ദിലീപിനെ രക്ഷിക്കാൻ മൊഴി മാറ്റി പറഞ്ഞ് സിദ്ദിഖും ഇടവേള ബാബുവും മറ്റ് 19 പേരും | BIG EXCLUSIVE

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 1,9 тыс.

  • @BUSINESSMEDIA-i2l
    @BUSINESSMEDIA-i2l 2 месяца назад +1724

    അമ്മ എന്ന് പറയാതെ A. M. M. A എന്ന് പറഞ്ഞതിന് ഒരു LIKE 🥰

    • @Kasaragod2023
      @Kasaragod2023 2 месяца назад +17

      രണ്ടാനമ്മ എന്ന പേരായിരുന്നു ഏറ്റവും ഉചിതം !

    • @ASCAFE-ci2yk
      @ASCAFE-ci2yk 2 месяца назад +20

      ​@@Kasaragod2023രണ്ടാനമ്മ എന്നാലും അമ്മക്ക് തുല്യം അപ്പോഴും അമ്മമാരെ അപമാനിക്കൽ ആവും
      എ, എം എം എ. അതു മതി

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +5

      Satyam
      അതിനു like കൊടുത്തെ മതിയാകൂ

    • @shefeekerali8807
      @shefeekerali8807 2 месяца назад +7

      M.A.M.A ഇതായിരിക്കും അവർക്ക് ചേരുന്ന പേര്6

    • @chinthunathrs
      @chinthunathrs 2 месяца назад +3

      I.N.D.I.A enn parayunna pole alle

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 2 месяца назад +403

    നികേഷ് നോട് പല കാര്യങ്ങളിൽ ഇതിർപ്പാണെങ്കിലും. ഈ കേസിൽ ഇത്രയും പുരോഗതിക്ക് കാരണം അദ്ദേഹം ആദ്യം മുതലേ കൊടുത്ത ഭാവനയ്ക്ക് വേണ്ടിയുള്ള പോരാട്ടം❤❤

    • @nikhila7855
      @nikhila7855 2 месяца назад +1

      *ഒരു സംഘ മിത്രത്തിന് നികേഷിനോട് വിയോജിപ്പ് തോന്നുക സ്വാഭാവികം, അതാണ് പുള്ളിയുടെ വിജയവും ✌🏼*

    • @abinvarghese1162
      @abinvarghese1162 2 месяца назад +2

      🤣🤣🤣

    • @bijug7768
      @bijug7768 2 месяца назад +6

      തീർച്ചയായും..

    • @ekru6717
      @ekru6717 2 месяца назад

      @@Amrithaammu-pz6yy എന്താണ് പുരോഗതി? 7 കൊല്ലമായിട്ട് ആരോപണം ആരോപണം മാത്രമായി നിക്കുന്നതാണോ പുരോഗമനം? അല്പം സാമാന്യ ബോധം പോലും ഇല്ലല്ലോ

    • @fahadak6050
      @fahadak6050 2 месяца назад +2

      Olakada moodu aanu.. kalla casil purogathikenthu karyam 😀

  • @harryakv3203
    @harryakv3203 2 месяца назад +987

    നികേഷ് കുമാർ തുടങ്ങിവെച്ചതാണ് ഭാവനക്ക് വേണ്ടിയുള്ള പോരാട്ടം അദ്ദേഹമില്ലെങ്കിലും റിപ്പോർട്ടർ അത് തുടരുന്നു എന്നറിഞ്ഞതിൽ സന്തോഷം ❤

    • @Nik-zf4xl
      @Nik-zf4xl 2 месяца назад +31

      മാധ്യമരംഗത്തിലേ സ്ട്രീകളുട്ടെ വിഷയത്തിൽ വന്നാൽ മൊട്ടയും, നികേഷ് കുമാറും, ശ്രീകണ്ഠനും, ഹാഷ്മിയും എല്ലാം മുൻപന്തിയിൽ ഉണ്ടാവും

    • @anupriyajoseph
      @anupriyajoseph 2 месяца назад +14

      True. At that time I also noticed Reporter channel is the only channel who continuosly followed and reported the news

    • @deepuYogamaster
      @deepuYogamaster 2 месяца назад

      😂

    • @Aneeshnimmi
      @Aneeshnimmi 2 месяца назад

      Nikesh sir evidepoyi

    • @harryakv3203
      @harryakv3203 2 месяца назад +4

      @@Aneeshnimmi റിപ്പോർട്ടറിൽ നിന്നും രാജിവെച്ചു

  • @akhilakhi6496
    @akhilakhi6496 2 месяца назад +180

    ഒരു നാൾ ഒരു പെണ്ണിനെ ഒരാൾ ഉപദ്രവിച്ചു, അതിന് സിനിമ ലോകവും കൂട്ട് നിന്നു . ഇന്ന് പ്രതി ഉൾപ്പെടെ സിനിമ ലോകവും മുൾ മുനയിൽ 👏👏👏🎉🎉😘😘✨✨✨

  • @GSHarikrishna
    @GSHarikrishna 2 месяца назад +473

    Reporter TV big salute

  • @radhakrishnannair7318
    @radhakrishnannair7318 2 месяца назад +157

    സത്യം പുറത്ത് കൊണ്ട് വരാനുള്ള റിപ്പോർട്ടർ ചാനലിന്റെ ഇടപെടൽ എത്ര അഭിനന്നിച്ചാലും മതിയാവില്ല. അരുൺ കുമാർ സൂപ്പർ 👍

    • @fahadak6050
      @fahadak6050 2 месяца назад

      Enthu sathyam.. vaaya eduthal kalavu parayunna reporter tvyo😂

  • @Baajiped
    @Baajiped 2 месяца назад +399

    Reporter TV ആണ് ഇവിടുത്തെ പ്രതിപക്ഷം.. 👍👍

    • @Sugunan-fr5wm
      @Sugunan-fr5wm 2 месяца назад +1

      😂😂😂😂

    • @shefi4u
      @shefi4u 2 месяца назад +5

      ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്ന Asianet ഇപ്പൊ മൂന്നാം സ്ഥാനത്ത്

    • @BGn882
      @BGn882 2 месяца назад +1

      andi aanu

    • @motographerash7006
      @motographerash7006 2 месяца назад

      ​@@BGn882നിന്റെ ചലം ആണോ പിന്നെ 😂

  • @yaminijc5238
    @yaminijc5238 2 месяца назад +66

    ദൈവം സത്യമാണ്... എല്ലാ൦ പുറത്തു വരു൦... ആ നടിക്ക് നീതി ലഭിക്കു൦.. തീ൪ച്ച🙏

  • @Athiraappu-fr7gf
    @Athiraappu-fr7gf 2 месяца назад +166

    ഭാമ ചേച്ചി ക്ക് അതിൻ്റെ പ്രതിഫലം കിട്ടി എപ്പോ ഡിവോസ്

    • @aneeshratheesh7296
      @aneeshratheesh7296 2 месяца назад +6

      Oru kali kalichitt divorce aayaal pinne free aayi 😂athrayeyullu cinema karkk

    • @dipujoseph9012
      @dipujoseph9012 2 месяца назад +3

      അതൊന്നും അവർക്ക് പ്രശ്നം അല്ലല്ലോ.. ഇനി free ആയില്ലേ 🤣

    • @Wrgkjjggbgfnbnuhdf
      @Wrgkjjggbgfnbnuhdf 2 месяца назад

      ഭാമ കള്ളി amma റെഡ് street aunty ഓഫ് കേരള

  • @athiraayyappan1300
    @athiraayyappan1300 2 месяца назад +16

    അതിജീത ഒപ്പം എന്നും ഉണ്ടാകും ❤❤ full support ♥️♥️🔥🙏🙏

  • @khamaruli
    @khamaruli 2 месяца назад +517

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരും അനുഭവിക്കണം...

