#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 21 апр 2024
  • #BBMS6UnCuts"ഇവരാണ് നമ്മുടെ പുതിയ പവർ ടീം "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 662

  • @Justmythoughts-kx8su
    @Justmythoughts-kx8su Месяц назад +616

    * ഗബ്രി പൊളിച്ചു. Memory🔥❤️
    * ശ്രീതു ഒരു നല്ല Captain ആയിട്ട് Feel ചെയ്യുന്നു. Best wishes❣️🤗

    • @ramiummer
      @ramiummer Месяц назад +3

      ആദ്യം വിളിച്ചത് അഭിഷേക് നെ ആണെങ്കിൽ അതിനേക്കാൾ memory ഉണ്ടായേനെ

    • @ramiummer
      @ramiummer Месяц назад +6

      കഥ കേട്ട ഉടനെ ഉള്ള memory പിന്നെ ഉണ്ടാവില്ല

    • @Justmythoughts-kx8su
      @Justmythoughts-kx8su Месяц назад

      @@ramiummer അഭിഷേകിനെ തന്നെ Bigg Boss ആദ്യം വിളിക്കണമെന്നുണ്ടോ? നിങ്ങളാണോ അവന്റെ Memory തീരുമാനിക്കുന്നത്? കഷ്ടം

    • @Justmythoughts-kx8su
      @Justmythoughts-kx8su Месяц назад

      @@ramiummer ആദ്യം തന്നെ ഓർത്തിരിക്കണമെന്നും ഒരു നിർബന്ധവുമില്ല. മിക്കതും മറന്ന് പോകുന്നവരും ചിലപ്പോ ഉണ്ടാവും

    • @anamikasunil4050
      @anamikasunil4050 Месяц назад

      Athu avarude plan aanu biggbossinte... Athalle avane 1st vilichathu... Nammalokke ****aanu... Verthee ee show kaanaa athanne... Aalkkaare pattikkna oru paripaadi.. Ishternnu aathyokke... But ee season angndu ishtapedanillya.. Mohanlaalinem biggbossine polum ishtapedanillya

  • @georgemathew9930
    @georgemathew9930 Месяц назад +109

    Gabri most underrated player. Orupad tasks jeyikunund. Opinions strong aayitu parayund. ❤
    Audience wont see all these. 😂

    • @Nandhitha88
      @Nandhitha88 Месяц назад

      Athu frstil tane combo vannu negative ayille ini avn nth cheythalum athoke nagative aakum😂

  • @Akheelag
    @Akheelag Месяц назад +1863

    Ee week resmin,nandana pokanam ennullavar 👇🏼

  • @fayisashehzu1999
    @fayisashehzu1999 Месяц назад +73

    Jasmine gabri❤ strong contestent,aroke enthoke parannalum avide pidich nilkum

  • @ajmal55597
    @ajmal55597 Месяц назад +331

    ഇന്ന് രാത്രി ലൈവ്ൽ ഫുൾ സ്റ്റോറി ഗബ്രി പിന്നേം പറഞ്ഞു കൊടുത്ത്. അത്രേം നേരം അവൻ ഓർത്തു ഇരുന്നു അതു. ടാസ്കിൽ സൂപ്പർ ആണ് ഗബ്രി. നി ഒരു നല്ല gamer ആണ്. ഇങ്ങനെ തന്നെ പോകുവാ.

  • @jisnasunny8994
    @jisnasunny8994 Месяц назад +197

    ഗബ്രി നല്ല ഒരു player ആണ് മെമ്മറി പവർ 🥰

  • @Gaaaya__3
    @Gaaaya__3 Месяц назад +705

    വീണ്ടും വീണ്ടും Power Team ൽ എത്തിയതു കൊണ്ട് ഗബ്രിയുടെ മനസ്സിൽ ലഡു പൊട്ടി 😂🙂

    • @jacobstephen9328
      @jacobstephen9328 Месяц назад +77

      Gabriel power roomമിൽ കയറിയത് വല്ലവൻ്റെയും വോട്ട് കൊണ്ടല്ല ടാസ്കിൽ അവൻറെ ബുദ്ധി ഉപയോഗിച്ച് മറുപടി പറഞ്ഞ് കൊണ്ടാണ്. Gabriel ❤ jasmine ❤

    • @mariyamrafi3502
      @mariyamrafi3502 Месяц назад

      Onnu podey avantte kazhivu kond Avan kayari ellam negative adikkan nikkalle kashttam thanne...

