ഓടിച്ചപ്പോൾ അറിഞ്ഞ ചില കാര്യങ്ങൾ | New Toyota Glanza 2022 All Variant Details With Drive Review

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Toyota Glanza 2022 All Variant Details With Drive Review, Toyota Glanza, Glanza 2022, toyota glanza 2022, glanza e variant details, glanza base variant details, glanza s variant details, glanza g variant details, glanza v variant details, toyota glanza all variants, new glanza 2022,
    more Details:- Nippon Toyota-9562266611
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

Комментарии • 277

  • @kedelboys
    @kedelboys 2 года назад +60

    കലക്കി . ഇനി ഈ വണ്ടിയെ പറ്റി അറിയാൻ വേറെ വീഡിയോ ഒന്നും കാണണ്ട . 2 മാസമായി glanza യുടെ കുരെ വീഡിയോ കണ്ടു . ഏറ്റവും മികച്ച വീഡിയോ . സൂപ്പർ ❤️❤️❤️❤️❤️

  • @AbidHussain-ky9dd
    @AbidHussain-ky9dd 2 года назад +16

    ee vandi edukan pokukayanu G model.
    kure reviews kandu including biju n nair. most satisfied review was yours. keep doing this. thank you

    • @Kothiyans
      @Kothiyans  2 года назад +3

      Thank you 🙏❤️

  • @abdulgafoor5338
    @abdulgafoor5338 2 года назад +2

    ഞാൻ ഒരു പ്രവാസിയാണ് ലീവിന് 1:1/2 വർഷത്തിൽ 3 മാസം ഉണ്ടാകുഉള്ളു
    എനിക്ക് വാഹനം എടുക്കാൻ പറ്റോ
    വാഹനം നിർത്തി ഇട്ടാൽ കേട് വരുമോ

    • @Kothiyans
      @Kothiyans  2 года назад

      ഇടക്ക് ഒക്കെ ഒന്ന് ഓടിക്കണം . bro

  • @nishadnishad8876
    @nishadnishad8876 Год назад +1

    നല്ല അവതരണം, നല്ല ശബ്ദം .മൊത്തത്തിൽ ബോറടിക്കാതെ നല്ല രസമായി കണ്ടും, കേട്ടും ഇരിന്നു.good job

  • @sadiqalivm2039
    @sadiqalivm2039 2 года назад +9

    Ningale review Ellatilum nalla clarity und so super 👌🏻👌🏻

  • @nizarnizar1175
    @nizarnizar1175 2 года назад +7

    Video clarity അപാരം അവതരണം കിടു 👍👌

    • @Kothiyans
      @Kothiyans  2 года назад +1

      Nizar bro thank you

  • @riazhashir4304
    @riazhashir4304 2 года назад +3

    നല്ല അവതരണം . നല്ല വാഹനം . Glanza യും Baleno യും ഒരേ പോലെ മികച്ചത്

  • @oruthalaraavanan
    @oruthalaraavanan 2 года назад +5

    വളരെയധികം ഇഷ്ട്ടപെട്ട അവതരണങ്ങളിൽ ഒന്ന് 😍

    • @Kothiyans
      @Kothiyans  2 года назад

      Bro thank you ❤️

  • @arjuna.p2084
    @arjuna.p2084 2 года назад +3

    Baleno il Zeta ilum Alpha ilum alloy wheel und enkilum, randum different aan. Zeta il ulla alloy valare bore aan. But glanza rand modelinum same kind of alloy aan koduthe

  • @AkashVenattu
    @AkashVenattu 3 месяца назад

    Ningal vittu poya onnund , infotainment system update vannitund . Ath chythaal android auto or apple car play wireless aayi use chyyan pattum

  • @radhakrishnanmc1764
    @radhakrishnanmc1764 2 года назад +3

    Yes. Very good description. I have decided to buy the top variant. To upgrade my Honda Brio VXAT.
    Thank U.

  • @balakumarr5033
    @balakumarr5033 2 года назад +3

    Explain very super 👌 👍 😍 🥰 bro...Hw feel AC cooling???

