#BBMS6

Поделиться
HTML-код
  • Опубликовано: 22 апр 2024
  • #BBMS6"ഈ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വ്യക്തിയാണ് രസ്മിൻ " -ജിന്റോ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FunTasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 798

  • @Jintofanarmy
    @Jintofanarmy Месяц назад +5308

    ജിൻ്റോ ജയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?👑😍

  • @Jintofanarmy
    @Jintofanarmy Месяц назад +2718

    ജിൻ്റോനേ മണ്ടന്മാർ എന്ന് വിളിക്കുന്നവരെ ഇനി അക്ഷരം തെറ്റാതെ മരമണ്ടന്മാർ എന്ന് വിളിക്കാം💯👍

    • @sareenashibu7319
      @sareenashibu7319 Месяц назад +13

      100%....🎉🎉🎉

    • @BitterTruth525
      @BitterTruth525 Месяц назад +24

      Nuna parayal task

    • @user-vj4wk8zd5t
      @user-vj4wk8zd5t Месяц назад +3

      Ok👍

    • @sahal..seenu..ssss..world.6100
      @sahal..seenu..ssss..world.6100 Месяц назад +7

      Jinto mandannaanenkil bakkiyullavarokke maramaramara mandaraan😅😅😅jinto❤

    • @princessdairiesbychippy1680
      @princessdairiesbychippy1680 Месяц назад +13

      നുണ പറഞ്ഞ ടാസ്ക് ആണ്. ജിന്റോ ബ്രില്ലിയന്റ് ആണെന്ന് തന്നെ ആണ് പറഞ്ഞത്

  • @Nooneknows656
    @Nooneknows656 Месяц назад +196

    ജിന്റോ അവിടെയുള്ളവരിൽ ഏറ്റവും കൂടുതൽ ബുദ്ധി ഉള്ള ആളാണ്...🎉🎉🎉

  • @Evamoljerin
    @Evamoljerin Месяц назад +576

    ലാലേട്ടൻ പറയേണ്ട കാര്യം ജിന്റോബ്രോ പറഞ്ഞു.......,ജനങ്ങൾ എന്താണ് പറയാൻ ആഗ്രഹിച്ചത് അത് ജിന്റോ ബ്രോ പറഞ്ഞു 🔥🔥🔥🔥🔥🔥🔥

  • @sakheeshsoman3627
    @sakheeshsoman3627 Месяц назад +417

    ജിന്റോ 👍👍 കള്ളം പോലെ ആക്കി പറഞ്ഞതാണെങ്കിലും പറഞ്ഞത് കറക്റ്റ് ആണ് 👍👍

    • @Archana8880.
      @Archana8880. Месяц назад +1

      Mass play

    • @uthaja5572
      @uthaja5572 Месяц назад +2

      Thanod aru paranju live kanu athil kanichilalo jinto PNE Kalam parayare ila

  • @ranjith.kranjith.k3158
    @ranjith.kranjith.k3158 Месяц назад +278

    ജിന്റോ നല്ല പ്ലയെർ ആണ് വിന്നർ ആവാൻ ആഗ്രഹിക്കുന്നു ❤

  • @unnimayathilakan5860
    @unnimayathilakan5860 Месяц назад +699

    നുണപറയുന്ന ടാസ്കിൽ ഗെയിം കളിച്ചത് ജിന്റോ ചേട്ടൻ മാത്രം ആണ്... ആൾ നുണ എന്ന പേരിൽ കാര്യം പറഞ്ഞു.. റെസ്മിൻ ട്രിഗർ ആയി.. അപ്പൊ അതിൽ എന്തോ കാര്യം ഉണ്ടെന്ന് അവൾ തന്നെ തെളിയിച്ചു.

    • @renchimarenchu227
      @renchimarenchu227 Месяц назад +13

      അതെ

    • @sunshine-ds7xd
      @sunshine-ds7xd Месяц назад +14

      Ys.. ആൾ പറഞ്ഞിട്ടുണ്ടെങ്കിൽ ശെരിയാവും...