    • @shanum-hd8mg
      @shanum-hd8mg Месяц назад +38

      ഗബ്രി നല്ല പ്ലേയർ തന്നെയാണ്
      അവൻ ഗയിമൊക്കെ നന്നായി ചെയ്യും
      ഗബ്രി ജാസ്മിൻ 🥰🥰

    • @patriciakevinxavier5990
      @patriciakevinxavier5990 Месяц назад +15

      ഗബ്രിയേൽ ജാസ്മിൻ❤❤❤❤

    • @Brean123
      @Brean123 Месяц назад

      ​@@patriciakevinxavier5990 കുണ്ടൻ ഗബ്രി വീണ്ടും പേടിച്ചു പവർ ടീമിൽ

  • @hanjas2205
    @hanjas2205 Месяц назад +481

    ഈ story കേട്ടിട്ട് answer പറഞ്ഞ gabrii supeടr ആണ്‌

    • @bibivaava5686
      @bibivaava5686 Месяц назад +14

      ആദ്യം വിളിച്ചത് ആണ് മറന്നു പോകുന്നതിന് മുൻപ് ബോസ്സണ്ണന്റെ കളി

    • @Shameem7262
      @Shameem7262 Месяц назад +29

      ​@@bibivaava5686രാത്രി ഇരുന്നു ഫുൾ കഥ അവൻ പിന്നേം പറഞ്ഞു. പോയി കണ്ടു നോക്ക്.

    • @kavil3078
      @kavil3078 Месяц назад +12

      ശ്രീധുക്യാപ്റ്റൻ ആയതും ഗബ്രിയുടെ ഫുൾ സപ്പോർട്ട് കൂടിയാണ്.…

    • @bibivaava5686
      @bibivaava5686 Месяц назад

      @@Shameem7262 ഈ ഗെയിം തന്നെ നല്ല ഊള ത്തരം അല്ലേ.. പവർ ടീമിൽ ജയിച്ചു കേറാൻ മത്സരിക്കാൻ പറ്റിയ ഗെയിം... 🤌

    • @reshmavalsan2280
      @reshmavalsan2280 Месяц назад

      @@kavil3078ede ede.. athi sreethunte miduku

  • @karthikasudhansudhan7996
    @karthikasudhansudhan7996 Месяц назад +422

    Gabrikku orupadu negative undu but ayalu adipoli ayittu annu oro taskum cheyyunne,nallathu kanda appreciate cheyyanam,well done gabri keep it up👏❤️

  • @Unknown-fu5sd
    @Unknown-fu5sd Месяц назад +169

    Sibin povatte.. അയാൾ കുത്തി തിരിപ്പ് gamer ആയിരുന്നു.. ആ സായ്, അഭിഷേക്മാരൊക്കെ അവിടെ എന്താണ് ചെയ്യുന്നത്? what is Rishhi,'scontributions?

    • @onemoretime4707
      @onemoretime4707 Месяц назад +11

      ജാസ്മിന്റെ കിന്നാരത്തുമ്പി കാണാനാവും ഇഷ്ടം...

    • @faizafami6619
      @faizafami6619 Месяц назад +1

      Ninakku mathram

    • @Neelumma
      @Neelumma Месяц назад

      ആന്നെ ​@@onemoretime4707

    • @bushrasyed9873
      @bushrasyed9873 Месяц назад

      Well said

    • @Arathy1697
      @Arathy1697 Месяц назад

      ജാസ്മിനു എതിരെ നിൽക്കുന്നെ കൊണ്ട് മാത്രം ആണ് സിബിനു സപ്പോർട്ട്.. എപ്പോഴും ജാസ്മിന്റെ കൂടെ അടിയുണ്ടാക്കിയാൽ പുറത്ത് സപ്പോർട്ട് കിട്ടുമെന്ന് അവനു അറിയാം.. ഇപ്പോൾ പുതിയ അടവുമായി ഇറങ്ങിയേക്കുന്നു കണ്ണീർ സിബിൻ 😂

  • @user-ks9bx2zw9n
    @user-ks9bx2zw9n Месяц назад +42

    Gabri!! Keep going my dear.

