ആള് Trending ആണ് | New Mahindra Scorpio N Detailed Review | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Mahindra recently launched the much awaited Scorpio N SUV in the market at an attractive price tag. In comparison to the Scorpio Classic, the new Scorpio N is a lot more feature loaded and premium looking. Mahindra has announced the prices of the Scorpio N, with the entry-level variant priced at Rs 11.99 lakh (ex-showroom). Customers will be able to choose from five variants across seven colors.
    Mahindra Scoipio N Exterior: 2022 Mahindra Scorpio N features a signature six-slat grille with chrome inserts, new LED projector headlamps, fog lights with C-shaped LED DRLs, new dual-tone alloy wheels, contrast-coloured roof rails and skid plates, a shark-fin antenna, an integrated spoiler, 4Xplor logo on the boot lid, and vertically stacked LED tail lights.
    Mahindra Scorpio N interior comes equipped with a dual-tone black and brown theme, an electric sunroof, dual-zone climate control, a new touchscreen infotainment system, a Sony-sourced music system, AdrenoX connected car technology, and drive modes.
    Mahindra Scorpio N Price (ex-showroom):
    New Mahindra Scorpio N Z2 Petrol MT: Rs 11.99 lakh
    New Mahindra Scorpio N Z4 Petrol MT: Rs 13.49 lakh
    New Mahindra Scorpio N Z8 Petrol MT: Rs 16.99 lakh
    New Mahindra Scorpio N Z8L Petrol MT: Rs 18.99 lakh
    New Mahindra Scorpio N Z2 Diesel MT: Rs 12.49 lakh
    New Mahindra Scorpio N Z4 Diesel MT: Rs 13.99 lakh
    New Mahindra Scorpio N Z6 Diesel MT: Rs 14.99 lakh
    New Mahindra Scorpio N Z8 Diesel MT: Rs 17.49 lakh
    New Mahindra Scorpio N Z8L Diesel MT: Rs 19.49 lakh
    ►Subscribe here: bit.ly/2EgqACU
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr
    FOLLOW ME!
    Facebook - / hanmust
    Twitter - / hanmust
    Instagram - / hanmust
    #NewScorpio #MahindraScorpioN #ScorpioN #Scorpio ‪@MahindraAdventure‬ ‪@MahindraScorpioIndia‬ ‪@MahindraRise‬

Комментарии • 482

  • @abinpeter8148
    @abinpeter8148 2 года назад +57

    11:11 👈
    പഴയ scorpio and New Scorpio
    ടെ Entry Uff 🔥!
    ഒരു രക്ഷയില്ല 🤩🔥!

    • @ibrhimbdush2370
      @ibrhimbdush2370 2 года назад +2

      again bro white one 17:11

    • @Navaneeth-ee5nq
      @Navaneeth-ee5nq 2 года назад

      13:45 ore car thanne pakshe kanumbo🖤❤️

    • @sqarts1163
      @sqarts1163 2 года назад +1

      @@ibrhimbdush2370 entry 🔥🔥 level💥

  • @ramchand4196
    @ramchand4196 2 года назад +58

    Once a legend...always a legend...❣️🔥
    Scorpio..✨🔥

  • @smalltownboy8388
    @smalltownboy8388 2 года назад +85

    പഴയ scorpio design il നിന്നും ഒത്തിരി feminine look ആയിപ്പോയി. Old one was aggressive, rugged and muscular in looks💥