    • @POPPINS313
      @POPPINS313 Месяц назад +2

      Sobavathine kurichanu parayan paranjad
      Id chakka enn parayan paranjal
      Ayala enn parayunnuk

    • @user-io5sg5zy1m
      @user-io5sg5zy1m Месяц назад +7

      സത്യം ടാസ്‌ക്ക് എന്താണ് എന്ന് മനസ്സിൽ ആക്കി കളിച്ചു 👌👍💪 ജാസ്മിൻ ഉണ്ടായിരുന്നുവെങ്കിൽ ജാസ്മിനും നന്നായി ചെയ്യും ആയിരുന്നു.

    • @sajeerbabu4327
      @sajeerbabu4327 Месяц назад +1

      കാര്യം ആണെങ്കിൽ പിന്നെ എന്താ ആ nunayan അത് മാറ്റി പറഞ്ഞെ

  • @Jintofanarmy
    @Jintofanarmy Месяц назад +629

    ജിൻ്റോ ആ മോണിംഗ് ടാസ്ക് തൂക്കി ❤
    📌ജിൻ്റോ പരോക്ഷമായിട്ടു ബിഗ് ബോസിൻ്റെ പോറത്ത് പോയിട്ട് വേരുന്നവരോടുള്ള പക്ഷപാതം തെളിയിച്ചു
    📌ജിൻ്റോ ആ പറയാൻ കാണിച്ച് ആ ധൈര്യം അവിടെ ഉള്ള വേറെ ഒരുത്തനും ഇല്ലന്ന് ആലോചിക്കുമ്പോൾ😒
    ഇപ്പൊൾ കളിച്ചു കൊണ്ടിരിക്കുനവരിൽ winner aavan യോഗ്യൻ ജിൻ്റോ തന്നെ👑👍

    • @nishraghav
      @nishraghav Месяц назад

      🎉1ക്ക്1ക്ക്1

  • @JishadhMalappuram
    @JishadhMalappuram Месяц назад +118

    ജിന്റോ വളരെ കഷ്ടപ്പെട്ടു വളർന്നു മനുഷ്യനാ.. അങ്ങേരെ അങ്ങനെയൊന്നും തളർത്താൻ പറ്റില്ല.. നല്ലൊരു മനുഷ്യനാണ്

  • @_________KING_________________
    @_________KING_________________ Месяц назад +663

    (1:20) ജിന്റോ.... 😂🤣🤣❤️ ഇജ്ജാതി....!! നുണ ആയ സത്യം..... 😂😂 ജിന്റോ മണ്ടൻ എന്ന് അവിടെ വിലയിരുത്തുന്നവർക്ക് തെറ്റി. എല്ലാം അറിയുന്ന അവിടെ ആർക്കും അധികം ഇല്ലാത്ത ബുദ്ധി ഉള്ള ഒരാൾ അണ്‌.....!!മല്ലയ്യ.... ❤️❤️❤️❤️

    • @janujoseph20
      @janujoseph20 Месяц назад +2

      weekend വരുമ്പോ ലാൽ സർ ന്റെ കയ്യിൽ നിന്നും കിട്ടിക്കോളും .girls നെ ഡിഫമേ ചെയ്യലാണ് മെയിൻ പണി .
      അപ്സര പേപ്പർ ചോദിച്ചു എന്ന് അവിടേം എവിടേം പോയി പറഞ്ഞിട്ട് തെളിവെടുപ്പ് നടത്തിയപ്പോ ജബ ജബ ന്നു .ബിഗ്ഗ്‌ബോസ് crew നെ ചോദ്യം ചെയ്ത ജിന്റോ യെ ലാൽ സർ വേണ്ട ചെയ്യണം

    • @goguchigaming9541
      @goguchigaming9541 Месяц назад +11

      ​​@@janujoseph20😅 orru karrymm parayam suhurthe nigle jintone bayangrramayi underestimate cheyunnu. Njn clear akhi therram . Task entha enn nigkhlkh ariyalo nonna parayukha (TELL LIES)athann task . Weekend episodil lal a10 vannu enn vecho lal a10 athine patti chodhym chodhicho enn vechollu still jintokh simple ayi uuri porram by saying it was a task to TELL LIES Jinto nonna ann enn paranjalum preshnm ila athann task . Manasilayo brother/sister

    • @janujoseph20
      @janujoseph20 Месяц назад

      @@goguchigaming9541 He said about Apasara outside the task..And about resmin he was explaining it to apsara etc in the kitchen.

