മലയാളത്തിൽതീരെയില്ലാത്ത bmw m series(not m sport, the real m cars) കാറിന്റെ റിവ്യൂ കൊണ്ടുവന്ന ബൈജു ചെട്ടനു അഭിനന്ദനങൾ. M2, M3,M4, M5, M8 എല്ലാം കൂടി പരിഗണിക്കണം And my favourite beast M5 competition🔥🔥🔥
ഇത്രെയും നാൾ ആപ്പുകുട്ടനെ കാണണം എന്ന് ആവശ്യപ്പെട്ടിട്ടും കാണിക്കാത്ത ബൈജു ചേട്ടന്റെ ചാനൽ ഞാൻ ബഹീഷ്കരിക്കുന്നു💪 അപ്പുക്കുട്ടൻ fans❤️ പക്ഷെ എന്തൊക്കെ ആണേലും അടുത്ത വീഡിയോ ഇടുമ്പോ ഈ മനുഷ്യന്റെ ശബ്ദം കേക്കാൻ പിന്നെയും വെരും എന്നത് വേറൊരു സത്യം😍
ബി എം ഡബ്ല്യു M6 കേരളത്തിൽ ഒരേയൊരു വണ്ടി മാത്രം, അപ്പോൾ ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ 90 ശതമാനം ജനങ്ങൾ ഈ വണ്ടി കണ്ടിട്ടുണ്ടാവില്ല, അങ്ങനെയുള്ള ഒരു വണ്ടിയെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ.
എന്റെ പൊന്നോ.. ആ എക്സ്ഹോസ്റ്റ് നോട്ട് കേട്ടിട്ടു തന്നെ കുളിരു കേറുന്നു... തുടക്കത്തിലും അവസാനവും അത്രയും നേരം ആ ശബ്ദം കേൾപ്പിച്ച ബൈജു ചേട്ടന് ഒരു ബിഗ് താങ്ക്സ്....
ഇത്ര കിടിലൻ വണ്ടികൾ ഓടിച്ചു നടക്കുന്ന ചേട്ടൻ ഏറ്റവും safety കുറഞ്ഞ നാനോ ഉം Eon ഉം ഒക്കെ use ചെയ്യുന്നത് കാണുമ്പോ ആകെ ഒരു ഇത്. അതിന്റെ reason കൂടി ഏതെങ്കിലും വീഡിയോയിൽ പറയണേ
എൻജിൻ റൂം തുറന്നു കാണിച്ചത് നന്നായി ... ഇതുവരെ വീഡിയോ കണ്ടിട്ട് - Faisal Khan - ന്റ്റെ ചാനലിൽ പോയായിരുന്നു SAME VEHICLE ഉണ്ടെങ്കിൽ - എൻജിൻറൂം കണ്ടിരുന്നത് - ഇനിയും തുടർന്ന് ഇത് പ്രതീഷിക്കുന്നു ....Climax 2-3 Minutes Kidu
Good review. 72L ex-showroom or on road? After sales service and maintenance provider available at Ernakulam? If its a discontinued model will any required parts be available?
അയാൾ എല്ലാ ക്യാമെറാമാന്മാരെയും അപ്പുക്കുട്ടാ എന്നാ വിളിക്കുന്നത്.. അയാൾക് അങ്ങനൊരു വട്ടുണ്ട്.. അയാൾ ചികിൽസിച്ചു ഭേതമാക്കാത്ത അയാൾക്കു ഏറ്റവും പ്രിയപ്പെട്ട വട്ട്..
For Q&A : Maruthi swift 2014 model manual Anu. Automatic Akan enthanu option. Atho new car ano labham. Ottam daily 5-10 km Ullo Is it ok for using auto cluch kit.
ഹാർമാനിൽ താക്കോൽ തിരികെ ഏൽപിച്ച് ഞാൻ തിരികെ എന്റെ നാനോയുടെ അടുത്തെത്തി തിരിഞ്ഞ് നോക്കി . ഗുരുവായൂർ പത്മനാഭനെ എഴുന്നള്ളിച്ച പോലെ M6 കിടക്കുന്നു . ഒരു ഓട്ടോമൊബൈൽ ജേണലിസ്റ്റിന്റെ ശംബളം കൊണ്ട് ഒരിക്കലും ഒരു M6 വാങ്ങാൻ കഴിയില്ല എന്ന യഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു . ഞാൻ ദുഖ ഭാരത്തോടെ എന്റെ നാനോ യെ നോക്കി ... കാക്കയ്ക്കും തൻ നാനോ പൊൻ നാനോ ( ഇതേ പോലെ ഒരു ഡയലോഗ് ബൈജു ചേട്ടന് ഓർമയുണ്ടോ ? 14 വർഷം മുൻപുള്ള ഒരു test drive . അന്ന് Nippon Toyota, Prado , Uno . ഇന്ന് Harman , M6, Nano )
മലയാളത്തിൽതീരെയില്ലാത്ത bmw m series(not m sport, the real m cars) കാറിന്റെ റിവ്യൂ കൊണ്ടുവന്ന ബൈജു ചെട്ടനു അഭിനന്ദനങൾ.
