A Tribute to Mahindra Scorpio | ഇന്ത്യയുടെ പ്രിയപ്പെട്ട SUV | Made in India SUV | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 9 фев 2025
  • The Mahindra Scorpio SUV is undoubtedly the pride of the Mahindra stable for more than a decade. Known for its strength, good looks and reliability in every market where it is sold across the world, the Mahindra Scorpio SUV has always been a lot of car at a VERY affordable price.
    To find out just how it has become better over time, listen to some of our memories with it, where we have experienced the Go Anywhere Do Anything attitude of the Mahindra Scorpio SUV.
    ►Subscribe here: bit.ly/2EgqACU​​
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr​​
    FOLLOW ME!
    Facebook - / hanmust​​
    Twitter - / hanmust​​
    Instagram - / hanmust​
    #MahindraScorpio #Scorpio #IndianSUV ‪@MahindraAutomotive‬​

Комментарии • 721

  • @Sparkvinod
    @Sparkvinod 3 года назад +395

    എന്റെ ഏറ്റവും പ്രിയ്യപ്പെട്ട ഇന്ത്യൻ SUV .... SCORPIO ഒരു വികാരമാണ് 😍😍👍👍 അത് ഇപ്പോഴും അങ്ങനെ തന്നെ

  • @britto.395
    @britto.395 3 года назад +254

    Hi ഇക്ക .... മഹീന്ദ്ര പോലും ഇങ്ങനെയൊരു റിവ്യൂ ചെയ്തിട്ടില്ല: കിടു

    • @warlxrd5317
      @warlxrd5317 3 года назад +2

      @@yash_.wnth_ lol.. Tribute nn uddescihe aaayirkkum paavam

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +16

      അതിനാണല്ലോ നമ്മൾ ഒക്കെ ഇവിടെ ഉള്ളത്! :)

    • @britto.395
      @britto.395 3 года назад +1

      @@FlywheelMalayalam അതാണ് ഹാനിക്ക💙💙💙💙💙

  • @mathewallenj
    @mathewallenj 3 года назад +208

    എൻ്റെ വീട്ടിൽ ജീപിന് ശേഷം വന്ന വണ്ടി ആയിരുന്നു സ്കോർപിയോ.. 2005 മോഡൽ വണ്ടി.. ഇന്നും ഏറ്റവും പ്രിയപെട്ട വാഹനം...

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +6

      💪💪

    • @RyzenFTw
      @RyzenFTw 3 года назад +3

      Namma ippo harrieril ane

    • @amalthomas5553
      @amalthomas5553 3 года назад

      @@FlywheelMalayalam bro phone number

    • @pratheeshmp8069
      @pratheeshmp8069 3 года назад

      ബ്രോ ലോങ്ങ്‌ റൈഡ് 7 പേരേ വെച്ച് പോകുബോൾ യാത്ര സുഖമാണോ .

  • @sambuklgd9247
    @sambuklgd9247 3 года назад +29

    ഇന്ത്യയുടെ.. രാജാവ്.. നമ്മുടെ സ്വന്തം മഹിന്ദ്ര സ്കോർപിയോ.., നമ്മുടെ സ്വകാര്യ അഹങ്കാരം.. Indianlegend... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sambhusnair4656
    @sambhusnair4656 3 года назад +59

    ഇനിയിപ്പോ എത്ര SUV വന്നാലും, SCORPIO ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥❤❤

    • @amshad5200
      @amshad5200 3 года назад +2

      Pinnalla ❤️❤️

    • @justslaying4783
      @justslaying4783 3 года назад +1

      Urappikkavo

    • @Jojoth143
      @Jojoth143 3 года назад +1

      എന്ത് പറ്റി ബ്രോ.. പഞ്ചർ ആണോ?

    • @arjun_vj
      @arjun_vj 2 года назад

      Bolero' Since...2000...🔥

  • @theanonymousrider5634
    @theanonymousrider5634 3 года назад +26

    ഫസ്റ്റ് മോഡൽ സ്കോർപിയോ ബ്ലാക്ക് കളർ വേറെ ലൂക്കാണ്, കണ്ടാൽ പേടി ആവും ♥️

  • @PravasiArmy
    @PravasiArmy 3 года назад +344

    ഇവിടെ "Scorpio" ഫാൻസ്‌ ആരൊക്കെ ❤👍👍

  • @Dashamuulam
    @Dashamuulam 3 года назад +50

    ഈ വണ്ടിയോട് മഹിന്ദ്ര കൊടുക്കാത്ത
    സ്നേഹം ആണ് ഇക്കാ നിങ്ങൾക്ക്
    🥺❤️😂

  • @theanonymousrider5634
    @theanonymousrider5634 3 года назад +4

    സ്കോർപിയോ ഗൾഫിൽ കാണുമ്പൊൾ ഉള്ളിൽ കുളിര് കോരുന്നവരുണ്ടോ ?
    ഇവിടെ സൗദിയിൽ getaway pickup സിംഗിൾ ക്യാബിനും ഡബിൾ ക്യാബിനും ഇടയ്ക്കിടെ കാണും. കാണുമ്പൊൾ ഭയങ്കര സന്തോഷമാണ്, ഒരു ഇന്ത്യൻ വാഹനം സൗദി അറേബിയയിലെ ഉൾനാടുകളിലൊക്കെ കാണുമ്പോൾ 😀♥️♥️