    • @rabiyasaheer1624
      @rabiyasaheer1624 2 месяца назад +1

      എല്ലാവരും അത് നമ്മൾ ആയാലും

    • @Believerin3
      @Believerin3 2 месяца назад +1

      ​@@rabiyasaheer1624 Nee ethra penungale pidichu muhammada?

    • @sheebamadhu7750
      @sheebamadhu7750 2 месяца назад

      A. M. M. യും സർക്കാരും മാത്രമല്ല നമ്മൾ ജനങ്ങളും തീരുമാനം എടുക്കണം. ഇതുപോലെ ഉള്ള ചെറ്റകളുടെ സിനിമ കാണരുത്.ഇവരെ കാണുമ്പോൾ എന്തിനാണ് ഒലിപ്പിച്ചോണ്ട് ചെല്ലുന്നത്. അതിന് ചാനലിനും പങ്കുണ്ട്

    • @dreamslight8600
      @dreamslight8600 2 месяца назад

      👍

    • @cristopher7019
      @cristopher7019 2 месяца назад

      ​@@Believerin3muhammada ? Ithenthuvaa

  • @aghilprakash1094
    @aghilprakash1094 2 месяца назад +67

    A M M A .... ആ മാറ്റം ഇഷ്ടപ്പെട്ടു ... അമ്മയിൽ നിന്ന് A M M A ....വളരെ നല്ല കാര്യം Reporter..👍

  • @renjithr2642
    @renjithr2642 2 месяца назад +179

    എല്ലാ കൺവെൻഷണൽ രീതിയെയും നിങ്ങൾ പൊളിച്ചു എഴുതുകയാണ്. പേര് പുറത്തു പറയാൻ മടിക്കുന്ന കുറെ ചാനലുകൾക്ക് നിങ്ങൾ മാതൃക.!!! റിപ്പോർട്ടർ!!❤

    • @Drsteffy
      @Drsteffy 2 месяца назад +6

      Ivar arudeyum slave alla... Etavum best malayalam channel ❤️👏👏👏👏👏👏👏👏👏👏

    • @thanujasudev5146
      @thanujasudev5146 2 месяца назад

      വലിയ മാറ്റം കാണും ഇതിൻറെ യഥാർത്ഥ റിപ്പോർട്ട് സിപിഎമ്മിനെ അറിയൂ അവരാണ് ഇത് ഒതുക്കി വെച്ചിട്ടുള്ളത്. സിപിഎമ്മിന് അനുഭാവമുള്ള ഈ ചാനലിന് ആദ്യം അത് കിട്ടും.. എൽഡിഎഫിനെ ജനങ്ങളെ കയ്യിലെടുക്കാൻ ഒരു അവസരം ഇതൊക്കെ ഉള്ളൂ വഴി.😂 അരുൺ സാറിൻറെ പോയ ഇമേജ് തിരിച്ചുപിടിക്കുകയും വേണം. സത്യമല്ലേ?

    • @dhanurs8085
      @dhanurs8085 2 месяца назад

      Fr

    • @rambro9535
      @rambro9535 2 месяца назад

      Njagade motte ookkiyaal ondallo...

  • @sujis6383
    @sujis6383 2 месяца назад +128

    ദിലീപ് ..ഒരുകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട നടൻ. ഇപ്പോൾ ഏറ്റവും വെറുക്കുന്ന നടൻ. ഇനി അദ്ദേഹത്തിൻറെ സിനിമകൾ കാണില്ല.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 месяца назад +732

    വിശ്വസിക്കാൻ കൊള്ളാത്ത നടന്മാർ മനുഷ്യരുടെ ശാപമാണ്

    • @Name-or8vk
      @Name-or8vk 2 месяца назад +3

      Ndimaroooo😂

    • @pvm4299
      @pvm4299 2 месяца назад +3

      മുട്ടാത്ത വാതിലുകൾ ???

    • @Bastin32
      @Bastin32 2 месяца назад

      Avar nadanmaralle. abhinayikkunnavar. Enthinu kuttam parayunnu. Papam cheyyathavar mathram kalleriyatte.

    • @RazickRashi
      @RazickRashi 2 месяца назад

      correct

    • @jacobjose711
      @jacobjose711 2 месяца назад

      l😊​@@Name-or8vk

  • @vishnupriya6384
    @vishnupriya6384 2 месяца назад +6

    ഒരക്ഷരം മിണ്ടാത്ത ഇക്കക്കും, ഏട്ടനും ആദരാജ്ഞലികൾ 🙏🙏🙏

  • @arshadkarakkadan5784
    @arshadkarakkadan5784 2 месяца назад +542

    ആരും തിയേറ്ററിൽ പോയി സിനിമ കാണരുത് 👍

    • @antiquity7281
      @antiquity7281 2 месяца назад +8

      Ott kanda mathyo apo🤣

    • @DrTheKLow
      @DrTheKLow 2 месяца назад +9

      ഞാൻ കാണും

    • @MuhammedSahal-t4p
      @MuhammedSahal-t4p 2 месяца назад +13

      ​@@antiquity7281Telegram varum appo kandal mathi 😂 veruthe ee thendikalk paisa undaki kodukkunath enthina

    • @renjuzeye
      @renjuzeye 2 месяца назад

      😂😂😂​@@antiquity7281

    • @Tinker-q8l
      @Tinker-q8l 2 месяца назад +5

      Thanikku allelum Cinema oke Haraam alle 😂

  • @greeshmagreeshu5506
    @greeshmagreeshu5506 2 месяца назад +10

    ദിലീപിനെ ഇനിയും വെറുതെ വിടരുത്

  • @jincyjoseph2200
    @jincyjoseph2200 2 месяца назад +250

    Well done reporter channel...at least Bhavana got justice in Public...👍

  • @maheedevicg4102
    @maheedevicg4102 2 месяца назад +43

    അമ്മ അമ്മ നടീടെ കൂടെയാണ് നടിയുടെ കൂടെയാണെന്ന് സിദ്ദിഖ് എത്ര തവണ പറഞ്ഞു നമുക്ക് അറിയില്ലേ ഇവരൊന്നും നടിയുടെ കൂടെയല്ല ദിലീപിന്റെ കൂടെയാണെന്ന്

    • @fahadak6050
      @fahadak6050 2 месяца назад

      Yathrtha eradey oppamanu nikkendathu.. yathartha ira dileep aanu..

  • @anjanamohanmohan
    @anjanamohanmohan 2 месяца назад +852

    ഇവരെ ഒക്കെ വളർത്തുന്നത് ജനങ്ങൾ ആണ്....... പ്രമുഖരേക്കാൾ പവർ ജനങ്ങൾക്ക് തന്നെ....... ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ അവിടെ തീരും..... എല്ലാം പ്രമുഖരും.... 👍🏻

    • @MidhinM-l9k
      @MidhinM-l9k 2 месяца назад +11

      സത്യം

    • @7ssky310
      @7ssky310 2 месяца назад +48

      ഇതൊക്കെ പറയുമ്പോ നടക്കും.. നാളെ മോഹൻലാൽ വീടിന്റെ മുറ്റത്ത് വന്നാൽ ഉറുമ്പ് പൊതിയും പോലെ കൂടും എല്ലാം 😂

    • @Name-or8vk
      @Name-or8vk 2 месяца назад +1

      😂😂😂​@@7ssky310

    • @abdullaothayoth9305
      @abdullaothayoth9305 2 месяца назад +3

      Cheemtta eriyalley adilum naariyavaranu avar.

