വണ്ടി വില ഒഴിച് ബാക്കി എല്ലാം ചീപ്പ് ആണ് cost കട്ടിങ് ആണ് എവടെ നോക്കിയാലും എന്നാൽ വിലയിൽ ഒരു മയം ഇല്ലാ. 998cc 3 cylinder petrol engine 66bhp ആണ്, power window switch, request sensors, ഡോർ handles, bonnet insulation ഇല്ലാ,എല്ലാം തന്നെ കൊടുക്കുന്ന ക്യാഷ് ഇന്നുള്ള മൂല്യം ഇല്ലാ. Reverse camera പോലും ഇല്ലാ. Tata Tiago same price point ആണ്, അത് 1.2L 3 cylinder petrol engine 86bhp ഉണ്ട് മാത്രമല്ല 4star saftey, Harman infotainment system with jbl speakers and reverse camera, എല്ലാം neat and clean ആണ്,stylish car ആണ് എവിടേയും cost cutting കാണാൻ ഇല്ലാ. New celerio is not a value for money product
@@syamnathvr789 bro ngan Celerio full optionum Tiago full optionum anu compare cheythe and it make sense, same price range anu both and Celerio is damn cheap.
@@syamnathvr789 Max Power Ignis 82 bhp @ 6000 rpm Tiago 85 bhp @ 6000 rpm Max Torque Ignis 113 Nm @ 4200 rpm Tiago113 Nm @ 3300 rpm Dimensions & Weight Ignis,Tiago Length 3700 3765 Width 1690 1677 Height 1595 1535 Wheelbase 2435 2400 Ground Clearance 180 170 Kerb Weight 825 935 Not much difference but 100+ kg weight Tiagokk kooduthal und pinne Saftey wise Ignis 3 star in adult and 1 star in child occupancy. Tiago 4 star in adult and 3 star in child occupancy. So material wise Quality of Tiago is better. Performance Ignis is better reason good engine on a weight less platform. Tiago kk 100 kg kuranjaal same performance kittum Karanam specs are same and lowend torque is in Tiago power to weigh ratio il ignis koodithal aanu.But comparing other aspects Ignis inte infotainment system average anu compared to Harman with JBL speakers in Tiago. Pinne compare cheythal value for money Tiago anu Karanam price point il they provide more saftey,more material quality, more sound quality , better seat comfort and good suspension for Indian roads.
@@syamnathvr789 sir , ithil Tiago eduth weight kurakkan pattilla enn enikk nannai ariyam. Koodthalum ordinary aaitulla alkkar performance nokkarilla. Tigao ipolum hot selling catogery ulla car anu. As I said my comparison is between Tiago and Celerio Karanam both starts and ends on same price and on that aspect Celerio is damn cheap exept price. Aa vilakk ulla onnum aa car il illa.Maatramalla Engine compromise cheyth interior quality kodukkualla TATA , Ella point ilum quality maintain cheyunnu , cost cutting aanu enn oru customer inu thonnarith but Celerio angane allalo Mileage enn paranj naatukare pattikualle cheyunne allel aa vilakk 3 cylinder engine wil mileage ,atg allathe suzuki kk claim cheyyan enna athil ulle onnum illa.
@@jaimonraghavan685 of course, they are doing it for the past 40 years, without copying Suzuki's international designs they don't even know how to draw the design of a new left and right rearview mirror. And most people are not aware that Maruti's profit margin is higher than any other car[only due to the brand name] in India due to cheap rolling stock materials and the blind belief of feeling that MS is a poor Indian car.
ഒറ്റ ക്ലിക്കിൽ ഫുൾ ഡോറും തുറക്കാൻ പറ്റും . ആദ്യത്തെ unlock ൽ ഡ്രൈവർ ഡോറും next unlock ൽ ബാക്കി ഡോറും തുറക്കുന്നത് settings ൽ security ൽ മാറ്റാൻ ഉള്ള option ഉണ്ട് .
മാരുതിയുടെ ചില വണ്ടികളുടെ ചരിത്രം പരിശോധിച്ചാൽ ഒരു കൗതുകമുണ്ട്. ഇറങ്ങുന്ന സമയത്തു ഡിസൈൻ വൈസ് പലർക്കും ഇഷ്ടമാകില്ല, എന്നാൽ പോകെ പോകെ ആളുകൾക്ക് അതിനോട് പ്രിയം കൂടും. റിറ്റ്‌സും ഇഗ്നിസുമാണ് പ്രധാന ഉദാഹരണങ്ങൾ, ഈ വണ്ടികൾക്കൊക്കെ യൂസ്ഡ് കാർ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണെന്നാണ് കേൾക്കുന്നത്. എസ് പ്രസൊ അധികം വൈകാതെ ഈ ലിസ്റ്റിൽ കയറും, അതു പോലെ തന്നെ ആയിരിക്കും ഈ പുതിയ സെലേറിയോയും.
