BMW 7 Series 740Li M Sport 2021 Malayalam Review | എല്ലാ ചേരുവകളും തികഞ്ഞ BMW | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 407

  • @LifestyleMalayalam
    @LifestyleMalayalam 3 года назад +15

    എൻ്റെ father in law കഴിഞ്ഞ 9 years ആയിട്ട് BMW X3 ആണ് use ചെയ്യുന്നത്, 1 lakh nu മേലെ ഓടിയെങ്കിലും കാര്യമായ പണികൾ ഒന്നും വന്നിട്ടില്ല.
    സർവീസ്, സ്പെയർ പാർട്സ് ഒക്കെ luxury വാഹനങ്ങളിൽ കുറവ് BMW ന് തന്നെ ആണ്.
    എൻ്റെ ഒരു Uncle E Class use ചെയ്യുന്നുണ്ട്, Benz nu കൊടുക്കുന്ന സർവീസ് കോസ്റ്റ് BMW nu ഇല്ല.
    മാത്രമല്ല ഏറ്റവും reliable ആയിയുള്ള European luxury brand ആയിട്ട് 2020 ഇൽ BMW ആണ് തിരഞ്ഞെടുത്തത്.

  • @vishnuashokan9054
    @vishnuashokan9054 3 года назад +28

    രണ്ടു പേരേം ഇഷ്ടം തന്നെ🔥
    കുറച്ചധികം ഇഷ്ടം 7 series❤

  • @DRMET-vy7ci
    @DRMET-vy7ci 3 года назад +16

    Most informative Car Review RUclipsr in India, Also the most underrated!

  • @AK-dj1dn
    @AK-dj1dn 3 года назад +61

    ഞാൻ ഒരു BMW ഫാൻ അല്ല, പക്ഷേ 7 സീരീസ് എന്നും എനിക്ക് ഒരു ഹരം ആണ്.. എടുത്ത് പറയാൻ ആണെങ്കിൽ അതിൻ്റെ ഗ്രിൽ🔥🔥

    • @Beautygalleryss
      @Beautygalleryss 3 года назад +3

      Mercedes fan aano ?

    • @AK-dj1dn
      @AK-dj1dn 3 года назад +9

      @@Beautygalleryss ഫാനും ആണ് ഒരെണ്ണത്തിൻ്റെ ഉടമസ്ഥനും ആണ്😅 മെഴ്സിഡസ് എന്നു പറയുന്നത് എന്നും നമ്മുടെ എല്ലാവരുടെയും ഒരു എവർഗ്രീൻ വികാരം ആണെല്ലോ

    • @Beautygalleryss
      @Beautygalleryss 3 года назад +2

      @@AK-dj1dn which car sir ?

    • @AK-dj1dn
      @AK-dj1dn 3 года назад +3

      @@Beautygalleryss C class..

    • @Beautygalleryss
      @Beautygalleryss 3 года назад +3

      @@AK-dj1dn you are lucky sir,from ?

  • @tonylijo5582
    @tonylijo5582 3 года назад +12

    S class - luxury✨
    7series-performance🔥

  • @muhsin3166
    @muhsin3166 3 года назад +24

    I love 7 series more than s class ❤️

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +3

    Vere level.always supports the channel❤️

  • @sareeshc8827
    @sareeshc8827 3 года назад +23

    Comparison video venam....
    S Class Vs 7 searies
    Hanikka Vs Nandhu
    😍😍😍

  • @aneeranimon4614
    @aneeranimon4614 3 года назад +4

    Waiting to see more BMW cars reviews in FLYWHEEL 💪💪💪💪💪👍👍👍👍👍👍👍💖💖💖

  • @swiftdeveloperscommunity843
    @swiftdeveloperscommunity843 3 года назад +7

    Yesss..!!!
    I’m BMW FANNNNN.. 🔥🔥🔥🔥

  • @Farazah786
    @Farazah786 3 года назад +4

    ഒരുപാട് കാത്തിരുന്ന വീഡിയോ താങ്ക്സ് 🥰🥰🥰🥰👍👍👍

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 3 года назад +18

    Performance eppoyum 7 series thanne munnil 🔥

    • @ansalta1114
      @ansalta1114 Год назад

      7 series or lexus ls 500 h??

