Maruti Celerio 2021 Malayalam Review | On Road Price And Specifications | All New Celerio 2021

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #maruti #celerio #celerio2021 #celerioprice #car newcar
    Navas-98470 53265
    Maruti Celerio 2021 Malayalam Review | On Road Price And Specifications | All New Celerio 2021
    Maruti celerio new, Maruti celerio all variants price, Maruti celerio 2021 automatic, Maruti celerio 2021 on road price Maruti all new celerio 2021 price, Maruti celerio latest price, Maruti new car, Maruti all new celerio malayalam review, manual celerio 2021 manual price, Maruti celerio booking
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

Комментарии • 636

  • @shhibi.1i
    @shhibi.1i 3 года назад +62

    ഈ വണ്ടിയുടെ back ഭാഗം കണ്ടാൽ correct new santro പോലെ ഉണ്ട്..... Appo new celerio =alto+santro+ignis+spresso+baleno +swift😌

    • @Kothiyans
      @Kothiyans  3 года назад +4

      ❤️❤️

    • @renjithprenjithp2863
      @renjithprenjithp2863 3 года назад

      @@Anzilmuhammmed op

    • @ajashameed9827
      @ajashameed9827 3 года назад

      😄😄😄

    • @appukrishnams
      @appukrishnams 3 года назад +7

      😂ഇതിപ്പപ്പോ ലാഭായല്ലോ.... ഒരു വിലക്ക് 6 കാർ

    • @shhibi.1i
      @shhibi.1i 3 года назад +1

      @@appukrishnams 😌😂😂

  • @jamshadjamzz3974
    @jamshadjamzz3974 3 года назад +8

    ന്യൂ സെലറിയോയുടെ മലയാളത്തിലെ ആദ്യ റിവ്യൂ.. വാഗണർ ബുക്ക് ചെയ്ത് ഡെലിവറിക്കു വേണ്ടി കാത്തിരിക്കുന്ന ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ.. But വാഗണർ മാറ്റേണ്ട ആവിശ്യം വീഡിയോ കണ്ടപ്പോ ഇല്ല.

    • @berlins5242
      @berlins5242 3 года назад +1

      If you booked WagonR 1.0, then consider this New Celerio. Because it's has new engine, dual airbags and other new things.

  • @nitheeshrocks1
    @nitheeshrocks1 3 года назад +118

    It looks like they have worked hard and made old celerio into a modified alto 😜

  • @pavithrarenjith431
    @pavithrarenjith431 3 года назад +8

    ഒരു car വാങ്ങണം എന്ന മോഹത്തോടെ വീഡിയോ കണ്ടു👁️. Price ന് ഒരു കുറവുമില്ല 😌

  • @Jz0315
    @Jz0315 3 года назад +10

    Thank you information. I feel like old celerio is best!

  • @vipinnambiar373
    @vipinnambiar373 3 года назад +13

    Great design from Maruti !! Converted a Celerio to Alto. Now it looks big Alto 😁😁

  • @sachushas
    @sachushas 3 года назад +2

    Punch alle better ??

  • @vishnupillai300
    @vishnupillai300 3 года назад +6

    Better go for Ignis or Wagon R..Zxi variantil polum touch screen and alloy wheel illathathu porayma aanu.1000cc vandiyude topend model almost 8 lakhs onroad..cost cutting and maximum profit athanu Maruti ee vandiyiloode lakshyam idunnathu..

  • @akvp333
    @akvp333 3 года назад +3

    Power window control enth thegaya kanichirikkunnath back il ullavar okke kuninju window pokkanoo vannu vannu enthum evideyum kodukkamennayi

  • @drsarunsgnair3539
    @drsarunsgnair3539 3 года назад +4

    Good Presentation.. 👏👏👏
    മാരുതി നിരാശപെടുത്തുന്നു

  • @vaibhavgodase9733
    @vaibhavgodase9733 3 года назад +4

    I don't understand malayalam but I am here because of 1st review video of Celerio 2021 in RUclips.