  • @alvin7714
    @alvin7714 2 года назад +4

    ഞാൻ വണ്ടി ഓടിച്ച്...സൂപ്പർ feel. സ്റ്റിയറിംഗ്.music . suspension വേറേ ലെവൽ🔥🔥

  • @razrashiz3744
    @razrashiz3744 2 года назад +35

    Scorpio 🔥🔥
    Nothing else will do
    Dream car

  • @pradeepu9067
    @pradeepu9067 2 года назад +26

    Good movement from Mahindra.....
    എന്നാലും ഇവരുടെ ടീം basic comfortable ആയിടുള്ള ചിലതെങ്കിലും ഒഴിവാക്കുന്നത് എന്തിനാണ്..
    1. സെൻ്റർ row captain seat നല്ലത്....പക്ഷേ അത് fixed ആണ്..
    No sliding, & no reclining... പിന്നെ എന്ത് പ്രയോജനം???
    2. Boot space... ഒരു സാധാരണ travel Case വെക്കാൻ പറ്റില്ല... നീളവും വീതിയും വണ്ടിക്ക് കൂട്ടിയിട്ട് boot space ഇല്ല..
    3. 360 camera.. ഉയർന്ന varient ഇല് പോലും ഇല്ല .
    4. 3rd row seat.... അല്പം ശ്രദ്ധിച്ചാൽ കുറെ കൂടെ leg space കിട്ടിയേനെ..സീറ്റ് ഉണ്ടെന്ന് പറയാം..
    5. 2nd row bench seat ആണെങ്കിൽ ഒരു വശത്ത് കൂടി മാത്രമേ third row യിലേക്ക് കയറാൻ പറ്റുകയുള്ളു....
    Off road ന് മാത്രമല്ല, സുഖകരമായ യാത്രക്ക് കൂടിയാണ് SUV വാങ്ങുന്നത്...ശരിയല്ലേ..?????

    • @rijul5698
      @rijul5698 Год назад

      Ithellam kootti avar bolero irakkum

  • @firoskhanzakkir6819
    @firoskhanzakkir6819 2 года назад +14

    സ്കോർപിയോ N അടിപൊളി ആണല്ലോ✅️👏

  • @ezioaudotoredafirenze4471
    @ezioaudotoredafirenze4471 2 года назад +2

    പുതിയ logo എനിക്ക് ഇഷ്ടപ്പെട്ടു.. 🔥🔥. ഒരു premium look ഒണ്ട് 🔥personal openion from a 🔥💖💖💖(ഡൈഹാർഡ് സ്കോർപിയോ fan... 😂🔥🔥)

  • @jbvlogs9867
    @jbvlogs9867 2 года назад +16

    ഇവൻ താർ ന്റെ ചേട്ടനായി മാർകെറ്റിൽ വിലസും...
    സാധാരണക്കാരെ ന്റെ OFF Road King Scorpio N 😍

    • @MidhunVM-z2c
      @MidhunVM-z2c 2 года назад +2

      Scorpio classic satharana karante vandi anu,but scorpio N agane alla

    • @doglover24689
      @doglover24689 2 года назад +2

      Ee price engathe vere ethu vadi kittum

    • @MidhunVM-z2c
      @MidhunVM-z2c 2 года назад +2

      @@doglover24689 athya 25k vandigal kk mathrame ee price range ullu pinne koodum

    • @Eldhostmarys
      @Eldhostmarys 2 года назад +2

      30 lakh onroad 4x4 AT Z8L

    • @ertugrulghazi9252
      @ertugrulghazi9252 2 года назад +3

      ഏത് സാധാരണക്കാരൻ 🤔🤔

  • @shancreation234
    @shancreation234 2 года назад +6

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വണ്ടിയാണ് സ്കോർപിയോ... new scorpio കണ്ടപ്പോൾ അതിന്റെ
    ലുക്കിനെ കുറിച് പറയാനുള്ളത്.... front ഭാഗം കാണുമ്പോൾ mahindra alturas പോലെയും back ഭാഗം volvo കാർ പോലെയാണ് തോന്നിയത്...

  • @santhoshramakrishnan1992
    @santhoshramakrishnan1992 2 года назад +2

    നല്ല വിവരണം ഹാനി 👍
    പുതിയ സ്കോർപിയോ N സൂപ്പർ ഡിസൈൻ ആണ്
    എംപ്ലം പഴയതു തന്നെയാണ് നല്ലത് എന്ന് എനിക്കു തോന്നുന്നു
    പുതിയ എംപ്ലം പഴയ മാരുതിയിലേതിന് സാമ്യമുണ്ട്
    ടെയിൽ ലാമ്പ് വോൾവോ യുടേതിന് സാമ്യം
    ഓവറോൾ സൂപ്പർ ആയിട്ടുണ്ട് 👍👍👍❤️