  • @emilysworld7609
    @emilysworld7609 Месяц назад +77

    Gabri ഗുഡ് പ്ലെയർ❤❤

  • @denleyjoseph
    @denleyjoseph Месяц назад +123

    Gabri / Jasmin both are good gamers ❤

  • @AnuHarsh-dv6dt
    @AnuHarsh-dv6dt Месяц назад +22

    Gabri memory

  • @rozario153
    @rozario153 Месяц назад +99

    Gabri Rocks ....mm❤❤

  • @jacobstephen9328
    @jacobstephen9328 Месяц назад +127

    Gabriel ❤ jasmine ❤. well done Gabriel

  • @Ramla_ak
    @Ramla_ak Месяц назад +53

    ഗബ്രി❤

  • @cristianosaeed9657
    @cristianosaeed9657 Месяц назад +330

    🔹പുറത്ത് നല്ല support ഉണ്ടെന് അറിഞ്ഞിട്ടും Sibin’ന് വയ്യ😬
    🔹പുറത്ത് കട്ട haters ഉണ്ടെന്ന് അറിഞ്ഞിട്ടും എല്ലാ ആഴ്ചയും Lalettan പൊരിച്ചിട്ടും Sibin’ന്റെ 12 കൂട്ട ആക്രമണവും തരണം ചെയ്ത് കുതിക്കുന്ന ചുണക്കുട്ടി Jasmine 🫡💜🔥

  • @sajeerbabu4327
    @sajeerbabu4327 Месяц назад +359

    The strongest player in BB history.. സപ്പോർട്ട് ആയിട്ട് ജാസ്മിൻ ഉണ്ട് എന്നത് സമ്മതിച്ചു... പക്ഷെ, ഗബ്രി ഇന്ന് സിബിനു കൊടുത്ത ഉപദേശം സാക്ഷാൽ ഗീതാവചനം പോലെ തോന്നി... എല്ലാം തകർന്നിരുന്ന സിബിൻ, ഗബ്രിയോട് ചോദിക്കുന്നുണ്ട്, "ഇത്രേയുമൊക്കെ കേട്ടിട്ടും നിങ്ങൾ എങ്ങനെ ഇത്ര കൂൾ ആയി നിക്കുന്നു എന്ന്.."
    അപ്പോൾ ഗബ്രി പറയുന്ന ഒരു മറുപടി ഉണ്ട്..." ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയുന്നത് ശെരി ആണെന്ന് എനിക്ക് ഒരു തോന്നൽ ഉണ്ടെങ്കിൽ, ഞാൻ എന്തിനു മറ്റുള്ളവർ പറയുന്നത് കേൾക്കണം... ആദ്യ ആഴ്ച ലാലേട്ടൻ വന്നു വഴക്ക് പറഞ്ഞപ്പോൾ ആ മൂലയിൽ പോയി ഇരുന്നതാ ഞാൻ... പക്ഷെ, പിന്നീട് ഞാൻ അവിടുന്ന് കയറി വന്നു... എന്നെ ഈ വീട്ടിൽ തളർത്താനും തകർക്കാനും ജാസ്മിനു മാത്രമേ സാധിക്കൂ...വേറെ ആർക്ക് എന്തൊക്കെ തോന്നിയാലും എനിക്ക് ഒന്നുമില്ല.. ബിഗ് ബോസ്സ് റൂൾ ബുക്കിൽ ഗെയിം കളിക്കണം എന്നെ ഉള്ളു... പക്ഷെ അത് എങ്ങനെ എന്ന് പറഞ്ഞിട്ടില്ല... എനിക്ക് ശെരി എന്ന് തോന്നുന്ന രീതിയിൽ ആണ് ഞാൻ കളിക്കുന്നത് "....
    ഗബ്രി നമ്മൾ വിചാരിച്ച ആളല്ല സാർ... ജാസ്മിൻ വേണ്ടത്ര സപ്പോർട്ട് കൊടുക്കുന്നുണ്ട്.. അത് എങ്ങനെ ഉപയോഗിക്കാം എന്ന് ഗബ്രിക്ക് കൃത്യമായി അറിയാം...

  • @shahulshahul5214
    @shahulshahul5214 Месяц назад +335

    ജാസ്മിൻ vs ഗബ്രി ഗെയിം കണ്ട് ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ട്..... ഇപ്പോഴും തോന്നുന്നുണ്ട്...
    പക്ഷേ ഒറ്റക് നിന്ന് കളിച്ചാൽ ഗബ്രിയേലിനെ തൊടാൻ ആർക്കും പറ്റില്ല...🔥