    • @goguchigaming9541
      @goguchigaming9541 Месяц назад

      @@janujoseph20 athalolo ividthe vishyam 🙄🤷🏻‍♂️

    • @janujoseph20
      @janujoseph20 Месяц назад

      @@goguchigaming9541 അത് തന്നെ ആണ് വിഷയം ...ടാസ്ക് നു ശേഷം ഈ വിഷയം എല്ലാവരോടും പോയി ചർച്ച ചെയ്യുന്നുണ്ട് .എപ്പിസോഡ് കണ്ടാൽ മനസിലാവും അപ്സര /ശ്രീരേഖ ഒക്കെ പാട്ടു പാടി ഒഴിവാക്കി വിടുന്നുണ്ട് .
      ടാസ്ക് നകത്തു ചെയ്തത് ഗെയിം .പക്ഷെ അതിനു ശേഷം ചെയ്തത് മോശം .

  • @Josephpatrick999
    @Josephpatrick999 Месяц назад +266

    ഇന്നത്തെ പെർഫോമൻസ് ഓടെ ഒരു കാര്യം മനസ്സിലായി ജിൻ്റോ ഈ സീസൺ കപ്പും കൊണ്ട് പോകൂ👑💯

  • @Josephpatrick999
    @Josephpatrick999 Месяц назад +494

    ജിൻ്റോ അവൻ ഒരു ജിന്ന് ആണ്👿
    അവൻ എന്തിലാണ് അവൻ മികച്ചു നിക്കാതത് എന്ന് ചോദിച്ചാൽ ഒന്നിലും ഇല്ല.
    എല്ലാ ഗെയിംലിം 200% കൊടുക്കും☠️
    കറക്റ്റ് പോയിൻ്റ് പറഞ്ഞു കളികും 🧠
    ഒരു pure soul aanu😒
    Friendship value kodukkum 👑

    • @janujoseph20
      @janujoseph20 Месяц назад

      ജിന്റപ്പൻ നുണയപ്പൻ .who is jintos friend inside???ഇന്ന് പറഞ്ഞ നുണയായൊക്കെ ആൾക്കാര്‌ പൊളിച്ചടുക്കി കൊടുത്തിട്ടുണ്ട് .

  • @dinesanavalunni2117
    @dinesanavalunni2117 Месяц назад +796

    ജിൻ്റോ പറഞ്ഞ കാര്യം പുതുമ ഉള്ളതല്ല .അവിടെ ചിലർ പുറത്തെ വിവരം താലമായി കൈമാറുന്നുണ്ട്

    • @ADM04914
      @ADM04914 Месяц назад +1

      Ezhuthan pen vende

    • @JOSH_TOM
      @JOSH_TOM Месяц назад +18

      @@ADM04914 eye liner, cutex, kajal pencil etc..

    • @ADM04914
      @ADM04914 Месяц назад

      @@JOSH_TOM ennal ഇത് ജിൻ്റോ നേരത്തെ content ആക്കിയേനെ.

    • @dancelover187
      @dancelover187 Месяц назад +5

      Jinto clear aayi parayund. Iniyum kure karyangal und. Ella weekum oronnu njan purathek vidamennu. He s waiting for the right time.

    • @AlKerala666
      @AlKerala666 Месяц назад

      Athil jintovum undee

  • @HamilZiyad
    @HamilZiyad Месяц назад +413

    JINTOOO ഇജ്ജാതി GAMER😮😮😮😮🔥🔥🔥full vote Jintooo 👑🔥

    • @aryavishnu6233
      @aryavishnu6233 Месяц назад

      Sijo vannalo jintoye ano sijoye ano support kodukkuka ?