  • @abhijithvlogs3903
    @abhijithvlogs3903 3 года назад +6

    ഞങ്ങളുടെ first ഫാമിലി ആദ്യത്തെ piknik vehicle ആയിരുന്നു സ്കോർപിയോ അജിനു ശേഷം എന്റെ കുടുബത്തിൽ വിരുന്ന് വന്ന വാഹനമായിരുന്നു ബൊലേറോ രണ്ടും എന്റെ ഇഷ്ട്ട വാഹനങ്ങളാണ് I love both of them a lot ❤ എന്നെ എന്റെ ബാല്യകാല സ്മരണകളിലേക്ക് നയിച്ചതിന് ഹാനിക്കായ്ക്കും ടീമിനും എന്റെ പേരിൽ ഉള്ള നന്ദി അറിയിക്കുന്നു 🙏

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +3

    സ്കോർപിയോ ഇറങ്ങിയപ്പോൾ മുതൽ ഞാൻ ധാരാളം ഉപയോഗിച്ചു സുഹുർത്തിന്റെ , അത് കഴിഞ്ഞ് 2015 മുതൽ 2018 വരെ സ്വന്തമായും ഉപയോഗിച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയാണ് എന്റെ കുടുംബത്തിനും . സ്കോർപിയോ ഒരു വികാരമാണ് , എന്നും

  • @lijo817
    @lijo817 3 года назад +91

    ഹാനിക്ക കാണിച്ച വണ്ടിയേക്കാളും ലുക്ക് 2009 -2010 ഇൽ ഒക്കെ ഉള്ള മോഡൽ ആണ്. That front grill and back light was awesome. ഈ മോഡൽ അത്രേം ലുക്ക് ഇല്ലാ

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +18

      നമുക് എല്ലാ ജനറേഷനും ഒരുമിച്ച് കൊണ്ടുവരാം!

    • @puntoevo
      @puntoevo 3 года назад +4

      @@FlywheelMalayalam please bring JD and Vivek on that video

    • @thomaskurien5561
      @thomaskurien5561 3 года назад +2

      @@FlywheelMalayalam aann hanikka. Oru samayathea road ilea rajakanmaru aayirunn

    • @ANU-qj8yc
      @ANU-qj8yc 3 года назад +1

      HONDA CITY Malayalam User Review After 6 Months |petrol | I-VTEC |
      🚗🚗🚗🚗🚗🚗🚗🚗🚗 ruclips.net/video/O4TEwnmlptw/видео.html

  • @roadstermalayalam
    @roadstermalayalam 3 года назад +46

    സ്കോർപ്പിയോ ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും അത് ഒരു വികാരം മാത്രമല്ല സ്വകാര്യ അഹങ്കാരം ക്കുടി ആണ് .
    💟സ്കോർപ്പിയോ ഇഷ്ടം💟

  • @abhijithkumar6253
    @abhijithkumar6253 3 года назад +5

    Im the owner of mahindra scorpio since 2009 mhawk vlx 2.1L.. this vehicle is always makes me feel very young while driving..that power..that raw look😍 and camanding position while driving is just fabulous..literally very happy to have this beast..and i never want to sell this...GEM IS ALWAYS GEM❤💥

  • @abhishekm2027
    @abhishekm2027 3 года назад +26

    Thank you so much flywheel! ........ ♥️This means a lot. We still have the 2.6 CRDE variant in our family. A huge lucky charm. 15 years later he still runs without even seeing the workshop rather than regular services. This car played a huge role in my childhood memories.
    Thank you so much!!!

  • @mightymars2195
    @mightymars2195 3 года назад +57

    Scorpio was my dream car when I was young

    • @muhammedfavask8963
      @muhammedfavask8963 3 года назад +3

      അയ്‌ ശെരി

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +4

      DPയിലെ മുദ്ര മാറിയത് കൊണ്ട് രണ്ടും ഒരാളാണെന്ന് മനസ്സിലായില്ല! 😍

    • @mightymars2195
      @mightymars2195 3 года назад +2

      @@FlywheelMalayalam Hand vithyasam und attention to detail 😉😜

  • @dipinprakash2543
    @dipinprakash2543 3 года назад +2

    വണ്ടിനെക്കുറിച്ചു ഒരു കിണ്ടിയും അറിയാത്ത പലരേക്കാളും ചേട്ടൻ വേറെ ലെവൽ ആണ്, bro... keep going...

  • @the_black_beast8671
    @the_black_beast8671 3 года назад +47

    Suvകളിലെ മാറ്റിവെക്കാൻ പറ്റാത്ത വാഹനം, ഒത്തിരി സിനിമകളിലെ വില്ലനും നായകനും Mahindra Scorpio🔥

  • @harisrawframe2670
    @harisrawframe2670 3 года назад +6

    ഏത് വണ്ടി, എങ്ങനെ വരച്ചാലും അവസാനം അത് #scorpio പോലെ ആകും. Addiction 🤘😍

  • @sinansinu9242
    @sinansinu9242 3 года назад +44

    Scorpio ഒരു വികാരമാണ് 😍😍👍👍

  • @anoopbalakrishnan89
    @anoopbalakrishnan89 3 года назад +4

    14 years aayit scorpio upayogikkunnu...nandhu Annan paranja incidents enikkum undayittund. Ente 2008 scorpio il voice command undayirunnu. Orikkal njan ente startup aayit bandhappettu oru radio interview kodukkuarnnu.. phone in interview aarnnu... Car drive cheyyana idayil pettannu " Your scorpio is running on reserve fuel " ennu vilichu paranju...aake cheenju alinju..hehe 😂😂...
    But I'm a proud scorpio owner.
    BTW njan oru automobile designer aarnnu...now an entrepreneur..
    Studied Transportation design from NID as sanjay urikoth junior...Hanikka videoyil paranja Sanjay...:)
    Lots of memories. Thanks for this video Hanikka... 🎉