Maruti market share went down from 51% to 44 % in last 1 year... Soon down the line in coming years everyone will start laughing at their sales figure also 😂😂😂 don't worry... other than their engine theirs cars are nothing just but tin can 😂😂😂
ഞാൻ 2017 മുതൽ Celerio ഉപയോഗിച്ച് വരുന്നു... ലേശം പവറും safety um കുറവ് എന്നത് ഒഴിച്ചാൽ തികച്ചും മികച്ച ഒരു വണ്ടി ആയി ആയിരുന്നു feel ചെയ്തത്........ ഈ മോഡൽ ശരിക്കും disappointing ആയി...... 5 പൈസക്ക് വിവരം ഇല്ലാത്ത ആരോ ആണ് വണ്ടി ഡിസൈൻ ചെയ്തത് 🤮
Beautiful video.. hmt school inte back road il oru coda manju peyunna pole oru feel 10kollam aa school il padicha eniku ee oru anubhvam video ilude anno kannan sadichee… 😀😀👍🏻
നല്ല ലുക്ക് ഉണ്ട് 👌. വില കൂടുതൽ ആയി ഒന്നും തോന്നിയില്ല അത് കൊണ്ട് വില്പന കുറയും എന്നും തോന്നുന്നില്ല കാരണം മൈല്ലേജ് തന്നെയാണ്. പിന്നെ നല്ല പുതുമയും ഉണ്ട് എന്തായാലും പൊളിച്ചു ❤️👌. നൈസ് വീഡിയോ ❤️😘
കാണാൻ ഒരു വല്ലാത്ത look 🙄 ee ഇടയായിട്ടു maruthi look il ശ്രദ്ധിക്കുന്നില്ല.atleast athenkilum sredhikkande🙂 Engine okke adipwoli ആണ് drive cheyyaan oru പ്രത്യേക feel um ആണ്.but look😐
Celerio ഇറങ്ങിയപ്പോൾ company പറഞ്ഞത് നല്ല fuel efficiency ഉണ്ടെന്നാണ്. എന്നാൽ എന്റെ പരിചയത്തിൽ പന്ത്രണ്ടോളം ആളുകൾ celerio വാങ്ങി ഉപയോഗിക്കുന്നു. എല്ലാവർക്കും കിട്ടുന്നത് ലിറ്ററിന് 14 km ആണ്. അതുകൊണ്ട് mileage കിട്ടുമെന്നും പറഞ്ഞു ആരും celerio വാങ്ങണമെന്നില്ല. മറ്റ് ഗുണങ്ങളൊക്കെയുണ്ട്. Gcs
@@RM-xw2bt go for ignis brother nalla power ulla vandiyaanu built quality 2 carilum pratheekshikenda pinne tata tiago nokunnadh nalladhaayirikkum safety ulle vandiyaanu ur wish ☺
This design is slowly growing on me😅 They could've changed the ac control knobs and left the power window switches on the doors itself. Anyways, climate is awesome
@@aravindsheeban5461 shariyanu bro..Marutiyude design ellaam angane thannneyanu..S presso best example..Pinne pazhaya baleno sedan,alto, new ignis..Flop aaya A star polum ippol kaanumbol oru vyatyasthata feel cheyyum..
Enik celerio yum alto yum und ee puthiya celerio yude seat , steering, ac went headlight, ac switch ithokke alto yil ulla same items thanne aanu , pazhaya celerio yill alto yum aayi oru paad vethyasam und
Last year Njan wagonR 1.2 vxi vangi. Njn kodtha paisak Ulla features um more power um und under 6.3 Lk. But 6.5lack kodth e 1ltr vxi celerio il nthanu ഉള്ളത്? പണ്ട് lxi car il ayalum oru വിധം features മാരുതി konduvarunnd headrest pole. But ipo zxi il polum avar namuk venduna കര്യങ്ങൾ ഒഴിവാക്കുന്നു. Iam also a maruthi and Tata user , it's completely overpriced. Pls go for igniss or other brand..
Good review... Why nobody is telling about push start and seat height adjustment when comparing wagon r and celerio...while all are speaking about similar price bracket!..
1. Ignis zeta AMT - 7.91 2. Celerio zxi AMT - 7.37 3. Tiago xta AMT - 7.10 4. Tata Punch manual - 7.40. Please suggest which is value for money. Thank you!
വണ്ടി വളരെ practical ആണ്. കുറച്ച് cost cutting ഉണ്ട്. 2021 ഇൽ ഈ വിലക്ക് അവിഷ്യതിൽ അധികം ഉണ്ട്.. പുതിയ engine, hill climb assistant... നല്ല ഒരു ചോയ്സ് 👍🏻
Maruthiyude ella vandikalum angane allla.....errigayil lock nammakk setting change cyeyyyam...means single press il thanne ella door um unlock aakum.. .pinne unlock okke set cheyyam....
Sorry if I hurt you, oru suggestion thanathaanu..... Njan ella automobile channelsum kaanarundu..... Innale vare thangalude subscrber aayirunnu..... Enikk thoniya oru karyam paranju enne ullu....... Sorry🙏🙏🙏
ഇക്കാലത്ത് പെട്രോൾ,ഡീസൽ വില വർധിച്ചു വരുവാണ് സാധാരണക്കാരനെ സംബന്ധിചോളം മൈലേജ് ഒരു പ്രധാന കടകം ആണ്.മൈലേജ് നോക്കുന്നവർക്ക് നല്ല ഒരു ഓപ്ഷൻ ആയിരിക്കും സെലേറിയോ.