    • @nesrinhaneena
      @nesrinhaneena Месяц назад

      11q​@@aryavishnu6233

    • @nesrinhaneena
      @nesrinhaneena Месяц назад

      11qq​@@aryavishnu6233

    • @user-fp4qe5jv7v
      @user-fp4qe5jv7v Месяц назад

      ജിന്റോ ❤​@@aryavishnu6233

    • @-ma7984
      @-ma7984 Месяц назад +1

      ​@@aryavishnu6233jinto

  • @Kuttifamily
    @Kuttifamily Месяц назад +280

    റെസ്മിൻ ഏതു നേരവും അർജുന്റെ നെഞ്ജ്ത്താണല്ലോ

    • @fathimafaiha1858
      @fathimafaiha1858 Месяц назад +6

      ഗബ്രി പൊട്ടിയല്ലോ ഇനി ശ്രീജു രക്ഷ

  • @remyapraseed3074
    @remyapraseed3074 Месяц назад +32

    പുറത്തു പറയുന്നത് തന്നെ ജിൻറ്റോ പറഞ്ഞു, റെസ്മിൻ എല്ലാം അറിഞ്ഞു. പുറത്തു പോയിട്ട് വന്ന റെസ്മിൻറ്റെ മാറ്റം കണ്ടാൽ മനസ്സിൽ ആകും

  • @catlover-ud7nb
    @catlover-ud7nb Месяц назад +85

    Jinto super pavam❤❤❤❤

  • @_________KING_________________
    @_________KING_________________ Месяц назад +314

    റെസ്മിനെ ഗെയ്‌മർ എന്ന ലെവൽ മാറ്റി ബിഗ്‌ബോസിലെ "ആസ്ഥാന മെസ്സഞ്ചർ " എന്ന് ആക്കണം....!! അതായിരിക്കും കുറച്ചൂടെ പക്കാ അയിട്ടുള്ളത്..... 🔥🔥

    • @JishadhMalappuram
      @JishadhMalappuram Месяц назад

      ആസ്ഥാന ബ്രോക്കർ 😄

  • @AnilKumar-rv6qz
    @AnilKumar-rv6qz Месяц назад +130

    Jinto super super super

  • @Pinky_pinkz.123
    @Pinky_pinkz.123 Месяц назад +147

    Jinto ❤

  • @user-dh6gy4st7u
    @user-dh6gy4st7u Месяц назад +52

    Jinto ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Liyaliya88
    @Liyaliya88 Месяц назад +93

    Jinto🔥

  • @Minhamehar
    @Minhamehar Месяц назад +151

    മല്ലയ ഈ സീസൺ തൂക്കും🎉🎉🎉🎉🎉

    • @aryavishnu6233
      @aryavishnu6233 Месяц назад +1

      Sijo vannal jintoye support cheyumo ?

    • @user-dh6gy4st7u
      @user-dh6gy4st7u Месяц назад +1

      Only vote for jinto this season ❤❤❤❤​@@aryavishnu6233

    • @Minhamehar
      @Minhamehar Месяц назад +7

      @@aryavishnu6233 സിജോ കളി കണ്ട് വന്നവൻ ആണ്, മാത്രവും അല്ല, ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നനഞ്ഞ പടക്കം ആയിരിന്നു,ഇനിയും അങ്ങനെ ആയിരിക്കും മിക്കവാറും,,, ജിൻ്റോ മല്ലയ്യ അടിപൊളി gamer ആണ്

    • @aryavishnu6233
      @aryavishnu6233 Месяц назад +5

      @@Minhamehar jinto cup adichal mathyarnnu

    • @athu4432
      @athu4432 Месяц назад +4

      ​yeah yaa

  • @arularul1842
    @arularul1842 Месяц назад +42

    Jinto ❤❤❤❤❤❤❤❤

  • @doordie6540
    @doordie6540 Месяц назад +163

    Love അഭിനയിക്കുന്നവരുടെ നടുവിൽ ഇരുന്നാൽ ക്യാമറ space കിട്ടുമെന്നറിഞ്ഞ റെസ്മിൻ 🤮

  • @snehasnehavk2524
    @snehasnehavk2524 Месяц назад +63

    Jinto ❤️🔥

  • @star_family_official7469
    @star_family_official7469 Месяц назад +307

    റെസ്മിൻ പറയാതെ എങ്ങനെ പുറത്തെ കാര്യം കറക്ഡ് ആയിട്ട് ജിന്റോ അറിഞ്ഞു

    • @JaidenStark.
      @JaidenStark. Месяц назад +22

      Ans : Sibin 😂😂😂

    • @Nxtgod7233
      @Nxtgod7233 Месяц назад +3

      Resmin parann apasarayodd

    • @Sonu12499
      @Sonu12499 Месяц назад +1

      Letter vayicuuu

    • @MysticWorldMW
      @MysticWorldMW Месяц назад

      No. Resmin inn parayunond "njan purathe karyangal jasminod paranjond ano" enn​@@JaidenStark.

