 reality hurts ah? 🤡

  • @emilysworld7609
    @emilysworld7609 25 дней назад +41

    നന്ദന, ശ്രുതി അൻസിബ ഋഷി ഇവർ നോട്ട് ഗെയിം

    • @user-ws6hi9jj9r
      @user-ws6hi9jj9r 25 дней назад +4

      Rishi nalla active aan

    • @carolinecharly4682
      @carolinecharly4682 25 дней назад

      ​@@user-ws6hi9jj9rmm uvva😂

    • @user-mo2zy3ml8f
      @user-mo2zy3ml8f 24 дня назад +1

      Sreethu

    • @ranjithkrkr582
      @ranjithkrkr582 24 дня назад +2

      Shruthi oke kazhinja season il😂😂

    • @user-ws6hi9jj9r
      @user-ws6hi9jj9r 24 дня назад +1

      @@ranjithkrkr582 😃 pr teamsin degrade cheythapo name maaripoyi.enthoram kashtapeduva avarum orale pokanam engil vera aale degrade cheyth alle patu.ellarekati valiya oru certified vazha und arjun avande name illa kando.

  • @PremaPrema-lm7eb
    @PremaPrema-lm7eb 24 дня назад +3

    Jasmin nalle comedian ❤😂😂😂

  • @swathypranav7211
    @swathypranav7211 25 дней назад +67

    Jinto Jasmine eppo enthu sneha

    • @sainasaheer1703
      @sainasaheer1703 25 дней назад +5

      Athu kodunkkattinu munpulla santhathaya

    • @Sreelakshmi-qo6jl
      @Sreelakshmi-qo6jl 24 дня назад

      ​@@reyana1095yes

    • @user-ti4hc7oz2z
      @user-ti4hc7oz2z 24 дня назад +3

      ​@@reyana1095ath onnum alla first week muthale friends oru team ayrunu avar fight akarundelum😂

    • @ranjithkrkr582
      @ranjithkrkr582 24 дня назад

      ​@@reyana1095avark claps kelkavo?

    • @SidharthMenon_
      @SidharthMenon_ 24 дня назад +2

      @@reyana1095Angane purathe karym nokiii nikn ahnel avaleee gabrii ne upeshichenee
      She’s such a bold girl whatever

  • @user-rr9tp3is1j
    @user-rr9tp3is1j 25 дней назад +69

    Jintoyum jasmine um nthoru koote😂

  • @bincy7221
    @bincy7221 25 дней назад +29

    Le big boss :Sathyam paranja marann poyii🤣

  • @indianarmylover4620
    @indianarmylover4620 24 дня назад +15

    ജാസ്മിൻ ലാലേട്ടൻ നേരിട്ട് നോമിനേറ്റ് ചെയ്തത് ആണ് അവർക്കു വോട്ട് കൊടുത്താൽ ഇനിയും അവിടെ നിക്കും 👍👍👍

    • @suryaks6766
      @suryaks6766 24 дня назад +9

      അവിടെ നിക്കട്ടെ❤❤❤

    • @Diyasinu-uf9hl
      @Diyasinu-uf9hl 24 дня назад +1

      Jasmine ❤❤

  • @user-qt7cd6yq9f
    @user-qt7cd6yq9f 25 дней назад +12

    Jaasu❤❤❤❤

  • @nihalafarzana
    @nihalafarzana 25 дней назад +43

    Sreerekha is not deserving power team

  • @jaseelajesi1071
    @jaseelajesi1071 25 дней назад +26

    Nth bangi jasmine 😍😍😍ufff daily kulikunna ottonnin indavuoithrem bangi ath aaa kulikathathinte bangi thanneya 😌

    • @ranjithkrkr582
      @ranjithkrkr582 24 дня назад +3

      Makeup bangi. Ente samshayam skin damage avile enn ann

    • @jaseelajesi1071
      @jaseelajesi1071 24 дня назад +6

      @@ranjithkrkr582 alla aval makep illatheyum bangi kanarind ellam kuttam paryan pattilla aal sunthariya

    • @achu488
      @achu488 24 дня назад

      ​@@jaseelajesi1071adhe oru 30 vayas ippol thanne thonnikkum

  • @user-fc5xv1el5z
    @user-fc5xv1el5z 25 дней назад +53

    Please vote for Arjun❤

    • @user-nv3uz3yz3x
      @user-nv3uz3yz3x 25 дней назад +7

      Always arjun❤

    • @carolinecharly4682
      @carolinecharly4682 25 дней назад +4

      Why? Why the fuck he deserve the vote? What does he do in thr house? Vazhakalkk Enthinu vote cheyyanam?