  • @ziyad4719
    @ziyad4719 2 года назад +20

    അങ്ങനെ big dady എത്തി 😁🔥🔥

  • @NavasIndia
    @NavasIndia 2 года назад +2

    പൊളി ലൊക്കേഷൻ. സ്‌കോർപിയോയുടെ നിറവും ലൊക്കേഷന് ചേർന്നത് ♥️

  • @anurajanu3195
    @anurajanu3195 2 года назад +14

    ഇക്ക റിയർ side എനിക്ക് ഇഷ്ട്ടപെട്ടു bcoz volvo xc90 ഓർമിപ്പിക്കുന്നു 😍😍😍

    • @shabeebshibu
      @shabeebshibu 2 года назад +2

      ചേട്ടൻ വോൾവോയെ കുറിച് വല്യ ധാരണയില്ലല്ലേ

    • @anurajanu3195
      @anurajanu3195 2 года назад +6

      @@shabeebshibu നല്ല ധാരണ ഉണ്ട് ഓടിച്ചിട്ടും ഉണ്ട് bro ഞാൻ ഉദേശിച്ചത്‌ റിയർ view lights ആണ് അല്ലാതെ scorpio vs volvo comparisson അല്ല 👍

    • @anurajanu3195
      @anurajanu3195 2 года назад +2

      ഇക്ക പോലും പറഞ്ഞല്ലോ back side lights volvo കട്ട്‌ ഉണ്ടെന്ന് എന്താ വീഡിയോ കണ്ടില്ലേ

    • @shabeebshibu
      @shabeebshibu 2 года назад

      @@anurajanu3195 light design only….back side look like bulky its same as all mahindara tuv xuv style bwaaaaa

    • @anurajanu3195
      @anurajanu3195 2 года назад +1

      @@shabeebshibu ഞാനും ആ lights മാത്രേ ഉദ്ദേശിച്ചുള്ളൂ volvo is a premium class segmant All over The World 😍

  • @beyouare395
    @beyouare395 2 года назад +2

    നിങ്ങളെ ഇൻട്രോ ഒരു രക്ഷയും ഇല്ല..... ❤️❤️❤️❤️

  • @ajithkrrish3534
    @ajithkrrish3534 2 года назад +7

    I am using 2010 scorpio still the upgrades makes goosebumps and astonishing features. thanks Hani bro for making wonderful video

  • @kiranmohan5772
    @kiranmohan5772 2 года назад +15

    New Logo is amazing 💕, like a international premium brands ❤️

  • @aswinraj4317
    @aswinraj4317 2 года назад +15

    പഴെ ലുക്ക് ആണ് 🔥🔥🔥🔥🔥🔥🔥 രണ്ടും കൂടെ ഒന്നിച്ചു വരുമ്പോ പഴെ മോഡൽ ഒരു laxuary ഫീൽ പഴയ ബോഡി mathyarnnu

    • @AesterAutomotive
      @AesterAutomotive 2 года назад

      Ah no use with 🔥🔥.. old scorpio and bolero...iam mahindra fan ..using bolero..last oru accidentil manasilayi athinte saftey. Not tin can but metal sheets without frame.......so design should be changed for 'normal' suvs...prado, Lcruiser,patrol,pajero,outlander and even gls look similar(gls indoduced as replacement of g class but due to high demand g wagon.. in still production and for retaining that shape we are paying huge...wrangler with classic design is unsafe )

  • @sabithmuhammed5948
    @sabithmuhammed5948 2 года назад +10

    Vandi pwoli😍. Aa vandi igane varunad kanumbo oru pwoli feel .nice looks .improved a lot .it will be more capable if we add good off-road tyres.hanikka mileage ethra ond petrol and diesel?

  • @Azharyaseen7
    @Azharyaseen7 2 года назад +6

    Old Mahindra Logo Uyir🔥❤️

  • @sreekanthvs2651
    @sreekanthvs2651 2 года назад +3

    Hanikka u have the best intro🔥❤️,kore notifications vannu bt nere ing ponnu..

  • @anurajanu3195
    @anurajanu3195 2 года назад +5

    പുതിയ വണ്ടികളെ കുറിച്ച് നല്ല രീതിയിൽ റിവ്യൂ ചെയ്യുന്ന വളരെ കുറച്ചു channels ഉള്ളു ഒന്ന് നമ്മുടെ സ്വന്തം ഇക്ക പിന്നെ ബൈജു ചേട്ടൻ പിന്നെ ഒന്ന് നജീബ് ഇക്ക മൂന്നും പൊളി തന്നെ ആണ് ഒരാളും കൂടെ ഉണ്ട് നമ്മുടെ വണ്ടി പ്രാന്തൻ 😍😍😍😍😍😍😘😘😘❤

