#BBMS6
HTML-код
- Опубликовано: 26 апр 2024
- #BBMS6 "ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയി " ഹൗസിൽ വീണ്ടും എത്തിയ രതീഷ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Entries #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Развлечения
Jinto winner of season 6 aavum enn thonnunavar👍❤️
ആകണം എന്ന് ആഗ്രഹം ഉണ്ട്
ആയതു തന്നെ😂😂
ആഗ്രഹിക്കുന്നു ❣️
@@soumyadevim7164 nokkam.. Time undallo
Ssss
ജിന്റപ്പന്റെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥺🥺🥺പാവം മനുഷ്യൻ 🥲
Athe 😢
ജിൻ്റോ ആണ് ശെരിക്കും ഈ സീസണിലെ യഥാർത്ഥ വിജയി ആവണ്ട ആൾ.
അയാള് ഒറ്റക്ക് എത്ര പേരുടെ പയികൾ കേട്ട് , എത്ര പേരുടെ കുറ്റപ്പെടുത്തലുകൾ.
എന്നിട്ടും എല്ലാ ടാക്കിലും അദ്ദേഹത്തിൻ്റെ 100% കൊടുത്തിട്ട് മുന്നേറി❤
ജിൻ്റോ❤
Athanu ayalde strategy!! Maximum oronn opichu vech cornering kittan vendi nalla pole kashtapedunind... Pr team parnjaoole thane nalla pole avde cheyinind😂
@@sajnaj123worst pr arjun pr aan😂.... Jinto atleast content aan..
Arjun maravazha avide irunn live kanunnu.. But cutenessum vaari pidich verunna pr kanumbozha😑
@@sajnaj123rajith sir nte all alle pulli koduttha tips akum
നമ്മൾ വിജയി ആകണമെന്ന് പറഞ്ഞാൽ next week ജിന്റോയെ പുറത്താക്കും
@@dhanav8111 yes!! Nalla pole shemich kalikunind... Eyal nalla listener n hardworking anu.
Rejith parnjapole task oke cheya, shemich kalika... Maximum baki ullavare tigger cheyya ennit nan onum arinjila attitude um
ലാലേട്ടൻ വരെ മനസിലായി... രതീഷ് വന്നത് നന്നായി ജിന്റോൻ ഒരു relax ആകും mind
പാവം മനുഷ്യൻ 😢😢😢😢സത്യം ആണ് അദ്ദേഹം പറഞ്ഞത് എല്ലാരും പുള്ളിയെ മിസ്സ് യൂസ് ചെയ്യുക ആണ് ലാലേട്ടന്റെ കണ്ണ് വരെ നിറഞ്ഞു 😢😢😢
ശരണ്യയെ ഉപദ്രവിച്ചില്ല
@@AiRa677nee kando
ജിന്റോ 👌👌😍😍😍
@@Ds-back കണ്ടത് കൊണ്ടാണല്ലോ പറഞ്ഞത്. ഇന്നലെ ലാലേട്ടനോട് contestants പറയുന്നുണ്ട്, ഉപദ്രവിച്ച കാര്യം. ആ എപ്പിസോഡ് കണ്ടാൽ correct അറിയാം.തെറ്റ് ചെയ്താൽ അത് ചെയ്ത് എന്ന് തന്നെ പറയും.
