Kalyani Menon Latest Song കല്യാണി മേനോൻ ഉണ്ണിക്ക് രാരീരം/Unnikku Rareeram/

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 380

  • @JosephAnnamkuttyJose
    @JosephAnnamkuttyJose 4 года назад +240

    നന്ദി അച്ചാ, ഈ പാട്ടിന്.

    • @jismariageorge4310
      @jismariageorge4310 4 года назад +3

      Great

    • @maria_sings
      @maria_sings 4 года назад +2

      Athe acha. Nalla gaanam aan

    • @FrBinojMulavarickalOfficial
      @FrBinojMulavarickalOfficial  3 года назад +11

      Thanks my dear joseph😍

    • @nikhilapappachan1303
      @nikhilapappachan1303 3 года назад +6

      What a feel .... Love from Angamaly...achan basilica palliyil vachu assistant vicar ayirnnappo nerittu parichayam undu.... simple and humble person 😊

    • @shaship5892
      @shaship5892 27 дней назад

      Please make this song with k s chithra and someone with sweet voice.it will become number 1 Christmas song in Malayalam ​@@FrBinojMulavarickalOfficial

  • @frjincecheenkallel
    @frjincecheenkallel 4 года назад +95

    Acha... Thanks for this Christmas Gift.. 😍😍😍

  • @shajithumpechirayil7687
    @shajithumpechirayil7687 4 года назад +102

    Typical and unique .May not be appealing to very traditional hearts.But all will aknowlwdge the difference and innovative spirit.The lines are pregnant with sparkling meaning. Congrats to Binoj achaan.I am happy that it has a Scaria touch.congrats to the singer and crew

  • @charlescj9948
    @charlescj9948 4 года назад +23

    ഉണ്ണീശോയെക്കുറിച്ച് പറയുമ്പോഴും മാതാവിനെ ഫോക്കസ് ചെയ്ത് എഴുതണമെങ്കിൽ അത്രക്ക് ഒരു ബന്ധം മാതാവുമായിട്ട് വേണം...ആ relation ഉണ്ടാകാനാണ് നമ്മളൊക്കെ ശ്രമിക്കേണ്ടത് എന്ന് തോന്നുന്നു...സൂപ്പർ ആയിട്ടുണ്ട് അച്ചാ....

  • @jobingeorge2690
    @jobingeorge2690 4 года назад +27

    എത്ര നല്ല വരികൾ ആണ് അച്ഛാ തീർച്ചയായും 'പരിശുദ്ധ അമ്മ കൂടെയുള്ള അച്ഛന് മാത്രമേ ഇത് ചെയ്യാൻ കഴിയു
    ഒരുപക്ഷെ മലയാള ഭക്തി ഗാനങ്ങളിൽ ആദ്യം ആയിരിക്കും ഇത്തരം ഹോളിവുഡ് സ്റ്റൈൽ മോഷൻ ഗ്രാഫിക്സ്
    ആ ചിത്രങ്ങളും ഗ്രാഫിക്‌സും പാട്ടിന്റെ ഫീൽ ഇരട്ടിയാക്കി .
    പരിശുദ്ധ അമ്മയുടെ സാന്നിധ്യമുള്ള അച്ഛനും ടീമിനും ഒരായിരം നന്ദി .

  • @RegiLeon-l4j
    @RegiLeon-l4j Год назад +2

    എന്റെ മകളു ടെ കുഞ്ഞിന് ഇപ്പോ ഒന്നര വയസുണ്ട് ഞാൻ അവന് ഈ പാട്ട് ജനിച്ച നാൾ മുതൽ പാടി കൊടുക്കുന്നു ഇപ്പഴും വിശി പ്പിടിച്ചു കരയുമ്പോൾ ഫോണിലൂടെ ഞാൻ പാടി കൊടുക്കും ഇത് കേട്ടൽ ഉടൻ കരച്ചിൽ നിർത്തും Thank you father വളരെ അർത്ഥ വെത്ഥയ വരികൾ

  • @MsBijupaul
    @MsBijupaul 4 года назад +10

    ഒരിക്കൽ കൂടി അച്ഛൻ ഞങ്ങൾക്ക് അമ്മയെ തന്നു . Ave maia

  • @shainypaul5338
    @shainypaul5338 4 года назад +14

    ഇതിലും അപ്പുറത്തായി ഒരു താരാട്ടു പാട്ടില്ല. നന്ദി അച്ചോ.