@Vito Corleone ഇവിടെ safety ഇല്ല എന്ന് പറയുന്ന പലരും വെല കുറവ് കാരണവും മൈലേജ് കൊണ്ടും ആദ്യം choose ചെയ്യുക മാരുതി വണ്ടികൾ തന്നെ ആയിരിക്കും, 1.0 ltr അല്ലെങ്കിൽ 1000cc മുകളിൽ taxil variation വരും ഈ റേറ്റിൽ ഇത്രേം spec ഉള്ള ഹൈ safety vehicle വാങ്ങാൻ നിങൾ comparatively കൂടുതൽ cash കൊടുകണ്ടി വരും അങ്ങനെ നോക്കുമ്പോൾ ഒരു middle class അല്ലെങ്കിൽ first drive എന്ന നിലയ്ക്ക് മാരുതി വാഹനങ്ങൾ choose ചെയ്യും
മാരുതി മൈല്ലേജ് എപ്പോഴും പ്രധാനം ചെയ്യാറുണ്ട് അത് വാർഡിപ്പിക്കാനുള്ള ശ്രമങ്ങളും നടത്താറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നായി ഇന്ധനക്ഷമത മാറി കഴിഞ്ഞപ്പോൾ മാരുതി കൊണ്ടുവന്ന ഈ മോഡൽ മാർക്കറ്റ് ഭരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും മറ്റു മോഡലുകൾക്ക് പണി കിട്ടും ❤️👌
മൈലേജ് തള്ളു കണ്ട് ഞാൻ വാങ്ങിയിരുന്നു.. വലിച്ച് നീട്ടിയാൽ 13 കിലോമീറ്റർ കിട്ടും. ഇപ്പോഴും കയ്യിലുണ്ട്. വലിയ പണക്കാരൻ അല്ലാത്തതു കൊണ്ട് സഹിച്ചു പോവുന്നു. തള്ളു കേട്ട് ചതിയിൽ പെടല്ലേ ഗയ്സ്.
Backgroundile, നനഞ്ഞ മണ്ണ്, തിങ്ങി നിക്കുന്ന പച്ച മരങ്ങൾ, മഞ്ഞു... പ്രവാസികൾക്ക് മനസ്സിലാവും ആ feeling😍😪
Yes bro 😔💕💕
Correct bro
🥰🥰🥰
സങ്കര ഇനം ആണ് എല്ലാം മോഡലും കൂടെ കൂട്ടി ചേർത്ത പോലെ ഉണ്ട് 😂
ബാക്കിൽ നിന്നും ചെറുതായി ഒരു swift പോലെ ഓക്കേ തോന്നി front correct alto 800 side il എവിടെയൊകെയോ oru baleno×ignis
Njanum adha orthe🤭😂😂
@@aravindsheeban5461 astar swift boleno alto ignis എല്ലാ മോഡലും ഉണ്ട് ഇതിനു വേറെ എന്തെങ്കിലും പേര് ഇട്ടുണ്ടായിരുന്നോ 🤣🤣🤣
😂
🤣🤣👍🤣
വണ്ടി വില ഒഴിച് ബാക്കി എല്ലാം ചീപ്പ് ആണ് cost കട്ടിങ് ആണ് എവടെ നോക്കിയാലും എന്നാൽ വിലയിൽ ഒരു മയം ഇല്ലാ. 998cc 3 cylinder petrol engine 66bhp ആണ്, power window switch, request sensors, ഡോർ handles, bonnet insulation ഇല്ലാ,എല്ലാം തന്നെ കൊടുക്കുന്ന ക്യാഷ് ഇന്നുള്ള മൂല്യം ഇല്ലാ. Reverse camera പോലും ഇല്ലാ. Tata Tiago same price point ആണ്, അത് 1.2L 3 cylinder petrol engine 86bhp ഉണ്ട് മാത്രമല്ല 4star saftey, Harman infotainment system with jbl speakers and reverse camera, എല്ലാം neat and clean ആണ്,stylish car ആണ് എവിടേയും cost cutting കാണാൻ ഇല്ലാ. New celerio is not a value for money product
@@syamnathvr789 bro ngan Celerio full optionum Tiago full optionum anu compare cheythe and it make sense, same price range anu both and Celerio is damn cheap.
@@syamnathvr789 Max Power
Ignis 82 bhp @ 6000 rpm
Tiago 85 bhp @ 6000 rpm
Max Torque
Ignis 113 Nm @ 4200 rpm
Tiago113 Nm @ 3300 rpm
Dimensions & Weight
Ignis,Tiago
Length
3700 3765
Width
1690 1677
Height
1595 1535
Wheelbase
2435 2400
Ground Clearance
180 170
Kerb Weight
825 935
Not much difference but 100+ kg weight Tiagokk kooduthal und pinne Saftey wise Ignis 3 star in adult and 1 star in child occupancy. Tiago 4 star in adult and 3 star in child occupancy. So material wise Quality of Tiago is better. Performance Ignis is better reason good engine on a weight less platform. Tiago kk 100 kg kuranjaal same performance kittum Karanam specs are same and lowend torque is in Tiago power to weigh ratio il ignis koodithal aanu.But comparing other aspects Ignis inte infotainment system average anu compared to Harman with JBL speakers in Tiago. Pinne compare cheythal value for money Tiago anu Karanam price point il they provide more saftey,more material quality, more sound quality , better seat comfort and good suspension for Indian roads.