    • @Kothiyans
      @Kothiyans  3 года назад

      Thank you bro ❤️

  • @Popzilla_tv
    @Popzilla_tv 3 года назад +86

    Alto 800 ഉള്ളവർ എടുക്കേണ്ട ആവിശ്യമില്ല... 🤣 modify ചെയ്തതാണെന്ന് പറഞ്ഞ് mvd പിടിക്കും 😃... മാരുതി design എങ്ങനെ ചെയ്താലും അവസാനം alto ആകും 😅

    • @bijuthomas3406
      @bijuthomas3406 3 года назад +6

      അടുത്ത പപ്പടം വന്നു

    • @noushadkalathil1564
      @noushadkalathil1564 3 года назад +1

      You're correct

    • @noushadkalathil1564
      @noushadkalathil1564 3 года назад +1

      you're correct

    • @noushadkalathil1564
      @noushadkalathil1564 3 года назад +2

      No build quality vehicle

    • @advsuhailpa4443
      @advsuhailpa4443 3 года назад +5

      @@bijuthomas3406
      നിങ്ങൾ ഇരുമ്പ് കബനി മൊതലാളിയുടെ ഫാൻ ആയിരിക്കുമല്ലേ...😜😂

  • @shiburaghavanpillai2619
    @shiburaghavanpillai2619 3 года назад +1

    Your presentation nyc but Better look is old celerio sorry to say that.. Life safe ellathe milage koodittu kariyam ellallo... Safty koodutal koduth fuel. Mileage kuranjalum highly appreciated ayirunnu..sorry to say but Jnanum old celerio owner anu

  • @abirajkrajendran1164
    @abirajkrajendran1164 2 года назад +1

    I am having celerio 2022 AMT full option.Let me tell the honest review about that car.. It cost me 7.93 on road. It has been 2500 km so far.. Driving dynamics is not so good... The main issue is steering.. Its a dead steering which feels hard often..Mileage in city right now is 16.8 and highway is 17( company claiming 26kmpl)...build quality is not up to the mark.. Keyless entry, start stop button, hill hold assist, auto folding ORVM are really helpful... Though this all can be compromised but steering would never be like dead toy... Disappointed.. Better to go for NIOS or SWIFT but never celerio which can be bought with little more budget (50k difference).. 😇😇😇

  • @mrkmujeeb8170
    @mrkmujeeb8170 3 года назад +5

    Front look alto 800ന്റെ back look balleno ന്റെ... Ippo new alto 800ന് ഒരു പെട്ടി ഓട്ടോറിക്ഷ lookum

  • @DEVIKA_TP_
    @DEVIKA_TP_ 3 года назад +11

    First
    review in malayalam poli chettan masss😍😍

    • @Kothiyans
      @Kothiyans  3 года назад +2

      ❤️❤️thx bro

  • @amalrajreghu9061
    @amalrajreghu9061 2 года назад

    Wagnor, celerio, ignis which is better

  • @sijithkuttan7525
    @sijithkuttan7525 3 года назад +2

    വീഡിയോസ് സൂപ്പർ ഈ വണ്ടി ഒരു മാർജിൻഫ്രീ പോലെയാണ് ഈ വണ്ടിയിൽ എല്ലാമുണ്ട് ബലാനോ യുണ്ട് സിഫ്റ്റ് ഉണ്ട് ഇഗ്നസ് ഉണ്ട് സാൻഡ്രോ ഉണ്ട് എന്നാലും? 🤭🤭🤔🤔

  • @hisham45051
    @hisham45051 3 года назад +3

    First review bro...superb 🤗👍👏

  • @kannans9903
    @kannans9903 3 года назад +2

    I think first video in malayalam
    All the best

  • @abdulnizar2616
    @abdulnizar2616 3 года назад +54

    മാരുതി ഒരിക്കലും മാറില്ല. വീൽ കപ്പ്, പാർസൽ ട്രെ പോലും ആഡംബരം ആയി കാണുന്ന നോക്കിയയുടെ അനിയൻ കമ്പനി.