  • @MilnaFrancis-mw4rv
    @MilnaFrancis-mw4rv Месяц назад +30

    Jinto❤‍🔥❤‍🔥

  • @Life-wi6uk
    @Life-wi6uk Месяц назад +31

    Jinto super ❤❤❤❤

  • @mathewpaul4184
    @mathewpaul4184 Месяц назад +43

    Jinto brilliant gamer

  • @Lolipopmedia2023
    @Lolipopmedia2023 Месяц назад +33

    ജിന്റോയെ എല്ലാരും മണ്ടൻ എന്ന് വിളിച്ചു അയാൾ ഒരു സ്ട്രോങ്ങ്‌ പ്ലയെർ ആണ് ജിന്റോ ഇതിൽ ജയിക്കണം 👍എന്ന് ഉള്ളവർ ലൈക്‌ അടിക് 😍

  • @anuabi3133
    @anuabi3133 Месяц назад +56

    Athe para, after Resmin was hospitalized, she didn’t fight much with Jinto knowing his support and sreejun was trying hard for a combo and Jabri became individual contestant 😮

  • @deepikaknair4101
    @deepikaknair4101 Месяц назад +61

    Jintoo❤❤

  • @thecitizen87935
    @thecitizen87935 Месяц назад +44

    Jinto Anu sherikkum game kalichathu

  • @user-dz7nf7hm6l
    @user-dz7nf7hm6l Месяц назад +39

    Ginto..Played very well...

  • @PadichaloNetworking-dh6bp
    @PadichaloNetworking-dh6bp Месяц назад +81

    Jinto deserves trophy!! Well played Jintoo

  • @star_family_official7469
    @star_family_official7469 Месяц назад +116

    ലെ ബിഗ് ബോസ്സ് ഏത് സമയം ആണാവോ എനിക്ക് ഈ ടാസ്ക് കൊടുക്കാൻ തോന്നിയത് പുല്ല് വേണ്ടായിരുന്നു 😂

  • @JasmiAnas-cz9jr
    @JasmiAnas-cz9jr Месяц назад +19

    Jinto super❤

  • @Biggbossviralcuts
    @Biggbossviralcuts Месяц назад +75

    Now the game is between Jinto Vs Bigg Boss 💯
    Now he is exposing all those dirty tricks that bigg Boss used to improve the condition of contestants who go outside 😢. Surely it is unfair for people like Jinto, who is not getting any hints