    • @akshayram8458
      @akshayram8458 2 месяца назад +13

      ​@@7ssky310Correct😂😂വലിയ വായിൽ ഡയലോഗ് അടിക്കും... ചെയുന്നത് വേറെ✌️😂

  • @allucool3296
    @allucool3296 2 месяца назад +35

    വിട്ടു കൊടുക്കാതെ പോരാടാൻ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ,
    ആ നിമിഷമാണ്
    ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ കാരണമായത്.
    മലയാള സിനിമയിൽ ഹിമാലയം പോലെ ഉയർന്ന് നിന്ന
    ഒരു താരത്തിനെതിരെ
    ആ താരത്തോടൊപ്പം ഐക്യപ്പെട്ട ആ ഇൻഡസ്ട്രിയുടെ
    എല്ലാ ശക്തിക്കുമെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള
    ഒരു പോരാട്ടം നടത്തുവാൻ
    ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട
    ആ ധീരത
    അതാണ് നമ്മെ ഇവിടെവരെയെങ്കിലും എത്തിച്ചത്.
    ഈ പോരാട്ടത്തിൽ നീ ഒറ്റക്കാകില്ലെന്നും
    ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും
    ഞങ്ങൾ കുറച്ച് പേർ ഒപ്പമുണ്ടെന്നും
    ധൈര്യം കൊടുത്ത് കൂടെ ചേർന്ന wcc യിലെ
    ആ തിളങ്ങും നക്ഷത്രങ്ങളുണ്ടല്ലോ
    അവരുടെ കൂട്ടായ്മയാണ് അവളെ വീഴാതെ നോക്കിയത്.
    മണ്ണിൽ ഉറപ്പിച്ചു നിർത്തിയത്.
    ഏറ്റ പീഡനങ്ങൾക്കും അപമാനങ്ങൾക്കും
    കണക്ക് ചോദിയ്ക്കാൻ ഇറങ്ങിപ്പുറപ്പെടാതെ
    അവളന്ന് തലതാഴ്ത്തി പിന്മാറിയിരുന്നുവെങ്കിൽ
    ഈ ചെന്നായക്കൂട്ടം അനന്തകാലത്തോളം ഇവിടെ പുളഞ്ഞു മദിക്കുമായിരുന്നു..
    പീഡകരുടെയും മാടമ്പിമാരുടേയും സിംഹാസനങ്ങൾ
    ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ
    വീണ്ടും വീണ്ടും നമ്മുടെ ഓർമ്മകളിലെത്തേണ്ട
    ഒരേയൊരു പെണ്ണ്
    അവളാണ് കേരളക്കരയുടെ താരം.
    വായമൂടി പിന്മാറിയ എല്ലാ ഇരകൾക്കും
    ശബ്ദം നൽകിയ പെണ്ണാണവൾ Bhavana ❤❤❤
    Vallikkunnu

  • @donmariyajose7712
    @donmariyajose7712 2 месяца назад +87

    ഇത് ആകണം റിപ്പോർട്ട്‌... റിപ്പോർട്ടർ... സല്യൂട്ട് ♥️

  • @AshrafanvariAnvari
    @AshrafanvariAnvari 2 месяца назад +28

    A. M. M. A അങ്ങിനെ തന്നെ പറയാൻ നിങ്ങൾ കാണിച്ച മനസ്സിന് സല്യൂട്...... 🤚

  • @sajithashatheesh9555
    @sajithashatheesh9555 2 месяца назад +351

    കാലചക്രം തിരിയു മ്പോൾ സത്യം പുറത്ത് വരും

  • @anuraj42
    @anuraj42 2 месяца назад +17

    ഭാമയെങ്കിലും സത്യം തുറന്ന് പറയുക, മറ്റുള്ളവരുടെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല

  • @HfgGdgg-tw6he
    @HfgGdgg-tw6he 2 месяца назад +642

    ആ സംഭവത്തിനുശേഷഃ ദിലീപിനെ ഒരു മനുഷ്യനായി പോലും കാണാൻ എനിക്ക് പറ്റുന്നില്ല. അയാളുടെ സിനിമ ഇന്നുവരെ കണ്ടിട്ടില്ല . ഒരു ജനപ്രിയ നായകൻ. ഭു.....

    • @redfort3696
      @redfort3696 2 месяца назад +14

      ഞാനും

    • @Neelaambari100
      @Neelaambari100 2 месяца назад +9

      ഞാനും

    • @Nilavelicham222
      @Nilavelicham222 2 месяца назад +6

      Sathyam

    • @meenakshiriju3222
      @meenakshiriju3222 2 месяца назад +28

      ഞാനും ടീവിയിൽ വന്നാൽ അപ്പോ ചാനൽ മാറ്റും.. പുഴുത്ത മൃഗം

    • @sujathakumari5355
      @sujathakumari5355 2 месяца назад +5

      ഞാനും

  • @haranvj1997
    @haranvj1997 2 месяца назад +11

    Hatsoff Reporter 🔥

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 месяца назад +176

    / നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകനാണ്ഈ കേസിൽ ഉറച്ച് നിന്ന് പോരാടിയത്. മറ്റ് മാപ്രകളെല്ലാം. മൗനത്തിലായിരുന്നു.

    • @Nik-zf4xl
      @Nik-zf4xl 2 месяца назад +3

      മാധ്യമരംഗത്തിലേ സ്ട്രീകളുട്ടെ വിഷയത്തിൽ വന്നാൽ മൊട്ടയും, നികേഷ് കുമാറും, ശ്രീകണ്ഠനും, ഹാഷ്മിയും എല്ലാം മുൻപന്തിയിൽ ഉണ്ടാവും

  • @jobs4youmallu
    @jobs4youmallu 2 месяца назад +38

    കർമ... ഭാമക്ക് ഒരു ട്രോഫി കൊടുത്തിട്ട് അവൻ അവന്റെ പാട്ടിനു പോയി 😂😂😂

    • @aami9941
      @aami9941 Месяц назад +1

      Her husband divorced her ??

    • @jobs4youmallu
      @jobs4youmallu Месяц назад

      @@aami9941 yes

    • @aami9941
      @aami9941 Месяц назад

      @@jobs4youmallu why???