    • @ajmal55597
      @ajmal55597 Месяц назад +10

      ഇന്ശാല്ലാഹ്.. നല്ലൊരു gamer ആണ് gabri

    • @nishraghav
      @nishraghav Месяц назад +2

      Athe

    • @shahnashahna9659
      @shahnashahna9659 Месяц назад +1

      ഗബ്രി...❤

  • @pakshitraychand3631
    @pakshitraychand3631 Месяц назад +401

    Gabri memory power 🔥🔥

    • @ash0760
      @ash0760 Месяц назад +5

      uvva 3 peru parayunnathu keetittu last chance kitti 😄

    • @saravanans7590
      @saravanans7590 Месяц назад +1

      😅😅

    • @OLDIEVLOGSHAHA
      @OLDIEVLOGSHAHA Месяц назад +1

      Biggboss first vilichath kondu Kabri paranju😂....onnu podi Gabri memory power

    • @aswathy2212
      @aswathy2212 Месяц назад

      Gabri prayanth ee video yill ellaloo

  • @ramsy6855
    @ramsy6855 Месяц назад +177

    Games- ലൊക്കെ gabri വേറെ level ആണ്. ഇന്ന് ആ task കഴിഞ്ഞിട്ടും ആ story പറഞ്ഞ് കൊടുത്ത് കൊണ്ടിരിക്കുന്നത് live - ൽ കണ്ടു. So ആദ്യം വന്നാലും അവസാനം വന്നാലും അവൻ ഈ ഉത്തരം തന്നെ പറയും. Brilliant play 🔥🤌

    • @ash0760
      @ash0760 Месяц назад +2

      mm koppanu athu nalu vattam kettal aarkku orthu parayam 😅 oru mayathilokke thallu

    • @malavika.s9057
      @malavika.s9057 Месяц назад +7

      ​@@ash0760ithu nalu vattam kettillallo oru vattamalle kettullu.. Nallath nallathennu parayan padikku

    • @darkforesta9690
      @darkforesta9690 Месяц назад

      അയ്യോ അങ്ങനെ പഠിച്ചിട്ടില്ല ​@@malavika.s9057

    • @ramsy6855
      @ramsy6855 Месяц назад

      @@malavika.s9057 nallath kandaalum parayuullaann urappich nadakkunnor aanenney

  • @user-to9js6jb7y
    @user-to9js6jb7y Месяц назад +53

    Jaazbrii❤️❤️🔥

  • @neeru029
    @neeru029 Месяц назад +40

    ഗബ്രി❤❤❤

  • @goutham.r3824
    @goutham.r3824 Месяц назад +134

    Jasmine itta mental strength 🔥🔥🔥

  • @Shameem7262
    @Shameem7262 Месяц назад +38

    Gabri.. You are so good at tasks.. Love you dear 😍😍

  • @stephysam4878
    @stephysam4878 Месяц назад +41

    Gabri game el adipoli aanuu

  • @jyothissbahai
    @jyothissbahai Месяц назад +19

    Gabri game change ചെയ്തു 👍

  • @chitraadhi-rs9vb
    @chitraadhi-rs9vb Месяц назад +231

    ഗബ്രി ബുദ്ധിപരമായി കളിച്ചു പവർ ടീമിൽ കയറി നോമിനേഷൻ മുക്തി നേടി. ഇതാണ് സിബിൻ കാണാൻ ആഗ്രഹിക്കാത്തതും

    • @bijoj9700
      @bijoj9700 Месяц назад +2

      Enth ബുദ്ധിപരമായി, bb kayar ഇട്ടു koduthu gabri pidichu , Did you see the task , if gabri ye last vilichirunnel , avan thottene , abhi ye last vilichu bb knows abhi is smart , the order matters bro , more time remaining members loss the story , what a play bb , saved from nomination

    • @kannansanjuk
      @kannansanjuk Месяц назад +12

      @@bijoj9700 very well for an extent order matters,but even after the game gabri was telling the whole story to Abhi in the live,so even if he was called last he'll win....he has good memory and listening skill....

    • @machuzzme3943
      @machuzzme3943 Месяц назад +6

      @@kannansanjuk dont explain them.. They don't jave sense

    • @lovelypradeep5934
      @lovelypradeep5934 Месяц назад +1

      പാവം biggboss എന്തെല്ലാം കേൾക്കണം 😂

    • @ash0760
      @ash0760 Месяц назад

      @@kannansanjuk DA POtta ee story 2nd time kettapolekkum njan padichu pinne annu 4th 🙂

  • @itsmegopikavasudev
    @itsmegopikavasudev Месяц назад +228

    ഈ എപ്പിസോഡ് ode haters inu മനസിലയിലെ strongest contestance അണ് ഗബ്രി and jasmin കുറ്റങ്ങൾ ഉണ്ട് but ഇത്ര bold ayi nilkanum വേണം ho