  • @riyasbinzaid2101
    @riyasbinzaid2101 3 года назад +17

    ചാടി ചാടി ഒരു വരവുണ്ട് ന്റെ മോനെ..🔥🔥

  • @rithinjohn9370
    @rithinjohn9370 3 года назад +1

    ഒറ്റ തവണയേ സ്കോർപിയോ ഓടിച്ചിട്ടുള്ളൂ, അന്ന് മനസിലായതാ അതിന്റെ പവറും പെർഫോമെൻസും, സെക്കന്റ്‌ എങ്കിലും വാങ്ങണം എന്ന ആഗ്രഹം കുറച്ചു നാൾ കൊണ്ടുനടന്നു, അപ്പോളാണ് സ്ക്രാപ്പ് പോളിസി വന്നത് അതോടെ ആഗ്രഹം ബാക്കി, എങ്കിലും ഒരു വികാരമാണ് "സ്കോർപിയോ "🤩🤩🤩🤩

  • @prathyushprasad7518
    @prathyushprasad7518 3 года назад +46

    ചെസ്സ് സിനിമയിൽ heroic വില്ലൻ പരിവേഷം കിട്ടിയ വണ്ടി......... എതിരാളികൾക്ക് എതിരെ വിഷം ചീറ്റുന്ന ധീരൻ ആയ തേൾ........
    ❤️❤️🔥🔥SCORPIO🔥🔥❤️❤️

  • @ramzadm4303
    @ramzadm4303 3 года назад +25

    2004 2.6 Turbo charged diesel engine vandiya veetil adh odicha kittunna feel eythu car ilum kittoola.
    Scorpio🔥

  • @ProficientCruiser
    @ProficientCruiser 3 года назад +25

    Most fav ever😍
    എന്തുകൊണ്ട് ആണന്നൊന്നും അറിയില്ല അങ്ങ് ഇഷ്ടപ്പെട്ടു 🤗

  • @naveenjacobkoshy6002
    @naveenjacobkoshy6002 3 года назад +17

    We had to sell our scorpio. But that beast is still in my and my father's heart. He was like our own family member😀😎. Hats off to the king of the road🤴🤴

  • @jothishvijayan3282
    @jothishvijayan3282 3 года назад +1

    ചെറുപ്പം മുതൽ ഉള്ള ഇഷ്ട്ടാണ് ❤️
    ഡ്രീം കാറും 😍
    ആവരവ് കണ്ടാത്തന്നെ നോക്കി നിന്നുപോകും എന്താ ലുക്ക്‌ 🥰

  • @nidhinkp96
    @nidhinkp96 3 года назад +28

    Ente കൈയിൽ scorpio und 2009 model mhwak. Micro hybrid version..... ആരൊക്കെ വന്നാലും അതിനോടുള്ള ഇഷ്ടം ഇപ്പോളും ഉണ്ട്.. friendly driving and power.... 👌

  • @niyasniya3281
    @niyasniya3281 3 года назад +7

    സ്വന്തമായി hummer ഉള്ള ആളാണ്‌ ഞാൻ. പക്ഷെ സ്കോർപിയോ പോലെ മാസ്സ് കാണിക്കാൻ പറ്റിയ വണ്ടി വേറെ ഇല്ല ❤❤❤❤

  • @yedhunmathew5973
    @yedhunmathew5973 3 года назад +1

    എനിക്ക് മഹീന്ദ്രയുടെ വാഹനങ്ങളിൽ ഇഷ്ടപ്പെട്ടത് ജീപ്പ് മോഡൽ ആണ്. എന്റെ വീട്ടിൽ 17 വർഷമായി 1996 di 4×4 ജീപ്പ് ഉപയോഗിക്കൂന്നു.അതിന്റെ ഉപയോഗം വേറെ തന്നെയാണ്. എവിടെയും എത്തിപ്പെടാം എന്നുള്ള ആത്മവിശ്വാസം ആ വണ്ടി നമ്മുക്ക് തരുന്നുണ്ട്. എന്തായാലും അതിനോടൊരു പ്രേത്യേക ഇഷ്ടമാണ്.

