#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 23 апр 2024
  • #BBMS6UnCuts""എന്താണ് അറിയേണ്ടത് ഞാൻ പറഞ്ഞു തരാം " ജാസ്മിന് ബിഗ്ഗ്‌ബോസ് വക തഗ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @Kavi122..
    @Kavi122.. Месяц назад +3523

    അടിപൊളി 😂😂😂😂😂 ബിഗ് ബോസ് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @truthwins4085
      @truthwins4085 Месяц назад +8

      cute ❤ jasmine

    • @noughtychef
      @noughtychef Месяц назад

      @@truthwins4085 ക്യൂട്ട് അല്ല പറി എഴീച്ചു പോ വാണമേ

    • @ThasleenaNoushad
      @ThasleenaNoushad Месяц назад +14

      Le Sai njan parayumbol Eth pole onnu vilichirunegil 😂😂

    • @sameerbabu4301
      @sameerbabu4301 Месяц назад +2

      എന്തിന് ബിഗ്‌ബോസ് സ്വാകാര്യമായിട്ട് അവളെ എല്ലാം അറിയിക്കുന്നുണ്ട് മുൻപ്... ഇപ്പോൾ അത് പബ്ലിക് ആയിട്ട് ആ സത്യം അങ്ങ് വിളിച് പറഞ്ഞു അത്ര ഒള്ളൂ

    • @nazimnazinazim3199
      @nazimnazinazim3199 Месяц назад

      സത്യം

  • @badaruabbas210
    @badaruabbas210 Месяц назад +7929

    ജാസ്മിൻ ചമ്മുനത് ഇഷ്ട്ടം ആയവർ ഉണ്ടോ 👍🏻

  • @noughtychef
    @noughtychef Месяц назад +6176

    Boss അണ്ണനോട് ഇപ്പോഴാണ് ബഹുമാനം തോന്നിയത് 😂🫶

    • @natureworksdifferently
      @natureworksdifferently Месяц назад +24

      Annan paranjutharam ennalle paranjathe ..ithuvare bigboss Annan ellam paranjukoduthu.. ipo vere oralode chodichapo complex ayathaa... Enthayalum inium paranjukodukkam ennalle paranjathe 😅😅

    • @noughtychef
      @noughtychef Месяц назад +8

      @@natureworksdifferently അതും ശെരിയാ 😂😂😂

    • @remakapoor5182
      @remakapoor5182 Месяц назад +9

      ഇല്ല.. എല്ലാം ഇടക്കീടേ പനിവരും അപ്പോൾ പറഞ്ഞു കൊടുക്കൂന്നണ്ടല്ലോ😊

    • @user-qz5wx2mm5u
      @user-qz5wx2mm5u Месяц назад +6

      Big Bossnte mol alle

    • @prasobh55
      @prasobh55 Месяц назад

      Public pls vote her

  • @alameenhakkim8455
    @alameenhakkim8455 Месяц назад +2935

    ലെ ബിഗ്ഗ്‌ബോസ് : തല്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം 🤣

    • @prasobh55
      @prasobh55 Месяц назад +3

      Jasmine eliminate this week

  • @rajiradhakrishnan112
    @rajiradhakrishnan112 Месяц назад +1562

    ബോസ്സ് അണ്ണന്റ വക ട്രോൾ വിടൽ അത് പൊളിച്ചു 😂😂

    • @sameerbabu4301
      @sameerbabu4301 Месяц назад +3

      എന്ത് ട്രോൾ ബിഗ്‌ബോസ് സ്വാകാര്യമായിട്ട് അവളെ എല്ലാം അറിയിക്കുന്നുണ്ട് മുൻപ്... ഇപ്പോൾ അത് പബ്ലിക് ആയിട്ട് ആ സത്യം അങ്ങ് വിളിച് പറഞ്ഞു അത്ര ഒള്ളൂ

  • @afeefanarghees3881
    @afeefanarghees3881 Месяц назад +1131

    സിജോ :നീ ചോദിച്ചോ പക്ഷേ ഉത്തരം പ്രതീക്ഷിക്കരുത്.....
    സായിയെ പോലെ മണ്ടൻ അല്ല എന്ന് മനസിലായി....