    • @majnu67
      @majnu67 Месяц назад

      Jasmine ne kuttanda

    • @abdullahh3378
      @abdullahh3378 Месяц назад +2

      Haters കൂടിയിട്ടേ ഉള്ളു ബിഗ്‌ബോസിന്റെ കളി മനസിലാക്കി 😂💩

    • @itsmegopikavasudev
      @itsmegopikavasudev Месяц назад

      @@abdullahh3378 Ni പാഴ് അണ് enn prove chaiythalo🤣🚀

    • @Sheebajameen-
      @Sheebajameen- Месяц назад +1

      Correct

    • @abdullahh3378
      @abdullahh3378 Месяц назад +2

      @@itsmegopikavasudev പാഴ് ആയിട്ടുള്ള നിന്നോടല്ലേ prove ചെയ്യാൻ പറ്റു 😂chapri ഫാൻ എന്നതിലൂടെ നീ ആദ്യമേ തെളിയിച്ചതല്ലേ 🤣🤣

  • @anjanapinju1496
    @anjanapinju1496 Месяц назад +25

    Jasmin gabriyeum gabri jasmineyum support cheyyunnath kaanumbo... അവർ എന്ത് relationship ആകട്ടെ... But അവർ പരസ്പരം കൊടുക്കുന്ന support ❤️

  • @nivinnicholas6128
    @nivinnicholas6128 Месяц назад +346

    Gabri taskil pwoli aanu ❤❤

    • @user-ks9bx2zw9n
      @user-ks9bx2zw9n Месяц назад +5

      Yes

    • @irshadazeez6880
      @irshadazeez6880 Месяц назад +3

      Gabri jasmnte vaalil ninnum pidivittu ottaik kalichal nannayirikkum

    • @xjenarationx7919
      @xjenarationx7919 Месяц назад +2

      Pari anu

    • @ash0760
      @ash0760 Месяц назад +2

      uvvva🤣

    • @vishnumr8014
      @vishnumr8014 Месяц назад +1

      ആളുകൾ എത്ര പെട്ടന്ന് മാറുന്നെ ജപ്രി പോലെ

  • @RemyaMs-vw1sl
    @RemyaMs-vw1sl Месяц назад +91

    Gabri ❤

  • @achups369
    @achups369 Месяц назад +9

    0:03 jasmine kaanan endhbangiya.6 sesonilum vech jasmin aan koodudhal bangi❤❤

  • @semi3115
    @semi3115 Месяц назад +23

    Gabri sprrr talented 🫡👏👏👏

  • @user-zf5gy9mf6n
    @user-zf5gy9mf6n Месяц назад +37

    Gabri brilliant aanenn njan first week muthal parayunnund. But aaru kelkkaan 🙁

    • @razmode1
      @razmode1 Месяц назад +2

      Nalla player aanu but PR illa athukondaanu mattullavarude PR avane negative aakki kondirikunnathu..aa payyante life thanne social media nashipikum

  • @karthikasudhansudhan7996
    @karthikasudhansudhan7996 Месяц назад +45

    Gabriyude memory level👏👏

  • @shareenashareena9067
    @shareenashareena9067 Месяц назад +51

    Gabri🎉

  • @uhikuse478
    @uhikuse478 Месяц назад +135

    Gabri's brain...... Well done🫶

  • @abeesvibes...4964
    @abeesvibes...4964 Месяц назад +33

    Story പറയുമ്പോൾ ഗബ്രി ശ്രദ്ധയോടെ ഒന്നും നിന്നില്ല. എന്നിട്ടും ഇത്രയും ഓർത്തിരുന്നോ... He is intelligent... ജാസ്മിന്റെ കൂടെ കൂടിട്ടാ.. അല്ലെങ്കിൽ കപ്പും കൊണ്ട് പോകേനു...