M2, M3,M4, M5, M8 എല്ലാം കൂടി പരിഗണിക്കണം
And my favourite beast M5 competition🔥🔥🔥
E46 M3 😘
Check out flywheels malayalam avde elam indelo amg M oke
Me m4
M5 cs 👽
ഇത്രെയും നാൾ ആപ്പുകുട്ടനെ കാണണം എന്ന് ആവശ്യപ്പെട്ടിട്ടും കാണിക്കാത്ത ബൈജു ചേട്ടന്റെ ചാനൽ ഞാൻ ബഹീഷ്കരിക്കുന്നു💪
അപ്പുക്കുട്ടൻ fans❤️
പക്ഷെ എന്തൊക്കെ ആണേലും അടുത്ത വീഡിയോ ഇടുമ്പോ ഈ മനുഷ്യന്റെ ശബ്ദം കേക്കാൻ പിന്നെയും വെരും എന്നത് വേറൊരു സത്യം😍
അപ്പുക്കുട്ടനെ കാണണം എന്ന് ഉള്ളവർ ലൈക്ക് !!
Thaiparambil Ashokan waiting here...
Yenthinnnn😂😂😂😂
🙋🙋🙋
ബി എം ഡബ്ല്യു M6 കേരളത്തിൽ ഒരേയൊരു വണ്ടി മാത്രം, അപ്പോൾ ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ 90 ശതമാനം ജനങ്ങൾ ഈ വണ്ടി കണ്ടിട്ടുണ്ടാവില്ല, അങ്ങനെയുള്ള ഒരു വണ്ടിയെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ.
ഇതുവരെ മുഖം പോലും കാണാത്ത അപ്പുക്കുട്ടൻ ഫാൻസ് ഇവിടെ നിലം മുക്കിക്കോ
6:16... Oru minnayam pole kandu
athinu adheham tech travel eatil pakistan tripil
undarnnallo
🙋😆
എന്റെ പൊന്നോ.. ആ എക്സ്ഹോസ്റ്റ് നോട്ട് കേട്ടിട്ടു തന്നെ കുളിരു കേറുന്നു... തുടക്കത്തിലും അവസാനവും അത്രയും നേരം ആ ശബ്ദം കേൾപ്പിച്ച ബൈജു ചേട്ടന് ഒരു ബിഗ് താങ്ക്‌സ്....
Wide camera ഒഴിവാക്കണം
Ya bro shworoom mustang oke.vere pole kaanaunuu 😂
On road ഷൂട്ട്ന് ക്യാമറാ മാൻ ഉപയോഗിച്ച വണ്ടി ഏതാണെന്നറിയാൻ ഒരാഗ്രഹം 😜
Lambodharan
@@randomvlogs-nm1xb
അനൂപിന്റെ പ്രാങ്ക് വീഡിയോ കണ്ടല്ലേ
@@rajeevmenon2553 😁🤣
ഒരു ചായ കുടിക്കാൻ പോലും പൈസയില്ല. എങ്കിലും എല്ലാം കാണും . നാളെ മേടിക്കേണ്ടി വന്നാലോ ....😳
Verupiruu comment
@@abinbiju5286 True
Aa comment karan ethiyo🤣
ഓഹ്
നെഗറ്റീവ്
Your sprit is indispensable.
12:42
Sunroof കുട്ടിക്കളി...
നൈസ് ആയ്ട്ട് സുജിത്തേട്ടനെ ഒന്ന് trolly...... 😆😆😉😉
അതെന്നാ.സുജിത് ആണോ സണ്റൂഫ് കണ്ടുപിടിച്ചത്.
ഇവരുടെ രണ്ടു പേരുടെയും video കാണുന്നവർക്ക് മനസിലാകും man.....
@@sreeharichelsea8109 ഞാൻ രണ്ടു പേരുടെയും ഒരു വീഡിയോ പോലും miss ആക്കാറില്ല.