  • @soumyasaju1856
    @soumyasaju1856 4 года назад +38

    അമ്മയുടെ മനസ്സ് വായിച്ചറിഞ്ഞ് എഴുതിയ പാട്ടിന്,അമ്മയുടെ സ്വന്തം പാട്ടുകാരന്....🙏🙏🙏🙏

  • @Fr.Lince_Thadathil
    @Fr.Lince_Thadathil 4 года назад +17

    ഇതിപ്പോ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല😍നന്ദി ബിനോജ് അച്ചാ😇മനോഹരമായ ഈ ക്രിസ്തുമസ് സമ്മാനത്തിന്🤗😊

  • @nizG2000
    @nizG2000 12 дней назад

    I came to search for this song after seeing my friend's WhatsApp status ...Fr singing at the knock shrine Ireland.... what a beautiful song.... Thank you Fr. Binoj🙏🏻🙏🏻🙏🏻.

  • @sr.moncymundackal838
    @sr.moncymundackal838 4 года назад +14

    ഈ താരാട്ടുപാട്ടിന് ഒരു പ്രത്യേക മാധുര്യം ഉണ്ട്... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു....

  • @samuelseby4183
    @samuelseby4183 4 года назад +11

    നന്ദി അച്ഛാ,
    കേൾക്കാൻ ഇമ്പമുള്ള താരാട്ടുപാട്ട് നൽകിയതിന്. ഉണ്ണിശോയ്ക്കുള്ള സമ്മാനം

  • @catechismernakulam
    @catechismernakulam 4 года назад +8

    Dear Acha, not only the lyrics but also the tune and the singing give a beautiful spiritual feeling and experience. Let God bless you abundantly. The voice of the Singer is to be really congratulated.

  • @samtalex4005
    @samtalex4005 4 года назад +15

    Thank god..
    കേട്ട നിമിഷം തൊട്ട് ലഹരി ആയി മാറുന്ന ഗാനം...
    ഇതിന്റെ ഭാഗം അകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം...
    ബിനോജ് അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു...
    ടീമിനു നന്ദി...

  • @johntheorginal3986
    @johntheorginal3986 4 года назад +7

    എത്ര തന്നെ നമ്മൾ വളർന്നാലും അമ്മടെ മടിയിൽ കിടന്നു താരട്ടു കേട്ടു ഉറങ്ങാൻ ഇപ്പളും കൊതിയുള്ളവരാണ് പലരും.
    പരിശുദ്ധ അമ്മടെ സ്നേഹം അനുഭവിച്ച എല്ലാം മക്കൾക്കുമായി സമർപ്പിക്കുന്നു
    🥰🥰 🥰🥰 🥰🥰
    🥰🥰
    🥰🥰 🥰🥰 🥰🥰
    ഫ്രം മാൾട്ട

  • @frthomasthoppil
    @frthomasthoppil 4 года назад +13

    ബിനോജ്‌ അച്ചാ... ഒരുപാട്‌ നല്ല പാട്ട്‌. ഓരോ പാട്ടിലൂടെയും അച്ചൻ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു!!! ഈശോ അനുഗ്രഹിക്കട്ടെ!