@@syamnathvr789 sir , ithil Tiago eduth weight kurakkan pattilla enn enikk nannai ariyam. Koodthalum ordinary aaitulla alkkar performance nokkarilla. Tigao ipolum hot selling catogery ulla car anu. As I said my comparison is between Tiago and Celerio Karanam both starts and ends on same price and on that aspect Celerio is damn cheap exept price. Aa vilakk ulla onnum aa car il illa.Maatramalla Engine compromise cheyth interior quality kodukkualla TATA , Ella point ilum quality maintain cheyunnu , cost cutting aanu enn oru customer inu thonnarith but Celerio angane allalo Mileage enn paranj naatukare pattikualle cheyunne allel aa vilakk 3 cylinder engine wil mileage ,atg allathe suzuki kk claim cheyyan enna athil ulle onnum illa.
@@syamnathvr789 ath Sathyam anu
Millage indallo
Alto+new Swift +Espresso+Micra=New Cellerio!!!!😂😂😂😂
Absolutely, and S-Presso is the worst design of this century.
Valare shariyan njan parayan vanne
@@Leoixus Maruti Suzuki knows well how to make fool of Indians
@@jaimonraghavan685 of course, they are doing it for the past 40 years, without copying Suzuki's international designs they don't even know how to draw the design of a new left and right rearview mirror. And most people are not aware that Maruti's profit margin is higher than any other car[only due to the brand name] in India due to cheap rolling stock materials and the blind belief of feeling that MS is a poor Indian car.
@@Leoixus exactly.
നല്ല ഡിസൈൻ, ഒരു വശത്ത് ഇതും മറുവശത്ത് എക്സ്പ്രസോ യും നിർത്തിയിട്ടാൽ ഷോറൂമിൽ ബാക്കി എല്ലാ വണ്ടിക്കും ലുക്കുണ്ടെന്ന് തോന്നും .
Athanu marutiyude puthiya 3D design theme..Pala angleil ninnu pala look aanu vandikku..😄
ഇപ്പോഴത്തെ കാലത്ത് മൈലേജ് എന്ന ഘടകം വളരെ വളരെ വിലപ്പെട്ടതാണ് അതിന് മാരുതിയുടെ പുത്തൻ സെലേറിയോ ശ്രദ്ധേയനാകുന്നു💥🔥
അത് സത്യം ആണ് എല്ലാം മനോഹരം ആക്കാൻ മാരുതി ശ്രേമിച്ചിട്ടുണ്ട് പക്ഷെ ഒന്നും മനോഹരം ആയിട്ടില്ല 😁
ഇതിനേക്കാൾ എത്രയോ better ആണ് പണ്ട് ഇറങ്ങിയ swift. അത് design ആയാലും body ആയാലും safety ആയാലും
Safety 😂😂😂😂😂😂
yes old swift was safe and heavy
mileage 12kms entho aanu
ippolathey light and unsafe
@ofav p old swift safe aanu bro
1st gen and 2nd gen
@@ofavp748 ninta bmw ano
@@VILBINANDREWS-r3o no swift 🤣🤣
ഇപ്പോഴത്തെ അവസ്ഥയിൽ daily use നായി ഇതുപോലെ mileage കിട്ടുന്നൊരു വണ്ടി best option ആണ് 💯
ഒറ്റ ക്ലിക്കിൽ ഫുൾ ഡോറും തുറക്കാൻ പറ്റും .
ആദ്യത്തെ unlock ൽ ഡ്രൈവർ ഡോറും next unlock ൽ ബാക്കി ഡോറും തുറക്കുന്നത് settings ൽ security ൽ മാറ്റാൻ ഉള്ള option ഉണ്ട് .
Basically I don't like Maruti cars because of the lack of design but some how I fell in love with this red cute design
Lack of design and lack of safety....
Design ഒക്കെ വളരെ നല്ലതാണ് എങ്കിൽകൂടി എനിക് പഴയ രൂപം തന്നെ ആണ് ഇഷ്ടം, 1.2L engine option കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ...👍👍
ആ ഓപ്ഷൻ swift ഉണ്ടല്ലോ,
@@musthafap.p1785 vila kooduthal alle
@@musthafap.p1785 however, swift has a very low ground clearance compare to celerio
സത്യം പഴയ ഫ്രണ്ട് ഡിസൈൻ ആയിരുന്നു അടിപൊളി പുതിയ ഡിസൈൻ എന്തൊരു വികൃത രൂപം പോലെ
മാരുതിയുടെ ചില വണ്ടികളുടെ ചരിത്രം പരിശോധിച്ചാൽ ഒരു കൗതുകമുണ്ട്. ഇറങ്ങുന്ന സമയത്തു ഡിസൈൻ വൈസ് പലർക്കും ഇഷ്ടമാകില്ല, എന്നാൽ പോകെ പോകെ ആളുകൾക്ക് അതിനോട് പ്രിയം കൂടും. റിറ്റ്‌സും ഇഗ്നിസുമാണ് പ്രധാന ഉദാഹരണങ്ങൾ, ഈ വണ്ടികൾക്കൊക്കെ യൂസ്ഡ് കാർ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണെന്നാണ് കേൾക്കുന്നത്. എസ് പ്രസൊ അധികം വൈകാതെ ഈ ലിസ്റ്റിൽ കയറും, അതു പോലെ തന്നെ ആയിരിക്കും ഈ പുതിയ സെലേറിയോയും.