    • @Kothiyans
      @Kothiyans  2 года назад +1

      Thank you 🙏
      Ac is ok

  • @johnpaul9233
    @johnpaul9233 2 года назад +6

    Glanza AMT യുടെ ground clearance എത്രയാണ്‌?
    കമ്പനി അവകാശപ്പെടുന്ന പരമാവധി മൈലേജ് കിട്ടുന്നതിന് speed range എത്രയാണെന്ന് കൂടി അറിയിക്കാൻ താല്പര്യപ്പെടുന്നു.Thanks.

    • @Kothiyans
      @Kothiyans  2 года назад +1

      Ground clearance parayunilla. 170 aanu

  • @butterfly.5240
    @butterfly.5240 2 года назад +1

    ഒരു സംശയം.. ഞങ്ങൾ വണ്ടി എടുക്കാൻ നോക്കുന്നുണ്ട്.. Glanza ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു, ഇനി baleno യും നോക്കണം.. But baleno കുറിച്ച് അറിയാൻ വിളിച്ചപ്പോ അവർ പറഞ്ഞത് glanza 2022 model ഇറങ്ങി യിട്ടില്ല എന്നാണ്.. അത് മാത്രം അല്ല ഒരു ബാങ്കിൽ നിന്നും അവരും പറഞ്ഞു.. അതുകൊണ്ട് ആകെ കൺഫ്യൂഷൻ ആയി.. ഇരിക്കാണ്.. ഇതേ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

    • @COCKTAILVDO
      @COCKTAILVDO 2 года назад +1

      Test drive kayinju select cheithal ariyikkanam.. Same doughtil thanne njanum

    • @Kothiyans
      @Kothiyans  2 года назад +1

      2022 model available

    • @butterfly.5240
      @butterfly.5240 2 года назад +1

      @@COCKTAILVDO ചെയ്തു ഇന്നലെ book ചെയ്തു

    • @butterfly.5240
      @butterfly.5240 2 года назад +1

      @@COCKTAILVDO ധൈര്യമായി എടുത്തോളൂ

    • @Zai2008K
      @Zai2008K Год назад

      Inshaallah enikkum edukkanam ethanu nallath, balano ano glanza...

  • @ajith3612
    @ajith3612 2 года назад

    വണ്ടിയുടെ ഡിസ്‌പ്ലൈയിൽ 12.5 Average millage കാണിക്കുന്നത് കണ്ടു ശരിക്കും അത്രേ കിട്ടുകയുള്ളൂ അതോ ടെസ്റ്റ്‌ ഡ്രൈവ് വണ്ടിയായത് കൊണ്ടാണോ ബ്രോ..... മാക്സിമം നന്നായിട്ടു ഡ്രൈവ് ചെയ്താൽ എത്ര വരെ കിട്ടുമായിരിക്കും വണ്ടി യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിലും ഒന്നു പറയണം

    • @Kothiyans
      @Kothiyans  2 года назад

      Test drive vandi aayondanu. -15-18 kittum

  • @irshadtm9670
    @irshadtm9670 2 года назад +11

    ചേട്ടൻ മുത്ത് വന്നല്ലോ 😍 എനി video full കാണട്ടെ

  • @sanuas4302
    @sanuas4302 Год назад +1

    നല്ല അവതരണം, എല്ലാം വളരെ നന്നായി പറഞ്ഞു തരുന്നു, താങ്ക്സ്.

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 года назад +2

    വീഡിയോ അടിപൊളി 👌🏻👌🏻👌🏻. അവതരണം കിടു 👍👍👍

    • @Kothiyans
      @Kothiyans  2 года назад

      Sandeep bro thank you

  • @jaisonjaison6451
    @jaisonjaison6451 2 года назад +1

    നല്ല അവതരണം ഏറ്റവും ഭംഗിയായി തന്നെ പറഞ്ഞു

  • @vinayakkrishna6883
    @vinayakkrishna6883 Год назад +2

    Toyota Glanza Star rating ethra anu?????

  • @flamz6730
    @flamz6730 11 месяцев назад +2

    What about ground clearance

  • @girishraj1976
    @girishraj1976 Год назад +2

    Which is better, I am planning to buy Baleno / Toyota Glanza ?