  • @justtalk5280
    @justtalk5280 4 года назад +7

    താരാട്ടുപാട്ട് ഒരുപാടിഷ്ട്ടമായി അച്ഛാ..
    ഉണ്ണിശോക്കുള്ള സമ്മാനം

  • @alexalex-vu5yx
    @alexalex-vu5yx 4 года назад +8

    ഉണ്ണിക്ക് രാരീരം ഈ ഗാനം വേറെ ലെവൽ ആണ് അച്ഛാ
    മനോഹരമായ സംഗീതവും ആലാപനവും
    ഹൃദയത്തിൽ തൊടുന്ന visualization
    കൂറേ കാലത്തിനിടയിൽ ഇത്രയും സ്പർശിച്ച ഒരു ഗാനം കേട്ടിട്ടില്ല
    thanks to the entire team

  • @snehajerome9201
    @snehajerome9201 4 года назад +1

    Great work 😍😍😍😍sherikkkumm thaarattaane....entae ammamma kadha paranje thanna polae🤗🤗🤗🤗🤗othiri snehathodae💐💐💐💐Binojachaaa🙏

  • @shijilxavier7821
    @shijilxavier7821 4 года назад +9

    *സ്വപ്നത്തിൽ അമ്മേ ഉണ്ണിയെ കണ്ടോ
    പെയ്തലായ് ഈശോയെ കണ്ടോ*
    എത്ര മനോഹരമായ വരികൾ ❤️❤️

  • @josmyjose17
    @josmyjose17 4 года назад +1

    Adipoli ayind achaaa

  • @nimithanimmi1635
    @nimithanimmi1635 2 года назад +1

    🌈❤️🍯

  • @priyavarghese8056
    @priyavarghese8056 Год назад

    Orupad ishtaii....innu first time ahn song kelkkinnei status kanditt vannathan...ketta apo thannei orupad ishtaii.... thank youuuuuu ❤❤❤

  • @Beinganangel
    @Beinganangel 4 года назад +2

    Thanks Acha for this Gift😊....ini njalkkum kettu urangalo😊

  • @amalameringeorge6262
    @amalameringeorge6262 4 года назад +2

    😍❤️

  • @rinocatherinmathew8130
    @rinocatherinmathew8130 4 года назад +1

    Ethra thavan kettu ennariyillla....Kelkkum thorum Ishoyem Mathavinem kooduthal kooduthal snehikkan thonunnu..
    Thank you Acha fr the wonderful gift....Great wrk entire team..
    God Bless u all😍

  • @catechismernakulam
    @catechismernakulam 4 года назад +4

    Thank you Binoj Achan for the wonderful song and thanks to the video picturization 👌

  • @tintymary
    @tintymary Год назад

    I used to sing this song for my child to get her good sleep..❤❤

  • @SobinBaadshah
    @SobinBaadshah Год назад

    Those who love their mother will ❤️ this song.

  • @jancybenny1844
    @jancybenny1844 4 года назад +1

    Acha ammayuday patt super sound athelum nannayerekunnu💕🙏

  • @jyothiamal7769
    @jyothiamal7769 Год назад

    ❤❤👌👌👌😊കേൾക്കാൻ കുറച്ചു വൈകിപ്പോയി

  • @donasunny5009
    @donasunny5009 2 месяца назад

    Really heart touching ❤Thank you father🙏

  • @Joseph_varghese
    @Joseph_varghese 4 года назад +6

    രാവിലെ ആദ്യം കേട്ട പാട്ട് . നന്ദി അച്ഛാ നല്ല ഒരു ക്രിസ്തുമസ് സമ്മാനത്തിന് 😊 Merry Christmas 🎄

  • @ThusharaThomas-i1u
    @ThusharaThomas-i1u 6 дней назад

    My favorite song🎉

  • @diyashaju6343
    @diyashaju6343 3 года назад +2

    Kelkkubol പരിശുദ്ധ Ammayde സ്നേഹം നിറയുന്ന song... ഈശോയെ സ്നേഹിച്ച പോലെ പരിശുദ്ധ അമ്മ നമ്മളെയും സ്നേഹിക്കുന്നു...