😢😢😢😭😭😭
"സംസാരിക്കു "പാവം മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണു ഇയാൾ 🥰🥰🥰
ഒരു പച്ചയായ മനുഷ്യൻ
അതാണ് ജിൻ്റോ❤
Confession റൂമിൽ ഇരുന്ന് അയാളോട് ചോദിക്കുന്നത് കണ്ടില്ലേ... സംസാരിക്കൂ 😂❤
Alla ee rathish Vannath guest aytt anno athe inni avide steeram nikkan anno
@@martinsam8787gust
He is not that innocent..he is acting..cochin people knows that
@@haripriyadas3224 kazhinjo.. Pyodaa
@@martinsam8787 guest ayyitannu.kurach divasam kazhijal povum
ഏല്ലാവരും ജിന്റോ യെ ഒറ്റപ്പെടുത്തിയപ്പോൾ ബിഗ് ബോസ് കറക്റ്റ് ഡിസിഷൻ എടുത്തു....❤
ഒരാളും ഒറ്റപ്പെടുത്തിയിട്ടില്ല
പാവം ജിന്റോ 🥰🥰അറിയാതെ ഞാനും കരഞ്ഞു 😢😢😢
അതെ ജിൻ്റോ തിരിച്ച് ഉപദ്രവിക്കില്ല എന്ന വിശ്വാസത്തിൽ പലരും അദ്ദേഹത്തെ ഉപദ്രവക്കുന്നു😢😢
ജിന്റോ രതീഷിനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ലാലേട്ടന്റെ വരെ കണ്ണ് നിറഞ്ഞു 🥰
ശെരിക്കും അവിടെ റിയൽ ആയിട്ട് നിക്കുന്നത് ജിൻ്റോ മാത്രം ആണ്❤💯
Otum real alla
@@naseemnasi4536atheu ninglekk engine ariyam 🤨
Ella prashnavum thanne prashnamakan nokkunna vekthi😢
Oraalkum kooduthal time fake aavan pattatha oru show aanu guys bigboss....
So automatically avarude Thani konam avaru kanikkum,kanichu kazhinju...so jintappana real man...verum pavam manushyanAnu...
Yes🎉
പുറത്തിറങ്ങുമ്പോൾ ഈ സീസണിലെ മികച്ച ഫ്രണ്ട്ഷിപ്പ് ആകും. ആയിരിക്കും ജിന്റോയും സിബിനും രതീഷും 😍😍😍
Also Jaanmoni.
ആരാ സിബിൻ 😅😅😅😅😅
Jinto, Jasmine, ratheesh
Jintappane ⚡ വിജയികണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ❤❤
Illa
Ilaa😂😂
King liar Jinto 🤭
King jinto ❤❤❤❤
Jinto 👍🏻👍🏻👍🏻♥️♥️♥️♥️
രതീഷിനെ വീണ്ടും ഹൗസിനു ഉള്ളിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം..... 🤍🤍 ആക്റ്റീവ് ആയി നിന്നിട്ടും പുറത്ത് പോകേണ്ടി വന്ന ആളാണ് രതീഷ് - തിരിച്ചു വൈബോടെ കണ്ടപ്പോൾ ഉള്ള ഫീൽ...❤️❤️
(3:33) മല്ലയ്യയുടെ
സന്തോഷം... ❤️🔥🥺❤️🔥
1st week ratheesh allayirunn povedirunne, 100 days nte impact thannitt ahnu poyath
Correct
പാവം ജിന്റോ 😔😔നമുക്ക് എല്ലാവർക്കും കൂടി അദ്ദേഹത്തെ വിജയിപ്പിക്കാം 👌👌👍👍❤❤🥰🥰❤❤
Full support ❤
ജിന്റൊ നിങ്ങളാണ് ഹീറോ കപ്പ് കൊണ്ടുപോകാൻ അർഹതയുള്ള ആൾ
👍👍
❤❤❤
Full support
ജിന്റോ ❤️ അയാൾ അയാളുടെ emotions ഒരു stranger നോട് പറയുമ്പോൾ അതു അവിടെ ആരും ശ്രദ്ധിച്ചതെ ഇല്ല... അതു ആരാണ് എന്ന് മാത്രം discuss ചെയ്തു കൊണ്ടിരിക്കുന്നു...
അതെ
ഹൗസിലുള്ളവര് വോയ്സ് കേട്ടിട്ടില്ല. വിഷ്വല് മാത്രം..