    • @greatindianroads1523
      @greatindianroads1523 3 года назад +3

      സത്യം, adjustable head rest also. മറ്റു മരുതികളെ പോലെ Crash Test ഇൽ എട്ട് നിലയിൽ പൊട്ടാതിരുന്നാൽ മതിയായിരുന്നു. (Except Brezza)

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 года назад

      @@greatindianroads1523
      😆

    • @jtfgamer4317
      @jtfgamer4317 3 года назад +3

      @@greatindianroads1523 Breeza 4 star kittyathu South Africa model aanu 😂 Indian test cheyyumbo Ariya 😂

    • @godsowncountry9798
      @godsowncountry9798 3 года назад +1

      @@greatindianroads1523 Ertigainu 3 Star Rating Aanu

    • @greatindianroads1523
      @greatindianroads1523 3 года назад +2

      @@godsowncountry9798 TATA യും Mahindra യും 5 Star വച്ച് അമ്മാനമാടുമ്പോൾ 3 ഒക്കെ ഒരു rating ആണോ, ചിന്തിക്കണം. പക്ഷേ engine refinement ൻ്റേ കാര്യത്തിൽ മാരുതിയെ സമ്മതിക്കണം K-Series engines are butter smooth. എന്നിട്ടും എന്തിനാ അവരെ വിശ്വസിച്ച നമ്മളെ, weak body shell വച്ച് പറ്റിച്ചു കൊണ്ടേയിരിക്കുന്നത്😭

  • @bikepranthanhashim8632
    @bikepranthanhashim8632 3 года назад +2

    Front alto+swift dzire
    സൈഡ് ഭാഗം spresso
    Back baleno

  • @afnasmuhammad8452
    @afnasmuhammad8452 3 года назад +2

    സെഗ്മെന്റ്ലെ പല മോഡലുകൾക്കും പണി കിട്ടും എന്ന് ഉറപ്പാണ് കാരണം പഴയതിൽ നിന്നും ഏറെ മാറി കൊണ്ട് തന്നെയാണ് പുതിയ സെലിറിയോ വന്നത്. ലുക്ക് ആണ് എങ്കിലും മൈല്ലേജ് ആണ് എങ്കിലും മറ്റു കാര്യങ്ങൾ ആണ് എങ്കിലും. എന്തായാലും കാത്തിരുന്നു വന്നത് മാസ്സ് ആയി ❤️❤️❤️👌

  • @Silverdale73
    @Silverdale73 Месяц назад

    Seat position ngneya. High seating ano deep position ano

  • @anilpeykodu6428
    @anilpeykodu6428 3 года назад +5

    വളരെ നന്നായിട്ട് പറഞ്ഞു തന്നു കൊള്ളാം നന്നായിട്ടുണ്ട് 👍👍👍

    • @Kothiyans
      @Kothiyans  3 года назад +1

      Thank you bro ❤️❤️

  • @arunemails
    @arunemails 3 года назад +1

    Good that we have airbag and other safety features from base variant

  • @mercedezbenz7107
    @mercedezbenz7107 3 года назад +17

    ആദ്യമായി new celeriode review കണ്ട channel 🥳❤️

  • @prasobhpp107
    @prasobhpp107 3 года назад

    Chetta... Back door thurannappo sreddhicho.. door open aavunnath 180° yil aanu. Old age aayitt ullavarkk easy aayitt keram

  • @fawaz2396
    @fawaz2396 3 года назад +7

    ഞാൻ ഉപയോഗിക്കുന്ന tiago എനിക്ക് 20 mileage കിട്ടുന്നുണ്ട് with safety 26 mileage എന്ന് പറഞ്ഞാൽ 23 കിട്ടു വായിരിക്കും without safety

  • @ziyasdairy1975
    @ziyasdairy1975 3 года назад +2

    Good presentation 👍😊

  • @jerinthomas509
    @jerinthomas509 3 года назад +18

    Arun etta mass first review in Malayalam 💪🏾🔥💪🏾

  • @maanu9796
    @maanu9796 3 года назад +2

    ഹെഡ് ലൈറ്റ് Alto 800
    ബ്രെയ്ക്ക് ലൈറ്റ് Shift
    അങ്ങനെ പല ഭാഗത്തും ഒരുപാട് വാഹനങ്ങളെ ഓർമിപ്പിക്കുന്ന. ഒരു ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടാത്ത വണ്ടിയായിപ്പോയി 4 ലക്ഷത്തിന്ന് മുകളിൽ റേറ്റ് പോവാതിരുന്നാൽ രക്ഷപ്പെടും 4 എന്ന് പറഞ്ഞത് Alto ഉള്ളത് കൊണ്ടാണ്