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 месяца назад +204

    അമ്മയുടെ എക്‌സിക്യൂട്ടീവ് ഇനി എന്നാണ് ജയിലിൽ കൂടുന്നത് ??😀😀😀

  • @Sachusworld-1
    @Sachusworld-1 2 месяца назад +10

    Thanks Reporter channel ❤

  • @ManjuGopi-c3b
    @ManjuGopi-c3b 2 месяца назад +136

    സത്യം ജയിക്കും

  • @HappyHub-fo8be
    @HappyHub-fo8be 2 месяца назад +16

    Hats of reporter TV 🔥🔥

  • @abhinandsthampi8900
    @abhinandsthampi8900 2 месяца назад +473

    ഈ സംഘടനയുടെ ഏറ്റവും തലപ്പത്ത് ഇരിക്കാന് ഏറ്റവും യോഗ്യൻ ശ്രീ ജഗദീഷ് ആണ് അത് ഞാൻ പറയാൻ പ്രധാനമായി കാരണം ഈ വിഷയത്തിൽ അദ്ദേഹം നടത്തിയ കൃത്യമായ നിലപാടും വിശദീകരണവും ആണ്💯💯

    • @josephchathamkuzhy274
      @josephchathamkuzhy274 2 месяца назад +29

      ഈ ഒറ്റു കാരിൽ ആരെങ്കിലുമൊരാൾ ഉൾപ്പെടുന്ന സിനിമ അതായത് ഇനിവരുന്ന സിനിമ ആരും കാണില്ല എന്നുവച്ചാൽ അതായിരിക്കും പ്രേക്ഷകരായ നമുക്കു കൊടുക്കാവുന്ന ശിക്ഷ

    • @BeingL3X
      @BeingL3X 2 месяца назад

      ബാകി 99 ശതമാനം അമ്മയിൽ ഉള്ള ആണും പെണ്ണും മുട്ടുന്നവരും കതക് തുറന്നു ഇടന്നുവരും ആണ് അതിൽ Jagadish എങ്ങനെ പിടിച്ചു നിൽക്കും

    • @arjunharshan9765
      @arjunharshan9765 2 месяца назад +2

      Exactly

    • @vishakkt
      @vishakkt 2 месяца назад +1

      Onnengil Jagadeeshettan/Prithviraj is the best option... President- Jagadeeshettan, V.P - Prithviraj

    • @vidhyamolthomas720
      @vidhyamolthomas720 2 месяца назад

      ​@josephch🎉athamkuzhy274

  • @Subymichael
    @Subymichael 2 месяца назад +60

    ഭാമക്കു കിട്ടി, സിദ്ധിക്കു ഇടവേള ബാബു കിട്ടി... ബിന്ദു പണിക്കർ ആൻഡ് ദിലീപ് ആൻഡ് കാവ്യാ കിട്ടണം.. കാവ്യാ അനുഭവിക്കാൻ കിടക്കുന്നത്തെ ഉള്ളു.. കാരണം മഞ്ജു വാരിയർ എന്തും ആയിക്കോട്ടെ..... ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞിട്ടു, ജീവിക്കാൻ പറ്റില്ല ഈ ലോകത്തു...

  • @farooquefrk8204
    @farooquefrk8204 2 месяца назад +642

    കൊടുത്താ കൊല്ലത്തും കിട്ടും …സിദ്ദിഖിന് കിട്ടി ബോധിച്ചു …ബാക്കി ഉള്ളത് വരാതിരിക്കില്ല ..ഞങ്ങൾ കണ്ടിരുന്നോളാം … ദൈവത്തിന്റെ കോടതിയിൽ കേസ് പെന്റിംഗ് ഇല്ല💁

    • @priyanandakumar9764
      @priyanandakumar9764 2 месяца назад +13

      💯💯💯💯💯💯💯സത്യം.

    • @bindusunu4957
      @bindusunu4957 2 месяца назад +4

      Kittum daivam thanay kodukum sikaha

    • @Drsteffy
      @Drsteffy 2 месяца назад +21

      Bhamayude divorce ayallo.. Bindhunum baaki teaminem ellam karma padippicholum

    • @RazickRashi
      @RazickRashi 2 месяца назад

      ​@@Indian.20244മൈര ... ജനങ്ങളുടെ കോടതിയിൽ താരങ്ങൾ ഇത്രത്തോളം ക്രൂരന്മാരായായി പെരുമാറിയത് ലോകം മുഴുവനും അറിഞ്ഞു. ജനങ്ങൾ ഈ കാമ ഭ്രാന്തന്മാരെ മനസ്സിലാക്കി.
      പബ്ലിക്കിൽ ഇവന്മാർ പരിപാടി നടത്താൻധൈര്യം കാണിക്കുമൊ?
      ചീമുട്ട കൊണ്ടും കല്ലു കൊണ്ടും എറിഞ്ഞ് ഓടിച്ചിട്ട് തല്ലും തായോളി പൂറി മോനെ

    • @coconutpunch123
      @coconutpunch123 2 месяца назад +7

      സിദ്ദിഖ് കൊടും ക്രിമിനൽ ആണ്

  • @meenakshiriju3222
    @meenakshiriju3222 2 месяца назад +5

    നികേഷ് പോയതോടെ അരുൺ നിക്ഷ്പക്ഷ നിലപാട് ആണ് salute

  • @rajeevankv
    @rajeevankv 2 месяца назад +108

    സത്യം.... ഒരുനാൾ.... പുറത്തു.... വന്നു (ഗ്രഹണം ബാധിച്ചാലും സൂര്യൻമറ നീക്കി പുറത്തുവരും )

  • @groundai
    @groundai 2 месяца назад +10

    ഒരു റിപ്പോർട്ട് സമർപ്പിക്കപെട്ട് നാലര വർഷം അതിന്മേൽ അടയിരുന്ന കേരള സർക്കാരാണ് 15 അംഗ പവർ ബാങ്കിലെ 16 റാമൻ.

  • @jineshvb7378
    @jineshvb7378 2 месяца назад +117

    കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല.......

  • @muhammadosman3314
    @muhammadosman3314 2 месяца назад +9

    P.T. Thomas ആണ് കേസാക്കിയത്. '' താരങ്ങളുടെ കയ്യിൽ നിന്നും പിടി വിട്ടുപോയി. അല്ലെങ്കിൽ ഒരു കുഞ്ഞ് അറിയില്ലായിരുന്നു. ആ നടി എത്ര കാലമായി കേസുമായി നടക്കുന്നു. എത്ര പണം ചിലവഴിച്ചു. എത്ര സമയം ഇതിനു വേണ്ടി കളഞ്ഞു. ഇതുവരെ ഒന്നും സംഭവിച്ചില്ല. ഈ ഗതി തന്നെയല്ലേ ഇനിയും.

  • @nidhin5
    @nidhin5 2 месяца назад +250

    ഭാമക്ക് കിട്ടി. ഡിവോഴ്സ് ആയി

    • @vdeepak37
      @vdeepak37 2 месяца назад +10

      അതൊന്നും പോരാം.

    • @ajayanpk9736
      @ajayanpk9736 2 месяца назад +13

      വെടികൾക്കും ഒറ്റുകാർക്കും എന്ത് ഡിവേഴ്സ്...😂😂😂

    • @ajayanpk9736
      @ajayanpk9736 2 месяца назад +3

      ഈ ഒറ്റുകാരെ സമുഹത്തിൽ ഒറ്റപ്പെടുത്തുക.

    • @Rinu-678
      @Rinu-678 2 месяца назад

      Atheppom

    • @forest7113
      @forest7113 2 месяца назад

      Eppo

  • @shinoraju2933
    @shinoraju2933 2 месяца назад +21

    Arun sir you just mentioned it as A M M A instead " amma" that's great

  • @BIJUKB-zg3dy
    @BIJUKB-zg3dy 2 месяца назад +202

    അരുൺ ഈ അടുത്തകാലം മുതലാണ് നിലപാട് ഉള്ള മാധ്യമ പ്രെവർത്തകനായത്

    • @Ravisidharthan
      @Ravisidharthan 2 месяца назад

      Ivano? തേങ്ങ ബിജെപി വിരുദ്ധനും കമ്മി അടിമയുമാണ് ഇവൻ ..