Very strange and very true.. 👍
സത്യം
മൈലേജ് ഉണ്ട് പക്ഷേ ഞങ്ങൾ സാധാരണക്കാർക്ക് കാണാൻ ഒരു ഭംഗി കൂടി വേണം 😁🤭
Engil oru benz eduku 😁
ന്യായം
@@devanarayan916suzukiye kaalum nalla vandi ethreyo ond
@@Hustler_mindset Tata😌
Swift new model ഇറക്കിയപ്പോഴും malayalees ith തെന്നെ paranjeene.ini നോക്കിക്കോ swift ഇറങ്ങും പോലെ ആളുകൾ ഇതും ഇറക്കും
മാരുതിയൂടെ എല്ലാ വണ്ടികളുടെ ബാക്കി വന്ന സാധനകൾ വച് തട്ടികൂട്ടിയപോലെ തോനുന്നു 🤣😂😌
എന്ത് സ്പീഡ്ഭായ് .നിർത്തി നിർത്തി പാടു.പലതും ഞങ്ങൾ back അടിച്ചാണ് കേൾക്കുന്നത്.❤
ഡിസൈൻ വച്ചു നോക്കുമ്പോ പഴയതാണ് കുറച്ചുംകൂടെ ഉഷാറ്..... മൈലേജിന്റെ കാര്യത്തിൽ പുതിയവൻ പുലി ആണ്
"Other companies laughing for it's design and safty. But Maruthi laughing toward their sales figure!!"☺️
Maruti market share went down from 51% to 44 % in last 1 year... Soon down the line in coming years everyone will start laughing at their sales figure also 😂😂😂 don't worry... other than their engine theirs cars are nothing just but tin can 😂😂😂
എവിടെയൊക്കെയോ nissan micra 😄
Correct
ആ ബോഡി build ചെയ്തിരിക്കുന്ന കോക്ക് can ഷീറ്റ് എടുത്തിട്ട് plastic ഷീറ്റ് ഇട്ടാൽ മൈലേജ് 30 above കിട്ടും.
ഞാൻ 2017 മുതൽ Celerio ഉപയോഗിച്ച് വരുന്നു...
ലേശം പവറും safety um കുറവ് എന്നത് ഒഴിച്ചാൽ തികച്ചും മികച്ച ഒരു വണ്ടി ആയി ആയിരുന്നു feel ചെയ്തത്........ ഈ മോഡൽ ശരിക്കും disappointing ആയി......
5 പൈസക്ക് വിവരം ഇല്ലാത്ത ആരോ ആണ് വണ്ടി ഡിസൈൻ ചെയ്തത് 🤮
ഡിസൈൻ പിന്നേം കുറെ കണ്ടു കഴിയുമ്പോൾ ഇഷ്ടമാകും
പക്ഷെ വില കൂടുതൽ ആണ്
Ya you said it bro.... highly disappointing design with features
പഴയ celorio യുടെ മുൻ വശവും പുതിയ celorio nte ബാക്കും ആണ് എനിക്ക് ഇഷ്ടമായത്..
രാജാവ് നഗ്‌നനാണ് എന്ന് പറയാൻ ധൈര്യമുള്ള ഒരു കുട്ടി മാരുതിയുടെ ഡിസൈൻ ടീമിൽ ഇല്ലാതെ പോയി
Beautiful video.. hmt school inte back road il oru coda manju peyunna pole oru feel 10kollam aa school il padicha eniku ee oru anubhvam video ilude anno kannan sadichee… 😀😀👍🏻
നല്ല ലുക്ക് ഉണ്ട് 👌. വില കൂടുതൽ ആയി ഒന്നും തോന്നിയില്ല അത് കൊണ്ട് വില്പന കുറയും എന്നും തോന്നുന്നില്ല കാരണം മൈല്ലേജ് തന്നെയാണ്. പിന്നെ നല്ല പുതുമയും ഉണ്ട് എന്തായാലും പൊളിച്ചു ❤️👌. നൈസ് വീഡിയോ ❤️😘
കാണാൻ ഒരു വല്ലാത്ത look 🙄 ee ഇടയായിട്ടു maruthi look il ശ്രദ്ധിക്കുന്നില്ല.atleast athenkilum sredhikkande🙂 Engine okke adipwoli ആണ് drive cheyyaan oru പ്രത്യേക feel um ആണ്.but look😐
15 model amt use ചെയുന്നു same celerio (vxi) mileage 20 കിട്ടിയിട്ടുണ്ട് longest trip (Bangalore) ❤
മാരുതി ഡിസൈൻ team തികച്ചും പഴഞ്ചൻ....
Old celerio kaalum design better new celerio aanu
@@freefirebhai2309 no
This car was developed by Maruti themselves in India..Suzuki design team illayirunnu..Athinte kurav kaanan und..
പഴയ.. ഹുണ്ടായി മോഡൽ ആണിത്
Ritz ഇറങ്ങിയപ്പോൾ ഇത് തന്നെ ആണ് പറഞ്ഞത്... പിന്നെ അത് അടിപൊളി ആയി 😄
Celerio ഇറങ്ങിയപ്പോൾ company പറഞ്ഞത് നല്ല fuel efficiency ഉണ്ടെന്നാണ്. എന്നാൽ എന്റെ പരിചയത്തിൽ പന്ത്രണ്ടോളം ആളുകൾ celerio വാങ്ങി ഉപയോഗിക്കുന്നു. എല്ലാവർക്കും കിട്ടുന്നത് ലിറ്ററിന് 14 km ആണ്. അതുകൊണ്ട് mileage കിട്ടുമെന്നും പറഞ്ഞു ആരും celerio വാങ്ങണമെന്നില്ല. മറ്റ് ഗുണങ്ങളൊക്കെയുണ്ട്. Gcs
*മാരുതി ഇപ്പോൾ ബ്രീഡിംഗും തുടങ്ങിയോ ?* 🤔😂
😂
🤣
😄😄
Automatic used car yetha nalath... arudeyenkilum aduth kodukan undo
Ivide ellavarkkum vehicle nte look aanu pradhanam..!!??