  • @iammdshareef
    @iammdshareef 3 года назад +2

    New body design and outlook kidilan aayittund like road presents kittunna item
    Pinne maruti cars aayathukond performance wise no comprimise aayrkm
    💯 ♥️

  • @anoopvarghese5982
    @anoopvarghese5982 3 года назад +4

    Wagnor anu ethilum best.. ZXI amt vagunathilum best kiger or magnite alle.. No that much extra features only extra money is increased

  • @arungokul4335
    @arungokul4335 3 года назад +2

    New celerio now looks more premium and also have good milage, customer will love this car

    • @jacksonp64
      @jacksonp64 3 года назад

      More premium???😂😂😂

  • @aquiestoy-i
    @aquiestoy-i 3 года назад +1

    പണ്ടത്തെ A Star ന്റെ Headlight Design Slim ചെയ്ത് Celerio യിൽ വന്നു അതാണ് ആദ്യം കണ്ടപ്പോ തോന്നിയത്

  • @souravsatheesh235
    @souravsatheesh235 3 года назад +3

    Adipoli look😍kuree features and vere level mileage🔥ellaavarum kudungi nilkkunna timeil MS nte vaka oru big gift❤️

  • @manum3424
    @manum3424 3 года назад +1

    Safety is most important...not mileage...if built quality is good...then perfect car....

  • @ragam_vlogs_
    @ragam_vlogs_ 3 года назад +10

    I think its the first review in malayalam 🔥🔥

    • @Kothiyans
      @Kothiyans  3 года назад

      Thank you bro ❤️

  • @musthafagoodpk7025
    @musthafagoodpk7025 3 года назад

    ഇപ്പോഴത്തെ oil price ന്റെ കാര്യം നോക്കുമ്പോൾ ഒരു പെട്ടി കൂട് ആയാലും കുഴപ്പം ഇല്ല മൈലേജ് കിട്ടിയാൽ മതി. ഇന്ത്യയുടെ ഒരു അവസ്ഥ. സെലിരിയ ഫസ്റ്റ് മലയാളം റിവ്യൂ. പൊളി

  • @junaidjinu3973
    @junaidjinu3973 3 года назад +1

    Congratzz..celerio first review in kerala

  • @prasanthprem7261
    @prasanthprem7261 3 года назад +31

    എല്ലാ കാർ കമ്പനികളും updated ആകുമ്പോൾ മാരുതി outdated ആയികൊണ്ടിരിക്കുന്നു. Engine മികവിലും service cost effect കൊണ്ടും മാത്രം ഇന്നും മാരുതി പിടിച്ചുനിൽക്കുന്നു.👎👎👎

    • @vipinnambiar373
      @vipinnambiar373 3 года назад +1

      Service cost is less. But service is non effective. For eg- If there is a rattling issue, It will be there even after multiple services 😂. They make cheap cars with good mileage and poor quality.

    • @ourown8772
      @ourown8772 3 года назад

      Eannittu eppo company adachu poottaan poovalle.

    • @prajithkumar.k7605
      @prajithkumar.k7605 3 года назад

      💯

  • @eenadueenadu6481
    @eenadueenadu6481 3 года назад +4

    വേഗത്തിൽ അവതരണം... എനെർജി... 👍🏻👍🏻

  • @shhibi.1i
    @shhibi.1i 3 года назад +25

    Gear box നല്ല രസം ഉണ്ട്... Baaki okke average ആയി തോന്നി 😌

  • @vishnuashokkumar8745
    @vishnuashokkumar8745 3 года назад +1

    Tata Tiago XT and Celerio Zxi താങ്കൾ ഏത് suggest ചെയും plz reply

    • @anwarms2894
      @anwarms2894 3 года назад

      Definetly go for tiago bro

    • @akhils2544
      @akhils2544 3 года назад

      Go for TIAGO... പോയി ഈ 2 വണ്ടികൾ ഒന്ന് കണ്ടു നോക്കു bro... വണ്ടികളുടെ riding Quality ഉം Build Quality ഉം നോക്കു...

  • @bhasikk1911
    @bhasikk1911 3 года назад

    What is the crash test star grading?