  • @binuvdevan9998
    @binuvdevan9998 2 года назад +4

    New logo👌🏻👌🏻👌🏻
    International look

  • @manoshm1
    @manoshm1 2 года назад +5

    Stunning review Hanneakkaa 🔥🔥🤩 👌🔥one opinion I can suggest Scorpio can avoid the back door side wise open

  • @mahi_talk
    @mahi_talk 2 года назад +26

    നല്ല 4x4 കേപ്പബിലിറ്റി ഉണ്ടെങ്കിൽ ഉറപ്പായും ഞാൻ വാങ്ങും , 🙌👊

  • @lordshiva10
    @lordshiva10 2 года назад

    അഭിമാനം ആണ് സത്യം പറഞ്ഞാൽ... നമ്മുടെ രാജ്യത്തെ ഒരു കമ്പനി..... ഒരുപാട് വളർന്നു നമ്മുടെ മഹിന്ദ്ര... ലുക്ക്‌... പെർഫോമൻസ്... ഡിസൈൻ.... ഫിനിഷിങ്... ഇതൊരു സൂചന ആണ്... ഇനിയും ഉയരങ്ങളിലേക് വളരും എന്നതിന്...സ്കോർപിയോ n.. ലുക്ക്‌ അപാരം തന്നെ.... നിങ്ങൾ സൂപ്പർ ആണെന്ന് പറഞ്ഞാൽ വേറൊന്നും നോക്കണ്ടല്ലോ 🥰..Scorpio.... Xtra fan base illa vandi aan..... Ningalude vdos.. Super aan.... Yella karyangal vidathe parayunund

  • @jobindk
    @jobindk 2 года назад +1

    Nice aaitu boot spaceiney kurichulla abhiprayam ozhivaaki.Chetaney polulla vlogers korach kudey bold aaitu nilkanam ennoru suggestion und.🙏

  • @roshin4962
    @roshin4962 2 года назад +39

    Great effort bro even when the weather was not good you did put effort in bringing this video as soon as possible to your viewers❤️lots of love💕

  • @highpiston2925
    @highpiston2925 2 года назад +5

    Personally enikk new logo nice aayittann thonniyath oru class feel ind depends on old logo

  • @abhilasharjunan5106
    @abhilasharjunan5106 Год назад

    ഞാൻ ഓടിച്ചു നോക്കിയിട്ട് പുറകിലെ സസ്പെൻഷൻ കുറച്ചു കൂടി സ്മൂത്ത്‌ വേണമാരുന്നു. നല്ല kpl ഉണ്ട് പ്ലയെൻ റോഡിൽ 17 വരെ ആയി ഫസ്റ്റ് സർവീസ് കഴിഞ്ഞു. മുബ്ബേ ഉള്ള സ്കോപ് ഒരു കുലുക്കോ ഇല്ല 130 ഓക്യ പോയ് ഇപ്പോൾ വളവ് തിരിയാം പഴേത് ആരുന്നേൽ 2 പ്രാവശ്യം എങ്കിലും കരണം മറിയും ഇതേ സ്പീഡിൽ എന്തായാലും കൊള്ളാം 👌

  • @tijok7505
    @tijok7505 2 года назад +5

    Any updates about Mileage?

  • @varunskumar9426
    @varunskumar9426 2 года назад +8

    It is true that the tail lamps resemble that of the XC90. But at a quick look from a distance, it looks like a huge Wagon R. Doesn''t it?

  • @bigbrother4336
    @bigbrother4336 2 года назад +22

    A very good car
    Scorpio could have included sliding mechanisms in middle and third row seats to provide ample space and height for passengers

  • @micahpraveen5443
    @micahpraveen5443 2 года назад

    Hanikka ningalude videos ellam Adipoli aanu

  • @notjordanxd
    @notjordanxd 2 года назад +1

    Aa...mazhayathum...full detail ayi paranjuthanna ....a...Manasu...hanika❤️

  • @gnb_on_wheelz
    @gnb_on_wheelz 2 года назад +5

    It's a Beast!❤🔥💪.

  • @lijukoduvelil
    @lijukoduvelil 2 года назад

    ഏത് വണ്ടിയുടേതാണെങ്കിലും ഹാനിക്കയുടെയും & ബൈജു ചേട്ടൻ്റെയും റീവ്യൂ കേട്ടാലേ ഒരു തൃപ്തിയും വിശ്വാസവും വരുന്നൂള്ളൂ . സിമ്പിൾ ആണ് എന്നാൽ ഡീറ്റൈൽഡ് റിവ്യൂ ആണ് . കൊള്ളാം

  • @kpharshad1
    @kpharshad1 2 года назад +2

    Hanikka..ingale off road polichu👌
    The perfect mid ranger for Off and On roaders...worth for buying if we compare with the price range of Creta/Seltos..