  • @dinnerstar2496
    @dinnerstar2496 Месяц назад +102

    Jasmine oree poli content queen

    • @abdullahh3378
      @abdullahh3378 Месяц назад

      മൂക്കള ഫാൻ 💩

  • @purplebutterflybtsart8470
    @purplebutterflybtsart8470 Месяц назад +208

    ക്യാപ്റ്റൻ ശ്രീതു പറഞ്ഞതു പോലെ ഒക്കെ ചെയ്താൽ super ആയിരിക്കും 👍🏻

    • @Niluu116
      @Niluu116 Месяц назад +7

      Thenga aan cuteness vaari veetharum ee weak

    • @binubinuu4786
      @binubinuu4786 Месяц назад +5

      അതിന് വാഴ അർജുൻ അല്ലേ കൂട്ട്

    • @bb_bincybabu2312
      @bb_bincybabu2312 Месяц назад +1

      ​@@Niluu116 മുൻവിധി നല്ലതല്ല

  • @Akheelag
    @Akheelag Месяц назад +325

    Ee week nandana out avanm ennullavar like🎉

    • @ariaa8692
      @ariaa8692 Месяц назад +7

      @RJ-kx8pz She's one among the worst

    • @Niluu116
      @Niluu116 Месяц назад +5

      First Arjun sreethu Rishi okka poyitt pore

    • @Akheelag
      @Akheelag Месяц назад +2

      @@ariaa8692 crct😂

    • @user-fm2li2fq1t
      @user-fm2li2fq1t Месяц назад +2

      ​@@Niluu116 എങ്കിൽ പിന്നെ നടന്നത് തന്നെ 😂😂

    • @Jabbarafaf
      @Jabbarafaf Месяц назад

      Nandhana pote enthoru ahnkaram first azhchayil thane povendathan avl nominate allathond rakshapet athreyulu

  • @InayaRashid-bx1xe
    @InayaRashid-bx1xe Месяц назад +39

    Jasmine enthu cheyyumbol drama vere aarelum cheyyumbol full genuine reason kashtam aval strong aayi kalikkunneth aarkm Ishtam aakunnilla athanu

    • @user-rr9tp3is1j
      @user-rr9tp3is1j Месяц назад

      😂😂

    • @ash0760
      @ash0760 Месяц назад

      uvva uvva strong alla chantha low class ninakku ishtapedum

  • @womensarea4792
    @womensarea4792 Месяц назад +160

    Gabri , jasmine and jinto top five contestant in bb6 ❤❤

  • @kochumonmonkochu1706
    @kochumonmonkochu1706 Месяц назад +11

    Gabri ❤❤❤❤❤❤❤

  • @jinimvarghese4742
    @jinimvarghese4742 Месяц назад +16

    Gabri ❤❤❤🎉

  • @shebinashebi3547
    @shebinashebi3547 Месяц назад +12

    Jasmine and gabri is good gamer..endhoke neridendi vannaalum avar avide podich nilkunnundallo ..super

  • @Hijabiiiiqueen
    @Hijabiiiiqueen Месяц назад +10

    Gabri ne sprt cheythittulaa aathyathei cmnt box

  • @anithamadhu2697
    @anithamadhu2697 Месяц назад +12

    Gabri❤

  • @RJECEL24
    @RJECEL24 Месяц назад +10

    Gabri❤❤❤❤❤

  • @chitraadhi-rs9vb
    @chitraadhi-rs9vb Месяц назад +60

    ശ്രീതുനു ഒരു നല്ല ക്യാപ്റ്റൻ ആവാൻ കഴിയട്ടെ അവിടെ ഉള്ള ചില മത്സരർഥികളെക്കാൾ വെറുതെ ഒരു സീൻ create ചെയ്തു സ്ക്രീൻ സ്പേസ് ഇടുന്നില്ല എന്നാൽ സംസാരിക്കേണ്ട സ്ഥലത്തു സംസാരിക്കുണ്ട്

  • @user-kn9mx9tz6v
    @user-kn9mx9tz6v Месяц назад +14

    Le gabri koladichuu 😅😅😅

  • @hadiasur7116
    @hadiasur7116 Месяц назад +11

    ഈ കഥ കേട്ടപ്പോൾ കഴിഞ്ഞ bigboss സീസണിൽ റെനീഷയോടു ബിഗ്‌ബോസ് ഒരു കഥ ആണ് ഓർമ വന്നത് 😂😂😂😂

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk Месяц назад +48

    ബിഗ് ബോസിൻ്റെ ചോദ്യംകെട്ട Le ജിൻ്റോ 🤪🤪🤪🤪

  • @rasheedph2051
    @rasheedph2051 Месяц назад +59

    Jasmin❤❤❤❤❤

  • @mayacreations6358
    @mayacreations6358 Месяц назад +28

    Gabri 🔥🔥🔥🔥

  • @sreerags7955
    @sreerags7955 Месяц назад +74

    Jasmin the strongest😌🔥
    Aval adicha 10 perum donukalaan🔥🔥🔥🔥

    • @111Bae
      @111Bae Месяц назад +7

      Avalde fiancé um poiii😂

    • @najahrishin524
      @najahrishin524 Месяц назад +4

      ​@@111Baeayn, kalyanam onnum kazhinjillalo, she is very young and bold, she will get a better person, cry more

    • @Vigneshvikku123
      @Vigneshvikku123 Месяц назад +2

      ​​@@najahrishin524 she is a breathing red flag allelum avalude gunam thanne ayirikkum avalude fansinum gold diggers i hope avalude swabhavam ullaavar naragich chaavanam😂😂