    • @JaisWorld1
      @JaisWorld1 Месяц назад +1

      Athine ini Time und 🤷🏽‍♂️

  • @Style5686
    @Style5686 Месяц назад +1549

    സിജോ നെ നോമിനേറ്റ് ചെയ്യാനുള്ള move പൊളിഞ്ഞു 😂😂😂 sai പെട്ടിരുന്നു

  • @purplebutterflybtsart8470
    @purplebutterflybtsart8470 Месяц назад +1322

    Le ബിഗ് ബോസ്സ് : ഇവളുടെ അച്ഛനേ കൊണ്ട് വരെ വിളിച്ചു കാര്യമെല്ലാം പറഞ്ഞു കൊടുത്തതാണ്
    പുറത്തേ കാര്യം അറിയണോങ്കിൽ എന്നോട് ഒരു വാക്കു ചോദിച്ച പോരെ ഞാൻ വഴി ഉണ്ടാക്കില്ലെ ജാസ് മോളെ 🥰😘

    • @amrthaaanj
      @amrthaaanj Месяц назад +10

      😂😂😂

    • @priyas51
      @priyas51 Месяц назад +8

      😂😂😂😂😂😂😂

    • @Nadirshadileepcreations
      @Nadirshadileepcreations Месяц назад +4

      Biggbose jasmin aano innu motham avale vach oru cinima eduku athayirkum
      Nallath😂

    • @nivedya_navami
      @nivedya_navami Месяц назад +5

      അതിനു ഇനി എന്താ അറിയാൻ ബാക്കി ഉള്ളത്😂

    • @Twincy.
      @Twincy. Месяц назад +1

      😂😂

  • @GAFOORKAG3987.
    @GAFOORKAG3987. Месяц назад +527

    ടോവിനോ യെ പോലെ തോന്നി സിജോനെ കണ്ടപ്പോൾ അങ്ങനെ തോന്നിയവർ ലൈക്‌ ❤

  • @sabeenakalla1331
    @sabeenakalla1331 Месяц назад +124

    Sijonte look ishtapettavar❤

  • @niyaahere4493
    @niyaahere4493 Месяц назад +469

    Gabri's hairstyle like ലെ കുഞ്ഞാവ 😂

  • @AzMinutz
    @AzMinutz Месяц назад +172

    ഇത് കണ്ടപ്പോ ബിഗ്‌ബോസ്നോട്‌ കുറച്ച് ഇഷ്ടം തോന്നി... കുറച്ചു മാത്രംബിഗ്‌ബോസിന്റെ സ്വഭാവം വെച്ച് നാളെ ചെലപ്പോ അത് മാറും....

  • @_________KING_________________
    @_________KING_________________ Месяц назад +931

    ജാസ്മിന് എന്താടി അറിയേണ്ടത് ബിഗ് ബോസ്സ് ചേട്ടൻ പറഞ്ഞു തരാം..🤣🤣❤️
    ഇജ്ജാതി.....ബോസ്സ്.... 🤭

    • @sameerbabu4301
      @sameerbabu4301 Месяц назад +6

      ബിഗ്‌ബോസ് സ്വാകാര്യമായിട്ട് അവളെ എല്ലാം അറിയിക്കുന്നുണ്ട് മുൻപ്... ഇപ്പോൾ അത് പബ്ലിക് ആയിട്ട് ആ സത്യം അങ്ങ് വിളിച് പറഞ്ഞു അത്ര ഒള്ളൂ

  • @devikamk3424
    @devikamk3424 Месяц назад +274

    01:16 Rishi sathyangal parayunnu😌🙌🏻

  • @dreamygirl5548
    @dreamygirl5548 Месяц назад +416

    ലെ റിഷി കൂവിയിട്ടൊന്നും ഒരു കാര്യോം ഇല്ല അവൾക് ഉളുപ്പും കാര്യങ്ങളൊന്നും illa😂

  • @sheheenashamon4162
    @sheheenashamon4162 Месяц назад +459

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😅😅🤣🤣

  • @_________KING_________________
    @_________KING_________________ Месяц назад +544

    (0:41) 🤣🤣ബിഗ്‌ബോസ് ആണ് താരം ജാസ്മിൻ നൈസ് ആയിട്ട് ഒപ്പിക്കാൻ
    നോക്കി....!!😂😂😂
    ബോസ്സ് ആരാ മോൻ " ഇട്ടു ഊക്കി നാറ്റിച്ചു വിട്ടു... 🤣🤣❤️
    ബിഗ്ഗ് ബോസ്സ്..... ❤️‍🔥❤️‍🔥❤️‍🔥

    • @NihaalSathya
      @NihaalSathya Месяц назад +2

      ബിഗ്‌ബോസ്സ് മൊണ്ണ.. സിബിനെ ടാർജെറ്റ് ചെയ്തു പുറത്താക്കി... സിബിൻ ക്വിറ്റ് ചെയ്തു..