Jinto verum actingaan
ബിഗ് ബോസ് പരാതി കേട്ട് മടുത്തു.....😂😂😂😂
jinto ചേട്ടൻ കരഞ്ഞപ്പോ കരഞ്ഞു പോയി😢❤ ലാലേട്ട ജിന്റോക്ക് ഒരു കൂട്ട് ആയിട്ട് അവിടെ നടന്നതൊക്കെ ചോതിക്കു😢😢
When jinto was crying i felt very bad .he made all of us to cry Bigboss and Mr lal geniune towards jinto
ശെരിക്കും ജിന്റോ കരഞ്ഞപ്പോൾ സങ്കടം വന്നു 😔😔അദ്ദേഹം real ആയി നില്കുന്നെ ഒരു മത്സരാർഥി ആണ്.❤good luck കപ്പ് കിട്ടിയില്ല ഏങ്കിലും. ടോപ് 5 അർഹൻ ആണ്
Really, enikum
Ha ha.. Ewswara ivarkkonnum ee King liar & Drama king aya Jintone manassilakkan pattunnillyalo.. Kashtam thanne..
Sathyam kannu niranju poyi.
Ottapettu povunnorude avastha athanubhavikunna aalku mathre manasilavu.
Jinto enthum aavatte but orale ellaroodi target chaithu oronnu kaanikumbol athu sheriyayi thonnanilla.
@@mdeepikamenonableMalayalikal ithra mandanmaar aanenn iyaalkkum,Robinum support kittiyapozhalle manasilaayath 😂 Nammalde chuttum ithrem viddikal undenn Jintoye support cheyunna comments kaanumbol aan...Enthoru vrithiketta audience...ivanmaarkkonnum uluppille...🥴
❤jinto❤
എന്നാലും വീഡിയോ കാണിച്ചപ്പോൾ അതിനൊരു clarity കൂടി കൊടുക്കാമായിരുന്നു...😮
ജിന്റോയ്ക്ക് മനസ്സിലെ കാര്യങ്ങൾ തുറന്നു പറയാൻ ഒരാൾ അവിടെ ഉള്ളത് / ജിന്റോയ്ക്ക് പറയാൻ ഉള്ളത് കേൾക്കാൻ അവിടെ ഉള്ളത് നല്ലതാണ്...... ❤️❤️❤️
രതീഷ്.... 🤍🤍 മല്ലയ്യ..... 🤍🤍 ബ്രദർഹുഡ്...... ❤️❤️❤️
കപ്പ് ജിന്റൊക്ക് കൊടുക്കാം.. 👍🏻👍🏻ആരൊക്കെ ഉണ്ട് എന്റെ കൂടെ
Jinto machane കരയിപ്പിക്കളെ❤
Me to 😢😢😢😢 ..
Jinto pure soul❤
ജിന്റോ ഇഷ്ടമുള്ളവർ
ഞാൻ വളരെ അധികം പ്രതീക്ഷിച്ച നിമിഷം.. ജിൻ്റോ & രതീഷ്
(1:08) കൺഫെസ്സൻ റൂം സീൻ കോമഡി ആയിരുന്നു.... 🤣🤣🤣
ജിന്റോ അത് ആരാന്നു പോലും അറിയാതെ ഉള്ള സംസാരം. 🤣🤣❤️ മല്ലയ്യ ഇങ്ങടെ
കാര്യം.... 😂😂🤣
😂😂😂😂😂
Samsarikkan paranjallo bb
Njan Aanel entammo bhoothamnum paranju alary yene...ith vallaattoru cheyttaayi poyi..ente Lalletta bossetta tolil karayaan ithilum bedham valla toonum aarnu..