    • @najahrishin524
      @najahrishin524 Месяц назад +1

      @@Vigneshvikku123 are you serious, she is independent women, what you mean by gold digger😂😂
      and Iam not someone who like to enter anyone's personal space, I love her game, She is the strongest out there🥱

    • @Vigneshvikku123
      @Vigneshvikku123 Месяц назад

      @@najahrishin524 independent women thanne ann 3 chekkanmaare thech ottichath don't bark at me saying that they are toxic i don't care for that shit and how senseless you are to not notice that and this is a personality reality show the most attracted personality wins the jackpot anghne vech nokkumbo udupp marunna pole chekkanmaare maattunna ivale mother terasa enn vilikkano😂 yeah oru load hint kittitt strongest enn polum pretty contradictory isn't it

  • @user-jz2bc4ly7j
    @user-jz2bc4ly7j Месяц назад +16

    ഈ അൻസിബയും മുടിയനും എന്തിനാ അവിടെ 🤔

    • @Shameem7262
      @Shameem7262 Месяц назад +1

      കണ്ണ് കിട്ടാതെ ഇരിക്കാൻ ബിഗ്ഗ്‌ബോസ് വീടിന്

  • @Ruff672
    @Ruff672 Месяц назад +11

    Sibinod abhinayam nirthan parayu patillenkil veetila pokan parayanam intrest illathavare enthin nilpikan

  • @simaanand7493
    @simaanand7493 Месяц назад +30

    Jasmin super❤❤

  • @user-qr9jd1qs5x
    @user-qr9jd1qs5x Месяц назад +3

    Polichu mone Gabri..❤

  • @elizabethtijo2479
    @elizabethtijo2479 Месяц назад +16

    ജാസ്മിൻ ❤❤❤

  • @sajithamariyam4130
    @sajithamariyam4130 Месяц назад +3

    Ee week nandhana povanam ennullavar 👍🏻

  • @deepathankachan1882
    @deepathankachan1882 Месяц назад +12

    GABRI ❤❤

  • @cristianosaeed9657
    @cristianosaeed9657 Месяц назад +716

    Sibin’ന് ഇപ്പം മനസ്സിലായി-കാണും ഇതിന്റെ പത്തിരട്ടി അനുഭവിച്ച Jasmine എത്ര strong ആണെന്ന് 🩷🔥

  • @womensarea4792
    @womensarea4792 Месяц назад +100

    Gabri and jasmine fans undo 😌😌

    • @rajeeshk2323
      @rajeeshk2323 Месяц назад

      അയ്യേ 😂

    • @ash0760
      @ash0760 Месяц назад

      onnu poda oole ninte oru vaanam fan

    • @Vigneshvikku123
      @Vigneshvikku123 Месяц назад +1

      Illa haters und nallavanam 😂😂

  • @UmaLokanath
    @UmaLokanath Месяц назад +9

    Good job Bigg boss - selecting the extra power team member through a game. Otherwise it would have been a biased selection once again of another favourite. Gabri is an intelligent player. And a fair one too.
    Except for his weakness for Jasmin, he is a very good player.

  • @krishnaradha522
    @krishnaradha522 Месяц назад +8

    Gabri good gamer💕

  • @aiswaryaprakash939
    @aiswaryaprakash939 Месяц назад +9

    Gabri inni maximum revenge edukan ayirikum plan

  • @neeru029
    @neeru029 Месяц назад +41

    കരഞ്ഞ് മെഴുകിയ ആ രാജാവ് പുറത്ത് പോയോ?

  • @jyothissbahai
    @jyothissbahai Месяц назад +17

    ജാസ്മിൻ പ്രണയം നടിച്ചവളാണോ എന്നൊന്നും നോക്കണ്ട ആവിശ്യം ഇല്ല. അതൊക്കെ തികച്ചും പേർസണൽ ആണ്. ഇത് game ആണ്. So... ജാസ്മിൻ ആ കാര്യത്തിൽ പൊളിയാണ്. പിടിച്ചു നിൽക്കാൻ അറിയാം

    • @Shafee12372
      @Shafee12372 Месяц назад +1

      പ്രണയം നടിച്ചത് കൊണ്ടല്ല പക്ഷെ ഭയങ്കര കടിയാണ് ജാസ്മിന്, ആകെ നനഞു കുളമായി ഇരിക്കുവാ

  • @angelabrahamjohn8340
    @angelabrahamjohn8340 Месяц назад +15

    Jinto vicharichu power team direct edukumennu. He requested to Rikshmi 😂

  • @sreejaka9389
    @sreejaka9389 Месяц назад

    ശ്രീതുവിന് അഭിനന്ദനങ്ങൾ
    Best wishes for sreethu 😘😍

  • @thalapathi4885
    @thalapathi4885 Месяц назад +1

    ഉണ്ട്

  • @ThaslinaThsli
    @ThaslinaThsli Месяц назад +3

    Gabri jasmin strong players aanu. Aadyam avare ishtamillayirunnu. Ippol adipoli aayi kalikkunnu. Sibin oru kurutt budhikk kalikkunna aalaan.