@@john.jaffer.janardhanan എന്നിട്ടും മനസിലായില്ലെ...😆😆😆
@@ckb6.3 ✌️😉
ഇത്ര കിടിലൻ വണ്ടികൾ ഓടിച്ചു നടക്കുന്ന ചേട്ടൻ ഏറ്റവും safety കുറഞ്ഞ നാനോ ഉം Eon ഉം ഒക്കെ use ചെയ്യുന്നത് കാണുമ്പോ ആകെ ഒരു ഇത്. അതിന്റെ reason കൂടി ഏതെങ്കിലും വീഡിയോയിൽ പറയണേ
Harman motors opposite ulla saravan bhavan ile....porotta nice aaa🤘🤘🤘🤘
Next mustang venam ennulavar like👍👍👍👍👍👍
Mustang cheythathalle ithilalla asianetil aanenu thonnunu. Ethayalum Baiju chettananu cheythath
@@abhishekjayakumar8011 yes
@@abhishekjayakumar8011 harman motors il olath cheyanam
@Shravan Dew polikum😍😍
Bentley continental GT ആയാലോ?
This car is When the BMW's Grill was best looking. 🤗❤️ Gem 💎
BMW M.. എന്ന് കണ്ടപ്പഴെ ഇങ്ങ് പോന്നു💙♥️
Bens nte aduthek ethoo..?
Bens എവിടെ bmw m world wide famous ആണ് but ഇന്ത്യ ഇല്ല moto sports ഉപയോഗിക്കുന്ന വണ്ടി ആണ് മെയിൻ ആയി
M6 എന്ന് കണ്ടപ്പോൾ ദാ അപ്പോ തന്നെ ഇങ്ങു പൊന്നു
സത്യം
👍👍
Ujwele
@@younesty1267 da ക്ലാമ്പേ
കുട്ടികളി
ആ വാക്ക് എന്നിക്ക് ഇഷ്ടപ്പെട്ടു,,,,,
ladies hostel l nerthe keriyaa parichayam ind enn toonunu 😂
27:54 uff that music of M6 🔥💥
എന്തൊക്കെ ആയാലും BMW എന്ന് കേട്ടാൽ ഒരു വല്ലാത്ത feel ആണ് ....
Turbo sound 😍😍
BMW ISHTAM. 🎭🎭
ബൈജു ചേട്ടാ സൂപ്പർ
മാർബിൾ റോഡ് ഒഴിവാക്കി വളവും തിരിവും ഉള്ള നാടൻ റോഡിലൂടെയുള്ള യാത്ര വീഡിയോ ചെയ്യണം ചേട്ടാ
അവതരണം ബഹുകേമം
22:40 powerinte thirathallal..with exaust sound😍
വീഡിയോ യിൽ 19:46 മുതൽ 20:22 വരെ ഞാൻ ഒരു 5-8 തവണ കണ്ടു ബൈജു ചേട്ടാ .. നിങ്ങൾ പൊളി ആണ് :)
അങ്ങനെ അവസാനം എന്റെ കമന്റ് അംഗീകരിച്ചു. എൻജിൻ കാണിച്ചതിന് സന്തോഷം. താങ്ക്സ് ബൈജുചേട്ട.
aa design kanda thanne oru powerful feeling...!
Nano യുടെ കാര്യം എടുത്തു പറഞ്ഞതിൽ ..അ simplicity
Really appreciated .....
Thumbnail kandapo thane joju chettande kayil ethe car undalo ann thoniyavar undo 💫🤩
Daivamee....
Njan ee vandiyilek petrol adich koduthitund....
😘😘
Please use linear view setting in your gopro.
The super wide view makes this video a bit looks different.
എൻജിൻ റൂം തുറന്നു കാണിച്ചത് നന്നായി ...
ഇതുവരെ വീഡിയോ കണ്ടിട്ട് - Faisal Khan - ന്റ്റെ ചാനലിൽ പോയായിരുന്നു SAME VEHICLE ഉണ്ടെങ്കിൽ - എൻജിൻറൂം കണ്ടിരുന്നത് - ഇനിയും തുടർന്ന് ഇത് പ്രതീഷിക്കുന്നു ....Climax 2-3 Minutes Kidu
Q&A
All new Polo aano atho Last edition Polo aano suggest cheyyunnath?. Transmission okke changes vannathukond choichathanu.hope you answer?
1:41 പറമ്പിൽ കെട്ടിയിരിക്കുന്ന പോത്തിന്റെ അടുത്ത് കൊക്ക് ഇരിക്കുന്ന പോലെ എല്ലാ വിഡിയോയിലും കാണും ആ ഗ്രേ കളർ വിറ്റാര ബ്രീസ.