  • @jossuttan17
    @jossuttan17 3 года назад +7

    Thanks for such a video. Have been using the 2009 VLX model and it’s started my journey. It runs almost 2,00,000 Km and still, it’s running with the same energy and additionally still getting mileage of 11Km...It’s an amazing piece.
    It gives much confidence in driving than any car. I don’t know why.
    Anyway huge thanks for doing it. ❤️

  • @rintuexplorethelife9603
    @rintuexplorethelife9603 3 года назад +4

    One of my favorite suv കൊറേ നാൾ കൊണ്ട് നടനാതാ ഇപ്പോൾ കൈയിൽ ഇല്ല ബട്ട് താമസിയാതെ വീണ്ടും എടുക്കും
    Well explained dear nandu and ikka u both are awesome 👏

  • @9895185909
    @9895185909 3 года назад +4

    14 വർഷമായി ഉപയോഗിക്കുന്നു. മാറ്റി എടുക്കുന്നേൽ സ്കോർപിയോ തന്നെ ആയിരിക്കും ആദ്യ ഓപ്ഷൻ 🥰💪

  • @shonethomz99
    @shonethomz99 3 года назад +11

    ഇന്ത്യൻ സിനിമകളിലൂടെ Scorpio യെ സ്നേഹിച്ചവരാണ് നമ്മളിൽ പലരും ❤️

  • @raneesh1223
    @raneesh1223 2 года назад +1

    Mahindra il work cheyyunna samayath ente boss scorpio team il undayirunna 23 engineers il oraal aayirunnu, was a great personality

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +25

    *അന്നും ഇന്നും എന്നും Scorpio ഒരേ ലുക്ക് ആണ്* ...🖤❤️

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 года назад +1

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491
    26/06/2021

  • @learneducatemotivateon
    @learneducatemotivateon 3 года назад +3

    Scorpio അതൊരു വികാരമായി ഇങ്ങനെ തുടരുകയാണ്. അന്നും ഇന്നും എന്നും ഒരു 7 Seat വാഹനം വാങ്ങുവാണേൽ ഉള്ള ഫസ്റ്റ് ചോയിസ്❤️

  • @lijukoduvelil
    @lijukoduvelil 3 года назад +5

    മനസു നിറഞ്ഞിഷ്ടപ്പെട്ടു . Thanks for the tribute for ours king 👑 scorpion 🦂

  • @411powervlogs4
    @411powervlogs4 3 года назад +8

    Best part: live young live free... Mahindra's soulful power ⚡music

  • @vishnuvichuz3147
    @vishnuvichuz3147 3 года назад +48

    Door open, get into the driving seat,
    Ignition on
    ♥"WELCOME TO THE SCORPIO"
    ♥" YOUR DREAM VEHICLE"
    ♥" YOUR CAR IS A POWER FULL VEHICLE ,PLEASE DRIVE IT CAREFULLY"♥
    കേള്‍ക്കുമ്പോ തന്നേ രോമാഞ്ചം

    • @sqarts1163
      @sqarts1163 3 года назад +8

      Njan ippoyum raavile adh kelkaarund. Adoru vikaaram thanne aan. 2009 mhowk 🔥🤩

    • @abidhonetouch7495
      @abidhonetouch7495 3 года назад

      Fuel theerumbozhum ee sadhanam vilich parayum.caril vallorum kerumbozhe ith parayoo

  • @danny_dc
    @danny_dc 3 года назад +9

    *Love for Scorpio Never Fades* 😍🙌🏻💯

  • @jijinpv
    @jijinpv 3 года назад +40

    YOUR SCORPIO IS A POWERFUL VEHICLE PLEASE DRIVE IT CAREFULLY ❤️ ആ ഡയലോഗ്🤙

  • @bolerofckerala931
    @bolerofckerala931 3 года назад +8

    Scorpio ഇപ്പോള്ളും കില്ലാടി യാ ഉമ്മ 😘😘😘😘😘😘Scorpio my dream 💪💪💪💪💪😘😘😘Scorpio built like tank🥰🥰🥰

  • @varunnazareth2657
    @varunnazareth2657 3 года назад +5

    സൽമാൻ ബായ് പൊളിച്ചു ♥️🤩
    സ്കോർപിയോയിൽ ഡബ്ബാങ്കിൽ ♥️😘♥️

  • @theanonymousrider5634
    @theanonymousrider5634 3 года назад +1

    ഞാൻ ആദ്യമായാണ് ഹാനിക്കയുടെ വീഡിയോ കാണുന്നത്. ഇക്ക പൊളി ലൂക്കാണല്ലോ.

  • @sajeedsaji7951
    @sajeedsaji7951 3 года назад +8

    Addicted to SCORPIO🔥🔥🔥

  • @balachandranappu
    @balachandranappu 3 года назад +3

    Hats off to Hanikka for bringing this tribute episode. Only a veteran can do it.
    Awesome design by the way!!!

  • @ridespark
    @ridespark 3 года назад +2

    24:08 that powerfull advertaisement... എന്നെ ഒരു thar scorpio fan ആക്കി മാറ്റിയ advertaisement 💥

  • @07HUMMERASIF
    @07HUMMERASIF 3 года назад +36

    എന്തായാലും നമ്മൾ ഇന്ത്യക്കാർക്ക് ഓഫ്‌ റോഡ് എന്താണ് എന്ന് പഠിപ്പിച്ചത് 💪❤🥰 MAHINDRA 🥰❤💪ROCKING HANIKAAA ❤🥰💪

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +5

      അതിൽ സംശയം ഇല്ല! അമേരിക്കയിൽ ഒക്കെ Hummer ആയിരുന്നോ?