    • @Kothiyans
      @Kothiyans  Год назад

      Both r same. But u will get more warranty on Toyota

    • @rubeenamm914
      @rubeenamm914 Год назад

      No doubt.....
      Glanza.......🤩🤩🤩

  • @HelloDoctor-bd7hg
    @HelloDoctor-bd7hg Год назад

    Superb video on glanza.. Complete in all aspects.. Thanks a lot

  • @sanjoaswani6785
    @sanjoaswani6785 2 года назад +3

    ബ്രോ base model CSD yil വന്നോ....എപ്പോൾ available ആവും

  • @varunvnair
    @varunvnair 2 года назад +3

    1. Bro ee vandil vannirikkunna chrome elements okke stockil ullathano atho extra fittings aano?
    2. Extra fittings okke ex showroom pricil include cheythittano onroad price calculate cheyyunnathu?

    • @Kothiyans
      @Kothiyans  2 года назад +3

      ഈ കാണുന്ന elements എല്ലാം ഉണ്ടാകും
      extra fit separate bill cheytal mathi

  • @sruthirajan7820
    @sruthirajan7820 2 года назад +4

    Planning to buy Glanza S variant... Is it worth buying when compared to Baleno?

  • @stock7764
    @stock7764 2 года назад +2

    ഇത് ബലീനോ തന്നെയല്ലേ? റീ ബാഡ്ജ് ചെയ്തു glanza ആക്കിയതല്ലെ? എൻജിനിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ടയോട യം മാരുതി യും താരതമ്യം ചെയ്യുമ്പോൾ സർവീസ് കോസ്റ്റിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

    • @Kothiyans
      @Kothiyans  2 года назад

      No special difference but
      1 . Brand
      2. Service
      3. Warranty

  • @rravisankar3355
    @rravisankar3355 5 месяцев назад

    സുസക്കി നിർമ്മിക്കുന്ന കാറ് ടൊയാട്ടായിൽ നിന്ന് വാങ്ങുന്നത് മൗഢ്യമല്ലേ?

  • @bestofluck9109
    @bestofluck9109 Год назад

    22:24Hill hold assist and electrinic stability control എല്ലാ varientilum ഉണ്ടെല്ലോ

  • @ibrahimpm2193
    @ibrahimpm2193 2 года назад +2

    Is it mechanical seat height adjustment or electrical seat height adj.

  • @sanjaychandran2964
    @sanjaychandran2964 Год назад +1

    Very well explained 👍😍 thanks bro

  • @AkashVenattu
    @AkashVenattu 3 месяца назад

    Bro ellla variant ilum 6 air bag und..

  • @kesavanv4961
    @kesavanv4961 Год назад

    Very good presentation
    4മീറ്റർ നീളമുള്ളതിനാൽ അടി തട്ടുമൊ

  • @hafizuvaishishamiullal122
    @hafizuvaishishamiullal122 3 месяца назад

    Back seat folding is there in all modal

  • @dennysunny
    @dennysunny Год назад +2

    DRL is only available in Top varient

  • @jijesh1990
    @jijesh1990 2 года назад +2

    അവതരണം കലക്കി ചേട്ടാ

  • @bhagavansahai6969
    @bhagavansahai6969 2 года назад +4

    Glanza E variant ഇൽ Speeker, music system ഒന്നും ഇല്ലാത്തത് ഒരു കുറവായി പോയി.

  • @sabumon1817
    @sabumon1817 2 года назад +1

    നല്ലതുപോലെ വിവരിച്ചു തന്നു. നന്ദി

  • @afsalrahman8105
    @afsalrahman8105 2 года назад +1

    1 question bro
    Glanza or baleno ? Bettr edhaan

    • @Kothiyans
      @Kothiyans  2 года назад +1

      Both are same. But have higher warranty in glanza

  • @4s4only92
    @4s4only92 Год назад +1

    Adi thattunna prashnamundu ennu paranju sathyamano?pls reply me

    • @Kothiyans
      @Kothiyans  Год назад

      Illa bro

    • @4s4only92
      @4s4only92 Год назад

      @@Kothiyans sure Aano?new car edukkanulla theerumanamundu....oru budget friendly Aayittullathu......eathedukkanam ennu confusion Aanu ..... best car loan eatha?pls reply me

  • @alphybabychan
    @alphybabychan 2 года назад +1

    seat cover idan patilla enkil seat pettenu azhuku akille? Beige colour ayatu kondu

    • @Kothiyans
      @Kothiyans  2 года назад

      Easy aayi clean Cheyyam

  • @noushadvkn6455
    @noushadvkn6455 9 месяцев назад

    On road price athrayaanu

  • @moosakalamvalappil5212
    @moosakalamvalappil5212 2 года назад +1

    ഓട്ടോ മേറ്റിക്കിൻ്റെ വൈറ്റിങ്ങ് പിരിയട്
    എത്ര എന്നു് അറിയുമോ?