    • @UmaLokanath
      @UmaLokanath Месяц назад +3

      ​@@NihaalSathyasibin deserved thst. Pedithondan. Oru cheetha kettapol thanne valum churuti oodi. Why blame bigg boss??

    • @sunisha4270
      @sunisha4270 Месяц назад

      ​@@NihaalSathyaquite cheythath onualla health issue karnm thalkaalam maatti ennolllu ithonnum kandille?🥱

    • @SanthaT-ck4nn
      @SanthaT-ck4nn Месяц назад

      Bb chettayude nariya adavu

    • @NihaalSathya
      @NihaalSathya Месяц назад

      @@UmaLokanath പേടിത്തൊണ്ടൻ അല്ല അയാൾക്ക്‌ അയാളുടെ ജീവിതം ആണ് വലുത് അല്ലാതെ ബിഗ്‌ബോസ്സ് അല്ല. ചപ്രിയുടെ ഉറിഞ്ചൽ.. കെട്ടിപിടി കഴുകാത്ത അപ്പം മണപ്പിക്കൽ അല്ല പണി 😆

  • @malayalida4239
    @malayalida4239 Месяц назад +197

    0:45 sijode chiri 😂

  • @vishnuvengideswar666
    @vishnuvengideswar666 Месяц назад +128

    സിജോ പാവം ക്ഷീണിച്❤😢

  • @chitraadhi-rs9vb
    @chitraadhi-rs9vb Месяц назад +77

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു എത്ര കിട്ടിയാലും അവൾക് ഒന്നും ഇല്ല എത്ര വീക്കുകളിൽ ലാലേട്ടൻ പറഞ്ഞേക്കുന്നെ ഇവൾക് എന്താ ഇവിടെ അവളുടെ ഇഷ്ട്ടം

  • @fariszayed4949
    @fariszayed4949 Месяц назад +214

    Jamine direct
    Sharanya - indirect at the bottom

  • @rishanasiraj8881
    @rishanasiraj8881 Месяц назад +232

    Rishi idakkoru point paranhu😂😂..avalkk pinne uluppilla athond prashnamillaann😂😂

  • @JoJo-co9yf
    @JoJo-co9yf Месяц назад +282

    0:25 കളിക്കുന് ഉണ്ട് ഗബ്രിയുമായി

  • @vishnua6059
    @vishnua6059 Месяц назад +193

    2:30 ninne miss cheythadaaa
    Njan kandu athu😂😂😂😂

    • @user-gr3st4sl2f
      @user-gr3st4sl2f Месяц назад +26

      she is his good friend onillengil aval avane aneshicharnu

    • @pinkpanther6228
      @pinkpanther6228 Месяц назад

      @@user-gr3st4sl2f she wants to fck him .

  • @lolhunt
    @lolhunt Месяц назад +266

    Rishi crt point 😂

  • @noushadrayanmarackar5709
    @noushadrayanmarackar5709 Месяц назад +137

    മുല്ലപ്പൂ നേ കാപ്പിരി തേച്ച്❤❤

  • @anumol.......................1
    @anumol.......................1 Месяц назад +219

    അടുത്ത target 🎯 Sijo ആവും 😂😂😂😂

  • @dark_zella_____3601
    @dark_zella_____3601 Месяц назад +6

    Sijoyude ആ ചിരി ഇഷ്ടപ്പെട്ടവരുണ്ടോ😆😆😆 😂😂😂😂😂
    എത്ര പ്രാവശ്യം back play ചെയ്തു കേട്ടു എന്നറിയില്ല.... 😆

  • @itsmeanjalyy
    @itsmeanjalyy Месяц назад +153

    0:40 Moye moye😂🤣

  • @mercyjoseph4376
    @mercyjoseph4376 Месяц назад +39

    Sijo please try to replace.Sibin, we miss his superb game.😢😢

  • @Juingli
    @Juingli Месяц назад +44

    Sijo very similar to TOVINO✅️♥️

  • @PoppyBinu
    @PoppyBinu Месяц назад +5

    ഒരു പാവം..ഈ jasmine ❤❤❤❤

  • @nihalaressak1598
    @nihalaressak1598 Месяц назад +319

    Sharanya nalla abinayam 💯

    • @helanjose1723
      @helanjose1723 Месяц назад

      Avide ullavarill sijode kariyam Randu peranu thirakiyath athill oral aanu sharanya 🙄epi ill ondarunallo.