@@alraas1238 ONNUMILLA JUST MENTIONED
അവസാനത്തെ രണ്ട് മിനിറ്റ് ഉഫ്... രോമാഞ്ചം 🔥
Vandiyude visualsum soundumaai nalla sync.. editing simhame... Namovaagam.😶
4:32 enthonnadey ithu? Kalyaanathinu cabbage thoran ariyana pole? Onnu shredhichoode ishtaa?
Ithupolathe sports car / supercar reviews iniyum kaanikane...😁😁😁
Ippol ee Mothal Joju georginte Garage il kedapind🔥
Good review. 72L ex-showroom or on road? After sales service and maintenance provider available at Ernakulam? If its a discontinued model will any required parts be available?
അയാൾ എല്ലാ ക്യാമെറാമാന്മാരെയും അപ്പുക്കുട്ടാ എന്നാ വിളിക്കുന്നത്.. അയാൾക് അങ്ങനൊരു വട്ടുണ്ട്.. അയാൾ ചികിൽസിച്ചു ഭേതമാക്കാത്ത അയാൾക്കു ഏറ്റവും പ്രിയപ്പെട്ട വട്ട്..
😂
🙄
🙄🙄🙄
Alcantara seat allallo?
Baiju chetta thanks for bringing this monster machine....
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ👍
First comment adikkanam ennu karuthi thudangiyatha......but vandi kandappo kayyinnu poyi......aa sound ..ente siree...❤️❤️
Baiju chetta Ford mustang nte oru video idumo??... Mustang uyir🤩🤩🤩
കഴിഞ്ഞ വീഡിയോയില്‍ ബോണറ്റ് പൊക്കി കാണിക്കണമെന്ന് പറഞ്ഞു ഈ വീഡിയോയില്‍ ദാ കാണിച്ചിരിക്കുന്നു ബൈജു ചേട്ടന്‍ ഇഷ്ടം ❤❤
baijuchetta..super vivaranam...pinne bmw..onnum parayanilla...chettande thamsha nirancha avatharanam koode aavumbol adhigambeeram enne parayanullu...adichupolichu pogatte munnottu.
Pazhaya lori ude sound pole und, ya monew kidilam 😍
For Q&A : Maruthi swift 2014 model manual Anu. Automatic Akan enthanu option. Atho new car ano labham. Ottam daily 5-10 km Ullo
Is it ok for using auto cluch kit.
18:35 Tyre Alloy 😍
Byjuchetta.... Onnum parayanilla... Polichuuu🥳🥳🥳😘😘👍
Sheer Driving Pleasure.
Pure driving and exhaust note video mathrem undarnnenkil kollamarnnu !!
Waiting for the review new BMW X7
M6 enna vakk kandathum vere onnum nokkilla eng ponu 🤩🤩🤩🤩🤩🤩
എന്റെ ഉറക്കം കെടുത്തി എജ്ജാതി സൗണ്ട് 💪
ഓഹ് അത് ബൈജു ചേട്ടൻ ആയിരുന്നു അല്ലെ ഞാൻ കണ്ടിരുന്നു ഈ വണ്ടി ഇന്ഫോപാർക് ന്റെ ഗേറ്റ് കഴിഞ്ഞുള്ള ഗ്രൗണ്ടിന് പുറത്തേക്ക് വരുന്നത്
ഹാർമാനിൽ താക്കോൽ തിരികെ ഏൽപിച്ച് ഞാൻ തിരികെ എന്റെ നാനോയുടെ അടുത്തെത്തി തിരിഞ്ഞ് നോക്കി . ഗുരുവായൂർ പത്മനാഭനെ എഴുന്നള്ളിച്ച പോലെ M6 കിടക്കുന്നു . ഒരു ഓട്ടോമൊബൈൽ ജേണലിസ്റ്റിന്റെ ശംബളം കൊണ്ട് ഒരിക്കലും ഒരു M6 വാങ്ങാൻ കഴിയില്ല എന്ന യഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു . ഞാൻ ദുഖ ഭാരത്തോടെ എന്റെ നാനോ യെ നോക്കി ... കാക്കയ്ക്കും തൻ നാനോ പൊൻ നാനോ
( ഇതേ പോലെ ഒരു ഡയലോഗ് ബൈജു ചേട്ടന് ഓർമയുണ്ടോ ? 14 വർഷം മുൻപുള്ള ഒരു test drive . അന്ന് Nippon Toyota, Prado , Uno . ഇന്ന്
Harman , M6, Nano )
Baiju etta nammude UK series marannu poyoo?? Eppozhane adutha episode ?