  • @mabelroy3707
    @mabelroy3707 2 года назад +1

    Plese show video of Toyota Glanza G variant Amt.

  • @vishnuprasad2142
    @vishnuprasad2142 Год назад +2

    നല്ല വീഡിയോ സൂപ്പർ..

  • @antonywilson5082
    @antonywilson5082 Год назад

    നല്ല റിവ്യൂ.
    All the Best 👍

  • @amaresh.b3453
    @amaresh.b3453 2 года назад +3

    Review Polichu ❤❤❤🥰🥰🥰😍😍😍👌👌👌

    • @Kothiyans
      @Kothiyans  2 года назад

      Bro thank you ❤️❤️

  • @jayakrishnanv9070
    @jayakrishnanv9070 2 года назад

    ചേട്ടാ ഇതുപോലെ baleno ചെയ്യുമോ ?

  • @arshadpk8397
    @arshadpk8397 Год назад

    Ningale review baleno undo ...undakile athinte link onu tha

  • @vineeshrv1513
    @vineeshrv1513 2 года назад +4

    Powli review 😍😍🤩🤩🤩

  • @coachanaslc7331
    @coachanaslc7331 Год назад +1

    അടിപൊളി അവതരണം

  • @rajeshvakku2816
    @rajeshvakku2816 Год назад

    Glanza എടുക്കണോ അതോ Baleno എടുക്കണോ ? അറിയാവുന്നവർ ഒന്നു പറഞ്ഞു തരാമോ ?

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 11 месяцев назад

    ബ്സഹോദര ലീ ലൂ ഒന്നും അല്ലാവേണ്ടത് വില എത്ര അത് പറയെ

  • @AjithKumar-mn8zj
    @AjithKumar-mn8zj 2 года назад +1

    OK 👏🏻ചേട്ട താങ്ക്സ്..👍🏻

  • @07HUMMERASIF
    @07HUMMERASIF 2 года назад +4

    Super review🥰❤💪

  • @aloneboy-rz2gl
    @aloneboy-rz2gl 2 года назад +2

    Baleno glanza 2um same aan brand value vendavar toyota edukuka
    Logo front disign mathram matam und baki almost same aan

  • @mailboxfayis2272
    @mailboxfayis2272 5 месяцев назад

    Presentation 👌❤️

  • @binusr4214
    @binusr4214 2 года назад +1

    Nice bro but Amt modal ayirunnu vendathu ivt poyi Amt vannu .Amt poyi ivt vannirunnagil supper akumayirunnu

    • @Kothiyans
      @Kothiyans  2 года назад

      Ys. വണ്ടി വരുമ്പോൾ ഉറപ്പായും ചെയ്യാം

  • @user-ic4pv3ru3m
    @user-ic4pv3ru3m 9 месяцев назад

    Color white or gray?

  • @nausaltu
    @nausaltu 4 месяца назад

    Very good review,

  • @girishv.s4884
    @girishv.s4884 Год назад

    Very good presentation. Thinking to buy these car in future. ( No other option).
    From,
    Girish. D.U.B.A.I.

  • @sanjayp5807
    @sanjayp5807 2 года назад +1

    അരുൺ ബ്രോ ഇതിന്റെ disel മോഡൽ വരാൻ ചാൻസ് ഉണ്ടൊ

  • @sajimonyohannan6383
    @sajimonyohannan6383 Год назад

    Price list and booking details ഒന്ന് ayakamo എന്റ് numberil

  • @moosakalamvalappil5212
    @moosakalamvalappil5212 2 года назад +1

    അവതരണം സൂപ്പർ

  • @jayachandrakumarmk9669
    @jayachandrakumarmk9669 2 года назад +1

    Which is best? Honda Jazz ZX or Toyota Glanza V

    • @Kothiyans
      @Kothiyans  2 года назад

      ❤️

    • @jayachandrakumarmk9669
      @jayachandrakumarmk9669 2 года назад

      @@Kothiyans please answer me

    • @Kothiyans
      @Kothiyans  2 года назад +1

      For considering all glanza is a good choice.