    • @ADARSHS-ee3wp
      @ADARSHS-ee3wp 25 дней назад +1

      Enthin 🙄🙄🙄🙄🙄

    • @ADARSHS-ee3wp
      @ADARSHS-ee3wp 25 дней назад +1

      PR comment anallo 😂😂😂

    • @krishnakannan9393
      @krishnakannan9393 24 дня назад +1

      Enthin😂😂😂😂😂😂😂😂😂😂

  • @shirazshiraz3674
    @shirazshiraz3674 25 дней назад +125

    Arjunu Rishiye enthishttaanu. But Rishikk angane alla

    • @user-ws6hi9jj9r
      @user-ws6hi9jj9r 25 дней назад +20

      Arjun eppozha rishine ishtam aan enn paranjath?😂😂rishikya vera pani ille ,arjun ippo Apsara resmin nd sreethude kude aan marano ningal?

    • @justinseagulls9388
      @justinseagulls9388 25 дней назад +7

      Rishi nalla kuttam parayum purakil ninn

    • @user-ws6hi9jj9r
      @user-ws6hi9jj9r 25 дней назад +8

      @@justinseagulls9388 arjun parayare illalo enthoram kutam aan rishinde paranjath aa resmin sreethu nd apsarade adath.namak orale ishtam aan enn paranj ayaale ang daivam aakale.pinne ippo rishi arjun ayitt oru friendship illalo avar randum angott ingott kutam paranj kazhinju vera vera kalikyunu pinne enthin ee karyam paranj orale pokaan vendi?

    • @picachu5953
      @picachu5953 25 дней назад

      😁

    • @user-gk9yb8bo6c
      @user-gk9yb8bo6c 25 дней назад +7

      rishi full game ann. ark ann support avarude adima ayi nikkum. rocky ipo sibin. gabri jasmine kootu koodan thudangi arinjapo avaane vittu,sreethu nominate cheythu arinjapo steethuvinod deshyam ayi.
      adima ayi ninnal final vare pokum antham fans undakum .shiyas sreenish suresh shiju oke pole

  • @maryjithesh864
    @maryjithesh864 25 дней назад +49

    Arjun fans ❤
    👇👇

  • @Alan-ym6mu
    @Alan-ym6mu 25 дней назад +22

    Jinto paranjavark jinto ponam enn nalla agraham ind...pakshe jinto avida thanne kaanum 😆

  • @remo987
    @remo987 24 дня назад +3

    എല്ലാ ആഴ്ചയും നോമിനീഷനിൽ വന്ന നോറ ഹീറോ ആടാ ഹീറോ 🔥

  • @afrushihab9883
    @afrushihab9883 25 дней назад +44

    Jasminr😍🔥

  • @aryabalakrishna8123
    @aryabalakrishna8123 25 дней назад +120

    Rishi ,Sharanya koodi venamaayirunnu🙃nomination il

  • @selaarzin
    @selaarzin 25 дней назад +9

    നല്ലയിനം നാലഞ്ചു വാഴ തൈകൾ അങ്ങോട്ട് പറിച്ചു കളയാ
    ഇനി no eviction വെക്കരുത് പ്ലീസ്

  • @AFreaks
    @AFreaks 25 дней назад +12

    ❌ Resmin Out ❌

    • @user-rr9tp3is1j
      @user-rr9tp3is1j 25 дней назад +1

      Jasmine poote

    • @user-gk9yb8bo6c
      @user-gk9yb8bo6c 25 дней назад

      y. ansiba rishi oke potte

    • @AFreaks
      @AFreaks 25 дней назад

      @@user-rr9tp3is1j ജാസ്മിനോട് എനിക്ക് പ്രണയമാണ്.