  • @user-rc9nd2zi2l
    @user-rc9nd2zi2l Месяц назад +22

    Jinto poli aanu ❤

  • @bhavyaprasanth9844
    @bhavyaprasanth9844 Месяц назад +25

    Apsara enthokka ee parayunne ജിൻ്റോ പൊളിച്ചു

    • @irenejosephm4815
      @irenejosephm4815 Месяц назад +1

      അപ്സര ജാഡ വലിയ സംഭവമാണെന്ന പുറത്തിറങ്ങുമ്പോൾ പഴയ ഭർത്താവ് കണ്ണൻ്റെ വക ഗംഭീര സദ്യ

    • @irenejosephm4815
      @irenejosephm4815 Месяц назад

      😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️

    • @MysticWorldMW
      @MysticWorldMW Месяц назад +1

      Ee task enan manasilayo? Nonna (lies) parayanam

  • @obito1975
    @obito1975 Месяц назад +22

    Jinto polichu😂❤

  • @Arunmg88
    @Arunmg88 Месяц назад +26

    Jinto ❤❤❤❤🎉🎉🎉🎉

  • @SindhuJames-ec1pd
    @SindhuJames-ec1pd Месяц назад +153

    ഇന്നാണ് ജയന്തിയെ വീണ്ടും കണ്ടത് 🤣🤣🤣

    • @unnimayathilakan5860
      @unnimayathilakan5860 Месяц назад +6

      അത് എല്ലാ ദിവസവും BB കാണാത്തോണ്ടാവും 🙂

    • @SindhuJames-ec1pd
      @SindhuJames-ec1pd Месяц назад +3

      @@unnimayathilakan5860 ആയിരിക്കാം 😁😁ഇന്ന് കുറച്ചുകൂടി നുണയുണ്ടാക്കി 🤣🤣🤣

    • @jayalekshmyi1075
      @jayalekshmyi1075 Месяц назад

      😂

    • @janujoseph20
      @janujoseph20 Месяц назад +4

      @@SindhuJames-ec1pd ഇന്നത്തെ നുണയാൻ ജിന്റോ ആണ് എന്നിട്ടു question ചെയ്തപ്പോ പറയാൻ ഒന്നും ഇല്ല

    • @siyasiya1056
      @siyasiya1056 Месяц назад +4

      ​@@janujoseph20appo nuna parayal taskil jinto matram aano nuna paranjath

  • @Biggbossviralcuts
    @Biggbossviralcuts Месяц назад +104

    Jinto is improving day by day 📈
    The way he exposed the Partiality of bigg Boss towards the mentally ill contestants
    The task he choose to say the point , that no one can oppose that😢
    He is a true genious🧠💯

  • @nationaldarkvlog
    @nationaldarkvlog Месяц назад +111

    ആരുടെയും ഫാൻ അല്ലാത്തവർ ഉണ്ടോ ഇവിടെ...! 🌚🫠

  • @ayshafarhna03
    @ayshafarhna03 Месяц назад +35

    സുബിൻ വല്ലാതെ ഉൾവലിഞ്ഞ പോലെ...be strong Subinnnn❤️

  • @sree4607
    @sree4607 Месяц назад +56

    ജിന്റോ പറഞ്ഞത് നടന്ന സത്യം, ശ്രീതു പറയുന്നു അത് പൊളിയല്ലേ എന്ന് അതായത് കള്ളം ആണെന്ന് 😄

  • @angelzzz1669
    @angelzzz1669 Месяц назад +53

    റെസ്മിൻ പുറത്ത് പോണം ഈ അഴിച്ച തന്നെ

    • @AkhithaJomon-bi5jj
      @AkhithaJomon-bi5jj Месяц назад +1

      അത് പോലെ ശ്രീ രേഖ, റെസ്മിൻ, രണ്ടും പോട്ടെ

    • @MysticWorldMW
      @MysticWorldMW Месяц назад

      ​@@AkhithaJomon-bi5jj Sreerekha pinne sahikam enik entho Sreerekha de samsaram bayangara ishtava. Psychologist koode ayond nala pole correct points parayum. Pinne Sreerekha ee azcha nomination ilalo.
      Ee week Resmin, Nandhana oke pokatte.

  • @Josephpatrick999
    @Josephpatrick999 Месяц назад +748

    ജിൻ്റോനേ ഇഷ്ടമുള്ളവർ ഉണ്ടോ?😍

  • @Biggbossviralcuts
    @Biggbossviralcuts Месяц назад +70

    Today Jinto showed his levels in power and strength ❤
    The way he fighted against the 6 members is unbelievable
    He attacked all other members till the end
    In physical fight - an attacker lose almost 3 times more energy than a defender

  • @ramsiyanaseem6763
    @ramsiyanaseem6763 Месяц назад +20

    ജിന്റോ 👍🏻

  • @vishnuvengideswar666
    @vishnuvengideswar666 Месяц назад +20

    Jintappan❤️

  • @mercydevasia2474
    @mercydevasia2474 Месяц назад +16

    ജിന്റോ❤

  • @vishalvnath9392
    @vishalvnath9392 Месяц назад +17

    Jinto 🔥

  • @archanasuresh6737
    @archanasuresh6737 Месяц назад +19

    Jinto❤️

  • @aswathyvijayana6501
    @aswathyvijayana6501 Месяц назад +25

    #bb6 request what jinto said was absolutely correct about resmin so please take action against her . Please give direct nomination to all weeks. Bb team can twist jinto plot. But Norah already said about the pic with jinto . How she know about this pic.....

