AFRICAN school maintenance| MALAWI DIARY ♥️

Поделиться
HTML-код
  • Опубликовано: 13 май 2024

Комментарии • 209

  • @girijaanand398

    Allthe best ❤

  • @k.c.thankappannair5793

    Best wishes 🎉

  • @SasiKumar-ft7bu

    If possible arrange bench and desk for the children

  • @user-fn8sp4gg8c

    ❤ you so much family

  • @SeemaSunilkumar-uk6mo

    All the best ❤

  • @lakshmiikkara4760

    Hi Arun&Sumi🌹Team work super❤

  • @minishaji8843

    Very good work,may God bless you both.

  • @sinisugaman6737

    God bless you dears❤❤❤

  • @raghavanmenon3262

    All d very best to you all

  • @nishanthsijinishanthsiji3909

    Good day dear happy 😊

  • @gafurb5160

    പൊന്നേ ഒരിക്കലും അരോചകം അല്ല വളരെ വളരെ സന്തോഷം നിങ്ങളുടെ പ്രവർത്തനം കാണുമ്പോൾ നമ്മുടെ ഹൃദയം പിടക്കുകയാണ് ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് തോന്നൽ മാത്രമേ ഉള്ളൂ

  • @s.mathew3375

    നല്ല മനസുകൾ കൂടെ ഉണ്ട്. ബാക്കി എല്ലാം തള്ളി കളഞ്ഞേക്ക് ☝🏻💪🏻💪🏻👍🏻

  • @jaithasunilkumar375

    നിങ്ങൾ ആഗ്രഹിക്കുന്നപോലെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കട്ടെ... 👍👍

  • @shyamalareghu4618

    മക്കളെ എല്ലാം ശരിയാകും. ഞങ്ങളുടെ പ്രാർത്ഥന മക്കളോട് കൂടെയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @jessievarghese9935

    What a refreshing video.your videos are filled with the beauty of Malawi.

  • @thomasthomas-ny6km

    Great jobs. All the best. Watching all the videos.

  • @pmnarayan3829

    പ്രകൃതി രാമണീയ കാഴ്ചകൾ കാണിക്കാനല്ല മാലാവി ഡയറി, ആ ഗ്രാമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണ്. അവിടത്തെ ആളുകളുടെ വീശിഷ്യാ കുട്ടികളുടെ മുഖത്തുള്ള സന്തോഷമാണ് ഏറ്റവും സുന്ദരമായ കാഴ്ച.

  • @lalysebastian3251

    Keep it up. You are doing great job. God bless you both with good health and happiness always in life 🙏 ❤️

  • @DrParthasarathiPT

    കാഴ്ച്ചകൾ കാണുക എന്നതല്ല. ഓരോ വിഡിയോയും കാണുമ്പോൾ നിങ്ങളോടൊപ്പം ഞങ്ങളും അതിൽ പങ്കാളികളാകുന്നു എന്നൊരു തോന്നലാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഓരോ വിഡിയോയും കാത്തിരുന്ന് കാണുന്നത്. അതുകൊണ്ട് ഉള്ളടക്കങ്ങൾ അവർത്തിക്കുന്നതിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ല. എല്ലാവിധ ആശംസകളും.

  • @saundarya3759

    എല്ലാ പണികളും പൂർത്തിയായി വളരെ മനോഹരമായ സ്കൂൾ ആവട്ടെ എന്നും നിങ്ങൾ അതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കട്ടെ എന്നും കുട്ടികൾ പഠിച്ച് മിടുമിടുക്കികളും മിടുമിടുക്കന്മാരും ആവട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏. നിങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം അടിപൊളി 👌🤍🤍🤍🤍. അരുണിൻ്റെ ഷെയ്പ്പ് മാറിപ്പോയി.