    • @07HUMMERASIF
      @07HUMMERASIF 3 года назад

      അതു പിന്നെ അങ്ങനെ ആണല്ലോ 🤗🤗🤗🙏🙏🙏

    • @RyzenFTw
      @RyzenFTw 3 года назад

      @@FlywheelMalayalam 😹🤣

  • @musicbeats6302
    @musicbeats6302 3 года назад +1

    Scorpio യിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഒരു power and care ഒന്ന് വേറെ തന്നെ...😍

  • @Alpha11129
    @Alpha11129 3 года назад +1

    സ്കോർപിയോ മോഹിപ്പിച്ചിട്ടുള്ളത് പണ്ടത്തെ ആ ലോങ്ങ് tail light ആണ്‌ 😍❤️❤️ ബ്ലാക്ക് സ്കോർപിയോ ❤️❤️❤️

  • @akhilmathew9090
    @akhilmathew9090 3 года назад +1

    ഞാൻ use ചെയ്തിട്ടുണ്ട് crde top മോഡൽ 2006 scorpio കൊഴപ്പം ഇല്ല but എനിക്ക് അന്നും ഇന്നും ഇഷ്ടം safari ആണ് storm വരേ ഉള്ള എല്ലാ സഫാരിയും എനിക്ക് ഇഷ്ടം ആണ് scorpio യെ ക്കാളും എന്തുകൊണ്ടും എല്ലാം കൂടുതൽ ഉള്ളത് സഫാരി ക്കാണ്.. ഞാൻ 98മോഡൽ 4x4 top മോഡൽ ഉം 2009മോഡൽ dicor 2.2 4x4 vx ഉം use ചെയ്യുന്ന ആളാണ് എനിക്ക് സഫാരി ആണ് ഇഷ്ടം

  • @mindmotivemusings
    @mindmotivemusings 3 года назад +2

    തിളക്കം സിനിമയിൽ പാടവരമ്പത്തികൂടെ വണ്ടി ഓടിച്ചു വരുന്ന ദിലീപ് ബ്രേക്ക് ഇടുമ്പോള് ഒരു ഫ്രന്റ് മൂക്ക് കുത്തൽ ഇല്ലേ അത് പോലെ ആണ് സ്കോർപിയോ ബ്രേക്ക് ഇടുമ്പോൾ...
    കാണാൻ കൊള്ളാം... ഓടിക്കാനും കൊല്ലം... പക്ഷെ ബ്രേക്കിംഗ് പെർഫോമൻസ് സഹിക്കാൻ പറ്റില്ല... സേഫ്റ്റി ഇമ്പ്രൂവ് ചെയ്താൽ സ്റ്റൈലൻ വണ്ടി...
    റീഗാർഡ്‌സ് ഫ്രം കോന്നി... 💓

  • @bhp_phactor
    @bhp_phactor 3 года назад +52

    Proud scorpio owner🥰🔥

    • @vidhuvnambiar8526
      @vidhuvnambiar8526 3 года назад +3

      Njanum🥰

    • @bhp_phactor
      @bhp_phactor 3 года назад +1

      @@vidhuvnambiar8526 😍🔥

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +2

      🔥

    • @bhp_phactor
      @bhp_phactor 3 года назад

      @@FlywheelMalayalam hanikkaa🥺😍
      Pand surya tv il flywheel indarnapo thott kanunnatha ikka de reviews
      Big fan & and a big inspiration for me🥰

  • @anishmelukavu2728
    @anishmelukavu2728 3 года назад +2

    മഹീന്ദ്ര എന്ന കമ്പനിയെ ജനപ്രിയനാക്കിയ ഒരു വാഹനം ഉണ്ട് ജീപ്പ് മലയോര മേഘലകളിൽ ആ വണ്ടിയിൽ കയറുന്ന ആളുകളുടെ എണ്ണവും കയറ്റുന്ന ലോഡും കണ്ടിട്ട് ആവാഹനം ഇറക്കിയപ്പോൾ മഹീന്ദ്ര പോലും വിചാരിച്ച് കാണില്ല അവരുടെ ജീപ്പ് തന്നെയാണ് എക്കാലത്തേയും ഓഫ് റോഡ് ലെജന്റ് എന്ന് . ജീപ്പിനോടുള്ള ഇഷ്ടം കൊണ്ട് ഞാനും വാങ്ങി 2003 മോഡൽ 4 x 4 മേജർ 🤩 . വണ്ടി വാങ്ങി കഴിഞ്ഞപ്പോ എന്താണെന്നറിയില്ല ടാറിട്ട റോഡ് എനിക്കിഷ്ടമേ അല്ല 😁😁

  • @muhammedunais7089
    @muhammedunais7089 3 года назад +20

    ഒരു കാലത്തു ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി ആയിരുന്നു SCORPIO.അന്നത്തെ ഒരു പുലിയായിരുന്നു ഈ വണ്ടി, ഇപ്പോഴത്തെ SCORPIO മടുപ്പാ എനിക്ക് persanale ഇഷ്ടപ്പെട്ടില്ല.... എന്തായാലും ഒരു come back പ്രതീക്ഷിക്കുന്നു....... 💪💪❤❤

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +2

      അടുത്ത വര്ഷം SCORPIOയുടെ ആണെന്ന് വിശ്വസിക്കാം.

    • @muhammedunais7089
      @muhammedunais7089 3 года назад +1

      @@FlywheelMalayalam അതെ ഒരു powerfull come back പ്രതീക്ഷിക്കുന്നു.... 🔥🔥💪💪

  • @sreenath9912
    @sreenath9912 3 года назад +34

    പുതിയ സ്കോർപിയോക്ക് വേണ്ടി കട്ട വെയിറ്റിങ്.

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +2

      2022 സ്കോര്പിയോക്കു ഉള്ളതാണ്!