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 2 года назад +1

    Good presentation thanku for super video keep going bro 💓💓💓👏👏👏👏👏

  • @muhammedsabith1156
    @muhammedsabith1156 2 года назад +1

    3:30 logo very beautiful

  • @PESandFREEFIRE
    @PESandFREEFIRE 2 года назад

    റിയർ xylo ആയി സാമ്യം ഉണ്ടോ എന്നു ഒരു ഇത്

  • @lathasrikuttan3249
    @lathasrikuttan3249 2 года назад +2

    Your review on Scorpio N is very detailed 👍

  • @kannannair2700
    @kannannair2700 2 года назад

    Good review, where is this place ,pune?

  • @laijithmlal
    @laijithmlal 2 года назад +7

    Much awaited episode 🙌

  • @ajeeshajeesh2310
    @ajeeshajeesh2310 2 года назад

    Logo anik ishtam ayi....oru butterfly touch

  • @shekhinshaajmal229
    @shekhinshaajmal229 2 года назад +7

    ഒറ്റ പേര് "Hani Musthafa.... "🔥🔥🔥🔥🔥

  • @shabeerali.p9588
    @shabeerali.p9588 2 года назад +7

    Scene 😱💥

  • @Lions_DXB
    @Lions_DXB 2 года назад +2

    13:45 Road presence award goes to old Scorpio

  • @shanmugamvenkatachalapathy7556
    @shanmugamvenkatachalapathy7556 2 года назад

    Is red colour is same as xuv300 or different shade?

  • @wesync3088
    @wesync3088 2 года назад +1

    13:45 dhe Big daddy de achan poonu 💥🌪😂

  • @lathasrikuttan3249
    @lathasrikuttan3249 2 года назад

    Schimer is best in graphing coating it is in kochi kumaranasan road Butola & Trichur 👍experience that place

  • @navispark3686
    @navispark3686 2 года назад +5

    എനിക്കിഷ്ടം പഴയ scorpioആണ്. പുതിയതിൻ്റെ മുൻവശം അത്ര പോര.S 11 പോലെ അത്ര കണ്ട് 'സ്നേഹിക്കാൻ കഴിയുന്നില്ല N നെ. ഫീച്ചേർസ് ഒക്കെ ഉണ്ടാവാം ന്നാലും.. ബോഡി റോളൊക്കെ സഹിച്ചാലും സാരേല്യ.ഹൃദയത്തിൽ Classic മാത്രം.

  • @satheeshkaimal
    @satheeshkaimal 2 года назад +3

    Yes the break light look like Volvo XC90..who don't have a budget for that can take this.... Scorpio N could have added Auto dim on the rear mirror, a digital speedo meter,knee airbag etc..

  • @kjjkkj8844
    @kjjkkj8844 8 месяцев назад

    Last raw seat. പകുതിയായി fold ചെയ്യാൻ പറ്റുമോ

  • @abhinands3167
    @abhinands3167 2 года назад +1

    Long drive. Better ano hanikkaa 🤔🤔

  • @epsalimep
    @epsalimep 2 года назад

    scropio vs xuv700 which one is the best ??

  • @MR-uo9qt
    @MR-uo9qt 2 года назад

    About back my opinion xylo caril xc90yude light perfect aayi kayatti vechathupoalae undu

  • @madmaxmax8599
    @madmaxmax8599 Год назад

    ScorpioN is the best to drive. Nothing can beat it. Whatevery everyone says Sales numbers says it all. Now at all time high sales. 🤞🤘

  • @haitim
    @haitim 2 года назад +4

    Nice Review Hani :) ... My first thoughts are the same the middle console infotainment system and the rear lights are similiar to the Volvo XC90, the steering, especially the silver spoke is similiar to the current audis and porsche cayenne models.. nice and detailed review again :)

  • @ashok-lx3os
    @ashok-lx3os 2 года назад +5

    Seat height and bonet height fortuneril aano scorpio N il aano kooduthal ?