    • @vijishviju
      @vijishviju Месяц назад +72

      Avan poyappo avne patti anweshichat saranya, sreerekha matramaan

    • @Bh4geera_2.0
      @Bh4geera_2.0 Месяц назад +4

      Sharanya 🥥 ആണ്

    • @vtsheaven013
      @vtsheaven013 Месяц назад +23

      Pinne. Avan poyappo Avane anweshichath aval mathram aanu.

    • @adithilakshmi1841
      @adithilakshmi1841 Месяц назад +6

      Nth abhinayam

  • @Channelbymeayisha
    @Channelbymeayisha Месяц назад +131

    അപ്പോൾ സായി അന്ന് വന്നു പുറത്തെ മുഴുവൻ കാര്യങ്ങളും പറഞ്ഞപ്പോൾ bigg ബോസ്സ് എവിടാരുന്നു.. ഉറങ്ങിപ്പോയോ 😂😂

    • @suryasusu5103
      @suryasusu5103 Месяц назад +5

      Yes😌

    • @user-ub8qs8wc7q
      @user-ub8qs8wc7q Месяц назад +5

      Biggbossinum illey uranganam enna chindha

    • @aamyzjags9433
      @aamyzjags9433 Месяц назад +6

      Bigg boss num idak toilet okke ponde.. Ithum nokki irikkan patto.. Pavam😂😂😂

    • @memorycreator747
      @memorycreator747 Месяц назад

      annu athrem kettitt jasmine avide aadi thozhichath bigg boss nu ariyam,, athupole veendum varathe irikan aanu bigg boss oru kottu koduthath. illenki bigg boss nu thanne pani aavum

    • @Channelbymeayisha
      @Channelbymeayisha Месяц назад

      🤣🤣

  • @nazimnazinazim3199
    @nazimnazinazim3199 Месяц назад +14

    ഋഷി പറഞ്ഞത് ശരിയാ അവൾക്ക് എന്ത് കേട്ടാലും ഒരു ഉളുപ്പുമില്ല

  • @itsme-sukanya
    @itsme-sukanya Месяц назад +43

    അവൾക്ക് സായി ക്ക് പണി കൊടുത്ത പോലെ കൊടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. ബോസ്സ് അണ്ണൻ mass😍😍

  • @gamingwithsadin4260
    @gamingwithsadin4260 Месяц назад +156

    Le sharanya: ntammooo semmaaa acting.....
    3:35😂😂😂

    • @nimmynimmy5378
      @nimmynimmy5378 Месяц назад +6

      Aval oru actor alle, appol nanayit act cheyum

    • @vtsheaven013
      @vtsheaven013 Месяц назад +29

      Pinne. Sijo poyappo aake avane anweshichath Saranya aanu. Vere aarum serious aayi eduthilla poya karyam.

    • @ponnuz250
      @ponnuz250 Месяц назад +10

      Nth abhinayam sijo poyapo thirakiyath aake saranyem sreerekha chechiyum aan,pinnenth abhinayam

  • @The_limitless__
    @The_limitless__ Месяц назад +2

    അവിടെ ഉള്ളവരിൽ വച്ചു ഏറ്റവും mental strength ഉള്ള contestant ജാസ്മിൻ തന്നെ ആണ് ❤️

  • @sumayashareef1615
    @sumayashareef1615 Месяц назад +45

    Sharanya athinte idayil nalla pilla chamayunundallo

  • @yadunathk8388
    @yadunathk8388 Месяц назад +177

    ഞാൻ പുറത്തുള്ള കാര്യങ്ങൾ എല്ലാ ചോദിച്ചതെന്നു 😂😂. ഇങ്ങനെ പച്ചക്കു നുണ പറയുന്ന ഇവളെയൊക്കെ ഇപ്പോഴും support ചെയ്യുന്നുണ്ടല്ലോ 🙏🙏🙏

    • @helanjose1723
      @helanjose1723 Месяц назад +12

      Aanne kure adham fans ond.avarkk ithoke aanu kanadath🥴

    • @truthwins4085
      @truthwins4085 Месяц назад +6

      Oru fun aayi edukkado ❤

    • @sajeerbabu4327
      @sajeerbabu4327 Месяц назад +5

      എന്റെ ponne അതും സീരിയസ് ആയി എടുത്തോ

    • @Alfa321-ht9rg
      @Alfa321-ht9rg Месяц назад +2

      Aah ith pole thanne saidedthm fun aayi edthalloo avsanm weeknd episodl choichappoo avl kai ozhinj sai mathrm kuttam nomonatn. Jasminboss🤮