    • @nirmalcpadmanabhan6827
      @nirmalcpadmanabhan6827 2 месяца назад +7

      Wayanad sambavathinu sesham oru maatam ullath pole

    • @philanthropist1582
      @philanthropist1582 2 месяца назад

      ​@@nirmalcpadmanabhan6827ഷിരൂർ മുതൽ ഉണ്ട്

    • @ajayanpk9736
      @ajayanpk9736 2 месяца назад +4

      അന്തം കമ്മിയിൽ നിന്നും പൊതു ജനങ്ങളുടെ വിശ്വാസം നേടാൻ അരുൺ ചേട്ടന് സാധിക്കുന്നുണ്ട്.

    • @thanujasudev5146
      @thanujasudev5146 2 месяца назад +3

      ജനങ്ങൾക്ക് ബോധം ഉണ്ട്...എന്ന് മനസ്സിലാക്കി...സുജായ...ജനങ്ങളുടെ ഏറ്റവും. പ്രിയപ്പെട്ടതായി...ഇദ്ദേഹം ഉണര്നു വന്നില്ലെങ്കിൽ ഈ ചാനൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാകും.

  • @paaru486
    @paaru486 2 месяца назад +2

    സിദ്ധിക്ക് ആണ് ഇതിന് എല്ലാം കൂട്ടു നിന്നത് എന്ന് തോന്നുന്നു... കർമ ഫലം അനുഭവിക്കുക തന്നെ ചെയ്യണം... 👍🏾

  • @balanp4172
    @balanp4172 2 месяца назад +350

    ആരോപണ വിധേയരായവരുടെ സിനിമ പൊതുജനങ്ങൾ ബഹിഷ്ക്കരിക്കുക.

    • @deepaammal4161
      @deepaammal4161 2 месяца назад +10

      ആര് behishikarikum ഇപ്പോഴും fan സ് കാർ und സിനിമ കാണാൻ

    • @sachinej2796
      @sachinej2796 2 месяца назад +8

      എല്ലാം പിന്നാലെ പോകും ഫാൻസ്‌ എന്നും പറഞ്ഞു 😊

    • @MrZlevinho
      @MrZlevinho 2 месяца назад +7

      ഞാൻ ഒന്ന് ചോദിക്കട്ടെ കുറെ വർഷം മുമ്പ് നടന്ന സംഭവം അത് ഇപ്പൊ ആളികത്തുമ്പോ ആ നടന്മാർക് ഭാര്യ മാത്രമല്ല കുട്ടികളും ഇല്ലേ? പിന്നെ ഒരു പെണ്ണ് വിളിച്ചു പറയുന്നതെല്ലാം ശരിയാണെന്നു സമൂഹം അംഗീകരിക്കാൻ തുടങ്ങിയാൽ അത് മുതലെടുക്കുന്നവരുടെ എണ്ണം കൂടും പിന്നെ ശരിരീരം വച് സിനിമയിൽ കയറുന്ന നാടികളും ഇല്ലേ?

    • @tonycyril4419
      @tonycyril4419 2 месяца назад +2

      നല്ല സിനിമ ഏത് nariude ആണെങ്കിലും കാണും 😊

    • @pvm4299
      @pvm4299 2 месяца назад +4

      ​@@MrZlevinho കേസ് നടക്കട്ടെ പിള്ളേച്ചാ.

  • @JafarKhan-mz6xm
    @JafarKhan-mz6xm 2 месяца назад +9

    Good job 👍🏼 reporter 🔥🔥🔥

  • @gincyrony953
    @gincyrony953 2 месяца назад +873

    ഭാമ രക്ഷപെട്ടോ ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയുമായി വിവാഹത്തിൽ ഏർപ്പെട്ടു. അത് നില നിന്നോ. പെണ്ണിന്റെ കണ്ണുനീരിനു വിലയുണ്ട്. ഇവരുടെ ഒക്കെ തലമുറകൾ വരെ ഈ ശാപം നിന്ന് ഫലിക്കും. ഉറപ്പാണ്. ഒരിക്കലും ഗതി പിടിക്കില്ല.
    .

    • @AskarAli-nz1jc
      @AskarAli-nz1jc 2 месяца назад +25

      അവൾക് അവളുടെ ഭർത്താവിനെ തികയുന്നില്ല.. കാരണം ഇവിടെ പലതരത്തിൽ ഉള്ളതു കേറുമ്പോൾ ഡെയിലി എന്നും ഒരേ സാധനം ഒരേ ശൈലി അതുകൊണ്ടാണ് അവൾ അവനെ ഒഴിവാക്കുന്നത് 😄😄

    • @SAFEERAKMHD
      @SAFEERAKMHD 2 месяца назад

      Gathi pdikarthhh ... makkal

    • @aneesh_sukumaran
      @aneesh_sukumaran 2 месяца назад +32

      ​@@AskarAli-nz1jcതാങ്കളുടെ അനുഭവം വച്ചിട്ടാണോ പറയുന്നത് 😃😃😃

    • @vijaypk-uf1pl
      @vijaypk-uf1pl 2 месяца назад +3

      സത്യം 👌👍🔥

    • @madhavanmadhavan5212
      @madhavanmadhavan5212 2 месяца назад +17

      ​@@AskarAli-nz1jcനീ ഒരു മനോരോഗിയാണ്.., നല്ല സിക്സ്സർ അടിയാണ് ചികിത്സ.

  • @sasikandathil3014
    @sasikandathil3014 2 месяца назад +2

    റിപ്പോർട്ട് സൂപ്പർ 👍🏾👍🏾👍🏾

  • @rajeeshraj1358
    @rajeeshraj1358 2 месяца назад +73

    ദിലീപിനെ അറസ്റ്റ്ചെയ്തപ്പോൾ ആദ്യം വന്നത് സിദ്ദിഖ് ആയിരുന്നു. പവർ ഗ്രുപ്പിൽ ദിലീപ്. സിദ്ദിഖ്. മുകേഷ്. ഗണേഷ്. ഇടവേള ബാബു.

    • @Seekingtruth239
      @Seekingtruth239 2 месяца назад +1

      Innochen, ആളുമരിച്ചുപോയി. പക്ഷേ ഈസംഭവങ്ങളും റിപ്പോർട്ടുമൊക്കെ ഉണ്ടായകാലത്ത് പവർഗ്രൂപ്പിലെ പവറായിരുന്നു.

  • @media2470
    @media2470 2 месяца назад +4

    Reporter tv ✅👍👍👌👌👌👌👌👌

  • @kingkhan-hd7pn
    @kingkhan-hd7pn 2 месяца назад +581

    ദിലീപ് ജയിലിൽ കിടക്കുന്നതുകണ്ട് സങ്കടത്തോടെ ഒരു കട്ടിലും കിടക്കയുമൊക്കെ ശരിയാക്കിക്കൊടുത ജയിൽ മേധാവിയായ സ്ത്രീയെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു😅

    • @Priti80
      @Priti80 2 месяца назад +66

      Sreelekha ips 😡

    • @sakeerthazhathveedan8824
      @sakeerthazhathveedan8824 2 месяца назад +52

      ഈ ips കാരി ഇവന്റെ എല്ലാ തെമ്മാടിത്തരത്തിന്ന് കൂട്ട് നിന്നത്

    • @saranyakn8263
      @saranyakn8263 2 месяца назад

      😂😂😂😂

    • @shisa4097
      @shisa4097 2 месяца назад

      😂😂😂😂

    • @samoommen2177
      @samoommen2177 2 месяца назад +10

      മണിയൻ പിള്ള രാജു വിന് ബാച്ച്ലർ ആയ സ്ത്രീകളോട് വലിയ കരുതൽ അണ് 😂 എന്ന് മീന മുനീർ 😂

  • @haripriyamohannair
    @haripriyamohannair 2 месяца назад

    Reporter ❤️ ആർക്കും ഇല്ലാത്ത ധൈര്യം 🎉

  • @blacklover7478
    @blacklover7478 2 месяца назад +46

    റിലീസ് ആവാനുള്ള പടങ്ങളെല്ലാം പെട്ടിയിൽ വെക്കുന്നതാണ് നല്ലത്.