  • @maramkothiii6559
    @maramkothiii6559 3 года назад +36

    എൻറെ പൊന്നു ഒരു രക്ഷയില്ല അമ്മാതിരി പെർഫെക്ഷൻ

  • @shafeekvp1318
    @shafeekvp1318 3 года назад +6

    ആഡംബരം നോക്കുന്നവൻ ബെൻസ് ആഡംബരത്തിന്റെ കൂടെ ഡ്രൈവ് ത്രിൽ നോക്കുന്നവർക് bmw 🔥🔥

  • @shaunsstories9430
    @shaunsstories9430 3 года назад +2

    ഇതിപ്പൊ വാറ്റാണോ സ്കോച് ആണോ ഇഷ്ട്ടം എന്ന് ചോദിച്ചപോലെ ആയല്ലോ രണ്ടും പേരും വേറെ ലെവൽ ആണ് 🔥 😃

  • @07HUMMERASIF
    @07HUMMERASIF 3 года назад +25

    വീഡിയോ മേക്കിങ് കാര്യത്തിൽ ഫ്‌ളൈവീൽനെ തോൽപ്പിക്കാൻ ആകില്ല മക്കളെ 🥰🥰❤❤💪💪

  • @sagaraliasjacky8343
    @sagaraliasjacky8343 3 года назад +5

    Hani chetta oru request aanu Mammookka and Dulqer chettenta whole car collectionsnte review cheiyyan pattuvo with there own permissions. I know it is very hard oru curiosity kondu chothickkunnath aanu

  • @sanuraj4280
    @sanuraj4280 3 года назад +43

    Both are enthusiasts❤️ BM or Merc 🔥

  • @lonelymen2413
    @lonelymen2413 3 года назад +1

    Jason Statham , Trasporter 1 Movie ൽ ഉപയോഗിച്ച BMW Car ആണ്, രൂപഭംഗിയിൽ എനിക്ക് എക്കാലത്തെയും മികച്ച BMW Sedan മോഡൽ ആയി തോന്നിയിട്ടുള്ളത്..

  • @nithincs3952
    @nithincs3952 3 года назад +7

    BMW fans happy ayi 😇😇

  • @obaidHani1717
    @obaidHani1717 3 года назад +2

    യാ മോനേ പൊളി😍😍
    Superb❤️ Thanks Hanikka❤️

  • @geethap3585
    @geethap3585 3 года назад +8

    7:59 carwow😊😁😘

  • @nihaln1564
    @nihaln1564 3 года назад +5

    I'm A BMW BOY💪
    .
    ..
    ...VANDIPRANDHAN 🥰

  • @viveksivan4504
    @viveksivan4504 3 года назад +7

    ഹാനി ഇക്കയുടെ എന്ററി ഒരു രക്ഷ ഇല്ല

  • @bensonpazhayattil9581
    @bensonpazhayattil9581 2 года назад

    and at last i own this from today onwards
    excited to drive it
    i watched a lot of your videos to come to a decision, i drive BMW since 18 years
    but first time 7 series
    thank you for your vlogs

  • @motionpicturestudio832
    @motionpicturestudio832 3 года назад +6

    Hanikka nte intro maass😘

  • @adnanirshadmangattil
    @adnanirshadmangattil 3 года назад +6

    8:00 carwow♥️

  • @ajmalk3865
    @ajmalk3865 3 года назад +4

    എനിക്കും premium car brand കളിൽ bmw and merc ആണ് ഇഷ്ട്ടം. എന്താ അറിയില്ല audi അത്ര ഇഷ്ടമല്ല.

  • @m-boy3154
    @m-boy3154 3 года назад +3

    Waiting ആയിരുന്നു... കാരണം എന്റെ foveriteൽ ഒരാൾ 😍😍😍😍

  • @dilips8943
    @dilips8943 3 года назад +2

    Munbu ee segmentil ente favourite s class aayirunu .
    Pakshe 2021s class ne kalum enikku ishtamayathu 7 series aanu

  • @gamenine5523
    @gamenine5523 3 года назад +3

    What a situation this is 😁!!!
    Njan inn magrib niskarich irikkumpo aalojichittollu....hanikka enthu kond 7 series nte oru proper review cheyyunnilla enn....inn thanne kitti bothichu🤑
    As personal, i like the 7 series most because of its grill🙈
    And the intro🥵 theeppori item....!!