  • @afiluasluvlogs
    @afiluasluvlogs 3 года назад +2

    വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു തന്നത് 🌹

  • @MenofCourage
    @MenofCourage 3 года назад +1

    Superb bro keep going👍🏻

  • @rexgamingyt8157
    @rexgamingyt8157 3 года назад +72

    ആൾട്ടോ കാർ ജിമ്മിൽ പോയന്റെ കുട്ടു ഉണ്ട് 😂

    • @Kothiyans
      @Kothiyans  3 года назад +3

      😂😂

    • @thafseerthaffsy5644
      @thafseerthaffsy5644 3 года назад +5

      My genuine abiprayam look enik isttapettilla. ithinekkal spresso good looking

    • @vineethsoman3561
      @vineethsoman3561 3 года назад +1

      😂😂

    • @alexjaison359
      @alexjaison359 3 года назад

      Look Spressoyekkal bhedham anu .

    • @user-hk1wo1re9s
      @user-hk1wo1re9s 3 года назад +3

      Alto gym il poyi baleno akan nooki ipo celerio roopathil aayi😂

  • @Rajeshkumar-db5yu
    @Rajeshkumar-db5yu 3 года назад +7

    അടിപൊളി വണ്ടിയാണ്.bro വീഡിയോ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

    • @Kothiyans
      @Kothiyans  3 года назад +1

      Rajesh bro thank you

  • @ashreef.r35
    @ashreef.r35 3 года назад +1

    Celerio is actually the 2nd version of Astar, in african countries and gcc, you can see the old Astar with celerio badging.. so eventually suzuki launched celerio back in 2008 with a different name 😜

  • @sutheerthampi
    @sutheerthampi 3 года назад

    It's not "ideal start and stop", but Idle start-stop system. And heartect platform is not accepted internationally. Suzuki stopped making it for Europe as the crash worthiness is not good.

  • @ajmalali3712
    @ajmalali3712 3 года назад

    Very good presentation 🤩

  • @Sachindsraone
    @Sachindsraone 3 года назад +21

    Old celerio looks better ❤️

    • @Kothiyans
      @Kothiyans  3 года назад +2

      ❤️

    • @sebin_joy
      @sebin_joy 3 года назад +2

      Yes.... Old celerio is far better.

  • @saqeersv3684
    @saqeersv3684 3 года назад +2

    Proper rear adjustable head rests required for safety reasons. I think government should make it compulsory.

  • @ziyasdairy1975
    @ziyasdairy1975 3 года назад +7

    Old cellerio look suuupper👍ith ഒരുമാതിരി....

  • @yedusmangalath381
    @yedusmangalath381 3 года назад +1

    Chetan innale alappuzha paravoor undaeruno?

    • @Kothiyans
      @Kothiyans  3 года назад

      Alapuzha vannirunnu bro

  • @sajidshajahan3720
    @sajidshajahan3720 3 года назад

    Nalla luk undd automatic price ethrayanu

  • @Sreeraj_A
    @Sreeraj_A 3 года назад +5

    Enthokke aayalum crash test il 2 out of 5 alle....pinne enthinn kollam🤪😜
    Chettaa jst onnu vandi valla postinum kond edichitt safety check cheyyuu😜😜😜😁😁

    • @143kovilakath
      @143kovilakath 3 года назад +2

      Mooper eniyum video chythotte bro 🙏🤣

    • @Sreeraj_A
      @Sreeraj_A 3 года назад

      @@143kovilakath 😁😁

  • @sajeedm2997
    @sajeedm2997 3 года назад +3

    അൾട്ടോയും Espresso യും രാത്രി ഒരുമിച്ച് ഉറങ്ങിയേണീറ്റപ്പോൾ ഉണ്ടായ സാധനമാണിത്

  • @faisalkt4530
    @faisalkt4530 3 года назад +7

    പഴയ celeriyo നല്ല ലുക്ക്‌ ആയിരുന്നു കാണാൻ. ഇതിന്റെ front, കവിൾ 2 വശത്തേക്കു വലിച്ചു നീട്ടി പിടിച്ചത് പോലെയുണ്ട്.