    • @sajeerbabu4327
      @sajeerbabu4327 Месяц назад +5

      @@Alfa321-ht9rg അന്ന് സായി അങ്ങോട്ട് പോയി പറഞ്ഞത് ആണ് അവൻ തന്നെ പറഞ്ഞല്ലോ game പ്ലാൻ ആണെന്ന്

  • @SSGAMING-ux5wj
    @SSGAMING-ux5wj Месяц назад +96

    0:25 njan seen ane

  • @smithaunni8858
    @smithaunni8858 Месяц назад +5

    ബിഗ്ബോസ്സ് ചേട്ടൻ ആദ്യായി ഒരു നല്ല കാര്യം ചെയ്തു💕💕💕💕💕

  • @ambikadevi2729
    @ambikadevi2729 Месяц назад +1

    സൂപ്പർ 👍🏻👌🏻 ബോസ് അണ്ണാ... ഇങ്ങനെ വേണം ബിഗ് ബോസിന്റെ മറുപടി പൊളിച്ചു അണ്ണാ...

  • @jojikv369
    @jojikv369 Месяц назад +124

    ശോ കാര്യങ്ങൽ അറിഞ്ഞതിനുശേഷം സിജോയ്ക്ക് വാണിംഗ് കൊടുത്താൽ പോരായിരുന്നോ ബിഗ് ബോസെ..😂😂

    • @vtsheaven013
      @vtsheaven013 Месяц назад +11

      Nattukarude theri kelllan vayyathath kondavum🤣

    • @arathysujal4367
      @arathysujal4367 Месяц назад +1

      സായി അല്ല സിജോ

  • @mylifemyruless3303
    @mylifemyruless3303 Месяц назад +65

    Jasmine airlines😂

  • @Paapus3916
    @Paapus3916 Месяц назад +29

    Sharanya velupikan nokan.bt sijok ellam ariyam,avane kurich arum aneshichillan😅

    • @dd-pv1hp
      @dd-pv1hp Месяц назад +2

      ശരണ്യ & ശ്രീ regha അന്വേഷിച്ചു live il ഉണ്ടാകും epi ഇട്ടില്ല തോന്നുന്നു, ബാക്കി യുള്ളൊരു സന്തോഷം സിജോയെ കുറ്റം പറയ rocky പോയ സങ്കടം ☹️

  • @kunjuappupalakkad7090
    @kunjuappupalakkad7090 Месяц назад +3

    Le rishi: alla avalkk uluppum kaaryangalum onnum illa😁😁
    Avante dialog ellam poli😁😁

  • @anandasahasram
    @anandasahasram Месяц назад +19

    അവൾക് അത് തന്നെ വേണം.. ആര് വന്നാലും അവരെ പിടിച്ചിരുത്തി വിസ്തരം തുടങ്ങും അങ്ങിനെന് സായി ഒകെ പെട്ടത്..