    • @sreenath9912
      @sreenath9912 3 года назад

      @@FlywheelMalayalam 👍🏻

  • @aneeshetp
    @aneeshetp 3 года назад +1

    2005 ൽ ഈ മൊതലുമായി കർണ്ണാടക കേരള ബോർഡർ ഫോറസ്റ്റ് ൽ കൂടി ഒരുഓഫ് റോഡ് ട്രിപ്പ് പോയപ്പോൾ മുതൽ നെഞ്ചിൽ കയറിയാണ് ....Scorpio 🔥🔥🔥

  • @suhaililahis.s1407
    @suhaililahis.s1407 3 года назад +9

    എന്റെ വണ്ടി സ്കോർപിയോ.... 😍😍❤❤

  • @ameenplm5752
    @ameenplm5752 3 года назад +30

    ഒരു കാലത്ത് ഞാനും എന്റെ കസിനും തല്ലുകൂടുമായിരുന്നു "സ്ക്രോപിയോ V/S ഇന്നോവ. ഹ അതൊക്ക ഒരു കാലം 🥰

    • @trollraaja8818
      @trollraaja8818 3 года назад +3

      സെയിംപിച് ബ്രോ... 🤣🤣🤣🤣🤣അതൊക്ക ഒരു കാലം.

    • @krishhari4883
      @krishhari4883 3 года назад +6

      Scorpio annoru vikaaram ayrunnu

    • @trollraaja8818
      @trollraaja8818 3 года назад +4

      ഏയ്... എനിക്ക് ഇന്നോവ ആണ് വികാരം.... അന്നും ഇന്നും 🥳🥳🥳ഹെ ഹെ അതാണ്‌ 🔥🔥🔥

  • @vineethpp3158
    @vineethpp3158 3 года назад +9

    More then your new car reviews, am addicted to your tribute videos. You are doing great in that spot, take it to next level, there is say old is gold 😉. Thanks for the goosebumping video.

  • @mullasseryy
    @mullasseryy 3 года назад +1

    വീഡിയോ പെട്ടെന്നു തീർന്നു പോയ പോലെ 🥲
    Amazing Tribute to Scorpio 💥💥

  • @trekonlooker6569
    @trekonlooker6569 3 года назад +1

    2002 model 1st Gen Scorpio anu ente kail ullath. Stock condition.. Nothing else will do💥💥 thanks ikka, for a wonderful tribute for Scorpio💪😍

  • @shankargr26
    @shankargr26 3 года назад +1

    പണ്ട് നിരത്തിൽ scorpio കാണുമ്പോ ഹോ 🔥2009 Version ആണ് അന്യായ ലുക്ക് 😍 The Mighty Muscular Scorpio 💯

  • @zainudheenzain9511
    @zainudheenzain9511 3 года назад +2

    ഞാൻ ഒരുപാട് നാളായി വാങ്ങാൻ ആഗ്രഹിച്ചവണ്ടിയാണു scorpio ഇതു വരെ അത് നടന്നില്ല ഇനി നടക്കുമോന്ന് അറിയില്ല. Scorpio യോടുള്ള അടങ്ങാത്ത ആഗ്രഹം ബാക്കി. റോഡിൽ കൂടി scorpio പോകുമ്പോൾ നോക്കി നിൽക്കാറുണ്ടായിരുന്നു 💞