  • @sumojnatarajan7813
    @sumojnatarajan7813 2 года назад

    Amazing innovative design and technology congratulations mahindra team 🙏🙏🙏🙏🙏

  • @rafiqatar7970
    @rafiqatar7970 2 года назад

    Best color ഏത്

  • @sumithsureshrollno5799
    @sumithsureshrollno5799 2 года назад

    Old Mahindra logo ethil optional ayitta vagan pattumo

  • @salikalakkandan7453
    @salikalakkandan7453 2 года назад +1

    The logo looks elegant for me.. Like a tiger face.. The vehicle is superb

  • @ashrafkalanad5296
    @ashrafkalanad5296 2 года назад

    ഹാനിക Drive and comfort compare ചെയ്‌താൽ creta ആണോ നല്ലത് scorpioN ആണോ നല്ലത്

  • @raeezking2634
    @raeezking2634 2 года назад +2

    Veraarkkum illaata hanikkaa kk matram engane epayum audio problem indaavunnu😂😂😅😅😅

  • @anurajanu3195
    @anurajanu3195 2 года назад +5

    കട്ട waiting ആയിരുന്നു ഇക്ക ❤

    • @FlywheelMalayalam
      @FlywheelMalayalam  2 года назад +1

      Hope you liked the content!

    • @anurajanu3195
      @anurajanu3195 2 года назад

      @@FlywheelMalayalam ഇന്നലെ തൊട്ട് waiting ആയിരുന്നു ഇക്ക introduction വീഡിയോ ഇന്നലെ ആണ് കണ്ടത് പൊളിച്ചു ❤

  • @abhishekvs2003
    @abhishekvs2003 2 года назад

    🔥🔥💥💥The bigg dady of suv is year 🔥🔥💥💥

  • @mubi9847
    @mubi9847 2 года назад +1

    Scorpio വേറൊരു ലെവൽ ഐറ്റം തന്നെയാ👍👍👍👍😍😍😍വണ്ടിയുടെ look തന്നെ വേറെ ലെവൽ ആയി👍👍👍👍

  • @vaisakhsuresh687
    @vaisakhsuresh687 2 года назад

    Hanikka...best reviewer in malayalam❤️

  • @melodicajn8983
    @melodicajn8983 2 года назад +2

    Actually in my personal opinion front korach portion brezza aayitt feel aayi and in bck it resembles to wagonR

    • @eagfx157
      @eagfx157 2 года назад

      Correct aanu bro... headlight kurach koodi boxy aakkamayirunnu

  • @007naymshah
    @007naymshah 2 года назад

    Look was cool... But rear atra porenn thonunnu design...... Evidem maryadikk kandilla.... Pure off roader enn parayaan pattumo.... Fortuner thar ivarumaayi kattakk pidikkaan pattumo

  • @ashrafmv3647
    @ashrafmv3647 2 года назад

    സൂപ്പർ ക്യാമറ & മ്യൂസിക് കണ്ടു കൊണ്ടിരിക്കാ, ഹണിക്ക ❤❤

  • @arjunchelakkara2616
    @arjunchelakkara2616 2 года назад

    Hi hanikka oru doubt und aarum chodichitt oru reply tharunnilla hanikka reply tharum ennu pradeekshikkunnu. Off-road cheyhumbol Manuel aano automatic transmission aano better 2um thammil ulla different enthanu please reply 🙏

    • @arjunchelakkara2616
      @arjunchelakkara2616 2 года назад

      Pinne puthiya Mahindra Scorpio N automatic manuel ittu off-road cheyhunnu athu enthinanu? Drive mode ittu off-road cheyhan pattille?

  • @jibinraj6058
    @jibinraj6058 2 года назад

    Ground clearance kuravano

  • @livsonthomas
    @livsonthomas 2 года назад +1

    Great video. The older scorpio had road presence, the new one lacks it.

  • @kadeejaraseena8331
    @kadeejaraseena8331 2 года назад

    ഞാൻ നിങ്ങളുടെ fan aan ♥️♥️

  • @yathrabysinoj8521
    @yathrabysinoj8521 2 года назад

    കാണുമ്പോൾ നല്ലതായി തോന്നുന്നു. വണ്ടിയാണേൽ അത് ഓടിച്ചു നോക്കിയാലെ അഭിപ്രായങ്ങൾ പറയാൻ സാധിക്കു. ഇക്ക പറഞ്ഞതനുസരിച്ച് വണ്ടി സൂപ്പർ.