Bb സംസാരിക്കാൻ പറഞ്ഞപ്പോൾ സംസാരിച്ചു. അല്ലാതെ അവിടെ വന്നത് contestant ആണൊ അതോ bb team ലെ ആളാണോ, പുറത്ത് പോയവരുടെ re-entry ആണൊ എന്ന് ചോദിച്ചു മനസ്സിലാക്കാൻ പറഞ്ഞില്ല. വിഷമം പറയാൻ ഒരാളേ അടുത്തു കിട്ടുമ്പോൾ അത് പറയാനേ ശ്രമിക്കൂ. പ്രത്യേകിച്ചും ആരും കൂടെ ഇല്ല എന്ന തിരിച്ചറിവിൽ ഡൗൺ ആയിരിക്കുമ്പോൾ. അത് ജിൻ്റോ ആയാലും അതിനകത്തുള്ള ആരുടെ അവസ്ഥ ആയിരുന്നാലും same ആണ് ബ്രോ. 😊
😂😂
Jinto oru നിഷ്കളകനായ മനുഷ്യൻ
രതീഷ് bro വന്നപ്പോൾ തന്നെ ജിന്റോ ചേട്ടന്റെ വിഷമം പാതി കുറഞ്ഞു. ഈ സീസൺ ഇൽ bb cheytha oru nalla karyam
1st week
Jinto, jasmine, ratheesh, resmin aa oru combo poli ayirunn jasmine gabri de kudiyappo muthal avalde game ellam poyi
ഭയങ്കര ഇന്നസെന്റ് ആയ ആളാണ് ജിന്റപ്പൻ ❤️❤️❤️
1:09 വന്ന ആളോട് സംസാരിക്കാൻ പറയുന്നത് ഒക്കെ
ഞാൻ നാളിത് വരെ bbms6 നു വോട്ട് ഇട്ടിട്ടില്ല...
ബട്ട് ഇനി ഇടും അത് ജിന്റപ്പന് മാത്രം...
മല്ലയ്യാ 💥💥💥
ശരിക്കും ജിന്റോ ക്ക് തന്നെ കപ്പ് കൊടുക്കണം കാരണം ജിന്റോ മാത്രമേ യഥാർത്ഥമായി കളിക്കുന്നുള്ളു 👏🏼👏🏼👏🏼👏🏼
Always jinto🔥.
Bigboss ningal enth nadakam kallichalum njangal jintokkoppam❤️
എനിക്ക് ആ sai യെ കാണുമ്പോഴാണ് ചിരി വരുന്നത്..ഒരു reactionum ഇല്ല 😂😂😂
Bigboss sai kk oru car kude kodukko onn vaa thurann ethelum samsarikkatte bigboss il vannappo thott pullikk oru reaction illa onnulla
Sai poya game change cheyyunn vicharich vannappol thanne vazha thottathil irupp thodangi
Jinto... Only genuine player ❤❤
His tolerance is appreciable.
Wat tolerance kallam parayunnatho or mohanlal sir nte episode joke parayunnatho
@@SofiaKhan-ff7spavide ullathil vech jinto thanneyan bro winner aavan yogyan.. Vere aaran..
Cuteness pokum enn karuthi vayi thurakatha arjun, kattuthee aayi vann theepettikolliyaya sijo, kandal thanne arapp thonnuna jasmine..
Ivar okkeyano aavandath..
ജിൻ്റോ കരഞ്ഞപ്പോൾ എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു പോയി😢love you ജിൻ്റോ ❤❤❤💪🥰🥰🥰🥰🤝
Jinto winner ❤🎉
Jasmine പുറത്തെ കാര്യങ്ങൾ അറിയാൻ വേണ്ടിയാണു രതീഷിനെ കണ്ടപാടെ പോയി hug ചെയ്തത് എന്ന് തോന്നുന്നു 😀😀
Sathyam
ജാസ്മിൻ പേര് കേൾക്കുമ്പോൾ എനിക്ക് വല്ലാതെ ആവുന്നു...അറപ്പ് ഒകെ തോന്നുവാ
@@user-ky1qg5em6psss😏😏😏😏
Ayirukhum puthiya script start cheyana😊
അവള് സിബിൻ അല്ല എന്ന സന്തോഷതിലാണ്
അങ്ങനെ അകാലത്തിൽ പൊളിഞ്ഞ RJ BB combo❤
വീണ്ടും ഒന്നിച്ചിരുകു❤ന്നു
Jinto ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് രതീഷ് ഉണ്ടാവണം
Ath nadakkilla bro kurach divasathekk kondu vanathu enalle paranje
😢
Jinto chettanu nalla vishamam und pavam 😢
ജിന്റോ ❤️
Jinto u r the winner of bigg boss season 6 bakki ellam vazhakkal
lol udaip jinto...winner aayal bigboss de standard povum
@@Sumit-ok5fuNinte thanda Allao standerd panja varnaaa Kunda
@@Sumit-ok5fubigg boss ന്റെ standard ഒന്ന് വിവരിക്കാമോ? Please!