  • @ashikmuhammedashimuhammed4560
    @ashikmuhammedashimuhammed4560 3 года назад +3

    Chatta old lancer review chayyam

  • @jojivarghese2007
    @jojivarghese2007 3 года назад

    Crash test ratings……?

  • @akshaylal7208
    @akshaylal7208 3 года назад +3

    Onroad price parayunath aanu ningalude vijayam... 👍

  • @07HUMMERASIF
    @07HUMMERASIF 3 года назад +16

    Exclusive review ആണല്ലോ ഏട്ടാ ഇന്ന് 🥰❤💪

    • @Kothiyans
      @Kothiyans  3 года назад +2

      Asif bro. Thank you ❤️❤️

  • @MuneerPoovambra
    @MuneerPoovambra 3 года назад +14

    2022 aakaan pokunna karyam Ippozhum marutik manassilayilla enn thonnunnu 😂😂

  • @ajayr8185
    @ajayr8185 3 года назад +1

    Vagon R um aayittu compare video idamo?

  • @arunmohanan5681
    @arunmohanan5681 3 года назад +1

    Crash test rate ??

  • @faisalptfaisal795
    @faisalptfaisal795 3 года назад +1

    ഓൾഡ് സെലറിയോ നല്ലത്

  • @jojivarghese2007
    @jojivarghese2007 3 года назад +1

    Nacap ratings….?

  • @athulkrishnan3819
    @athulkrishnan3819 2 года назад +1

    ഈ വണ്ടി ഡ്രൈവ് ചെയ്തവർ സ്റ്റിയറിംഗ് പെർഫോമൻസിനെ കുറിച്ച് എന്താണ് പറയാനുള്ളത്.. ??

    • @Kothiyans
      @Kothiyans  2 года назад

      Kuzhapamilla bro

    • @AKHIV-g4j
      @AKHIV-g4j Год назад

      എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. ഈ വണ്ടി ഉപയോഗിക്കുന്ന എല്ലാവരോടും ഞാൻ ചോദിച്ചു എല്ലാവർക്കും ഈ ഒരു പ്രശ്നമുണ്ട് . സത്യം പറയാണെങ്കിൽ വണ്ടി വാങ്ങി കുടുങ്ങി എന്നാണ്.

  • @advsuhailpa4443
    @advsuhailpa4443 3 года назад +6

    കേരളത്തിൽ ആദ്യ - Review...👍

  • @a.kusedcarskottarakkara
    @a.kusedcarskottarakkara 3 года назад

    ഒരു വിലയ്ക്ക് മാരുതിയുടെ എല്ലാ വാഹനങ്ങളുടെയും കുറച്ച് കുറച്ച് ഭാഗങ്ങൾ ചേർന്നതാണ് ഈ വാഹനം വെറൈയ്റ്റി ഐറ്റം പെട്ടെന്ന് വാങ്ങുക

  • @Sunil-nz1mv
    @Sunil-nz1mv 3 года назад +1

    Exterior is good. Interior is not good looking. All the necessary features are available only in the zxi+.... too bad. Safety of Maruti is also questionable.

  • @binukrishnan1066
    @binukrishnan1066 3 года назад +1

    Ags gearshift???

  • @nithinjj
    @nithinjj 3 года назад +1

    Frondlel ninum nokiya dezire sidelel nokiya alto. Backlel nokiya s presso..

  • @lp6015
    @lp6015 3 года назад +18

    Ithilum bedam pazhaya Celerio anu, ithu alto neeruvachathupoole 😭

  • @nazeeb1830
    @nazeeb1830 3 года назад +41

    കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കി

  • @ashishanil2215
    @ashishanil2215 3 года назад +1

    Bro njan ignis edkano adho Celerio edkano??

  • @hadibeeran3877
    @hadibeeran3877 3 года назад +3

    Nalla lookum great mileagum❤️❤️.rateum reasonable aan

  • @ROYS011
    @ROYS011 3 года назад +1

    Nice Review 👍 👍 👍

    • @Kothiyans
      @Kothiyans  3 года назад

      Roy chetta thank you

  • @afnasps7440
    @afnasps7440 3 года назад

    നല്ല ഭംഗിയുള്ള മോഡൽ ആയിട്ടുണ്ട് എന്തായാലും. മാത്രമല്ല ഒരോ ദിവസവും ഒരു കണക്കും ഇല്ലാതെ പെട്രോൾ വില കൂടുന്ന സാഹചര്യത്തിൽ മൈല്ലേജ് അത്യാവശ്യം ആയ ഒന്നാണ്. 26 km എന്നൊക്കെ പറയുന്നത് ശരിക്കും അതിശയിപ്പിച്ചു എന്ന് തന്നെ പറയാം.