  • @abhiramiaami6536
    @abhiramiaami6536 2 месяца назад

    Cngrts every reporters njan kannu niranju kodn avalk vendi ningale abhinandikkunu ❤❤❤❤❤❤❤❤ proud of you guys ❤❤❤❤❤❤❤

  • @sreenathp7729
    @sreenathp7729 2 месяца назад +28

    ഇതിൽ ശാന്തി കൃഷ്ണയുടെ മുൻ ഭർത്താവ് നടൻ ശ്രീനാഥ് മരിച്ചതിൽ sidhuquinu പങ്കുണ്ട് ഇത് തിലകൻ മുൻപ് പറഞ്ഞതാണ് തുടര്ന്വേഷണം വേണം

  • @Declan412
    @Declan412 2 месяца назад +8

    Expose them all 🔥

  • @HsHdRgPr
    @HsHdRgPr 2 месяца назад +85

    റിപ്പോർട്ടർ tv ❤️❤️❤️❤️❤️❤️

  • @AnusAceWorld
    @AnusAceWorld 2 месяца назад

    Well Said 🙌🙌

  • @neelz009
    @neelz009 2 месяца назад +88

    നാദിർഷയും ഇടവേള ബാബു വിനേപ്പോലെ പിമ്പ് ആണ്

  • @AbdurahmanMechery
    @AbdurahmanMechery 2 месяца назад +1

    അമ്മ എന്ന സംഘട ആ പേര് മാറ്റാൻ വേണ്ടി എല്ലാവരും പൊരുത്തണം. കാരണം അമ്മ എന്നത് ഉണ്ടാതമായ പവിത്ര നാമമാണ്. ആ നാമം വെച്ചുകൊണ്ടാണ് ഇവർ ഈ വ്യഭിചാര സംഘടന നടത്തികൊണ്ടിരുന്നത്. അവർ മാമ എന്നോ മറ്റോ പേര് മാറട്ടെ

  • @renjithramachandran5985
    @renjithramachandran5985 2 месяца назад +139

    Dileep: power group president

    • @rahulpalatel7006
      @rahulpalatel7006 2 месяца назад +4

      Mohanlal
      Mamooty
      Dileep
      Sidhiq
      Mukesh
      Ganesh
      B Unnikrishnan
      Innocent
      Antony Perumbavoor
      Maniyan Pilla Raju
      Suresh Kumar
      Idavela Babu
      Siyad Kokker
      Sibi Malayil
      Nedumudi Venu
      Priyadarshan
      The Power Group that existed and still now exists in Malayalam cinema.

    • @Seekingtruth239
      @Seekingtruth239 2 месяца назад

      @@rahulpalatel7006പ്രിയദർശൻ?

  • @Shaluvlogs123
    @Shaluvlogs123 2 месяца назад

    സൂപ്പർ അരുൺ... Well done 🙏

  • @BIJUMONTB
    @BIJUMONTB 2 месяца назад +29

    ഇങ്ങനെ വേണം പത്രപ്രവർത്തനം🎉

  • @Namitha126
    @Namitha126 Месяц назад

    Hat's off reporter channel❤

  • @Ynot280
    @Ynot280 2 месяца назад +73

    Kovalan മരിച്ചാലും കേസ് തീരില്ല

  • @jankiresorts370
    @jankiresorts370 2 месяца назад +5

    Big salute, dr arun kumar ❤

  • @anu_jv
    @anu_jv 2 месяца назад +188

    ആ രാഹുൽ ഈശ്വർ ഇതിനെ പറ്റി എന്ത് പറയും

    • @Saudi-j1x
      @Saudi-j1x 2 месяца назад +53

      അവൻ പണം വാങ്ങി ചർച്ചക് വരുന്നതാണ് അവനെ വിട്

    • @joandni561
      @joandni561 2 месяца назад +31

      വേട്ടാവളിയൻ രാഹുൽ ക്വട്ടേഷൻ ടീം ആണ്

    • @jineeshkoduvalli
      @jineeshkoduvalli 2 месяца назад +33

      "ഹാഷ്മി, 2 പ്രധാന കാര്യങ്ങൾ ആണ്. ഒന്ന്- മൊഴി മാറ്റാൻ തീരുമാനിക്കുന്നത് എവിടെ വച്ച് എന്തിന് എന്ന് വ്യക്തമല്ല, രണ്ട് - ഇത് മനുസ്മൃതിയിൽ 188 ആമത്തെ പാരഗ്രാഫിൽ കണ്വമുനി vs ഹിഡുംബി കേസ് വിധി അനുസരിച്ച് കൂട്ടി വായിച്ചാൽ കോടതിയിൽ നിൽക്കില്ല, 3...ശിലായുഗത്തിൽ.."
      ഹാഷ്മി: "ഉളുപ്പില്ലെങ്കിൽ എണീറ്റ് പോഡോ, 2 എന്ന് പറഞ്ഞ് മൂന്നോ..."

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 2 месяца назад +1

      Aà alavalaathiye thuni azhichu thallanam....

    • @anaghasuresh1396
      @anaghasuresh1396 2 месяца назад +1

      😂​@@jineeshkoduvalli

  • @manukrishna3724
    @manukrishna3724 2 месяца назад +1

    ഇങ്ങനെ കരയാതെ 😢😂😂😂😂😂
    വിധി വരട്ടെ.. എന്നിട്ട് കാണാം!!😊

    • @kalki_123
      @kalki_123 2 месяца назад

      വിധി വരുമ്പോൾ നീ കുഴിയിൽ ആവും 😝 എഴിച്ചു പോടാ പേട്ടൻ ഫാൻ ബോയ് മൈരേ 😂

  • @vigneshvishnu8844
    @vigneshvishnu8844 2 месяца назад +69

    Hats off reporter tv❤

  • @tittojose
    @tittojose 2 месяца назад

    Super ❤

  • @jencyshyju1526
    @jencyshyju1526 2 месяца назад +51

    Big salute ...... reporter T.V

    • @arjunaju1726
      @arjunaju1726 2 месяца назад

      ithh oke varum uhagal matram😂

  • @thanujasudev5146
    @thanujasudev5146 2 месяца назад

    Ipo ee channal kaanan ishttam ....karanam സത്യം വിളിച്ചുപറയുന്നു

  • @Cap.universe
    @Cap.universe 2 месяца назад +409

    ദിലീപും കാവ്യയും തമ്മിലുള്ള വഴി വിട്ട ബന്ധം ഭാവന തൻ്റെ സുഹൃത്തായ മഞ്ജു വാര്യരോട് പോയി പറഞ്ഞു. ഇത് ദിലീപും മഞ്ജുവും തമ്മിലുള്ള കലഹത്തിനും പിന്നീട് വിവാഹമോചനത്തിലും കൊണ്ടെത്തിച്ചു. മഞ്ജുവിനെയും കാവ്യയേയും 2 പേരെയും വേണമെന്നായിരുന്നു ദിലീപിന് തൻ്റെ മകളുടെ അമ്മ കൂടിയായ മഞ്ജു പിരിഞ്ഞത് സഹിച്ചില്ല.
    ഇത് ഭാവനയോട് വലിയ പകക്ക് കാരണമായി. ഈ പകയാണ് ഇന്ത്യയിൽ ആദ്യമായി റേപ്പിന് കൊട്ട്വേഷൻ കൊടുത്ത കുറ്റകൃത്യത്തിലേക്ക് ദിലീപിനെ നയിച്ചത്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ🙌

    • @dhanurs8085
      @dhanurs8085 2 месяца назад +30

      💯💯💯 Finally, someone said it. Was looking for this comment.