ഇന്നത്തെ episode...ചോദിക്കേണ്ട കാര്യം ഒഴിച്ച് ബാക്കി എല്ലാം ചോദിച്ചത്🥴
Jinto my brother ....u r good down to earth man ....no words to say ....I love u my brother. ..no more to say tears on my eyes.....Jasmine abhinayam.....such a vritheketta lady ..... urvashi mam maari nilkum
ജിന്റോ കരയുമ്പോൾ ഞാൻ karanyu പോയി 😢😢
സിബിനെ ഇതുപോലെ തിരിച്ചു കൊണ്ടുവന്നൂടെ ബിഗ്ഗ് ബോസ്സ് plzzz🙏🥹😢
സിബിനെ പേടിക്കുന്ന കുറച്ചു പേരുണ്ടിവിടെ.
Vnda
Jinto needs justice ❤
What if Jinto beats jasmin like what she did?
He would be punished and would be evicted😢
He or she?
Jinto❤❤❤❤❤❤❤
ജിൻ്റോ ഞങ്ങളുടേ ❤വിജയി
രതീഷേട്ടൻ അവിടെ നിൽക്കണം. 💜
Jintappan ♥️
Jintappan janagalude munnil cup adichenn thonniyavar the real jenuin person 🥺💎
ഞാനും ഇന്ന് ശരിക്കും കരഞ്ഞുപോയി പാവം ജിൻറ്റോ അവിടെ ഉള്ള എല്ലാവരും അതിനെ പൊരിച്ചു എടുക്കുകയാണ് ജിൻറ്റോ പ്രേഷകരിൽ അധികവും നിങ്ങടെ കൂടെ ഉണ്ട് എന്നാണ് എന്റെ ഒരു വിശ്വാസം
@sajnaj123 ithu thhaneyayrinu vende
Enne ellrum corner cheyunnu ennu kanikkal
Ennitu mattulavare camerakku munnil poyi nuna parayum
Arnjun janmony onnu kathichu nokkiyatha
Because wild card paranju arjun leading undu ennu appol oru cheriya sremmam nadntju but palipoyi
Arjun muscle mathram vechulakillake ennu oaranjathu lokathulla ella muscle man maru. Pottanmar anu ennu arju. Paranju ennu camerakku munnilpoyi paranju
Ippolum kanam.preshkare ningal kanu kleku ennoke
Ithoke avarde munnileku mattulaa contestants ne ittu kodukkal aanu
Ayal ottapedal aanu kanikan
Jinto fans button ❤
Jinto ❤ puliku orupadu sagadam ind but pulli pidichu nilkum sure💯 sijo kittu koduthey estapettu😂
ജിന്റോ 😍😍
ഒറ്റപെടലിൽ അയാൾക്ക് ഒരാശ്വാസം ആകട്ടെ Jinto❤❤❤
Asianet um bigg Boss um chathichillenkil Jinto thanne Winner❤️
Sibin ആണെന്ന് കരുതി jasmin പേടിച്ച് 😂😂😂😂😂😂
Bigg ബോസ്സും ലാലേട്ടനും ജിന്റോ യ്ക്ക് കൊടുക്കുന്ന പരിഗണക്ക് നന്ദി ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️
Ratheeah superb
Welcome back❤
Fan aano
0:54&1:08😅
3:32❤
Sai, sijo, jaberi,, jasmine,,, വെറും കരീഞ്ഞ തീപ്പെട്ടി കൊള്ളിക്കൾ മാത്രം ,, jinto റിയൽ mind gamer, 🙏👁️🙏..........❤
പലരും പരാതികൾ പറഞ്ഞു ജിന്റോ ക്ക് ഒരു പരാതിയും ഇല്ല, ചോദിച്ചപ്പോൾ മാത്രം പറഞ്ഞു, അതാണ് game spirit
എല്ലാരുംകൂടി ജിന്റോനെ വേദനിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമാണ്. എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതി വിജയം urappikkunnundu🥰🥰🥰🥰💗💗💗💗👍👍👍👍👍👍👌👌👌👌
സത്യത്തിൽ Jasmine ന് oru Cup അല്ല...