  • @jomyjoy6067
    @jomyjoy6067 3 года назад +2

    Thanks അച്ചാ, ഞങ്ങളുടെ 3 month പ്രായമുള്ള വാവയുടെ favourite പാട്ട്

  • @sajujohnzacharia6511
    @sajujohnzacharia6511 4 года назад +1

    Achante oro paatum ammayodum eeshoyodum enne kooduthal aduppikunnu. Thank u acha. Swargam iniyum achaniloode hridayangale thodatte....

  • @SherinMathew
    @SherinMathew Год назад

    ബിനോജച്ചാ, ഇത്ര നല്ല പാട്ടു കേൾക്കാൻ ഞാനെന്തേ ഇത്ര വൈകി...😢❤❤❤❤

  • @unnifrancis9960
    @unnifrancis9960 3 месяца назад

    അച്ഛാ സൂപ്പർ

  • @jamesthotty
    @jamesthotty 3 года назад +3

    അച്ചാ,,, കണ്ണു നനയിക്കുന്ന... ഈ ഗാനം... ഈ പീഡാനുഭവ ദിനങ്ങളിൽ എനിക്കു ധ്യാനമാകുന്നു

  • @meghachacko282
    @meghachacko282 4 года назад +6

    പാട്ട് ഒരുപാട് ഇഷ്ടമായി അച്ചാ.. ഉണ്ണീശോ ഉള്ള ഈ സമ്മാനത്തിൽ വരിക്കൾക്കും പട്ടിന്റേ ശബ്ദവും മനോഹരം

  • @manjujoseph831
    @manjujoseph831 2 года назад

    Remya balakrishnan...ur work is very great...❤❤❤

  • @maryriak.s6122
    @maryriak.s6122 18 дней назад

    Heart Touching song ❤️❤️

  • @bindukvmani3041
    @bindukvmani3041 3 года назад

    Acha,,,,, God bless you more and more,,,,,nalla pattanu Acha

  • @leenashaju8089
    @leenashaju8089 Год назад

    Very nice pattu soooper

  • @sumith_varghese
    @sumith_varghese 4 года назад +1

    Sweet song acha...

  • @nobolouis86
    @nobolouis86 4 года назад +1

    അച്ചാ.... പറയാൻ വാക്കുകളില്ല. 🙏🙏

  • @anaghamathew.t902
    @anaghamathew.t902 4 года назад +1

    Hiwa.. Sooooper song acha.. Kothiyode kathirikum.. Achante pattukalkayii🥰🙏

  • @LizaJohney-J
    @LizaJohney-J 8 дней назад

    My favorite ❤

  • @rrenju.9c137
    @rrenju.9c137 3 года назад

    പരിശുദ്ധ അമ്മ പുത്രന്റെ ചങ്കിലെ ചോര കൊണ്ട് അച്ഛനെ പൊതിഞ്ഞു പിടിക്കട്ടെ 🙏🌹

  • @merinjob4188
    @merinjob4188 Год назад

    Thanku so much Achaa. 💕💕💕💕💕

  • @narendranath4907
    @narendranath4907 4 года назад +3

    നല്ല വരികൾ ,നല്ല മെലഡി , നല്ല വിഷ്വലൈസ് ,നന്നായി പാടി .......പ്രത്യേകം എടുത്തു പറയേണ്ടത് പ്രോഗ്രാമിംഗ്/ ഓർക്കസ്ട്രേഷൻ വളരെ ഭംഗിയായി .
    സ്കറിയക്ക് പ്രത്യേക അഭിനന്ദനങ്ങൾ .
    എല്ലാം ഒത്തു വന്നപ്പോൾ നല്ലൊരു ക്രിസ്മസ് വിരുന്നായി.
    Merry Christmas

  • @jithinkjohny6874
    @jithinkjohny6874 Год назад

    യേശു അപ്പ ❤
    പരിശുദ്ധ അമ്മ ❤

  • @maneeshamathew9756
    @maneeshamathew9756 Год назад

    എന്റെ ദൈവമേ ഞാൻ ഇതു എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല ❤❤❤❤❤❤❤ thankyou achaaaaa from my heart❤.