  • @muzarin
    @muzarin 2 года назад

    Good review Hani.
    I too felt like XC90 in the rear side before I saw your presentation.
    Hope to own this dynamic SUV in India soon

  • @soorajsidharth8376
    @soorajsidharth8376 2 года назад

    Oho chetta njan ee video kandondirikkumbo oru seenil sidil koodi oru pajerosoprt pokunnundayirunnu adhinte porake oru maraga sadahanam oho scorpio old model adhukandappol romanjam scorpio old💪💪💪🦾🔥🔥🔥

  • @me_raj916
    @me_raj916 8 месяцев назад

    4×4 il driving comfort konduvaruka difficult aanu...i Think scorpio N done well..😊

  • @midhunmidhu7207
    @midhunmidhu7207 2 года назад

    11:11 The scorpion king🔥

  • @alen2422
    @alen2422 2 года назад +2

    My dream car ❤🔥

  • @hussaincp2644
    @hussaincp2644 2 года назад

    New Brazza review kond vaaa ikka

  • @varunsurendran6136
    @varunsurendran6136 2 года назад +1

    Hats off hanikka for the effort

  • @SanthoshKumarN-h2x
    @SanthoshKumarN-h2x 9 месяцев назад

    🎉🎉🎉അടിപൊളി വണ്ടി 👌

  • @harisanker7880
    @harisanker7880 Год назад

    Sir ee. Scorpio aano classic ano better

  • @bhadranck9037
    @bhadranck9037 2 года назад

    Have one 14 year old one crde
    Done 1.5blakhs but still I don't wanna change my car
    Love my scorpio

  • @sminithm5906
    @sminithm5906 2 года назад

    Why it has rear wheel drive?

  • @സന്തോഷംസമാധാനം

    11:11 aa old Scorpio nte power look kittiyittilla.😍😍😍

  • @renjithkrishnan2425
    @renjithkrishnan2425 2 года назад

    Back side Volvo XC40 dey style aanu enikkum feel cheythathu,XL6 & Hnda Jazz um,Ertiga yum avarum aa design aanu fllow cheyyunnathu,Scorpio book cheyyam ennu paranjirunnapol athil kurachu combo ayittu all wheel drive ayittu Toyoto Urban Cruiser Hyrdr vannu,so i will go for tat

  • @ajithm791
    @ajithm791 2 года назад +1

    എൻ്റെലും Mahendra Scorpio ആണ്.
    Mahindra വണ്ടികളെ ഒന്നു ഉയർത്തിപ്പിടിക്കാൻ സഹായിച്ചത് ആ പഴയ ലോഗോ തന്നെയാണ്
    പുതിയ ലോഗോയ്ക്ക് ആ പഴയ ലോഗോയുടെ ഒരു ഗാംഭീര്യം തോന്നുന്നില്ല
    ഇത് കണ്ടിട്ട് ഈ ചില ടോയ് കാറുകളില് എന്ധോ കണക്ക് ചെയ്തു വെച്ചിരിക്കുന്നത് പോലെയഉണ്ട്
    Mahindra വണ്ടികളെ എന്നും മറ്റു വണ്ടികളുമായി വേർതിരിക്കുന്നത് അവരുടെ പഴയ ലോഗോ തന്നെയാണ് തന്നെയാണ്

  • @deepakfrancis04
    @deepakfrancis04 2 года назад

    Logo is really good betterthan old one

  • @highpiston2925
    @highpiston2925 2 года назад

    Rear viper glassil place cheythal nice aayernnu and rer door handle bakki ellam ok

  • @riyask85
    @riyask85 2 года назад

    Your review is very informative. Showing the off-road capabilities other auto media channel can’t do. This why Mr. Hani Mustafa is unique in automotive review. 👍🏻

  • @siddiqshaan108
    @siddiqshaan108 2 года назад

    Ikka new scorpioN body roll undo...? Driving comfort aano.??

  • @sbssabinnath1082
    @sbssabinnath1082 2 года назад

    Did he missed a bonnet scoop

  • @muhammedfaseeh6046
    @muhammedfaseeh6046 2 года назад

    Brake light suzuki wagnor poleyund

  • @muneermunni5508
    @muneermunni5508 2 года назад +1

    Xylo ye പോലെയുള്ള back side door

  • @Ashsubi
    @Ashsubi 2 года назад

    Polichutta Hanikka.....