Celerio ബുക്ക് ചെയ്യാൻ പൊയി ignis ബുക്ക് ചെയ്ത് വന്ന ഞാൻ...😊
You done a great job
ഞാനും😂
Athinu celerio arenayilum ignis nexayilum anallo 😂😂
Njanum confusion il aanu...
@@RM-xw2bt go for ignis brother nalla power ulla vandiyaanu built quality 2 carilum pratheekshikenda pinne tata tiago nokunnadh nalladhaayirikkum safety ulle vandiyaanu ur wish ☺
26.68 ഇരുപത്തി ആറേ പോയിന്റ് അറേ എട്ട്
True words .......❤️ The new milaeage star ✴️ Celerio maruti's people's creation
This design is slowly growing on me😅 They could've changed the ac control knobs and left the power window switches on the doors itself.
Anyways, climate is awesome
S- presso ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് ഇതൊക്കെ തന്നെയാണ് ignis ഇറങ്ങിയപ്പോളും പലർക്കും design ഇഷ്ടപ്പെട്ടില്ല and it slowly grew on most people 🤷🏻
Enikkum
@@aravindsheeban5461 shariyanu bro..Marutiyude design ellaam angane thannneyanu..S presso best example..Pinne pazhaya baleno sedan,alto, new ignis..Flop aaya A star polum ippol kaanumbol oru vyatyasthata feel cheyyum..
@@aravindsheeban5461 athupole wagonr erangiyapolum
കാറ്റ് അടിച്ചാൽ ചെളുങ്ങും എന്ന് ഉറപ്പായകൊണ്ട് കമ്പനി തന്നെ കുറെ അടിച്ചു ചെള്ളൂക്കി വെച്ചിട്ടുണ്ട്
Nee vanganda,...
Enta vandi itu anu adipoli car anu
ചെറിയ ഒരു scratch പോലും നന്നാക്കാൻ അറിയാത്ത ഒരു കമ്പനി ഉണ്ടെല്ലൊ ആ കമ്പനിയുടെ കാർ ആണ് ഇവൻ ഉപയോഗിക്കുന്നത്
എന്റെ spresso തരുന്നുണ്ട് 24 plus mileage
Daily use
Oru CNG kudi kettiyal 35- 40 kito
Alto + new model swift+ spresso =new celerio
Xl6 grill
ആ 800cc ആൾട്ടോയിലും dual jet എൻജിൻ വന്നാൽ അപ്പൊ 30km mileage പറയുമായിരിക്കും അല്ലെ☺️
VANDIPRANTHAN UNSTOPPABLE...
Vere level mileage and kidu look❤️features um orupad aan... Ee kudingi kidakkunna samayath a great gift from MS🔥👑
Enganee thonunu inganee..😑
Video kollam bro,keep it up and keep going ❤
Enik celerio yum alto yum und ee puthiya celerio yude seat , steering, ac went headlight, ac switch ithokke alto yil ulla same items thanne aanu , pazhaya celerio yill alto yum aayi oru paad vethyasam und
petrolinu velakudumthorum marutide demand kudikkonde irikkum 😂
Last year Njan wagonR 1.2 vxi vangi. Njn kodtha paisak Ulla features um more power um und under 6.3 Lk.
But 6.5lack kodth e 1ltr vxi celerio il nthanu ഉള്ളത്? പണ്ട് lxi car il ayalum oru വിധം features മാരുതി konduvarunnd headrest pole. But ipo zxi il polum avar namuk venduna കര്യങ്ങൾ ഒഴിവാക്കുന്നു. Iam also a maruthi and Tata user , it's completely overpriced. Pls go for igniss or other brand..
Interior kurachu portion Kwid aayitt similarities thonni,
Head lamp leveler position, Infotainment system thaazhe varunna power window controls, lock system okke
Alto gymil poyal engane irikkum
😹
രാത്രി ഹോൺ ഉപയോഗിക്കാതിരിക്കുക പകരം light ഉപയോഗിക്കുക. അതാണ് നല്ല ഡ്രൈവിംഗ്
Good review... Why nobody is telling about push start and seat height adjustment when comparing wagon r and celerio...while all are speaking about similar price bracket!..
മാരുതി പറ്റിക്കൽസ് തുടർന്നുകൊണ്ടേയിരിക്കുന്നു...
നിങ്ങൾ ഞങ്ങൾക്ക് രക്തം തരു ഞങ്ങൾ നിങ്ങൾക്കു മൈലേജ് തരാം ...World NCAP ranking... 1 point only.