  • @Lover_1431
    @Lover_1431 Месяц назад +5

    0:42😂😂😂
    1:04-🗣️
    1:16-💯

  • @gauribiju8647
    @gauribiju8647 Месяц назад +10

    Le bossettan* വേണ്ട വേണ്ട എന്നു വെക്കുമ്പോൾ തലേൽ കേറി നിരങ്ങുന്നൊ😂

  • @MubashiraMubashirajahir
    @MubashiraMubashirajahir Месяц назад +94

    Jasminte appozhathe chiri ishttaaayi❤

  • @appuzzappuzz-uk7le
    @appuzzappuzz-uk7le Месяц назад +8

    ശരണ്യ &സിജോ ബെസ്റ്റ് ഫ്രണ്ട്... അവരെ വെച്ച് ഒരു shorts സ്റ്റാറ്റസ് ഇടൂ. അർജുൻ, ശ്രീതു ഒന്നും ഇവരുടെ ഫ്രണ്ട്ഷിപ്ന്റെ അടുത്ത് കൂടെ പോവാൻ യോഗതയില്ല. സിജോ പോവുന്ന അന്ന് തൊട്ട് സിജോനെ നന്നായി നോക്കിയത് ശരണ്യ ആയിരുന്നു. ശ്രീതു നോക്കിയില്ല എന്നല്ല. നോക്കി കുറച്ചു നേരം. ഫുൾ ടൈം സിജോക് ഒപ്പം ശരണ്യ ആയിരുന്നു. പിന്നെ ശ്രീതു അർജുന്റെ കൂടെ ആയിരുന്നു. രാത്രി ഐക്രീം കഴിക്കൽ. അന്നൊക്കെ ശരണ്യ വളരെ സങ്കടത്തില്ലായിരുന്നു. പിന്നെ സായി പറഞ്ഞതിൽ പിന്നെയാ അവൾ ഉഷാറായത്.. ശ്രീതു മെല്ലെ അർജുനെ ലവ് ആവാൻ നോക്കിയതാ. പിന്നെ സിജോ വന്നപ്പോൾ മെല്ലെ സിജോയെ നോക്കാൻ തുടങ്ങി. സിജോ പുറത്തു നിന്നും മനസ്സിലാക്കിയ വന്നത്. അതല്ലേ ബിഗ്ഗ്‌ബോസ് ഹാളിലേക്ക് വിളിച്ചപ്പോൾ വന്നു ഇരുന്നത് ശരണ്യയുടെ അടുത്ത്. അവൻ ബാക്കി ഉള്ളവരെ മനസ്സിലായി. 😮

  • @shynijaison9266
    @shynijaison9266 Месяц назад +73

    Sijo അവളുടെ അടുത്തിരിക്കല്ലേ.. ഉള്ള വില കളയല്ലേ.. വോട്ട് പോകും

    • @sajeerbabu4327
      @sajeerbabu4327 Месяц назад

      കുറേ സദാചാര പട്ടികളുടെ വോട്ട് അല്ലെ bro പോട്ടെ..

  • @Alan-ev8lc
    @Alan-ev8lc Месяц назад +49

    Boss annan vare ookki vittu 😂😅

  • @sheejamadhavan6229
    @sheejamadhavan6229 Месяц назад +92

    Sibin പുറത്ത് പോയപ്പോൾ happy ആയല്ലോ ഏഷ്യാനെറ്റ്‌ നും bb ക്കും സമാധാനം ആയോ

    • @roosmath9684
      @roosmath9684 Месяц назад +25

      Itrakum pedi ullavan okke ee showkk fit alla... Poyath nannayi

    • @AyishaHasna-hy1dg
      @AyishaHasna-hy1dg Месяц назад +2

      Ssss

    • @littleviewpoint3075
      @littleviewpoint3075 Месяц назад +3

      Poyath nannayi

    • @sweetkitty....4984
      @sweetkitty....4984 Месяц назад +7

      കുണ്ണുവാവക്ക് മനകട്ടിയില്ലാത്തതിന് അവരെന്ത് ചെയ്യാനാ 😂

    • @sheejamadhavan6229
      @sheejamadhavan6229 Месяц назад +1

      @@sweetkitty....4984 അതെ കുണുവാവേ, എല്ലാവരും പിന്നെ ജെബ്രികളെ പോലെ നാണവും മാനവും ഉളുപ്പും ഇല്ലാത്തവർ അല്ല. എല്ലാം drama queen ഉം drama king ഉം ആകണമെന്നില്ല. എല്ലാവർക്കും കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉണ്ടാകണം എന്നില്ല. എന്നിട്ട് ഒരു ഡയലോഗ് മനുഷ്യത്വം അയാളെ മെന്റലി down ആക്കിയപ്പോൾ എവിടെ പോയി ഈ മനുഷ്വതം കഷ്ട്ടം. വെളുപ്പിക്കൽ teams ഇറങ്ങിയിരിക്കുന്നു

  • @moiducheroor277
    @moiducheroor277 Месяц назад +11

    ഇന്നലെ ഒരുത്തന്റെ അടുത്ത് പോയി കാബേജ് അരിയുന്ന പോലെയൊക്കെ അഭിനയിച്ച്‌ എന്തൊക്കെയോ ചോദിച്ചു ഒന്നും കിട്ടുന്നില്ലന്ന് മനസ്സിലായപ്പോൾ എന്നാ നീ തന്നെ അരിഞ്ഞോന്ന് പറഞ്ഞു പോയി