  • @user-xz1he4ty8l
    @user-xz1he4ty8l 24 дня назад +1

    ഈയാഴ രശ്മി ഹോട്ട് കുറവ് അതുകൊണ്ട് അടുത്താഴ്ച നോമിനേഷൻ ഉണ്ടാവില്ല ബിഗ് ബോസിന്റെ ആളാണ് രശ്മി

  • @meghamalus8147
    @meghamalus8147 24 дня назад +4

    Jasmine ❤️❤️

  • @anamika4990
    @anamika4990 24 дня назад +2

    End👌👌👌👌ജാസ്മിന്റെ പുറത്രിയയി 👌👌👌ആരതിഉഴിഞ്ഞതും 👌👌👌👌ജാസ്മിൻ ❤

  • @AkhilSAkhi
    @AkhilSAkhi 24 дня назад +3

    Loka tholvi ,udayippu 1:45

  • @noorjahanjahan5593
    @noorjahanjahan5593 25 дней назад +11

    എന്തോ അവസാനം ആയപ്പോൾ അറിയാതെ ഒരു ചിരി വന്നു

  • @shibing827
    @shibing827 25 дней назад +50

    വോട്ട് സ്പ്ലിറ് ആക്കി ജാസ്മിനെ സേഫ് ആക്കി ടോപ്പ് 5 വരെ എത്തിക്കാൻ ബിഗ്‌ബോസ്സ് മാക്സിമം ശ്രദ്ധിക്കുക❤

    • @jishasuresh9674
      @jishasuresh9674 25 дней назад +43

      ജാസ്മിന് വോട്ട് കിട്ടിക്കോളും..കുറച്ചു ദിവസങ്ങളായി ഞങ്ങളൊക്ക ജാസ്മിൻ ഫാൻസ്‌ ആണ്... ടോപ്പ് ഫൈവ്വിൽ ജാസ്മിൻ ഉണ്ടാകും.. അല്ലാതെ ഒന്നു പറയുമ്പോഴേക്കും തകർന്നു വീട്ടിൽ പോകാൻ നിൽക്കില്ല...

    • @linushibu2
      @linushibu2 25 дней назад

      Koppu undakum mookala jasmin 😡😡😡😡

    • @neethurajesh5825
      @neethurajesh5825 25 дней назад +16

      Athinu ippam eantho vennam jasu❤️❤️❤️

    • @abdulnasar6731
      @abdulnasar6731 25 дней назад +15

      Inne ബിഗ്ഗ് boss yenda jasminte കുഞ്ഞമ്മ ആണോ safe ആക്കാൻ.jasmin is a good player 😍😍😍😍

    • @veenasworld4976
      @veenasworld4976 25 дней назад

      Nalla thollachiya. 23 vayasile itra thollaya​@@abdulnasar6731

  • @fidaayishasworld2283
    @fidaayishasworld2283 24 дня назад +1

    Jasmin❤❤❤❤❤❤❤❤❤❤

  • @rincybaby2250
    @rincybaby2250 24 дня назад +1

    Jasmin ❤️

  • @veena394
    @veena394 24 дня назад +8

    അൻസിബയെ എല്ലാർക്കും നല്ല ഇഷ്ട്ടം ആണല്ലോ

  • @fidammm3162
    @fidammm3162 24 дня назад +15

    Jasmine poliyane TTA അവളുടെ കളി ഇഷ്ട്ടമാണ്

  • @AleenaAntony-nv7lj
    @AleenaAntony-nv7lj 24 дня назад +1

    അത്രയ്ക്ക് ഉണ്ട് ഈ Season ന്റെ നിലവാരം

  • @user-vf9js9jh3n
    @user-vf9js9jh3n 25 дней назад +12

    Ippozhum sijone kurich ivaru aarum parayanillallo 😇😇

  • @MOHAMMEDRIZIN-zz4iy
    @MOHAMMEDRIZIN-zz4iy 25 дней назад +18

    3:13 chekkan yentho award okke kittiya pole....😂😂😂
    Idd yenthe vijayam

    • @fidarahman2756
      @fidarahman2756 25 дней назад +5

      Satyam😂...4 yenn parannappo yye ready aayi nikkunnu....like yente kanakka thettarilla😂