നിങ്ങൾ അവിടെ 5starum വാങ്ങി ഇരുന്നോ.....ഞങ്ങൾ ഇവിടെ മൈലേജ് 50 ആക്കാൻ പോകുവാ
Safety illathe mileag എന്തിനാ പുഴുങ്ങി തിന്നാനോ 😂😂
ജീവിതം നഷ്ടപെട്ടാലും മൈലേജ് മുക്യം ബിഗിലെ...🤣🤣🤣😆😆😆
സേഫ്റ്റി മുക്യം 👍👍🙏🙏
Side nokkumbo etios pole ond.
Look വച്ചു നോക്കുമ്പോൾ പഴയ ertiga പോലെയുണ്ട് 🚘🚘🚗🚗
1. Ignis zeta AMT - 7.91
2. Celerio zxi AMT - 7.37
3. Tiago xta AMT - 7.10
4. Tata Punch manual - 7.40.
Please suggest which is value for money. Thank you!
Just go for ignis. I mileage is your only concern then Celerio is best
എവിടെ നിന്ന് നോക്കിയാലും ഒരു ഭംഗി ഇല്ലാലോ ദൈവമേ,,alto headlight, evideyoo spressoo, evideyoo scroos.. റളം കൂടി തട്ടി വാർത്തു
തെർമോകോൾ കൊണ്ടാണോ ഉണ്ടാക്കിയെക്കുന്നെ.... വെയിറ്റ് കുറക്കാൻ 🤔
ബാക്ക് ക്യാമറ,1.2 ലിറ്റർ 4 സിലിണ്ടർ എൻജിൻ അതും കൂടി ഒന്നു പരിഗണികമായിരുന്നു..
വണ്ടി വളരെ practical ആണ്. കുറച്ച് cost cutting ഉണ്ട്. 2021 ഇൽ ഈ വിലക്ക് അവിഷ്യതിൽ അധികം ഉണ്ട്.. പുതിയ engine, hill climb assistant... നല്ല ഒരു ചോയ്സ് 👍🏻
Cost cutting o? ponnu bro 8 lakhs aanu ithinte on road price..top variant nu thaazhe varunna model nu thanne..
പഴയ സിലേരിയോയുടെ അത്രയും ഭംഗി ഇല്ല
It look fantastic in my opinion
@@anona1443 me tooo
💝💝
എവിടെയൊക്കെയോ നിസ്സാൻ മൈക്ര'യുടെ ഒരു ഛായ.... 😬
Sathyam
Maruthiyude ella vandikalum angane allla.....errigayil lock nammakk setting change cyeyyyam...means single press il thanne ella door um unlock aakum..
.pinne unlock okke set cheyyam....
Looks good ,milage enthayalum polichuuuu
Ignis delta AMT is actually priced less than Celerio Zxi AMT🤔
ignis is small thats why
എന്ത് തോൽവി ആണ് ഭായ്
Design wise it's good but it will take time to digest and used to it by people.nice review... 👍
Front kandal verna inspired anennu thoonum, athra oru fancy look alla. Back kollam
എവിടെയൊ അംബാസിഡർ ലുക്ക് വന്നോ 🤔...
Design vech aanel espresso yude next gen pole ind😂
🤣
11:54 Right le aa car slide chyth pokunnu
Bro kurach slow aayit paranjaal.... Better aayirikkum......
Ithilum slow akkan enne kond pattumennu thonnunnilla shajiyetta
Sorry if I hurt you, oru suggestion thanathaanu..... Njan ella automobile channelsum kaanarundu..... Innale vare thangalude subscrber aayirunnu..... Enikk thoniya oru karyam paranju enne ullu....... Sorry🙏🙏🙏
@@abin2447 Thanks buddy njan thamasha roopena anu paranje dont take it personally please
ഇക്കാലത്ത് പെട്രോൾ,ഡീസൽ വില വർധിച്ചു വരുവാണ് സാധാരണക്കാരനെ സംബന്ധിചോളം മൈലേജ് ഒരു പ്രധാന കടകം ആണ്.മൈലേജ് നോക്കുന്നവർക്ക് നല്ല ഒരു ഓപ്ഷൻ ആയിരിക്കും സെലേറിയോ.
മം... Mileage കൂട്ടുന്നേനെ safety യും കുറയുന്നണ്ട്😂😂😂😂😂
@Vito Corleone und
@Vito Corleone പിന്നേ 60 km നുള്ളിൽ maruthik nalla safety alle? 😂
Door ന്ന് അടച്ചാൽ തന്നെ മനസ്സിലാവും... Plastic door പോലെ 😂😂😂
@Vito Corleone study it ASAP
@Vito Corleone ഇവിടെ safety ഇല്ല എന്ന് പറയുന്ന പലരും വെല കുറവ് കാരണവും മൈലേജ് കൊണ്ടും ആദ്യം choose ചെയ്യുക മാരുതി വണ്ടികൾ തന്നെ ആയിരിക്കും, 1.0 ltr അല്ലെങ്കിൽ 1000cc മുകളിൽ taxil variation വരും ഈ റേറ്റിൽ ഇത്രേം spec ഉള്ള ഹൈ safety vehicle വാങ്ങാൻ നിങൾ comparatively കൂടുതൽ cash കൊടുകണ്ടി വരും അങ്ങനെ നോക്കുമ്പോൾ ഒരു middle class അല്ലെങ്കിൽ first drive എന്ന നിലയ്ക്ക് മാരുതി വാഹനങ്ങൾ choose ചെയ്യും
Kwid um espresso um koodi undayadhano ? 😂😂😂 grill desir nte aan
മാരുതി മൈല്ലേജ് എപ്പോഴും പ്രധാനം ചെയ്യാറുണ്ട് അത് വാർഡിപ്പിക്കാനുള്ള ശ്രമങ്ങളും നടത്താറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നായി ഇന്ധനക്ഷമത മാറി കഴിഞ്ഞപ്പോൾ മാരുതി കൊണ്ടുവന്ന ഈ മോഡൽ മാർക്കറ്റ് ഭരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും മറ്റു മോഡലുകൾക്ക് പണി കിട്ടും ❤️👌
Enniku ഈ colour celerio ഇഷ്ടപ്പെട്ടു
1.Celerio Zxi amt ( 7.50 lakhs ) Vs 2.Ignis Zeta amt ( 7.75 lakhs) Vs 3.Tata Punch Adventure amt ( 8.1 lakhs) ...Best one ???