  • @ShifanaNazrin
    @ShifanaNazrin Месяц назад +10

    Satisfaction button😌

  • @vahedakunchu9527
    @vahedakunchu9527 Месяц назад +2

    Bigboss inu nattellundenn proove cheythu....🎉🎉

  • @albymarkosethomas5175
    @albymarkosethomas5175 Месяц назад +45

    Gabri s smiling was good

  • @sreejasuresh1893
    @sreejasuresh1893 Месяц назад +13

    ഈ സീസനിലെ മികച്ച ഒരിത് 😂 ബോസ്.
    ഋഷി അതിന്റെ ഇടയിൽ ഉളുപ്പില്ലാത്തവളെ😂😂😝

  • @lostinmusic.
    @lostinmusic. Месяц назад +15

    Nice ayitt karyangl ariyan nokki
    Sijo sayi anenn vijarchu
    Nice ayitt thenjhu
    Iny kidann puzhukatte🤣

  • @user-ty9ie6rz1q
    @user-ty9ie6rz1q Месяц назад +2

    Thank you very much Bigg Boss❤

  • @Fathima-ix5nf
    @Fathima-ix5nf Месяц назад +1

    ഇപ്പോയാണ് boss bigg boss ആയത് ✌️🔥🔥

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +10

    Sijo💕❤

  • @juna3444
    @juna3444 Месяц назад +5

    Nannayi

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj Месяц назад +1

    ഇതു ആദ്യം ചെയ്യണമായിരുന്നു boss അണ്ണൻ ഫാൻസ്‌ കുടിയേനെ

  • @aysha7537
    @aysha7537 Месяц назад +1

    അത് പൊളിച്ചു biggboss

  • @Raseenatpyhhh
    @Raseenatpyhhh Месяц назад +8

    Entammo sijo chettan vann ❤️❤️❤️❤️❤️

  • @Sheena-mh6rc
    @Sheena-mh6rc Месяц назад

    എന്തയാലും boss ചേട്ടൻ ഇ കാര്യത്തിൽ പൊളിച്ചു

  • @Shouzzz843
    @Shouzzz843 Месяц назад +2

    Bigg bose thug kayinj sijo chiri😅0:45😂😂

  • @serin08
    @serin08 Месяц назад +4

    Rishi: edi irangipodi a cherukane vannapol thottu kollan thudangiyatha...
    Avalkku pinne uluppilatha kond kuzhappamilla...😂😂😂😂
    Ath adipoli aayirunnu..😂😂

  • @nezmilizaank1863
    @nezmilizaank1863 Месяц назад +3

    Rishi, avalkk uluppumonnumilla😅correct 👍🏼

  • @AbuMubi-nw2yh
    @AbuMubi-nw2yh Месяц назад +1

    ഈ സീസൺ ലെ രാജാവ് ബോസ് ❤️👍🏼👍🏼

  • @noormohammedami8787
    @noormohammedami8787 Месяц назад +1

    Boss annan vere level aanu...

  • @Hanankp467
    @Hanankp467 Месяц назад +11

    Jasmin alle gabride porake pokunne Jasmin poyal gabri nalla gamer aavu 💯
    (It’s my opinion)

  • @Helena123.47
    @Helena123.47 Месяц назад +6

    Jasminte Expressions 😂👌നല്ല രസം ഉണ്ട് കാണാൻ❤️

  • @anaghavalsaraj1037
    @anaghavalsaraj1037 Месяц назад +1

    Moment of the week🤣🤣🤣😍😍😍😍❤️
    Actualy her facial expression is soo cute👍🏻👍🏻

  • @rafsinarahim1054
    @rafsinarahim1054 Месяц назад +1

    Jasmine ❤❤

  • @jinshadam6063
    @jinshadam6063 Месяц назад +21

    BB show aaarum ini kaanaruth... Ith kaanunnathilum nallath valla pattikum pullu parichu kodukaan povunnathaanu..sibin❤

    • @athirajoy7823
      @athirajoy7823 Месяц назад +9

      Thaangalaano ellaardem kaaryam theerumaanikkunne😅

    • @jinshadam6063
      @jinshadam6063 Месяц назад

      @@athirajoy7823 njan ente opinion aanu paranje ... Ningal kando...