  • @tintushibu77
    @tintushibu77 Месяц назад +15

    Jinto❤❤

  • @Rithulkrishna123
    @Rithulkrishna123 Месяц назад +194

    ജിന്റോ കപ്പ്‌ അടിക്കും എന്നുള്ളവർ like adikkuuuu------->❤

  • @aruntntu4240
    @aruntntu4240 Месяц назад +13

    Jinto jinto clear

  • @jerinvarghese413
    @jerinvarghese413 Месяц назад +16

    Ginto❤powliii🎉

  • @maneeshmadhavan5261
    @maneeshmadhavan5261 Месяц назад +19

    Jinto polich😂😂 ee task yil

  • @Aadhya006
    @Aadhya006 Месяц назад +4

    പൊന്നു ജിന്റോ ചേട്ടാ.. നിങ്ങൾ ടാസ്കിൽ നുണ പോലെ പറഞ്ഞതൊക്കെ ശരിയാണെന്നു തെളിയുന്നു.. Resmin പുറത്തെ കാര്യങ്ങൾ inform ചെയ്തിട്ടുണ്ട്.. അതുകൊണ്ടാണ് jabri breakup നാടകത്തിലേക്ക് പോയത്

  • @harishur.k5419
    @harishur.k5419 Месяц назад +28

    ജിന്റോ ♥️♥️❣️🎇

  • @salmamv9188
    @salmamv9188 Месяц назад +5

    ഇത് കേട്ടപ്പോൾ ബാക്കിയുള്ളവരാണ് മണ്ടന്മാർ എന്ന് തോന്നിയത് ജിന്റോക്കാണ് കുറച്ച് ബുദ്ധി തോന്നിയത്

  • @Kunjoos97
    @Kunjoos97 Месяц назад +44

    Le ഗബ്രി : ഇനി ഞാൻ ശ്രീതു ആയിട്ട് മിണ്ടില്ല പോ അവിടെന്നു

  • @AbiAish-ji8su
    @AbiAish-ji8su Месяц назад +15

    അപ്സര ❤️

  • @AneetaPaul
    @AneetaPaul Месяц назад +5

    Jinto❤️
    Sreethu❤️

  • @shaheejasworld8564
    @shaheejasworld8564 Месяц назад +19

    Secret ഏജൻ്റിൻ്റെ ഒരു വിവരവും ഇല്ലല്ലോ😅

  • @achumolvarghese7737
    @achumolvarghese7737 Месяц назад +6

    Jinto is 👌 👍 😍 🥰

  • @user-lx8io6nq9u
    @user-lx8io6nq9u Месяц назад

    🙏🙏🙏🙏
    തീർച്ചയായും 😊😊😊😊

  • @starshotfo
    @starshotfo Месяц назад +6

    SIBIN poya sthithik JINTO aan deserving to be the BB6 🏆 winner

  • @Majuuu..
    @Majuuu.. Месяц назад +3

    ജിൻ്റോ ഇത് പറഞ്ഞതിനു ശേഷം ചിലർക്ക് ഒരു പേടി കിട്ടി..... നോം, റെസ്മിൻ, അർജുൻ, അപ്സര.....

  • @arjunvv4095
    @arjunvv4095 Месяц назад +6

    Jintooo jintoooo jintoooo...🔥🔥🔥🔥🔥
    Paranjapo kettirunnavarude face kandille

  • @user-fn7ws3vs6m
    @user-fn7ws3vs6m Месяц назад +4

    Jinto 🎉🎉

  • @rosammababu6692
    @rosammababu6692 Месяц назад +5

    ❤❤jinto🎉🎉🎉

  • @MuhammadAnas-mk3pd
    @MuhammadAnas-mk3pd Месяц назад +1

    ജിന്റോ കള്ളം പറഞ്ഞതാണ്.... നുണ പറയുക എന്നതാണ് ടാസ്ക്... പക്ഷെ ജിന്റോ സത്യം പറഞ്ഞതാണോ എന്ന് ഒരു ഡൌട്ട്.... ശെരിക്കും അങ്ങനെ ഒരു സംഭവം ഇണ്ടോ... ഫുൾ കൺഫ്യൂഷൻ ആയി...
    ജിന്റോ ബ്രില്യന്റ് ഗെയിംർ ❤