Ignis
No doubt...Ignis > Punch > Celerio
Ignis 🔥🔥🔥🔥🔥🔥🔥
സേഫ്റ്റി വേണമെങ്കിൽ punch വാങ്ങുക. മൈലേജ് വേണമെങ്കിൽ celeriyo വാങ്ങുക
@@SusobhVlogs4 Ekadesham randum koodi cherthu kitanel Ignis vanguka 😁
S presso yude cheriya cut illle?
അവതരണ ശൈലിയിൽ വരുത്തിയ മാറ്റം നല്ലതായിട്ടുണ്ട് ,എഡിറ്റിങ് നന്നായിട്ടുണ്ട്
Thanks ☺️
Wait cheythea videos bro👍👍👍
26.68 ആണ് ഇരുപത്തിയാറു പോയിന്റ് ആറു എട്ടു ആണ് മാഷേ
Ithu Aluva-Thottakkattukara bhagathu koodi aano odikkune?
Altonte headlight, spresso bumper, edhello vahanathil ninn kadam edth indakiyath enn manassilayi
power window button roofil കൊടുക്കാമായിരുന്നു 😂
വെറുതെ ഓരോ idea പറഞ്ഞു കൊടുക്കല്ലേ.. അവര് ചെയ്ത് കളയും 😅
😂😂bro
അതിനേക്കാളും better bootspacil വെച്ചാൽ ഒന്നുടെ ഉഷാർ ആയേനെ 😂😂
അടിപൊളി
പഴഞ്ചൻ Design, ഭാരം കുറവ് , Engine CC കുറവ് , സവിശേഷതകൾ കുറവ് , സുരക്ഷ കുറവ് ..... വില കൂടുതൽ ...... waste of money product
💯💯💥
താൻ പോയി ഇന്നോവ വാങ്ങിക്ക് 24 ലക്ഷം കൊടുത്ത്.
@@rameshv.v1952 ഇതിനേക്കാൻ നല്ലത് അത് thanneya... കടം വാങ്ങീട്ടെങ്കിലും 😂😂😂
Power window switch kodutha place istapetilla.... Door l thanne anu nalladh
Tiago or celerio Best Buy
Ethu car aanu praanthans
Tiago for sure 🙌🙌
Tiago
Hyundai santro aano Suzuki celerio aanu പവർ കൂടുതൽ ഉള്ളത്?
ഇതിന്റെ cng ഇറങ്ങുന്നുണ്ടോ???
ഈ വണ്ടിയിൽ എനിക്ക് ഇഷ്ട്ടപെട്ടത് അക്കെ alloy wheel mathreme ullu maruti design ellam orupole ente oru അഭിപ്രായം anne ellavarkum തോന്നണ്ണം എന്നില്ല
Vandiyude running shorts ulpeduthu sir
Ignis or celerio which one is VFM package..
നിലവിലുള്ള എ എം ടി യിൽ ഹില്ലഹോൾഡ് അസ്സിസ്റ്റ് പ്രത്യേകം ഫിറ്റ് ചെയ്യാൻ പറ്റുമോ?
No
Ithil baleno unde, dzire undu, pazhaya alto 800 unde, wagonr unde interior il enthoru ദാരിദ്ര്യം aado maruti..
Maruti de vandikalil instrument cluster il change cheyyam
Door locking unlocking inte preshnam
Single click il thanne 4 door unlock cheyyan aayitt
Avide okkeyo oru Alto look
മൈലേജ് തള്ളു കണ്ട് ഞാൻ വാങ്ങിയിരുന്നു.. വലിച്ച് നീട്ടിയാൽ 13 കിലോമീറ്റർ കിട്ടും. ഇപ്പോഴും കയ്യിലുണ്ട്. വലിയ പണക്കാരൻ അല്ലാത്തതു കൊണ്ട് സഹിച്ചു പോവുന്നു. തള്ളു കേട്ട് ചതിയിൽ പെടല്ലേ ഗയ്സ്.
Puthiya celerio anno
Cheettaa nallaa parappeeraaneellooo ...
ഇവനമർ nexa യുടെ കുടെ ചെയ്ത വണ്ടികൾ എല്ലാം അടിപൊളി ആയിരുന്നു but ഇപ്പൊ ഇറക്കിയ എല്ലാ വണ്ടിയും ലോക പരാജയം ആണ് 🙏🏻
Pls suggest me value for money car
1. Celerio VXi AMT
2. Alto k10 VXi AMT
Bro .. Nalla clarity video Etha camera 📸