  • @shebeerojosme7441
    @shebeerojosme7441 3 года назад

    The only main thing that you mentioning 90’s movies and you noted that model in childhood and presenting to us

  • @travbwings7635
    @travbwings7635 3 года назад +3

    Fantastic car amazing driving comfort. I really love bmw 7 series.

  • @sajilsview
    @sajilsview 3 года назад +1

    Malayalathile auto channelil no1 flywheel s thanne

  • @vishakprasad2114
    @vishakprasad2114 3 года назад

    Wow! Much awaited video is here. Favorite one.

  • @adithyaprasad350
    @adithyaprasad350 3 года назад

    Was waiting for the review hanikka❤❤

  • @jinumj3539
    @jinumj3539 3 года назад +1

    Nthoke paranjalum njammalu BMW fan aaaneee😍😍😍😍

  • @abin-1
    @abin-1 3 года назад +1

    All time favorite 7series

  • @manulal7423
    @manulal7423 3 года назад

    Hanikkaaa adipoliiii review 👌🔥🔥🔥🤝

  • @adilanwar6959
    @adilanwar6959 3 года назад

    Hanikka awaiting for your DBX review 🚙🚙

  • @sakhilkhalid325
    @sakhilkhalid325 2 года назад +1

    My dream car bmw 7 serice 😍😍😍😍🤲

  • @nihad134
    @nihad134 3 года назад

    what a fantastic review hanikka

  • @siddarth8997
    @siddarth8997 3 года назад +1

    Waiting for Hanikka's Aston Martin DBX's review 😍😍❤️

  • @DeadPool-or7gy
    @DeadPool-or7gy 3 года назад +3

    Luxury sedan nn parayumbo S-class allaand vere onn aalochikkan kazhiyilla.. elegance 🌼🔥

    • @singapore5500
      @singapore5500 3 года назад +1

      Onn Podo , velya chakka polathe screen kore vechal luxury aakilla , athin RR and Bentley und , ennite Mercedes veru , maybach koodi illel Mercedes verum sishu

    • @DeadPool-or7gy
      @DeadPool-or7gy 3 года назад +2

      @@singapore5500 s class um Rolls-Royce um compare cheyyunna ninne okke enth parayande🤣
      S class te competition aanu 7 series
      Athinu idakk dhe oruthan 5cr vandi ne 2cr vandi aayi compare cheyyanu

    • @muhammadshahad-bh7tc
      @muhammadshahad-bh7tc Год назад +1

      Luxury sedan ennu parayumbol
      S class but luxury + performance only bmw 7 series ❤ its the THE 'M' POWER

  • @geethap3585
    @geethap3585 3 года назад +3

    S class , 7 series my favorite 😊😍😘😎🤗👌❤💞💕💥⚡🔥🔥🔥

  • @AzharOrcha
    @AzharOrcha 3 года назад

    Vera level ningal hanikka intro polikkachi🔥

  • @fuhadshenin6777
    @fuhadshenin6777 3 года назад +2

    Any bmw fans 🔥✨

  • @priyaajith8079
    @priyaajith8079 3 года назад

    Ningalde dressing sense pwoli aanu..❤

  • @ragam_vlogs_
    @ragam_vlogs_ 3 года назад +19

    Grill കുറച്ച് കൂടി sleek ആയിരുന്നെങ്കിൽ കുറച്ച് കൂടി sporty ആയെന്നെ അല്ലേ?

  • @adhithyansrajeev4632
    @adhithyansrajeev4632 3 года назад +1

    Big fan of BMW ❤️❤️Hanikka Poli

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 3 года назад

    👍👍👍
    Perfect review!

  • @sabithmuhammed5948
    @sabithmuhammed5948 3 года назад

    Very attractive and eye catching one😍😍😍. pinne hanikka mileage ethra kittum?