ജിൻ്റോ ക്ക് ഒരു cup ആണ് ഇത്...
Jasmine ne live il exposed ആകും
Weekend il ജിൻ്റോ ye കുറ്റം പറയുമ്പോ ആർക്ക് fans കൂടും എന്ന് BB ക്ക് നന്നായിട്ട് അറിയാം
ജിൻ്റോ ക്ക് ഒരു Cup ആണ് ഈ season കൊണ്ട് ഉദ്ദേശിക്കുന്നത്...
Sibinu fans കൂടിയപ്പോ ലവൻ out...... ബുദ്ധി ഉള്ളവർക്ക് ith മനസ്ലാക്കും
Jinto karanjappo karanjavar😢❤
👇🏻👍🏻
Superstar jinto💪💪😊😊
സിജോ ക്കു കൊടുത്ത നീതി ജിൻ്റോ ക്കും കൊടുക്കണം.
ശരിക്കും രതീഷ് ന്റെ തിരിച്ചു വരവ് വളരെ സന്തോഷം നൽകി... ഫസ്റ്റ് out ആകുമ്പോൾ എല്ലാവരും ചൊറിയൻ എന്ന് പറഞ്ഞാലും പുള്ളി യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് മനസ്സിലായിരുന്നു.. Talented person. 🙌🏻
രതീഷ് ജിൻ്റോ കോംബോ വരണം❤❤❤❤❤
Best moment in today episode ❤❤
Jinto ♥️♥️🔥
രതീഷ് 👌🏻👌🏻
Jinto already ee game winner aaye kazinnu ❤️❤️
3:20 ഉണ്ണ്യേട്ടൻ ഫസ്റ്റ് 🤭🙏🙏🙏🙏
കെട്ടിപ്പിടിക്കാൻ ഞാൻ കഴിഞ്ഞേ ആർക്കും ചാൻസ് ഉള്ളൂ (എന്ന് സ്വന്തം മുല്ലപ്പൂ )😂😂😂
Nb:-കെട്ടിപ്പിടിക്കൽ കോഴ്സിൽ ബിരിതനന്ദര ബിരുതം സർട്ടിഫിക്കറ്റും ഉണ്ട്,അല്ല പിന്നെ 😂😂
സത്യം പറഞ്ഞാൽ മുല്ലപ്പൂവിന്റെ കൈ പൊക്കിയുള്ള ഓട്ടം കണ്ടപ്പോ കഴുത്തിൽ പിടിച്ചു കൊല്ലാൻ പോവുന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😮😮😮
ഒരാളുടെ നെഗറ്റീവ് പറയണനെകിലും അവർക്കൊരു പേരില്ലേ അത് യൂസ് ചെയ്തൂടെ
@@sameerasemi8939അവൾ അങ്ങനെ ആണല്ലോ എല്ലാപേരെയും അഭിസംബോധ ചെയ്യുന്നത്. കൊടുക്കുന്നതേ കിട്ടു
@@sameerasemi8939 sad ആയോ മോളൂസിന് 😅
ആദ്യം പോയി കെട്ടിപിടിച്ചു ബന്ധം സ്ഥാപിച്ചാലല്ലേ പുറത്തെ കാര്യങ്ങൾ വല്ലതും ചോർത്തിയെടുക്കാൻ പറ്റൂ. രതീഷ് കറുപ്പ് അല്ലല്ലോ. വെളുത്തു സുന്ദരൻ അല്ലേ. കുറുക്കൻ ഗെബ്രിയും ഓടിയെത്തിയല്ലോ.