    • @VforU
      @VforU 2 года назад +1

      Glanza is having latest convenience and safety features

    • @johnsonkp3027
      @johnsonkp3027 2 года назад

      Glanza CVTവാങിട്ട് ഇപ്പോൾ ഒരു വർഷം 15 KMൽ കൂടുതൽ Service കുഴപ്പമില്ല.

  • @Aysha-fas
    @Aysha-fas Год назад

    Bro edh varient edknnadha nalle

  • @praveenkjohn3416
    @praveenkjohn3416 2 года назад +1

    Which colour is better

  • @rasheedkh7805
    @rasheedkh7805 2 года назад +1

    ബ്രോ ബലെനോ blue...or glanza red ഏതാണ് better look എന്നൊന്ന് പറയാമോ?

    • @Kothiyans
      @Kothiyans  2 года назад +1

      White looks premium

  • @noushadvkn6455
    @noushadvkn6455 9 месяцев назад

    Good Expansion thanks

  • @rtsheg
    @rtsheg 2 года назад +1

    Bro Glanza G variant DRL automatic ano?

  • @rajeshviswanadh
    @rajeshviswanadh 2 года назад +1

    കൊല്ലം ആണല്ലോ ലൊക്കേഷൻ.. Umayanalloor ആണോ

  • @LifeTone112114
    @LifeTone112114 8 месяцев назад

    Very useful ❤️❤️

  • @muhammadshaan9598
    @muhammadshaan9598 2 года назад +1

    Launchinginte mumba book cheythatha ithvre delivery aaayikila.

  • @pokamayam1358
    @pokamayam1358 2 года назад +2

    Colour white alle kurach koode bhangi?

  • @mukeshomanakuttan383
    @mukeshomanakuttan383 2 года назад +1

    ഇതു കൊല്ലം ഷോറൂം ആണോ, നമ്പർ ഉണ്ടോ?

  • @satheerthyt8136
    @satheerthyt8136 2 года назад +4

    bro baleno ano glanza ano drive chyyan better plzz reply

  • @vetalks5428
    @vetalks5428 2 года назад +1

    location at starting is it Tanni?

  • @rajanbeena6297
    @rajanbeena6297 2 года назад +2

    മച്ചാനെ പൊളിച്ചു

  • @Kerala_Doreamon
    @Kerala_Doreamon Год назад +1

    G variant il Arkamys nte music system ano?

  • @shibud.a5492
    @shibud.a5492 2 года назад +3

    Excellent video, Good information about Toyota Glanza . Nice presentation. Waiting for AMT driving experience. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .......SHIBU DEVARAJAN, Louvre hotels group, UAE.

  • @mabelroy3707
    @mabelroy3707 2 года назад +1

    please show Toyota Glanza g varant AMt.

  • @joshyjose8524
    @joshyjose8524 2 года назад +1

    1000 adachu Njan book cheythu, 49000 pinne evide aanu chettttaaaa

    • @Kothiyans
      @Kothiyans  2 года назад

      down payment അടക്കാം

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 2 года назад +1

    അവതരണം 👌

  • @albinbiju7464
    @albinbiju7464 2 года назад +2

    Waiting arunnu bro❤❤

  • @sagarsrk250
    @sagarsrk250 2 года назад +1

    I 20 petrol 1.2L or glanza which is better sir?

    • @Kothiyans
      @Kothiyans  2 года назад

      Both are good vehicles
      For a final decision need some more data. Like ur purpose, budget etc

    • @sagarsrk250
      @sagarsrk250 2 года назад

      @@Kothiyans sir, maximum highway trips need better engine performance for overtakes, planing for I 20 sports or Glanza S model, pls suggest which is better for highway performance

    • @VforU
      @VforU 2 года назад +2

      Glanza is better in terms of mileage, suspension, comfort. But go for G variant. I suggest you to take a test ride of both i20 sports and glanza g. And then come to a conclusion yourself. Bcz both vehicle have their pros and cons.

  • @myunus737
    @myunus737 2 года назад +2

    മുൻ വശം ground clearance വലിയ ഒരു defect ആണ്‌. Bumper അടി വളരെ ശ്രദ്ധിച്ചു ഓടിക്കണം.