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 4 года назад +1

    👍👍👍👍.....

  • @prittythumbasseril1718
    @prittythumbasseril1718 4 года назад +1

    Acha. Very good song. Lyrics awesome. Paranjariyikkan pattatha santhosham.

  • @stepheenaben1796
    @stepheenaben1796 3 года назад +1

    Father so nice....

  • @lizytherese1621
    @lizytherese1621 2 года назад

    Beautiful and very touching song.
    God bless you father.

  • @sugandhythomas792
    @sugandhythomas792 3 дня назад

    🎉🎉

  • @Kochuvinte_Kochupoov123
    @Kochuvinte_Kochupoov123 2 года назад

    അമ്മേ അമ്മേ ചക്കരയുമ്മ 🥰

  • @rejeenamariam8955
    @rejeenamariam8955 3 года назад

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ... എന്തു സുഖമാണ് ഈ പാട്ടിങ്ങനെ കേട്ടിരിക്കാൻ ... എന്റെ മോനെ ഉറക്കാൻ ഞാൻ ഈ പാട്ട് കാണാതെ പടിച്ചു. ഒത്തിരി നന്ദി അച്ചോ

  • @jismariageorge4310
    @jismariageorge4310 4 года назад +2

    Nice song achaa. വരികളിൽ നല്ല അമ്മയുടെ സ്നേഹം കാണാൻ സാധിക്കുന്നുണ്ട്. ഹൃദയത്തിൽ touch cheyyunna song. Thank you acha. ഇനിയും നല്ല വരികളിൽ പുതിയ പാട്ടുകളും ആയി വീണ്ടും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @akhilamary1413
    @akhilamary1413 4 года назад +1

    Nice achaaa

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    നല്ല വീഡിയോ ഫുൾ കണ്ട്

  • @sonetpaul8376
    @sonetpaul8376 4 года назад +5

    അഭിഷേകം തോന്നുന്നു ... വരികൾക്ക് ....

  • @dr.1313
    @dr.1313 4 года назад +1

    ❤️❤️

  • @manjujoseph831
    @manjujoseph831 2 года назад

    Super acho....drawing very super....congrats 💖💖💖

  • @binnythomas2732
    @binnythomas2732 7 месяцев назад

    Eshoye ente kujne kakane,anugrahikaname

  • @divyajame
    @divyajame 3 года назад +6

    Exceptionally unique description of our Mothers love for unni Yeso. Ur truly blessed 🙌 This words just seem like amma said to you🙏 The choice for mothers voice is just amazing 👏 ❤ so heavenly!

  • @reenakuriakose7867
    @reenakuriakose7867 Год назад

    Thank you father. God bless you 🙏

  • @11.donamariatj75
    @11.donamariatj75 3 года назад +1

    My fav song ❤️

  • @dibinaluvasseryvc4165
    @dibinaluvasseryvc4165 4 года назад +6

    Acha...high annointing and it reflects your deep meditations on Our Blessed Virgin. Thanks alot for being a wonderful instrument in the hands of Holyspirit

  • @alwinbabu303
    @alwinbabu303 4 года назад +1

    Supper hart touch song

  • @vinumoldevassy8713
    @vinumoldevassy8713 2 года назад

    What a beautiful song acha.... ❤️Thank you 💞🤗

  • @treeshajacob908
    @treeshajacob908 Год назад

    My 11 month old baby loves this song very much....he smiles when it plays on tv and watch fully ...thanks acha for this wonderful aong