  • @user-rc6xe4jy4d
    @user-rc6xe4jy4d 24 дня назад +2

    Sreethunde eyes super❤❤

  • @inshainshaworld3769
    @inshainshaworld3769 24 дня назад +1

    SreeRekha thalla onn vekam poyal mathi yayirunnu ann thononnavar like adi👍🏻

  • @catherineleela
    @catherineleela 25 дней назад +15

    അർജുൻ ഒക്കെ വെറുതെ ബിഗ് ബോസ്സിൽ വന്നത് ആണോ? പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ശ്രീതുവിനെ kyre😊വായിനോക്കുന്നുണ്ട് ennu അല്ലാതെ

    • @sethulekshmi9060
      @sethulekshmi9060 25 дней назад +11

      സാരല്യ....അവന്. നിങ്ങൾ വോട്ട് കൊടുക്കണ്ട....അതിനിവിടെ ഞങ്ങളുണ്ട്😂

    • @user-nv3uz3yz3x
      @user-nv3uz3yz3x 25 дней назад

      Athu thanne❤​@@sethulekshmi9060

    • @MOHAMMEDRIZIN-zz4iy
      @MOHAMMEDRIZIN-zz4iy 25 дней назад +4

      Why arjun only Abhishek sreekumar yentha cheyyunne arjun nne atleast sreejun content yengillum und insta reel okke motham avara ....it's a big part of this show appo actually Abhishek sreekumar alle sherikkum vazha

    • @carolinecharly4682
      @carolinecharly4682 25 дней назад +1

      ​@@sethulekshmi9060vazzhakalkk vote kodukkan vere ninepolula vazhakal

    • @catherineleela
      @catherineleela 25 дней назад +1

      @@MOHAMMEDRIZIN-zz4iy ഞാൻ റീൽസ് ന്റെ കാര്യം അല്ല പറയുന്നത്. ബിഗ് ബോസ്സ് ഹൌസിൽ ചെയുന്ന കാര്യം ആണ്

  • @dd-pv1hp
    @dd-pv1hp 24 дня назад +36

    ശരണ്യ ഋഷി sreethu ശ്രീരേഖ കൂടി ഉണ്ടേൽ കോളം പൂർത്തി ആയേനെ, അതും വല്യ impact ഉണ്ടാക്കാതവർ ആണ് 😅

    • @Kunjuuuu__
      @Kunjuuuu__ 24 дня назад +2

      Sreethu adipoli ayi kalikunnundd🙌🏻❤

    • @dd-pv1hp
      @dd-pv1hp 24 дня назад +1

      @@Kunjuuuu__ ഇപ്പൊ കോഴപ്പല്ല്യ but bb materials അല്ല

    • @abhiramit2994
      @abhiramit2994 23 дня назад +1

      ​@@dd-pv1hp ningal endukondanu bb material alla ennu paryunnath. Aval eppozhum vazhakku undakkathth kondano

    • @dd-pv1hp
      @dd-pv1hp 21 день назад +1

      @@abhiramit2994 bb എന്ന show ഇത്ര നിസാര കാര്യമല്ല, ഇവിടെ ഒയഞ്ഞ് കളിക്കുന്ന പോലെ അല്ല ശരിക്ക് daily ഓരോ content contestants പ്രേക്ഷകർക്ക് ഇട്ട് കൊടുക്കണം,mind game കളിക്കണം, എല്ലാത്തിലും active ആകണം അവരെ ആണ് bb materials എന്ന് പറയുന്നത്.
      അങ്ങനെ starting il rocky ആയിരുന്നു ആള് over ആക്കി സിജോ ടെ മൂക്ക് തകർത്ത് സിജോ പോയി തിരിച്ചു വന്നു, പൂജയും സിബിനും show ക്ക് പറ്റിയ ആളുകൾ ആണ് അവരും പോയി,i think ഓരോരുത്തർക്കും പറഞ്ഞ് വച്ച് ചെയ്ത പോലെ തോന്നി. വല്ല കമൽ ഹാസൻ & സൽമാൻ ഖാൻ ആണേൽ bb crew കൊടുക്കുന്ന anchoring script nu അപ്പുറം personal discision എടുക്കും💯