😂😂
Jintappan..❤❤❤
Genuine person 😢🥺❤️
Such a strong simple mam..jinto❤
Nandhana song kolla energy pwoli❤❤❤❤
Enth പക്വത yode allu samsarikunne pulli samsarikunnath kelkan kothichirikumbo jabri bossinte villi❤
I don't know why bigg boss is protecting Jabris this much😮
Why you didn't asked the physical assault against Jinto 😢
രതീഷിന്റെ നെഗറ്റീവ് ഇമേജ് മാറ്റാൻ വേണ്ടി കൊണ്ടുവന്നതാണ് അത് എത്രപേർകു അറിയാം. ..
ഓ പിന്നെ രതീഷിന്റെ നെഗറ്റീവ് ഇമേജ് മാറ്റാൻ രതീഷ് എന്താ ബിഗ്ഗ്ബോസിന്റെ അമ്മാവനോ... Egane മണ്ടത്തരം പറയല്ലേ
@sajnaj123 ithu thhaneyayrinu vende
Enne ellrum corner cheyunnu ennu kanikkal
Ennitu mattulavare camerakku munnil poyi nuna parayum
Arnjun janmony onnu kathichu nokkiyatha
Because wild card paranju arjun leading undu ennu appol oru cheriya sremmam nadntju but palipoyi
Arjun muscle mathram vechulakillake ennu oaranjathu lokathulla ella muscle man maru. Pottanmar anu ennu arju. Paranju ennu camerakku munnilpoyi paranju
Ippolum kanam.preshkare ningal kanu kleku ennoke
Ithoke avarde munnileku mattulaa contestants ne ittu kodukkal aanu
Ayal ottapedal aanu kanikan
ശരിക്കും ജിന്റോ കറുത്തതിന്റെ പേരിൽ ഒരുപാട് വിവേചനം നേരിടുന്നുണ്ട്...
Carrrct
പാവം ജിന്റോ ❤🥰
1:09 സംസാരിക് 😂😂😂
ജിന്റപ്പൻ ❤❤😂😂👍🏻👍🏻
Jinto the winner of bigg boss s6
ജിന്റോ നീ തന്നെ യാണ് ഈ സീസണിലെ വിജയി
Jinto cheta I wil vote for u
Njan vallathe sangadappettirunnappoll ithkandu valya ralax bannu.chirichu oru vazhiyayi jinto bro ❤
Jinto is best gamer.....
ജിന്റോ 🔥🔥🔥
Our Unda is back mone😂
Jinto..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇങ്ങനൊരു പാവം ജിന്റോ മരാർ പോലും സമർത്ഥൻ ആയിരുന്നു പക്ഷെ ഇത് ഒരു സമർത്യവും ഇല്ലാത്ത ജിന്റോ എല്ലാം ഉള്ളിൽ ഒതുക്കുന്ന പച്ചയായ മനുഷ്യൻ ❤️❤️ആയിരം പേര് ഇനിയും ആക്രമിച്ചാലും ഒരു പരിഭവം പോലും ഇല്ലാ
🤣
Genuine player jinto.. 🔥
Jinto super star
Jinto പാവം ആണ്😊❤🎉🎉💪🤝🤝🤝
Eanikkum sankadam vannu jinto karanjappol aathmaayi praarthikkunnu winner aakkanam, jinto karayaruthu purathu varumbol ariyaam eathra nalla manushyar ningale snehikkunnennu love u jinto❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
1:09 😂😂😂 സംസാരിക്ക്
Jasmine purath viduuuu…Pls
ippo veno? atho nale mathiyo?
ഇപ്പൊ തന്നെ വിടണം. അവൾക്ക് എന്തും ആകാം എന്നാണ്.
@@vtsheaven013 2 minute kayinjitt purathakiyal mathiyo? atho urgent ano?
@@truthwins4085😂😂