  • @godplus7207
    @godplus7207 3 года назад

    രാരിരം ❤❤👍

  • @melvinus1758
    @melvinus1758 4 года назад +4

    അച്ചാ...ഒത്തിരി ഹൃദ്യം....🙏

  • @jubinsaju9547
    @jubinsaju9547 4 года назад +3

    നന്ദി അച്ചാ , ഈ സ്നേഹ സമ്മാനത്തിന് ❤️

  • @shaship5892
    @shaship5892 27 дней назад

    Wonderful song

  • @jithajinu4800
    @jithajinu4800 3 года назад

    Super song acha 🙏

  • @roseenajills8382
    @roseenajills8382 3 года назад

    Ente acha enikkoru samshayam Achan mathavinte utharathil ninnum ano vannathennu..? Orupadu thavana njanee pattu kettu ...Athyamyi oru kunjine garbam dharikkumpol orammakkundakunna Ella vigarangalum ee pattilund.Urakkam illathavarkkulla marunnukoodyanee pattu.Orupadu nanthy acha..Amma eppozhum nenjodu cherthu pidikkatte..🙏🙏

  • @licyirimpan9860
    @licyirimpan9860 5 месяцев назад

    Super may God bless you

  • @antonyantony8503
    @antonyantony8503 3 года назад +1

    Nice..

  • @sonyfallinlovewithjesus2977
    @sonyfallinlovewithjesus2977 4 года назад +3

    Achan x mas , eatser angane oro aghoshathinum ithupoloru gift um ayi varum... super achoooo😘😘 , God bless you...🔥🔥🥰🥰😍😍🧚🏻‍♂️Thank you so much for this🎼🎼

  • @frjohnkoovapparayil1376
    @frjohnkoovapparayil1376 2 года назад

    അച്ചാ സൂപ്പർ......

  • @miniroy1295
    @miniroy1295 29 дней назад

    Wonderful 🎉🎉

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes 2 года назад

    Surprized 😍😍and I am too late to listen this ..😍😍
    Thank u acha ...This version is superb

  • @amymartin9554
    @amymartin9554 4 года назад +1

    💖

  • @thomaslesly5650
    @thomaslesly5650 Год назад

    Beautiful lyrics and Beautiful singing

  • @fr.josephmukkatt400
    @fr.josephmukkatt400 4 года назад +4

    Very nice Song acha....There is a uniqueness in your every song

  • @srstencycsn5148
    @srstencycsn5148 4 года назад +1

    congras...........God bless u......

  • @Thresia-s3e
    @Thresia-s3e 2 месяца назад

    Super acha

  • @malayalymanga8210
    @malayalymanga8210 4 года назад +1

    Really heart touching..
    Ponnunnikum ammakum ummmaaaa😚

  • @cecildavid3615
    @cecildavid3615 2 года назад

    ഈ പാട്ടിലെ ഓരോ വരിയുംഹൃദയത്തെ സ്പർശിച്ചു. നല്ല പാട്ട് .നന്ദി !

  • @rinifranso5676
    @rinifranso5676 Год назад

    Thank u achaa.. 🙏🙏🙏...

  • @shijums6198
    @shijums6198 4 года назад +6

    വചനത്തെ ഹൃദയത്തിൽ ഗ്രഹിച്ചവൾക്കു മുന്നിൽ വചനം മാംസമായി ഉദരത്തിൽ വസിച്ചു

  • @sussenjoseph-suzy2431
    @sussenjoseph-suzy2431 4 года назад +1

    Speechless acha...

  • @mathewvarghese3328
    @mathewvarghese3328 3 года назад +2

    Kettittu mathiyaakunnilla !!!enthoru feel !!! Thanks and Jesus bless you acha and all !!!

  • @jacksonpaul4628
    @jacksonpaul4628 4 года назад +6

    പറയാൻ വാക്കുകളില്ല അച്ചാ... വളരെ മനോഹരമായിരിക്കുന്നു... 😍😍😍😍😍 Happy Christmas 🌲 ഇനിയും അച്ചനിലൂടെ നല്ലപാട്ടുകൾ ജനിക്കട്ടെ .