  • @athira9556
    @athira9556 24 дня назад +1

    ഇങ്ങനെ വേണം നോമിനേഷൻ , 👌👌👏😀

  • @divyaam2792
    @divyaam2792 25 дней назад +42

    Sreejun ❤❤❤

  • @EmicaPrem
    @EmicaPrem 25 дней назад +10

    Nomination discussion chothiknm

  • @sree112143
    @sree112143 24 дня назад

    Nomination nadakunna sceninu munne aano ithu kazhinju aano sibin thirichu vannu parayunna scene ? Or before this ?

  • @sainabakp4272
    @sainabakp4272 24 дня назад +1

    Bigg boss : rishi ormippichath nannayii njn marannu poyii🤣

  • @healthphysicaleducation4613
    @healthphysicaleducation4613 24 дня назад +2

    ജാസ്മിൻ റിയൽ ആയിട്ടാണ് കളിക്കുന്നെ ഒന്നും മറച്ചു വെക്കുന്നില്ല ...അൻസിബ റിയൽ അല്ല

  • @allapichaabitha9322
    @allapichaabitha9322 24 дня назад +1

    ബിഗ് ബോസ് ഷോയിലെ പഴയ കണ്ടൻസ്ഡ് സ്റ്റേറ്റിന് ഗെയിമിൽ ഇൻട്രസ്റ്റ് വരുത്താനും പ്രേക്ഷകർക്ക് കണ്ടു രസിക്കാനും ആവേശം നൽകാനും ആയിരുന്നു പുതിയ കണ്ടൻ സ്റ്റാൻഡിലെ തെരഞ്ഞെടുത്തത് അവരാണ് എങ്കിലോ ഗെയിമിൽ ഗെയിമാണ് എന്ന് കരുതാതെ എന്തൊക്കെയോ കാട്ടുന്നു ഇതുകണ്ട പ്രേക്ഷകർക്കും വെറുപ്പാകുന്നു😂😂😂

  • @jancyvidya8243
    @jancyvidya8243 25 дней назад +15

    Jinto❤sibin❤

  • @rajinaprajeesh477
    @rajinaprajeesh477 24 дня назад

    Maraviyulla bigbossanu Mike dharikkan ormippikkunnath ellarodum❤

  • @jamsheerjamshu4947
    @jamsheerjamshu4947 25 дней назад +17

    പൂത്രി ആയി 😄🤣🤣ജാസ്മിൻ 🤣🤣🤣

  • @itsmegopikavasudev
    @itsmegopikavasudev 25 дней назад +3

    ഇങ്ങനെ വേണം നോമിനേഷൻ ayal 😂

  • @muneermoozamuneermooza9637
    @muneermoozamuneermooza9637 24 дня назад +3

    എന്തെരു നാടകം സിബിൻ

  • @azee512
    @azee512 24 дня назад +1

    സിബിൻ തകർന്നു. ഇങ്ങനെയാണെങ്കിൽ Jasmine എത്ര തകരണം. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് Jasmin നെ എന്തല്ലാം പറഞ്ഞു. She is the real player

  • @anki933
    @anki933 25 дней назад +18

    Safe gamer :arjun, resmin, ivar povatte...

    • @user-nv3uz3yz3x
      @user-nv3uz3yz3x 25 дней назад +10

      Sibinum jinto pokatte kure paradooshanavum nunayum kekadallo

    • @anki933
      @anki933 25 дней назад +1

      @@user-nv3uz3yz3x 😂athenkilum indalo.. Mattavan sreethune thakki nadakkallee😂😂😂😂😂

  • @lifeaholics5559
    @lifeaholics5559 24 дня назад +6

    Arjun fans vote button adichu potichoo❤❤❤

  • @sheelasworld1486
    @sheelasworld1486 25 дней назад +3

    Jasmine need to be out so some players can play game well