  • @sajeerpunnad5092
    @sajeerpunnad5092 Месяц назад +8

    Jintto parannath poli❤

  • @user-je3ep5vs2s
    @user-je3ep5vs2s Месяц назад +1

    Jinto bro...real brooo

  • @user-dk1lh6zw8u
    @user-dk1lh6zw8u Месяц назад

    Yes

  • @kavithaganesh247
    @kavithaganesh247 Месяц назад +19

    ജിന്റോയെ എപ്പോഴും മണ്ടനും മരമണ്ടൻ എന്നൊക്കെ വിളിക്കുന്നത് ശ്രീരേഖ ആണ്

  • @penamallpenamall9012
    @penamallpenamall9012 Месяц назад +2

    Jinto. Jeikanam♥️🌹🌹🌹👍supper

  • @queenbee33791
    @queenbee33791 Месяц назад +4

    ജിന്റോ പൗളിച്ച് ✌️🤩

  • @sareenashibu7319
    @sareenashibu7319 Месяц назад +1

    Jinto... ❤️❤️❤️❤️❤️❤️❤️

  • @PadichaloNetworking-dh6bp
    @PadichaloNetworking-dh6bp Месяц назад +3

    Jintoo so super 🔥🔥🔥

  • @mmmeghz
    @mmmeghz Месяц назад +3

    Jinto aanu real gamer .ithuvare purathe oru hintum kittathe ithrem perkkidayil poruthi nilkkunna real gamer🤩

  • @user-fc4fd1ol6f
    @user-fc4fd1ol6f Месяц назад

    yes

  • @AfreeenAfreeen-mp2ke
    @AfreeenAfreeen-mp2ke Месяц назад +13

    Arjun shreethu oscar abinayam jinto parayumbol

  • @bhavyaprasanth9844
    @bhavyaprasanth9844 Месяц назад +4

    Sreethu പൊളിച്ചു

  • @RemyaDatsun
    @RemyaDatsun Месяц назад +2

    Jinto❤️❤️❤️

  • @akashkaneesh634
    @akashkaneesh634 Месяц назад +4

    Jinto❤️❤️❤️🏆

  • @anjusunil8669
    @anjusunil8669 Месяц назад

    Super jinto super ❤❤❤❤

  • @royfrancis2474
    @royfrancis2474 Месяц назад +1

    Aiwa! Sreethu gabrine eduth uduth. Fantastic

  • @Aswathiv.p
    @Aswathiv.p Месяц назад +1

    Jinto ഒരു പാവമാണ്♥️♥️

  • @jojomathew25
    @jojomathew25 Месяц назад +3

    ജിന്റോ പൊളിച്ചു

  • @lisujo5638
    @lisujo5638 Месяц назад +1

    Jinto❤

  • @Qatar2022Faisal
    @Qatar2022Faisal Месяц назад

    Jinto powli❤

  • @sinuchachusvlog818
    @sinuchachusvlog818 Месяц назад +1

    Jinto 👍🔥

  • @sabirva9276
    @sabirva9276 Месяц назад +1

    Jintooo❤❤❤❤❤❤❤

  • @vishnur3893
    @vishnur3893 Месяц назад +4

    Resmin thirich vannathini sheshamanu arjunum sreethuvum combo workavan manapoorvam sramikunnath kandath.so jinto is right.

    • @MysticWorldMW
      @MysticWorldMW Месяц назад

      Yes pinnem ond points
      • Jabri break up nadakam
      • Sreethu ne athvare mind akatha Resmin ann veendum keriyapo crush enn parayune. Sreethu nte support kand avam
      • Resminte alarcha ila
      • Nora-Jinto pic viral karyam Nora yod paranju athale Nora innale paranje "kashtakalathin birthday ku pic edutheya"
      • Inn Resmin parayunond "njan Jasminod purathe karyangal paranjond ano"