    • @deepthik6622
      @deepthik6622 2 месяца назад +36

      Dubbing artist bhagya Lakshmi paranjathu avarde relationship nte news manju ne adyam arychathu kavyede amma ennanu. Ennitu avar manjuvinodu dileep kavya life il ninnu ozhinju poknm nu paranju ennanu. Njn annu ah news avarde audio clip kandirunnu. Nalla best amma. Hema report il ammamar polm vittuveezhcha cheyyn ready akununu nu parnjathu ithoke kondarikkm

    • @dreamslight8600
      @dreamslight8600 2 месяца назад +2

      👍👍👍

    • @harizz5526
      @harizz5526 2 месяца назад +3

      Butterfly effect 🫠

    • @Ramakrishnan-z8n
      @Ramakrishnan-z8n 2 месяца назад +1

      Then, why Manju disposed before the Commission that everything is fine foe all actresses in the film word ?

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 месяца назад

    റിപ്പോർട്ടർ 👍👍

  • @shahulhameddhameed812
    @shahulhameddhameed812 2 месяца назад +64

    പണ്ടൊക്കെ പണി പിന്നെ പിന്നെ
    ഇപ്പൊ അതി വേഗത്തില്‍

    • @Ack179
      @Ack179 2 месяца назад +6

      7 കൊല്ലത്തിനു ശേഷം

  • @Shajikumaran-b5m
    @Shajikumaran-b5m 2 месяца назад

    Ellam manasil aayi 🙏🙏🙏🙏

  • @business_circle
    @business_circle 2 месяца назад +26

    ഇങ്ങനെ വേണം. മാധ്യമങ്ങൾ പ്രമുഖർ എന്നും പറഞ്ഞ് പേര് പുറത്തു പറയില്ല എന്ന ധൈര്യം ഇനി അവർക്കുണ്ടാവരുത്. എല്ലാ സാധാരണക്കാരെയും പോലെ ഇവരുടെയും പേര് വെളിപ്പെടുത്തണം. അഭിനന്ദനങ്ങൾ റിപ്പോർട്ടർ... 👏👏👏👏

  • @mohdsadz9530
    @mohdsadz9530 2 месяца назад +2

    ടെലിഗ്രാമിൽ സിനിമകൾ കാണുമ്പോൾ ഒരു മനസ്സാക്ഷിക്കുത്ത് ഉണ്ടാകുമായിരുന്നു. അതിപ്പോ മാറിക്കിട്ടി !!

  • @sandhyas1292
    @sandhyas1292 2 месяца назад +38

    നടിയെ ആക്രമിച്ച കേസ്‌ ഇന്നും നിലനിൽക്കുന്നത് reporter ചാനലും നികേഷ് കുമാറും 🙏🙏💐

  • @estellelis9227
    @estellelis9227 2 месяца назад +2

    Good initiative Reporter tv..👍🏻
    Keep going

  • @bazighaa
    @bazighaa 2 месяца назад +27

    സിദ്ധിക്കിനും ഭാമക്കും കിട്ടേണ്ടത് കിട്ടി.

  • @alithachannavlog1795
    @alithachannavlog1795 2 месяца назад

    A-M-M-A അത് കലക്കി

  • @dhannyae3571
    @dhannyae3571 2 месяца назад +38

    God is great...because her tears are true... people who supported will definitely suffer...Iam so happy...

  • @evanelroy6353
    @evanelroy6353 2 месяца назад

    നടിക്ക് നീതികിട്ടണം. ചങ്ക് തകരുന്ന വേദനയോടെ ഇനി ആരും ഉണ്ടാകരുത്.

  • @mallutalks09
    @mallutalks09 2 месяца назад +147

    ഈ കാവ്യക്ക് നല്ല പങ്ക് ഉണ്ട് നടിയെ ആക്രമിച്ച കേസ് ഇൽ... അല്ലാതെ ആ പെൻ ഡ്രൈവ് കൊണ്ട് ലക്ഷ്യ ഇൽ എത്തില്ല

    • @Midhun_118
      @Midhun_118 2 месяца назад +31

      അവളെ രക്ഷിക്കാൻ വേണ്ടിയല്ലേ പേട്ടൻ പാടൊക്കെ പെട്ടത്
      3 കൊല്ലം മുന്നേ rediit ൽ ഒരു unknown id യിൽ നിന്നും ഒരാൾ ഇതിനെപറ്റി പറഞ്ഞിരുന്നു
      കാവ്യാ തന്നെയാണ് പ്രേതി investigation കാവ്യയിലേക്ക് എത്താതിരിക്കാൻ വേണ്ടി പേട്ടൻ പൈസ കൊറേ പൊട്ടിച്ചിട്ടുണ്ട് ഇതിൽ തുടക്കസമയത്തു പറഞ്ഞിരുന്ന മേടം എന്ന കഥാപാത്രം കാവ്യായാണ് ഇപ്പൊ ആ പേര് കേക്കാൻ കൂടി ഇല്ല

    • @Rinu-678
      @Rinu-678 2 месяца назад

      @@Midhun_118kavya oru moyanthanenn avan ariyam chodyam cheyudal ella sathyangalum vilich parayum so athin munbe Gopalan enthokeyo pani oppichu

    • @dhanurs8085
      @dhanurs8085 2 месяца назад +3

      💯💯💯

    • @shymakishore7387
      @shymakishore7387 2 месяца назад +8

      കാവ്യായാണ് ആ മാഡം

    • @vanithasree9633
      @vanithasree9633 2 месяца назад +1

      ആണ്. പോലീസിൽ നിന്ന് തന്നെ കിട്ടിയ അറിവാണ്.