  • @dhasamoolamdammu4597
    @dhasamoolamdammu4597 3 года назад +3

    Hello flywheelers ... ❤️

  • @robinkurianroy1127
    @robinkurianroy1127 3 года назад +1

    All time BMW 💙😘
    7 series 🔥 & M5 f90 competition my favorite 💙///M

  • @hussainahamed2218
    @hussainahamed2218 3 года назад +3

    BMW always🔥🔥

  • @vipinp652
    @vipinp652 3 года назад +8

    എസ് ക്ലാസ് മാസ്സ് ❤💪

  • @irshadirsha9233
    @irshadirsha9233 3 года назад +1

    Pwoli BMW 7 Series

  • @sreekeshpillai6721
    @sreekeshpillai6721 3 года назад +2

    ഇത് mohanlal fan mammooti padam review cheythapole..... Haha..... S class uyir

  • @habeeb4444
    @habeeb4444 3 года назад +1

    എന്തൊക്കെയായാലും intro 🔥🔥🔥

  • @rohanmr5626
    @rohanmr5626 3 года назад +2

    Hanikka u r the best ever automobile journalist iN INDIA ❤️

  • @arjunps11
    @arjunps11 3 года назад +55

    AUDIO QUALITY വളരെ മോശം ആണ്... കേൾക്കുമ്പോ ഒരു സുഖമില്ല

    • @takeashots1348
      @takeashots1348 3 года назад +1

      Ithok enthe ninekond onnum patooola

    • @raiderraider783
      @raiderraider783 3 года назад +3

      ഈ ക്വാളിറ്റിക് എന്താണ് കൊയ്യപ്പം മോയന്തേ

    • @Bc_mine_craft
      @Bc_mine_craft 3 года назад +4

      No problem
      അതു ബ്രോടെ ഫോണിന്തെ കൊഴപ്പമാകും
      bro check it 🤩

    • @ggnairbe
      @ggnairbe 3 года назад +3

      Dont blame him. He is right, there are some undulations in sound quality. Hanikka will definitely look into it and resolve it.
      Apart from that, awesome presentation. Hanikka muthanu 😘

  • @najmala.h187
    @najmala.h187 3 года назад +1

    Good work 👍 good vedio ❤️❤️❤️ range rover autobiography is better option 😎😎

  • @pennummasonu3678
    @pennummasonu3678 3 года назад +2

    BMW uyir

  • @nabeelmuhammed1850
    @nabeelmuhammed1850 3 года назад

    പണ്ട് ഞാൻ bmw fan ആയിരുന്നു പക്ഷെ ഇപ്പോൾ കുറച്ചു വര്ഷങ്ങളായി MERC ആണ് ഇഷ്ട്ടം കാരണം C, E, S ക്ലാസുകളെ നേരിടാൻ ഇന്നത്തെ BMWs പോരാ ഡിസൈൻ ആണേലും പവർ ആണേലും
    Power n drivablity ആണ് BMW പ്രിയമാക്കിയത് എന്നാലും ഇപ്പോൾ BENZ ആ കാര്യത്തിലും ബെൻസിനെ മറികടന്നു

  • @ziyad4719
    @ziyad4719 3 года назад

    Merc തന്നെ അകവും പുറവും new s class വീഡിയോലെ പോലെ അല്ല നേരിട്ട് കാണാൻ 🥰👌🏻😍😘

  • @britto.395
    @britto.395 3 года назад +7

    ഹലോ ഫ്ലൈ വീലേഴ്സ് അത്രയും മതി കിടു - ....

  • @viveksivan4504
    @viveksivan4504 3 года назад

    Which one is your favourite S CLASS OR A8 OR 7 SERIES

  • @adilmv1766
    @adilmv1766 3 года назад +1

    BMW 7 series 💥

  • @farist5223
    @farist5223 3 года назад +1

    7 series 😻

  • @hafnashafzz4819
    @hafnashafzz4819 3 года назад +4

    S class aanu poli❤️

    • @harisignalseditz1610
      @harisignalseditz1610 Год назад +1

      Yes, value for money s class thanneyaan

    • @muhammadshahad-bh7tc
      @muhammadshahad-bh7tc Год назад

      S class inekkal vila kuranannu 7seriesinu
      Ennittum ithrayum luxuryum performancum athu tharunnu 🔥🔥🔥🔥