  • @NordicPolestar
    @NordicPolestar 3 года назад

    What is iss-ed ex i? Can't you pronounce zed?

  • @sajiths9355
    @sajiths9355 3 года назад

    Superb

  • @shahul41u
    @shahul41u 3 года назад +2

    I feel it is costlier than Ignis

  • @SidharthSatheesh
    @SidharthSatheesh 2 года назад +1

    Tiago is better for the same price. Safety 》》 anything else.

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 3 года назад +3

    Amt അല്ലെ Ags ആണെങ്കിൽ സൂപ്പർ ആണ് ..Astar Auto Super ആണ്

  • @jonsnow__007
    @jonsnow__007 3 года назад

    nice video i like it

  • @Jithuuthaman
    @Jithuuthaman 3 года назад +2

    2005-2010 vandi pole undu athra old design

  • @ebyjosep8662
    @ebyjosep8662 3 года назад +3

    താങ്കളുടെ അവതരണം നന്നായി ഇഷ്ടപ്പെട്ടു....... But വണ്ടി ഇഷ്ടപ്പെട്ടില്ല.......... ഇതിലും ബെറ്റർ പഴയ celerio തന്നെയാണ്...... ഈ വണ്ടി വേറൊരു പേരിൽ ഇറക്കമായിരുന്നു...... ഇങ്ങനെ പോയാൽ മാരുതി ശരിയാവില്ല......... ആർക്കും വേണ്ടാതെ കിടന്ന TATA യൊക്കെ ഇപ്പോൾ നിരത്തുകൾ അടക്കി വാഴുന്നു...... മാരുതി ഇനിയും ഒരുപാട് മികച്ചതയില്ലെങ്കിൽ കസ്റ്റമേഴ്സ് കൈവിട്ടു തുടങ്ങും.......

    • @Kothiyans
      @Kothiyans  3 года назад

      ❤️❤️

    • @salutekumarkt5055
      @salutekumarkt5055 2 года назад

      Sooper മോഡൽ നല്ല മാർകെറ്റിൽ പിടിക്കും മാരുതി മാരുതി തന്നെ

  • @sachinthomas715
    @sachinthomas715 3 года назад

    first malayalam review 👍

  • @JK-gk7ht
    @JK-gk7ht 3 года назад +1

    Is it this 3 cylinder

  • @foxgaming7478
    @foxgaming7478 3 года назад +2

    Bro plez benz E 250d 2015 revew chayamo

  • @sharathaalummoottilfrancis7837
    @sharathaalummoottilfrancis7837 3 года назад

    വാഗൺ ആർ 1.2 ഇതേ വിലയ്ക്ക് കിട്ടില്ലേ? ടിയാഗോ യും കിട്ടും. Vxi 6 ലക്ഷത്തിൽ ആയിരുന്നെങ്കിൽ നന്നായേനെ

  • @newindia4957
    @newindia4957 3 года назад +8

    മീശ വെച്ച്ഇന്നസെന്റ് നിൽക്കുന്ന നിൽപ്പാ ഓർമ്മ വരുന്നത് (Tata Tiago)

  • @chiraikkal
    @chiraikkal 3 года назад +2

    ലുക്കിൽ പഴയ മോഡൽ ആണ് നല്ലതായി തോന്നിയത്,...
    ഇൻറ്റീരിയൽ പുതിയ മോഡലും.

  • @peslike5984
    @peslike5984 3 года назад

    Honda city review chayamo

  • @amaresh.b3453
    @amaresh.b3453 3 года назад +1

    Review polichu 🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌

  • @Rajesh_PR7
    @Rajesh_PR7 3 года назад +1

    Old celerio its better look then new

  • @Lowpowerd
    @Lowpowerd 3 года назад +4

    Kothiyans viewers❤