  • @athulkwarrier
    @athulkwarrier 3 года назад +3

    അന്ന് ഇന്നോവയും സ്കോർപിയോയും റോഡ് ഭരിച്ചിരുന്ന കാലം ഒരു ബാംഗ്ലൂർ യാത്രയിലാണ് അച്ഛന് സ്കോർപിയോ ഇഷ്ടപ്പെടുന്നത്. ഒന്നും നോക്കിയില്ല 2006 ഡിസംബർ ഏഴിന് വണ്ടി ഇറക്കി. tangsten ബ്ലൂ കളർ.മുറ്റത്ത് ഒരു ആനകുട്ടി നിൽകുന്ന ഫീൽ.. ഓരോ ബ്രേക്ക് പിടിത്തത്തിലും കുട്ടിയാന തല കുലുക്കുന്ന പോലെ ഉള്ള ഫീൽ.. കീ ഇടുമ്പോൾ തന്നെ "വെൽകം ടു ദി സ്കോർപിയോ, യൂ അർ എ പവർഫുൾ ഡ്രൈവർ, യുവർ വെഹിക്കിൾ ഇസ് പവർഫുൾ വെഹിക്കിൾ. പ്ലീസ് ഡ്രൈവ് ഇറ്റ് കേയർഫുള്ളി".. എന്ന് കേൾക്കുന്ന ഒരു ജൻ്റിൽമാൻ സൗണ്ട് വല്ലാതെ ആശ്ചര്യപ്പെടുത്തി.. "വൺ ഒഫ് യുവർ ഡോർ ഇസ് ഓപ്പൺ, പ്ലീസ് ചെക്ക് ഇറ്റ്" എന്നതും "യുവർ വെഹിക്കിൾ ഇസ് റണ്ണിംഗ് ഓൺ റിസർവ്വ്" എന്നതും ഇന്നും നൊസ്റ്റാൾജിയ ആയി മനസ്സിൽ കിടക്കുന്നുണ്ട്. അന്ന് കണ്ണൂരിൽ രണ്ടോ മൂന്നോ വണ്ടിയാണ് ആ കളറിൽ കണ്ടത്. ഡ്രൈവറെ വച്ച് ഓടിച്ച വണ്ടി ബെൽഗാം, ഹൈദരാബാദ് അടക്കം ചറ പറ ഓട്ടം. സർവീസ് കണ്ണൂരിൽ ഇല്ല. കോഴിക്കൊടേക്ക് കൊണ്ട് പോവും. എവിടെ പോയാലും ഇന്ന് വരെ വണ്ടി വഴിക്കാക്കിയിട്ടില്ല എന്നത് വേറൊരു പ്രത്യേകത. ഒടുവിൽ 18 വയസ്സായത്തിന് ശേഷം അപ്പോ തന്നെ ലൈസൻസിന് കൊടുത്തെങ്കിലും ടെസ്റ്റ് പാസ്സ് ആയെങ്കിലും ഒരാൾ ഒരു മാസത്തോളം വീട്ടിൽ വന്നു മോഹവില പറഞ്ഞു പോയെങ്കിലും ലൈസൻസ് വീട്ടിൽ കിട്ടുന്നതിന് ഒരാഴ്ച മുന്നേ പെട്ടെന്നൊരു കടബാധ്യത തീർക്കാൻ അവനെ കൊടുത്തു. 😭😭😭😭😭 ജീവിതം അങ്ങനെയാണ് നമ്മളൊന്നാഗ്രഹിക്കും മറ്റൊന്ന് നടക്കും. ഇന്നും ആ വണ്ടി തിരിച്ചെടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും 15 വർഷം കഴിഞ്ഞത് കാരണം ആ ആഗ്രഹം മാറ്റി വച്ചു. ഇന്നും മനസ്സിൻ്റെ അടിത്തട്ടിൽ ഒരു ആഗ്രഹം ഒളിഞ്ഞു കിടക്കുന്നു. എന്നെങ്കിലും അച്ഛൻ്റെ വണ്ടി പോലൊന്ന് സ്വന്തമാക്കുവാൻ ❤️❤️❤️

  • @varunprakashan424
    @varunprakashan424 3 года назад +2

    My dream car SCORPIO 🤩🤩🤩

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +2

    Hani ikka superb.Scorpio one of the best SUV.Thankyou so much for doing a video for Scorpio.always supports the channel❤️

  • @syamtirur8532
    @syamtirur8532 3 года назад +1

    ഇറങ്ങിയ സമയം മുതൽ തുടങ്ങിയ വലിയ മോഹം സ്വന്തമാക്കിയതു 2016-ൽ S10. സുന്ദരൻ, സുമുഖൻ, സുശീലൻ....
    അനുഭവം: സർവീസുമായി ബന്ധപ്പെട്ട ഒരു പ്രശ്നം വന്നപ്പോൾ മഹീന്ദ്രക്കു നേരിട്ട് ഒരു മെയിൽ അയച്ചു, 48hrs ഉള്ളിൽ മറുപടി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മെയിലിനു റിപ്ലൈ വന്നു 18hrs ഉള്ളിൽ. തൊട്ടു പിന്നാലെ ഡീലര്മാരുടെ (മാനേജർ , സർവീസ് അഡ്വൈസർ, ഏരിയ മാനേജർ ) വിളികളും. സംഭവം മനസിലാക്കിയത് കൊണ്ടാകണം ഒരു രൂപ ചിലവില്ലാതെ പ്രശ്നം പരിഹരിച്ചു തന്നു മഹിന്ദ്ര. അതോടെ ബഹുമാനം കൂടിയാതെ ഉള്ളൂ മഹീന്ദ്രയോടു !!!!

  • @rishalrichu1972
    @rishalrichu1972 3 года назад +3

    Excelent work hanikka .you are a super legend

  • @jaifarsmusicmelodies8742
    @jaifarsmusicmelodies8742 3 года назад +8

    I am a proud owner of scorpio since 2005❤️❤️❤️❤️❤️

  • @mallufoods2573
    @mallufoods2573 3 года назад +10

    Ente veetilum ind 2003 model scorpio ithuvere aayitum KODUTHITTILA😌
    Pwoli suspensionum powerum aanu

  • @anandhusunil3550
    @anandhusunil3550 3 года назад +2

    The Mighty Muscular
    .
    .
    .
    Scorpio

  • @liyanliyu7262
    @liyanliyu7262 3 года назад +44

    ഇപ്പോളും road il loode പോകുമ്പോൾ നോക്കി നില്‍ക്കുന്ന ഞാൻ

    • @FlywheelMalayalam
      @FlywheelMalayalam  3 года назад +10

      അവടെ നിക്കണ്ട ഇങ്ങു പോരെ!!