  • @mahivlogz3100
    @mahivlogz3100 2 года назад +2

    Airbaginte ennam koodiyal. Orikalum safety aakilla

    • @Kothiyans
      @Kothiyans  2 года назад

      Ys . Additional protection aanu

    • @mr_tpk
      @mr_tpk 2 года назад

      Yes. It all depends on the crumble zone

    • @ErFazil
      @ErFazil 2 года назад

      Idiotic comment, one of the criterion in ncap crash test is number of airbags in car.

    • @mahivlogz3100
      @mahivlogz3100 2 года назад

      @@ErFazil body ku strength venam ath illalo chumma airbag mathram undayit karyam illa chumma ncap ennokka paranja aalukale pattikuvanu cop

    • @mahivlogz3100
      @mahivlogz3100 2 года назад

      @@ErFazil VW polo ille athil aaka ullath 2 air bag aanu body strength anu athinte main ath ee toyotaku onnum illa glanza pinne maruthi thanne alle toyotede badging mathram alle ullu allathe chumma ee ncap ennokka paranj pattikuva

  • @hafeessameer1741
    @hafeessameer1741 Год назад +1

    Bro glanzaku AMT undo

  • @diyamirsha7285
    @diyamirsha7285 2 года назад +1

    Ground clearance illallo front thattipovum

  • @wanderer2535
    @wanderer2535 6 месяцев назад

    Ithaan review,👍

  • @robypanaplackalabraham9261
    @robypanaplackalabraham9261 Год назад +1

    Ethu aathu place?

  • @abhijith3320
    @abhijith3320 2 года назад +1

    Taxi ആയി എടുക്കാൻ പറ്റുമോ

    • @Kothiyans
      @Kothiyans  2 года назад

      Ys

    • @VforU
      @VforU 2 года назад

      Edukkam. Light foot odichal adipoli mileage anu

  • @subinksunny1252
    @subinksunny1252 2 года назад

    Best review

  • @asifvayalil3413
    @asifvayalil3413 2 года назад +1

    full kodukkalenne

  • @afsalparambath7311
    @afsalparambath7311 2 года назад +1

    adiploi video

  • @sabeerkp4335
    @sabeerkp4335 11 месяцев назад

    Sun roof ila

  • @nirmalkraj69
    @nirmalkraj69 2 года назад +4

    രണ്ടു വാഹനങ്ങളും തമ്മിൽ compare ചെയ്യുമ്പോൾ മുൻഭാഗം കാണാൻ കൂടുതൽ ഭംഗി ബലീനോയ്ക്ക് തന്നെയാണ്.ഗ്ലാൻസയുടെ മുൻഭാഗം പഴയ Etios liva കാണുന്ന feel ആണ് ഉണ്ടാകുന്നത്....👍🏻

    • @joseantony8386
      @joseantony8386 Год назад

      Athu anganaye varu ...skoda ayurennenkil avar avarde master piece grill design kondu varum...
      Ethu companikkum avarudetheya chila design identity undu...

  • @sajimonyohannan6383
    @sajimonyohannan6383 Год назад

    Interior മൊത്തത്തില്‍ മാരുതി Baleno തന്നെ ആണ്‌

  • @THE_VANDYKE
    @THE_VANDYKE 2 года назад +2

    Glanza ഓട്ടോമാറ്റിക്ക് ഫ്ലോപ്പാണോ ആരും ഗ്ലാൻസാ ഓട്ടോമാറ്റിക്ക് റിവ്യൂ ചേയ്യുന്നില്ല.... നിങ്ങൾ ചെയ്യുമെന്ന് കരുതി അതും ഇല്ല

    • @ahammed_suhail_
      @ahammed_suhail_ 2 года назад +1

      AMT ആയോണ്ടാ

    • @onerupeesidea7453
      @onerupeesidea7453 2 года назад +1

      Nan chaydal madiyo

    • @Kothiyans
      @Kothiyans  2 года назад +1

      Automatic vandi vanilla bro

    • @Alli1313
      @Alli1313 2 года назад

      @@Kothiyans boleno ഓട്ടോമാറ്റിക് ഉണ്ട്

    • @VforU
      @VforU 2 года назад

      Automatic vandi availability kuravanu. Due to semiconductor chip shortage.

  • @thanzeerpallickal4220
    @thanzeerpallickal4220 Год назад

    👌