Mini ye kurich oru video cheyyo
Biju chetta engine spec parayumpo ethra cylinder aanennu koodi parayane.. V8/V6 angane
One of the best presentations baiju chetta ❤️😎😀
Vandi de odikkumbo ulla sound kalakki tto....dyno il test cheyyumbo ulla sound😬
അവസാനമായി ആ ശബ്ദം എന്റെ പൊന്നോ .........mass💨
സുന്ദരിമാർ നിരന്നു കിടക്കുന്നത് കോവളത്തും ഗോവേലും അല്ലാരുന്നോ.. 😍
Biju chetta. 2020 kia seltos and toyota urban cruiser inta videos cheyumo.
Kia seltos first cheythal kollamayirunu
Etta vdos okke kidu ellla vdosum kanarund❤️
Amazing review man 👍❤
Baiju chettoi,mustang gt test drive cheyyumo?PLEASE!!!
എന്നാലും ജോജു ചേട്ടൻ എന്തിനായിരിക്കും ഈ വണ്ടി വിറ്റത്.... അടുത്തത് ആ mustang കൂടി ഒന്ന് കാണിക്കണേ....
വല്ലാത്ത അവധരണം തന്നെ സാർ സൂപ്പർ
Baijuvetta 👍👍
ബൈജു സർ നിങ്ങൾ വാഹന റിവ്യൂ ന്റെ കാര്യത്തിൽ കൊല മാസ്സ് ആണ് 😁
TATA 407 nte silencer pottiyathu polathe sound.. Kidu 👌
Baiju chetta aa mustang onnu odikkuna video edo?
That sound 🔥🔥🔥
Baiju chetta eathrem pettann 1 million subscribers undavatte
Fortuner or endouver.. which one is best..I prefer petrol model only
ബൈജു അണ്ണാ, സ്കോ ഡാ ഒക്ടേവിയ 500 BHP ആക്കിയത് പീറ്റ്സ് അല്ലേ? പണ്ട് ഫാസ്റ്റ് ട്രാക്കിലോ ടോപ് ഗിയറിലോ വായിച്ച് പുളകം കൊണ്ടിട്ടുണ്ട് അതിൻ്റെ ടെസ്റ്റ് ഡ്രൈവ്
ആ ഒരെണ്ണം ജോജു ചേട്ടന്റെ അടുത്താണ് 🔥
Alla ithanu joju chettante vandi chettan aanu ee vandi vangiyathu
Which is better, Naturally aspirated or turbocharged?
Interior complete black aan super
Camera wide angle avoid cheyanam
പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് le ഞാൻ 🤣😂
Put reviews of all the cars in Harman motors...
Please vlog BMW 5 series
06:51... Appukkuttane njn kandu... Njane kandullu😆😆
Baiju chettan uspa brand fan aanalle💯❤️
Biju chetta, video length valare kooduthal anu. Athonn pariganikkanam
Chetta Amg seriesil pedunna sedan vehiclinte review cheyammo
M6 actor jojo nte kayyil undayirunnu
DN (number platil kandille)= Dadra and Nagar Haveli..indiayile oru union territory aanu..😊
Pinne nadanmarokke avide poyi vandi edukkunnath tax vettikkan aanu enn thonnunn😊
Py okke out of fashion ayille😂
@@tunerindia5878 ath eppo nadakilla aa parupadi..pani kittum
@Shravan Dew 😂😂😂
Njan alochichu anyway thanks bro
Byju annaaa .... Harman valare ishtaayi 🥰😘
. Used premium car showroom blogs cheyyu annaaa pwolikkum 😍🥰
Baiju, etta.. Nissan GTR35 nte oru review video cheyyamo..
There is a Porsche panamera s(used) in link 4 u global , kaniyapuram near kazhakoottam. Athu almost 30 lakh-se ullu.🤯
Baiju chettante vaaynottam karanam.. njangalk kalakkan vandikal kaanaan saadhikkunnund.. tnq baiju chettaa.. ingal ee vaainottam gambheeramaayi thudernnolutoo🤭🤣🤣🤣😍
Exhaust sound ishtamayavar undo. 🤓
Please upload the video of Scorpio S-5
Once again namale swantham infopark road for test drive..
Lots of people's waiting for Honda amaze bs6
കാർ അടുത്ത് വരുമ്പോൾ വൈഡ് ആംഗിൾ ക്യാമറ short ഒഴിവാക്കിയാൽ വീഡിയോ പൊളി ആകും