  • @bhagathvr9152
    @bhagathvr9152 3 года назад +3

    My dream vehicle. Will own it 😌

  • @biker__bro
    @biker__bro 3 года назад +1

    പരസ്യം കണ്ടാൽ ഒരെണം book ചെയ്യും അതുപോലെ ആയിരുന്നു ad🥰

  • @sarathskumar6750
    @sarathskumar6750 3 года назад +2

    Recollecting childhood memories of our white Scorpio slx 2.6L crde😍❤️🔥

  • @premretheesh4678
    @premretheesh4678 3 года назад +3

    ഇഷ്ട വാഹനം ❤❤❤❤ പൊളി റിവ്യൂ 💕💕💕💕

  • @theanonymousrider5634
    @theanonymousrider5634 3 года назад +1

    ഇന്ത്യൻ കമ്പനികളോട് പ്രത്യേക സ്നേഹം കാത്തുസൂക്ഷിക്കുന്നവർക്കു ഒരു പ്രത്യേക ഇഷ്ടമാണ് മഹീന്ദ്രയോട്. മറ്റൊരു വശം കൂടിയുണ്ട് ബ്രാൻഡ് പ്രസ്റ്റീജിന്റെ പ്രശ്നം ഉള്ളത് കൊണ്ട് ചിലർ മഹീന്ദ്രയെയും ടാറ്റയേയുമൊക്കെ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ചെറുതായി അവഗണിക്കുന്നുമുണ്ട്

  • @mathewvarghese9633
    @mathewvarghese9633 3 года назад +1

    earlier I was using 2012 mhawk A/T scorpio.nw am using 2018 s11 4x4 Scorpio. am really happy with the ride. really different from earlier model

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 3 года назад +1

    നല്ല ഒരു അനുഭവം ആയിരുന്നു ഈ വീഡിയോ.... കുറെ പുതിയ അറിവുകൾ ❤

  • @b4u132
    @b4u132 3 года назад +4

    Next generation scorpio powlikum

  • @kirankannan43
    @kirankannan43 3 года назад +1

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി അതുപോലെ കമ്പനയും 👍👍👍

  • @favouritemedia6786
    @favouritemedia6786 3 года назад +4

    കൊമ്പന് നെറ്റിപ്പട്ടം... അതാണ് Mahindra Scorpio🔥🔥🔥

  • @alphonsedas5099
    @alphonsedas5099 3 года назад +4

    Aa Mahindra BGM🤩🤩🤩🤩🤩,athu oru Vikaram annu

  • @jijureji5145
    @jijureji5145 3 года назад +6

    Scorpio vandii kannumpole athiyam manassilu verunnaa movie annu chess..🖤❤

  • @rintoantony7339
    @rintoantony7339 3 года назад +2

    Scopiyo eniku estapeta car...❤️❤️❤️❤️

  • @WheelOcity_Official
    @WheelOcity_Official 3 года назад +1

    Scorpio was a legend and game changer for Mahindra. When Mahindra introduced the Scorpio, they never called it as Mahindra Scorpio, but they branded it as Scorpio from Mahindra (written in very less prominent writing). The punch line used to be Heart of a Jeep and Soul of a Car.

  • @akiaki1837
    @akiaki1837 3 года назад +1

    ഇന്ത്യക്കാർക്ക് ഓഫ്‌റോഡ് എന്തെന്ന് കാണിച്ചു തന്നത് ടാറ്റയും മഹിന്ദ്രയുമാണ് അതിൽ ഏറ്റവും കൂടുതൽ സ്റ്റൈലിഷ് ആയിട്ട്
    എപ്പോഴും കാണാറുള്ളത് മഹിന്ദ്രയാണ്. മഹീന്ദ്ര എന്താണെന്ന് കാണണമെങ്കിൽ സൗത്തിന്ത്യക്ക് പുറത്തുപോയാൽ മതി 💪❤️😍

  • @noushadkhan9992
    @noushadkhan9992 3 года назад +1

    വിദേശ രാജ്യങ്ങളിൽ land cruiser കാണുമ്പോൾ ആണ് നമ്മുടെ സ്കോർപിയോ ഓർമ്മവരുന്നത് ,budget price ൽ സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന indian land cruiser ആണ് scorpio ❤️

  • @swavab2
    @swavab2 3 года назад +4

    മമ്മൂക്ക+scorpio=മാസ്മരികം🔥🔥🔥
    ഹാനിക്ക ❤️

  • @muhammedsinan.k6820
    @muhammedsinan.k6820 3 года назад +1

    ഇക്ക ഇതുപോലെ ഇന്നോവയെ പറ്റിയും ഒരു റിവ്യൂ ചെയ്യണം.... 💥💥

  • @muhammedhizan5058
    @muhammedhizan5058 3 года назад +7

    Ente veetile Scorpio around 4 lakh km ayi (without engine work)
    🥰🥰

  • @Paradoxical1444
    @Paradoxical1444 3 года назад +4

    2009 il njn vaangum annathe 9.5L eattavum kooduthal orupakshe innathe vandiyil polum illatha features ulla vandi like, automatic wiper,Seat belt alert command,low fuel alert command,hand break alert,service alert command,all time 4WD, electronically adjustable mirrors,tyre pressure monitoring system,multi function steering wheel,cruise control,Smart Hybrid Technology etc...

  • @Roaming_foodie
    @Roaming_foodie 3 года назад +1

    My first own 4 Wheeler. 2005 model turbo.... ❤ scorpio oru jinn aanu haanikkaa... 😘

  • @anandsam9746
    @anandsam9746 3 года назад +1

    Annu i advertisement kandu kothi vitta vandi scorpio.
    Scorpio ellam advertisement kanan nalla adipoli

  • @dileepkumarm.v.3860
    @dileepkumarm.v.3860 3 года назад +1

    Super....The complete history of Scorpio.

  • @MEDIAPRO-25
    @MEDIAPRO-25 3 года назад +2

    *Scorpio 🔥 അന്നും ഇന്നും ഒരുതരം വികാരം ആണ്*