    • @gopika7628
      @gopika7628 Месяц назад

      Enna vegam poyi pullu parich kodkk..athum pattikk

    • @jinshadam6063
      @jinshadam6063 Месяц назад

      @@gopika7628 athinu ente veetil pattiyilla... Bb6 waste of time

    • @Akheelag
      @Akheelag Месяц назад +1

      Pattikkenthina pullu

  • @shalurasheed1870
    @shalurasheed1870 Месяц назад +41

    Bigboss polichu

  • @mubeenapootheri
    @mubeenapootheri Месяц назад +1

    Jasmine ❤

  • @indrankk9384
    @indrankk9384 Месяц назад +36

    ഇത്രയ്ക്കും ഉളുപ്പില്ലാത്ത ഒരാൾ

  • @jithu__1474
    @jithu__1474 Месяц назад +33

    Jinto bro 👌🏻👌🏻

  • @jayaprabhajaya7063
    @jayaprabhajaya7063 Месяц назад +1

    Wow big boss big salutes 👌👌👌

  • @nisasiyad8775
    @nisasiyad8775 Месяц назад +1

    She is cute❤😊

  • @vaidehisr5020
    @vaidehisr5020 Месяц назад +14

    ലെ Biggboss:-അവൾക്ക് പുറത്തെ കാര്യങ്ങൾ അറിയണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ ഞാൻ ഉടനെ ഒരു phonecallo wildcardineyo കൊണ്ടുവരില്ലേ😂😅

  • @Abhishekunni563
    @Abhishekunni563 Месяц назад +4

    ഹെൻ്റമ്മേ അവൻ വന്നു keriyappol തന്നെ choyikkaan കാണിച്ച ഈ മനസിന്...ijjaathy തൊലിക്കട്ടി🥵🙏🙏🙏🤧🤧🤧🤧🤧🤧

  • @sajanasanthosh227
    @sajanasanthosh227 Месяц назад +2

    ജാസ്മിനെ biggboss വീട്ടിൽ നിന്നും പുറത്താകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @Kannan.77_
    @Kannan.77_ Месяц назад +1

    ഇതാണ് ബിഗ്ഗ് ബോസ്സ് ❤️

  • @mubarishpp9296
    @mubarishpp9296 Месяц назад +7

    Jasmine ❤sijo combo ishttamullavar

  • @advaithnarayanan337
    @advaithnarayanan337 Месяц назад +8

    Bigg boss varee😮🤣

  • @Kingini-id3iq
    @Kingini-id3iq Месяц назад +1

    സൂപ്പർ ബോസ്സേട്ടൻ കലക്കി 😂😂

  • @aboobakershamsudheen3526
    @aboobakershamsudheen3526 Месяц назад

    മുന്നയും അഫ്സൽ ഗബ്രിയേൽ 😂😂😂😂😂ഇപ്പോൾ ഷിജോ ❤❤💞

  • @ar7ar7ar77
    @ar7ar7ar77 Месяц назад +29

    Le boss to bb workers:എന്റെ പിള്ളാരെ ആ കൂതിച്ചിക്ക് എല്ലാ വഴിയിലും ഞാൻ പുറത്തെ കാര്യം അറിയിക്കുന്നുണ്ട് അച്ഛനെ കൊണ്ട് വരെ വിളിപ്പിച്ചു അതും പോരാഞ്ഞിട്ട് മൈക്ക് ഇടാണ്ട് എല്ലാരോടും ചോദിച്ചോന്നും പറഞ്ഞു എന്നിട്ടും അവൾ എന്നെ ഒഴിവാക്കി സിജോയോട് ചോദിക്കുന്നു. ഇനി ചോദിക്കട്ടെ എന്നോട് എന്തെങ്കിലും ഒന്നും പറയൂല ഞാൻ കട്ടിയാ അവളോട്.

  • @kunjambujoppu1785
    @kunjambujoppu1785 Месяц назад +4

    Ival karanm sai ku last warning vare kittiysta

  • @juliaangel1421
    @juliaangel1421 Месяц назад +1

    E episode polichu😂😂😂

  • @__little__cutieee__
    @__little__cutieee__ Месяц назад +1

    Eda mwone annan poli❤❤❤jasmin chammi poye😂😂😂😂😂

  • @MinhaC288
    @MinhaC288 Месяц назад +5

    Jasmine sijo combo 🙌🏻💓😊

  • @Saadiyasidhique
    @Saadiyasidhique Месяц назад +3

    0:41 ജാസ്മിന് എന്താണ് അറിയേണ്ടത്. ഞാൻ പറഞ്ഞു തരാം🤣🤣
    സീക്രട്ട് ഏജന്റിനോട് പുറത്ത് നടക്കുന്ന കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലെ സിജോയും ഒന്ന് മുട്ടി but....
    ബോസ് അണ്ണാ പൊളിച്ചു, 🤣🤣❤👍🏻

  • @Dreamygirl234
    @Dreamygirl234 Месяц назад

    Polichu….