  • @ranippaulose8756
    @ranippaulose8756 2 месяца назад

    റിപ്പോർട്ടർ tv 🥰🥰❤❤

  • @SreeKumar-yl7ch
    @SreeKumar-yl7ch 2 месяца назад +18

    ഇന്ന് മുതൽ ടീയറ്റർ പോയി ആരും സിനിമ കാണരുത് അതാണ് ജനങ്ങൾ കൊടുക്കേണ്ട മറുപടി

  • @sheelakchellappan6526
    @sheelakchellappan6526 2 месяца назад

    സിദ്ധിക്കും ഭാമയും ellam അനുഭവിക്കട്ടെ

  • @amithasanjay327
    @amithasanjay327 2 месяца назад +567

    ന്യായീകരിച്ചു മെഴുകുന്ന പേട്ടൻ പാവാട കൾ എല്ലാം എവിടെ പോയി ഒളിച്ചോ എന്തോ. മൊഴി മാറ്റി പറയിച്ചും തെളിവുകൾ നശിപ്പിച്ചും അയാൾ കേസ് ഇൽ നിന്ന് ഊരും. അന്ന് ഇവറ്റകൾ അയാളെ പരിശുദ്ധനാക്കും. പക്ഷെ പൊതു സമൂഹത്തിന്റെ കോടതിയിൽ ഇയാൾക്കു മാപ്പ് കിട്ടില്ല. ഇനി ഒരു തിരിച്ചുവരവും ഉണ്ടാകില്ല

    • @Jhfhj-f3g
      @Jhfhj-f3g 2 месяца назад

      ഉണ്ടെടാ ഇവിടെ എന്തേ ഈ തന്തയില്ലാത്തവന്മാരെ വിളിച്ചു പറയുന്ന നിന്നെ കണക്ക് തന്നെ വിശ്വസിക്കും ഇതൊക്കെ കേട്ടാൽ മനസ്സിലാവും ആയിട്ടില്ല കാരണം മാമാ മാധ്യമ വിളിച്ചു പറയുന്ന ചെറ്റത്തരത്തിനു മുത്ത് ഇവിടെത്തെ എല്ലാവരും പ്രതികരിക്കണമെന്നില്ല

    • @pksanupramesh178
      @pksanupramesh178 2 месяца назад +37

      Pettan 85 ഡേയ്‌സ് തടവ് ശിക്ഷ അനുഭവിച്ചു 😢 അത്രേം ഭാഗ്യം

    • @Jhfhj-f3g
      @Jhfhj-f3g 2 месяца назад

      @@pksanupramesh178 നീയെന്ന അയാളെ ഒരു ചുക്കും ചെയ്യില്ല അയാളുടെ സിനിമ ബഹിഷ്കരിക്കും ആയിരിക്കും നിയമത്തിന്റെ മുമ്പിൽ ഈ മാമാ മാധ്യമങ്ങൾ അടിച്ചു വിടണം തന്തയില്ലായിര അല്ലാതെ സത്യമെന്താണെന്ന് കോടതിക്ക് അറിയാഡോ അതുകൊണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടാലും നിന്നെ കണക്കുള്ള ചെറ്റകൾ വീണ്ടും അദ്ദേഹത്തിന് ദ്രോഹിച്ചുകൊണ്ടിരിക്കും കാരണം നിങ്ങൾക്കൊക്കെ ഒരു അജണ്ട ഉണ്ടല്ലോ അത് നിങ്ങൾ നടപ്പിലാക്കി കൊണ്ടേയിരിക്കും അത്രയേ ഉള്ളൂ

    • @SebinPaul-sx5pk
      @SebinPaul-sx5pk 2 месяца назад

      വാദിലി മുട്ടിയതും അഡ്ജസ്റ്‌മെൻ്റ് ചോയിച്ചതും ആയ ഇത്രയും പ്രമുഖരുടെ പേരുകൾ പലരും നേരിട്ട് വെളിപ്പെടുത്തിയിട്ടും ദിലീപിൻ്റെ പേര് ആ കള്ളൻ പെണ്ണുപിടിയൻ പൾസർ സുനി ആലത്തെ ആരേലും പറഞ്ഞോ?

    • @sreereshmia7393
      @sreereshmia7393 2 месяца назад +16

      Points undakkukayayirikkum, ennittu Varum Rahul Eeswar and teams.

  • @chanakyan-h5c
    @chanakyan-h5c 2 месяца назад +1

    ഭാമയെ ഇന്റർവ്യൂ ചെയൂ റിപ്പോർട്ടറിന് ധൈര്യം ഉണ്ടെങ്കിൽ

  • @Saudi-j1x
    @Saudi-j1x 2 месяца назад +82

    അമ്മയിൽ നിന്ന് അവസാനം പോകുന്ന ആൾ ലൈറ്റ് ഫാൻ ഒക്കെ ഓഫ്‌ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @true_words_24
    @true_words_24 2 месяца назад

    ദൈവം ഉണ്ടെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു ☺️

  • @THEPLANTSHACK2522
    @THEPLANTSHACK2522 2 месяца назад +70

    Reporter channel 🔥🔥🔥🔥🔥

  • @divyaam2792
    @divyaam2792 2 месяца назад +1

    Reporter tv👏👏

  • @gopalkrishna5384
    @gopalkrishna5384 2 месяца назад +94

    Big Salute 🫡 Reporter TV 📺 ❤❤❤🎉🎉🎉

  • @e-world3327
    @e-world3327 2 месяца назад +87

    ബിന്ദു പണിക്കർ.. കഷ്ടം അവർക്കും ഒരു മകളില്ലേ

    • @abz9635
      @abz9635 2 месяца назад +10

      Vere oruthiyude bharthavine thattiteduthaval 😂

    • @Rinu-678
      @Rinu-678 2 месяца назад +1

      Dileep Bheeshani peduthi kaanum pedichitayirikum

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 2 месяца назад

      ഇപ്പോൾ കൂടെ ഉള്ള നടൻ 🙆‍♀️🙆‍♀️🙆‍♀️

    • @pmnoushad6150
      @pmnoushad6150 2 месяца назад

      Oru adjustment

  • @abraham666
    @abraham666 2 месяца назад

    വളരെ നല്ലത് 😂😂😂

  • @priyanandakumar9764
    @priyanandakumar9764 2 месяца назад +51

    റിപ്പോർട്ടർ ചാനൽ ഈ ന്യൂസ്‌ ഒരിക്കലും മുക്കാതെ മാറ്റാതെ കൊണ്ടുവരണം. അതിനു നിങ്ങൾക്ക് കഴിയും. ഞങ്ങൾ സാദാരണ ജനങ്ങൾക്ക് ഇങ്ങനെ ഇരുന്ന് ന്യൂസ്‌ കാണാനും മെസ്സേജ് ഇട്ട് സപ്പോർട്ട് ചെയ്യാനും മാത്രമേ കഴിയു. ഇത്രയും വൃത്തികെട്ട ആളുകളെ എല്ലാവരുടെയും മുഖം മൂടി എടുത്ത് മാറ്റി പുറത്തു കൊണ്ടുവരണം. Mr. Arun 🙏🏻. സാദാരണ ജനങ്ങളുടെ പൂർണ പിന്തുണയും ഒണ്ടായിരിക്കും 💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.

    • @priyanandakumar9764
      @priyanandakumar9764 2 месяца назад +3

      ബിന്ദുപണിക്കർ....... അവളെ കാണുമ്പോൾ തന്നെ അറപ്പാണ് (മുന്നേ വളരെ ഇഷ്ടം തന്നെ ആയിരുന്നു ). പക്ഷെ ഒരു പാവം ഭാര്യയെയും നല്ലൊരു മോളെയും വഴിയാദര മാക്കിയവൾ 😏😏😏😏😏😡😡😡😡😡😡😡. ഈ ജന്മം ചെയ്യുന്ന പാപം ഈ ജന്മം തന്നെ ഈ ഭൂമിയിൽ തന്നെ അനുഭവിച്ചേ തീരു. അതാണ് കാലത്തിന്റെ കാവ്യ നീതി 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💯💯💯💯💯💯💯💯.