  • @rb483
    @rb483 Месяц назад +1

    Gabri 🔥🔥🔥 is a strong and intelligent player... 👌🏻👌🏻👌🏻

  • @sumayyasumi6985
    @sumayyasumi6985 Месяц назад +3

    😢😢😮😮 4:51 4:57 4:57 4:57 😢😮😮 5:05

  • @Rechu23944
    @Rechu23944 Месяц назад +1

    Saturday episode Poli aayirunnu....Avanu kittendath matre kittiyulllu.....Angottum ingottum illa ......🎉
    Prethekich valya sneham arodum thonnatha oral enna nilayil enik isttam aayi.....❤

  • @nihal_mhd_13
    @nihal_mhd_13 Месяц назад

    gabri is a good gamer he is the strongest contestant in bb history 😍♥️🔥

  • @nihal_mhd_13
    @nihal_mhd_13 Месяц назад

    gabri is a good gamer. he is the strongest player in bb history 😍♥️🔥

  • @mercythomas7021
    @mercythomas7021 Месяц назад +5

    gabri

  • @Cheiputtyz
    @Cheiputtyz Месяц назад +1

    Sreethu all the best❤

  • @sruthirenjith8238
    @sruthirenjith8238 Месяц назад +1

    Gabri brilliant player ❤❤❤❤❤

  • @yedukrishnana6858
    @yedukrishnana6858 Месяц назад +1

    jasmine❤❤❤

  • @midhunks648
    @midhunks648 Месяц назад +3

  • @shifushazz
    @shifushazz Месяц назад +1

    Jasmine gabri jinto sibin nora ivar top 5 venam ennan ente ishtam❤

  • @sumasuma8649
    @sumasuma8649 Месяц назад +2

    Weekly task kondu vannal alle avark game kalikan pattukayully.enkil mathrame ava rude real charecter purath varu.power team nu vendi ulla task captaincy pole one day koduthal mathi

  • @sruthirenjith8238
    @sruthirenjith8238 Месяц назад

    Gabri ❤️❤️❤️ polichu memoripower

  • @NishaSajeev-zi9br
    @NishaSajeev-zi9br Месяц назад

    Gabri polichu thudakki❤

  • @asnasherin3598
    @asnasherin3598 Месяц назад +1

    സിബിൻ : അഭിനയ സിംഹം

  • @SubuMalu
    @SubuMalu Месяц назад

    ഗബ്രി ❤❤❤❤❤

  • @samagravision7587
    @samagravision7587 Месяц назад +1

    Gabri supr❤

  • @muhammadrafeek1593
    @muhammadrafeek1593 Месяц назад +4

    Nandana or abhi povan chance und😊

  • @user-nn2kc6lo5n
    @user-nn2kc6lo5n Месяц назад +1

    Btech daaaa😂❤❤❤

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Месяц назад

    ബല്ലാത്ത ജാതി കഥ 😂😂😂🎉

  • @MEME-gm1ju
    @MEME-gm1ju Месяц назад

    Ellavarkum power team l keran avasaram kodukannam ith kayarivar thnee vindum. Nigel thanne ane big boss ellavareyum group akunnath pine ottak kalik ottak kalik enn paranj enth karyam. Ellavarkum task orupole koduk enitt selection chey orurathare ayi appo nice avum

  • @shamnasajir112
    @shamnasajir112 Месяц назад +1

    Jasmin ippoal njanjaayi game kalikunjund ❤ athum single so vote for jasmin ❤❤❤❤❤❤❤❤❤❤❤

  • @adarshdinesh2519
    @adarshdinesh2519 Месяц назад

    First qstn Ans parayunna aalkk athinte advantage und...
    1-2-3-4 order lot edukkanamaarnnu...
    Baakki ullavar 5-10-15 mnts nu shesham aanu Ans parayunnath...
    So first ans parayunna aalkk orkkan eluppam aayirikkum...

  • @anjanapinju1496
    @anjanapinju1496 Месяц назад +1

    Gabri ♥️