  • @saranyasuresh2458
    @saranyasuresh2458 2 года назад

    BMW 🔥the ultimate driving machine

  • @deepakanair5032
    @deepakanair5032 3 года назад

    BMW M340i Review cheyamo
    Malayalam reviews onnum thanne ithu vare vanitilla

  • @aadilaman8223
    @aadilaman8223 3 года назад

    First view and like😁😍

  • @niyasmuhammed3915
    @niyasmuhammed3915 3 года назад +2

    സംഭവം bmw ആണ് ഇഷ്ട്ടം ബെൻസ് ആയിട്ട് നോക്കുമ്പോൾ പക്ഷെ 7 ആണോ s ആണോ എന്നു നോക്കുമ്പോൾ s ആണ് 😁😁

  • @Azarudheen079
    @Azarudheen079 3 года назад +1

    Hanikka appo 8 series grand coupe FLAGSHIP alle?🤔

  • @mr_glitch_7192
    @mr_glitch_7192 3 года назад +5

    7 series 🔥🔥🔥🔥🔥🔥

  • @shebinbiju7238
    @shebinbiju7238 3 года назад

    Intro Lit❤️❤️❤️

  • @dhaneshk7806
    @dhaneshk7806 2 года назад

    GTR review cheyii broo😌💥

  • @soulofrahul
    @soulofrahul 2 года назад +2

    Bmw💥💥

  • @mohammedrashid6070
    @mohammedrashid6070 2 года назад +1

    BMW 7 serious🥰🥰💪

  • @mohdfarhanak389
    @mohdfarhanak389 3 года назад +1

    My dream car

  • @denalbiju2751
    @denalbiju2751 3 года назад +1

    Intro🔥🔥🔥

  • @mohammedelkm2278
    @mohammedelkm2278 3 года назад +1

    Aston Martin review cheyyumo

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 3 года назад +1

    BMW "7 Series King of sedan. Mercedes Benz GLS Best of SUV.

  • @muhammedisa9870
    @muhammedisa9870 2 года назад +2

    Bmw fans like adi

  • @unofficialmallu5280
    @unofficialmallu5280 3 года назад +1

    7 series thanne ❤️🥵🥵

  • @mezmerizing710
    @mezmerizing710 3 года назад +13

    Outside Look BMW
    Inside look Mercedes-Benz 🥰❤

  • @icppnr001
    @icppnr001 3 года назад +2

    "S" always best🔥🔥🔥🔥

  • @shalinit1222
    @shalinit1222 3 года назад +1

    of course 7 series

  • @sibinsimon8984
    @sibinsimon8984 3 года назад +1

    7series 😍😍

  • @Abi-tw1jr
    @Abi-tw1jr 3 года назад

    BMW i8 inte oru review cheyamo hani ekka

  • @aminjohn4610
    @aminjohn4610 3 года назад +1

    Oru varient kudi ondu bmw 7 series m 760li msport athan top varient🔥

  • @salvin9
    @salvin9 3 года назад +1

    Models and specs parayumbol ezhuthi kaanichal nannayirikum

  • @abduforza3269
    @abduforza3269 3 года назад +1

    All time fev BMW ❤️

  • @santhosh9045
    @santhosh9045 3 года назад

    Fine
    I liked your intro music.
    Can you tell me which one

  • @muhsinkk3614
    @muhsinkk3614 3 года назад +1

    Poli 🔥🔥🔥

  • @sinanmangadan
    @sinanmangadan 3 года назад +2

    നിങ്ങളുടെ അടുത്ത് upload ചെയ്‌തതിൽ ഏറ്റവും കൂടുതൽ views കിട്ടിയ video #MAHINDRAXUV700 ന്റെ VIDEO ആണെല്ലോ
    XUV700 ഇപ്പോൾ തന്നെ കുറെ FANS ഉണ്ടെന്ന് തോന്നുന്നു

  • @ronykromy2426
    @ronykromy2426 3 года назад

    Ahhhh adipolli 🔥👌

  • @Itzzfacts-joy
    @Itzzfacts-joy 3 года назад +4

    Carwow clip kandu😝😝

  • @aslammuhammed5956
    @aslammuhammed5956 3 года назад +1

    ഹാനിഇക്ക audi a8 V12 റിവ്യൂ ചെയ്യാമോ